Тёмный

Oli Viya De Syn ലെ ഭർത്താവ് ഉദ്യോഗസ്ഥന്റെ ഓരോ തമാശകളെ🤣😂 

Helen of Sparta
Подписаться 263 тыс.
Просмотров 165 тыс.
50% 1

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 485   
@midhunc5939
@midhunc5939 2 месяца назад
നിന്നോട് പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഇതിനോട് യോജിക്കുന്നു😅
@premak110
@premak110 2 месяца назад
Ninaku vere panionum Elle a
@rajeevpulaparambil1095
@rajeevpulaparambil1095 Месяц назад
👍👍
@ratheeshr5155
@ratheeshr5155 2 месяца назад
ഭയങ്കര improvement ആണ് സ്പാർട്ടക്ക്... Keep it up.... 👍
@MeeraLaya
@MeeraLaya 2 месяца назад
ഈ വീഡിയോ അച്ചു മാഡം ഒന്ന് കണ്ടാൽ മതിയായിരുന്നു 😂😂😂സിബി ചാറും 🤭
@SangeethaSangu-nw1qm
@SangeethaSangu-nw1qm 2 месяца назад
Athe😂
@tessy.joseph3141
@tessy.joseph3141 2 месяца назад
Madam avale aghane vilikkenda karyamilla verum udayippu
@sobhaanil8503
@sobhaanil8503 2 месяца назад
Sibi char alla chavar😂
@bijoysebastian6547
@bijoysebastian6547 2 месяца назад
​@@SangeethaSangu-nw1qmYou are very beautiful and very especially I like your hair too 😊
@MakkalsMakkals-oq1gl
@MakkalsMakkals-oq1gl Месяц назад
👍👍
@yelenaisinbayeva9068
@yelenaisinbayeva9068 2 месяца назад
ഞാൻ ചിരിച്ചു ചത്തു 😂😂
@motiveDiaries
@motiveDiaries 2 месяца назад
RIP 😅
@malus_praveena1131
@malus_praveena1131 2 месяца назад
ഇതുപോലെ മറുപടി കൊടുക്കാനും ചോദ്യങ്ങൾ ചോദിക്കാനും വേണം ഒരു കഴിവ്... ❤️ Ultra level ookkk... 😂
@remyakripakumarraveendran557
@remyakripakumarraveendran557 2 месяца назад
ആകെ 40സ്റ്റാഫ് ഉണ്ട്... എല്ലാ ആഴ്ചയും 1000ആളുകളുടെ ഇന്റർവ്യൂ 😂... പാവം അച്ചു ചേച്ചി...😂
@reenageorge6140
@reenageorge6140 Месяц назад
സത്യം.. തള്ളി മറിക്കുവാ 😂
@user-hm2cz8jd2x
@user-hm2cz8jd2x 2 месяца назад
Njan aduthulla oru super marketil interview nu poi.Njan melinju medium colour anu.Pinnidu ariyikkam ennu paranju.Ente purake kayariya kuttiye bus stopil vachu kandu.Athinodu next day muthal chellan paranju.Athu kanan nalla kuttiyayirunnu.Enikku bhayankara sankadamayi.A shop kanumbol thanne 😢.Pinnidu psc kku try cheythu listil und.😊😊.
@greeshmareji9148
@greeshmareji9148 2 месяца назад
♥️🫂
@aryaarya2224
@aryaarya2224 2 месяца назад
🫂🤍
@pradishard
@pradishard 2 месяца назад
All the best ❤
@smithazworld5793
@smithazworld5793 2 месяца назад
മിടുക്കി...
@soorajkiranproductions1099
@soorajkiranproductions1099 2 месяца назад
Edo...keep trying than orikal avide customer ayit chellumbo matte kutty thanne madam enthanu vendath enn choikum..
@lech123
@lech123 2 месяца назад
നിലവിൽ ഉള്ള സ്റ്റാഫിൽ പലരും. ഇവരുടെ ഈൗ അവസ്ഥ കണ്ട് ഉള്ളിൽ ചിരിക്കുന്നുണ്ടാകും 😂😂😂
@imaries0326
@imaries0326 2 месяца назад
💯
@user-kq4ur3pp1w
@user-kq4ur3pp1w 2 месяца назад
സത്യം 😂
@sajeenaabdulrazak7813
@sajeenaabdulrazak7813 2 месяца назад
Sathyam
@fasnashameer5328
@fasnashameer5328 2 месяца назад
എന്റമ്മോ ഞാൻ ചിരിച്ചു മരിച്ചു 😂😂അടിപൊളി ആയിട്ടുണ്ട്
@user-sh6cd1dr8n
@user-sh6cd1dr8n 2 месяца назад
ന്നാലും ഓണത്തിന് ഉപ്പേരി വാങ്ങി കൊടുക്കാത്ത സ്റ്റാഫ്‌.. ശോ... കഷ്ടമായിപ്പോയി 😂
@aiswarya.t6567
@aiswarya.t6567 2 месяца назад
അതേ 😂😂😅😅
@sajmashahulhameed6906
@sajmashahulhameed6906 2 месяца назад
😅😅😅😅😅
@manjuchandran2290
@manjuchandran2290 Месяц назад
😀😀😀😀
@reshmamohan4155
@reshmamohan4155 Месяц назад
😂😂
@fesata2523
@fesata2523 2 месяца назад
ഞാൻ ചിരിച്ചു ചാവും helente വീഡിയോ കണ്ടിട്ട്.... Love u dear🥰🥀
@sreekala7287
@sreekala7287 2 месяца назад
എനിക്ക് ഹെലനെ ഇഷ്ടമാണ്, ആര്ക്കും അവളുടെ സ്പേസ് വിട്ടുകൊടുക്കില്ല, പറയാനുള്ളത് കൂടെ പറയും. ബട്ട് എനിക്ക് തോന്നുന്നു താൻ പുറമെ ഇങ്ങനെ ആണെങ്കിലും ഉള്ളിൽ സ്നേഹം, അനുകമ്പ എല്ലാം ഉണ്ടെന്നു തോന്നിയിട്ടുണ്ട് 💞
@AthiraPkd123
@AthiraPkd123 2 месяца назад
എല്ലാർക്കും അവരുടേതായ ഭംഗി ഉണ്ട് ഈ പറയുന്ന സിബിക്കും അച്ചു നും എന്ത് ഭംഗി ആണ് ഉള്ളത് 😏
@appusandsaniyamol5880
@appusandsaniyamol5880 2 месяца назад
അച്ചു ചേച്ചി ക്ക് അടൂരിൽ മുഴുവൻ അവാർഡ് മേടിക്കാൻ ഉള്ള സമയം കാണു ഇനി 😂😂😂
@Sukanyapassions
@Sukanyapassions 2 месяца назад
Enikk thonnunnath award kittan venditt evar angott cash kodukkunnathanennanu ethreyum vivarabothamillatha naattukarano avrde naattilullath😮😮😮😮😮😅😅😅😅😅😅😅
@Megastaraddict
@Megastaraddict 2 месяца назад
Helen of sparta rocked 🔥🔥❤️❤️ achu&sibu shocked 😂😂🤣🤣
@My_vlogs_2024_Myvlogs
@My_vlogs_2024_Myvlogs 2 месяца назад
Oliviya designsil njan one day work cheyithittund Annu e online parupadi illarunnu Avide mattulla staffinte behaviour anik ottum ishtappettilla..accountant vacancy adutha annod sale cheyith kodukkanum 4 mani ayapo bakki ulla staffinu ellam chaya vangi kond varanum paranju..anik pattilla ennu njn anneram thanne paranju ...accountant job pretheekshich chenna annod chenna divasam thanne chaya vangi kond varan paranjath 😢😢aayiii...ath mathramalla ads il 15000 riopa annu salry paranjath nerit chennapo ath 6000 ayiii😮 9-7 joli time paranjath but joli kazhinju stoxj vannath parakki vech kazhinjapolekjun time 7.30 -8 akarayii Vtlot ulla last busum poi..lastil vtl ninnum alukal anne kond pokan auto vilich varendunna gathi ayii😅😅annu kond joliyum nirthi😅
@appusandsaniyamol5880
@appusandsaniyamol5880 2 месяца назад
സത്യം ഞാൻ എപ്പോളും ഓർക്കും ഇവർ ഈ പ്രായം നോക്കുന്നത്.
@aparna.m.r7177
@aparna.m.r7177 2 месяца назад
5.13 "കഴുതേ..."😂😂 that tone makes me laugh
@jessysebastian3412
@jessysebastian3412 2 месяца назад
ഞാൻ ഇവരുടെ ഒരു റീൽ കണ്ടു. സ്റ്റാഫിന്റെ salary cheque വീഡിയോ കാണിക്കുന്നു. ഒരാളുടെ salary എന്തിനാണ് നാട്ടുകാരെ കാണിക്കുന്നത്.
@viswajithkc7760
@viswajithkc7760 2 месяца назад
സിബി ചേച്ചി റോക്ക്സ് ...and അച്ചു ചേട്ടൻ supremacy 🙂‍↔️🙂‍↔️😅
@josef433
@josef433 2 месяца назад
സിബി യുടെ തുണികടയിൽ സെയിൽ ഗേൾ ആയി വന്നവൾ ആണ് achu, എന്നിട്ട് സിബി യുടെ wife നെ തല്ലി ഓടിച്ചു
@tksimibabu
@tksimibabu 2 месяца назад
കാര്യങ്ങളെ ക്യത്യമായും വ്യക്തമായും വിശകലനം ചെയ്യുകയു൦ ന്യായത്തിനായും പ്രതികരിക്കുന്ന ധന്യ കുട്ടിക്ക് 😘
@nunnu1094
@nunnu1094 2 месяца назад
Aa kazhuthe vili istapett ...adipoli helen ..❤❤
@RenjusunilRenjusunil
@RenjusunilRenjusunil 2 месяца назад
Ei ഒരു വിഷയം സമൂഹത്തിന് മുന്നിൽ കൊണ്ട് vann കണ്മണിക് ഇരിക്കട്ടെ like 👍
@sreethukingini9702
@sreethukingini9702 2 месяца назад
ഇയാൾക്ക് ഒരു പാക്കറ്റ് ഉപ്പേരി കൊടുത്തെങ്കിൽ ഈ പറയുന്ന പ്രശ്നം ഒന്നും ഉണ്ടാവില്ലായിരുന്നു 😂😂😂😂
@ShahanaShana-uk6um
@ShahanaShana-uk6um 2 месяца назад
😂😂😂😂😂😂😂എന്റെ പൊന്നെ ഹെലൻ ചിരിച്ചു ചത്തു 😂😂😂😂 100%
@ranjithkunjhu33
@ranjithkunjhu33 2 месяца назад
Kazhuthe.. was Epic 😂
@Galleryhub2024
@Galleryhub2024 2 месяца назад
എനിക്ക് അയാളെ കണ്ട ഒരു കോമഡി ആയിട്ട് ആണ് തോന്നിയത്... ബോഡി ഷമീയിങ് അല്ല... 🫰🏻
@aiswarya.t6567
@aiswarya.t6567 2 месяца назад
😂😂
@fathimaali796
@fathimaali796 2 месяца назад
@5:13 😂😂😂 nte mole…you nailed it…reacted well 👏🏼
@Dreamland516
@Dreamland516 2 месяца назад
എനിക്ക് e മോളെ ഒരുപാടിഷ്ടം ആണ് എന്നെങ്കിലും കാണാൻ ആഗ്രഹം ഉണ്ട്
@CHARLOTTE-eb6ug
@CHARLOTTE-eb6ug 2 месяца назад
ഈ വീഡിയോ ചെയ്തതുകൊണ്ട് 10000 രൂപ ഫൈൻ അടക്കണം എന്ന് സിബി സർ ഒപ്പ് കുത്ത് കോമ 🚶🏻‍♀️
@SangeethaSangu-nw1qm
@SangeethaSangu-nw1qm 2 месяца назад
😂
@avanthikavlogs3583
@avanthikavlogs3583 2 месяца назад
😅😅😂😂
@LAAZORA
@LAAZORA 2 месяца назад
😂😂
@nakshathra123-j4y
@nakshathra123-j4y 2 месяца назад
😂😂😂
@Nazbeautyspot
@Nazbeautyspot 2 месяца назад
😂
@shivaanchaliishttam2562
@shivaanchaliishttam2562 2 месяца назад
അച്ചു തന്നെ സിബിടെ പഴയ ഒരു സെറ്റപ്പ് ആണ്, സെയിൽസ് ഗേൾ ആയിട്ടു സിബിടെ കടേൽ വന്നു സിബിടെ ഭാര്യെനെ ചവിട്ടി പൊറത്താക്കി അയാളുടെ കൂടെ കൂടി, ആ അച്ചൂന് അറിയില്ലേ സിബിടെ സ്വാഭവം, അവന്റെ അടുത്ത് തന്നെ നിർത്തണം പെൺപിള്ളേരെ cctv ഒന്നും സിബി വെക്കില്ല 😂😂😂
@user-ux7zh6qm7l
@user-ux7zh6qm7l 2 месяца назад
ഇവർക്ക് മക്കളില്ലേ
@user-ux7zh6qm7l
@user-ux7zh6qm7l 2 месяца назад
ഇവർക്ക് മക്കളില്ലേ
@aparna.m.r7177
@aparna.m.r7177 2 месяца назад
​@@user-ux7zh6qm7l oru mon und thakkuduuu
@mareenayohannan9699
@mareenayohannan9699 2 месяца назад
ഇവളിൽ നിന്ന് എന്തെങ്കിലു൦ നന്മ ഉണ്ടാകുമോ?.ഒരു പെണ്ണിനെ ചതിച്ചു൦ വഞ്ചിച്ചു൦ നേടിയെടുത്ത കൊച്ഛമ്മ സ്ഥാന൦.ഒരു കുടു൦ബ൦ കലക്കി.വീട്ടിൽ കേറ്റാ൯ കൊള്ളാത്ത അലവലാതി പെണ്ണാണ് ഈ മുതല്.ഈ സ൦ഭവത്തോടെ ഇവളുടെ തനിനിറ൦ എല്ലാവരു൦ അറിഞ്ഞു.
@anjulathika2592
@anjulathika2592 2 месяца назад
Jasminte dayalog adichu matti ക്ലാരിറ്റി ഇല്ലെയിമയാണ് ക്ലാരിറ്റി 😂😂
@fareenaworld
@fareenaworld 2 месяца назад
Athu polichu.....
@Nazbeautyspot
@Nazbeautyspot 2 месяца назад
😂
@sujathalal8725
@sujathalal8725 2 месяца назад
അതെ
@shivanyavineeth1998
@shivanyavineeth1998 2 месяца назад
Curret ആണ് പറഞ്ഞത്, ജാതി എന്തിനു job ചെയുന്നത്, വെളുത്ത നിറം, കൊടുത്ത reply അടിപൊളി 👍🏻👏🏻
@user-rk4hx4hh6l
@user-rk4hx4hh6l 2 месяца назад
കിടന്നു കൊടുത്തിട്ട് കിട്ടിയ ഭാര്യ സ്ഥാനം. ഭർത്താവിന് കുട്ടിക്കൊടുത്തു നിലനിർത്തുന്ന മാഡം ഒലിവിയിൽ നല്ല ശമ്പളം കിട്ടുന്നവർ സിബിക് കിടന്നുക്കൊടുക്കും. കേസ് ഒതുക്കിതീർക്കാൻ അടൂർ പോലീസിന്ന് നല്ല സുന്ദരികൾ 💪💪💪💪💪ആദ്യ കേസ് ഒതുക്കിത്തീർത്തത് അച്ചു കിടന്നുകൊടുത്തിട്ട്
@beenat8500
@beenat8500 Месяц назад
Malu enna Achu aviduthey staff aayirunnu eppol 2nd wife
@bennygeorge9119
@bennygeorge9119 Месяц назад
എന്തായാലും ചിരിച്ച് ഒരു വഴിയായി, അനീതിക്കെതിരെ ശബ്ദമുയർത്തിയത് അടിപൊളി ആയിട്ടുണ്ട്. എപ്പോഴും സത്യത്തിൻ്റെ കൂടെ നിൽക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ,
@akshay6842
@akshay6842 2 месяца назад
4:16 urvashi lite
@kochukunjaprincesss2957
@kochukunjaprincesss2957 2 месяца назад
Cctv വെക്കാത്തത്. കെട്ടിയോൻ അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോൾ പെൺകുട്ടിയോളെ പിടിക്കുന്നത്. Achu മാഡം തന്നെ കാണേണ്ടിവരും 😜
@dhanyadhaneshan625
@dhanyadhaneshan625 2 месяца назад
😍😂😂സിബി എന്നുള്ള വിളി..👍🏻
@AmbiliAni-vg7ot
@AmbiliAni-vg7ot 2 месяца назад
സിബി സാർ ആണ് അവിടത്തെ main cctv... പുള്ളി ഉള്ളപ്പോ വേറൊരു cctv യുടെ ആവശ്യം ഇല്ല 🤣🤣🤣🤣
@aanieallan
@aanieallan 2 месяца назад
4:20 😂😂😂❤❤👌👌
@jinuvarghese95
@jinuvarghese95 2 месяца назад
Achu mam comment box enthina off chaithu vachekunathe customer, nattukare allam nalla abhiparayam ahnne ennu alle parayunathe. Edi achu mam eda sibi Mone comment box onnu on akkada njgl onnu prathikarichotte😁
@nandanaunni6036
@nandanaunni6036 2 месяца назад
ദൈവമേ ചിരിച്ചു ചത്തു 🤣😂🤦‍♀️
@user-cc2ng4id4l
@user-cc2ng4id4l 2 месяца назад
ഞാൻ എന്നെ വിളിക്കുന്നത് സാർ ennanu😄😄😄r
@pathanamthittakaran81
@pathanamthittakaran81 2 месяца назад
സിബിക് കണ്ട് സുഗിക്കാൻ വേണ്ടി ഫുൾ സൈസ് ഫോട്ടോ 😂😜
@anjurajesh6799
@anjurajesh6799 2 месяца назад
Super mole😍😍😍😍😍kalakiii eniku othiri eshtapedada 🙏🏼
@shajujoseph43
@shajujoseph43 2 месяца назад
Deformation or Defamation...Hope you meant defamation.Neg ait paranjathallatto.kettappo thiruthanonn thonni.oralkku oru tett pattumbo thiruthunnathu neg ayi kanillann viswasikkunnu..
@wildfunnyworld16
@wildfunnyworld16 2 месяца назад
Defamation
@cravingsofAj7
@cravingsofAj7 2 месяца назад
4:11 😂😂dey dey
@sikhasikhajohnson2092
@sikhasikhajohnson2092 Месяц назад
എനിക്ക് ആ സിബി വിളി അങ്ങ് ഇഷ്ടപ്പെട്ടു 😂😂 അതുപോലെ തന്നെ achu മാമി നെ emitate ചെയ്തത് 😅😅😅
@salinissalinis4537
@salinissalinis4537 Месяц назад
ഹെലനെ ഇപ്പോൾ എനിക്ക് ഒത്തിരി ഇഷ്ടമായി. 👍👍👍👍👍സപ്പോർട്ട് 👍👍👍👍👍👍
@Norah-626
@Norah-626 2 месяца назад
തനി കണ്ണൂർ കാരി പുറത്ത് വന്ന് 😂.. ചിരിച്ച് ചത് 😂😂
@SangeethaSangu-nw1qm
@SangeethaSangu-nw1qm 2 месяца назад
Chechi കാസർഗോഡ് കാരി ആണ്
@hanaaan001
@hanaaan001 2 месяца назад
Satisfaction📈
@salinirajesh8877
@salinirajesh8877 2 месяца назад
😂😂😂chirich oru vazhi ayi. Chibi charine kandal thanne chiri varum 😂
@abinyaabi8050
@abinyaabi8050 2 месяца назад
😂
@jinujosephunni
@jinujosephunni 2 месяца назад
ലെ അച്ചു ചേച്ചി : പുല്ല് ഈ ഭൂമിയിൽ ജനിക്കേണ്ടി ഇല്ലായിരുന്നു
@salini___shaluzzz9112
@salini___shaluzzz9112 2 месяца назад
Cctv illa enn ivaru kallam parayunnatha 4 month munp njanum ente frndum koode interviewnu poyappo njngal kandathayirunn.... Cctv illenn ipol avar parayunnathil ntho kallam und
@KavyaRS1721
@KavyaRS1721 2 месяца назад
February njn interview poyapo avde cctv illarunnu
@magnessadistributor
@magnessadistributor 2 месяца назад
സ്റ്റാഫിൻ്റെ ഔദാര്യത്തിൽ ജീവിക്കുന്നു എന്ന് തിരുത്തേണ്ടി വരും
@antokiran4261
@antokiran4261 2 месяца назад
കേട്ടിടത്തോളം ആ ചേച്ചി ക്കു സൂത്രദ്ധാരനിലെ ബിന്ദു പണികരുടെ ജോലി ആണെന്ന് തോന്നണു. .ദേവുമാ....
@NandhuKeshu
@NandhuKeshu 2 месяца назад
Dhanya cheythathil ettavum entertainment aaya Enik Orupadu Ishtam aaya video.. honestly Enik adyam dhanyodu athra interest illarunnu. Recently aanu kure videos kandathu.. athu vare fb yil varunna clips mathram aanu kandirunnathu. What u said is exactly right my dear.. 👏👏👏👏
@Arusumith6282
@Arusumith6282 2 месяца назад
പത്തുമണിക്ക് ശേഷം അവിടെ ഫോൺ ഉപയോഗിക്കാൻ പറ്റില്ല അങ്ങനെ ഒരു നിയമം ഉണ്ട് ഹോസ്റ്റലിൽ😂🤣 ഭർത്താവിനെ അമ്മയോ ആരെയും വിളിക്കാൻ സമ്മതിക്കില്ല 10 മണിക്ക് ശേഷം ആരെയും വിളിക്കേണ്ട ഫോൺ സ്വിച്ച് ഓഫ് ആക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്
@princydas5731
@princydas5731 Месяц назад
omg its funny 5:11
@instrider
@instrider Месяц назад
അല്ലവ്വളേ.... 😄😄👌🏻👌🏻👌🏻👌🏻
@kripaudayan5555
@kripaudayan5555 2 месяца назад
പൊളിച്ചു ധന്യ ഇവർക്കുള്ള മറുപടി ഇത് തന്നെ 👏👏👏
@malayali4784
@malayali4784 2 месяца назад
സി ബി അണ്ണനെ കണ്ടിട്ട് ഒരു കോമാളിയെ പോലെ ഉണ്ട്
@mylilworldofsmiles4393
@mylilworldofsmiles4393 2 месяца назад
Superrrr 😎😎😎😎 salute for being Frank and bold
@BLACKPINKFOREVER372
@BLACKPINKFOREVER372 2 месяца назад
എന്റെ മോളെ നീ പൊളിച്ചു 😂
@vrindhavrindha6839
@vrindhavrindha6839 2 месяца назад
അച്ചു മേടത്തിന് വിവരം ലവലേശം ഇല്ല
@ansh20619
@ansh20619 2 месяца назад
😂😂😂 your are amazing dear..
@roshniharish2469
@roshniharish2469 2 месяца назад
Edarthila frnd aakandr kazhude😂😂
@Sss123jdjj
@Sss123jdjj Месяц назад
Special food kazhikimpo inn ithrem staff ullunn parayum, avark priyapetavar anenn thonnunn
@sajinaaneesh7893
@sajinaaneesh7893 2 месяца назад
പൊളിച്ചു മുത്തേ 🥰🥰🥰
@nimishapnarayanan1753
@nimishapnarayanan1753 2 месяца назад
മൂന്നുമണിക്കൂർ തേങ്ങ.24മണിക്കൂർ ജോലി ചെയ്യാൻ പറ്റുന്നവർ മാത്രം മതി ജോലിക്ക് എന്നുള്ള അവളുടെ ഒരു ഓഡിയോ ഇറങ്ങീട്ടുണ്ട്
@user-ht9yq8yq7s
@user-ht9yq8yq7s 2 месяца назад
👍👍♥️ correct da
@KiranRaj-jd5gg
@KiranRaj-jd5gg Месяц назад
Dhanyaa… expecting more updates about olivia designs controversy
@user-uo7nc9dc6w
@user-uo7nc9dc6w 2 месяца назад
Chechi avde valla oli camerayo mato undonnu anveshikanam. Penkutikalude vdos vittu cash undakamalloo. Allathenthinanu age dmand akunath? Niramilathavark joli cheyande?
@sunithaibrahim
@sunithaibrahim 2 месяца назад
Aa vedeos okke Vella black mail cheyyunnondo aavo🤔
@hemambikam205
@hemambikam205 2 месяца назад
ഞാനും ഒരു Boutiqe നടത്തുന്നു , ഇതൊക്കെ കേട്ടിട്ട് അതിശയം വരുന്നു
@Sukanyapassions
@Sukanyapassions 2 месяца назад
Starting polichuu😂😂😂🥰🥰🥰🥰🥰🥰
@devikaashok4212
@devikaashok4212 2 месяца назад
Polich👍🏼😂❤
@rakeshcherad4592
@rakeshcherad4592 Месяц назад
👍👍👍 amb വന്നില്ല തങ്ങളുടെ സംസാരിച്ചതിൽ ഒന്നും വന്നില്ല ബ്ബ ബ ബ എന്ന് പറഞ്ഞാലും മലയാളിക്ക് മനസിലാകും. പൊളിക്ക് 👍🙏
@merlynthomas9969
@merlynthomas9969 2 месяца назад
Well spoken Helen
@Truth-z1t
@Truth-z1t 2 месяца назад
ഞങ്ങളെ പോലെ ഉള്ള കുറച്ചു boutique / manufacturers ഉണ്ട്.. ഇവർ കാരണം മാർക്കറ്റ് ഇടിഞ്ഞു, നശിച്ചു / നാശത്തിന്റെ വക്കിൽ നിൽക്കുന്നവർ.. ഞങ്ങളെ ആണ് ഗൂഡലോചനക്കാർ എന്ന് പറയുന്നേ.. ഇവർ ഇവരുടെ കർമ്മ ഫലം അനുഭവിക്കുന്നു. അല്ലാതെ ആരും ഒരു ഗൂഡലോചനേം ചെയ്തതല്ല.. ഇത്രേം ഒക്കെ ആയിട്ടും ഇന്നലേം ഒരു വീഡിയോ ഇട്ടു.. ഒരു കുട്ടിയെ അതിന്റെ പേരും pic ഉം ഇട്ട്, അതിനു ആരും ജോബ് കൊടുക്കാൻ പാടില്ല എന്ന് ആഹ്വാനം ചെയ്യുന്നു അവൾ.. കഷ്ടം... അവളും ഹുസ്ബൻഡും ഒരുക്കലും മാറില്ല... Sure
@user-bl6jm4wh4x
@user-bl6jm4wh4x 2 месяца назад
ഇൻ്റർവ്യൂ ചെയ്യുമ്പോൾ ആരണ് പെൺകുട്ടികളും ചിരിക്കുന്നുണ്ട്. ഇത്രയും ആരോപണ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവർ സീരിയസായി അല്ലെ ഇരിക്കേണ്ടത്.
@its_me_kanmani
@its_me_kanmani 2 месяца назад
Eda shopil ninna oru kuttiye paranju vittathinte reason aanu athikamai customer nodu mindiyadu
@chakaravarthyblog1636
@chakaravarthyblog1636 Месяц назад
പാട്ട kutti വന്നേ 😂.... ♥️♥️
@chakaravarthyblog1636
@chakaravarthyblog1636 Месяц назад
ചുമ്മാ പറഞത് ആണ് കേട്ടോ 💕
@shabanaFaisal-px6hw
@shabanaFaisal-px6hw 2 месяца назад
Hi dhanya your very super and talented girl 🎉🎉🎉
@user-ug2ol6eg6v
@user-ug2ol6eg6v 2 месяца назад
You are well said Spartakutty😅
@Vi_nu_re_nu
@Vi_nu_re_nu 2 месяца назад
വല്ലാത്തൊരു സംതൃപ്തി 😂😁
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 2 месяца назад
അവിടുത്തെ പ്രശ്നത്തിൻ്റെ അടിസ്ഥാനം തന്നെ തൊഴിൽ നിയമത്തിൻ്റെ ലംഘനമാണ്. അതായത് Salary Pattern ആണോ കമ്മീഷൻ വ്യവസ്ഥയാണോന്ന് ജോലിക്ക് പോവുന്ന പെൺകുട്ടികൾക്ക് ഇതുവരെ മനസ്സിലായില്ല. ഇത് violation of labour law എന്ന വിഭാഗത്തിൽ പെടുന്ന താണ്. അതേ കുറിച്ച്‌ കൂടി എല്ലാവരും സംസാരിക്കേണ്ടതാണ്.
@digitalbusinessworld2317
@digitalbusinessworld2317 Месяц назад
Salary എന്ന് പറഞ്ഞു,, കമ്മീഷൻ കൊടുക്കും
@fesata2523
@fesata2523 2 месяца назад
Multi national level company ആണോ? Age limit chodikan
@binibabu2778
@binibabu2778 2 месяца назад
Evarkkokke engane thanne venam marupadi kodukkan😅😅❤❤❤
@meghamohan9011
@meghamohan9011 2 месяца назад
Theee njagade officil chudu ullivada,paruppuvadaa,pazhampozhi,kattanchayum,mazheumm😂😂
@user-qk6gj9lb7y
@user-qk6gj9lb7y 2 месяца назад
ഹെലൻ polichuu🥰🥰🥰🥰
@dhanyamohan9717
@dhanyamohan9717 2 месяца назад
Food free kittiyalo 😃 , annittane avare foodindae cash kodukkajathine penpillarae chadikkunna voice message kettathe
@sunithaibrahim
@sunithaibrahim 2 месяца назад
Kettiyol vedeo on aaki food free..😅😅kettiyon audio..ee maasathe foodinte cashum adutha maasathe .. foodinte cashum choikum
@dhanyamohan9717
@dhanyamohan9717 2 месяца назад
@@sunithaibrahim 😂😂
@devikajitheesh6409
@devikajitheesh6409 2 месяца назад
Oliviya designsine ithilum best ayitt marupadi kodukkan verarkkum kazhiyillenn thonnunnu😁😁😁 ithenthayalum polichu😝 peruthishttayi😂
@AnilaRanjith-yr6ln
@AnilaRanjith-yr6ln 2 месяца назад
Chechi paranjath sathyam anu 😂😂😂
@soumyavijayan6846
@soumyavijayan6846 2 месяца назад
Super ആയിട്ടുണ്ട്.. തക്ക മറുപടി 👍👍👏👏😂😂❤
@nimishapnarayanan1753
@nimishapnarayanan1753 2 месяца назад
സ്ത്രീ ശക്‌തീകരണമ് ഒലക്ക. നിന്റെ വീട്ടിലെ പട്ടിണി മാറ്റൽ അല്ല എന്റെ ജോലി എനിക്കു എന്റെ വീട്ടിലെ കാര്യം നോക്കിയ മതി എന്നുള്ള ഒരു ഓഡിയോ കേട്ടു
@user-re7cc2bu1o
@user-re7cc2bu1o Месяц назад
Chechi poliyato super ❤❤❤❤❤❤❤
@jeejam5547
@jeejam5547 2 месяца назад
മൊബൈൽ വാങ്ങിയാലും പോര തിരിച്ചു പോവുമ്പോ അതവിടെ കൊടുക്കണം പോലും 🤔🤔... ഈ ഫോൺ ഒക്കെ ഇവറ്റകൾ എന്ത് ചെയ്യുന്നു 🤔... കൊടുക്കാതെ പോയാൽ എന്ത് പറ്റും 🤔🤔
@RahulVibes-ml6nt
@RahulVibes-ml6nt Месяц назад
Task അല്ല Target 🥰ok അല്ലേ
@kittyandsachinsworld8790
@kittyandsachinsworld8790 2 месяца назад
Helen polichu Adipoli❤❤❤
@AthiraPkd123
@AthiraPkd123 2 месяца назад
Chechii paranjathinod 100% യോജിക്കുന്നു
@remyaretnam5751
@remyaretnam5751 Месяц назад
👍👍👍👍👍Good sister ❤️❤️🥰🥰🥰
Далее
POV: Your kids ask to play the claw machine
00:20
Просмотров 9 млн
🛑 ты за кого?
00:11
Просмотров 151 тыс.
Cheriya oru Intro ene kurich
19:22
Просмотров 903 тыс.
The Grand Sangeeth Vlog | Diya Krishna | Ozy Talkies
52:56
POV: Your kids ask to play the claw machine
00:20
Просмотров 9 млн