Тёмный
No video :(

Orthidumpol athbhuthame ' - Melodious Malayalam christian song / Anil Adoor 

Anil Adoor
Подписаться 76 тыс.
Просмотров 448 тыс.
50% 1

Orthidumpol athbhuthame ' - Melodious Malayalam christian song #Anil Adoor
Lyrics, music & vocal : Anil Adoor
Keyboard programming : Sijomon & Shyam Mac
Guitar : Shiku Dan Jacob
Mix & Master : DSMC Thiruvalla
Shoot & Edit : Marshal (4th man)
Design : Binu Charutha
Production : Psalms One Fifty
Special thanks : Baiju & Family (King of kings music) pastor:Rajesh Elappara
Available on :
Spotify
Amazon Music
Google Play
Apple Music

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 390   
@shijipoul7520
@shijipoul7520 Год назад
ദൈവത്തിന് മഹത്വം ഈ സോങ് എന്റെ ജീവിതത്തിൽ വളരെ സന്തോഷം നൽകിയ ഒരു ഗാനം ആണ് പാപ്പയും അമ്മയും പറയുന്നത് കേൾക്കാതെ സ്വന്തം ഇഷ്ട്ടം തേടി പോയി അവിടെ എല്ലാം പരാജയം മാത്രം ആയിരുന്നു എന്റെ ജീവിതത്തിൽ സഹോദരങ്ങൾ കുടുംബക്കാർ എല്ലാവരും എന്നെ പരിഹസിക്കുവാൻ തുടങ്ങി ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനം എടുത്തു എന്നാൽ അവിടെ എല്ലാം എന്നെ താങ്ങിയ എന്റെ യേശു കർത്താവ് ഇന്ന് എന്നെ അതിൽ നിന്ന് എല്ലാം ഉയർത്തി പരിഹാസം പറഞ്ഞവരുടെ മുന്നിൽ എന്നെ കരം പിടിച്ച് നടത്തി എന്റെ പപ്പയും അമ്മയും എന്നെ ചേർത്ത് പിടിച്ചു എന്റെ യേശുഅപ്പായുടെ സ്നേഹം ഞാൻ അറിയുവാൻ കൂടുതൽ മനസിലാക്കുവാൻ ദൈവം എന്നെ സഹായിച്ചു അതിൽ ഉപരിയായി കർത്താവിനു വേണ്ടി ഗാനങ്ങൾ എഴുതുവാൻ അപ്പാ എന്നെ സഹായിച്ചു അത് പോലെ തന്നെ ഈ ഒരു ഗാനം എന്നെ വളരെ അധികം ബലം നിറച്ച ഒരു ഗാനം 😊ആരെല്ലാം മറന്നാലും മറക്കാതെ എന്റെ കർത്താവ് ഓർത്തിടുമ്പോൾ അത്ഭുതമേ സ്തോത്രമല്ലാതൊന്നും ഇല്ലേ 💞thank you pastor god bless you ഇനിയും ഒത്തിരി ഗാനങ്ങൾ എഴുതുവാൻ കർത്താവ് സഹായിക്കട്ടെ ആമേൻ
@gloriageorge405
@gloriageorge405 9 месяцев назад
God bless you
@ancysbenjamin8277
@ancysbenjamin8277 4 года назад
ഞാനും എന്റെ കുടുംബവും നിന്നതല്ല യേശു നിർത്തിയതാൽ താളടിയായി പോയിടാതെ താങ്ങി എന്നെ തൻ ഭുജത്താൽ (2) ഓർത്തിടുമ്പോൾ അത്ഭുതമേ സ്തോത്രമല്ലാതൊന്നുമില്ലേ (2) ഹാല്ലേല്ലുയ....... ഹാല്ലേല്ലുയ്യ അപ്പനമ്മ അറിയും മുൻപേ നിത്യതയിൽ കണ്ടു എന്നെ എന്റെ ഭാവി താതൻ കയ്യിൽ എന്നെ പോറ്റും പുലർത്തീടും (2) ആദിയില്ല തെല്ലും ഭീതിയില്ല ആദ്യനുമേ യേശു അന്ത്യനുമേ (2) ഹാല്ലേല്ലുയ്യ......ഹാല്ലേല്ലുയ്യ സ്വന്ത ബന്ധം കൈ വിട്ടാലും ജീവൻ തന്ന യേശുവുണ്ട് നൽകിയെന്നിൽ അഭിഷേകം അതു തന്നെ എന്നും എന്റെ ബലം (2) അഭിഷേകം എൻ സമ്പത്താണെ തുല്യം ചൊല്ലാൻ വേറൊന്നുമില്ലേ (2) HALLELUJAH.......... HALLELUJAH......... 🙏
@Sunilkumar-ni4qy
@Sunilkumar-ni4qy 4 года назад
God blees you chetta super song
@jaialphstephenj414
@jaialphstephenj414 4 года назад
Super
@johnythhomas2233
@johnythhomas2233 4 года назад
Nice song
@lionofking853
@lionofking853 4 года назад
നന്ദി അപ്പാ........
@CHIKKUZVLOGS
@CHIKKUZVLOGS 4 года назад
Hallelujah 🙌 . super .
@rubygr7681
@rubygr7681 4 года назад
ഇത് എന്റെ ജീവിത അനുഭവം ആണു. ഈ ഗാനം എന്നെ ഒത്തിരി ബലപ്പെടുത്തി. Thankz and God Bless You all...
@anithajohnson2625
@anithajohnson2625 2 года назад
🙏🏼🙏🏼🔥🔥
@kavirajkannankavi2174
@kavirajkannankavi2174 2 года назад
Yes amen🙏
@daisybenny785
@daisybenny785 2 года назад
Thank,,,you,,god
@jomoljijo9515
@jomoljijo9515 2 года назад
Amen🙏🏻
@lamivaxel377
@lamivaxel377 4 года назад
എന്റെ കർത്താവേ ഈ പാട്ടു കേട്ടപ്പോൾ ഹൃദയത്തിന് അകത്തു നിന്നും വല്ലാത്ത ഒരു സന്തോഷം കൂടെ കർത്താവ് വന്നു ഇരുന്ന് ധൈര്യം പകരുന്ന പോലെ...ആമേൻ I'm going to destroy all devils planning in JESUS name
@jomoljijo9515
@jomoljijo9515 2 года назад
ഓർത്തിടുമ്പോൾ അത്ഭുതമേ സ്തോത്രമല്ലാതൊന്നും ഇല്ലേ♥️🙏🏻
@OLIVETV1
@OLIVETV1 4 года назад
ഞാനും എന്റെ കുടുംബവും നിന്നതല്ല യേശു നിർത്തിയതാ താളടിയായി പോയിടാതെ താങ്ങി എന്നെ തൻ ഭുജദത്താൽ (2) ഓർത്തിടുമ്പോൾ അത്ഭുതമേ സ്തോത്രമല്ലാതൊന്നുമില്ലേ (2) ഹാലേലൂയ ഹാലേലൂയ (2) അപ്പനമ്മ അറിയും മുമ്പേ നിത്യതയിൽ കണ്ടു എന്നെ എന്റെ ഭാവി താതൻ കൈയിൽ എന്നെ പോറ്റും പുലർത്തിടും ആതിയില്ലാ തെല്ലും ഭീതിയില്ലാ ആദ്യനുമേ യേശു അന്ധ്യനുമേ (2) ഹാലേലൂയ ഹാലേലൂയ (2) സ്വന്തബന്ധം കൈവിട്ടാലും ജീവൻ തന്ന യേശു ഉണ്ട് നൽകി എന്നിൽ അഭിഷേകം അത് തന്നെ എന്നും എന്റെ ബലം അഭിഷേകം എൻ സാമ്പത്തണേ തുല്യം ചൊല്ലാൻ വേറൊന്നുമില്ലേ (2) ഹാലേലൂയ ഹാലേലൂയ (2)
@rikkujacob8104
@rikkujacob8104 4 года назад
Thanks
@blessyshibu8760
@blessyshibu8760 3 года назад
Very nice voice pastor and ur wife. GOD BLESS U MORE AND MORE. ഇനിയും നല്ല പാട്ടുകൾ പാടാൻ ദൈവം സഹായിക്കട്ടെ...
@RajeshElapparaOfficialMusic
@RajeshElapparaOfficialMusic 4 года назад
Amazing song....
@mottyjacob152
@mottyjacob152 4 года назад
ദൈവദാസന്റെ introduction മെസ്സേജ് ഈ ഗാനത്തിന് വളരെ പ്രാധാന്യം അർഹിക്കുന്നു..കർത്താവ് അനുഗ്രഹിക്കട്ടെ.
@reenuabraham9061
@reenuabraham9061 4 года назад
@@anilababu512 L lol L LMK ll L P Lll
@archanaas2157
@archanaas2157 4 года назад
Abhishekam ensambathana thullyam chollan veronnumilla 🙌👏👏
@vyshnaviajayan7854
@vyshnaviajayan7854 4 года назад
One of My fvrt song🎶ഓർത്തീടുമ്പോൾ അത്ഭുതമേ !!🎶
@vyshnaviajayan7854
@vyshnaviajayan7854 4 года назад
God bless ua all🙏
@johnychowara8659
@johnychowara8659 Год назад
ഓർത്തിടുമ്പോൾ അത്ഭുതമേ യേശുവേ, love u jesus
@radhakollam8972
@radhakollam8972 4 года назад
Praise god പാസ്റ്ററെയും കുടുബത്തയും ദൈവം അനുഗ്രഹിക്കട്ടെ. പുതിയ പാട്ടിനായി കാത്തിരിക്കുന്നു. 🙏
@gracejohnson3668
@gracejohnson3668 3 года назад
Amen hallelujah
@estherAbraham704
@estherAbraham704 4 месяца назад
Njanum ente kudumbavum Ninathala yeshu nirthiyada Taalladiyai poyidathe Thangi enne than bhujathal Orthidumbol albhuthame Sthotramalla thonummille -2 Ha...llelujah ha...llelujah Ha...llelujah ha...llelujah (1) Appanamma ariyum mumbe. Nithyathayil kandu enne Ente bhavi thathan kayyil Enne potti pularthidum -2 Athiyilla thellum bheethiyilla Athyanum yeshu anthyanume-2 Hallelujah hallelujah -2 (2) Swanthabandham kaivittalum Jeevan thana yeshu undu Nalki ennil abhishekam Athu thane ennum ente belam -2 Abhishekam en sampathane Thulyam chollan veronnumille -2 Hallelujah hallelujah
@renjini.b.renjini.b4345
@renjini.b.renjini.b4345 4 дня назад
Amen,Amen,Thank Lord for the blessed song,Hallelujah
@soumiasonly6676
@soumiasonly6676 2 года назад
Thankyou Jesus for Everything
@sibips6525
@sibips6525 3 года назад
അടിപൊളി സോങ്, വീഡിയോ കാണാൻ നല്ല ഭംഗി ..നിങ്ങളുടെ തൂലികയ്ക്ക് ഇനിയും അനേകം പേർക്ക് ആശ്വാസം നൽകുന്ന വരികൾ ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു.. (ബോബസ് തോന്നയ്ക്കൽ)
@rishamathew7978
@rishamathew7978 4 года назад
Amen praise God
@babup.mathew7633
@babup.mathew7633 4 года назад
Blessed family 🙏, thanks God
@suzis.5807
@suzis.5807 4 года назад
Very blessed and touching song. Introduction was heart breaking. Glory to God.
@jaisonkjose2324
@jaisonkjose2324 4 года назад
തീർച്ചയായും നമ്മെ കഴിഞ്ഞ നാളുകളിലേക്ക് കൂട്ടികൊണ്ടു പോകുന്ന ഒരു മനോഹര ഗാനം, നന്ദി pr anil
@jitha853
@jitha853 3 месяца назад
Amen🔥🔥🔥🙏🙇‍♀️🙋‍♀️🌹
@bincyannbiju2506
@bincyannbiju2506 3 года назад
So blessed! May our LORD JESUS CHRIST’s name be EXALTED through you uncle!
@sherinmadhu438
@sherinmadhu438 3 года назад
Praise the lord 🙏 Such a blessed & great song.. Blessed with holy fire.. Thank you pastor for this blessed Song..God bless....❤️
@binulekha.b.l163
@binulekha.b.l163 29 дней назад
Hallelujah Hallelujah Hallelujah
@sylviassuresh8449
@sylviassuresh8449 4 года назад
Amazing song😊 GOD bless you....🤗🤗
@jesusjoel728
@jesusjoel728 4 года назад
God bless you brother.....
@Priyageorge-g5v
@Priyageorge-g5v 3 года назад
Blessed family....
@smithalt8268
@smithalt8268 2 года назад
Illinois
@leestasteandtrips3178
@leestasteandtrips3178 4 года назад
Really heart touching song. I feel pastor ur really blessed by God with this much melodies voice
@valsalarajani507
@valsalarajani507 4 года назад
Wow, super good song, God bless ,your family...
@Mahimajibi
@Mahimajibi 5 месяцев назад
Beautiful song ❤️♥️🙏Love you Jesus ♥️❤️🙏🙏
@Praveenkottarakkara
@Praveenkottarakkara 3 года назад
My favourite song ever❤️❤️❤️❤️❤️❤️❤️❤️.....love from Missio Dei Music Band..Pr Praveen Kottarakkara 🔥
@johndavidpulikkottil8796
@johndavidpulikkottil8796 4 года назад
Wonderful!!! Praise God 🙏 May God bless this family
@joyalpjoy3049
@joyalpjoy3049 4 года назад
Keep writing songs , spectacular tune and rhytm
@danygigs3358
@danygigs3358 3 года назад
May God bless you and use you in greater capacity
@anniegeorge1653
@anniegeorge1653 4 года назад
Blessed beautiful song thank you Jesus hallelujah
@kjcheriansukurosamma4028
@kjcheriansukurosamma4028 3 года назад
Praise the Lord ....😇😇😇 God bless you and your family abundantly....🙏🙏🙏
@blessytphilip5455
@blessytphilip5455 3 года назад
Heart touching song.. thank you brother....
@shantysebastian3628
@shantysebastian3628 4 года назад
Thank you my Lord JESUS
@shojyjacob
@shojyjacob 20 дней назад
Amen. Amen. Amen
@RahulRajR336
@RahulRajR336 Год назад
Jesus i trust in you🥺🙏
@samsvlogs3374
@samsvlogs3374 3 года назад
super lyrics Ps Anil. God bless!! Guitar is over used for this beautiful song.
@manojjoseph7957
@manojjoseph7957 4 года назад
God bless you. Amen
@AKChristianchannel
@AKChristianchannel 5 месяцев назад
Super 👍👍👍👍👍
@RatheeshBabu20
@RatheeshBabu20 4 года назад
Blessed song, May God bless you Pastor and family 🙏😇
@sijimoljoshua5271
@sijimoljoshua5271 4 года назад
Amen I love you Jesus ,,❣️💞💓💗💖💗
@bincyjohn3522
@bincyjohn3522 3 года назад
Very nice song😍😍🎶🙏🙏🎶🎶
@ebbezsunil3654
@ebbezsunil3654 4 года назад
Amen ... Glory to god ...
@prijinpeter3492
@prijinpeter3492 4 года назад
Nice Song God bless Your Family
@rosmijoseph3640
@rosmijoseph3640 4 года назад
My favorite song. God bless you pastor and family.
@AnuAS-kk7er
@AnuAS-kk7er 4 месяца назад
God bless you
@alananiyankunju2189
@alananiyankunju2189 4 года назад
Pastor I love your songs, they are annointed, i felt the presence of Lord from every single words in the song.😍😁
@febasuresh4849
@febasuresh4849 4 года назад
Super song...god bless you..paster... 👍
@sherlyani4451
@sherlyani4451 3 года назад
Super song pastor God bless you and your family 😀 amen sthotram
@raymolraju9031
@raymolraju9031 2 года назад
Today morning Holy Spirit reminded this song. I was praying for a miracle healing for my son. God bless your family
@jayajollyj7118
@jayajollyj7118 4 года назад
Super song... THE LORD AND SAVIOUR JESUS CHRIST WILL BLESS AND CARE FOR YOUR FAMILY ... JESUS LOVES YOU ALL...
@binuk9579
@binuk9579 4 месяца назад
Amazing ❤️song Anil adoor & Family
@aaronvarghesethomas4840
@aaronvarghesethomas4840 3 года назад
Beautiful Song. God Bless You.
@binsimolbabu5586
@binsimolbabu5586 3 года назад
Blessed song
@jinimolbaby5768
@jinimolbaby5768 4 года назад
Blessed song again... stay blessed
@revivalgeneration7046
@revivalgeneration7046 3 года назад
Heart touching song Amen Jesus
@helenmicheal8460
@helenmicheal8460 4 года назад
Jesus bless you brother and your ministry
@blessieivan7532
@blessieivan7532 4 года назад
Such a wonderful and a blessed song! Thank you God for ministering us through this song. May God bless you and your family, Pastor.
@sonyjose7677
@sonyjose7677 4 года назад
May God bless your family abundantly.
@anupamajose8353
@anupamajose8353 3 года назад
Beautiful song, may God bless you pastor
@sanjuroy3198
@sanjuroy3198 4 года назад
Amazing song...May God bless u always...
@revivalistjoshuabenjijohn
@revivalistjoshuabenjijohn 4 года назад
Thank you Pastorji for the awesome song... Glorious and Anointed family... A great gift from heaven to the body of Christ...
@dreamiemaniac140
@dreamiemaniac140 Год назад
It's my lyf..now lm still bcoz only by the grace of God...💜
@bipinsamraj3643
@bipinsamraj3643 4 года назад
Very heart touching song. Beautiful. God bless u pastor. Please comment the song lyrics
@jayanthin1754
@jayanthin1754 4 года назад
Heart touching song... Hallelujah.......Amen....
@jinusharly8172
@jinusharly8172 4 года назад
Super blessed song 👍👍
@manurobinson8004
@manurobinson8004 5 месяцев назад
Amen ...yeshuapppa
@christocherian
@christocherian 4 года назад
"കൃപയാൽ ലഭിച്ച അഭിഷേകം എന്റെ സമ്പത്തും, അതിനു പകരം വെക്കുവാൻ ഒന്നും വേറെ ഇല്ല" ആത്മനിറവുള്ള വരികൾ. കുടുംബമായുള്ള മനോഹര ആലാപനവും..ഉറപ്പായും ഈ ഗാനം നമ്മളോരോരുത്തരും ഏറ്റുപാടും. പരിശുദ്ധാത്മാവ് ഈ ഗാനം ശ്രവിക്കുന്ന അനേകഹൃദയങ്ങൾക്കു ആശ്വാസം പകരട്ടെ..ദൈവനാമം മഹാത്ത്വപ്പെട്ടട്ടെ.
@sunnyjoseph2421
@sunnyjoseph2421 4 года назад
Good
@sandeepmohan8283
@sandeepmohan8283 Месяц назад
സ്തോത്രമല്ലാതൊന്നുമില്ലേ ❤❤❤❤❤
@sijukoshy2607
@sijukoshy2607 4 года назад
PRAISE THE LORD
@febablessy4382
@febablessy4382 4 года назад
Blessed family nd blessed song
@jobinraju4370
@jobinraju4370 2 года назад
All Glory To Him 🙌🏾❣️
@johnychempilav7832
@johnychempilav7832 Год назад
Praise the lord amen 🙏 🙌 ❤️ ✨️ 💖
@PrasannaShijuDubai
@PrasannaShijuDubai 4 года назад
ആമേൻ ഹല്ലേലൂയാ. God bless you.
@jamesbrk9520
@jamesbrk9520 4 года назад
Blessed family and good song
@sunithaa6396
@sunithaa6396 Год назад
First dailouge heart touching
@SunShine-wu1eo
@SunShine-wu1eo 2 года назад
Thank you Jesus.
@athira3825
@athira3825 3 года назад
U r a blessing Anil brother🥺❤️
@TheKoshymathew
@TheKoshymathew 4 года назад
ഓർത്തിടുമ്പോൾ അത്ഭുതമേ- എല്ലാം ദൈവത്തിന്റെ ദാനം. സ്തോത്രം. HALLELUJAH. Anointed songs from an anointed man of GOD. GOD BLESS ALL
@noufii6401
@noufii6401 2 года назад
Hallelujah Sthothrm
@sibinsathyan3099
@sibinsathyan3099 3 месяца назад
Glory to God 🔥🔥🔥
@saranyas174
@saranyas174 4 года назад
Beautiful family ❤️❤️God blesss
@gemsofgrace6056
@gemsofgrace6056 4 года назад
This song has blessed and touched me so much!! Have translated the song to hindi as well!! God bless!!
@thuhilthuhil1782
@thuhilthuhil1782 4 года назад
ജീവൻ തന്ന യേശു ഉണ്ട്
@shijisherin3961
@shijisherin3961 Год назад
Amen 🙏🙏🙏🙏🙏🙏🙏
@josnakeecheriyileasow139
@josnakeecheriyileasow139 3 года назад
❤️❤️ Orupad hridhya sparshiyayirunnu❤️❤️
@selsiyadavid6376
@selsiyadavid6376 4 года назад
Very meaningful song and a blessed family ...Praise be to God...Wish many more songs from you Pastor ..
@georgeverghese2292
@georgeverghese2292 2 года назад
God bless you and your family . And prosper your missionary service.
@shynipramod2320
@shynipramod2320 2 года назад
Heart touching song, may God bless you
@shijishaji4609
@shijishaji4609 4 года назад
ബ്യുട്ടിഫുൾ സോങ് ഗോഡ് ബ്ലെസ് യു ഓൾ
@JoshsKitchenvlogs
@JoshsKitchenvlogs 3 года назад
Athe appa.... Angu njangale thiranjeduthath oru miracle aanu appaa..... Njangal ninnathalla appa.... Angu nirthiyatha..... Thank you Jesus...... God bless abundantly dears........
@vargheseivengal6907
@vargheseivengal6907 4 года назад
Good song👏👏👏👍. Amen
@geethumanu4666
@geethumanu4666 3 года назад
Heart touching song. Oro varikalum valare arthavathu..
@kavirajkannankavi2174
@kavirajkannankavi2174 2 года назад
We are under the shadow of his wings. Thank u my lord Jesus 🙏
@johnychowara8659
@johnychowara8659 Год назад
ആമേൻ
@jojithashince7563
@jojithashince7563 2 года назад
Praise the Lord..
Далее
MILLION JAMOASI 2024 4K
2:17:51
Просмотров 11 млн
Triple Protein Sandwich
00:32
Просмотров 3,9 млн
El-Yah | Malayalam christian worship song | Anil Adoor
10:03
Christian Devotional Worship Song: Kazhinja Aandukal
6:47