Тёмный

Online renewal of KWA water connection concessions for BPL consumers KWA വാട്ടർകണക്ഷൻ ഓൺലൈൻ പുതുക്കൽ 

Gov Dot In
Подписаться 47 тыс.
Просмотров 3,9 тыс.
50% 1

This video is about how to apply online or renew KWA water connection concessions available to BPL customers. This video explains in Malayalam how to apply online to become a member of the free drinking water scheme for BPL consumers who consume less than 15000 liters per month. This video shows what is required to renew water connection BPL online and how to renew.It is possible to submit the application online very easily through the KWA website
ബിപിഎൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന കെ ഡബ്ലിയു എ വാട്ടർ കണക്ഷൻ ഇളവുകൾക്കായി ഓൺലൈൻ ആയിട്ട് എങ്ങനെ അപേക്ഷിക്കാം അല്ലെങ്കിൽ പുതുക്കാം എന്നുള്ളതാണ് ഈ വീഡിയോ.
KWA website link to submit application : kwa.kerala.gov...
Download our Kerala Lottery Results Android app from Playstore : bit.ly/42MbnyQ
#kwa #waterauthority #keralagovernment #renewal #govdotin
----------------------------
Please Follow us to get updated:
website: www.govdotin.com
RU-vid: / govdotin
Facebook: / govdotin
Instagram: / govdotin
-----------------------------

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 12   
@martinfrancis5706
@martinfrancis5706 8 месяцев назад
Consumer ID യും മൊബൈൽ നമ്പറുംകൊടുത്തപ്പോൾ മറ്റു വിവരങ്ങൾ താനെ തെളിഞ്ഞു വന്നതുമില്ല. പിന്നീട് റേഷൻകാർഡ് നമ്പർ മാത്രമേ അടിക്കാൻ സാധിക്കുന്നുള്ളൂ. എന്നിട്ട് submit കൊടുത്തപ്പോൾ Consumer is already availing BPL Concession എന്ന് കാണിക്കുന്നു. അപ്പോൾ ഈ വർഷം ഇനി പുതുക്കണ്ടേ?. മാത്രമല്ല status പരിശോധിച്ചപ്പോൾ No data exist എന്ന് കാണിക്കുന്നു. ഇനി എന്തു ചെയ്യണം
@GovDotIn
@GovDotIn 8 месяцев назад
വേറെ ഒന്നും ചെയ്യേണ്ട ആവശ്യം ഇല്ല !
@kpumersaadi6976
@kpumersaadi6976 8 месяцев назад
,സാർ,Birth certificate-ലെ മാതാവിന്റെയും,പിതാവിന്റെയും പേരിലെ spelling mistake എങ്ങനെ ശരിയാക്കാം എന്നതിനെ പറ്റി വീഡിയോ ചെയ്യാമോ?
@dewdrops594
@dewdrops594 4 месяца назад
ജനുവരിയിൽ ഓൺലൈൻ ആയി അപേക്ഷിച്ചു. അത് കഴിഞ്ഞ് ഇപോളും ബില്ല് വരുന്നുണ്ട്. ആനുകൂല്യം എന്ന് മുതൽ കിട്ടി തുടങ്ങും അല്ലെങ്കിൽ നമുക്ക് ആനുകൂല്യം കിട്ടുമോ എന്ന് എങ്ങനെ അറിയാം. വാട്ടർ അതോറിറ്റിയിൽ വിളിക്കുമ്പോൾ അവർ ഒന്നും പറയുന്നില്ല. അതിനെ കുറിച്ചുള്ള അപ്ഡേഷൻ ഒന്നും വന്നില്ല എന്ന്
@rajmol.mcparu5398
@rajmol.mcparu5398 3 месяца назад
Ithine patti vallathum arinjo
@dewdrops594
@dewdrops594 3 месяца назад
@@rajmol.mcparu5398 no
@Ami-l7p
@Ami-l7p 8 месяцев назад
Already eligible for concession ennu kaanikkunnu.. appol prathyekichu veronnum chwyyendath illallo
@GovDotIn
@GovDotIn 8 месяцев назад
വേണ്ട.
@athira973
@athira973 8 месяцев назад
Ithil eavdeya renewal cheyyanath
@GovDotIn
@GovDotIn 8 месяцев назад
അതിൽ വ്യക്തമായി ഡീറ്റൈൽസ് പറയുന്നുണ്ട്! Same process തന്നെയാണ് renew ചെയ്യുവാനും
@sivanpazhayapurayilsivanpp
@sivanpazhayapurayilsivanpp 7 месяцев назад
എൻ്റെ സുഹുർത്തേ, പുതിയ വാട്ടർ കണക്ഷൻ എങ്ങനെയാണെന്നു പറഞ്ഞിട്ടില്ലല്ലോ കണക്ഷൻ എടുക്കാത്തവർക്കെങ്ങനെയാണ് വാട്ടർ കൺസ്യൂമർ നമ്പർ ഉണ്ടാവുക.ഇത് നിങ്ങളുടെ ചാനലിന് റേറ്റിങ്ങ് കിട്ടാൻ വേണ്ടിയുള്ള പൊള്ളയായ പരസ്യമായിപ്പോയല്ലോ ??????😅😅😅😅😅😅😂😂😂😂
Далее
Electricity connection | Veedu  | Manorama News
5:50
Просмотров 138 тыс.
⚡ #RodrygoGoes ✖️ #Mbappé ⚽ #UCL
00:11
Просмотров 601 тыс.
eTAPP Consumer Services Online | Poli Dude
8:52
Просмотров 22 тыс.
Kerala Water Connection apply Through Mobile
11:22
Просмотров 25 тыс.