Тёмный
No video :(

Oliviya designs -നെ കുറിച്ച് ഞങ്ങൾക്കും പറയാൻ ഉണ്ട്😊  

Deroshya Jerom
Подписаться 1,2 тыс.
Просмотров 19 тыс.
50% 1

‪@oliviyadesignsbyachus2817‬

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 171   
@Deroshya
@Deroshya Месяц назад
Oru vekthiye kurichu poki parayukayo stabhanathe poki parayukayo chythitilla pine nthu paid ahnenanu nigal parayunathu ethra polum athapadhicha manushyar🤷🏻‍♀️
@sangeethqt.a1087
@sangeethqt.a1087 Месяц назад
ഒലിവിയ ലേഡി ഓണർ കഴിഞ്ഞ ദിവസം അവിടെയുള്ള സ്റ്റാഫിനെ കൊണ്ട് രാഷ്ട്രിയ കാർ ജാഥ നടത്തുന്നതുപോലെ ഇവരെ പ്രകീർത്തിച്ചുകൊണ്ട് എന്തൊക്കയോ വിളിച്ചു പറയിക്കുന്നുണ്ടായിരുന്നു. ഇതുകണ്ടതോടുകൂടി ആ ലേഡിയെ കുറിച്ചുള്ള സകല മതിപ്പും തീർന്നു.. No standard
@user-dw4xo5kb7o
@user-dw4xo5kb7o Месяц назад
വെറുതേ വെറുപ്പിക്കല്ലേ നിങ്ങൾ അവരുടെ വോയിസ് കേട്ടില്ല എന്ന് തോന്നുന്നു ഓണേഴ്സ് സംസാരിക്കുന്നുണ്ട്. നല്ല ന്യായീകരണം
@majorsreekumar35
@majorsreekumar35 Месяц назад
ഈ വീഡിയോ ചെയ്യാൻ എനിക്കി ആരും ക്യാഷ് തന്നില്ല 😂 നിങ്ങൾക്ക് അങ്ങനെ തോന്നുന്നു എങ്കിൽ 😂 അത് വെറും സത്യം മാത്രം 😂😂😂😂
@rajanyprasadpr3771
@rajanyprasadpr3771 Месяц назад
Staff ന്തെറ്റ് സംഭവിക്കുമ്പോൾ സ്ഥാപനത്തിൻ്റെ owner മാർ വഴക്ക് പറയുക എന്നുള്ളത് സ്വാഭാവികമാണ് 'ചിലയിടങ്ങളിൽ fine ഉണ്ടാകും കാരണം staff correct ആയിട്ട് കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ഉദാഹരണത്തിന് customer cash pay ചെയ്തിട്ട് product അയക്കാതിരിക്കുകയോ delay ആവുകയോ ചെയ്തതാൽ അവിടെ ആ സ്ഥാപനത്തിൻ്റെ വിശ്വാസതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. അപ്പോൾ അങ്ങനെ സംഭവിക്കാതിരിക്കാൻ owner മാർ പ്രതിരോധ നടപടിയെന്ന പോലെ വഴക്ക് പറയുകയും fine വാങ്ങുകയും ചെയ്യും 5000/- എന്നത് വലിയfine ആണ് അത് ശരിയല്ല. അവരുടെ product ന് വില കുറവാണ് ഞാൻ വാങ്ങിയിട്ടുണ്ട്. 'customer service നല്ലതാണ്. '
@rejanichandran81
@rejanichandran81 Месяц назад
അവരുടെ സ്ഥാപനം പൂട്ടണം എന്ന് ആരെങ്കിലും പറഞ്ഞോ ഏതെങ്കിലും വീഡിയോ യിൽ. ആ കുട്ടികളൊക്കെ വന്നു പറഞ്ഞത് വെറുതെയാണോ? ഈ വന്ന കുട്ടികളൊക്കെ അവിടെ ജോലി ചെയ്തവർ ആണ്. അവർ അനുഭവിച്ചത് ആണ് അവർ പറയുന്നത്. ഇപ്പൊ നിക്കുന്ന കുട്ടികൾ പുറത്ത് ഇറങ്ങട്ടെ അപ്പൊ അവരും പറയും എന്താണ് അവിടെ അവർ അനുഭവിച്ചത് എന്ന്. നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും അല്ലല്ലോ അവരുമായി ബന്ധപ്പെട്ട പ്രശ്നം. സാലറി കിട്ടാനുള്ളവർക്ക് അത് കിട്ടണം. പിന്നെ അവരുടെ cash കൊടുത്തു വാങ്ങിയ ഫോൺ അവർക്കു തിരികെ വേണം. അല്ലാതെ അവരുടെ സ്ഥാപനം പൂട്ടണം എന്ന് ആരെങ്കിലു. പറഞ്ഞോ. പിന്നെ അവരുടെ കുറെ voice റെക്കോർഡ് ഒക്കെ കേട്ടാരുന്നു. നിങ്ങൾ അതൊന്നും കേട്ടില്ല അല്ലേ. പിന്നെ sibiyude കാര്യങ്ങൾ ഒന്നും നിങ്ങള്ക്ക് അസത്യമാണെന്ന് തോന്നിയോ. അവർ comment ബോക്സ്‌ ഒരിക്കലും ഓൺ ആക്കില്ല. നിങ്ങൾ എന്ത് അറിഞ്ഞിട്ടാ ഈ പറയുന്നേ. Cash കിട്ടിയിട്ടാണെങ്കിൽ ആ പരാതി പറഞ്ഞു വന്ന കുട്ടികൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ നിങ്ങൾ മനസ്സിലാക്കിയില്ലല്ലോ. പിന്നെ അവരുടേതിനേക്കാൾ നല്ല രീതിയിൽ ബിസിനസ്‌ ചെയ്യുന്ന ആൾക്കാർ ഇഷ്ടം പോലെ ഉണ്ട് അതും കൂടെ മനസ്സിലാക്കിക്കോ
@arunimarajan5050
@arunimarajan5050 Месяц назад
Paid promotion 😂😂😂😂
@saranyar5498
@saranyar5498 Месяц назад
ഈ രണ്ടണ്ണം അവിടെ ജോലി ചെയ്യുന്ന കുട്ടിയുടെ കൂട്ടുകാരികൾ ആണ് ഇപ്പോൾ പുറത്തുഉള്ള ആളുകളെ കൂട്ടുപിടിച്ചു വീഡിയോ ചെയ്തു വെളുപ്പിക്കാൻ നോക്ക🤣🤣🤣നടക്കട്ടെ നടക്കട്ടെ 😂ഒരു ഫലവും ഇല്ല.. ഇവളുമാർ ഒക്കെ ഇരുന്നു ചിലച്ചാൽ ആര് കേൾക്കാന 🤣🤣
@Deroshya
@Deroshya Месяц назад
@@saranyar5498 chechi kettitale vanu chilakane😂😂
@maryjosphinjosphin4006
@maryjosphinjosphin4006 Месяц назад
നീ ചിലപ്പ് കെട്ടു വന്നു. ചിലച്ചു കമെന്റ് ഇട്ടല്ലോ 😂😂
@ManikandanManikandan-wt7xk
@ManikandanManikandan-wt7xk Месяц назад
ഒന്നും അല്ല ഞാൻ ആ നാട്ടു കാരി ആണ്...... അവിടെ പാവപെട്ടവരുടെ തിരക്കാണ്..... അത് പൈസ ഇല്ലാത്തവർക്ക് വേണ്ടി ഉള്ള ഷോപ്പ് ആണ്...... ഈ പ്രശ്നം ഉണ്ടാക്കിയ കണ്മണി എന്റെ വീടിന്റെ അടുത്തുള്ളത്....... അതുകൊണ്ട് രണ്ടു പേരെയും അറിയാം...... എവിടെയും ആരും നിക്കാൻ പറയുന്നില്ല..... 10 ദിവസം നോക്കിയിട്ട് നിന്നാൽ മതി....... താൻ സ്വന്ധമായി ഷോപ്പ് ഇട്ടു നോക്ക്.... അപ്പോൾ മനസിലാകും....... അതല്ല നിങ്ങളെ കൊണ്ട് എങ്ങനെ ശ്രമിച്ചാലും അത് പറ്റില്ല എന്ന് അറിയാം..... അതുകൊണ്ടാണല്ലോ കുറ്റം മാത്രം കണ്ടു പിടിക്കുന്നത്
@deels8723
@deels8723 Месяц назад
നിങ്ങളപ്പോ അവരുടെ voice ഒന്നും കേട്ടിട്ടില്ലേ.. അത്രേം വെളുപ്പിക്കണ്ട
@dairieswithlove3071
@dairieswithlove3071 Месяц назад
എത്ര കുർത്തി കിട്ടി ഈ വീഡിയോ ഇട്ട വകയിൽ
@Deroshya
@Deroshya Месяц назад
@@dairieswithlove3071 199 online business thudagund purchase chyane🥴
@Nasu1986
@Nasu1986 Месяц назад
ലോക ഫ്രാഡ് ആണ്. ഒരു പാണ്ടിയും ഒരു കുഞ്ഞാട് പൂമോളും ചേർന്ന് നടത്തുന്ന പരിപാടി.. വിടരുത് പൂമക്കളെ. എത്ര പെൺകുട്ടികളെ ഉപദ്രവിച്ചു ഈ പൂമക്കൾ 🌹
@BLACKPINKFOREVER372
@BLACKPINKFOREVER372 Месяц назад
അച്ചുചേച്ചി എത്ര തന്നു 😂
@mrskozhicode
@mrskozhicode Месяц назад
Food and dress kurachu koduthit undagum 😂😂😂
@myfootprints6359
@myfootprints6359 Месяц назад
Pinnlla kndaa arinjoode
@sudevanrn1733
@sudevanrn1733 Месяц назад
മക്കളേ നിങ്ങളേ പോലെ ബുദ്ധി അവർക്കില്ലല്ലോ പാവങ്ങൾ പണിക്ക് പോകുന്നത് അവരുടെ പ്രാരാബ്ദം മൂലമാണ് അതുകൊണ്ട് എനിക്ക് മക്കളായ നിങ്ങളോട് പറയാനുള്ളത് ഭാര്യയും ഭർത്താവു ചിലപ്പോ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ട് നിങ്ങൾ രണ്ടുപേരും പോയി അവരെ എങ്ങനെയെങ്കിലും രക്ഷിക്കൂ ഇന്നസെൻറ് പറയുന്നതുപോലെ മൂന്ന് ദിവസമായി ആഹാരം കഴിച്ചിട്ട് ഇപ്പോൾ നിങ്ങളുടെ ബുദ്ധി അവർക്ക് ആവശ്യമായി വരും സമയം കളയാതെ വേഗം ചെല്ല് Kട്ടോ 🙆
@jeniliyabv2909
@jeniliyabv2909 Месяц назад
Chechi ella jobinum und problems But nammal pidichu nikkunnathu avarude jeevitha sahajaryam kondanu avide ninnu ponathu njanum orupadu job cheyitha vekthiyanu Avaru commition anengil athu parayanam enne paranjullu
@binduc9302
@binduc9302 Месяц назад
അപ്പോൾ തെറ്റ് കണ്ടാൽ പ്രതികരിക്കരുത് എന്നാണോ നിങ്ങൾ പറയുന്നത്.
@Minjzzz
@Minjzzz Месяц назад
Why do they have so much staff turnover in each week? I
@beestoyt4130
@beestoyt4130 Месяц назад
Ethra kitti?
@deels8723
@deels8723 Месяц назад
😆😆😆
@Deroshya
@Deroshya Месяц назад
@@deels8723 1 cr🫡
@rajanyprasadpr3771
@rajanyprasadpr3771 Месяц назад
@@Deroshya 😀
@jijimolr9779
@jijimolr9779 28 дней назад
Ethu anne sathyam oluthu pole parynum keep it up da onu negative parnjal ethu stop cheyan patum but postive unde athu parnju good
@sheelak7156
@sheelak7156 Месяц назад
നിങ്ങൾ എന്താണ് ചെയുന്നത്. എല്ലാരും നിങ്ങളെ പോലെ ആകണം എന്നുണ്ടോ. വെളുപ്പിക്കുന്നതാണോ. അനുഭവം ഗുരു
@mirashk2841
@mirashk2841 Месяц назад
Pisa etra kitti makkale....😂😂 Veluppikkan uluppundo...??
@sumisiju
@sumisiju Месяц назад
എത്ര കിട്ടി?
@maryjosphinjosphin4006
@maryjosphinjosphin4006 Месяц назад
നിനക്ക് കിട്ടിയ അത്രയും കിട്ടികാണില്ല
@BindhuChithara
@BindhuChithara Месяц назад
എങ്ങനെ ആയാലും അവർ ബിസിനസ് ചെയ്യുന്നത് കൊണ്ട് കുറെ കുട്ടികൾക്ക് ജോലി കിട്ടുന്നുണ്ട് കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയുന്നത് പോലെ താല്പര്യം ഉള്ളവർ മാത്രം അവിടെ ജോലി ചെയ്താൽ മതി അല്ലോ ഇഷ്ടം ഇല്ല എങ്കിൽ ഇറങ്ങി പോരാൻ ഉള്ള ഓപ്ഷൻ ഉണ്ട് ഇപ്പോൾ ഉള്ള പെൺകുട്ടികൾ പ്രതികരണശേഷി ഉള്ളവർ ആണല്ലോ അത് കൊണ്ട് അല്ലെ നിങ്ങളും പ്രതികരിക്കുന്നത് 😅
@techcenter4653
@techcenter4653 Месяц назад
നീ ഒലീവിയ തട്ടിപ്പ് കമ്പനിയിടെ വെട്ടുക്കിളിയാണോ
@techcenter4653
@techcenter4653 Месяц назад
നീ ഒലീവിയ തട്ടിപ്പ് കമ്പനിയുടെ വെട്ടുക്കിളിയാണോ
@user-us1fz8qh2d
@user-us1fz8qh2d Месяц назад
@@BindhuChithara ഇറങ്ങി പോകണം എന്നു തന്നെയാണ് അവരുടെ ആഗ്രഹം അങ്ങനെയാകുമ്പോൾ അത്രയും ദിവസവും പണിയെടുപ്പിച്ചത് കമ്പനിക്ക് ലാഭം. ആഴ്ച തോറും പുതിയ ആളുകളെ കൊണ്ടുവരുന്നല്ലോ.... അമ്മയെ തല്ലിയാലും രണ്ടു അഭി പ്രായം ഉണ്ട് എന്നു പറയുന്നത് എത്ര ശരിയാണ്... കഷ്ടം .
@minijayan423
@minijayan423 Месяц назад
ഇഷ്ട മില്ലത്തവർ വിട്ടു പോകണം. അതല്ലേ വേണ്ടത്.ഒരു തെറി താത്ത ഇറങ്ങിയിട്ടുണ്ട് കോംപ്രമിസ് എന്നും പറഞ്ഞു കൊണ്ട്.വെറും തരികിട ആണവർ.അവിടേം ഇവിടേം നിന്ന് നടുക്ക് നിന്ന് ചോര കുടിക്കുന്ന സ്വഭാവം.
@rejanichandran81
@rejanichandran81 Месяц назад
ഒരാൾ ബുദ്ധിമുട്ടി കഷ്ട്ടപ്പെട്ടു ബിസിനസ്‌ ചെയ്ത് ഇത്രയും ആക്കി എന്ന് കരുതി അവിടെ അനീതി കണ്ടാൽ പ്രതികരിക്കാൻ പാടില്ലേ. ഒന്ന് പോ പിള്ളേരെ
@AgLoNimA
@AgLoNimA 29 дней назад
വിവരം ഇല്ലാഞ്ഞിട്ട് ആണോ സംഭവം മനസിലാകാത്തത് 😂ആ പറയുന്നവർ പുറത്തു വെറുതെ ഇരുന്ന കുട്ടികൾ അല്ല അവിടെ നിന്നും അനുഭവിച്ചു പുറത്തു ഇറങ്ങിയവർ ആണ്. അവിടെ എന്നും പുതിയ കുട്ടികൾ ആയിരിക്കും കൂടുതൽ
@femyrj
@femyrj Месяц назад
Felt something fishy. Kanmani is still not filing case. But the topic is still discussed n yutube. It means their goal is to destroy the whole buissness.
@Thinkloo
@Thinkloo Месяц назад
ചുരുക്കി പറഞ്ഞാൽ ഒലിവിയ മൊത്തം തട്ടിപ്പാണ് അവരുടെ വീഡിയോ യിൽ തന്നെ കാണുന്നുണ്ട് ഓരോരോ പട്ടിഷോ കാണിച്ചോണ്ടിരിക്ക ഇപ്പൊ
@JessyThomas-fd8vw
@JessyThomas-fd8vw Месяц назад
മക്കൾക്കു രണ്ടു ദിവസം അടിച്ചു പൊളിക്കാൻ ഉള്ളത് കിട്ടിയോ
@rajeevps8600
@rajeevps8600 Месяц назад
സത്യങ്ങൾ ഒരിക്കലും മൂടിവെക്കാൻ കഴിയില്ല...അത് പുറത്ത് വരിക തന്നെ ചെയ്യും.. അനുഭവസ്ഥ 😓😓
@Deroshya
@Deroshya Месяц назад
@@rajeevps8600 definitely
@soumyachirakkil
@soumyachirakkil Месяц назад
Ningal valare clever aanu enthoru nyayeekaranam work cheyyan pokunnath nissahayara manushyar aanu allathe adimakal alla thozhilalikale chooshanam cheythalla stapanam valarthunnath!! Uluppundode
@Deroshya
@Deroshya Месяц назад
@@soumyachirakkil ninte predhishetham avide poy areekedi adhyam face kanikanulla ulup ne kanik
@muthumon6641
@muthumon6641 Месяц назад
Comments എല്ലാം പണ്ടുമുതലേ off ആണ്😂
@user-us1fz8qh2d
@user-us1fz8qh2d Месяц назад
അയ്യായിരം രൂപഫൈൻ എന്തു ന്യായമാണ് അതിനു പറയാനുള്ളത്....
@vineethvg4159
@vineethvg4159 23 дня назад
ഒരു ദിവസം കൊണ്ട്‌ ഒരു ആളെ അല്ലെങ്കില്‍ ഒരു സ്ഥാപനത്തെ അറിയാൻ പറ്റുമോ? ഇല്ല ഒരുപാട്‌ ദിവസം എടുക്കും
@Thinkloo
@Thinkloo Месяц назад
പിന്നെ നിങ്ങളെ പോലെ എല്ലാം കുട്ടികൾക്കും ചിന്തിക്കാൻ പറ്റില്ല അവര്ക് ഒരു ജോലിയും അതിൽ ഇത്ര സാലറിയും കിട്ടുമ്പോൾ ഒന്നും പോയ്‌ നോകാം എന്നെ എല്ലാരും കരുതു അനുഭവിക്കുന്നവർക്കേ അത് പറഞ്ഞാൽ മനസിലാകൂ. ചുമ്മാ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല
@Geethamani-du1kr
@Geethamani-du1kr Месяц назад
Advertisementil thanne parayanam salary alla ennu. Salary anennu karuthy alle ellarum chellunnathu. Chennu poyathu kondayirikkum kurach day nikkkunnathu
@user-nu7xy5xo9i
@user-nu7xy5xo9i Месяц назад
Ellavarkum salary ella commission anenne avaru thanne paranjalo ath kodukunnath accountil ettu kodukum ath avare mattullavar chothikumpo kanikana e pinne avare athil ninne fine vangikunnu ennu paranjathu ningal kettille😊
@NithyaRaj-u4n
@NithyaRaj-u4n 25 дней назад
Ethra kitti ith parayaaan....
@Deroshya
@Deroshya 25 дней назад
@@NithyaRaj-u4n kurach kitti chechi veno g pay namuber thaaa
@Mathewpjoy
@Mathewpjoy Месяц назад
ഇത് എന്താണ് പ്രശനം ഒന്നും എനിക്ക് അറിയില്ല പക്ഷേ നിങ്ങൾ പറയുന്നുണ്ടലൊ കുട്ടികളെ മറ്റുള്ള യൂട്യൂബർസ് റീച് ആകാൻ വേണ്ടി ആണ് ഈ ടോപ്പിക്ക് എടുത്ത് ചെയുന്നത് എന്ന് എനിക്ക് വിഷയം എന്താണ് അറിയില്ല ഞാൻ ഈ വീഡിയോ കണ്ടതിന് ശേഷം ഒലിവിയ എന്ന് നോക്കി അപ്പോ മനസ്സിലായി ഇപ്പോ കത്തി നിൽക്കുന്ന ടോപ്പിക്ക് അന്ന് എന്ന് ഈ മറ്റുള്ള യൗറ്റുബെർസിനെ റീച് ആകാൻ വേണ്ടി ആണ് എന്ന് പറയുന്നുടലോ നിങ്ങൾ എന്തിന് വേണ്ടി ആണ് ഈ ടോപ്പിക്ക് ചെയ്‍തത് ചെത്തിക്കണ്ടിയിരിക്കുന്ന 🤣🤣 എന്തായാലും കൊള്ളാം മകളെ വെളുപ്പിക് 🤣🤣🙌😂
@Deroshya
@Deroshya Месяц назад
@@Mathewpjoy chettanu karyam manasilayalo sandhosham🫡❤️
@Mathewpjoy
@Mathewpjoy Месяц назад
@@Deroshya😂😂othilaa makalee💩
@mohammedjihad8795
@mohammedjihad8795 Месяц назад
Achayan vannallao payment comment ano ?
@Mathewpjoy
@Mathewpjoy Месяц назад
@@mohammedjihad8795mone mohamammed kutta nee enik ayachaerno undeak vaaa 😂😂😂
@reshmikrishna39
@reshmikrishna39 Месяц назад
Chechimarude talkk😅❤❤
@maryjosphinjosphin4006
@maryjosphinjosphin4006 Месяц назад
കേരളത്തിൽ പൊതുവെയുള്ള സ്വഭാവം ആണ്. ആരും രക്ഷപെട്ടു പോകുന്നത് കണ്ടുട. അവിടെ ജോലിചെയ്യുന്ന കുട്ടികൾക് പരാതിയില്ല. കുറച്ചു പേർക്ക് ആ സ്ഥാപനം പൂട്ടിക്കാൻ ഉള്ള സൈകോളജിക്കൽ മൂവ്മെന്റ്
@ponnu277
@ponnu277 Месяц назад
സത്യം.. കുറെ അസൂയ team
@user-us1fz8qh2d
@user-us1fz8qh2d Месяц назад
കേരളത്തിൽ ഇതിനേക്കാൾ ആയിരക്കണക്കിനു മികച്ച സ്ഥാപനങ്ങൾ ഉണ്ട് അവരോട് ഒരു അസൂയ തോന്നാത്തവർക്ക് ഇവരോടു മാത്രം അസൂയ എന്താ കാര്യം അറിഞ്ഞാൽ കൊള്ളാമായിരുന്നു.
@devsstoryworld
@devsstoryworld Месяц назад
അഹ് ഹാ വന്നല്ലോ വനമാല
@user-uc4ym7hq2y
@user-uc4ym7hq2y Месяц назад
😂😂😂
@seemakannankara8897
@seemakannankara8897 Месяц назад
അസൂയ ആണ്.. ജോലിക്കാർക്ക് പരാതി ഉണ്ടെങ്കിൽ ലേബർ ഓഫീസിൽ പരാതി കൊടുക്കട്ടെ.
@aswinek7433
@aswinek7433 Месяц назад
അമ്മേ നാരായണ ദേവി നാരായണ
@JessyThomas-fd8vw
@JessyThomas-fd8vw Месяц назад
നന്മ്മമരങ്ങൾ സൂപ്പർ ആയിരിക്കുന്നു പാവങ്ങൾ ക്ക് സിബിയുടെ കൂടെ റീൽസ് ചെയ്യാൻ ഒരവസരം കൊടുക്കണേ ഇത്രയും കഷ്ട്ടപെട്ടു പറയുന്നതല്ലേ 😁😁😁
@mohammedjihad8795
@mohammedjihad8795 Месяц назад
Don’t worry sisters we are together with you god bless you and your family 🤲🤲🤲
@vinithasivan8458
@vinithasivan8458 Месяц назад
Ningalkkippo enthaa prasnam 😊 Enganaano nallareethi avre negative paranjavarokke bhudhisoonyarano 😅 Budhimathikal avarude samsaaram kettal ariyille vivaravum aduthoode poyitillannu ( oro video's erakkunnakandille 😅) sabhyamaaya bhashakoodiyilla avarkku Athu sahikkanpattathavar pokum sahichu nilkunnavar nilkatte (nilkunnavarkku enimuthal salary correct ayi kittum ennu vijarikkunnu 😂)
@KL_RIDER_BROTHERS
@KL_RIDER_BROTHERS Месяц назад
പറ്റിപ്പ് അണ്
@NithyaRaj-u4n
@NithyaRaj-u4n 25 дней назад
ഇപോൾ ഞങ്ങൾക്കും മനസിലായി..... നിങ്ങൾ സ്റ്റാർട്ടിങ്ങിലെ പറഞ്ഞല്ലോ..... ഞങ്ങൾക്ക് contents idaan ഇഷ്ടമില്ല പ്രമോഷൻ ആണ് ഇഷ്ടന്ന് .....😊..... പിന്നെ പെണ്ണുപിടിയും അവർ നേരത്തെ പറയില്ലല്ലോ.....
@Vnybbmedia666
@Vnybbmedia666 Месяц назад
നന്നായി സംസാരിച്ചു.. രണ്ടുപേരും 🔥🔥🔥
@anjalianju4928
@anjalianju4928 Месяц назад
Kashtammm.........what they are doing .....it's really horrible dears
@AmmuSabu-vf4gy
@AmmuSabu-vf4gy Месяц назад
Correct 💯
@Adarshmujeee
@Adarshmujeee Месяц назад
Pari paid video
@jayannaa3480
@jayannaa3480 Месяц назад
എന്റെ സ്ഥലം അടൂർ ആണ് അടൂർ കളുടെ കാര്യം കേട്ടിട്ടില്ല കൂടുതൽ യൂട്യൂബ് 👍
@suseelasuresh
@suseelasuresh Месяц назад
മക്കളെ നിങ്ങൾ ആണ് സത Jo തുറന്ന് പറഞ്ഞത്
@NithyaRaj-u4n
@NithyaRaj-u4n 25 дней назад
പിന്നെ ഏത് സ്ഥാപനത്തിൽ ആണ് staffs nte അക്കൗണ്ടിൽ ക്യാഷ് വാങ്ങുന്നത് അത് ലീഗൽ ആണോ.........
@jinshaputhiyandi4564
@jinshaputhiyandi4564 Месяц назад
Ithippo aarde bagathaanu sariyenn namk ariyilla but oru karyam und jeevitha sahacharym kurach moshamakumbol avr munnot vaykunna nalla job offer kanumbo kashtapadundayalum sahikam enn karuthi cheyyunnavar undakam... Pinne ithil ninglk ethire negative comments varan karanam oru prblm nammal discuss cheyyumbol rand sidum noknm ningl aa firmne mathram support cheyth samsarikunnath pole thonnunnu... Ningl avrde side ulla bhudhimutt kand manasilakki parayunnath pole mate sideum nokanamayirunnu...allathe avrde ella karyavum ariyavunnath pole alle samsarikunne
@mohammedjihad8795
@mohammedjihad8795 Месяц назад
Avarude video eil comment off akki enthum vilich parazunnu
@ponnu277
@ponnu277 Месяц назад
എവിടെയും കഷ്ടപ്പാടില്ലാതെ ശമ്പളം കിട്ടുമോ 🤣🤣🤣
@Anjali-Ashokan
@Anjali-Ashokan 24 дня назад
Onn viral akan vendy verity pidichatha chechimmar 😂 Pooy pichayeduth kazhik kuttikale
@Deroshya
@Deroshya 24 дня назад
@@Anjali-Ashokan chechi picha eduth nalla experience undennu thonu chechi vdo chythu viral akathe kond picha eduthano jeevikune🤭🤭
@maryjosphinjosphin4006
@maryjosphinjosphin4006 24 дня назад
🤣🤣🤣🤣
@Anjali-Ashokan
@Anjali-Ashokan 21 день назад
@@Deroshya Alla video cheyth viral ayalum illenkilum nattukare pattich jeevikila ningale poole Athilum bhetham pichayedukunathanu Ningalekkal anthasunda athin
@user-uw9je3wg9q
@user-uw9je3wg9q Месяц назад
NanamillainenakkuKa zhtam😂
@valsammajose6018
@valsammajose6018 Месяц назад
Ningal parayunnathokke njanum agree cheyyunnu...malayalikal oral uyarchayilekku poyal avare thazhthan middukkaranu.ennal philipinikale kandu padikkanam avar rakshapedanulla vazhikal avar ellavareyum ariyikum...njan oru dress eduthappol free shipping kandu order cheythathanu. Pakshe biliing timil nalla amount ayi enikku kurthi veettil vannappol eshtapettumilla.athupple njan saree vare oru syhalathu ninnum medichappol 1 saree kuravayirunnu.athukaranam ee kuttam parayunnavar avanavanilekku onnu ethi nokkanam njananu ee syhapanam nadathunnathenkil ethupole ulla videos ettavarodu snehamano thonnunnathu ennu.njan oliviyaku ethirayi etta arudeyum video kandilla karanam enikku keralakare ariyam ..
@pratheelasp9771
@pratheelasp9771 Месяц назад
Correct 👍👍👍👍👍💯💯💯💯💯💯
@aryanandadinesh9863
@aryanandadinesh9863 Месяц назад
👍
@vascopande4882
@vascopande4882 Месяц назад
😊
@adhhuanu
@adhhuanu Месяц назад
👍🏻
@rinitta5214
@rinitta5214 Месяц назад
Ellam paid anu. Putti ittu Paisa irakki veluppikan nokkuva . Kashtam nanam illatha janthukal😂
@aryap6481
@aryap6481 Месяц назад
👍❤
@dhyanavinod
@dhyanavinod Месяц назад
@jishnunp8497
@jishnunp8497 Месяц назад
👍👍👍👍
@Bijishbiji
@Bijishbiji Месяц назад
✋🤍
@Achus__vlogs
@Achus__vlogs Месяц назад
💞💞💞💞👌👌👌👍👍👍👍
@ammuamaya7202
@ammuamaya7202 Месяц назад
👍🏻👍🏻
@gopikaharidas2834
@gopikaharidas2834 Месяц назад
👍👏
@gopikashaji5237
@gopikashaji5237 Месяц назад
❤👍
@AkhilReghu-s3k
@AkhilReghu-s3k Месяц назад
🎉
@Asmitha-n6u
@Asmitha-n6u Месяц назад
😌👍🏻
@Sreya_Pavithran
@Sreya_Pavithran Месяц назад
👍😍
@mohandasdamodaran3268
@mohandasdamodaran3268 Месяц назад
വെറുതെ പണം കിട്ടാൻ ആണ് ഇപ്പോ എല്ലാവരും നോക്കുന്നത്.
@unknownjoker4208
@unknownjoker4208 Месяц назад
👏👏
@SukuLal-gs4rl
@SukuLal-gs4rl Месяц назад
😮
@IRFAN_PC856...
@IRFAN_PC856... Месяц назад
❤❤❤
@SouravM-t2h
@SouravM-t2h Месяц назад
👍👍
@kamaluck7957
@kamaluck7957 Месяц назад
Innathe Mundra vakiyam ellam oru nadakamalle avarku yojichathano komaliyakunnathenthina
@AnithaP-t5j
@AnithaP-t5j Месяц назад
❤🌝
@ammuanu-s6f
@ammuanu-s6f Месяц назад
Ooho ennit😂
@sruthis8196
@sruthis8196 Месяц назад
🥳🥳🥳
@suganthyaash
@suganthyaash Месяц назад
ബുദ്ധിമതികൾ😂
@vinithasivan8458
@vinithasivan8458 Месяц назад
😂
@machanzz2918
@machanzz2918 Месяц назад
🎉🎉
@SreeSankar-gr1ww
@SreeSankar-gr1ww Месяц назад
👍🏾
@user-uw9je3wg9q
@user-uw9je3wg9q Месяц назад
PoipaninpokadiErayumparanjathiinuetrathannumalai
@Deroshya
@Deroshya Месяц назад
@@user-uw9je3wg9q akshara vidhyabyasam ille chechii
@ashnakarayi8988
@ashnakarayi8988 Месяц назад
👍
@ff-kt3nt
@ff-kt3nt Месяц назад
👍🏻
@harithap6479
@harithap6479 Месяц назад
👍❤️
@rebinkrishna329
@rebinkrishna329 Месяц назад
👍🤍
@shamilvellachery7314
@shamilvellachery7314 Месяц назад
❤👍
@vishnukv4270
@vishnukv4270 Месяц назад
🎉
@SouravM-t2h
@SouravM-t2h Месяц назад
👍👍
@mercymartin1063
@mercymartin1063 Месяц назад
❤❤❤
@abhishekminz4345
@abhishekminz4345 Месяц назад
@ahanababu6697
@ahanababu6697 Месяц назад
👍
@user-cr4im5sh6q
@user-cr4im5sh6q Месяц назад
👍
@user-cr4im5sh6q
@user-cr4im5sh6q Месяц назад
👍
Далее