എനിക്ക് അമേരിക്കൻ പ്രസിഡന്റ് ആക്കണം.. എത്ര സങ്കൽപം ശക്തി ഉണ്ടോ അത് ഒരിക്കലും പറ്റില്ല... സങ്കൽപം നല്ലത് തന്നെ but rational ആയി കൂടി ചിന്തിക്കണം... രണ്ടും കൂടി ഒത്തു വരുന്ന കാര്യങ്ങൾ ആകുമ്പോൾ സങ്കൽപം ശക്തി തീര്‍ച്ചയായും സാധ്യമാകും പക്ഷെ rational ആയി കൂടി ചിന്തിക്കണം എന്ന് മാത്രം.. യുക്തി പൂർവമായ സങ്കൽപശക്തിയിൽ ഞാൻ വിശ്വസിക്കുന്നു
@@shaan2016 ശരി complete spinal cord injury വന്നു കാല് രണ്ടും തളർന്ന വർഷങ്ങൾ ആയി bed ridden ആയ ഒരാൾക്ക് സങ്കൽപം ശക്തി കൊണ്ട് എഴുനേറ്റ് നടക്കാൻ സാധിക്കുമോ