Mam true way international enna RU-vid channel 6 months before oru video ittirunnu avar parayunnath GNM karku exam venda enn ahhn but ee video il parayunnath exam venam enn ahhn eth ahhn mam viswasiniyam
Mam എനിക്ക് രണ്ടര വർഷത്തെ എക്സ്പീരിയൻസ് und. പക്ഷേ 6 വർഷത്തെ gap und. എനിക്ക് ഖത്തർ പ്രോമെട്രിക് എക്സാം എഴുതാൻ പറ്റുമോ?അതോ ഇനി 2 വർഷത്തെ ക്ലിനിക്കൽ എക്സ്പീരിയൻസ് കഴിഞ്ഞേ ഖത്തർ prometric exam എഴുതാൻ പറ്റുമോ?plz reply mam
Mam വേറെ ഒരു സർ ന്റെ വീഡിയോ കണ്ടപ്പോൾ അദ്ദേഹം adult health 30 %, legal and ethical 20 % എന്നൊക്കെ ആണ് പറയുന്നത്. ഇപ്പൊ mam ന്റെ വീഡിയോ കണ്ടപ്പോ confused ആയി.
I am gnm nurse 5year experienceRecently 3 year gap unde, exam ezhuthi pokan sadhikkumo.... Husband workin in oman so angottekku pokan irikkuakyanu,,, gap recover cheyuka mam plz reply
Mam njnan GNM aanu.OMSB Pearson Vue exam first attend cheythu.Kittiyilla.second attempt cheyyunnund date eduthilla.Ithinu enthenkilum text book undo mam refer cheyyan?