Тёмный
No video :(

Original😍 vs Fake❌❌വയറിങ്ങ് കേബിളുകൾ എങ്ങനെ തിരിച്ചറിയാം ? House wiring malayalam 

My Better Home
Подписаться 641 тыс.
Просмотров 161 тыс.
50% 1

How to check original vs duplicate( fake ) wiring cables ?
House wiring is a expensive work during house construction in kerala.
The wire used for house wiring is little bit costlier in the list
how to determine original or duplicate wire or cables used for house wiring
വീട് നിർമാണത്തിൽ ചിലവേറിയ ഒരു ഭാഗമാണ് വയറിങ്ങ്. വ്യാജ വയറുകൾ നമ്മുടെ മാർക്കറ്റിൽ സുലഭമാണ്. എങ്ങനെ ഇത്തരം ഡൂപ്ലിക്കേറ്റ് വയറുകൾ തിരിച്ചറിയാമെന്നും എന്തൊക്കെ കാര്യങ്ങൾ വയറിൻ്റെ കാര്യത്തിൽ ശ്രദ്ധിക്കണം എന്നാണ് ഇന്നത്തെ വീഡിയോ😍
What is House wiring ?
Homes typically have several kinds of home wiring, including electrical wiring for lighting and power distribution, permanently installed and portable appliances, telephone, heating or ventilation system control, and increasingly for home theatre and computer networks
What kind of wires are used in homes?
modern homes is in the form of nonmetallic (NM) cable, which consists of two or more individual wires wrapped inside a protective plastic sheathing. NM cable usually contains one or more “hot” (current-carrying) wires, a neutral wire, and a ground wire
#housewiring
#wiring
#mybetterhome
#electricalwiring
#homewiring
#vgaurdcable
#rrkabel
#polycab
#finolex
#Havells#mybetterhome #malayalam #home
****************************************************************
ഞങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ 😍 :
വെബ്സൈറ്റ് :
www.mybetterho...
യൂട്യൂബ് :
/ mybetterhome
ഫേസ്ബുക്ക്:
/ mybetterhome-110018614...
ഇൻസ്റ്റഗ്രാം :
/ my.betterhome
*****************************************************************
Affiliated Channels :
Civil Engineer Malayalam : / civilengineermalayalam
*****************************************************************
കേരളത്തിലെ Home Decore യൂടൂബ് ചാനലുകളിൽ ഒന്നാണ് മൈ ബെറ്റർ ഹോം.....!
കേരളത്തിലെ പൊതുജനങ്ങളുടെ വീട് നിർമാണത്തിന് സഹായകരമായ അറിവുകൾ പങ്കുവെക്കുക എന്നാണ് ഈ ചാനലിൻ്റെ ഉദ്ദേശം.
അതോടൊപ്പം മാർക്കറ്റിൽ ഇറങ്ങുന്ന ഗുണനിലവാരമുള്ള പ്രൊഡക്ടുകളെ കുറിച്ചും അതിൻ്റെ പ്രത്യേകതകളെ കുറിച്ചും വിലയെ കുറിച്ചും ജനങ്ങളിൽ അവബോധം ഉണ്ടാക്കുകയും ചെയ്യുന്നു.
വീട് നിർമാണത്തിൻ്റെ ചിലവ് കുറക്കാൻ തീർച്ചയായും ഞങ്ങളുടെ കണ്ടൻറുകൾ നിങ്ങളെ സഹായിക്കും.......!!
My Better Home is one of the best Home Decor RU-vid channel in Kerala
The purpose of this channel is to share knowledge that will help the public to build houses in Kerala. At the same time,We create awareness among the people about the quality products being launched in the market, its features, prices..etc
Our Contents will definitely help you to reduce the cost of construction of your home...
***************************************************************
S U B S C R I B E N O W !

Опубликовано:

 

4 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 275   
@shafeeraliparambil2426
@shafeeraliparambil2426 2 года назад
ഞാൻ താങ്കളുടെ വീഡിയോ സ്ഥിരമായി വീക്ഷിക്കുന്ന വ്യക്തിയാണ്. ഓരോ വീഡിയോയും ഒന്നിനൊന്ന് മികച്ചതാണ്. വളരെ ഉപകാര പ്രദവുമാണ്... ഒരുപാട് സ്നേഹം 💕
@musthafaparayil8354
@musthafaparayil8354 Год назад
കണ്ട വീഡിയോ യിൽ വെച്ച് പറഞ്ഞു മനസ്സിലാക്കി തന്ന ഒരൊറ്റ വീഡിയോ നിങ്ങളുടേതാണ് ❤❤..
@riyasnaani8113
@riyasnaani8113 2 года назад
ഞാൻ സ്ഥിരമായി നിങ്ങളുടെ വീഡിയോ നിരീക്ഷിക്കാറുണ്ട്.. വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് നിങ്ങൾ വീഡിയോയും പറയാറുള്ളത്. Thanks Bro
@Arunram-2000
@Arunram-2000 2 года назад
ഞാൻ തമിഴ്നാട് ആണ്. എന്നാൽ പതിവായി നിങ്ങളുടെ വീഡിയോ നിരീക്ഷിക്കുന്നു. വളരെ ഉപയോഗപ്രദമായ ഉള്ളടക്കം.
@ranjusworld9823
@ranjusworld9823 2 года назад
Good job
@subairsufian9283
@subairsufian9283 2 года назад
👍👍👍👍
@moseskp1780
@moseskp1780 2 года назад
അത് ശരിയല്ല നിങ്ങൾ കേരളത്തിൽ വരുമ്പോൾ മാത്രം കാണുക
@vavachi1982
@vavachi1982 2 года назад
Me too brother
@Arunram-2000
@Arunram-2000 2 года назад
@@vavachi1982 wow. Kollam sister.
@sharafukallamthol7562
@sharafukallamthol7562 2 года назад
കൺസ്ട്രക്ഷൻ മേഖലയിലാണ് ഞാൻ ജോലിചെയ്യുന്നത് ഏകദേശമെല്ലാ അറിവുകളും ഈ ചാനലിൽനിന്നാണ് ലഭിക്കുന്നത് സ്ഥിരമായി കാണാറുമുണ്ട് നല്ലനിലവാരമുള്ള ചാനൽ
@mohshereefp
@mohshereefp 2 года назад
Plumbingine kurich oru video cheyyamo?
@shareefkundumpurath7911
@shareefkundumpurath7911 Год назад
എന്റെ വീട് പണി നടന്നുകൊണ്ടിരിക്കുന്നു ഈ വീഡിയോ കണ്ടപ്പോൾ വളരെ ഉപകാരമായി. കേബിൾ. കുറിച്ച് ഒരു അറിവ് ലഭിച്ചല്ലോ
@sh_1270
@sh_1270 2 года назад
please post a video on MCB /ELCB - orginal vs duplicate
@vinodareekara7457
@vinodareekara7457 Год назад
വളരെയധികം ഉപകാരപ്രദമായ വീഡിയോ തന്നെ... നന്ദി❤❤❤❤
@santhankumar9800
@santhankumar9800 2 года назад
ഒരു കാര്യം പറയാൻ വിട്ടു പോയി Wire box le FR എന്നു കാണാം ഇത് നോർമൽ വയർ ആണ്.. കുടതെ LSH, HR എന്ന് ഉള്ളവയറുകൾ ഉണ്ട് ,അത് നല്ലവയറുകൾ ആണ്, Heat Resistant 70 degree temperature വരെ ഉണ്ടെങ്കിൽ ഇതിനെ ഒരു കുഴപ്പവും ഉണ്ടാവുക ഇല്ല...house wireing ethu best anu,,, (LSH HR) ബോക്സിനെ പുറത്ത് കാണും
@bipinbabu2
@bipinbabu2 Месяц назад
Hrfr wires enta
@neelakandandhanajayan3202
@neelakandandhanajayan3202 2 года назад
Informative..and Good Presentation.. Thanks Bro.. 🙏🙏🙏 ഇനി ദയവായി ഓരോ വീട്ടുപകരണങ്ങളും എത്ര യൂണിറ്റ് കറണ്ട് ( മണിക്കൂറിൽ ) എടുക്കും എന്നതും ദയവായി ചാർട്ട് ആയി ഏതെങ്കിലും വീഡിയോയിൽ ഇടുക.. 👍👍
@bennyj.m1328
@bennyj.m1328 2 года назад
Excellent speech.Very useful video Thank you, Sir
@nithinxjohnson2983
@nithinxjohnson2983 2 года назад
Can you do a review on kerala Govt. Owned traco cables.
@jayaharjoseph683
@jayaharjoseph683 2 года назад
Excellent speech. Thank you, Sir
@ratheeshm8136
@ratheeshm8136 2 года назад
I used TRACO cables for house wiring
@mithunjs2533
@mithunjs2533 2 года назад
ലോക്കൽ ആണ്
@pragmatic5346
@pragmatic5346 2 года назад
@@mithunjs2533 top quality
@mithunjs2533
@mithunjs2533 2 года назад
@@pragmatic5346 അല്ല പൊളി കാബ് കഴിഞ്ഞേ ഒള്ളു വേറെ ഏതും
@pragmatic5346
@pragmatic5346 2 года назад
@@mithunjs2533 Rate ?
@sajitharanneri8745
@sajitharanneri8745 2 года назад
Coil rate ethrayaaa traco.. from which place bought
@sreekumar4119
@sreekumar4119 2 года назад
Gentlemen, You are wrong. Class V conductor wires are costlier than class II conductor wire. One more thing class V conductor wire is used for where flexibility is required.
@madhupadincharathra6706
@madhupadincharathra6706 2 года назад
Yes,class 5 is a better conductor.. what he told is a blunder mistake...
@vivasmgb
@vivasmgb 2 года назад
Actually class 2 wires have thicker strands and hence lesser resistance for a given guage.. Usually they are cheaper than class 5. Disadvantage is that they are not flexible as class 5 and will break easily.
@muhammedkabeerkabeercochin3639
@muhammedkabeerkabeercochin3639 2 года назад
Valare Nalla arivanu thanghal sammanichathu orupadu Nanthiyundu
@shameerpulkandy72
@shameerpulkandy72 2 года назад
ഓരോ electric ഉപകരണങ്ങൾ AC, motor, heater, washing machine, iron box, fridge, oven, induction cooker, inverter etc... ഇതിന്റെ ഓരോ wire gauge ഏതൊക്കെ തരത്തിലാണ് കൊടുക്കേണ്ടത്. Video ചെയ്യാമോ?
@koyakuttyk5840
@koyakuttyk5840 2 года назад
5:40 കാണുക
@jobyanchal1801
@jobyanchal1801 2 года назад
വളരെ നല്ല ഇൻഫർമേഷൻ 👍👍
@shihabudheenshihabudheen8383
@shihabudheenshihabudheen8383 2 года назад
👍👍👍👍സൂപ്പർ, ഞനും ഒരു വയറിങ് ചെയ്യുന്ന ആളാണ്, സൂപ്പർ വിവരണം
@deepu8365
@deepu8365 Год назад
RR cabels QR code scan cheyyan namukk patille. ethu app aanu use cheyyuka
@robingeorge3560
@robingeorge3560 2 года назад
നല്ല അറിവുകൾ നന്ദി
@greeshmaxavier2962
@greeshmaxavier2962 2 года назад
Informative video.. Plumbing pipes n materials oke Oru video cheyo
@anilsony6594
@anilsony6594 Год назад
which model wire is best for home(V Gaurd brand)
@aapiashraf7282
@aapiashraf7282 2 года назад
Apar കേബ്ലിനെ കുറിച്ച് വീഡിയോ ചെയ്യുമോ...
@ajay_motorider
@ajay_motorider 10 месяцев назад
Super videos bro 🔥🔥🔥
@pandiarajanrrajanpr9052
@pandiarajanrrajanpr9052 2 года назад
Best flowering Tiles videos
@rijuantony1561
@rijuantony1561 Год назад
Excellent Sir Thanks.
@pramodpfrancis5628
@pramodpfrancis5628 2 года назад
നല്ല പ്രയോജനം ഉള്ള വീഡിയോ ❤️❤️
@deepu8365
@deepu8365 Год назад
Useful video.. Thankyou..
@bakerytechvideos2789
@bakerytechvideos2789 2 года назад
വളരെ ഉപകാരമുള്ള Video 👍
@krishnakumarkk4493
@krishnakumarkk4493 2 года назад
Hello sir vrf സിസ്റ്റം എയർ കണ്ടിഷൻ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ വീട്ടിൽ ചെയ്യാൻ പറ്റുമോ
@pathus2022
@pathus2022 2 года назад
I’m also planning the same; pls let me know if you find any solid products and installers. Thank you 😊
@rpm2960
@rpm2960 2 года назад
Good Information Sir
@bineeshmp9705
@bineeshmp9705 2 года назад
Very useful video bro
@mhwood1213
@mhwood1213 2 года назад
Anikk 500metar akale mottor vaikanam athinu ethu keble aanu nallathu
@rajeeshp7333
@rajeeshp7333 2 года назад
2 core ഉപയോഗിക്കുകയാവും നല്ലത് .expens kuraum.
@rajeeshp7333
@rajeeshp7333 2 года назад
Aluminum 2 core cable
@aju2433
@aju2433 2 года назад
2.5sq mm nte 2core cable(ഉള്ളിൽ അലൂമിനിയം കമ്പിയുള്ളത്) nallath.
@MS-fw9rm
@MS-fw9rm 2 года назад
Conductance കൂടിയ resistivity കുറഞ്ഞ കേബിൾ use ചെയ്യാം
@narayananp7282
@narayananp7282 Год назад
സ്‌ക്വയർ mm എങ്ങിനെ കണക്കാക്കുന്നു ❓️പറയാമോ ❓️
@musthafapnm
@musthafapnm 2 года назад
Qr code duplicate upayogikunnund enn coibathurile kadakkar thane parayunnu.qr code third party aan provide cheyyunnath,scan cheithal point kittukayum cheyyum
@ShihadZyad-gj4cq
@ShihadZyad-gj4cq 10 месяцев назад
Aluminium copper coating Angine thirichariyam?
@hisham370
@hisham370 2 года назад
R R Super company aanu... Bt dealer മാർ prefer ചെയ്യില്ല bcz profit കുറവ് ആയത് കൊണ്ട് 👍🏻👍🏻
@amaldev1597
@amaldev1597 2 года назад
Polycab ane etvum top 👌🏻
@shabeersha7080
@shabeersha7080 2 года назад
@@amaldev1597 NO RR KABEL thanne aan best CHECK CHEYTHAAL MANASILAAVUM EE PARANJA POLE
@jithinmohanedavana
@jithinmohanedavana Год назад
GLOSTER kollam, rateum kuravaanu class 5
@jithinmohanedavana
@jithinmohanedavana Год назад
RR, duplicate kooduthal aanu marketil
@highlightstoday5372
@highlightstoday5372 Год назад
Kundan cable 👍🏻
@muhammedshareef906
@muhammedshareef906 2 года назад
Sq mm of the wire is the cross section area of conductor/copper not the diameter
@mybetterhome
@mybetterhome 2 года назад
yep
@mybetterhome
@mybetterhome 2 года назад
mistake from my side
@maniarakkal8697
@maniarakkal8697 12 часов назад
90 meter wire.price howmuch
@dominicv.k8939
@dominicv.k8939 2 года назад
Very useful video. Nice explanation
@mybetterhome
@mybetterhome 2 года назад
thankyou dominic broi
@krajaram1649
@krajaram1649 2 года назад
What about the purity of the copper?
@pramoduunni8537
@pramoduunni8537 2 года назад
99.9% electrolytic copper
@amaldev1597
@amaldev1597 2 года назад
Polycab alle Indiayile etvum best wire🤔
@ananthuprasannan3272
@ananthuprasannan3272 2 года назад
BALCO PVC PIPE IS GOOD
@lubabamedia4842
@lubabamedia4842 2 года назад
നല്ല അവതരണം 🔥
@aseemvpp5302
@aseemvpp5302 2 года назад
QR കോഡ് ആപ്പ് നമുക്ക് Download ചെയ്യാൻ പറ്റുമോ ? താങ്കളുടെ അഭിപ്രായത്തിൽ RR ആണോ V Guard ആണോ House വയറിംഗിന് നല്ലത്?
@mybetterhome
@mybetterhome 2 года назад
Just try RR connect in playstore
@ratheeshm8136
@ratheeshm8136 2 года назад
TRACO cable is best
@linson166
@linson166 2 года назад
V guard
@sameerckb9231
@sameerckb9231 2 года назад
വിഗാർഡ്
@abhilashabhilash.9150
@abhilashabhilash.9150 2 года назад
Go for Bonton cables., polycab or finolex... Choose one among these 3
@Imbaty4u
@Imbaty4u 2 года назад
Gud info 👏👏😍
@Sreevvkvu
@Sreevvkvu 2 года назад
ബ്രാൻഡ് പറഞ്ഞില്ല. 3നല്ല വയർ ബ്രാൻഡ് പറയുമോ????
@ananthuprasannan3272
@ananthuprasannan3272 2 года назад
1:FINOLEX 2:POLYCAB 3:RR CABLE
@rasheedk6779
@rasheedk6779 2 года назад
Havels, phinolex. Anchor
@alphonsethomas5762
@alphonsethomas5762 11 месяцев назад
RR kabel 100℅ pure coper anu upayogikkunnath
@winmedia1454
@winmedia1454 2 года назад
Tracco waire നേ കുറിച്ച് എന്താ അഭിപ്രായം
@najeeb6572
@najeeb6572 2 года назад
ട്രാക്കോ വയർ കേരള ഗവ: കമ്പനി ആണെന്നും ഗവ: വർക്കുകൾക്ക് ഉപയോഗിക്കുന്ന വയർ ആണെന്നും കേട്ടിട്ടുണ്ട് അതു ശരിയാണോ ? ഈ വയർ വീട് വയറിങിന് ഉപയോഗിക്കുന്നത് നല്ലതാണോ ?
@babumottammal2584
@babumottammal2584 2 года назад
നല്ല കേബിൾ ആണ്... എൻ്റെ വീടിനു ഇതാണ് ഉപയോഗിച്ചത്.വിശ്വാസിക്കാം .
@ratheeshm8136
@ratheeshm8136 2 года назад
TRACO super
@badushamp3495
@badushamp3495 2 года назад
@@babumottammal2584 Kozhikode evde kittum
@pinkcollectionsnightymater4689
@pinkcollectionsnightymater4689 2 года назад
@@babumottammal2584 ഇത് എവിടെ കിട്ടും?
@acrossthewave
@acrossthewave 2 года назад
Nice and helpful 👍
@joshyjose8524
@joshyjose8524 2 года назад
V guard chulu vilakku kittum atha kooduthal like . RRnice aanu bakki ellam Kozhappamilla
@anoopbalachandran1388
@anoopbalachandran1388 2 года назад
Thanks brother 🤝🏼
@mathews9274
@mathews9274 2 года назад
oru box etra weight undaakum...90 mtr???full copper
@najeebpt6760
@najeebpt6760 2 года назад
Plumbingine kurich video cheyyamo?...
@greeshmaxavier2962
@greeshmaxavier2962 2 года назад
Chetta Coimbatore electrical marketil ninnu wires vangichal nallathano?Athoke original ano. Plz do a video from Coimbatore 🙏
@amilkunjumon4477
@amilkunjumon4477 Год назад
Ginger electrical Coimbatore നല്ല ഷോപ്പ് അന്ന് wholesale rate
@heavennearth2334
@heavennearth2334 2 года назад
PVC module box GM modular switch applicable aano
@prathapadur688
@prathapadur688 2 года назад
So informative
@daisyvolgs4046
@daisyvolgs4046 2 года назад
I659 sft double storey house u single phase qno 3 phase ano nallathu..please reply
@aryadipin4989
@aryadipin4989 2 месяца назад
Kera brand nallathano
@ajayeajaye246
@ajayeajaye246 2 года назад
V guard wire pokanu
@jthn2897
@jthn2897 2 года назад
Good wire brands.. APAR BONTON
@rasheedk6779
@rasheedk6779 2 года назад
Havels
@BEN-mm9ki
@BEN-mm9ki Год назад
Good information
@mubeenashameer2701
@mubeenashameer2701 2 года назад
Bontoncables nallathano
@AjithKumar-zc9ix
@AjithKumar-zc9ix 2 года назад
കാക്കനാട് പോയാൽ കമ്പനിയിൽ നിന്നും ട്രക്കോ കേബിൾ വിലക്കുറവിൽ വാങ്ങാം
@keerthithomas404
@keerthithomas404 2 года назад
What is the rate per coil
@shinoypalikudath883
@shinoypalikudath883 2 года назад
Tacco കേബിൾ entha സർ ന്റെ അഭിപ്രായം
@dhaneshgopalakrishnan5989
@dhaneshgopalakrishnan5989 Год назад
Excellent
@Tastebysalma
@Tastebysalma 2 года назад
Good information 👍
@ummusalmac.p2372
@ummusalmac.p2372 2 года назад
Super vidio yani
@suleeshbabu4197
@suleeshbabu4197 10 месяцев назад
Policab best wire
@pandiarajanrrajanpr9052
@pandiarajanrrajanpr9052 2 года назад
Sir Best Home flowering Tiles videos
@muneercheruvath1673
@muneercheruvath1673 2 года назад
ഏത് കമ്പനിയാണ് നല്ലത് എന്ന് പറഞ്ഞില്ലല്ലോ
@rahidraz5537
@rahidraz5537 2 года назад
ഗൾഫിൽ നിന്നുംവാങ്ങുന്ന വയറിനു ഇതേ നിലവാരമാണോ
@sinu36
@sinu36 2 года назад
Thank you
@SP-sm1ho
@SP-sm1ho Год назад
1sq. mm ennath daimeter ano... Area alle???
@thomasjoseph700
@thomasjoseph700 2 года назад
Super macha....
@dinili5858
@dinili5858 Год назад
Bro tv kk ഏത്ര mm wire ആണ് വേണ്ടത്
@azeezam5986
@azeezam5986 2 года назад
Message is great
@samahsamah9607
@samahsamah9607 2 года назад
Useful video
@rasheedk6779
@rasheedk6779 2 года назад
ഞാൻ 30 വർഷം വയറിങ് ജോലി ചെയ്യുന്ന ആളാണ്.20വർഷം മുതൽ ഞാൻ ഉപയോഗിക്കുന്നത് havels wire ആണ്
@jithinmohanedavana
@jithinmohanedavana Год назад
Rate kooduthal alle? Havells lifeline plus
@ajithankn8084
@ajithankn8084 2 года назад
Very good vedeo
@ananthuku9070
@ananthuku9070 Год назад
Thaks
@vijeeshparambath7172
@vijeeshparambath7172 2 года назад
Plumbing പറ്റി ഒരു vedio pls
@jibinkuruvilla7256
@jibinkuruvilla7256 2 года назад
Chetta traco cables engane und
@nuharaheesrahees7404
@nuharaheesrahees7404 9 месяцев назад
Super voice
@syedalavikaithakath6918
@syedalavikaithakath6918 2 года назад
കോയമ്പത്തൂർ നിന്നും വയറുകളും സ്വിച്ച് .സ്വിച്ച് ബോർഡ് . അങ്ങനെ എല്ലാം വാങ്ങാൻ ഉദ്ധേഷിക്കുന്നു .അത് പറ്റിക്കലാകുമോ . എന്നാൽ ഏത് കമ്പനിയാണ് വാങ്ങേണ്ടത് അവിടന്ന് ഒർജിനൽ . വിലകുറവ് എന്നാൽ അത് ടൂബ്ലിക്കേറ്റ് തന്നും കോളിറ്റിയില്ലാത്തതുമാണോ . എന്താണ് അഭിപ്രായം. വില കുറവിൽ കോളിറ്റിയുള്ള . 1.,1.5 , 2.5, 4, വയറുകൾ ഏത് കമ്പനിയാണ് നല്ലത് .
@mybetterhome
@mybetterhome 2 года назад
കമ്പനി ഒരു വിലക്ക് വിൽക്കുന്ന പ്രൊഡക്ട് എങ്ങനെ നിങ്ങൾക്ക് ഒരു കടയിൽ നിന്നും അതിനേക്കാൾ വിലക്കുറവിൽ ലഭിക്കും ?
@vivekdas1074
@vivekdas1074 2 года назад
Suhruthe tax indaavilla Coimbatore. Appo rate korayum. Athre ulloo. Kundancab midea okke Coimbatore nalla sale aanu original kittum. Branded company de okke duplicate maathre ulloo. Nokki edthaal nallath kittum. Eth edthaalum IS 694 marking undennu urappe veruthukka
@vivekdas1074
@vivekdas1074 2 года назад
Pinne transportation oru prashan illa . Phone cheyth order cheythal avar courier aayitt ayakkum
@linoy1984
@linoy1984 2 года назад
original cable aanenkil Coimbatore alla evide poyalum same rate aayirikkum.... dupe aanel vila kuravundavum..
@shajikodiyil1091
@shajikodiyil1091 2 года назад
Finolex gold class 2 nallath aano ?
@vivekdas1074
@vivekdas1074 2 года назад
Aanu. Finolex silver medikanda. Class 5 aanu
@monukaka4703
@monukaka4703 2 года назад
ISI.mark aver cheyyule
@ospadijaggu6187
@ospadijaggu6187 Год назад
GOOD INFO
@sheebajacob470
@sheebajacob470 4 месяца назад
RR നല്ലതാണോ
@Vasanthkp88
@Vasanthkp88 Год назад
നമ്മുടെ മൊബൈൽ ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയുവാൻ പറ്റുമോ.
@anoojcherukat1168
@anoojcherukat1168 2 года назад
Bai content okke nallathayirunnu But parayanullath onnu churukki paranja kollamayirunnu
@anasmangatt3265
@anasmangatt3265 2 года назад
Coimbatore cable kollamo???
@rajeeshp7333
@rajeeshp7333 2 года назад
ഏതാണ് ഈ Coimbatore cable
@georgejohn2959
@georgejohn2959 2 года назад
Quality urappundavilla. Nalla brand nokki vangu.
@vivekdas1074
@vivekdas1074 2 года назад
Kundan cab medichaal kozhappam varaan chance illa. Ivdathe traco pole aanu avde kundan
@sandeepsekhar4299
@sandeepsekhar4299 2 года назад
Traco cable is high quality affordable government wire ..
@shinoypalikudath883
@shinoypalikudath883 2 года назад
Experians undo ഒന്ന് പറഞ്ഞു തരാമോ Details
@sivaprasadarjunan3219
@sivaprasadarjunan3219 2 года назад
@@shinoypalikudath883 ധൈര്യമായ് വാങ്ങിച്ചോളൂ. ഞാൻ വീട് പണിക്ക് ഉപയോഗിച്ചു.നല്ല quantity ആണ്
@linoy1984
@linoy1984 2 года назад
@@shinoypalikudath883 parayanonnumilla.... nammal nerittu factory il poyi edukkunnathukond dupe ondavilla... high quality item aanu... traco allenkil RR superx fr edukku. mattuullavayellam namukku kittunnathu class 5aanu... 2 engum kittarilla..
@shinoypalikudath883
@shinoypalikudath883 2 года назад
@@linoy1984 thank You
@jimmykadaviparambil9622
@jimmykadaviparambil9622 Год назад
വയറിന്റ ക്വാളിറ്റി മോശമാണെങ്കിൽ Power Consumption കൂടുമോ
@ameeralicp
@ameeralicp 2 года назад
ഞാൻ നോക്കിയപ്പോൾ RR മറ്റുളള വയറിനേക്കാളും ഒരു പടി മുന്നിലാണ് നിങ്ങൾക്കും അന്വേഷിക്കാം
@mybetterhome
@mybetterhome 2 года назад
yes
@shajipk8238
@shajipk8238 2 года назад
Super
@sinu36
@sinu36 Год назад
Load table pdf undo
@sebastianpaul781
@sebastianpaul781 2 года назад
promotion for RR CABLE
Далее
3 September 2021
7:54
Просмотров 26 тыс.