Тёмный

One Nation One Election | One Nation One Election Malayalam | alexplain 

alexplain
Подписаться 703 тыс.
Просмотров 174 тыс.
50% 1

One Nation One Election | One Nation One Election Malayalam | alexplain
The Indian government plans to merge the public election to the look sabha along with the state legislative assembly elections. The new move is known as one nation one election. A high-power committee has been constituted under the chairmanship of former President Ramnath Kovind to study the One Nation One Election plan. This video explains the idea of One Nation One Election, the challenges in implementing the One Nation One Election plan and the positives and negatives of the One Nation One Election idea.
#india #election #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 639   
@noufalboneza
@noufalboneza Год назад
രാജ്യത്ത് ആദ്യം അമെൻഡിമെൻറ് ചെയ്യേണ്ട നിയമം, ഒരു പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ചിട്ട്, ഓപ്പോസിറ്റ് പാർട്ടിയിലേക്ക് കൂറുമാറുന്നവരെ അയോഗ്യരാക്കുക മാത്രമല്ല അവർക്ക് പിന്നീട് മത്സരിക്കാനുള്ള യോഗ്യതയും ഇല്ലായിമചെയ്യണം ....
@hashitout8264
@hashitout8264 Год назад
അപ്പോ കോൺഗ്രസ്‌കാർ എന്ത് ചെയ്യും മല്ലയ്യാ 😆🔥🤣
@anandnaa
@anandnaa Год назад
It's against personal choice
@dipinsreeraman5679
@dipinsreeraman5679 Год назад
​@@hashitout8264not only congress party....everyone doing the same thing...
@Listopia10
@Listopia10 Год назад
Allready അതിനുള്ള നിയമം ഉണ്ടല്ലോ.. കൂറുമാറ്റ നിരോധന നിയമം
@sivarenjini3855
@sivarenjini3855 Год назад
@@Listopia10 oru party symbol il malsarichu jayicha shesham mattoru party il chernaal aah ethu election aahno win cheyythathu ahh position il ninnu quit cheyyendi varum enne ullu
@jannat-rx6bi
@jannat-rx6bi Год назад
2 വർഗീയത പറയ്യുക ... അതുവഴി... 5 വർഷം സുഖമായി ഭരിക്കുക എല്ലാ സ്ഥലവും ഭരിക്കുക. പിന്നെ വീണ്ടും വർഗീയത.. വോട്ട് വാങ്ങുക... ഭരണത്തിൽ തുടരുക.
@manudinesh118
@manudinesh118 Год назад
Njammake pine theere bhargeeyatha elallo
@dylan2758
@dylan2758 Год назад
ആദ്യം നീ ഒക്കെ നന്നാവ് കോയ!!😒
@nathmanju6317
@nathmanju6317 Год назад
I just came after reading the editorial in The Hindu...Thank you sir....Happy Teachers day♥️😍
@Dheeraj-y4f
@Dheeraj-y4f Год назад
Entha bro karyam?
@alexplain
@alexplain Год назад
Thank you
@jithin9096
@jithin9096 Год назад
Byju's hindu review
@nathmanju6317
@nathmanju6317 Год назад
It is just against the foundation of idea of multi tiered governance and anti federalist brother....it is just pollitical jimmik ....
@abhishekkrishnan9153
@abhishekkrishnan9153 Год назад
​@@nathmanju6317The foundation of multi tier governance and federalism are not built on the timings of elections, elections are fought over issues, it is a flimsy argument that unifying election timings won't reflect relevant issues, irregular elections are a huge burden on the nation's exchequer and we cannot let it to continue forever
@mahinjose
@mahinjose Год назад
'5 years' is a very long time, people tend to forget almost everything in that period, so in my opinion elections should be conducted once in every 3 years..
@blur5760
@blur5760 Год назад
Expense
@saassssss
@saassssss Год назад
China and Saudi pole autocracy mathy.
@sreedevivimal1422
@sreedevivimal1422 Год назад
It's not possible for proper working of a government in such a short time... പദ്ധതികൾ പലതും കടലാസിൽ മാത്രം ഒതുങ്ങും...
@aravindbabup2807
@aravindbabup2807 Год назад
Over expense’s… Athe aganne thaganne pattunate aalla
@mohdmisbahulhaq
@mohdmisbahulhaq 11 месяцев назад
Min 4 yrs
@binubinu.s4278
@binubinu.s4278 Год назад
അല്പസ്വല്പം ബുദ്ധിമുട്ടു ഇല്ലാതെ ഏതൊരു നല്ലകാര്യങ്ങളും നടക്കില്ല.. ഞാൻ സപ്പോർട്ട് ചെയ്യുന്നു ഈ പ്രക്രിയയെ... ഒന്ന് രണ്ടുഘട്ടം കഴിയുമ്പോൾ എല്ലാർക്കും എല്ലാം ശീലം ആയിക്കോളും...
@fahadhsherief
@fahadhsherief Год назад
അങ്ങനെ അല്ലേ തുടങ്ങിയത് , എന്നിട്ട് ഇപ്പൊൾ എന്തായി
@dylan2758
@dylan2758 Год назад
​@@fahadhsheriefഎന്ത്?
@fahadhsherief
@fahadhsherief Год назад
@@dylan2758 ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ സ്റ്റേറ്റ് ഇലക്ഷനും കേന്ദ്ര ഇലക്ഷനും ഒരുമിച്ചായിരുന്നു.
@wildhunter2323
@wildhunter2323 Год назад
states enna concept ne dilute cheyyan ulla paripadi.
@johnyv.k3746
@johnyv.k3746 Год назад
അലക്സ് പറഞ്ഞതൊന്നും മനസിലായില്ലെന്നു തോന്നുന്നു.
@SouthSide410
@SouthSide410 Год назад
INDIA ❤
@4thdimension_
@4thdimension_ Год назад
Bharat🎉
@messiuyir5470
@messiuyir5470 Год назад
​@@4thdimension_endi India mathi
@nandhus8626
@nandhus8626 Год назад
ഭാരതം
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx Год назад
Hindustan ❤️
@Tricolour1947
@Tricolour1947 Год назад
Long Live Sovereign Socialist Secular Democratic Republic of India 🇮🇳
@LincyLawrence-p5i
@LincyLawrence-p5i Год назад
Well explained Alex thank you 👍
@alexplain
@alexplain Год назад
Welcome
@ChristyJohnson
@ChristyJohnson Год назад
Meaningful 20 mins. I'm glad.👍
@alexplain
@alexplain Год назад
Thank you
@kabeerthodupuzha8227
@kabeerthodupuzha8227 Год назад
നീങ്ങളുടെ വിശദികരണം എല്ലാവർക്കും നല്ല രീതിയിൽ മനസ്സിലാകും സുപ്പർ👍👍👍👍
@creatingrevolution
@creatingrevolution Год назад
As a business, political parties can reduce their election funds to 50%
@badbad-cat
@badbad-cat Год назад
One nation One election practical അല്ല. ആദ്യം വേണ്ടത് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ആയിരക്കണക്കിന് കോടി രൂപ പാർട്ടികൾ ചിലവാക്കുന്നത് നിർത്തിക്കലാണ്. പാർട്ടികൾ ഇതിനായി കൈപറ്റുന്ന സംഭാവനകൾ കൊടുക്കുന്നവർക്ക്‌ വേണ്ടി വിട്ടുവീഴ്ചകളും അഴിമതികളും ചെയ്യാൻ ഈ സംഭാവനകളാണ് കാരണം. ഒരു പാർട്ടി വാങ്ങുമ്പോൾ മറ്റേ പാർട്ടിക്കും അത് ചെയ്യാതെ നിലനിൽക്കാൻ പറ്റില്ല
@vvvvv880
@vvvvv880 Год назад
ലോകം മുഴുവൻ അങ്ങനെ തന്നെ തെറ്റാണ് പക്ഷേ ഇതോന്നും one nation one election വേണ്ട എന്ന് പറയാൻ പറ്റുന്ന കാരണം അല്ല
@Abhilash-.
@Abhilash-. Год назад
One nation one election ayirunnu Munp indiayil
@Paathaalam
@Paathaalam Год назад
നാനാത്വത്തിൽ ഏകത്വം എന്നതാണ് ഇന്ത്യ ഇപ്പഴും ഇന്ത്യയായി നിലനിൽക്കുന്നതിന്റെ കാരണം തന്നെ
@creatingrevolution
@creatingrevolution Год назад
This implementation can reduce the election fund requirements
@Jerin00013
@Jerin00013 Год назад
It happens 🎉
@rajeevjohny7947
@rajeevjohny7947 Год назад
ഈ വിഷയത്തിൽ എന്റെ ആശയം വ്യക്തം ആണ്. One nation two elections ലോകസഭ ഒരു തിരഞ്ഞെടുപ്പ്. നിയമസഭ, പഞ്ചായത്ത്‌ മുനിസിപ്പൽ കോര്പറേഷൻ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു. ലോകാസഭയിലും നിയമസഭയിലും ഒരുമിച്ചു നടന്നാൽ ചില സാഹചര്യങ്ങളിൽ extreme ഭൂരിപക്ഷം ഏതെങ്കിലും ഒരു പാർടിക്ക് കിട്ടിയാൽ ആ പാർടിക്ക് നമ്മുടെ ഭരണാഘടന എങ്ങനെ വേണമെങ്കിലും മാറ്റി എഴുതാൻ സാധിക്കും. അങ്ങനെ വരുന്നത് നമ്മുടെ രാജ്യത്തിനു ദോഷം ചെയ്യാൻ സാധ്യത ഉണ്ട്. ഇപ്പോൾ ഉള്ളത് നമ്മുടെ രാജ്യത്തെ സംവിധാനം എത്ര കുറവുകൾ ഉണ്ടെങ്കിലും മികച്ചതാണ്. ജനാധിപത്യത്തിൽ ഒരുപാടു വലിയ മുന്നേറ്റം ഉണ്ടാകാൻ പറ്റിയില്ലെങ്കിലും തെറ്റുകൾ സംഭവിക്കാതെ നോക്കേണ്ടത് അത്യാവശ്യം ആണ്. ആയതിനാൽ സാവാഥാനം മുന്നേറ്റം ഉണ്ടായാലും കുഴപ്പമില്ല, പാളിച്ചകൾ ഉണ്ടാകാതെ നോക്കേണ്ടത് ആവശ്യം ആണ്.
@dilkushm8008
@dilkushm8008 Год назад
valid point
@anjanachundayil
@anjanachundayil Год назад
Alex , you are doing a social service..👏
@minisajeev6252
@minisajeev6252 10 месяцев назад
വളരെ നന്നായി ഈ വിഷയത്തെ അവതരിപ്പിച്ചു. One nation, one election എന്ന ആശയത്തെക്കുറിച്ച് വ്യക്തമായ ഒരു രൂപം കിട്ടിയിട്ടില്ലായിരുന്നു.എന്നാ ൽ ഇപ്പോൾ എല്ലാ സംശയങ്ങളും മാറിക്കിട്ടി. നന്ദി
@ra.japanfrcs4274
@ra.japanfrcs4274 Год назад
Bro make video about sanatana dharma and history behind name India, how it came, ect
@dilkushm8008
@dilkushm8008 Год назад
Me watching fighting on this topic on news...😂
@KK-wx3fl
@KK-wx3fl Год назад
I support one nation one election
@asheralan3027
@asheralan3027 Год назад
Am supporting this reduce expenses for government
@melbinbabu
@melbinbabu Год назад
Please do a video on different types of electoral systems in the world✌🏽
@mm-rb6ze
@mm-rb6ze Год назад
എത്ര സുന്ദരമായി വിവരിക്കുന്നു. Great 🎉🎉🎉
@dr.gopeekrishnan4605
@dr.gopeekrishnan4605 Год назад
That was splendid, Alex👏👏👏
@babu317
@babu317 Год назад
One nation One pension വന്നിരുന്നെങ്കിൽ ഇതിലും നല്ലതായിരുന്നു. അതാണ് പണം ലാഭിക്കാൻ ഏറ്റവും നല്ല മാർഗ്ഗം.
@deepakvenugopal
@deepakvenugopal Год назад
Correct. 🙏.
@aswinaswi7424
@aswinaswi7424 Год назад
Govt ജോലിക്കാർ പ്രശ്നം ഉണ്ടാക്കും
@ajeshp669
@ajeshp669 Год назад
ഒരു മാസം എത്രയാണ് ഉദ്ദേശിക്കുന്നത്?? ഇപ്പോൾ കൃഷിക്കാർക്ക് എന്നും പറഞ്ഞു കൊല്ലം 6000 കൊടുക്കുന്നത് കേരളത്തിൽ കിട്ടുന്നത് കൃഷി എന്താന്നുകൂടി അറിയാത്ത ആൾക്കാർക്കാണ്
@nalinichandran5370
@nalinichandran5370 Год назад
Alex you are great.u eplained the pros and cons of the one india one electon withot prejudice
@ananthubalu1192
@ananthubalu1192 Год назад
Happy Teachers Day Alex ❤🎉
@alexplain
@alexplain Год назад
Thank you
@sarathmc3991
@sarathmc3991 4 месяца назад
Good explanation of positives and negatives👏
@vishnupadmakumar
@vishnupadmakumar Год назад
ഈ youtube ചാനലിന്റെ ഒരു ഇംഗ്ലീഷ് ചാനൽ കൂടി തുടങ്ങിയാൽ ഒരു പക്ഷേ national level ൽ reach കിട്ടാൻ സാധ്യത ഉണ്ട്..
@safnamuhammed4041
@safnamuhammed4041 Год назад
You & your mode of explanation are just❤
@sanumohan1446
@sanumohan1446 6 дней назад
Well explained thank you🙏🏻
@rishijsph
@rishijsph Год назад
Good Analysis Alex, Any idea how much is the spend for a Lok Sabha election Kerala election on 2026 OMG 😢
@rennykurien4196
@rennykurien4196 Год назад
Hello Alex well Explained Thank you
@sreekutten143
@sreekutten143 Год назад
Correct decision
@sagarr5129
@sagarr5129 Год назад
"One nation One election" പണം മിച്ചം , ഗുണം തുച്ചം
@arjunkumar98
@arjunkumar98 Год назад
Arivu arivu arivu🤗🤗🤗
@Sreenath892
@Sreenath892 Год назад
കൃത്യം വെക്തം❤❤❤
@alexplain
@alexplain Год назад
Thank you
@rajinamathew1329
@rajinamathew1329 Год назад
INDIA🇮🇳 💪
@Tricolour1947
@Tricolour1947 Год назад
Long Live Sovereign Socialist Secular Democratic Republic of India 🇮🇳
@sreedevipushpakrishnan1188
@sreedevipushpakrishnan1188 Год назад
India ❤
@dilkushm8008
@dilkushm8008 Год назад
bharatham=india
@akshayajain238
@akshayajain238 Год назад
Bharatam 🇮🇳🇮🇳💪💪
@Tricolour1947
@Tricolour1947 Год назад
@@akshayajain238 Long Live Sovereign Socialist Secular Democratic Republic of India 🇮🇳
@ansil0643
@ansil0643 4 месяца назад
2:07 2:09 2:10 good class ❤
@yadhukrishnang8693
@yadhukrishnang8693 Год назад
Keralathil kalaavathikurakkunathil njn yoogikkunnu😊
@andrumad3938
@andrumad3938 Год назад
Akhand Bharath 💪💪
@Keerikkadan_josapp
@Keerikkadan_josapp Год назад
Oombum vattathil oombum😂
@manujose84
@manujose84 Год назад
ഭാരതം അല്ല കൊണോത്തിലെ ഭാരതം അതാ നല്ലത് 😂😂😂
@sreedevipushpakrishnan1188
@sreedevipushpakrishnan1188 Год назад
India ❤
@dylan2758
@dylan2758 Год назад
​@@manujose84ഇമ്മാതിരി വാർത്താനം നിനക്ക് പറയാൻ ഒരു തന്ത ഉണ്ടെങ്കിൽ ആ മൈരനോട് പോയി പറഞ്ഞാല് മതി!!!
@akshayajain238
@akshayajain238 Год назад
​@@manujose84 No place for Ricebags in both bharata and in india Bharata =India 🇮🇳🇮🇳💪💪
@anjanakrishnaj9033
@anjanakrishnaj9033 Год назад
അക്സായിചിൻ.... Ee vishayathe patti oru video cheyyamo Chetta.
@victoriouslifeplan8840
@victoriouslifeplan8840 Год назад
Katta waiting ayirunnu... Namukkokke vallathum manassiakanamenkil bro thanne venam 👌👌
@aryastark9328
@aryastark9328 Год назад
14:34 അതെ ആ പണം മറ്റു പ്രയോജനപ്രദമായ കാര്യങ്ങൾക്ക് ഉപയോഗിക്കാം നമുക്ക് പ്രതിമ ഉണ്ടാക്കാം ക്ഷേത്രം പണിയാം വേൾഡ് ടൂർ നടത്താം ......... ..... ജയ് ചങ്ക ചത്തി 💪🏻
@nylousdanty
@nylousdanty Год назад
Hloo alex bro... ഗ്രോ വാസുവിനെയും ആ വിഷയത്തെയും പറ്റി ഒരു വീഡിയോ ചെയ്യാമോ??
@Interstellarjourney7
@Interstellarjourney7 Год назад
*We can reduce spending of money much on elections by this method💯*
@cruyf287
@cruyf287 Год назад
കോപ്പറേറ്റ് കളുടെ കടങ്ങൾ എഴുതിതള്ളാൻ പണം ഉണ്ട്, അധിക വില നൽകി വിമാനവും മാറ്റും വാങ്ങാൻ പണം ഉണ്ട്,അനാവശ്യമായി പ്രതിമകൾ കെട്ടിപ്പൊക്കാൻ പണം ഉണ്ട്, ജനാധിപത്യ രാജ്യത്ത് 2,3 ഇലക്ഷൻ നടത്തുന്നത് അമിത ചിലവ് 😏 ചിലവ് കുറക്കലാണ് ഇവരുടെ ഉദ്ദേശം എങ്കിൽ മറ്റ് അനാവശ്യ ചിലവും കുറച്ചാൽ മതിയായല്ലോ ഇത് ഉദ്ദേശം വേറെയല്ലേ...
@shinas2534
@shinas2534 Год назад
😂bjp looted more money than British looted from here
@Miya_Bhaiii
@Miya_Bhaiii Год назад
Republic of Bharat 🤣 India Rupee Poi Change Cheythittu Vaa 😂
@MUHAMMEDIHSAN.P.K
@MUHAMMEDIHSAN.P.K Год назад
How ? can you prove it.
@eagleyt5595
@eagleyt5595 Год назад
​@@shinas2534,,,only modi govt is not corrupt govt in India,,till now ,,,,cry moree,,,wake up😅😅
@miraclemoment9417
@miraclemoment9417 Год назад
One nation One election ❤
@anfasaboobacker4537
@anfasaboobacker4537 Год назад
❤❤
@farhanfaru5109
@farhanfaru5109 Год назад
അതെ ഏകാധിപത്യം അത് മാത്രമാണ് ഇതിന്റെ ഉദേശ്യം
@thiruveesham-pg8bg
@thiruveesham-pg8bg Год назад
ഇത് നടക്കാൻ ഭയങ്കര പാടാണ്. ഒരു ജനാധിപത്യ രാജ്യത്തു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഇങ്ങനെ പിരിച്ചു വിടും. അത് പോലെ ഓരോ സ്റ്റേറ്റിലും ഓരോ രാഷ്ട്രീയ സാഹചര്യം അല്ലെ.
@gokulpk6049
@gokulpk6049 Год назад
Online Voting venam ...providing 1 month duration for voting ... Polling should become 100%
@squackkaboom5854
@squackkaboom5854 Год назад
Can be manipulated easily with exploits , not do practical
@jobaadshah1
@jobaadshah1 Год назад
Manipulation would be Super easy, especially in the New India!
@tabasheerbasheer3243
@tabasheerbasheer3243 Год назад
ഒരു ഇന്ത്യ ഒരു തെരഞ്ഞെടുപ്പ് ആശയം നടപ്പിലാക്കണമെന്നാണ് എൻ്റെ അഭിപ്രായം
@alameen5038
@alameen5038 Год назад
അതിന്റെ ആവശ്യകത എന്താണെന്ന് ഒന്ന് പറയാമോ??
@റൂഹിനെതേടിയവൻ
One nation,one election, only one channel = alexplain🔥🔥🔥
@ZammieSam
@ZammieSam 7 месяцев назад
ക്രിഞ്ഞൻ 😂
@SubeeshKalariyil
@SubeeshKalariyil Год назад
ജനങ്ങൾക്ക് മടുത്താൽ ആരായാലും താഴയിറക്കാനുള്ള നിയമം വേണം.. 2.5 വർഷത്തിൽ വിലയിരുത്തൽ തെരഞ്ഞെടുപ്പും വേണം. എങ്കിലേ യഥാർത്ഥ ജനാധിപത്യം ആകൂ. അല്ലെങ്കിൽ ഭരിക്കുന്നവർക്ക് ഭൂരിപക്ഷം നേടാനുള്ള ഉപകരണങ്ങൾ മാത്രമാവും പൊതു ജനം..
@adhikrishna6884
@adhikrishna6884 Год назад
Right to recall
@dilkas5074
@dilkas5074 Год назад
No party will agree to that statement
@nithinck1029
@nithinck1029 Год назад
India per mattunadine patti oru video cheyyamo
@maheshvs_
@maheshvs_ Год назад
Informative 👍🏻 ❤️
@alexplain
@alexplain Год назад
Thank you
@RobinEdayanal
@RobinEdayanal Год назад
നാടിന്റെ ഫലപ്രദമായ വികസനത്തിന് നാഷണൽ പാർട്ടികളാണോ അതോ ചെറിയ ലോക്കൽ പാർട്ടികളാണോ ഗുണം ചെയ്യുക എന്നതും ചിന്തി ക്കേണ്ടതാണ്.
@anuranjnb1863
@anuranjnb1863 Год назад
BJP യുടെ ഇലക്ഷന് മാനിഫെസ്റ്റോയിലെ ഓരോ കാര്യവും നടത്തിയിരിക്കും... They are well planned...
@advsuhailpa4443
@advsuhailpa4443 Год назад
ആക്കിയതാണോ🙊😂😂
@user6596
@user6596 Год назад
​​@@advsuhailpa4443enth akiyathano ennu. article 370 kalanjille,1000 and 500 rupees ban Cheythille, ayodhyail ram mandhir undakkiyille so it's sure that they are well planned
@anuranjnb1863
@anuranjnb1863 Год назад
@@advsuhailpa4443 എന്താ തോന്നുന്നേ 😂😂.. നിങ്ങളിവിടെ ചിരിച്ചോണ്ടിരുന്നോ 😂😂😂...
@Paathaalam
@Paathaalam Год назад
പല റിപ്പോർട്ടുകളിലും മോദാനി നടത്തിയ ഉഡായിപ്പുകൾ ഓരോന്ന് പുറത്ത് വരുമ്പോൾ അത് ചർച്ചിക്കാതിരിക്കാനുള്ള തന്തയില്ലാത്തരമാണ് ഇപ്പൊ നടക്കുന്ന ഒറ്റ ഇലക്ഷനും ഭാരത ചർച്ചകളുമെന്നു മനസ്സിലാവാത്തത് തലയിൽ കാഷ്ടമുള്ളവർക്ക് മാത്രമാണ്
@ahhamed-ho8es
@ahhamed-ho8es Год назад
​@@anuranjnb1863NRC,UCC,PETROL GAS PRICE etc..
@ASMA_MAAS
@ASMA_MAAS Год назад
G20 kurich oru video please...
@dreamshore9
@dreamshore9 Год назад
മുന്നേ.... വരേണ്ട കാര്യം ഒന്നുണ്ട്.. One nation one cast.... വ്യത്യസ്ത മതം ഒറ്റ ജാതി... Its bringing equality among religion and citizens എല്ലാ മതക്കാർക്കും ഒരേ പരിഗണന... അതിനു എല്ലാ മതത്തിലെയും cast nill or മൊത്തത്തിൽ ഒരൊറ്റ പേരിട്ട് Islam =hindhu =christiyan =1 ആക്കുക അങ്ങനെ എങ്കിൽ ഒരു മതത്തിലും ചെറിയവൻ ഇല്ലാ വലിയവൻ ഇല്ലാ..
@dilkushm8008
@dilkushm8008 Год назад
yess
@junaida1868
@junaida1868 Год назад
ഡേയ്....അത് പറ്റില്ല...ഞങ്ങൾക്ക് നായന്മാരും നമ്പൂതിരിമാരും ഒക്കെ കയിഞ്ഞെ ബാക്കി ഒള്ളു...😂 പറയനും പോലയനും ഒക്കെ അവസാനം
@JithuDas
@JithuDas Год назад
BHARAT❤
@dilkushm8008
@dilkushm8008 Год назад
Ithilude kore paisa labhikkam ennan thonnunne...pinne time and productivity kuttanakum enn thonnunnu...election vendiyulla fund okke korakkanam...online prajaranam okke undavanam...
@rajmohan8646
@rajmohan8646 Год назад
Beautifully described.. Than q
@sebinjoseph601
@sebinjoseph601 7 месяцев назад
If we evaluate pain and gain on the entire process, the pain will outweigh the gain manyfold.. We may have many ways to cut the election cost through better management of existing resources. Proposed law should not be implemented just to save the money. People's right to choose has more importance. Anyway u have done a fantastic work. Expecting more informative videos like this.
@reneeshindia4823
@reneeshindia4823 Год назад
Well Explained 👏🏻👏🏻👏🏻👏🏻👏🏻
@ankith4320
@ankith4320 7 месяцев назад
absolutelly brilliant explanation..
@kukku7734
@kukku7734 Год назад
ഉപകാരപ്രദമായ video 😍😍🥰🥰🥰
@felidaebi6239
@felidaebi6239 7 месяцев назад
Rank Voting system വന്നാൽ ധാരാളം ഗുണം ഉണ്ട് 1) ഒരു പാർട്ടിയിൽ നിന്ന് ഒന്നിൽ കൂടുതൽ ആൾകാർക്ക് ഒരേ സീറ്റിൽ മത്സരിക്കാം 2) റാങ്ക് നില ഒന്ന് കൂടെ സുതാര്യം ആവും 3) 1st ആയ ആൾ പുറത്താവുകയോ മരിക്കുകയോ ചെയ്താൽ വീണ്ടും ഇലക്ഷൻ നടത്തേണ്ട കാരണം 2nd ഉള്ള ആളും ജനങ്ങൾ തിരഞ്ഞെടുത്ത ആൾ തന്നെ ആണ്. എണ്ണം കുറഞ്ഞു എന്നെ ഉള്ളു 3) ഒന്നിൽ കൂടുതൽ പേർക്ക് വോട്ട് ചെയ്യണം എന്ന് ഉള്ളത് കൊണ്ട് വോട്ട് banking & പാർട്ടി രാഷ്ട്രീയം ഇപ്പോൾ ഉള്ള പോലെ എഫക്റ്റീവ് ആവില്ല.
@mithunnair8304
@mithunnair8304 Год назад
Chodhikkan irikkuvaarnu brother❤❤❤
@paralleluniverse369
@paralleluniverse369 Год назад
ഒരു രാജ്യം ✅ ഒരു ഇലക്ഷൻ ✅ ഒരു ഭാഷ ✅ ഒരു പാർട്ടി ✅ ഒരു നേതാവ് ✅ ഒരു മുതലാളി ✅ ഒരു ദൈവം ✅ ഒരു മതം ✅ .. -ഒരു ജാതി- ❌❌❌
@laavagamer1201
@laavagamer1201 Год назад
Oru koothi
@edger2236
@edger2236 Год назад
Kunijirunn oombiyal mathy
@CubeTitles
@CubeTitles Год назад
​@@edger2236💯 😂😂😂
@Megastar369
@Megastar369 Год назад
@@edger2236 സംഘി പൂറന്റേ അണ്ണാക്കിൽ അടിച്ച് കൊടുത്തു അല്ലേ🤣🤣🤣👌🤣🤣
@renji9143
@renji9143 Год назад
ഒരു ജാതി ✅=മനുഷ്യ ജാതി.
@anjanakrishnaj9033
@anjanakrishnaj9033 Год назад
ഗ്രോ വാസു.... Story video cheyyamo
@JTJ7933
@JTJ7933 Год назад
വലിയ കാര്യമൊന്നുമില്ല ഇലക്ഷൻ എടുക്കുമ്പോൾ പെട്രോളിയം പ്രോഡക്റ്റിന്റെ വില കുറയ്ക്കണം മറ്റു വാഗ്ദാനങ്ങൾ നടത്തണം എല്ലാം കൂടെ ഒരുമിച്ചായാൽ ഒരു പറ്റിച്ചാൽ മതിയല്ലോ ഇടക്കിടയ്ക്ക് പറ്റിക്കുന്നതിനുള്ള തന്ത്രങ്ങൾ മെനയേണ്ട സമയം വേറെ പല ജനദ്രോഹ കാര്യങ്ങൾക്ക് ഉപയോഗിക്കാം
@fr.arunjpanackalsj8513
@fr.arunjpanackalsj8513 Год назад
This Video came at the right time. Thanks a lot
@vrindababu340
@vrindababu340 Год назад
Sir Super explanation Thank you 🙏
@alexplain
@alexplain Год назад
Welcome
@kkkkkkkiiioll
@kkkkkkkiiioll Год назад
Bro please explain about g20... orupaaduperu ennodu chodikunna chodyama.... plzzz help....ningalu parayumnol ellarkum manasilakum... Jpjayadev
@angrymanwithsillymoustasche
രാവിലെ മുതൽ എല്ലാവരും ഇതിനെപ്പറ്റി പറയുന്ന കേട്ടു പക്ഷേ ഇതിന്റെ കാര്യങ്ങൾ എന്താണെന്ന് ഇപ്പോഴാ മനസ്സിലായത് 👍🏻
@alexplain
@alexplain Год назад
Thank you
@crazypetsmedia
@crazypetsmedia Год назад
So you're a tubelight
@akhilgopan5170
@akhilgopan5170 11 месяцев назад
Thankyou boss❤
@mohammedjasim560
@mohammedjasim560 Год назад
Informative 👌 Thanks ❤
@rageshkumarnileshwar3303
@rageshkumarnileshwar3303 Год назад
Thanks for your good explain
@sivajiths9122
@sivajiths9122 Год назад
One Nation One Election is good idea for the future of our country... 💪💪🇮🇳🇮🇳💪💪
@josephmampra8748
@josephmampra8748 Год назад
Thank you very much sir.....
@shamilykp1887
@shamilykp1887 9 месяцев назад
👌🏼sooper clz sr
@h.t.3723
@h.t.3723 9 месяцев назад
Thanks Alex
@radhakrishnanmk9791
@radhakrishnanmk9791 Год назад
India is a Continental Country. 🙏
@tigersam1976
@tigersam1976 Год назад
1)Petrol price will increase for 5 years, 2) PPL will not get money from political parties You can add this also for drawback
@vr1651
@vr1651 Год назад
Money from political parties? for what purpose? പണി എടുത്തു തിന്നടോ
@radhakrishnans9418
@radhakrishnans9418 8 месяцев назад
Good for the nation
@t.p.ramesh9021
@t.p.ramesh9021 Год назад
Well explained, all aspects have been covered
@afsal429
@afsal429 Год назад
New bharat
@addams6786
@addams6786 Год назад
Cost reduce aavunath engane aane ,we need large no of machine to conduct one election ,aarelum onne parayumo
@Maverikoo_
@Maverikoo_ Год назад
Thank you sir 👍
@snehasree77
@snehasree77 Год назад
Thank you ❤
@muhammedshahalshahal8134
@muhammedshahalshahal8134 Год назад
Good explanation bro❤
@sabnak5471
@sabnak5471 10 месяцев назад
Good presentation🥰
@byjuc
@byjuc Год назад
Good job alex
@rejoicereji5831
@rejoicereji5831 Год назад
@alexplain G20 ഉച്ചകോടിക്കായി താങ്കളുടെ പക്കൽ ഒരു വീഡിയോ ഉണ്ടോ, ഇല്ലെങ്കിൽ അതിനായി ഒരു വീഡിയോ ചെയ്യാമോ? If possible
@tibindevasia2304
@tibindevasia2304 Год назад
ഇത് വരാതിരിക്കുന്നതാണ് നല്ലത്.. ഇപ്പോ ഇടക്കിടക്ക് അവിടെയും ഇവിടെയും ഇലക്ഷൻ നടക്കുന്നകൊണ്ട് ഗ്യാസിന് ₹200ഉം പെട്രോളിന് ₹3ഉം ഒക്കെ ഇലക്ഷൻ വരെയെങ്കിലും കുറയുന്നുണ്ട്.. അതൂടെ ഇല്ലേൽ പിന്നെ കിട്ടുന്ന ജോലി നോക്കി രാജ്യം വിടേണ്ടി വരും ഇനിയുള്ള തലമുറക്ക്...😁
@muralipm7995
@muralipm7995 Год назад
നെ ഗറ്റീവിനേക്കാൾ പോസ്റ്റീവ് മുഴച്ചു നിക്കുന്നു. അവിശ്വാസ പ്രമേയം ഒന്നും പഴയതു പോലെ പ്രസക്തമല്ല. വേണ്ടി വന്നാൽ അത്തരം സാഹചര്യങ്ങൾ പ്രത്യേകം പരിഗണിക്കുകയുമാകാം.👍
@MA-mc1it
@MA-mc1it Год назад
G7, G20 തുടങ്ങിയ കൂട്ടായ്മകളെ കുറിച്ച് ഒര് വീഡിയോ ചെയ്യണം.. Waiting..
@sumithvarghese5753
@sumithvarghese5753 Год назад
Another Couple of issues of this approach is 1) We need to make more electronic voting machines for this , the average life span of a voting machine is 15 yrs which will be a recursive cost . 2) As the election will be for a span of 2 to 3 months , for all this months no major projects can be approved or processed due to official unavailability and "election code of conduct"
@noordheen2671
@noordheen2671 Год назад
അഞ്ചുവർഷം കൂടുമ്പോൾ മാത്രം പെട്രോളിനും ഗ്യാസിനും വില കുറച്ചാൽ മതിയല്ലോ അല്ലെങ്കിൽ ഓരോ സംസ്ഥാനത്തും വരുന്ന ഇലക്ഷൻ നോക്കി പെട്രോളിന്റെയും ഗ്യാസിന്റെയും വില കുറക്കേണ്ട ടെൻഷൻ അടിക്കേണ്ടല്ലോ
@kirank4782
@kirank4782 Год назад
Best explanation
@trilok7070
@trilok7070 Год назад
thanks bro
@anfasaboobacker4537
@anfasaboobacker4537 Год назад
നന്നായി പറഞ്ഞു ❤❤❤❤
@tintueldho
@tintueldho Год назад
Thanks
@alexplain
@alexplain Год назад
Thank you
@AkaashGopal
@AkaashGopal 9 дней назад
താൻ കൊള്ളാലോ.... PSC വിദ്യാർഥി ആയതിനാൽ ഇത് വഴി വന്നതാ.. പൊളി ആണല്ലോ 🔥
Далее
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 3,7 млн
CORTE DE CABELO RADICAL
00:59
Просмотров 1,4 млн