Тёмный

ORAPPAN PARA/ ഒരപ്പൻ പാറ // Web series // Episode 3 //ഒട്ടുകറയും പാലും//Ottukarayum Pallum 

Kothumbuvallam
Подписаться 57 тыс.
Просмотров 676 тыс.
50% 1

ORAPPAN PARA/ ഒരപ്പൻ പാറ // Web series // Episode 3 //ഒട്ടുകറയും പാലും // Ottukarayum Pallum
Direction & Script - K V Kadampanadan
www.facebook.c....
Mob.No -9048364655
Background Music - Anu B Ivar
Song credits - Vocal programming Music
Anu B Ivar
Mixing - Lijo Babu
Cinematography - Siju Kadampanad
Editing - Shiju George
Associate Director -Rajesh Thattekadu
Production Controller - Shajan Vamozhikkottam
Title Design - Sajayan Kadavilthottam
Stills - Binu Kallukuzhy
Live Audio - Umesh Pookavu
Hashtag Media
Luminous Express Studio

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 271   
@erenkovan8845
@erenkovan8845 2 года назад
നാച്ചുറൽ ആക്ടിംഗ് സൂപ്പർ എല്ലാവർക്കും ഭാവിയുണ്ട്.
@qwer30880
@qwer30880 2 года назад
ന്റെ പൊന്നോ ആ പെങ്കൊച്ചൊക്കെ എന്നാ പൊളി അഭിനയമാ? 👍👍👍എല്ലാരും കിടു 👏👏👏👏👏👏natural
@അരവിന്ദ്
@അരവിന്ദ് 2 года назад
കൊക്ക് എന്ന് ഒരു.യൂട്യൂബ് ചാനൽ ഉണ്ട് ആയിരുന്നു അത് ഇപ്പോൾ ജീവനോട് ഉണ്ട് എന്ന് പോലും അറിയുന്ന ഇല്ല 🙏
@newfollower4572
@newfollower4572 Год назад
ആ ചാനലിന് എന്ത് പറ്റി
@അരവിന്ദ്
@അരവിന്ദ് Год назад
@@newfollower4572 അടച്ചു പൂട്ടി
@newfollower4572
@newfollower4572 Год назад
നല്ലൊരു ചാനൽ ആയിരുന്നു
@saneeshsanu1380
@saneeshsanu1380 2 года назад
ഇതാണ് ഈ ടീമിന്റെ ഞാൻ കണ്ട ആദ്യ എപിസോഡ് . വേറെ ലെവൽ . ഒതളങ്ങ തുരുത്തിൽ നിന്ന് കിട്ടിയ ഫീൽ . 👌👌👌👌
@TravelandFoodbysafeerPkn
@TravelandFoodbysafeerPkn 2 года назад
വെറുപ്പിക്കുന്ന രീതിയിലുള്ള ചില വർത്താനങ്ങൾ ഒഴിവാക്കുന്നത് നല്ലത്. ക്യാമറ മേനോൻ ഒരു രക്ഷയുമില്ല അഭിനേതാക്കളെല്ലാം ജീവിച്ചു കാണിച്ചു.. ഒരേ പൊളി ഗുഡ് ലക്ക് ടീം 🥰
@arunlal4547
@arunlal4547 Год назад
മലയാള സിനിമ നല്ലരീതിയിലാണല്ലോ പോകുന്നത് ചുരുളി. 😃😃😃😃
@rajeevankuttu4187
@rajeevankuttu4187 2 года назад
🤣🤣🤣കൊള്ളാം എല്ലാവരും കലക്കി. ക്യാമറ. മ്യൂസിക്.എഡിറ്റിംഗ്. അടിപൊളി. എല്ലാവർക്കും ആശംസകൾ 🥰👍
@anishdevchunakkara4630
@anishdevchunakkara4630 2 года назад
മനോഹരം ഉടൻ തന്നെ നിങ്ങൾ എല്ലാവരെയും ബിഗ് സ്ക്രീനിൽ കാണാൻ കഴിയട്ടെ ആശംസകൾ പ്രാർത്ഥനകൾ
@sajayteck8549
@sajayteck8549 2 года назад
കൊതുമ്പു വള്ളം ചങ്ക്.... ഒരപ്പൻ പാറ മുത്തുകൾ... Love uuuuuuuu 😘😘😘😘😘😘😘💞💞💞💞💞💞💞💞💞
@ganeshnath5120
@ganeshnath5120 2 года назад
കൊള്ളാം എല്ലാവരും നന്നായിട്ടുണ്ട💪💪🎈🎈🥰🥰
@vmevlogs
@vmevlogs 2 года назад
നമ്മുടെ ചങ്ക്‌സ് ടീം ആണ് എല്ലാർക്കും അഭിനന്ദനങ്ങൾ 👌😍🥰❤❤ മുന്നോട്ടു മിന്നൽ പോലെ പോകട്ടെ 🥰
@കരിമിഴികുരുവി
@കരിമിഴികുരുവി 10 месяцев назад
ദൈവമേ..... ഇവർ അഭിനയിക്കുന്നത് തന്നെ ആണോ..... ആദ്യമായത് കാണുന്നതാ നിങ്ങളെ ക്കെ... Supppppppppbbbbbb👌👌👌👌👌👌
@kothumbuvallam7230
@kothumbuvallam7230 10 месяцев назад
❤️
@syamindu3420
@syamindu3420 2 года назад
ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച എപ്പിസോഡ്. എല്ലാം കൊണ്ടും മനോഹരം. അഭിനേതാക്കൾ എല്ലാം ഒരേ പൊളി.💯💯🥰🥰👏👏👏👏👏👏
@yoon_n-
@yoon_n- 2 года назад
Good work guys all the best
@ajayan.anchalajayananchal5945
@ajayan.anchalajayananchal5945 2 года назад
സൂപ്പർ, ക്യാമറ വർക്ക്, ആക്ടർസ് എല്ലാരും നന്നായി ചെയ്യ്തു സൂപ്പർ വർക്ക്. 💚💚💚💚💚👍🏻
@abinkalex4133
@abinkalex4133 2 года назад
#adipwliiiiii❤️❤️❤️
@siberianmallu5559
@siberianmallu5559 2 года назад
ഒന്നു കിടനതിന്റെയാ ഞാൻ ഇവിടെ കിടന്ന് ചക്ര ശ്വാസം വലിക്കുന്നത് 😃😃😃
@shibuajooba8487
@shibuajooba8487 2 года назад
അതിമനോഹര വർക്ക്.... ഇടക്ക് ചില വളിപ്പ് മുഴച്ച് നില്കുന്നെങ്കിലും മൊത്തത്തിൽ കിടിലം ... പിന്നണിയിലെ കൂട്ടുകാർക്ക് ഹൃദയാശംസകള്‍ ...
@arjunaju495
@arjunaju495 2 года назад
നന്നായിട്ടുണ്ട് എല്ലാവർക്കും നല്ല ഭാവിയുണ്ട് എല്ലാവർക്കും ആശംസകൾ 👏🏻👏🏻
@GAMES-xn7zm
@GAMES-xn7zm 2 года назад
കൊതുമ്പ് വള്ളം ടീമിന് കാട്ടാളന്റെ ആശംസകൾ... എല്ലാരും ഗംഭീരം ആക്കി... 👌👌👌👌 കുറ്റം പറയുന്നവർക്ക് പറഞ്ഞു പോകാം..... പക്ഷെ ഇതുപോലെ ഒന്നു എടുക്കാൻ ഉള്ള ബുദ്ധിമുട്ട് മനസ്സിലാക്കുന്നവർ ഒരിക്കലും കുറ്റം പറയുകില്ല.. ആശംസകൾ ടീം 👌👌💞💞💞💀💀💀
@syamlalsasidhar8102
@syamlalsasidhar8102 2 года назад
Anu b iver machane 🔥... K. V good making brother.. Siju bro.. Perfect frames.. 🔥👌
@YODHAV984
@YODHAV984 2 года назад
Powli 🥰❤️🥳🥳🥳
@soumyams3460
@soumyams3460 2 года назад
Adipoliye😄
@veenaprakash8704
@veenaprakash8704 11 месяцев назад
നല്ല അവതരണം .... തന്മയത്തമുള്ള വേഷങ്ങളുംഭാവങ്ങളും.. നല്ല രസമായിട്ടുണ്ട്. കണ്ടിരിക്കാൻ..congrats ...
@kothumbuvallam7230
@kothumbuvallam7230 11 месяцев назад
Thanks ❤️
@sumeshs6112
@sumeshs6112 2 года назад
നന്നായിട്ടുണ്ട് 👍❤❤ ആശംസകൾ...
@manjulmanjul2551
@manjulmanjul2551 2 года назад
Adipoli..❤❤ anjalimole 😍😍😍😍 ellarum super😍
@Anjalianandnatya
@Anjalianandnatya 2 года назад
🥰
@yusufseker9014
@yusufseker9014 2 года назад
അ മീൻകാരൻ ഇത്തിരി പഞ്ചാരയാ.. തടിയന്റെ കയ്യിൽ നിന്ന് കീറ് കിട്ടുമ്പോൾ തീർന്നോളും
@arunm9855
@arunm9855 2 года назад
അടിപൊളിയെ... 👌🏽👌🏽👌🏽❤
@merveordek8634
@merveordek8634 2 года назад
തുരുത്തിലെ തടിയോ അമ്മേ ഇച്ചിരി തൈയിര്
@JP-wc6gi
@JP-wc6gi 2 года назад
crazy ......
@sandeepsunny5244
@sandeepsunny5244 2 года назад
💓
@tugayolgun7529
@tugayolgun7529 2 года назад
കൊച്ച് ചെറുക്കാൻ അടിപൊളിയായിട്ടുണ്ട്
@shailajahari2916
@shailajahari2916 2 года назад
Waw ❤️❤️❤️very nice 😍😍👍👍👍👍
@sunilsariga2555
@sunilsariga2555 2 года назад
നന്നായിട്ടൊണ്ട്...മനോഹരം... ❤️❤️❤️
@sreejus2785
@sreejus2785 2 года назад
Pwoli ✌ ❤
@santhoshparaniyam801
@santhoshparaniyam801 2 года назад
സൂപ്പർ ഒതളങ്ങാ തുരുത്ത് കാണാൻ പറ്റാത്തതിന്റെ വിഷമം തീർന്നു
@KrishnaRaj-cf9tr
@KrishnaRaj-cf9tr 2 года назад
മലനട വയൽ ❤️❤️❤️❤️
@febinjacob8426
@febinjacob8426 2 года назад
Valiya thodu😍
@Besttime895
@Besttime895 2 года назад
👌👌👌👌സൂപ്പർ
@deathwarrior2828
@deathwarrior2828 2 года назад
അടിപൊളി.അടിപൊളിയേ,
@jeevanv740
@jeevanv740 2 года назад
എല്ലാവരും നന്നായി അഭിനയിക്കുന്നു 👏👏👏
@rajeshs6949
@rajeshs6949 2 года назад
ചീത്ത ഇച്ചിരി കുറക്കാൻ നോക്കു, കൊള്ളാം
@dhaneshvengarath3410
@dhaneshvengarath3410 Год назад
അതിനു നാഗ സൈരസ്‌ഥിരിയുടെ വീഡിയോ ആണോ കണ്ടത് ഇതിൽ എവിടാണ് ചീത്ത
@jishnuprabhu1
@jishnuprabhu1 2 года назад
എന്തോന്നടെ കാണിച്ചു വെച്ചേക്കുന്നേ. പഠിച്ചു പഠിച്ചു താഴോട്ടാണോ. Song super👌🏻. Do better next time
@ashasarath5316
@ashasarath5316 2 года назад
ഒരേ pwoli episode
@smitham.n3955
@smitham.n3955 2 года назад
സൂപ്പർ......
@bijuthomas493
@bijuthomas493 2 года назад
ഇത് നമ്മടെ മലനട വയൽ അല്ലെ 🤔
@chithramaracreations9707
@chithramaracreations9707 2 года назад
എല്ലാവരും തകർത്തു . ദൃശ്യഭംഗി ഒട്ടും ചോരാതെ പകർത്തിയതിന് പ്രത്യേക അഭിനന്ദനങ്ങൾ.
@jeg.v1995
@jeg.v1995 2 года назад
ക്യാമറമാനെ സൂപ്പർ സൂപ്പർ❤
@Linsonmathews
@Linsonmathews 2 года назад
സംഗതി ഒക്കെ set 👌 പക്ഷെ dialogue പറയുമ്പോൾ ഉള്ള bgm സൗണ്ട് ഇത്തിരി കൂടി കുറക്കണം... വല്ലാത്ത അരോചകം പോലെ തോന്നി.. Otherwise അടിപൊളി 👍❣️❣️❣️
@nowfaln7440
@nowfaln7440 2 года назад
camera 📸 ore poli
@baranakn2703
@baranakn2703 2 года назад
എന്റെ ചേച്ചി ആ അണ്ണനെ
@nigarbeloglu3984
@nigarbeloglu3984 2 года назад
ആ നത്തിനേം.. കൊച്ചാണ്ടിയേം..രായനെ ഒക്കെ കൊണ്ടുവാ
@lakshmivinod8869
@lakshmivinod8869 2 года назад
Pinky molz polichu❤️❤️❤️❤️😘😘😘
@sajayteck8549
@sajayteck8549 2 года назад
അനു മുത്ത് bgm പൊളിച്ചു 👌👌👌😘😘😘💞💞💞💞💞
@bonymathewm
@bonymathewm 2 года назад
കൊള്ളാം
@shaspni
@shaspni 2 года назад
BGM kurach mayathil thattu please
@kothumbuvallam7230
@kothumbuvallam7230 2 года назад
ഞങ്ങളുടെ പോരായ്മകൾ നികത്തുന്നത് bgm ആണ് സാർ ....
@kamaleshappu5471
@kamaleshappu5471 2 года назад
😆🥳കിടു എപ്പിസോഡ്🥳😆എല്ലാവിധ ആശംസകളും guys
@d4craftsandarts670
@d4craftsandarts670 2 года назад
Superrr❣️
@gamingjappuzz5806
@gamingjappuzz5806 2 года назад
പൊളി 💖😍
@askarsaleem6595
@askarsaleem6595 2 года назад
കൊള്ളാം.. 😂
@manuts7027
@manuts7027 2 года назад
Powlichu chunks....
@justinjeromofficial
@justinjeromofficial 2 года назад
adipoli✨ Effort❤️🙌
@rahztar2041
@rahztar2041 2 года назад
കുറച്ചൂടെ കച്ചറ bgm കുത്തിക്കേറ്റിക്കൂടാരുന്നോ...
@kothumbuvallam7230
@kothumbuvallam7230 2 года назад
Ok
@ex_ot___ic
@ex_ot___ic 2 года назад
⚡️🥰🥰🥰
@cherrymilk1354
@cherrymilk1354 2 года назад
BGM, song അടിപൊളി
@sivaprasad9034
@sivaprasad9034 2 года назад
❤ love ടീം കൊതുമ്പുവള്ളം
@aneeshp.saneesh7553
@aneeshp.saneesh7553 2 года назад
പോത്തു വരെ അഭിനയം 😌😌😌😌😌
@kunjoosvlog2921
@kunjoosvlog2921 2 года назад
Ellavarum nannayittundu ❤️
@amaltktk514
@amaltktk514 2 года назад
Van durantham aayi poyi guys...
@aswinashh3960
@aswinashh3960 2 года назад
8:13 ൽ കൊടുത്ത BGM nice ആയിട്ടുണ്ട് !!!!!!!!
@Sumesh-xe2ht
@Sumesh-xe2ht 2 года назад
Congratulations.
@regal3992
@regal3992 2 года назад
ഒതളങ്ങ തുരുത്തിലെ കറ്റപനയെ കണ്ടു കയറിയത് ആണേ...
@sivaprasad9034
@sivaprasad9034 2 года назад
Love u❤
@rajeshkottarakara2932
@rajeshkottarakara2932 2 года назад
മലനട അമ്പലം near spoted 😂🥰😘♥️❤️
@shijikodungallur7716
@shijikodungallur7716 2 года назад
Gullaaam
@princedani8842
@princedani8842 2 года назад
Siju brooo powli 💞💞
@abhijar8463
@abhijar8463 2 года назад
Natural ❤️
@arunthulaseedharannair9592
@arunthulaseedharannair9592 2 года назад
Kiduuu ❤️❤️❤️
@sivaju777siva9
@sivaju777siva9 2 года назад
മലനട 🥰😘❤️❤️
@salaktunc8644
@salaktunc8644 2 года назад
ഏതാ സ്ഥലം അടിപൊളിയായിട്ടുണ്ട്
@ashrafthamarasherry4780
@ashrafthamarasherry4780 2 года назад
Adipoli
@jancyraju9976
@jancyraju9976 2 года назад
അടിപൊളി 😄
@sijinsvlog3704
@sijinsvlog3704 2 года назад
സൂപ്പർ ❤
@akhilanand366
@akhilanand366 2 года назад
Nice🤩🤩
@evagrouptech7990
@evagrouptech7990 2 года назад
Nice video
@johnggeorge5796
@johnggeorge5796 2 года назад
Superb 👏
@vishnuapositive6825
@vishnuapositive6825 2 года назад
Cameraaaa❤️
@greenpeacearts8256
@greenpeacearts8256 2 года назад
Pinkyyy muth😘
@adarshunnithan8800
@adarshunnithan8800 2 года назад
തുടക്കം മുതൽ ഒടുക്കം വരെ ചിരി നിർത്താൻ പറ്റിയില്ല 😂😂😂
@thanzeethanzeer6792
@thanzeethanzeer6792 2 года назад
എങ്ങനെ സാധിക്കുന്നടാ ഉവ്വേ, ഭയങ്കരം
@hareeshpalayadan
@hareeshpalayadan 2 года назад
😶
@sreenath1000
@sreenath1000 2 года назад
enthinu
@gps2001
@gps2001 Год назад
Kaikooli vellom vangio
@rajeevak1121
@rajeevak1121 2 года назад
അഭിനന്ദനങ്ങൾ.....
@user-dg6ru7cp8x
@user-dg6ru7cp8x 2 года назад
അരവിന്ദ് അണ്ണൻ fans like അടി
@sarathlal124
@sarathlal124 2 года назад
Super👌
@jishnukichu9420
@jishnukichu9420 2 года назад
മലനടയിൽ വെച്ച് ആണോ ഷൂട്ടിംഗ്
@abhilashmg4
@abhilashmg4 2 года назад
Oru rekshem illa😁😁😁😁
@abuzlovz2864
@abuzlovz2864 2 года назад
ആശംസകൾ 😍
@Dhwani2023
@Dhwani2023 2 года назад
Cinematography ,beautiful Nature and visual treat,,, but Ithrayum njarambanmar oru nattilo😅
@psychologicalthrillerstudi4600
Background music 🎶🎵. Pwoli. Camera view, sounds, dialogue. Ealllam pwoli
@enter1033
@enter1033 2 года назад
Diyt poora Abinayavam
@jithesheg5287
@jithesheg5287 2 года назад
ഇടക്ക് കുറച്ചു ചളി അടിക്കുന്നുണ്ട്.....
@ugurxanrehimov9163
@ugurxanrehimov9163 2 года назад
ആ കുഞ്ഞിന് 2 ചപ്പാത്തി കൂടി കൊടുക്കണേ,,,
@Anjalianandnatya
@Anjalianandnatya 2 года назад
❤️❤️
@arjunaju495
@arjunaju495 2 года назад
നന്നായിട്ടുണ്ട് അഞ്ജലി👏🏻👏🏻👏🏻 നല്ല ഭാവിയുണ്ട്
@ravanan2746
@ravanan2746 2 года назад
നല്ല വർക്ക് വെറുപ്പിക്കുന്ന രീതിയിലുള്ള ഡയലോഗ്സ് ഒഴിവാക്കാൻ ശ്രദ്ധിക്കുക കൂടാതെ ഡയലോഗ്സിന്റെ ഇടയിലുള്ള അനൗപചാരികമായുള്ള ബിജിഎം നല്ല ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് അതും കൂടി ശ്രദ്ധിച്ചാൽ നല്ലൊരു സീരിയസ് ആയി മാറുന്നതായിരിക്കും കെ വി കടമ്പനാടനും കൂട്ടർക്കും ഹൃദയം നിറഞ്ഞ ആശംസകൾ
@frzarche9624
@frzarche9624 Год назад
Dialogin ntha preshnam ???
@Ozansigma64
@Ozansigma64 2 года назад
ഒരപ്പൻ പാറ വീണ്ടും എത്തി
Далее
Как подписать? 😂 #shorts
00:10
Просмотров 706 тыс.