Тёмный

Ola S1X 4kWh Electric Scooter Malayalam Review |  

JAIN VLOGSS EV
Подписаться 6 тыс.
Просмотров 12 тыс.
50% 1

#olas1x #olaelectricscooter #electricscooters #olaelectric
Ola S1X 4kWh Electric Scooter Malayalam Review ‪@jainvlogssev‬
Follow me on
Instagram: www.instagram....
Facebook: www.facebook.c...
/ @itsjain / @jainvlogssev

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 110   
@ajukjoseph5431
@ajukjoseph5431 2 месяца назад
ദയവു ചെയ്തു ola ആർക്കും recommend ചെയ്യരുത്... വെറുതെ പോലും....
@jainvlogssev
@jainvlogssev 2 месяца назад
🙏🏻
@kashyapstips9704
@kashyapstips9704 3 месяца назад
എൻ്റെ OLA S1 X 3 മാസമായി എടുത്തിട്ട് ഒരു മാസം മുമ്പ് ഗട്ടറിൽ ചാടി Back wheel bend ആയി warranty Insurance എന്നിവ കിട്ടുല്ല എന്ന് Service Center ൽ പറയുന്നു 18000 രൂപയുണ്ടെങ്കിൽ പുതിയ wheel ഇടാം എന്ന് ചുരുക്കി പറഞ്ഞാൽ മുടക്കിയ പണം വെള്ളത്തിലായി
@muhammed_adnan8408
@muhammed_adnan8408 3 месяца назад
adipoli vandi thudakkathil horn complaint allathe onnum undayittilla ippol 1000km kazhinju
@rashi485859
@rashi485859 4 месяца назад
ഞാൻ ബുക്ക് ചെയ്ത കിട്ടാൻ ഒരു മാസം കഴിഞ്ഞു ഇപ്പോൾ ഫൈവ് ഡേയ്സ് 500 കിലോമീറ്റർ ഓടി നല്ല എക്സ്പീരിയൻസ് മൊബൈൽ ചാർജിങ് ഇല്ലാത്തതെ ഒരു കുറവുള്ളു
@jainvlogssev
@jainvlogssev 4 месяца назад
അധിക തുക അടച്ച് നിങ്ങൾക്ക് അവരുടെ authorised service centre il നിന്ന് usb ചാർജർ ഇൻസ്റ്റാൾ ചെയ്യാം 👍
@Hanna_annu
@Hanna_annu 4 месяца назад
മൊബൈൽ ചാർജ്‌ർ ഉണ്ടല്ലോ
@ameermuhammed2133
@ameermuhammed2133 4 месяца назад
Ethra range kittunnund bro 3kwh aano 4kwh aano..?
@afsalktkl8854
@afsalktkl8854 4 месяца назад
Mobile charging undallo
@sunilkumararickattu1845
@sunilkumararickattu1845 Месяц назад
OLA വാങ്ങാതിരിക്കല് ആണ് . എന്ത് ഉണ്ടായാലും Service ഇല്ലാത്ത തരാത്ത No1 വാഹനം
@jainvlogssev
@jainvlogssev Месяц назад
Yes, true 👍
@christyneha0078
@christyneha0078 2 месяца назад
Bldc motor disadvantages onne explain cheyyuvo?
@jainvlogssev
@jainvlogssev 2 месяца назад
BLDC motor initial torque kooduthal aanu, ennal higher speed il power loss verm.. Pinne service life also kurav aanu, when compared with PMSM. Tyre maataanum difficult aanu. City ride maatram aanenkil, bldc motirs consider cheyaam. But highways il bldc is not recommended. Overall nokumbol PMSM motors aanu better, but kurachu rate kooduthal aanu.
@minukanatt9907
@minukanatt9907 12 дней назад
S1X 2kwh battery warranty is only for 3 years and no option for extended warranty 😮😢
@jainvlogssev
@jainvlogssev 12 дней назад
Thanks for the feedback 👍
@jainvlogssev
@jainvlogssev 12 дней назад
But ola website mentions about 8yrs warranty for battery 🤔
@jainvlogssev
@jainvlogssev 8 дней назад
മറ്റുള്ളവർക്ക് ശുപാർശ ചെയ്യാൻ കഴിയുന്ന ഏതെങ്കിലും നല്ല ഓല service കേന്ദ്രം ഉണ്ടെങ്കിൽ, comment section il വിശദാംശങ്ങൾ പങ്കിടുക. ഇത് മറ്റുള്ളവരെ അവരുടെ വാഹനം സർവീസ് ചെയ്യാൻ സഹായിക്കും 🙏🏻
@ajaijoseph1571
@ajaijoseph1571 Месяц назад
Ola S1x 4kw മോഡൽ കീ on ആക്കുമ്പോൾ നോർമൽ മോഡിൽ 100% ചാർജിൽ 133 km എന്നാണ് കാണിക്കുന്നത്, എല്ലാത്തിലും അങ്ങനെ ആണോ, എനിക്ക് നോർമൽ മോഡിൽ 110 km മുതൽ 120 km വരെ കിട്ടുന്നുള്ളു അതാണോ നോർമൽ എല്ലാവർക്കും കിട്ടുന്നത്? മറുപടി പ്രതീക്ഷിക്കുന്നു.
@pranaherbals6172
@pranaherbals6172 Месяц назад
@@ajaijoseph1571 yes
@sokhars428
@sokhars428 2 дня назад
Yes bro anikkum same aane
@Nandaalisseril
@Nandaalisseril 4 месяца назад
വണ്ടി കയ്യിൽ കിട്ടിയിട്ട് 2 ഡേയ്സ്.110 km odi nice experience.But മറ്റു Ola വേർഷനിൽ ഉള്ളതുപോലെ യുഎസ്ബി charging(mobile phone) Facility ഇല്ലാ.ഈ പ്രോബ്ലം enik matram ano😢.അതൊന്നു പരിഹരിച്ചിരുന്നെക്കിൽ കൊള്ളാമായിരുന്നു എന്നു തോ😊
@jainvlogssev
@jainvlogssev 4 месяца назад
ഓല സർവീസ് സെൻ്ററുകൾ വഴി യുഎസ്ബി ചാർജിംഗ് ഓപ്ഷൻ ഇൻസ്റ്റാൾ ചെയ്യാം 👍
@meccaads5685
@meccaads5685 4 месяца назад
Booking time
@rashi485859
@rashi485859 4 месяца назад
Same to
@ameermuhammed2133
@ameermuhammed2133 4 месяца назад
Ethra range kittunnund bro..?
@gokulchettikulangara
@gokulchettikulangara 4 месяца назад
ഇന്ന് വണ്ടി കിട്ടി S1x 4kwh ഫസ്റ്റ് റൈഡ് എക്സ്പീരിയൻസ് നോക്കിയാൽ നല്ല കംഫർട്ട് ആണ് ഓടിക്കാൻ നോർമൽ മോഡിൽ ഇന്ന് 74 km ഓടി അതിന് എടുത്ത ചാർജ്% 53 % ആണ് എടുത്തത് ഇനി ബാക്കി 47% നോർമൽ മോഡിൽ ഡിസ്പ്ലെയിൽ 58km കാണിക്കുന്നുണ്ട്
@jainvlogssev
@jainvlogssev 4 месяца назад
Onroad rate ethra aayi??
@christyneha0078
@christyneha0078 4 месяца назад
116000
@gokulchettikulangara
@gokulchettikulangara 4 месяца назад
@@jainvlogssev 116000
@jainvlogssev
@jainvlogssev 4 месяца назад
Happy Riding ✌️
@bibiks2331
@bibiks2331 4 месяца назад
How is u recomened
@Exploringtimes-nt6or
@Exploringtimes-nt6or 4 месяца назад
ഞാനും എടുത്തു ഒരെണ്ണം.value for money. ❤. ഡെയിലി 100 കിലോമീറ്റർ ഓട്ടം ഉണ്ട്. നോ ഇഷ്യൂസ്.. മഴയത്ത് ബാക്കിൽ ഇരിക്കുന്ന ആളുടെ പുറത്ത് ചളി തെറിക്കുനുണ്ട്.
@jainvlogssev
@jainvlogssev 4 месяца назад
പ്രതിദിനം 100 കിലോമീറ്റർ ഓടുന്ന ഒരാൾക്ക് ഓലയാണ് ഏറ്റവും മികച്ച ചോയ്സ്. കുറച്ച് സമയത്തിനുള്ളിൽ തന്നെ നിക്ഷേപിച്ച തുക തിരികെ ലഭിക്കും. Happy Riding ✌️
@ameermuhammed2133
@ameermuhammed2133 4 месяца назад
Ethra km range kittunnund bro..?
@Exploringtimes-nt6or
@Exploringtimes-nt6or 4 месяца назад
130 km range,4 kw
@consistencyefforts
@consistencyefforts 3 месяца назад
Better not to buy.. one month il 4 times kedaayi…… service valare mosham aanu…. Better pro vaangikkolooo
@jainvlogssev
@jainvlogssev 3 месяца назад
Ola S1X il complaints kurav aanu ellavarum prateekshichadu…. When compared with Pro. But edu epol S1x il complaints kooduthal aanu kelkunnadu 😔
@krishnakumarbabu-d6i
@krishnakumarbabu-d6i 2 месяца назад
സർവീസ് വളരെ മോശം ആണ്, സ്‌പൈർ പാർട്സ് കിട്ടാനും ഇല്ല
@sajinbenson
@sajinbenson 3 месяца назад
Thudakathill vandi eduthapo sports mode il ittal reverse option open akkum service centre poii kannichapo pinne ithuvare prshanam onum indayatilla
@jainvlogssev
@jainvlogssev 3 месяца назад
👍
@abhinavm.v3752
@abhinavm.v3752 4 месяца назад
Delivery jobinu kollavo?
@jainvlogssev
@jainvlogssev 4 месяца назад
Yes, delivery jobinu vendadu kooduthal range aanu. Appo Ola S1X 4kW best option aanu, 190kms IDC range (167kms true range in eco mode)
@pranaherbals6172
@pranaherbals6172 4 месяца назад
Vahan OTP കൊടുത്ത് എത്ര ദിവസം കഴിഞ്ഞാൽ വാഹനം കയ്യിൽ കിട്ടും
@jainvlogssev
@jainvlogssev 4 месяца назад
Ready stock undenkil maximum 4days
@rajeeshtbabu
@rajeeshtbabu 4 месяца назад
​@@jainvlogssev Stock illaaathe vahan OTP generate cheyyillallo
@meccaads5685
@meccaads5685 4 месяца назад
Njan book cheythu
@jainvlogssev
@jainvlogssev 4 месяца назад
Nice selection 👍
@SarathCheromal-c2g
@SarathCheromal-c2g 3 месяца назад
വേണ്ടായിരുന്നു കംപ്ലയിന്റ് brake issue
@HarikrishnaKrish-gu5wx
@HarikrishnaKrish-gu5wx 3 месяца назад
Eco mode il 35km/hr odichal polum 140 km. Kooduthal range kittilla 4kw il
@jainvlogssev
@jainvlogssev 3 месяца назад
Thanks for the update 👍
@ExplnrDude
@ExplnrDude 2 месяца назад
Ninak 140 pore ?
@mahelectronics
@mahelectronics 4 месяца назад
സർവീസ് പ്രശ്നമാണ്. പുറത്ത് നിന്ന് നന്നാക്കാനും പറ്റില്ല സ്പെയറും ഇല്ല.
@jainvlogssev
@jainvlogssev 4 месяца назад
All India level il Ola after sales service mosham aanu….
@SarathCheromal-c2g
@SarathCheromal-c2g 3 месяца назад
എടുത്തു കുടുങ്ങി
@afsalmuhammed2033
@afsalmuhammed2033 4 месяца назад
After 3 days system issue ayi..start akunnilla..now waiting for pickup
@jainvlogssev
@jainvlogssev 4 месяца назад
😨
@ameermuhammed2133
@ameermuhammed2133 4 месяца назад
Issue clear aayo..?
@gokulchettikulangara
@gokulchettikulangara 4 месяца назад
Enthayi issue clear ayo presnam enthayirunnu
@jainvlogssev
@jainvlogssev 4 месяца назад
Ola S1X Electric Scooter New Software Update പുറത്തിറങ്ങി | 3 മികച്ച അപ്‌ഡേറ്റുകൾ #olas1x #ola ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Tmb5MxZhqq4.html
@afsalmuhammed2033
@afsalmuhammed2033 4 месяца назад
@@ameermuhammed2133 one week wait cheythu..electric circuit report ola main center ilekku ayachittu error identify cheyyam..if it’s bcz of any sensor issues..need to wait again..new model ayathukondu parts local service center il undakilla..
@safwanp
@safwanp 4 месяца назад
വീട്ടിൽ ചാർജ് ചെയ്യാൻ patumo
@jainvlogssev
@jainvlogssev 4 месяца назад
Yes, home charging cheyaan pattum… 👍
@akhilkovilvila2965
@akhilkovilvila2965 3 месяца назад
OLA S1X 3 KW അല്ലേ
@teophinasher4678
@teophinasher4678 4 месяца назад
ചാർജിങ് time എത്ര ആണ്, പിന്നെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടോ
@jainvlogssev
@jainvlogssev 4 месяца назад
Ola S1X 4kW വേരിയൻ്റിനൊപ്പം 750 വാട്ട്‌സ് ചാർജറും ഓല നൽകുന്നു. ഹോം ചാർജിംഗ് സമയം 6 മണിക്കൂർ 30 മിനിറ്റാണ്.
@sajinbenson
@sajinbenson 3 месяца назад
Fast charging und
@Bak_Pak
@Bak_Pak 4 месяца назад
👍👌👏👏
@jainvlogssev
@jainvlogssev 4 месяца назад
Thank you 👍
@abhinavm.v3752
@abhinavm.v3752 4 месяца назад
Full chargenu nth chelav indaavum?
@jainvlogssev
@jainvlogssev 4 месяца назад
Ola S1X il 4kW battery aanu use cheyunadu.. appo 0-100% charge aavan 4units current edukum… Rs.8.60 per unit cost aanenkil thanne, Rs.35 mathy full charginu.
@vichukuttan9625
@vichukuttan9625 26 дней назад
ദുരന്തം ആണ് ഈ ഓല മടൽ എന്റെ ക്യാഷ് പോയി 😢
@jainvlogssev
@jainvlogssev 26 дней назад
Ola Electric Scooter Service Issue | ഓല വലിയ കുഴപ്പത്തിലാണ് | 80000 Complaints #olaelectricscooter ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9rBSOENbhOU.html
@jainvlogssev
@jainvlogssev 26 дней назад
സേവന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഓലയുടെ പുതിയ ശ്രമമാണിത്.. plz watch
@vichukuttan9625
@vichukuttan9625 26 дней назад
@@jainvlogssev താങ്കൾക് ഓല മടലിന്റെ ceo എത്ര കിട്ടി ഈ cheap promotion. ഞാൻ വണ്ടി എടുത്തിട്ട് 2 ആഴ്ച ആയത്തെ ഒള്ളു 2 പ്രാവശ്യം പണി ആയി
@jainvlogssev
@jainvlogssev 26 дней назад
Bro,ഞാൻ പണമടച്ചുള്ള പ്രമോഷനുകളൊന്നും ചെയ്യുന്നില്ല, ഒരു ഓല വാങ്ങാൻ ഞാൻ ആരെയും ശുപാർശ ചെയ്യുന്നില്ല. ഓലയിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു വാർത്താ അപ്‌ഡേറ്റ് മാത്രമാണിത് 👍
@sainudeenkarappamveettil2281
@sainudeenkarappamveettil2281 Месяц назад
രണ്ടെണ്ണം വാങ്ങിച്ചോളൂ. ഒരെണ്ണം സർവ്വീസ് സെൻ്ററിലാകുമ്പോൾ ഒരെണ്ണം ഉപയോഗിക്കാം.
@jainvlogssev
@jainvlogssev Месяц назад
🤣🤣
@iamhibath
@iamhibath 2 месяца назад
Ee kalippaatathinu enthinaanu ithrom promotion..Oro vaazha product
@jainvlogssev
@jainvlogssev 2 месяца назад
Paid Promotion onnum alla bro 😬😬
@VibinJVB
@VibinJVB 4 месяца назад
കഴിഞ്ഞ ആഴ്ച ola scooter ട്രിവാന്‍ഡ്രം kovalam ബൈപാസ് റോഡില്‍ fire ayi
@jainvlogssev
@jainvlogssev 4 месяца назад
Ola S1 Air Fire Incident | Kerala Trivandrum May 2024 | #olas1air #olaelectricscooter #olaelectric ru-vid.comTNEfiAs_cLU?feature=share
@gokulchettikulangara
@gokulchettikulangara 4 месяца назад
അടുത്ത അറിയാവുന്ന വർ ഉപയോഗിക്കുന്ന ഇതുവരെ കംപ്ലെയിന്റൽസ് ഒന്നും ഇല്ല ഓരോരുത്തരുടെയും യൂസിംഗ് അനുസരിച്ചാകും പ്രശ്നങ്ങൾ ഉണ്ടാവുന്നത് എന്ന് തോനുന്നു അതുമാത്രമല്ല സോഫ്റ്റ്വെയർ ബേസ്ഡ് പ്രശ്നങ്ങൾ ലും ഉണ്ട് എന്ന് മനസ്സിലാക്കുന്നു ഈ പുതിയ key മോഡൽ വലിയ സോഫ്റ്റ്വെയർ ബേസ്ഡ് ഫീച്ചേഴ്സ് ഒന്നും ഇല്ലാത്തത് കൊണ്ട് 95% പ്രോബ്ലംസ് ഉണ്ടാവാൻ ചാൻസ് കുറവാണെന്ന് കരുതുന്നു എന്തായാലും 2 ദിവസം ആയോളു ഞാൻ ഉപയോഗിക്കാൻ തുടങ്ങീട്ട് ola S1X 4kwh വരും ദിവസങ്ങളിൽ എന്റെ വണ്ടിയുടെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയാം
@kukkukukku7133
@kukkukukku7133 4 месяца назад
എനിക്ക് മെയ്‌ 26 കിട്ടി 900 കെഎം ഓടി ഒരു കംപ്ലയിന്റ് ഇല്ല ഇതുവരെ
@jainvlogssev
@jainvlogssev 4 месяца назад
ഓല അനുദിനം മെച്ചപ്പെടുന്നു. പഴയ മോഡലുകൾക്ക് നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു, അത് ഇപ്പോൾ ഒല പരിഹരിച്ചുകൊണ്ടിരിക്കുന്നു. ഓല സർവീസ് സെൻ്റർ സൗകര്യവും മെച്ചപ്പെടുത്തിയാൽ, അവർ എപ്പോഴും ടോപ്പ് ലിസ്റ്റിൽ തുടരും ✌️
@vishnums6355
@vishnums6355 3 месяца назад
ഞൻ എടുത്തു slx3kw ഒരു കൊഴ്പ്പം ഇല്ല നല്ല സുഖം ഓടിക്കാൻ വാല്യൂ ഫോർ മണി
@faisalhaque3309
@faisalhaque3309 3 месяца назад
Fast jarjng sapotano
@jainvlogssev
@jainvlogssev 3 месяца назад
Ather, 750watts portable charger aanu, 6.5hrs ullil full charge aagum..
@AmeerP-c6x
@AmeerP-c6x 4 месяца назад
എലെക്ട്രിക് സ്കൂട്ടർ. ഓടുമ്പോൾ battay. ഉഗ്രൻ സ്പോദാനത്തോടെ യാണ് പൊട്ടി തെറിക്കുന്നത്.. മരണം ഉറപ്പാണ്.. കയറ്റം വിളിക്കുമ്പോൾ ആണ് സ്ഫോടനം ഉണ്ടാകുന്നതു. പിന്നെ അതിൽ ഇരിക്കുന്നവർ. തീ ഗോളമായി ഓടുന്ന ഗതിയാണ്
Далее
Тестирую гаджет для роллов! 🙈
00:42
Ola S1X 4kWh Electric Scooter Features in Malayalam
12:40