Тёмный

Omane - Malayalam (Film Version) | The GoatLife |  

Visual Romance
Подписаться 124 тыс.
Просмотров 1,6 млн
50% 1

Step into a world of blossoming love with Omane, a romance duet from the magical voices of Chinmayi Sripada and Vijay Yesudas. This song from the movie celebrates passion and vibrant emotions, capturing the charm of new-found love!
Song Credit:
OMANE
SONG COMPOSED, PRODUCED AND ARRANGED BY
AR RAHMAN
LYRICS
RAFIQ AHAMED
SINGER
VIJAY YESUDAS, CHINMAYI SRIPADA, RAKSHITA SURESH
ADDITIONAL VOCALS
NAKUL ABHYANKAR, SURYANSH, APARNA HARIKUMAR
MUSIC SUPERVISOR
PRASHANTH VENKAT
PROJECT MANAGER
KARTHIK SEKARAN
LANGUAGE SUPERVISOR
ARAVIND CRESCENDO
ADDITIONAL PROGRAMMING
HENRY KURUVILLA, PRASHANTH VENKAT, NAKUL ABHYANKAR, SURYANSH
MUSICIANS
TABLA TARANG - SAI SHRAVANAM
CHENNAI STRINGS AND SUNSHINE ORCHESTRA
CONDUCTED BY JERRY VINCENT
SUPERVISED BY SHUBAM BHAT
SOUND ENGINEERS
PANCHATHAN RECORD INN
SENIOR ENGINEERS
SURESH PERMAL, KARTHIK SEKARAN
ASSISTANT ENGINEERS
ARAVIND CRESCENDO, SATHISH V SARAVANAN
AM STUDIO
AINUL HUQ, BHARAT ARJUNAN
RECORDING ENGINEERS
SREEKANTH HARIHARAN
MIXED AND MASTERED BY
SURESH PERMAL
DOLBY MUSIC MIXED AND MASTERED BY
RIYASDEEN RIYAN
HEAD OF TECHNICAL SERVICE
RIYASDEEN RIYAN
MUSICIAN COORDINATOR
SAMIDURAI R, ABDUL HAIYUM
Be a part of The GoatLife journey on:
👉Website - thegoatlifefilm.com
👉Instagram - thegoatlifefilm
👉RU-vid - / @visualromanceofficial
👉Facebook - AaduJeevithamFilm
👉X (formerly known as Twitter) - TheGoatLifeFilm

Видеоклипы

Опубликовано:

 

1 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 886   
@puliyathvlogs3224
@puliyathvlogs3224 2 месяца назад
ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ് അനുഭവിക്കാത്തവർക്ക് വല്ല്യ നഷ്ട്ടം തന്നെ ❤️🪄✔️
@jijopv9683
@jijopv9683 2 месяца назад
yes
@Rahulraj-nb9rb
@Rahulraj-nb9rb 2 месяца назад
Satyam 💯😍
@saritharajesh345
@saritharajesh345 2 месяца назад
❤❤❤
@user-gh6zk9xr1i
@user-gh6zk9xr1i 2 месяца назад
Seriyanu 🥰 aa paranjath 🥰💯
@user-ny8ym2mi4v
@user-ny8ym2mi4v 2 месяца назад
സത്യം 💯 ഈ പാട്ട് തിയറ്ററിൽ നിന്ന് കേൾക്കുമ്പോൾ വല്ലാത്ത ഫീൽ ആണ് ❤️❤️❤️
@user-ve5qu9kp6x
@user-ve5qu9kp6x 24 дня назад
ഒരാഴ്ച്ച ട്രെന്റിങ് ആകാൻ വന്നതല്ല അഞ്ചോ പത്തോ വർഷം കഴിഞ്ഞ് വാ ഇതിനേക്കാൾ ഫീൽ അന്ന് തോന്നും ഇത് പഴകും തോറും വീര്യം കൂടുന്ന റഹ്‌മാൻ മാജിക്‌❤
@VijuBalakrishnan
@VijuBalakrishnan 2 месяца назад
ആ ടാങ്കിലെ വെള്ളം ഒലിച്ചു വന്നു നാട്ടിലെ പുഴയിലേക്ക് ഉള്ള എഡിറ്റിംഗ്.... ചൂടിൽ നിന്ന് തണുപ്പിലേക്ക്❤
@abhinavkrishna3673
@abhinavkrishna3673 2 месяца назад
yes,that was brilliant😇
@atheist_1.1
@atheist_1.1 2 месяца назад
Manasinu kulirma anubhavapettu
@ajithappukuttan2640
@ajithappukuttan2640 2 месяца назад
Nalla creative making ann
@remyaunni-vc4ez
@remyaunni-vc4ez 2 месяца назад
Yes❤️❤️
@astro.PRAVEEN_07
@astro.PRAVEEN_07 2 месяца назад
Evide
@galaxy-rs6rs
@galaxy-rs6rs 2 месяца назад
മരുഭൂമിയിലെ ചൂടിൽ നിന്നും കേരളത്തിന്റെ തണുപ്പിലേക് എത്തിച്ച റഹ്മാൻ മാജിക്ക് ❤❤
@cinemalover6203
@cinemalover6203 2 месяца назад
ശെരിയാണ്
@sahanshaabdulsalam7078
@sahanshaabdulsalam7078 2 месяца назад
കേരളത്തിലെ തണുപ്പ് അത് പണ്ട് എന്റെ പൊന്നോ 😮
@sajith3868
@sajith3868 2 месяца назад
Ippo മരുഭൂമി annu
@ananthakrishnants8689
@ananthakrishnants8689 2 месяца назад
Correct
@galaxy-rs6rs
@galaxy-rs6rs 2 месяца назад
@@sahanshaabdulsalam7078 😂
@pathfinder289
@pathfinder289 2 месяца назад
അമല പോളിനെ ഇത്ര സുന്ദരിയായി കണ്ടിട്ടില്ല.. ഈ പാട്ട് തിയേറ്ററിൽ കേൾക്കുമ്പോ ആ വെള്ളത്തിന്റെ കുളിരായിരുന്നു ❤️
@akhilsudhinam
@akhilsudhinam 2 месяца назад
കറക്റ്റ്
@bensworld2821
@bensworld2821 2 месяца назад
Wrong, Amala Ella padathilum,sundari aanu, dude she is gorgeous 😍🥰
@pathfinder289
@pathfinder289 2 месяца назад
@@bensworld2821 Agreed 👍
@akshay5672
@akshay5672 5 дней назад
മനോഹര ഗാനം അടുത്തിടെ മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച ഗാനം ❤
@user-uq5dx9td8t
@user-uq5dx9td8t 2 месяца назад
1st Time = Let's listen 🙂 2nd Time = Not bad 🥺 3rd Time = Good Song ❤️ 4th Time = Excellent Song 😍 5th Time = Addicted Song 💯🔥
@SOORAJ709
@SOORAJ709 2 месяца назад
arr magic
@mohandaskundilwarriam2004
@mohandaskundilwarriam2004 2 месяца назад
6 7 8 Only addiction
@travelriderrahul6637
@travelriderrahul6637 2 месяца назад
Same
@MSeries-su7jy
@MSeries-su7jy 2 месяца назад
repeat 5times Adicted Song
@songs5249
@songs5249 2 месяца назад
Corrct
@raghavansharadaraghavansha943
@raghavansharadaraghavansha943 2 месяца назад
മരുഭൂമിയിലെ ചൂടിൽ നിന്ന് കേരളത്തിലെ ആ തണുപ്പിലേക്ക് തിയേറ്ററിൽ നിന്ന് കൊണ്ടുപോയി AR Rahman ✨🥰
@welmanvlogbybibindrosbibin6225
@welmanvlogbybibindrosbibin6225 2 месяца назад
Ar cooling magic ❤🔥 ടീയേറ്ററിൽ പോയി എന്നെപോലെ കണ്ടവരാരൊക്കെ ഉണ്ട് 🥰
@farzzgosh7354
@farzzgosh7354 2 месяца назад
"ആദ്യ രാവിൻ ദാഹമെന്നും മാറിടാതോർമയിൽ കാലാവർഷം പോലെ പെയ്തു നീരോഴുക്കായി മാറി ഞാൻ "... Uff.. വരികൾ ❤❤😍
@govindsn2255
@govindsn2255 2 месяца назад
@veenasudheer8532
@veenasudheer8532 2 месяца назад
Vijay yesudas padiya parts aanu ee paatil ente favorite ❤
@nimmy8321
@nimmy8321 2 месяца назад
​@@veenasudheer8532enikkum
@sreekanthsnair-jw8mh
@sreekanthsnair-jw8mh 2 месяца назад
എന്ത് പറ്റി കാക്കാ
@saayvarthirumeni4326
@saayvarthirumeni4326 2 месяца назад
ദാസേട്ടന്റെ പോലെ
@melvinpa7856
@melvinpa7856 2 месяца назад
അവസാനം ആ സൈനുന്ന് ഉള്ള വിളി 😢 തിയേറ്ററിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😥
@RajKumar-dh6is
@RajKumar-dh6is 2 месяца назад
Female singer deserve national award for this song❤
@jayarajjayan1810
@jayarajjayan1810 29 дней назад
അനിരുദ്ധ് ഇനിയും പല ജന്മമെടുക്കണം ഇത് പോലൊരണ്ണം പെടയ്ക്കാൻ റഹ്മാൻ ഉയിർ♥️💚😍
@harishuzairsha5308
@harishuzairsha5308 7 дней назад
ആരാ അനിരുദ്ദ്‌??
@HarisMuhammad-vf6rp
@HarisMuhammad-vf6rp 2 месяца назад
*ആടുജീവിതം സിനിമ തിയേറ്ററിൽ പോയി കണ്ടവര് ഉണ്ടോ ഇവിടെ🎉❤️*
@UmmerJasi-mm7vh
@UmmerJasi-mm7vh 2 месяца назад
ഇന്നലെ
@zamilzaynzayn7123
@zamilzaynzayn7123 2 месяца назад
🤚
@user-hm4go6yt4v
@user-hm4go6yt4v 2 месяца назад
Aa und
@rajanisantha493
@rajanisantha493 2 месяца назад
M
@vishakviswanathan862
@vishakviswanathan862 2 месяца назад
@vibe1776
@vibe1776 2 месяца назад
Ee song Arkum ishtam allayirunnu ...periyone aayirunnu trend..... but enik first thanne ee song ishatappettu....same pitch ADI like 👍
@Adithynerattingal
@Adithynerattingal 2 месяца назад
Same brh
@knamz
@knamz 2 месяца назад
Enikk periyone athrakk ishtamalla..except athile bgm .. ee song adipoli aah.. especially aah female portion
@AnjaliAnilkumar-ef3jj
@AnjaliAnilkumar-ef3jj 2 месяца назад
Enikkum ❤
@xproservice6678
@xproservice6678 Месяц назад
AYINU
@user-xt5eo7pn2d
@user-xt5eo7pn2d Месяц назад
Aru paranju
@youtoo9375
@youtoo9375 2 месяца назад
5:00 - 5 :05 this transition was 😍
@sujithv2521
@sujithv2521 2 месяца назад
നിന്നെ കിനാവ് കാണും കണ്ണിലാകെ തുള്ളിത്തുളുമ്പീ മോഹം പൊയ്ക പോലെ ഒന്നിച്ചിരുന്നു തീരാതെന്റെ ദാഹം നിന്നെ പുണർന്നു നീന്തീ നീരിലൂടെ എൻ മനമാകുമീ വെൺമണലാകെ നിൻ ചിരിയാമിളവെയിലലിൽ മിന്നി ഒരായിരം മലരുതിർന്നുവീണൊരു നിലാശയ്യയിൽ തരിവളകളുടഞ്ഞില്ലയോ നിന്നെ കിനാവ് കാണും കണ്ണിലാകെ തുള്ളിത്തുളുമ്പീ മോഹം പൊയ്ക പോലെ ഒന്നിച്ചിരുന്നു തീരാതെന്റെ ദാഹം നിന്നെ പുണർന്നു നീന്തീ നീരിലൂടെ ആദ്യരാവിൻ ദാഹമിന്നും മാറിടാതോർമ്മയിൽ കാലവർഷം പോലെ പെയ്തു നീരൊഴുക്കായ് മാറി ഞാൻ ഓമലാളേ നിന്നെ മാത്രം തേടി ഞാൻ കുളിരായിതാ ഈ മൃദുവുടൽ ഇനി ചിറകിനാൽ തൊടാൻ പൊതിയുവാൻ വരൂ മതിവരുമോ പുഴയിലലയിൽ ചുഴിയായ് കഴിയുവാൻ പകലിരവുകളിൽ പിരിയുവാനാവാതെന്നരിൽ വിരിയുമീ ഇതളിന്നഴകുകളിൽ പകരുവാനാവാതൊന്നെന്നുള്ളിൽ ജന്നത്തിലുള്ളൊരു കസ്തൂരി മുല്ലയിൽ പൂക്കും കനവുകളേ നിങ്ങൾ നിക്കാഹിനൊരുങ്ങിയ പെണ്ണിന്റെ ഖൽബിലെ ഇഷ്ക്ക് കാണുന്നുണ്ടോ ഓ ഇഷ്ക്ക് കാണുന്നുണ്ടോ പൂതിയിൽ പിരിശങ്ങൾ ചുറ്റി വളർന്നത് പൂത്തതിനല്ലേ പെണ്ണേ നൂറായിരം കഥ കൈമാറും കണ്ണിലും മുത്തു മിന്നുണ്ടോ ഓ മുത്ത് മിന്നുണ്ടോ മുത്ത് മിന്നുണ്ടോ ഓ മുത്ത് മിന്നുണ്ടോ വെള്ളിപ്പളുങ്ക് തണ്ണീരാറ്റിലൂടെ തമ്മിൽ പിണഞ്ഞ് മീനായ് നീന്തിടാമോ എന്നെക്കുറിച്ച് പാടും പാട്ടിലെല്ലാം തുള്ളിത്തുളുമ്പി നിന്നീ ഈ കുഞ്ഞു തുള്ളി നിന്നുടെലാകുമീ പൊൻപുഴ തന്നിലെൻ കനവാകെ ഒരു പുലരി വിരലായ് വിടാതെ മേനിയിൽ പടർന്നിടുന്നൊരു നിലാവള്ളിയായ് കളിചിരികൾ തീരാതെയായ് ആറ്റുവഞ്ചിപ്പൂക്കളാകെ ആടിനിൽക്കും തെന്നലിൽ ഓടി വന്നു നിൻ സുഗന്ധം പാരിജാതം പൂത്തപോൽ ഓമലാളേ പൂനിലാവിൽ മുങ്ങി ഞാൻ നിന്നെ കിനാവ് കാണും കണ്ണിലാകെ തുള്ളിത്തുള്ളി മോഹം പൊയ്കപോലെ ഒന്നിച്ചിരുന്ന് തീരാതെന്റെ ദാഹം നിന്നെ പുണർന്നു നീന്തി നീരിലൂടെ
@Vishnu-chandran
@Vishnu-chandran 2 месяца назад
അമല പോൾ എന്ത് സുന്ദരി ആണ് ❤️❤️❤️
@Out_Runner-d8b
@Out_Runner-d8b 2 месяца назад
Amala paul compilation videos supera 😍
@sujithv2521
@sujithv2521 2 месяца назад
ആടുജീവിതം മൂവി ഫാൻസുകാർ ഇവിടെ ലൈക് ❤❤😍😍
@anandnair984
@anandnair984 2 месяца назад
Blessy's Visuals + Rahmans magic= Extreme theater Experience 😍❤️
@shanfayis4470
@shanfayis4470 2 месяца назад
അതിനു മാത്രം ഒന്നുല്ല, ഉള്ളത് 🔥
@parv_.12.
@parv_.12. 2 месяца назад
Truee manh😭🤍
@rabiyamanaf1148
@rabiyamanaf1148 2 месяца назад
Exactly
@bulletengines1953
@bulletengines1953 2 месяца назад
ഹോ വീട്ടുകാരോടൊപ്പം തീയേറ്ററിൽ പോയി കണ്ടു ഈ പാട്ടു സീൻ പെട്ടന്ന് ഒന്ന് തീർന്നു കിട്ടാൻ പ്രാർത്ഥിച്ച ഞാൻ 😁😁
@Billy7billy
@Billy7billy 2 месяца назад
ഈ പ്രായത്തിലും പ്രണയം ഇത്ര ഫീലിൽ ഡെപ്ത് ആയി എടുക്കുന്ന ബ്ലെസി നിങ്ങൾ പൊളി ആണ് ❤
@anupamaashok4913
@anupamaashok4913 2 месяца назад
ഈ പാട്ടിന് theatre ൽ കിട്ടിയ feel❣️👌
@midhlajmidhu3473
@midhlajmidhu3473 2 месяца назад
Ee song inte theatre experience inu vendi 4 time padam kanan poyii.. 🔥
@_._Sabynah_._
@_._Sabynah_._ 2 месяца назад
മരുഭൂമിയിൽ നിന്ന് പച്ചപ്പിലേക്ക് ഒരു transition ഉണ്ട്.. Yaa mwone.. Mind blowing ✨💚
@kumarprasanna3714
@kumarprasanna3714 2 месяца назад
തോം ത തോം ത തോം എന്ന് തുടങ്ങുന്ന ഭാഗം ❤ പ്രതേക ഫീൽ ആയിരുന്നു തിയറ്ററിൽ❤❤
@SajanashahulSajana
@SajanashahulSajana Месяц назад
Sathyam, pineed ivde ketappo aa feel ormavannu.....addicted aaayipoyi aa portion 🥰🥰🥰
@bensonjoseph7770
@bensonjoseph7770 2 месяца назад
എത്ര ഭംഗി ആയിട്ടാണ് ബ്ലെസി ഈ സോങ് ചിത്രീകരിച്ചിരിക്കുന്നത്. വള്ളവും മണലും നജീബും സൈനുവും ഒരുമിച്ച് വെള്ളത്തിൽ താഴ്ന്നു പോകുന്നത്. എന്തൊരു ദൃശ്യ മികവ് ആണ്.
@Out_Runner-d8b
@Out_Runner-d8b 2 месяца назад
പാട്ട് കൊള്ളാം പക്ഷെ റൊമാൻസ് ഇത്തിരി കൂയ്പോയോന്നൊരു സംശയം നാട്ടിൻപുറത് എങ്ങനെ ഒന്നും കാട്ടാൻ പറ്റില്ലാലോ
@ANSR26
@ANSR26 2 месяца назад
ഈ പാട്ട് തീയേറ്ററിൽ കാണാൻ ഭയങ്കര സുഖമാണ്. Beautiful visuals. 😍😍😍😍😍
@user-bq7hm9iu6c
@user-bq7hm9iu6c 2 месяца назад
*prithviraj is not simply acting,he is just living in that character💯🔥* *pure goosebumps overloaded😻*
@Madhavanmahadhevan
@Madhavanmahadhevan 2 месяца назад
ഈ പാട്ടിന്റെ theatre experience 🎶🎶❤❤ റഹ്മാന്റെ സംഗീതവും ചിന്മയിയുടെ ശബ്ദവും 😍😍🥰🥰❤️❤️❤️
@AiswaryaDhanya
@AiswaryaDhanya 2 месяца назад
ഈ പാട്ടിൻ്റെ തിയ്യറ്റർ എക്സ്പീരിയൻസ് പറഞ്ഞറിയിക്കാൻ പറ്റില്ല. 🎵❣️🎧 നജീബും സൈനുവും പിന്നെ അവരുടെ പ്രണയ ഭാരത്താൽ മുങ്ങി പോകുന്ന തോണിയും ❤❤
@sunilbabuk7602
@sunilbabuk7602 2 месяца назад
ഫോണിൽ കാണുമ്പോൾ ഒരു ഫീൽ ഇല്ല, ഇതൊക്കെ തിയേറ്ററിൽ നിന്ന് കാണാൻ nice ആയിരുന്നു 💕💕💕💕
@angelrose6423
@angelrose6423 2 месяца назад
പേരിയോന്റെ ആരാധികയായി പോയി ഓമനേ എന്ന പാട്ട് ദൃശ്യമികവുകൊണ്ടും ARR magic കൊണ്ടും ഹൃദയത്തിൽ വല്ലാതെ അങ്ങു സ്ഥാനം പിടിച്ചു പറ്റി. 🤍
@RemiEldho
@RemiEldho 18 дней назад
Yes 👍🏻
@ashishdanimathew
@ashishdanimathew 2 месяца назад
ഈ പാട്ടിനു തിയേറ്ററിൽ കിട്ടിയ വീഡിയോ ക്വാളിറ്റിയും ഫീലും വേറെ ലെവൽ ആയിരുന്നു 🔥❤‍🔥😍
@sagar-yj4mx
@sagar-yj4mx 2 месяца назад
പാമ്പായറ്റിൽ ചെറുക്കോൽ പുഴ കൊച്ചേഞ്ചേരി ഭാഗത്തു ആണ് ഇത് ഫുൾ ചിത്രീകരിച്ചിരിക്കുന്നത്... വാഴകുന്നം കനാൽ പാലവും... എന്ത് മനോഹരം ആണ് നമ്മുടെ പ്രകൃതി.. പത്തനംതിട്ട ജില്ല 💕💕💕💕❤️❤️
@sjmediaforcinemazonly3179
@sjmediaforcinemazonly3179 2 месяца назад
കോഴഞ്ചേരി
@joshinlionheart8820
@joshinlionheart8820 2 месяца назад
തിയേറ്ററിൽ സിനിമ കണ്ടിട്ടിരുന്നപ്പോൾ ആ മരുഭൂമിയിൽ പെയ്‌ത മഴയായിരുന്നു ഈ പാട്ട്....
@farzzgosh7354
@farzzgosh7354 2 месяца назад
അവസാനം പെട്ടന്ന് വെള്ളം ഒക്കെ പോയി മരുഭൂമി കണ്ടപ്പോ ഉണ്ടായ feel 😰😰😢😢😢😢
@riyaabi9993
@riyaabi9993 2 месяца назад
5:00🥺
@karthikaudayan5031
@karthikaudayan5031 2 месяца назад
😭😭😭
@manukrishnacp979
@manukrishnacp979 2 месяца назад
Prithvis acting ❤
@liyajoseph2544
@liyajoseph2544 2 месяца назад
😢❤
@PrasanthParavoor
@PrasanthParavoor 2 месяца назад
അതേ. ശരിക്കും നജീബിന്റെ മാനസികാവസ്ഥയിലേക്ക് നമ്മളെയും എത്തിക്കാൻ ആ സീനിനു കഴിഞ്ഞു
@Chiyaan714
@Chiyaan714 2 месяца назад
ഈ പാട്ട് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ earphone വെച്ച് കേൾക്കണം🎧🎶🎵🔥 ഭയങ്കര feel ആണ്💖💯 try it ☺️
@anumtz2715
@anumtz2715 2 месяца назад
Uff..oru rekshayumaillatha feel aan aliya😢❤
@ananthusajeev3884
@ananthusajeev3884 2 месяца назад
yes njn kettond irikuva ❤
@sakeerpk8572
@sakeerpk8572 2 месяца назад
Yes
@vimalthalasserikunnath1066
@vimalthalasserikunnath1066 2 месяца назад
Yes.. 🥺❤
@rajasreeraveendran2681
@rajasreeraveendran2681 2 месяца назад
Athum mazhayath 💫
@S_a_n_s_
@S_a_n_s_ 2 месяца назад
_എന്തൊരു ഫീലാണ്....❤ റഹ്മാൻ മാജിക്....❣️❣️❣️ No one ever can replace him...🔥_ *ARR❤❤❤*
@fasnafaiz
@fasnafaiz 2 месяца назад
"ജന്നത്തിലുള്ളരു കസ്തൂരി മുല്ലേ "ഈ സോങ്ങിൽ ഏറ്റവും ഇഷ്ടപെട്ട ഭാഗം ❤❤
@DevDev-uj2mc
@DevDev-uj2mc 2 месяца назад
Rekshitha voice ❤👌
@afsalasp9775
@afsalasp9775 2 месяца назад
💯💯
@user-li9qp1nn1y
@user-li9qp1nn1y 2 месяца назад
❤❤
@MVkkkkk
@MVkkkkk Месяц назад
Enkum. Favrt
@FirosSha-ur4qu
@FirosSha-ur4qu 2 месяца назад
എല്ലാവരും ARR ന്റെ മാജിക്കിനെ പറ്റി പറയുമ്പോൾ... ഒരു ARR Addict fan ആയ എന്റെ goosebumps.. 😌
@syamvinayak2658
@syamvinayak2658 2 месяца назад
Super
@rashivcreation3768
@rashivcreation3768 Месяц назад
Same❣️
@jayarajjayan1810
@jayarajjayan1810 29 дней назад
ഞാനും ഉയിരാണ് റഹ്മാൻ മുത്തുവിൽ തുടങ്ങിയ സ്നേഹം ആരാധന,അതുക്കും മേലേ♥️💚😍
@raa__shi855
@raa__shi855 2 месяца назад
ൻ്റെ പടച്ചോനെ എന്ത് ഭംഗിയാണ് ഇവരുടെ ശബ്ദത്തിന് 🥺❤️💯😍 chinemayi sripada 💯
@RajKumar-dh6is
@RajKumar-dh6is 2 месяца назад
Yes❤❤❤
@aiswaryaunnithanath7351
@aiswaryaunnithanath7351 2 месяца назад
എല്ലാം നഷ്ടപ്പെട്ട് മരുഭൂമിയിൽ കിടക്കുമ്പോൾ ഒരു തുള്ളി വെള്ളം നൽകുന്ന പ്രത്യാശ...❤ തീയേറ്ററിൽ ഈ പാട്ട് കാണുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്...എത്ര കാലം കൂടിയാണ് ഇങ്ങനെ ഒരു പാട്ട്. പഴയ പാട്ടുകളുടെ ഫീലിൽ... റഫീഖ് അഹമ്മദിൻ്റെ വരികളെ പറ്റി എന്ത് പറയാൻ ആണ്...പുതിയ എഴുത്തുകാർ വന്നപ്പോൾ പിന്നോട്ട് പോയി എങ്കിലും. ARR ൻ്റെ ഈണത്തിന് ഇത്രെയും ഒത്ത വരികൾ...
@cinemalover6203
@cinemalover6203 2 месяца назад
1:53 Arr ന്റെ ടച്ച്‌ ശെരിക്കും കാണിച്ചു തന്ന portion ഇതാണ്.. ഇതിന്റെ തിയേറ്റർ എക്സ്പീരിയൻസ് 🤌🏻🔥
@swesen214726
@swesen214726 2 месяца назад
We had a similar piece in alaikadal song from ps1. Unfortunately the editor chopped it off screen.
@akashkrishnan7777
@akashkrishnan7777 2 месяца назад
എന്ത് രസായിരുന്നു സ്‌ക്രീനിൽ ഈ പാട്ടും വിശ്വൽസും കാണാൻ...! 🥺💎
@Sreejith_k85
@Sreejith_k85 2 месяца назад
Last-ile humming കേൾപ്പിച്ചപ്പോൾ തന്നെ ബ്ലെസ്സി ഉറപ്പിച്ചു ഈ tune തന്നെ മതിയെന്ന്... Aa humming- ൻറെ theatre experience ❤❤❤
@ms2ms218
@ms2ms218 Месяц назад
2:27 ❤️ what a feel music 😢miss my hus
@varnithaharidas6149
@varnithaharidas6149 2 месяца назад
1:52 മീനുകൾ inifinity shape എടുത്തത് ആരൊക്കെ ശ്രദ്ധിച്ചു.. ♾️
@shahanaalsaf7592
@shahanaalsaf7592 2 месяца назад
Athu kaanan njn 4 thavana repeat cheythu☺️
@varnithaharidas6149
@varnithaharidas6149 2 месяца назад
@@shahanaalsaf7592 Kando ennittu? 🥰
@ManuAjuYanu
@ManuAjuYanu Месяц назад
ഈ പാട്ടിൽ ar റഹ്മാൻ കയറി കൂടിയപ്പോൾ 🔥🔥
@Lover_1431
@Lover_1431 2 месяца назад
♥️ARR ♥️Rafeeque Ahammad ♥️Chinmayi,Vijay,Rakshita Theatre experience of this song was something special 🤩 Dominance of Chinmayi throughout the song 😍 0:30-💋 1:51-Movement pattern of fishes 🙂 1:53 to 2:44-Chorus rocking😍 1:53-Singing 😘Ee humming nte theatre experience 🤩 2:24-Cracker's 🎉sound 2:26-Uff💋Feel that humming ❣️A favourite portion 2:45-Entry of Rakshita 😍 5:00-Transition🙌 5:52-Sainu.....💔
@_._Sabynah_._
@_._Sabynah_._ 2 месяца назад
ജന്നത്തിലുള്ളൊരു കസ്തൂരി മുല്ലയിൽ പൂക്കും കാനാവുകളെ നിങ്ങൾ..! ✨💎 This lines hit different 🫶🏻🫀
@aswina.s3631
@aswina.s3631 2 месяца назад
1:52 favourite portion❤ ente മാത്രം അല്ലന് അറിയാം🤗
@abhishekm967
@abhishekm967 2 месяца назад
AR Rahman magic 🪄❤️‍🔥
@kayyoomkalikavu2811
@kayyoomkalikavu2811 2 месяца назад
മലയാള സിനിമ കാണുന്ന പ്രേക്ഷകരിൽ...ഈ സിനിമ തീയറ്ററിൽ പോയി കാണാൻ ബാക്കിയുള്ളവർ ഉണ്ടെകിൽ വലിയ തോൽവിയാണ് നഷ്ട്ടമാണ് 🙏😔❤️
@shahirsha399
@shahirsha399 2 месяца назад
എന്തൊരു രസായിട്ട ഈ പാട്ട് ചെയ്തുരിക്കുന്നെ ❤️❤️❤️
@human1497
@human1497 2 месяца назад
ഈ ലോകത്തിൽ ഒരു മനുഷ്യൻ്റെ അവസാനം വരെ ജനിച്ച് ജീവിച്ച കഥ ഇതിന് അപ്പുറം ഒരു സിനിമ ഒരിക്കലും വരില്ല ഓസ്കാർ കൊടുക്കാൻ പറ്റിയ നല്ല സത്യമുള്ള മലയാള സിനിമ ലോകം അംഗീകരിക്കണം ഈ നജീബ് ആയ പൃഥ്വിരാജ് സുകുമാരനെ💪🏻
@Raheesraaz
@Raheesraaz 2 месяца назад
ഈ പാട്ടിന്റെ ഓഡിയോ വേർഷന് വളരെ ചെറിയ രീതിയിലുള്ള reverb ആണ് ഉള്ളത് അത് തന്നെ earphone ഉപയോഗിച്ചാലേ മനസ്സിലാവുകയുമുള്ളൂ. വിജയ് യേശുദാസിന്റെ പോർഷനിൽ തീരെ ഇല്ലാത്ത പോലെ ഫീലും ചെയ്യും. ഓഡിയോ കേട്ട് തിയേറ്ററിൽ പോകുമ്പോ തീരെ പ്രതീക്ഷ ഇല്ലായിരുന്നു. പക്ഷേ, ഫിലിമിൽ നേരെ തിരിച്ചായിരുന്നു, നല്ല ഫീലിൽ reverb ചെയ്ത് എന്തുകൊണ്ടും പാട്ടിന് ചേർന്ന വിഷ്വൽസ് ചെയ്ത് “പെരിയോനെ” കാത്തിരുന്ന നമ്മൾക്ക് ഈ സമ്മാനം തന്ന ARR മാജിക് പൊളി തന്നെ ആയിരുന്നു.❤️
@sobhithgeorgesaanand
@sobhithgeorgesaanand 2 месяца назад
you said it❤it was such an experience in theatre
@pavanhari101
@pavanhari101 2 месяца назад
ആ transition short 🥹🤌🏿🤌🏿 frame of the decade!!! Blessy magic✨ പ്രിത്വിരാജ് സുകുമാരൻ 🥹❤️‍🔥❤️‍🔥
@sajusachu6429
@sajusachu6429 2 месяца назад
മരുഭൂമിയിൽ പെയ്ത മഴ പോലെ തോന്നി ഈ സോങ് വന്നപ്പോൾ... നൈസ് ഫോട്ടോഗ്രഫി.. ❤️
@amithamolvs7249
@amithamolvs7249 2 месяца назад
Theater ill ഇരുന്നു പാട്ട് ആസ്വദിക്കാൻ പറ്റിയില്ല സീൻ ആസ്വദിക്കുവാരുന്നു അത്രയും മനോഹരം, യൂട്യൂബിൽ കേറിയാണ് song ശെരിക്കും കേട്ടത്,, song ane അതിനേക്കാളും മനോഹരം wwwowwwww🥰🥰🥰
@sheebavasavadathan9222
@sheebavasavadathan9222 2 месяца назад
Really.i was enjoying the picturisation.now enjoying the song.
@ChefsGallerybyRogerNinu
@ChefsGallerybyRogerNinu 2 месяца назад
Film kandu kondirickumbol ee paattu tharunna oru feel paranjariyickan vayya… marubhoomiyile vellam olichu poya ormakalethunnathum anyayam song and visuals,, oru film anennu thonnilla aa samayathu❤❤❤❤❤
@vishnuv8467
@vishnuv8467 2 месяца назад
1:52 തൊട്ട് എന്താ feel amazing ARR 💞🪄
@Mayookha-
@Mayookha- 2 месяца назад
Uff ❤theater experience of this song❤️🔥 The visuals💯🫶❤️
@ajeeshkumars2070
@ajeeshkumars2070 2 месяца назад
പൃഥ്വിരാജിന് എത്ര ഫാൻസ് ഉണ്ട് ❤❤
@the_tigerman
@the_tigerman 2 месяца назад
Rajuettanann ettavum kooduthal fans ullath❤
@KarthikAppu-rs8xn
@KarthikAppu-rs8xn 2 месяца назад
12
@pavanhari101
@pavanhari101 2 месяца назад
രാജുവേട്ടൻ ♥️♥️❤
@shijinkmathew246
@shijinkmathew246 2 месяца назад
Uyir❤️
@ramseena.kanees3866
@ramseena.kanees3866 2 месяца назад
Athu ennanakilla. Athratholam anu❤ Raju Ettan
@user-kk1ok7if7p
@user-kk1ok7if7p Месяц назад
Underrated song of the decade❤😢 arrahman ❤
@Zada08
@Zada08 2 месяца назад
Most underrated song in the MALAYALAM industry 😢.....one of the beautiful song after a long time in Malayalam
@aswathi3778
@aswathi3778 2 месяца назад
Amala paul enthu sundariya alle....And those beautiful choreography,singers & legend AR❤ Goosebump🎉
@Goatnixx
@Goatnixx 2 месяца назад
Yesmahn
@sujithravi5471
@sujithravi5471 2 месяца назад
ന്റെ നാടിനെ ഇത്ര മനോഹരമായി കാണാൻ സാധിച്ചതിൽ ബ്ലെസി sir നോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. അയ്രൂർ ചെറുകോൽപുഴ കോഴഞ്ചേരി 🤗
@tuma79
@tuma79 2 месяца назад
That “Sainu” scream in the end shook me. 😢
@DinkiriVava
@DinkiriVava 2 месяца назад
ഈ പാട്ടിൻ്റെ🎶 തിയറ്റർ എക്സ്പീരിയൻസ്🎼 ഫീൽ ചെയ്യാൻ വേണ്ടി മാത്രം ഒന്നൂടി പടത്തിന് ടിക്കറ്റ് എടുക്കാം..❤✨
@jijopv9683
@jijopv9683 2 месяца назад
That's why I watched Aadujeevitham twice.
@faisalsulaiman857
@faisalsulaiman857 2 месяца назад
അന്നും ഇന്നും എന്നും.. " A. R. RAHMAN... 🥰🥰🥰🥰🥰....
@user-ne5xh2uw1i
@user-ne5xh2uw1i 2 месяца назад
Marubhoomiyile kodum choodil ninnum alpam Aashwasamekaan A r Rahman konduvanna Magic ❤❤
@kannansahajan
@kannansahajan 2 месяца назад
*ഈ പാട്ട് theatre ൽ കണ്ട അനുഭവം.... Just like Woow.... നജീബ് സൈനു റൊമാൻസ് ഇച്ചിരി കൂടുതൽ അല്ലേ..☺️☺️☺️...Humming ഉം പൊളിയാ.... ജന്നത്തിലുള്ളൊരു കസ്തൂരി മുല്ലയെ...* ❤❤❤❤
@anumol97
@anumol97 2 месяца назад
Goosebumps moment 💞
@Annabella_mwoloos
@Annabella_mwoloos 2 месяца назад
Kooduthal aakanamallo😌
@rabiyamanaf1148
@rabiyamanaf1148 2 месяца назад
Avarude bandhathinte aazham athreyund kaanikkan vendi aahnu
@AnjanaAnjana-xz4nk
@AnjanaAnjana-xz4nk 2 месяца назад
❤❤❤
@adarshworker9369
@adarshworker9369 Месяц назад
സത്യം പറഞ്ഞാൽ ഞാൻ ഈ പാട്ട് കേൾക്കാൻ വേണ്ടി മാത്രം മാത്രമാണ് തിയേറ്ററിൽ പോയത് എത്ര ഫീൽ ആണ് ഈ പാട്ട് ഈ പാട്ട് കേട്ടിട്ട് എക്സ്പീരിയൻസ് അനുഭവിക്കാത്ത ഒരു വലിയൊരു നഷ്ടം ആണ് ❤
@SIJOGRAPHY
@SIJOGRAPHY 2 месяца назад
Pathanamthitta locations super ❤
@halaharis5133
@halaharis5133 2 месяца назад
ARR❤❤❤ Chinmayi❤❤❤ Vijay yesudas❤❤❤
@KeiraBrunette17
@KeiraBrunette17 2 месяца назад
"Avalde naanam maariyal alle ente poothi marullu" Dialogue😂😂🤍🤍🤌🏻
@gurupriyanessar
@gurupriyanessar 2 месяца назад
Best theatre experience ആയിരുന്നു. ഈ song കഴിയുമ്പോ ഉള്ള ഒരു സൈലൻസ് ഉണ്ട്. ഒറ്റപ്പെട്ട ഫീൽ കൊണ്ടുവന്ന trasisition ഒക്കെ നന്നായിരുന്നു. 😇❤️
@mohammedyounus8610
@mohammedyounus8610 Месяц назад
2:26 Hits Different ❣️❣️❣️♥️♥️♥️ Thalaivan ARR ♥️♥️♥️
@mohamedshaheen2827
@mohamedshaheen2827 18 дней назад
എത്ര വട്ടം കേട്ട് എന്ന് ഓർമയില്ല അത്രയും ഒരു ഫീൽ ഈ പാട്ടിനു ഉണ്ട് ARR magic
@-VISHAL....
@-VISHAL.... 2 месяца назад
റഹ്‌മാൻ ജി.... യോദ്ധയ്ക്ക് ശേഷവും ഞെരിപ്പിച്ചു ❤❤❤തിയേറ്റർ എക്സ്പീരിയൻസ്...
@abhinav.b999
@abhinav.b999 Месяц назад
2:30 this portion ❤
@sooraj..
@sooraj.. 2 месяца назад
*Video song ന് വേണ്ടി waiting ആയിരുന്നു...* 🥰 *Theatre Experience pwoli ആയിരുന്നു ...* ❤️ *എത്ര കേട്ടാലും മതി വരില്ല... ഈ പാട്ടിൽ അലിഞ്ഞു പോകുന്ന പോലെ ഒരു ഫീൽ.... Background music, Visuals ഒക്കെ...* 🔥 *എല്ലാ language ലും pwoli ആണ്...* ❤️
@YaanYaan-ol6kk
@YaanYaan-ol6kk 2 месяца назад
Chinmayi voices❤️
@hanimishal6066
@hanimishal6066 2 месяца назад
ARR ഇൻ്റെ bgm അതിൻ്റെ കൂടെ blessy യുടെ ഫ്രെയിം എല്ലാം അടിപൊളി
@akhilgbenny8445
@akhilgbenny8445 2 месяца назад
തീയേറ്ററിൽ ഇരുന്ന് പടം കണ്ടവർക്ക് അറിയാം ഈ പാട്ട് തന്ന ഫീൽ മൊമെന്റ് !.. 🎧❤️‍🔥 Vijay Yeshudas + Chinmayi = A R R
@puliyathvlogs3224
@puliyathvlogs3224 2 месяца назад
❤️
@parv_.12.
@parv_.12. 2 месяца назад
Sathyam😭🤍
@amaldev1644
@amaldev1644 2 месяца назад
Heaven🤍❤️
@Prem_the_butterfly_
@Prem_the_butterfly_ 2 месяца назад
Pure ARR magic❤️
@meghaaaaaah
@meghaaaaaah 2 месяца назад
magical treatment with emotion💕
@reshmarajreshmaraj7929
@reshmarajreshmaraj7929 2 месяца назад
തിയേറ്റർ വൈബ് വേറെ ലെവൽ ആണ് ശരിക്ക് miss ചെയിതു.. 💓🎀🎀 എവിടെയോ മിയിദീൻ ഓർമ വന്നു male വോയിസ്‌ വന്നപ്പോൾ
@maneeshchandran3897
@maneeshchandran3897 2 месяца назад
തോം... തോം..... Goosebumps...
@Hiba_Basheer601
@Hiba_Basheer601 2 месяца назад
2:27 ufff ❤
@sunilgdr25
@sunilgdr25 2 месяца назад
Female വോയിസ് പാട്ടിനെ കൂടുതൽ മനോഹരമാക്കിയത്👌👌👌
@aswina.s3631
@aswina.s3631 2 месяца назад
Finally 😅 allathe video song yennum paranju stage show alla edande 😅
@syamilybilju1519
@syamilybilju1519 2 месяца назад
തിയേറ്റർ എക്സ്പീരിയൻസ് ഒരു രക്ഷയുമില്ല ❤✨🎉🎉
@bhanuprasad5400
@bhanuprasad5400 19 дней назад
When the group of girls humming it is the best part of the song #ARR The goat music is on high 🎶
@riniya5601
@riniya5601 2 месяца назад
ഇടയ്ക്കപ്പഴോ കുളിർ കാറ്റു വീശിയ പോലെ... Visuals +🎵 Theatre experience ❤🪄
@ajideshmelevattaseri
@ajideshmelevattaseri 2 месяца назад
പ്രിത്വിരാജ് ♥ഇതുപോലെ ഒരു നടനെ ഇനി മലയാള സിനിമയിൽ കിട്ടുമോ???? 🌹
@akashakash-ch4yl
@akashakash-ch4yl 2 месяца назад
ഈ song ന്റെ visual and music theater effect❤‍🔥
@user-ir7vm7if4i
@user-ir7vm7if4i 2 месяца назад
ഈ പാട്ടിൻ്റെ തിയേറ്റർ എക്സ്പീരിയൻസ് ഓ മറക്കാൻ പറ്റില്ല അത്രക്ക് സൂപ്പർ❤
@nishasajeer5710
@nishasajeer5710 2 месяца назад
ശെരിക്കും ഈ പാട്ട് മാത്രം കണ്ടാൽ അത്ര ഫീൽ ചെയ്യില്ല പക്ഷെ തിയേറ്ററിൽ ആസ് മരുഭൂമി യുടെ പൊള്ളുന്ന സീനിൽ നിന്നും പെട്ടെന്ന് ഈ പാട്ട് വരുമ്പോൾ വല്ലാത്ത ഫീൽ ആണ് കോരിത്ത രിച്ചു പോകും
@JOSEPH58843
@JOSEPH58843 2 месяца назад
Producers may have Named their production house 'Visual Romance' while conceptualizing this song. It's pure Visual Romance!
@Vny11
@Vny11 2 месяца назад
5:12 This Humming could have been extended🥹❤️This have the full emotions.....
@merin9298
@merin9298 2 месяца назад
Rakshitha’s voice is magic ❤️
@SubiThedentist
@SubiThedentist 19 дней назад
The accidental chords he placed with the strings just before the humming just haunting.. GOAT for a reason
@DrRahul4044
@DrRahul4044 2 месяца назад
4:44 pure bliss
@MuhammadaslamMk
@MuhammadaslamMk 2 месяца назад
ഈ പടത്തിൽ ലിപ്‌ലോക് ഉൾപ്പടെ ഈ സീൻ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്റെ ഫാമിലി മൊത്തം പോയി കാണുവായിരുന്നു. ഇതൊരുമാതിരി 🥹 എന്തായാലും തീയേറ്റർ experience വേറെ level ആയിരുന്നു 🥰
@MihaKrishna
@MihaKrishna 2 месяца назад
Aa time kannu pothiyal mathi avarde😂