Тёмный
No video :(

Operation Anantha |ആഴത്തിൽ മാഞ്ഞ അനന്ത | Oommen Chandy | Jiji Thomson Interview | Amayizhanjan Canal 

News18 Kerala
Подписаться 3,4 млн
Просмотров 18 тыс.
50% 1

Operation Anantha |ആഴത്തിൽ മാഞ്ഞ അനന്ത | Oommen Chandy | Thiruvananthapuram
#operationanantha #thiruvanathapuram #oomenchandy #news18kerala #malayalamnews #malayalamnews #news18malayalam #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@shibushs
@shibushs Месяц назад
ഇതാണ് ഉദ്യോഗസ്ഥാൻ, ജനങ്ങളോട് ഉത്തരവാദിത്യമുള്ള ഒരു നല്ല മനുഷ്യൻ. ഇദ്ദേഹത്തിന്റെയൊക്കെ സേവനമാണ് കേരളത്തിന് ആവശ്യം . കൂടെ ഉമ്മന്ചാണ്ടിയെപ്പോലെയുള്ള മന്ത്രിമാരും
@sherryjohn1676
@sherryjohn1676 Месяц назад
Oommen Chandi❤
@bineeshtachan7152
@bineeshtachan7152 Месяц назад
നല്ല അഭിമുഖം ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി
@bijoychiramel927
@bijoychiramel927 Месяц назад
ജിജീ തോമ്സൺ സാറിനേ പോലുളള ഔദ്യോഗസ്ഥരും, ഉമ്മൻ ചാണ്ടി സാറിനേ പോലുള്ള മുഖ്യമന്ത്രിയുമാണ് കേരളത്തിന് ആവശ്യം❤
@lijjo1986
@lijjo1986 Месяц назад
പിണറായി ഓപ്പറേഷൻ അനന്ത കൊണ്ട് വന്നാൽ നാളെ ബിജു രമേശും മറ്റുള്ള മുതലാളി മാറും ഉമ്മൻ ചാണ്ടി സർക്കാരിനെ മറിച്ചിടാൻ ശ്രമിച്ച പോലെ ആകും
@bijoychiramel927
@bijoychiramel927 Месяц назад
@lijjo1986 very correct 👌
@kmla123
@kmla123 Месяц назад
ഇനി കേരളം രക്ഷപെടണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം
@sudheesh.ssubharayan9585
@sudheesh.ssubharayan9585 Месяц назад
Recall this legendary chief secretary for Another operation ANANTHA not only Thiruvananthapuram but also for full State❤❤🎉
@Nithinah
@Nithinah Месяц назад
It is not possible . Only such personalities will be appointed to metro chairman, rubber board md , so and so
@nazeeb300
@nazeeb300 Месяц назад
Operation Anantha phase-1 ചെയ്തില്ലായിരുന്നു എങ്കിൽ 2018, 2019 ലെ പ്രളയത്തിൽ തിരുവനന്തപുരം മുങ്ങിയേനെ...
@omanababy5705
@omanababy5705 Месяц назад
Great
@mathewthomask8308
@mathewthomask8308 Месяц назад
A bold programme.. congrats..
@premkumarb8421
@premkumarb8421 Месяц назад
കരുത്തനായ ചീഫ് സെക്രട്ടറി...
@hidden_pearl3054
@hidden_pearl3054 Месяц назад
We miss this type of strong governance now
@glitzyscode
@glitzyscode Месяц назад
അടിച്ചു മാറ്റൽ താത്വികസിദ്ധാന്തമാക്കിയ വിജയനും കൂട്ടരും എല്ലാം തകർത്തെറിയും എന്ന് അറിയാത്തവർ ഉണ്ടെങ്കിൽ കമൻ്റ് ചെയ്യു
@josephgeorge5935
@josephgeorge5935 Месяц назад
Jiji Tomsoms sir god bles you
@kingdomofheaven9729
@kingdomofheaven9729 Месяц назад
നിലവിൽ സെക്രട്ടറിക്ക്‌ എന്നല്ല ആർക്കും തന്നെ രാജാവിനോട്‌ ഒന്നും പറയാനാവില്ല
@sunilkumark.s9475
@sunilkumark.s9475 Месяц назад
Great sir
@glitzyscode
@glitzyscode Месяц назад
ദൈവത്തെ വിശ്വാസമില്ലാത്തവർ ഇങ്ങിനെ ഒരു കാര്യം ചെയ്യില്ല സർ
@BijuAbraham-kx2qy
@BijuAbraham-kx2qy Месяц назад
Jiji ❤🎉
@babujis7472
@babujis7472 Месяц назад
തോമസ് സാറിനെ പോലെ ഇനി ഒരു ചീഫ് സെക്രട്ടറി കേരളത്തിൽ ഇനി ഉണ്ടാകുമോ ❤❤
@travelone5620
@travelone5620 Месяц назад
jiji sir Palakkad collector ayappozhaanu samoohyavirudharude thavalam aya Palakkad kottaye manoharamaakkiyathu . innu ethrayo alkkaarude arogyathinu nadappatha upkaramayi thank you jiji thomsun sir
@archanasr7328
@archanasr7328 Месяц назад
I have a lot of respect for you. My city is dirty and I am really sad about it . What can we do 😔
@sobhanaradha9510
@sobhanaradha9510 Месяц назад
നല്ലൊരു ഓഫീസറായിരുന്നു.
@DayaShankar-sn9hy
@DayaShankar-sn9hy Месяц назад
Oc😢
@kkhari5217
@kkhari5217 Месяц назад
Very severe punishment with criminal charges. Minimum punishment 5 year rigorous imprisonment..
@LathaDeviT-qx8zv
@LathaDeviT-qx8zv Месяц назад
എല്ല വർഷവും ഓടകൾ വൃത്തിയാക്കുകയും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഉണ്ടാക്കണം.
@sciencelover4936
@sciencelover4936 Месяц назад
കാട്ടം വിജയന് നടുവിരൽ നമസ്കാരം...
@philiposep.s8087
@philiposep.s8087 Месяц назад
👍
@ninanjoseph125
@ninanjoseph125 27 дней назад
We had clean and good officials like Jiji. It will only be a dream now. Under the most corrupt present Pinarai govt, Kerala will continue to suffer. We deserve to suffer as we voted to power the most corrupt and irresponsible govt. in India. 😢😢😢
@TheMathewAjay
@TheMathewAjay Месяц назад
Chief Secretary Jiji Thompson, DGP Jacob Punnose, etc. under Oommen Chandy government were able officials and OC gave full freedom to perform. Under Pinarayi not even one good official there.
@indv6616
@indv6616 Месяц назад
14:27 biju Ramesh
@bobanjacob3175
@bobanjacob3175 Месяц назад
ഒരു സംരംഭം പൂർത്തിയാക്കുമ്പോൾ അതിന്റെ ഉത്ഘാടന മാമാങ്കത്തിന് കോടതികളിലൂടെ തടയിടാമെങ്കിൽ ഒരു സർക്കാർ തുടങ്ങി വച്ച പല പ്രോജക്റ്റുകളും പൂർത്തിയാകുമായിരുന്നു. ക്രെഡിറ്റ് പഴയ സർക്കാരിനു പോകുമെന്ന ഭയത്താലാണ് പല സർക്കാരുകളും ഉഴപ്പുന്നതും അതിലൂടെ നാടിനോടുള്ള പ്രതിബന്ധത മറന്നു കളയുന്നതും. ഗൾഫിൽ ചില പുതിയ വൻ റോഡുകളിലൂടെ സാധാരണക്കാരാണ് ആദ്യം വണ്ടി ഓടിക്കുക. റെഡിയാകുമ്പോൾ തുറന്ന് കൊടുക്കും, അത്രേ ഉള്ളൂ.
@travelone5620
@travelone5620 Месяц назад
madhyamngal dayAVU CHEYTH FOLLOW UP CHEYYANAM
@sindhuvijayan9938
@sindhuvijayan9938 Месяц назад
Oru karyam urappu,ee kallamarude kappal janangal mukkum.
@TheMathewAjay
@TheMathewAjay Месяц назад
Biju Ramesh was hand in glow with Pinarayi to bring down Oommen Chandy government. I even think bar Mafia with Biju Ramesh and Vellapally created the corruption allegations against KM Mani. Anyway, it was a big loss for Kerala that OC government was not reelected and Kerala is still suffering because of it. Adani of Pinarayi is Bar Owners and number of bars under Pinarayi is gone up by we don't know how many.
@LathaDeviT-qx8zv
@LathaDeviT-qx8zv Месяц назад
ക്യാപിറ്റൽ city😂
@LathaDeviT-qx8zv
@LathaDeviT-qx8zv Месяц назад
ഭരിക്കുന്നവർ ആണ് നാട് നന്നാക്കേണ്ടത്. കഷ്ടം തന്നെ
@LathaDeviT-qx8zv
@LathaDeviT-qx8zv Месяц назад
നാലു ക്ലീനിങ് തൊഴിലാളിയും നാലു മൺവെട്ടിയും കൊടുത്തങ്ങു വിട്ടു. കഷ്ടം തന്നെ.
@lijjo1986
@lijjo1986 Месяц назад
ബിജു രമേശിന് ഉമ്മൻ ചാണ്ടിയോടുള്ള പകയുടെ ശരിക്കുള്ള കാരണം. ബാർ കോഴ കേസും സോളാർ കേസിന്റെയും കാരണം
Далее
Cristiano Ronaldo Surpassed Me! #shorts
00:17
Просмотров 9 млн
Timings hated him #standoff #timing #meme
00:14
Просмотров 445 тыс.
Cristiano Ronaldo Surpassed Me! #shorts
00:17
Просмотров 9 млн