Тёмный
No video :(

Oro udaippum ayi verum ft Mithun ramesh 

­Lakshmi Menon
Подписаться 544 тыс.
Просмотров 1,3 млн
50% 1

Опубликовано:

 

2 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 159   
@ruksanae6959
@ruksanae6959 Год назад
Lekshmi..... എന്താ പറയേണ്ടത്.... ശെരിക്കും നല്ല രസമുണ്ട്..ലക്ഷ്മിടെ തൃശൂർ slang.... Mithunte കോമഡി.... നന്നായിട്ടുണ്ട് കേട്ടോ... 👍👍👍....
@renjithushas429
@renjithushas429 16 дней назад
ജന്മം കൊണ്ട് അല്ല എങ്കിലും മിഥുനിന്റെ വൈഫ്‌ എന്റെ പെങ്ങളാ...... ഇതേ കാരക്ടറാ എന്റെ റിയൽ പെങ്ങളും.... അതുകൊണ്ട് ഇതുപോലുള്ള കാണുമ്പോൾ പെങ്ങളായി തോന്നും
@suhailptpkd4478
@suhailptpkd4478 Год назад
അപ്പൊൾ ഇങ്ങനെ ആണ് നാട്ടിൽ ഓരോ കഥകൾ പ്രചരിക്കുന്നത്😜
@fathimazahra7029
@fathimazahra7029 Год назад
സ്ത്രീകൾ എന്നും ഗോസിപ്സ് ഇഷ്ടപെടുന്നവരാണ്, അത്തരം ചിന്തകൾ ഇന്ന് പരക്കെ വരാനുള്ള കാരണം ഇത്തരത്തിലുള്ള കോൺടെന്റ്സ് ആണ്. സ്ത്രീകൾ തന്നെ ഇത്തരം സ്ക്രിപ്റ്റ്സ് ഉണ്ടാക്കി സ്വന്തം വില കളഞ്ഞു പുരുഷനെ ഉയർത്തിക്കാട്ടുന്നു. എന്നിട്ട് സമൂഹം ഞങ്ങൾക്ക് വില കൽപ്പിക്കുന്നില്ല എന്ന് പറഞ്ഞു അലമുറയിടുന്നു. ഇന്ന് മത്സരമാണ്, സ്ത്രീ സ്വന്തം വില കളഞ്ഞു കൊണ്ടുള്ള ഇതുപോലത്തെ couple videos ന്റെ.. സംഗതിയൊക്കെ കൊള്ളാം. ചിരിക്കാനുള്ള വകയുണ്ട്. പക്ഷേ, സ്വന്തം വില കളഞ്ഞുള്ള വീഡിയോ ആണെന്ന് ഇടക്കെല്ലാം ഓർത്താൽ നന്ന്! 🙂🙂🙂
@meee2023
@meee2023 Год назад
എന്റെ അനുഭവത്തിൽ സ്ത്രീകളെക്കാൾ പുരുഷന്മാർ ആണ് ഗോസിപ്പ് നാട്ടിൽ ഇറക്കുന്നതും പരത്തുന്നതും... ഓട്ടോ സ്റ്റാൻഡിലും ബസ് സ്റ്റോപ്പ്‌ ലും വന്നിരിക്കുന്നത് തന്നെ കഥകൾ ഉണ്ടാക്കാൻ ആണ്...
@lchemist
@lchemist Год назад
Paranjathu 100% correct aanu... Chilar anganeyanu.... avarkku mansilvunnilla swantham vila kalayuaanennu......
@babupl5364
@babupl5364 Год назад
Correct ....sthreekal thanneyanu ereyum avanavante Vila kalayunnath.gossips undakkunnathil 2 kootarum mosakkar alla
@ariswana
@ariswana Год назад
പുരുഷന്മാരും ഒട്ടും മോശമല്ല ഗോസിപ്പ് പരത്താൻ
@aniyajasmin8079
@aniyajasmin8079 Год назад
വളരെ ശരിയാണ്. എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്. റീച് കിട്ടാൻ വേണ്ടി സ്ത്രീകളെ സ്വയം താഴ്ത്തിക്കെട്ടൽ
@esunilkumare
@esunilkumare Год назад
പരസ്യത്തിന്റെ വേറെ ലെവൽ 😊
@jennygigy5136
@jennygigy5136 Год назад
😀😀😀 പരദൂ...കേൾക്കാനും പറയാനും എന്ത് രസമാണ് അല്ലേ
@sachukichusworld9098
@sachukichusworld9098 Год назад
സൂപ്പർ മിഥുൻ ചേട്ടാ, അടിപൊളി 👌👌👌
@SruthyRajan-rj7hq
@SruthyRajan-rj7hq 2 месяца назад
Adyayitu midhun chetan.... First adichu😂❤
@balamanin6752
@balamanin6752 Год назад
Mithun te tea shirt kollaam 😀
@Mst-fl5vg
@Mst-fl5vg Год назад
അണ്ണൻ അല്ലെങ്കിലും പൊളിയാ.. 👌
@amalkaiju7783
@amalkaiju7783 Год назад
ഞാനും confus ആയി estee packingu മാറ്റിയപ്പോൾ 😊
@LiveintheMoment24
@LiveintheMoment24 Год назад
ബ്യൂട്ടിഫുൾ house❣️❣️❣️
@amruthachandran3436
@amruthachandran3436 Год назад
8007
@nizambasheer6387
@nizambasheer6387 Год назад
Paid promotion anennu thonnuke illa,Nalla originality
@dn8105
@dn8105 Год назад
Your house is very beautiful. You've kept it so well. 👍🏻😍
@faisalfaizy9910
@faisalfaizy9910 Год назад
കൂടെ കഴിക്കാൻ കുറച്ചു കൂടി കനമുള്ള വല്ലതും പറയാമായിരുന്നു മിഥുൻ,,, നല്ല ഒരവസരമാണ് പാഴാക്കിയത് 😂😁😁😁😁👍എന്നാലും ഒരു വലിയ ദുരന്തം വളെരെ ബുദ്ധിപരമായ രീതിയിൽ കൈകാര്യം ചെയ്ത മിഥുൻ ഒരു മാതൃക ഭർത്താവ് തന്നെ,,, 😂😁😁😁😁😂😂😂 പക്ഷെ ഏഷണി അത്ര നല്ലതല്ല 😂😁😁😁
@sanzdine
@sanzdine 3 месяца назад
My 7years old son likes your videos soo much. (Even me)..Every day we watch your videos before going bed and he laugh like mad..But the tragic part is,after seeing this video, he is asking me why that aunty and uncle acting like me and my husband.😂😂😂
@user-ym3ey1jl1c
@user-ym3ey1jl1c 4 месяца назад
പരദൂഷണം എന്താ ഇഷ്ടം ആളുകൾക്ക്
@ma19491
@ma19491 9 месяцев назад
I just love this young couple..... Mithun looks like a carbon copy of my son....or is it the other way round..😂😂😂...anyways I love this boy ....Lakshmi is super....by the way my son is addicted to these videos and a great fan of Lakshmi😅😅😅
@Pushpul.Pandey.PP007
@Pushpul.Pandey.PP007 Год назад
Eastea inte parasyam aayirunnu alle....... Pwolichu
@suryaajeeshajeesh5187
@suryaajeeshajeesh5187 Год назад
എന്റെ ചേച്ചി ❤❤❤🤣🤣🤣🤣😘😘
@shafirahana8257
@shafirahana8257 5 месяцев назад
അടിപൊളി ഫാമിലി അടിപൊളി കണ്ടൻ്റോ നല്ല രസം സൂപ്പർ
@Suchitrabaiju
@Suchitrabaiju 9 месяцев назад
Kollam paraduushenam kelkan Nala resodale
@thesecret6249
@thesecret6249 6 месяцев назад
ചേട്ടന് ഒരു അടിയും കൊടുക്ക്‌ 😄.. അത് കാണാൻ കട്ട വെയ്റ്റിംഗ് 😂😂
@user-qh7er8fp2o
@user-qh7er8fp2o Год назад
Joli കിട്ടലു വലിയ കാര്യം തന്നെ ആണ്.... അത് കിട്ടത്തവർക്കുക് correct ariyam lakshmi😊😥
@kungfu205
@kungfu205 Год назад
Same here 😢
@rineeshanoushad4110
@rineeshanoushad4110 Год назад
Adipoli couples
@neelz009
@neelz009 10 месяцев назад
ഇവിടെ നേരെ മറിച്ചാണ് ഭർത്താവിനാണ് ഇതൊക്കെ ഇഷ്ടം
@mern3083
@mern3083 Год назад
Chechii super lukk❤
@kirancc81
@kirancc81 Год назад
നമ്മൾ ഒറ്റക്കു Shop ചെയ്താൽ ഇതു തന്നെ അവസ്ഥ.
@HannaAlthaf
@HannaAlthaf 5 месяцев назад
സൂപ്പർ 😃😃😃😃
@teenasimon1117
@teenasimon1117 Год назад
Adipoli....njan chirichu aduthu....
@najimu4441
@najimu4441 Год назад
പരസ്യമാണെന്ന് തോന്നുകയേയില്ല...
@rose8329
@rose8329 11 месяцев назад
Lakshmi, you r a terrific actor
@jayakumar.p8814
@jayakumar.p8814 Год назад
ചേച്ചി സൂപ്പാറ
@anwar8341
@anwar8341 Год назад
എന്ത് എപ്പോ പറയണം എങ്ങനെ പറയണം എന്നത് ഇത്പോലെ ആയിരിക്കണം
@chandrasekharramaswamy1890
@chandrasekharramaswamy1890 Год назад
Adipoli. Ur content is getting better each day ..
@mayamahadevan6826
@mayamahadevan6826 6 месяцев назад
ലക്ഷ്മി ❤❤😂😂😂subscribed ok😅
@Rimsanio
@Rimsanio Год назад
Polichu👍🏻
@Ajm337
@Ajm337 Год назад
This is how u make a script to promote eastea!!😅😅.good one though.
@simple3899
@simple3899 Год назад
Variety promotion ithinum venam oru thala
@jessyraj2414
@jessyraj2414 5 месяцев назад
Chirich oru vazhiyayi 😂😂
@saradadevia.p9251
@saradadevia.p9251 Год назад
Situation nu pattiya t-shirt 2 perum kollam
@joynicholas2121
@joynicholas2121 5 месяцев назад
Super
@sasikalakottakkat9157
@sasikalakottakkat9157 Год назад
ഇനി വാട്ടച്ചായ അല്ല 😅😅..What a Chai തന്നെ😂
@amaneemantimepass7775
@amaneemantimepass7775 4 месяца назад
ദുബായ് യിൽ RJ ആയി work ചെയ്യാൻ എന്താണ് ചെയ്യേണ്ടത്, please അൻസർ, ഒന്ന് മിടുനേട്ടനോട് ചോദിക്കോ
@azimuuazim8865
@azimuuazim8865 Год назад
Eastea de promotion aanalle😅😅
@indiramenon5272
@indiramenon5272 7 месяцев назад
Lakshmi & Mithun .❤
@Afrahhidayath-zo6jh
@Afrahhidayath-zo6jh 9 месяцев назад
എന്റെ huss ഇങ്ങനെ ആണ് 😂😂
@Thepulians
@Thepulians Год назад
Ayye chai aarelum glass il kudikkumo. Avide oru tea cup ille? love ❤️❤️ from America
@Let-us-hope
@Let-us-hope Год назад
Athin "ayye" vakkan matram enthan Ullath
@rinivinil5665
@rinivinil5665 Год назад
@@Let-us-hope athe.njn okke glass lum kudikkum.
@ZebaIsmayilkannur
@ZebaIsmayilkannur Год назад
Valya americans Ivideyoke glass il um kudikkum Chayakadayiloke glass l aanallo... Ayye nnoke parayaan appiyil chavittiyo
@shabeerkeetukanday6352
@shabeerkeetukanday6352 Год назад
പൊളി തകർത്തു 😂😂❤❤
@vinodinivk2978
@vinodinivk2978 Год назад
Mithun sire asukam mariyo. Idukki
@rvgeo5177
@rvgeo5177 Месяц назад
How you managing her?
@sivanisivani19
@sivanisivani19 Год назад
Lekshmi chechii ❤️❤️❤️❤️❤️
@aneesac.a4962
@aneesac.a4962 Год назад
Juice glassilano chaya kudikkane?
@anoopkumarkp1555
@anoopkumarkp1555 Год назад
East tea bottle change aayittund
@emeemaemeema2642
@emeemaemeema2642 Год назад
എന്റെ പൊന്നു
@krishnasanilkumsr399
@krishnasanilkumsr399 Год назад
കടുവയേ പിടിച്ച കിടുവ 😄
@riquelmyrosh
@riquelmyrosh Год назад
Congratulations
@RiyanaYN121
@RiyanaYN121 Год назад
Adipoli guys
@mehneerafathima8218
@mehneerafathima8218 Год назад
Lekshmi chechi.. So cute ❤️
@sudhamahadevan7051
@sudhamahadevan7051 6 месяцев назад
@ajisgirlvlogs3509
@ajisgirlvlogs3509 Год назад
Tshirt 😁❤️
@alhamdulillahialakullihaal
@alhamdulillahialakullihaal Год назад
ഞാനും പറയാൻ പോകുമായിരുന്നു 🤣🤣🤣🤣
@dhanyao
@dhanyao 8 месяцев назад
Enikkum koresse ishta ee gossiping 🤐.
@മനുഷ്യൻ-യ4സ
Sarikkum tea Combani endhu thannu?
@rona8794
@rona8794 Год назад
Engine pattikalle baryane 😂😂
@sarbadtravel4655
@sarbadtravel4655 Год назад
ഗോസിപ്പ് ഉണ്ടെങ്കിൽ വേറൊന്നും വേണ്ട 🤣🤣🤣
@neelz009
@neelz009 10 месяцев назад
നല്ല ചായ
@faamufaamu9717
@faamufaamu9717 9 месяцев назад
സംസാരം സ്പീഡ് കുറച്ച് കുറക്കണം
@jayalekshmisarasamma3780
@jayalekshmisarasamma3780 11 месяцев назад
correct expressions
@rafeeqdubai20
@rafeeqdubai20 Год назад
Midhun bro & lakshmi 😍👍
@thasreefasafaj4782
@thasreefasafaj4782 Год назад
Super ❤️
@sonimarajesh2415
@sonimarajesh2415 Год назад
ഹോ... എന്തൊരു കടുപ്പം
@user-jd5vl6fh3t
@user-jd5vl6fh3t Год назад
Chechii... Thrissur aano veed
@sudhinsurendren4300
@sudhinsurendren4300 Год назад
പൊളി ചേട്ടാ...❤
@rehnaabdulkader0505
@rehnaabdulkader0505 Год назад
Gossiping 🤪
@charliethelove3728
@charliethelove3728 Год назад
Nice
@kerala5786
@kerala5786 Год назад
Woh.........
@shymacm2630
@shymacm2630 Год назад
Swayam vila kalayaruth
@wilsonkuriakose7534
@wilsonkuriakose7534 Год назад
Ninga promotionum koode cheyyando???
@dhiyacreations5866
@dhiyacreations5866 Год назад
Nice ആയിട്ട് പരസ്യം ചയ്തു അല്ലെ 😂
@jabirjb1570
@jabirjb1570 Год назад
ചായപൊടിയുടെ പരസ്യം. എത്ര കിട്ടി?
@jobinjoseph5205
@jobinjoseph5205 Год назад
Oru sugham
@mytatadocomo
@mytatadocomo Год назад
Oro udaip
@microgreenkuwait3252
@microgreenkuwait3252 Год назад
Dears Buy *TataTea* instead of East Tea (Eastern)
@noushadgold9187
@noushadgold9187 5 месяцев назад
പരദൂഷണം ലക്ഷ്മി 😂
@remyahari2476
@remyahari2476 Год назад
💕💕
@shibitha8148
@shibitha8148 Год назад
😍
@ELSHACOUPLE
@ELSHACOUPLE Год назад
ഇത് ഓക്കേ ഒരു രസം അല്ലെ മിഥുൻ ചേട്ടാ 🤣
@ZimplyBlushWithMe
@ZimplyBlushWithMe Год назад
Jnm 😀
@thumkeshp3835
@thumkeshp3835 Год назад
👍👍👍👏👏👏👏
@sandeeppala487
@sandeeppala487 Год назад
പരസ്യം ആണല്ലേ...
@rajeswarinarayanan1973
@rajeswarinarayanan1973 Год назад
😆😆😂😂😂 പരദൂഷണം കേൾക്കാൻ എന്താ interest... ല്ലെ
@tomjkumbuckal
@tomjkumbuckal 5 месяцев назад
E estea athrak nalalthu alla atho ningal ad cheyyukaya aano
@salmathasneemp5
@salmathasneemp5 Год назад
❤❤❤❤❤❤❤❤❤
@jithpm3941
@jithpm3941 Год назад
Poli😂😂😂
@lanasam4018
@lanasam4018 Год назад
👍👍
@nmtp
@nmtp Год назад
Eastea പരസ്യം ചെയ്യണം ആയി നാണ് tata tea ആണ് best
@ashidaashi1457
@ashidaashi1457 Год назад
Hi
@Indrayavam
@Indrayavam Год назад
അല്ല പിന്നെ
@santhoshr1124
@santhoshr1124 Год назад
ഭയങ്കര തമാശ 😀😀😀😀
@Devikripa000
@Devikripa000 Год назад
Lakshmi ❤❤
Далее