ഇത് ബുള്ളറ്റ് മനു ആശാൻ ബുള്ളറ്റ് മണി കൊടുങ്ങല്ലൂർ C i ഓഫീസ് ന്റെ ഭാഗത്താണ്. ഞാനും ഇതുപോലെ പറ്റിക്കപെട്ട് bro full പണി കഴിഞ്ഞതാണെന്ന് പറഞ്ഞു ഏറ്റവും വേണ്ടപ്പെട്ട ഒരാളുടെ വാക്ക് കേട്ട് എടുത്തു 1.30 ന്. 1year കഴിഞ്ഞു. ആകെ ഓടിച്ചത് 5km. പ്രവാസിയാണ് നാട്ടിൽ ചെന്നട്ട് 1day ഇണ്ടായുള്ളു കയ്യിൽ ബാക്കി വർക്ക് ഷോപ്പിൽ. Iny അടുത്ത മാസം നാട്ടിൽപോണം ഇപ്പൊ ഇതേ വർക്ക് ഷോപ്പിൽ എന്റെ വണ്ടിയും ഇരിപ്പുണ്ട്. കഴിഞ്ഞ ആഴ്ച കൊടുത്തിരുന്നു. Kl02 മെറൂൺ ബുള്ളറ്റ് bro iny പോവുമ്പോൾ ഒന്ന് നോക്കിക്കോ 🙏🙏