Тёмный

ONAM SADHYA | Comedy | Karikku 

Karikku
Подписаться 9 млн
Просмотров 30 млн
50% 1

Camera & Direction : Nikhil Prasad
Concept & Dialogues: Karikku Team
Edited by: Anand Mathews,Nikhil Prasad
Onam Track: P.S Jayahari
Graphics: Binoy John
BGM: Nikhil Prasad
Cast: Sabareesh Sajjin, Anu K Aniyan, Arjun Ratan, Jeevan Stephen, Krishna Chandran, Binoy John, Kiran Viyyath, Vivek V babu
Subtitles: Shyam Narayanan TK
Stay Tuned for more. Do like, share subscribe to us;
Facebook - / karikkumedia
Instagram - / karikku_fresh
RU-vid - ru-vid.com/show-UC2bN...
Twitter - / karikku1
Email: hello@karikku.com
Check out our other videos:
Thera Para | Mini Web Series
• Thera Para | Season 01...

Приколы

Опубликовано:

 

6 сен 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25 тыс.   
@user-qw8ld6rw3d
@user-qw8ld6rw3d 4 месяца назад
2024 ൽ വീണ്ടും കാണാൻ വന്നവർ ഉണ്ടോ.. 😂 എന്നെപോലെ.... 😄
@nerdy_wizard77
@nerdy_wizard77 3 месяца назад
👋👋
@aswinkr6731
@aswinkr6731 3 месяца назад
Yes
@BijuPc-gk4qg
@BijuPc-gk4qg 3 месяца назад
😂me
@MKKAIF-su9vy
@MKKAIF-su9vy 3 месяца назад
Yesh.......😶
@Jackhacker445
@Jackhacker445 3 месяца назад
@sameersalam3599
@sameersalam3599 4 года назад
അടുത്ത ഓണം ആയി.. എന്നിട്ടും കറക്കം ഇവിടെ തന്നെ.. സെയിം പിച്ചു പിച്ചാൻ ആരേലും ഉണ്ടോ.. 😂
@sreemam.v8365
@sreemam.v8365 4 года назад
Of course😂
@athiraek2162
@athiraek2162 3 года назад
ഞാൻ type cheyyan നോക്കുന്നേനു ഈ comment... ഈ കൊല്ലത്തെ ഓണോം vishum ഒക്കെ corona കൊണ്ട് പോയ്‌. ഇനി അടുത്ത വർഷം manichanmar ബാക്കിയുണ്ടേൽ ആഘോഷിക്കാം. ☹️😏
@anittatoms3256
@anittatoms3256 3 года назад
ഞാൻ undu
@hijabiqueen6837
@hijabiqueen6837 3 года назад
Madaki pich illa
@sruthyck1675
@sruthyck1675 3 года назад
Njn unde
@lizardoyt
@lizardoyt 2 месяца назад
2024 April ഇൽ കാണാൻ വന്നവർ ഇണ്ടോ 😁
@Kpop-girl1432
@Kpop-girl1432 Месяц назад
Und😅
@shahinarafi1847
@shahinarafi1847 Месяц назад
Me
@user-wf7df3pb1k
@user-wf7df3pb1k Месяц назад
Und
@Nekkosama
@Nekkosama Месяц назад
@musthafapv-bm4sb
@musthafapv-bm4sb 22 дня назад
ഇല്ല may und
@jahana__sh6971
@jahana__sh6971 Год назад
ഇവരുടെ ഈ കോമഡി ഇപ്പോഴത്തെ കരിക്ക് വീഡിയോസിൽ മിസ്സിംഗ്‌ ആണ്. അതോണ്ട് പിന്നേം പിന്നേം കാണാൻ വന്നിരിക്കാണ് 😍
@dhamu2546
@dhamu2546 Год назад
But ippothe acting vere level anu
@gayatri1580
@gayatri1580 Год назад
Epol Quality contents anu avar cheyyunnath, direction oke nannayi improve ayi. Comedy kurach kuravan but freshness epozhum und
@ronaldoboy9457
@ronaldoboy9457 Год назад
NM
@ronaldoboy9457
@ronaldoboy9457 Год назад
@@dhamu2546 mM
@ronaldoboy9457
@ronaldoboy9457 Год назад
@@dhamu2546 m
@leenavincent1274
@leenavincent1274 3 года назад
Who is here after new onam episode
@ajinnnn
@ajinnnn 3 года назад
🙋
@athiraanil1843
@athiraanil1843 3 года назад
🙋‍♀️🙋
@baselroyluiz8469
@baselroyluiz8469 3 года назад
ഞാനൊണ്ടെ.... 🙋‍♂️
@Shenulyan
@Shenulyan 3 года назад
Me
@shamsishamsi1221
@shamsishamsi1221 3 года назад
ഇതാണ് രസം..
@muhammadzakariya547
@muhammadzakariya547 4 года назад
ചുമ്മ യൂട്യൂബ് എടുത്തപ്പോൾ... പ്രതീക്ഷിക്കാതെ ഓണം എപ്പിസോഡ് 💯❤️❤️❤️കാണാൻ ഇടയായവരുണ്ടെങ്കിൽ like 👍അടിക്കാനുള്ള കമന്റ് ... ☝️പടച്ചോൻ സത്യം ഒട്ടും പ്രതീക്ഷിച്ചില്ല 🥰😍😂😀
@CrazyMediaTechMalayalam
@CrazyMediaTechMalayalam 4 года назад
*കരിക്കിന്റെ മാസവരുമാനം അറിയേണ്ടേ..* link: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UP5gnfqmZcw.html
@ajithk7584
@ajithk7584 4 года назад
Sathym...njanum anganeya kande😂😂😂
@surumisurumi2063
@surumisurumi2063 4 года назад
Superb 😍😍😍
@muhammadzakariya547
@muhammadzakariya547 4 года назад
Crazy Media Tech Malayalam 😄😂ഇതൊക്കെ അറിഞ്ഞിട്ട് നമുക്ക് എന്നാ കിട്ടും Crazy😍
@anusherin8169
@anusherin8169 4 года назад
Njanum😜
@abhirami.b5255
@abhirami.b5255 9 месяцев назад
It's 2023 but I'm still watching Ona sadhya🙂
@aswathyrajkumar
@aswathyrajkumar 9 месяцев назад
Me too🙃
@Rajesh-ox2mb
@Rajesh-ox2mb 9 месяцев назад
Hi
@drarjun55
@drarjun55 9 месяцев назад
​@@Rajesh-ox2mbUncle🤓
@mohammadshifas868
@mohammadshifas868 5 месяцев назад
Njanum broo😁
@meenamolthankappan6484
@meenamolthankappan6484 3 месяца назад
iam in 2024
@akhilkumar8697
@akhilkumar8697 10 месяцев назад
ഇതൊക്കെ വീണ്ടും കണ്ട് ചിരിക്കാനെ ഇപ്പോ യോഗമുള്ളൂ😢
@mhdfayz7
@mhdfayz7 10 месяцев назад
Old is gold😭
@VishnuRamesh-mq6em
@VishnuRamesh-mq6em 9 месяцев назад
സത്യം
@Al-rw2vo
@Al-rw2vo 9 месяцев назад
Vannade😂
@sach779
@sach779 4 года назад
കിരൺ കറിവേപ്പില പറിക്കുന്ന സ്റ്റൈൽ ഇഷ്ടപെട്ടവർ Like👍👍
@AjithKumar-uz3om
@AjithKumar-uz3om 4 года назад
SREEKANTH S polich
@skull3029
@skull3029 4 года назад
Kidu 😂😂😂
@tinaabimon
@tinaabimon 4 года назад
😂😂👍👍👍👍👍സൂപ്പർബ്
@shainyabraham2294
@shainyabraham2294 4 года назад
8:13 😂😂
@renjitha3955
@renjitha3955 4 года назад
Poli
@merinsebastian4257
@merinsebastian4257 3 года назад
ഓണം ആയ്യോണ്ട് വന്നതാണേ......... മാമനോട് ഒന്നും തോന്നല്ലെ..........😜😁😁😁😁 😁😁 Maaman uyyiraanee ...........😍🤩🤩
@dhanyaaugustine5869
@dhanyaaugustine5869 3 года назад
Merine ninte commentinu ithrayum like oooo😍😍
@merinsebastian4257
@merinsebastian4257 3 года назад
@@dhanyaaugustine5869 yayaaaa.......😎
@dhanyaaugustine5869
@dhanyaaugustine5869 3 года назад
@@merinsebastian4257 ❤❤
@merinsebastian4257
@merinsebastian4257 3 года назад
@@dhanyaaugustine5869 💞💞
@dhanyaaugustine5869
@dhanyaaugustine5869 3 года назад
@@merinsebastian4257 Ediyee nte commentinum like cheyy pinne replyum venam😇
@arshasree3097
@arshasree3097 29 дней назад
Ithil ലോലൻ ചവച്ചത് aralipoovalle🙄
@sasikalabalasubramaniam828
@sasikalabalasubramaniam828 7 дней назад
ലോലൻ ചവച്ചത് അരളി തന്നെ
@november22019
@november22019 Год назад
After samartyashastram..😁
@ar_f_5687
@ar_f_5687 Год назад
Mee tooo
@wzyt100k
@wzyt100k Год назад
@@ar_f_5687 hi
@kvshobins9820
@kvshobins9820 3 года назад
ദേ അടുത്ത ഓണം ഇങ്ങു എത്തി . പിന്നേം പിന്നേം കാണാൻ വന്നവർ ഇവിടെ common
@jitheshny3003
@jitheshny3003 3 года назад
❤️
@Minha.muzammil
@Minha.muzammil 3 года назад
Karikk ഫാൻസ്
@rahmaneesfarhan8169
@rahmaneesfarhan8169 3 года назад
Super
@sujilavc5758
@sujilavc5758 3 года назад
ഹലോ
@jayaprakasank6582
@jayaprakasank6582 3 года назад
It's come on
@HH36.
@HH36. 4 года назад
"അവിയലിന് കൂട്ട് നിക്കാൻ അവിയെലെന്താ പ്രസവിക്കാൻ നിക്കാനോ " ലോലൻ ഇഷ്ട്ടം ♥️
@svasti._.
@svasti._. 2 года назад
ഹയ്യന്റമ്മോ 😂😂😂 2 വർഷം കഴിഞ്ഞിട്ടും ചിരി നിൽക്കുന്നില്ല
@badarinathms6248
@badarinathms6248 10 месяцев назад
2023ലെ ഓണത്തിന് ഇതുപോലത്തെ എപ്പിസോഡ് പ്രതീക്ഷിക്കുന്നവർ ഉണ്ടോ?? 😌👍🏼
@DORRSZENN
@DORRSZENN 10 месяцев назад
Hada 😹
@vishnuyadav5286
@vishnuyadav5286 9 месяцев назад
Haa😌
@user-ri7oi6pn2v
@user-ri7oi6pn2v 9 месяцев назад
😂😂
@duxter8305
@duxter8305 9 месяцев назад
😂
@jimmymathew6276
@jimmymathew6276 9 месяцев назад
​happy❤😂😢😮😊
@abrahamprince64
@abrahamprince64 4 года назад
ഞാൻ മാത്രം ആണോ തീരാറായോ തീരാറായോ എന്നു സ്‌ക്രീനിൽ തൊട്ടു നോക്കികൊണ്ടു ഇത്‌ കണ്ടത് 😆😆😆😆
@jismithomas9543
@jismithomas9543 4 года назад
Ella njanum nokki
@abrahamprince64
@abrahamprince64 4 года назад
@@jismithomas9543 അതുമാത്രം ആണ് കരിക്കിന്റെ പ്രത്യേകത 😍😍😍
@sayyidfazil61
@sayyidfazil61 4 года назад
theeraruthe ennnaaaayirunnnu
@call2anoop
@call2anoop 4 года назад
Prince Abraham ഞാനും
@shahsad267
@shahsad267 4 года назад
Me also
@shahanakn578
@shahanakn578 3 года назад
മുറിതേങ്ങാ ചിരകണ് ചിരകണ് അത്‌ ഞെക്കി പിഴിയണ് പിഴിയണ് തേങ്ങാപാൽ ഹോയ് തേങ്ങാപാൽ 😁😅
@amruthaammu1212
@amruthaammu1212 3 года назад
😁
@shahanakn578
@shahanakn578 3 года назад
@@amruthaammu1212 😁
@naveenbenny5
@naveenbenny5 3 года назад
🤣🤣
@naveenbenny5
@naveenbenny5 3 года назад
🔥🔥😄
@mohammedfajas4295
@mohammedfajas4295 3 года назад
😂
@taetae9141
@taetae9141 Год назад
The golden days of karikku.....💜🥺
@adwaithmuraleedharan8667
@adwaithmuraleedharan8667 13 дней назад
2:03 ,അത് വിഴുങ്ങിയിരുന്നെങ്കിൽ നാളത്തെ പത്രത്തിൽ ഫോട്ടോ കാണാമായിരുന്നു 😂
@ff-nq5ve
@ff-nq5ve 4 года назад
ശംബുവിനെ മിസ്സ്‌ ചെയ്തവർ ഉണ്ടോ എത്ര പേർ ഉണ്ടെന്ന് നോക്കട്ടെ
@DevilUnknowngaming
@DevilUnknowngaming 4 года назад
Shambuuuuu😭😭
@sreejeshsreejesh6390
@sreejeshsreejesh6390 4 года назад
Ys
@reshmaraj5187
@reshmaraj5187 4 года назад
Ys
@safwankichu9865
@safwankichu9865 4 года назад
But ee video edit akkiyath shambu alle👌👌
@ld2015
@ld2015 4 года назад
Missing u too much shambu
@firoskhanss
@firoskhanss 4 года назад
ഈ എപ്പിസോഡ് ഒന്നിൽ കൂടുതൽ തവണ കണ്ടവർ ലൈക്ക് അടിക്കൂ.... 👌👍👍👍
@shanidvayoliparambath1858
@shanidvayoliparambath1858 4 года назад
Malyamvartha
@sonysanthosh27
@sonysanthosh27 4 года назад
Njan 😊😍😘😘
@ABDULRAHOOFVM
@ABDULRAHOOFVM 4 года назад
4പ്രാവശ്യം
@sreekuttan4865
@sreekuttan4865 3 года назад
Ennamilla
@thejaspkfi01
@thejaspkfi01 3 года назад
Ethra vettam kandu ennu poolum enikku arinjudaa
@powertechy9031
@powertechy9031 2 месяца назад
2024il veendum ith kanan varinavarido❤️👇🏻
@SameeraV-mn7un
@SameeraV-mn7un 2 месяца назад
🙌
@vimalunni8837
@vimalunni8837 2 месяца назад
Illallo
@dxdevil3859
@dxdevil3859 2 месяца назад
Yes
@varghestv9262
@varghestv9262 18 дней назад
അരളി poovu chavach machan.. 😅😅
@suhailpv7389
@suhailpv7389 4 года назад
ഒരു അടുക്കള ഒരു ആൺകുട്ടിയെ പലതും പഠിപ്പിക്കും എന്ന് പറഞ്ഞിരുന്നു എന്നാൽ ഇപ്പോഴാണ് അതിന്റെ ഗുണം മനസ്സിലായത്.
@exploretech5112
@exploretech5112 4 года назад
Njan kaduku kazhuki ittnd.. 😆😆. Pinne aake oru pottitheri arunu... Njan doore poyi Elam theeernu enne urapakita thirich poye... 😐
@reeemmaaa600
@reeemmaaa600 4 года назад
Crct😂😂
@asmasulthana7466
@asmasulthana7466 4 года назад
😂😂😂
@abhirami9739
@abhirami9739 2 года назад
@@exploretech5112 pwoliyeei
@malabarmallumusicvlogs6002
@malabarmallumusicvlogs6002 2 года назад
😂😂😂👍
@anjuramesh1797
@anjuramesh1797 4 года назад
ആ മാവേലി ആയിട്ട് അഭിനയിച്ച പയ്യൻ കിട്ടുന്ന വേഷം എല്ലാം നന്നായി ചെയ്യുന്നു. എല്ലാരും ഗ്ലാമർ ആയി special ആയിട്ട് ലോലൻ😊🤗
@VEiNartFx
@VEiNartFx 4 года назад
country fellows admin aan
@vishnuarjun1249
@vishnuarjun1249 4 года назад
Peru krishna chandran fb nokkiya mathi
@anamikamenon190
@anamikamenon190 4 года назад
എനിക്കും മൂപ്പരെ ഭയങ്കര ഇഷ്ട
@VishnuTVenu
@VishnuTVenu 4 года назад
Avan marana mass anu...katta fan here
@rickriodran6951
@rickriodran6951 4 года назад
bhaskaran pilla
@Media_seven_
@Media_seven_ Год назад
ഓണത്തിന് ഇത് കാണാൻ ഒരു പ്രത്യേക vibe ആണ് 🥰 (2022 onam)
@ayushpl8892
@ayushpl8892 9 месяцев назад
പുതിയ എപ്പിസോഡ് കണ്ടു വയറു നിറഞ്ഞില്ല. അതോണ്ട് വന്നതാ
@harikrishnanramachandran7213
@harikrishnanramachandran7213 9 месяцев назад
ayyo satyam..uppolam varilla uppilittath enn kettite ullu...ipo kandu
@gopikav5338
@gopikav5338 4 года назад
"കൂടെ നിൽക്കാൻ അവിയൽ എന്താ പ്രസവിക്കാൻ കിടക്കുവാണോ"..😂😆..ഒരു ഓണസദ്യ കഴിച്ച സംതൃപ്തി... Love u team കരിക്ക്..
@bejomathew1509
@bejomathew1509 4 года назад
കൂട്ടുകാരന് ഒരു പ്രശനം വന്നപ്പോൾ ഒന്നും നോക്കാതെ ആദ്യം ഇറങ്ങി തിരിച്ച ജോർജ് മുത്ത് കലക്കി 😍😎👍 ചങ്കാണ്
@bejomathew1509
@bejomathew1509 4 года назад
@@SaranyaBoban 👍😊
@user-db4cz5fc5k
@user-db4cz5fc5k 2 месяца назад
2024 ൽ പിന്നെയും കാണാൻ വന്നവർ ❤
@lizardoyt
@lizardoyt 2 месяца назад
Meee
@this__is77wrangggg
@this__is77wrangggg Год назад
B tech, ബാച്ചിലർ ഓഫ് തെങ്ങ് കയറ്റം 😐😂😂sathyam
@lechuachu8391
@lechuachu8391 9 месяцев назад
😂😂🥲
@akshaysumakumar2798
@akshaysumakumar2798 4 года назад
"ഓ ചെത്തി മന്ദാരം തുളസി പിച്ചക മാലകൾ ചാർത്തി.. തിരുവോണത്തപ്പാ നിന്നെ കണി കാണേണം ... ബോലോ താരാരാര 😂😂😂" എജ്ജാതി 😇
@reeemmaaa600
@reeemmaaa600 4 года назад
Ithendaa bro trendingl kayaraathe.. sambavm trending aan.. nnitum🤔🤔
@beenakm5035
@beenakm5035 4 года назад
...
@reflexop6201
@reflexop6201 4 года назад
എനിക്ക് ഇസ്തപ്പെട്ടു😂😂
@theprotagonist2375
@theprotagonist2375 4 года назад
ആ കറിവേപ്പില പറിക്കലും , കത്തിയെടുക്കലും പെരുതിഷ്ടായി .. റിപീറ്റ് അടിച് കണ്ടത് .. 🤓❤️
@smithaplkd5038
@smithaplkd5038 22 дня назад
ഇതിൽ അരളിപ്പൂ ലോലൻവായിലിട്ട് ചവക്കുന്നുണ്ട്.😂 ഒന്നും പറ്റിയില്ല.2.03
@TejaswiAshok
@TejaswiAshok 22 дня назад
Njanum atha orthe🙄
@iamak4787
@iamak4787 10 месяцев назад
ഇതിനൊക്കെ എന്നാ repeat value ആണെന്നേ ❤ ഇപ്പൊ ഇറങ്ങുന്ന episodes ഒക്കെ ഒരു പ്രാവശ്യം അടിച്ച് വിടും😢
@CKPitzMe
@CKPitzMe 4 года назад
കിരണിന്റെ കറിവേപ്പില പറിയ്ക്കുന്നത് കിടു ആയിട്ടുണ്ട്ട്ടാ😋😂പിന്നെ last വാടാ വാടാന്ന് പറഞ്ഞുള്ള കരച്ചിലും😅😆...😍Happy onaM...n... Love u all.....
@rahlful
@rahlful 4 года назад
CKP itz Me kk kollam..
@crazygirlcrazygirl1182
@crazygirlcrazygirl1182 4 года назад
ഒരുവട്ടം കണ്ടു വീണ്ടും കാണാൻ വന്നവർ ഉണ്ടോ... ?😍😍😍karikk💪💪💪
@snehachandran1988
@snehachandran1988 4 года назад
Yes
@bettybiji4796
@bettybiji4796 4 года назад
Undee
@fionajain9623
@fionajain9623 4 года назад
4 times
@swalih__5561
@swalih__5561 4 года назад
Uneee
@kochusdiethub8197
@kochusdiethub8197 4 года назад
🤣🤣
@Rineesh916
@Rineesh916 5 месяцев назад
2023 ഡിസംബറിൽ ആരെങ്കിലും കാണുന്നുണ്ടോ😂😂
@rahulrahul8906.
@rahulrahul8906. Год назад
3 yer ആയിട്ട് വീണ്ടും വീണ്ടും കാണുന്നു 😁
@Luffheeee
@Luffheeee 4 года назад
*കരിക്കിന്റെ നോട്ടിഫിക്കേഷൻ വന്ന വേറെ ഒന്നും നോക്കാതെ അപ്പൊ തന്നെ കാണുന്നവർ ഇവിടെ like button ഒന്നു നീല ആകിയെക്കു...😘😘😘😇😇* Editzz: ഇത്രയും like തന്ന കരിക്ക് fanzz ഇന് നന്ദി....😘😘
@HappySad547
@HappySad547 4 года назад
mR. sTrAnGeR urangaaan kidannatha.. notification kandu pinne kandu theerthu.. ini sanadhanamayi urangaam
@Luffheeee
@Luffheeee 4 года назад
@@HappySad547 പിന്നല്ല....😎😍
@bejomathew1509
@bejomathew1509 4 года назад
ഇതൊക്കെ നിസ്സാരം 😎🤪
@vaishnavs4926
@vaishnavs4926 2 года назад
ഈ വർഷം എപ്പിസോഡ് ഇല്ലാത്തത്കൊണ്ട് വന്നു കാണുന്നു😌repeat value ഉള്ളത് കൊണ്ട് എത്രകണ്ടാലും മടുക്കില്ല♥️
@sunithaks9398
@sunithaks9398 2 года назад
Athee
@statusmedia2398
@statusmedia2398 2 года назад
Yes
@Architectsooraj
@Architectsooraj 2 года назад
Satyam😅
@ruheenashoukath8427
@ruheenashoukath8427 2 года назад
New episode vannallo
@akhilasiby7846
@akhilasiby7846 2 года назад
Rauugfdf
@RIPAZE
@RIPAZE 9 месяцев назад
ഈ വർഷവും കണ്ട് കരിക്ക് ടീമിന് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹🌹🌹
@gamingwithqueen9721
@gamingwithqueen9721 10 месяцев назад
കടുക് ഇടുന്ന സീൻ കണ്ടു കണ്ണിൽ നിന്നും വെള്ളം വന്നു..ഒരു രക്ഷയില്ല പോളിയാണ് ട്ടോ
@rahulkannan3355
@rahulkannan3355 4 года назад
" മുറി തേങ്ങ ചിരകണു ചിരകണു അത് ഞെക്കി പിഴിയണു പിഴിയണു തേങ്ങ പാൽ ഓഹോഹോ തേങ്ങ പാൽ " 😂😂😂😂😂😂😂 Happy onam team KARIKKU 😘😘😘
@antler1566
@antler1566 4 года назад
Evideyo kett nalla parichayam... real song ethaanenn ariyvo??
@omaryasif
@omaryasif 4 года назад
@@antler1566 sundarapurushan film
@adarshrajan5518
@adarshrajan5518 4 года назад
@@omaryasif no മേഘസന്ദേശം film
@Luffheeee
@Luffheeee 4 года назад
"അവിയൽ വേകുമ്പോ അതിന്റെ കൂടെ നിക്കണം" "അതിനു അവിയൽ എന്ത് പ്രസവിക്കാൻ കെടക്കുവാണോ.." *ലോലൻ പൊളി...*
@athirajayakumar8478
@athirajayakumar8478 4 года назад
Avil alla aviyal🙄
@surabhisuresh5477
@surabhisuresh5477 4 года назад
അവിയൽ
@Luffheeee
@Luffheeee 4 года назад
@@athirajayakumar8478 speed il type cheythappo aayi poyatha bro...😇😇🤗
@Luffheeee
@Luffheeee 4 года назад
@@surabhisuresh5477 മാറ്റിട്ടുണ്ട് പെങ്ങളെ...
@Luffheeee
@Luffheeee 4 года назад
😇
@LONEWOLF78180
@LONEWOLF78180 21 день назад
ലോലൻ ഈ ചവക്കുന്നത് അരളി പൂവല്ലേ? ഭാഗ്യം തട്ടി പോവാഞ്ഞത്😂
@rajim.m4486
@rajim.m4486 25 дней назад
ആ അരളിപ്പൂക്കൾ കഴിക്കാതെ തുപ്പിക്കളഞ്ഞത് ലോലന്റെ ഭാഗ്യം. നമ്മൾ കരിക്ക് പ്രേക്ഷകരുടെയും.
@moonlover5722
@moonlover5722 4 года назад
ലോലൻ expression ഒരു രക്ഷയും ഇല്ല ആ മുഖത്ത് നോക്കിയാലേ നമ്മൾ ചിരിച് പോകും അമ്മാതിരി ഉള്ള cutness
@mohammedma2526
@mohammedma2526 4 года назад
🤪
@vishnusasikumar6894
@vishnusasikumar6894 4 года назад
പരസ്യം കാണിക്കുവാണേൽ ഇങ്ങനെ കാണിക്കണം... നമ്മൾ പോലും അറിയരുത് അത് പരസ്യം ആയിരുന്നുന്നു...🤗 അതാണ് കരിക്ക്👌ഹാപ്പി ഓണം എല്ലാര്ക്കും😎💞👏🤗
@travelwithethnictaste2460
@travelwithethnictaste2460 4 года назад
എന്റെ ചാനൽ SUBSCRIBE ചെയ്യാമോ😊നിങ്ങളുടെ ഒരു ക്ലിക്ക് എനിക്ക് വലിയ ഉപകാരമായിരിക്കും. സഹായിക്കണേ please.
@safeerathankayathil8027
@safeerathankayathil8027 Год назад
Britto:enna choodaai ini kadkk varukkaam😂😂 7:19
@s_e_l_e_n_a_t_o_r6023
@s_e_l_e_n_a_t_o_r6023 25 дней назад
2:03 🌸അരളി പൂവു തന്നെ ആണോ ലോലൻ വായിൽ ഇട്ടത് എന്ന് അറിയാൻ ഒന്നു കൂടി വന്നു കണ്ടതാ...😄 Pov: Lolan is safe😁
@kbfcshorts4ever297
@kbfcshorts4ever297 22 дня назад
Njanum
@naseemajafar1750
@naseemajafar1750 3 года назад
അപ്പം B tech എന്തോന്ന് ബാച്ചിലർ ഓഫ് തെങ്ങ് കെറ്റൊ🤣🤣🤣😂😂😂 L0Lan Poli
@amruthaammu1212
@amruthaammu1212 3 года назад
🤣
@snehasanthosh8442
@snehasanthosh8442 3 года назад
No
@amruthaammu1212
@amruthaammu1212 3 года назад
@@snehasanthosh8442 🙄
@naseemajafar1750
@naseemajafar1750 3 года назад
@@amruthaammu1212 😁
@naseemajafar1750
@naseemajafar1750 3 года назад
@@snehasanthosh8442 പിന്നെ എന്താ😏😒😒😏😏😏
@fidhafebinms3317
@fidhafebinms3317 3 года назад
എത്ര തവണ കണ്ടാലും ഒരു മടുപ്പില്ല അത്രക്ക് രസാണ്.... കരിക്ക് 🤗
@mr.nugget.027
@mr.nugget.027 2 года назад
❤️❤️❤️💯
@vipinkumar-bh2zi
@vipinkumar-bh2zi 2 года назад
Sathyam 💯✨️
@AdhidevusWorld
@AdhidevusWorld 2 года назад
Athannu
@boublesinkl769
@boublesinkl769 2 года назад
നമ്മുടെ febin അണ്ണനോ
@rameshragi1135
@rameshragi1135 2 года назад
കൂടി
@hitmanbodyguard8002
@hitmanbodyguard8002 Год назад
ഇത് പുതിയതാണ് എന്ന് വിചാരിച്ച് ഒന്നുടെ കണ്ടൂ 😻 ഓണം ആണല്ലോ😻
@afnaization
@afnaization 9 месяцев назад
പുതിയ എപ്പിസോഡ് കണ്ടിട്ട് വീണ്ടും ഇവിടെ വന്നവർ.... കമോൺ 😍😍😍😂
@mavoorshorts
@mavoorshorts 9 месяцев назад
Njn
@user-dt9ev7zd6s
@user-dt9ev7zd6s 9 месяцев назад
Njan und
@saleenakhafi7089
@saleenakhafi7089 9 месяцев назад
🎉
@AthiraDipin111
@AthiraDipin111 9 месяцев назад
Njn😂😂
@magicvisionstudio3867
@magicvisionstudio3867 4 года назад
ആ ചെത്തി മന്ദാരം തുളസി പിച്ചകമാലകൾ ചാർത്തി തിരുവോണാത്തപ്പ നിന്നെ കണി കാണേണം... ബോലോ താര രാരാ.. ബോലോ താര രാരാ...😂😂😍 #Karikku ഹാപ്പി ഓണം.
@bejomathew1509
@bejomathew1509 4 года назад
"മുഴു തേങ്ങ ചേരകണ് ചേരകണ് അത് ഞെക്കി പിഴിയണ് പിഴിയണ് തേങ്ങാ പാൽ ഓ തേങ്ങാ പാൽ " George ഇഷ്ട്ടം 😍😍
@ashleykk9414
@ashleykk9414 4 года назад
😆😆😆😆
@bejomathew1509
@bejomathew1509 4 года назад
@@ashleykk9414 👍😊
@Anjanaanju99
@Anjanaanju99 4 года назад
😄😄😄😄😄
@behappy2990
@behappy2990 4 года назад
original song etha??
@bejomathew1509
@bejomathew1509 4 года назад
@@Anjanaanju99 😊👍
@rajim.m4486
@rajim.m4486 Год назад
കിരണിന്റെ" വാടാ വാടാ വാടാ " 🤣🤣🤣
@12av12
@12av12 9 месяцев назад
*2023 onam episode kanditu ivide vannavar ondo😂💯🔥* *waiting for 2023 christmas episode😻*
@ArunKumar-ok6hw
@ArunKumar-ok6hw 8 месяцев назад
നിന്റെ അമ്മേടെ കൂതി 2023+പോടാ നായെ 29അജ്ഡ് ജോലി ഇല്ല പോടാ നായെ
@ahamedajeer3726
@ahamedajeer3726 4 года назад
BA : Bachelor of Arivepp Btech : Bachelor of Thengukayattam തര ര ര രാ 🎶🎶 Feel the BGM
@meghak4371
@meghak4371 4 года назад
athu powlichu
@joelmathew7160
@joelmathew7160 4 года назад
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുവോ??
@joelmathew7160
@joelmathew7160 4 года назад
@@meghak4371 എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുവോ??
@joelmathew7160
@joelmathew7160 4 года назад
@UCTNnkELVeaiNchdIRYWdYCA njaan cheythu Thirich cheyyuvo
@techniquedakshay209
@techniquedakshay209 4 года назад
*ലോലൻ കുറച്ചൂടെ GLAMOUR വച്ചു സുന്ദരൻ ആഴി... feel ചെയ്തവർ like അടി*
@raihan1390
@raihan1390 4 года назад
Thadi vechonnoru samshayam
@riyasmuhammed4322
@riyasmuhammed4322 4 года назад
Sathyam
@thfqas1
@thfqas1 4 года назад
Nissaram😀
@anushreesuresh___0517
@anushreesuresh___0517 4 года назад
Lolettan ippozum eppozhum psycho aa... pakshe mass aa... #lolanmwuthan...
@anushreesuresh___0517
@anushreesuresh___0517 4 года назад
@@thfqas1 hahaha.... Epic scene aa athu.... Lol
@Sivaprasanth112
@Sivaprasanth112 9 месяцев назад
പണ്ട് പണ്ട് കരിക്ക് ഒത്തിരി നല്ല comedy പ്രാധാന്യം കൊടുത്തിരുന്നു
@jasyscreativehive.
@jasyscreativehive. Год назад
Eppo sad aayi irunnalum karikk kandaal mathi full happy aavum 😄😄
@mohammedmusthafa3890
@mohammedmusthafa3890 Год назад
Eppol aano kanunne
@sobiojacob
@sobiojacob 4 года назад
അനുഗ്രഹം തന്നതാടോ... അതടിച്ചു അകത്തേക്ക് കയറ്റി...😂😉😂✌
@arjunappu1451
@arjunappu1451 4 года назад
Mass dialogue 🤣🤣
@ajmalmohammed8798
@ajmalmohammed8798 4 года назад
ശംഭു എവിടെ... ഓണം ആയിട്ട് ശംഭും കൂടി വേണമായിരുന്നു എന്ന് വിചാരിക്കുന്നവർ ലൈക്‌...
@hannamariyakshajikshaji6052
@hannamariyakshajikshaji6052 4 года назад
Sathyam...shambu ishttam😙
@achudilu6488
@achudilu6488 4 года назад
Shambhu undallo , aa call vilikunne Shambhu aanallo 😃
@ld2015
@ld2015 4 года назад
We miss u shambu
@HARISANKAR-fp9mp
@HARISANKAR-fp9mp 4 года назад
@@achudilu6488 Ath Shambu alla,Shibu
@user-eu7yj9ly4h
@user-eu7yj9ly4h 4 года назад
Etha ee shambu
@afrin5357
@afrin5357 9 месяцев назад
Innale onam special episode kanditt veendum ivde thanne ethiya le njan.....😁😁
@AthulSudheer
@AthulSudheer 2 месяца назад
16/03/2024 kanan vannavar undo
@lizardoyt
@lizardoyt 2 месяца назад
Yesss😌
@lalithamani6173
@lalithamani6173 Месяц назад
Yes Mone
@vinuztubeofficial4481
@vinuztubeofficial4481 14 дней назад
Ys
@reflexop6201
@reflexop6201 4 года назад
ലോലൻ ചുള്ളൻ ചെക്കനായെന്ന് എനിക്ക് മാത്രമാണോ തോന്നിയത് 😲😲😲😛😛😛❤❤❤😎😎😎.
@electricalbargavan3617
@electricalbargavan3617 4 года назад
Aa nink matra thonnith
@gourisreelatha5256
@gourisreelatha5256 4 года назад
Nik thonniyarnn😜😜😜
@reflexop6201
@reflexop6201 4 года назад
@@electricalbargavan3617 comady😂😂😂
@subithaabdumon4215
@subithaabdumon4215 4 года назад
Enikkum thoonny
@minimanoj377
@minimanoj377 4 года назад
Lolan nammada nattukarana
@deeznutzbackwards
@deeznutzbackwards 3 года назад
B.A=Bachelor of Arivuppu B.Tech=Bachelor of ThenguKettam 🤣😂😆🤣😂😆
@sidheeqsidheeq9349
@sidheeqsidheeq9349 2 года назад
😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄
@gamerbroski6538
@gamerbroski6538 2 года назад
🤣🤣🤣🤣🤣😂😂😂
@arshamohanan4916
@arshamohanan4916 2 года назад
🤣🤣🤣😂
@sidheeqsidheeq9349
@sidheeqsidheeq9349 2 года назад
Hi
@ffwithikka
@ffwithikka 11 месяцев назад
Onam 2023 attendance 😂👇🏻
@anshauthaman1431
@anshauthaman1431 Год назад
Hoping that karikk will come with their onam ep this year 2023
@athulvijay77
@athulvijay77 4 года назад
എന്റെ പൊന്നേ തുടങ്ങിയപ്പോഴേ സദ്യ ഓർഡർ ചെയ്യാനുള്ള അപ്ലിക്കേഷന്റെ പരസ്യം കാണുമെന്നു കരുതി 😂 അത് തന്നെ🤪
@arunmohanan1648
@arunmohanan1648 4 года назад
മുറി തേങ്ങ ചെരങ്ങണ് ചെരങ്ങണ് അതു ഞെക്കി പിഴിയണ്‌ പിഴിയണ്‌ തേങ്ങാപാൽ ഹോയ് തേങ്ങാപ്പൽ തേങ്ങാപാൽ.... 😅😅😅😍😍 HAPPY ONAM
@antonymr4843
@antonymr4843 16 дней назад
May 16 kannunavar undo 😂
@amrutha7479
@amrutha7479 16 дней назад
Yes
@Rajithaprasannan
@Rajithaprasannan 12 дней назад
May 20 still here😅
@NavaneethM-yl1km
@NavaneethM-yl1km 8 дней назад
May 24😄​@@Rajithaprasannan
@codexy4335
@codexy4335 6 дней назад
Ninte thanda myre purri monae
@akhilantony8420
@akhilantony8420 8 месяцев назад
Enthoke paranjaalum baaki ulla onam episodes il vech ithanneya etom best❤
@vishnupunalur3155
@vishnupunalur3155 4 года назад
കറിവേപ്പില പറിക്കുന്ന style adipwoliyaaaa🤣🤣
@abhijith2853
@abhijith2853 4 года назад
😍💕ലോലന്റെ ലുക്ക്‌ ഈയിടെ കൂടുന്നുണ്ടോ എന്ന് തോന്നിയത് എനിക്ക് മാത്രമാണോ 🤣🤑
@anu.devaraj
@anu.devaraj 4 года назад
Lolan odukkathe lukaayi 😍😍
@greshmag669
@greshmag669 4 года назад
Enikkyum thonni😍
@fasilfasi5158
@fasilfasi5158 4 года назад
Enikum thonni
@tonyvarghese7855
@tonyvarghese7855 4 года назад
Gymil poyi thudangiyille😂
@liquyboy4431
@liquyboy4431 4 года назад
സത്യം
@harilal6920
@harilal6920 Год назад
എത്ര വട്ടം കണ്ടുന്ന് അറിയില്ല എന്താ ഇതുപോലുള്ള നല്ല episode കൾ വരത്തെ?..
@marcazalxander
@marcazalxander Год назад
ഈ ഓണത്തിന് ഈ episode കാണുന്നവർ indo😂😁
@gayathrigayu2673
@gayathrigayu2673 Год назад
Yeh😌❤️
@ajikumarak5958
@ajikumarak5958 4 года назад
2020 ൽ കാണുന്നവർ ഉണ്ടോ 👍
@shinajocker6567
@shinajocker6567 4 года назад
AJI KUMAR ak und
@rifusworld4991
@rifusworld4991 4 года назад
Unde eth edak kandillel pinne oru rasallaaa
@martinantony7985
@martinantony7985 4 года назад
Und 😇😍
@preet6699
@preet6699 4 года назад
AJI KUMAR ak eee pavam njan .. ( feb23/20). 😊😊
@prashobprashob727
@prashobprashob727 4 года назад
AJI KUMAR ak just finished.Superb
@abhijithu25
@abhijithu25 4 года назад
ഇതിൽ കള്ളനായി വേഷമിട്ട പുള്ളിയെ (നമ്മുടെ ഭാസ്ക്കരൻ പിള്ള) ഒന്ന് ശ്രദ്ധിച്ചോ. അജു വർഗീസിനെയും ഹരീഷ് പെരുമ്മണ്ണയെയും ഒക്കെ പോലെ നാളെ മലയാള സിനിമയിലെ എണ്ണം പറഞ്ഞ ഹാസ്യ നടന്മാരിൽ ഒരാളായി മാറാൻ പോണ ഐറ്റമാണത്. എന്തോ ഒരു പ്രത്യേകതയുണ്ട് പുള്ളിക്കാരൻ്റെ ആക്ടിംഗിനും ഡയലോഗിനുമൊക്കെ. ഇത്തരം സ്കിൽ ഉള്ളവർ സിനിമയിൽ പെട്ടന്ന് ക്ലിക്ക് ആകും.
@arkchannel6606
@arkchannel6606 4 года назад
Abhijith U Correct
@beenas2109
@beenas2109 4 года назад
Correct..George kazhjal ippo pulliyaa
@mammukoya4349
@mammukoya4349 4 года назад
amazing
@lichu8055
@lichu8055 4 года назад
Exactly bro
@eveningstar173
@eveningstar173 4 года назад
യ്‌സ്
@shinoskv
@shinoskv 9 месяцев назад
അങ്ങനെ 2023 ഓണത്തിനും ഇത് തന്നെ കാണുന്നു.....
@skycatly_8400
@skycatly_8400 9 месяцев назад
Onam karikk repeat😌❤
@naseefrahmank3778
@naseefrahmank3778 4 года назад
ബാട്രീയും ആക്രിയും എല്ലാം കൂടെ ഇട്ടിട്ട് മാക്രി വെന്തോ എന്നറിയാൻ വിസില് പൊക്കിയൊന്ന് നോക്കി.. 😂 Ejjathi kiduve... 😍🔥
@bishr10
@bishr10 4 года назад
🎶🎼 ബോലോ താരരാരാ...🎵🎶 മാവേലീടെ ഈ കിടു ഓണപ്പാട്ട് കേട്ടിട്ട് ചിരി നിരത്താൻ പറ്റാത്തൊരുണ്ടോ 😂😂
@sininimith
@sininimith 4 года назад
My wapp status
@bishr10
@bishr10 4 года назад
@@sininimith 😂😂👍
@sininimith
@sininimith 4 года назад
☺️
@MRVLOGS0004
@MRVLOGS0004 9 месяцев назад
പുതിയ എപ്പിസോഡ് ഇതിന്റെ നാലിലൊന്ന് ഇല്ല🙄
@aaronjacob6944
@aaronjacob6944 Год назад
Ee varsham onathine video onun kandilaa athukondee ithe thane vendum kandondirikunaver oundo 👇
@krishnaja6500
@krishnaja6500 3 года назад
DJ കഴിഞ്ഞു വന്നവർ ഉണ്ടോ?????? LOLAN ഇഷ്ടം 😍😍😍😍😍😍😍💗❤️❤️❤️💗❤️❤️❤️
@anuantony2347
@anuantony2347 3 года назад
Njan....
@lijidevu7282
@lijidevu7282 3 года назад
Njan
@anandnair1746
@anandnair1746 3 года назад
Lolan muthe😍😍
@itz_me_reshmi
@itz_me_reshmi 3 года назад
ഉണ്ടേ, പക്ഷെ ജോർജ് ഇഷ്ടം ❤️❤️❤️❤️
@sakkeerhussain6405
@sakkeerhussain6405 3 года назад
Nan
@midhunkrishna7065
@midhunkrishna7065 4 года назад
BA :: Bachelor of ariveppu B.tech :: Bachelor of theghu kayattam 😆😆😆😆😆 എജ്ജാതി counter ലോലൻ😆😆😆😆😆😆
@gouripriyap815
@gouripriyap815 10 дней назад
Lolan aralippoo chavakkkunnu😁
@gamingashin3207
@gamingashin3207 Год назад
2022 onam aya kondu onnu kandekkann vachu
@9846667444
@9846667444 4 года назад
മിക്സി മൂടി വെക്കാതെ അടിച്ചത്# ആർപ്പോ .. ഉമ്മ .ഉമ്മ.ഉമ്മ..# കടുക് പൊട്ടിച്ചത്# എണ്ണ ചൂടായോ എന്നു നോക്കിയത്# അറിയാതെ ചിരിച്ചു പോയി.. അടിപൊളി.. പെട്ടെന്ന് തീർന്നു പോയ പോലെ.
@kiransr777
@kiransr777 4 года назад
satyam
@snehaps4778
@snehaps4778 4 года назад
George nte abhinayam superr
@reeemmaaa600
@reeemmaaa600 4 года назад
Bolotharara😂 Aviyal endaa prasavukan nikaanoo. Thengapal😂😂😄😍😍
@farishfari493
@farishfari493 4 года назад
8:15 കറിവേപ്പില പറിക്കുന്ന സീൻ poli 😅😅
@UNBOXINGBiryani
@UNBOXINGBiryani 4 года назад
😂🤣😂🤣
@anooppalissery8134
@anooppalissery8134 4 года назад
ചിരിച് ഒരു വഴിക്കായി
@farishfari493
@farishfari493 4 года назад
@@anooppalissery8134 😅😅
@gopikaprabha2602
@gopikaprabha2602 9 месяцев назад
Puthiyathu vannalum this is golden best scene
@nandana9439
@nandana9439 10 дней назад
2: 04 lolan arali poov kazhichu😵
@joeljohny7154
@joeljohny7154 2 года назад
ഈ ഓണത്തിനും ഇത് പോലൊരു ഓണം സ്പെഷ്യൽ എപിസോഡ്‌ നമ്മൾ എല്ലാവരും കരിക്കിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.
@akhiljohn8986
@akhiljohn8986 2 года назад
Vanilla🥲🥲🥲🥲
@cristianoronaldofan2889
@cristianoronaldofan2889 2 года назад
Star vannu
@sulfiya_sulu6387
@sulfiya_sulu6387 2 года назад
Vannu
@carhub2854
@carhub2854 2 года назад
star enikk vallya ishtam ayillya...😬
@rafeedasuhailraafs8484
@rafeedasuhailraafs8484 2 года назад
Wear da UI
@malabarmallumusicvlogs6002
@malabarmallumusicvlogs6002 2 года назад
*9:28* അവിയൽ വേവുമ്പോ അതിന്റെ കൂടെ നിക്കണം... ലോലൻ :കൂടെ നിക്കാൻ അവിയലെന്താ പ്രസവിക്കാൻ കിടക്കാണോ... 🤣🤣🤣😂😂😂
@nikhiljohnson9968
@nikhiljohnson9968 2 года назад
Peda saanam
@_No__one__
@_No__one__ 2 года назад
Helo
@sudhavk2167
@sudhavk2167 2 года назад
😂😂😂🤣🤣🤣
@adichakkinadhus
@adichakkinadhus 2 года назад
Puthia video kaanan vannathane mamanodu onnum thonnalle 😭😭😭
@vishnujithu8660
@vishnujithu8660 10 месяцев назад
നിങ്ങടെ വീഡിയോ എത്ര തവണ കണ്ടിട്ടും മതി വരുന്നില്ല ഇതുപോലത്തെ എപ്പിസോഡ് 🥺🥺വല്ലാതെ miss ചെയുന്നു 2023- ജൂലൈ 21 കാണുന്ന njan 😢❤❤❤
@billaajith1505
@billaajith1505 Год назад
Anyone watching in Onam 2022?
Далее
Thiruvonam | Karikku | Comedy
23:39
Просмотров 35 млн
Gym Boys | Comedy | Karikku
12:35
Просмотров 33 млн
ГЕНИИ МАРКЕТИНГА 😂
00:35
Просмотров 1,4 млн
Заметили?
00:11
Просмотров 1,3 млн
$10,000 Every Day You Survive In The Wilderness
26:44
Happy Onam | Karikku | Comedy
39:24
Просмотров 14 млн
Bhaskaran Pillai Technologies | Comedy | Karikku
20:19
Thera Para Season 1 | Single Watch | Karikku
2:16:23
Просмотров 28 млн
Haydarlar oilasida tug'ilgan kun | Dizayn jamoasi
0:59
МАРШРУТ ПЕРЕСТРОЕН 🙄🤣
0:53
Просмотров 1,5 млн