Тёмный

Oru Abhibhashakante Case Diary | Malayalam Superhit Full Movie | Mammootty 

Подписаться
Просмотров 1,8 млн
% 8 640

Directed by K. Madhu,Produced by M. Ali,Music by Rajamani,Raveendran,Starring Mammootty,Vijayaraghavan,Rajan P. Dev,Jagathy Sreekumar,Heera,Maathu,Release dates 1995.
☟REACH US ON
Web : www.millenniumaudios.com
Facebook : MillenniumAu...
Twitter : millenniumaudio
Blog : www.millenniumaudios.blogspot.in/

Кино

Опубликовано:

 

6 мар 2014

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 758   
@guardff5673
@guardff5673 3 месяца назад
Instagram reel kand വന്നവർ 😄♥️
@user-qu9zt4il6q
@user-qu9zt4il6q 6 дней назад
Allathe Instagraml padam muyuvanayit kanan kayyillallo
@Ambaan00001
@Ambaan00001 3 дня назад
അല്ല tv യിൽ പകുതി കണ്ടിട്ട് വന്നതാ 😅
@pranavkidofficial1359
@pranavkidofficial1359 3 дня назад
​@@Ambaan00001 ഞാനും 🤭
@ashiqbabu1110
@ashiqbabu1110 5 лет назад
ജഗതി നരേന്ദ്രപ്രസാദ് വിജയരാഘവൻ ...മമ്മൂക്കക്കൊപ്പം കട്ടക്ക് 👌👌👌
@kiranrs7959
@kiranrs7959 4 года назад
ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നരേന്ദ്രപ്രസാദിന്റെ അഭിനയമാണ്
@faijucreationshadaas2426
@faijucreationshadaas2426 2 года назад
@@kiranrs7959 അപ്പൊ മമ്മൂക്ക മാങ്ങ പറിക്കാൻ വന്നതായിരുന്നു
@kiranrs7959
@kiranrs7959 2 года назад
@@faijucreationshadaas2426 മമ്മൂട്ടി എന്ത് പറിക്കാനാണ് വന്നതെന്ന് എനിക്കറിഞ്ഞുകൂടാ, ഞാൻ എൻറെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്
@faijucreationshadaas2426
@faijucreationshadaas2426 2 года назад
@@kiranrs7959 ഓഹ് അങ്ങനെ
@tvabraham4785
@tvabraham4785 3 месяца назад
ഗ്രേറ്റ്‌ ജഗതി, നിങ്ങൾ എന്നെ കരയിപ്പിച്ചു. അസാധ്യ നടൻ.
@vibezmalayalam7472
@vibezmalayalam7472 4 года назад
മാണികുഞ്ഞിന്റെയും അനിയന്കുഞ്ഞിന്റെയും 5മിനിറ്റ് സീൻ ഒരു സിനിമക്കുള്ള കഥയുണ്ട്.. മഴപെയ്തു മാനം തെളിഞ്ഞ നേരം..
@akhilc007
@akhilc007 4 года назад
വിജയ രാഘവന്‍ ഒരേ പൊളി...👌 Ejjadhhi tugg life...😎
@arunajay7096
@arunajay7096 4 года назад
നന്മയും സ്നേഹവും നിറഞ്ഞ സിനിമ... സത്യവും ധർമവും നീതിയും എന്നും ജയിക്കട്ടെ 💪🔥
@abhilashvoices9817
@abhilashvoices9817 2 года назад
"Ethra manoharamaya orikkalum nadakkatha swapnam😂😂😂
@user-pe2lj6ch1j
@user-pe2lj6ch1j Год назад
@@abhilashvoices9817Yes Your correct...
@wantedyt9706
@wantedyt9706 3 года назад
മമൂട്ടി പോളിയാണ് എന്നുള്ളവർ like👍👍
@EbyJacob-ct3lh
@EbyJacob-ct3lh 9 месяцев назад
100 like ente🎉
@SindhujaIndhu
@SindhujaIndhu 4 месяца назад
2024 യു ട്യൂബിൽ ജഗതി ചേട്ടന്റെ ഒരു ഭാഗം കണ്ട്.ഫുൾ മൂവി കാണാൻ വന്ന ഞാൻ
@giridharmm906
@giridharmm906 4 месяца назад
Njanum
@saneeshsanu340
@saneeshsanu340 Месяц назад
Njanum 😂
@user-kw3zx2pq7k
@user-kw3zx2pq7k 3 года назад
ഈ പാടത്തിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട കഥാപാത്രം വിജയരാഘവന്റെ ബാലൻ എന്ന si ആണ് 😍 ഒരു നട്ടല്ലുള്ള ഉശിരുള്ള ഒരു ഓഫീസർ 😘 പിന്നെ ജഗതി 😘 അടൂർ ഭവാനി ആദ്യമായിട്ടായിരിൽകും ഡബിൾ റോളിൽ 😂 എല്ലാം കൊണ്ടും ഒരു നല്ല സിനിമ 👌
@bineeshpalissery
@bineeshpalissery 4 года назад
ഈ സിനിമയിലെ മഴ പെയ്തു മാനം തെളിഞ്ഞ നേരം എന്ന രവീന്ദ്രൻ മാഷിന്റെ ആ ഒറ്റ ഗാനം മതി ഈ സിനിമ എന്നും ഓർമിക്കാൻ...
@arshadarshu8700
@arshadarshu8700 4 года назад
സത്യം ...കിടു song
@user-pt1mc2zm1f
@user-pt1mc2zm1f 4 года назад
Kanikonnakal pookumbl.... Super song lle
@saransurendran3464
@saransurendran3464 4 года назад
bineesh Palissery.. ഈ സിനിമ കാണുന്നത് അതിനു വേണ്ടിയാ. ആ പാട്ട് ഫുൾ വേണമായിരുന്നു.
@shanthanedumon9316
@shanthanedumon9316 Год назад
@@user-pt1mc2zm1f wsx
@rasheedvadayam2591
@rasheedvadayam2591 4 года назад
ജോളിയുടെ കൊലപാതകങ്ങൾ അടങ്ങിയ വാർത്തകൾ കേട്ടതു മുതൽ ഇത്തരം കുറ്റാന്വേഷണ സിനിമകൾ കാണാനാണിഷ്ടം
@chj1824
@chj1824 4 года назад
Yesss.
@boot1256
@boot1256 3 года назад
Joliyokke ennundayi.ithokke classic films alle.
@bineeshpalissery
@bineeshpalissery 4 года назад
ജഗതി മമ്മൂട്ടി ഒരുമിച്ചുള്ള ആ ഒരു സീൻ... പിന്നെ ആ പാട്ടും... ഹോ വേറെ ലെവൽ ആണ്...
@shihan348
@shihan348 3 года назад
സത്യം...അത് കാണാൻ വേണ്ടി മാത്രം ആണ് ഇന്ന് വീണ്ടും കണ്ടത്
@nimmyjohn1558
@nimmyjohn1558 3 года назад
Narendra Prasad&Mamootty ......Natural acting.....ellarum kattakku💪💪💪😘😍😍Vijayaraghavan .....kidukki
@sreejithpanicker3785
@sreejithpanicker3785 2 года назад
ഇതിൽ ജഗതിചേട്ടൻ അഭിനയിച്ച ക്യാരറ്റർ വളരെ അധികം ഇഷ്ടപ്പെട്ടു❤️ ഇതുപോലെ ഒരു ചേട്ടൻ നമുക്ക് സ്വന്തമായി ഉണ്ടായിരുന്നെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചവർ ആയിരിക്കും നമ്മിൽ പലരും 🙂😒
@shyjukrishnashyju82
@shyjukrishnashyju82 Год назад
വാടേക്കു കിട്ടാൻ ഉണ്ട് നോക്കണോ 😂
@user-cb2td7zp4c
@user-cb2td7zp4c 2 года назад
മഴ പെയ്തു മാനം thelinjuvello എന്ന ഗാനവും പിന്നെ സത്യവും നീതിയും നന്മയും ഒത്തിണങ്ങിയ മമ്മുക്കടെ തകർപ്പൻ അഭിനയം അഭിഭാഷകൻ പോലീസ് ഇങ്ങനെയുള്ള അഭിനയമാണ് എനിക്കേറ്റവും ഇഷ്ട്ടം👌👌👌👌👌👌👌👌👌
@mohamedsajeer
@mohamedsajeer 6 лет назад
എത്ര കണ്ടാലും മടുക്കാത്ത ഇതുപോലെ ഉള്ള ത്രില്ലർ സിനിമകൾ ഇനി മലയാളത്തിൽ ഉണ്ടാവുമോ ?
@soloentertainmentmh8974
@soloentertainmentmh8974 5 лет назад
ഈ സിനിമ remake ചെയ്തു ഇവിടെ തന്നെ release ചെയ്താൽ മതി. Ex-amithath bachante ഡോൺ Remake cheythu sharook khaan അഭിനയിച്ചത് പോലെ
@nithinvlogers3090
@nithinvlogers3090 5 лет назад
@@soloentertainmentmh8974 mm അപ്പോൾ casting എങ്ങനെയാ ഇതിൽ ഒരുപാട് നടി നടന്മാരില്ലേ മമ്മുക്ക, ഒടുവിൽ, രാജൻ പി ദേവ്, മണിയൻപിള്ള, വിജയ രാഘവൻ, ജഗതി, ഹീരാ രാജഗോപാൽ, മാതു, ബിന്ദു പണിക്കർ, ആശ. ഇപ്പോ remake ചെയ്താൽ എങ്ങനെ no chance.
@soloentertainmentmh8974
@soloentertainmentmh8974 5 лет назад
@@nithinvlogers3090 പകരം vekkaanokke ആളുണ്ടാവും. നോക്കിയാൽ മതി
@anwarn4785
@anwarn4785 5 лет назад
ഉണ്ടാകും തിരക്കഥ ഞാൻ എഴുതേണ്ടിവരും
@nithinvlogers3090
@nithinvlogers3090 5 лет назад
@@anwarn4785 actor um casting um ആരൊക്കെ
@akhilsankar18
@akhilsankar18 5 лет назад
ഫസ്റ്റ് പാട്ട് 👌👌👌👌 മമ്മുട്ടി ജഗതി വിജയരാഘവൻ കിടുക്കി ഇതൊന്നും tv il വരുന്നില്ലല്ലോ 🤔🤔🤔 സൂപ്പർ സിനിമ
@prathibhai.r7666
@prathibhai.r7666 4 года назад
Acv movies il edayke edum.
@SK-rs2zt
@SK-rs2zt 4 года назад
Surya Tv and Surya Movies
@anuvarun6867
@anuvarun6867 3 года назад
ജഗതി ചേട്ടൻ ന്റെ character super... പാട്ടുകൾ എല്ലാം അതിഗംഭീരം
@ichimon2810
@ichimon2810 4 года назад
മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന്. മികച്ച രീതിയിൽ ഉള്ള സംവിധാനം ഇൗ ചിത്രത്തിന് മാറ്റ് കൂട്ടുന്നു
@jasimsalman6106
@jasimsalman6106 3 года назад
1:17:7 ശരിക്കും കണ്ണ് നിറഞ്ഞു പോയി This brothers combo 💕💕
@arunk.a2599
@arunk.a2599 3 года назад
മഴ പെയ്തു മാനം തെളിഞ്ഞ നേരം...! ഇതിനേക്കാൾ ഹൃദയത്തിൽ സ്പർശിച്ച മറ്റൊരു ഗാനം ഉണ്ടാകില്ല. രവീന്ദ്രൻ മാഷിന്റെ മാന്ത്രിക സ്പർശം ❤️. ഗാനങ്ങൾ എല്ലാം അതി സുന്ദരം 🎶
@Shaji-np7be
@Shaji-np7be 9 месяцев назад
A 1:56:44
@vishnum9685
@vishnum9685 3 года назад
പണ്ട് കാലത്ത് ഇതുപോലെ ഉള്ള തിരക്കഥ S. N സ്വാമി സർന്റെ കൈയിൽ ഉള്ള് എന്നത് ആണ് സത്യം S. N സ്വാമി & k. മധു & മമ്മുക്ക വേറെ ലെവൽ കോബോ ആണ് ഈ സിനിമയിൽ വിജയരഘവൻ ചേട്ടൻ (കുട്ടേട്ടൻ ) മികച്ച പ്രേകടനം ആണ് S. N സ്വാമി k. മധു മമ്മുക്ക ഇവരുടെ ഓക്കേ ഇത്രയും നല്ല സിനിമകൾ തിയറ്ററിൽ പോയി കാണാൻ ഉള്ള യോഗം ഇല്ല
@SK-rs2zt
@SK-rs2zt 4 года назад
കമ്മീഷണറിലെ ഇക്ബാലും ഇതിലെ ബാലനും ഹൈവേയിലെ മൂർത്തിയുമാണ് എനിക്കു ഇഷ്ടപ്പെട്ട വിജയരാഘവൻ ചേട്ടന്റെ ഇഷ്ടപ്പെട്ട ക്യാരക്ടേഴ്‌സ്
@muralikrishnap1996
@muralikrishnap1996 3 года назад
Watch rudraksham movie
@SK-rs2zt
@SK-rs2zt 3 года назад
@@muralikrishnap1996 അതും ഞാൻ പേര് മറന്നു പോയി
@musanoj8323
@musanoj8323 6 лет назад
ഈ സിനിമയിലെ രവീന്ദ്രൻ മാസ്റ്ററിന്റെ രണ്ടു ഗാനങ്ങൾ.. ലോകം ഉള്ളിടത്തോളം ആ പാട്ടുകൾ ഉണ്ടാകും.
@chinthujames8817
@chinthujames8817 3 года назад
പടം ഹിറ്റ് ആകാൻ ലാസ്റ്റിലെ ക്ലൈമാക്സിൽ മമ്മുക്കയുടെ സ്ലോ മോഷൻ ആൻഡ് ബിജിഎം മാത്രം മതി🌞
@sreeharimeledam1152
@sreeharimeledam1152 3 года назад
വിജയ രാഘവൻ ❤❤❤
@sabirkannur1546
@sabirkannur1546 4 года назад
സുരേഷ് ഗോപി അഭിനകേണ്ട മൂവീആയിരുന്നു സുരേഷ് ഗോപി നിറസിച്ചപ്പോൾ മമ്മുട്ടി സികരിച്ചു. മമ്മുട്ടി അടിപൊളി ആയി അഭിനയിച്ചു
@dineshp5974
@dineshp5974 4 года назад
പക്ഷെ സുരേഷ് ഗോപിക്ക് അഡ്വക്കേറ്റ് റോൾ അത്ര നന്നായിരിക്കില്ല.അതിനു ബെസ്റ്റ് നമ്മുടെ മമ്മൂക്ക തന്നെയാണ്
@anoopanu4078
@anoopanu4078 4 года назад
Chinthamani kolacase
@daisandavis1020
@daisandavis1020 4 года назад
@@dineshp5974 mon chintamanikolacase kandittille mammoottyude cinema mathram kanunnavane
@dineshp5974
@dineshp5974 4 года назад
@@daisandavis1020 Atheda mone mammotyude cinema maatrame njan kanarullu
@kiranrs7959
@kiranrs7959 4 года назад
@@dineshp5974 അതുകൊണ്ടാണ്
@Sandeep-pj8mz
@Sandeep-pj8mz 2 года назад
മമ്മുകയേക്കാളും ചില സീനുകളിൽ ഇഷ്ടം ജഗതി ചേട്ടനോട് 😊😊😊🙏🙏🙏
@shibuwilson8629
@shibuwilson8629 5 лет назад
2019 il ഞാൻ മാത്രമാണോ ഇ ഫിലിം കാണുന്നേ
@Dearemilyortiz
@Dearemilyortiz 5 лет назад
ഞാൻ ഇപ്പൊ കണ്ടു തീർന്നേ ഉള്ളൂ. മുൻപും കണ്ടിരുന്നു.
@shibuwilson8629
@shibuwilson8629 5 лет назад
@@Dearemilyortiz 👌
@nazeemnazeer3778
@nazeemnazeer3778 5 лет назад
Mee too
@ayoobpt7521
@ayoobpt7521 5 лет назад
today
@ajlees7230
@ajlees7230 5 лет назад
മമ്മുക്ക തകർത്തു ഇതിലെ സോങ് so nice ഓർമ്മകൾ. മഴപെയ്തു മാനം തെളിഞ്ഞനേരം ഫുൾ കൊടുക്കാത്തത് കഷ്ടായിപ്പോയി
@abhilashkpmpm17
@abhilashkpmpm17 Год назад
സുക്ഷിച്ചോ ഒരു അസുര ജന്മവു അവസാനിക്കാതെ ഇരുന്നിട്ട് ഇല്ല നിങ്ങളുടെ അന്ത്യം കുറിക്കാൻ എവിടെയോ ഒരുത്തൻ ജനിച്ചിട്ടു ഉണ്ട് ജീവിച്ചിരിക്കുന്നു ഉണ്ട് കരുതി ഇരുന്നോ ..ഒടുവിൽ ഉണ്ണികൃഷ്ണൻ❤️❤️
@gokulkrishnan2163
@gokulkrishnan2163 2 года назад
26:28 മമ്മുട്ടിയുടെ ഇൻട്രോ.. ഉഫ്‌.. ഇജ്ജാതി.. നിങ്ങൾ ആരുടെ ഫാൻ ആയാലും രോമാഞ്ചം വന്നു പോകും. 1:51:25 ജഗതി മാസ്സ്
@pathoosmom7625
@pathoosmom7625 3 года назад
2021 l kaanunnavar undo?? Yellaaarum polichu❤️ Mammookkaa Vijayaragavan👍👍👍
@neethus5214
@neethus5214 6 лет назад
ഇതൊക്കെ ആണ് മൂവീസ്,ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ super. മമ്മൂക്ക real & naturel acting
@sam75723
@sam75723 5 лет назад
Natural
@ajlees7230
@ajlees7230 5 лет назад
Mmm song ഉം സൂപ്പർ മഴപെയ്തു മാനം തെളിഞ്ഞ നേരം ഫുൾ കൊടുക്കാത്തത് കഷ്ടം
@Arshadarshad-kf8uq
@Arshadarshad-kf8uq 5 лет назад
Aaa clock illankil engane case theliyikkum
@vrk1131
@vrk1131 5 лет назад
Arshad arshad athaanu deyvam undenn parayunnath... manasilaaayo
@basheermuhammed3474
@basheermuhammed3474 4 года назад
Ivar ee photo eppo edutho aavo
@litsoneditz
@litsoneditz 4 года назад
Vijaya Raghavante thug video kandu vannavar undo
@sharun5912
@sharun5912 3 года назад
Aaha
@themindseeker8402
@themindseeker8402 3 года назад
Ohoo
@rajedranrajappan4322
@rajedranrajappan4322 3 года назад
👍🤝♥️👌🔥🔥🔥
@praveenabraham3148
@praveenabraham3148 5 лет назад
Mammootty - Jagathy brothers combination super..
@varnnuz2943
@varnnuz2943 2 года назад
വിജയരാഘവൻ ഒരേ poli 🔥🔥🔥🔥😘😘❤️❤️❤️❤️❤️❤️മമ്മൂക്ക ❤️❤️ithaavanam വക്കീൽ alllathe bhaaki athikaperem poleavaruthu 🤗🤗🤗
@afeedptk1505
@afeedptk1505 4 месяца назад
Instagramil reel kande vannavarundo ennee poolee
@SinuSinan-np6om
@SinuSinan-np6om 4 месяца назад
🙌
@thalhamunna7712
@thalhamunna7712 4 года назад
2019സെപ്റ്റംബർ 7മമ്മുക്ക പിറന്നാൾ ദിവസം കാണുന്നു
@amruthaozammuzz5130
@amruthaozammuzz5130 3 месяца назад
2024 ലിൽ കാണുന്നവർ ഉണ്ടോ 😂
@jettlinfrancis4144
@jettlinfrancis4144 3 месяца назад
Yeah. Njanund
@jaseempt8400
@jaseempt8400 4 года назад
ഇത്രയും ഡിസ്‌ലൈക്ക് അതും ഇത്ര നല്ല പടത്തിന് 😬
@sajusachu6429
@sajusachu6429 3 года назад
നോ ഡൗട്ട്.. അവന്മാർ തന്നെ.. പൂജപ്പുര ലാലുണ്ണി ഫാൻസ്‌ 🤣
@MultiSudhy
@MultiSudhy 4 года назад
ഇതിലെ si ബാലൻ (വിജയ രാഘവൻ ) വേണ്ടി ഒരു വാട്ട്സ് ആപ്പ് സ്റ്റാറ്റസ് തന്നെ ഉണ്ടാക്കേണ്ടാതാണ്
@abhijithmk698
@abhijithmk698 3 года назад
പിന്നല്ലാ
@bigbitha5503
@bigbitha5503 5 лет назад
Brilliant investigative thriller. Nowadays Malayalam films don’t have this punch
@devilbose2748
@devilbose2748 4 года назад
2020 കൊറോണ ലോക്ക് ഡൗണിൽ കാണുന്നത് ഞാൻ മാത്രം 😁❤💪💪
@nishadamodhran8732
@nishadamodhran8732 4 года назад
ഞാനും 😍😍ikka ishttam
@DrAS-kx9ho
@DrAS-kx9ho 4 года назад
Njaanum
@fahadcraftart2431
@fahadcraftart2431 4 года назад
ഞാനും 😊✌️
@questforhumanity4580
@questforhumanity4580 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-h1AcVr-_cm8.html
@MrAkhilthankachan
@MrAkhilthankachan 3 года назад
Njanum...😁
@REDDEVIL80able
@REDDEVIL80able 3 года назад
Jagathy to Mala- "Thanney ippo agottu onnum Kanar illa allo", Mala in reply- "Njan ippo agottu onnum varar illa, Athu kondu ayirikum"... ejjathy Thug...
@08kakz
@08kakz 4 года назад
ക്ലൈമാക്സിൽ കുരുവിളക്ക് കിട്ടുന്ന കയ്യടി കാണാൻ വന്നവർ ലൈക്‌
@nandhukarazhma
@nandhukarazhma 4 года назад
ബിജിഎം ഒരു രക്ഷയുമില്ല 🔥😎 പൊളി സാനം 🤩
@jithinzzz123
@jithinzzz123 4 года назад
മഴ പെയ്ത് മാനം തെളിഞ്ഞ നേരം ❤️❤️❤️my favt song
@international_fraud
@international_fraud 4 года назад
ഫിലിം ഡെഡിക്കേറ്റഡ് to ഹോണസ്റ് ലൗയേഴ്സ് 😇 മാമൂട്ടി ആൻഡ് വിജയരാഘവൻ 🤩
@user-tc8nm4ru8r
@user-tc8nm4ru8r 3 года назад
16:37 Vijaya Raghavan Thug 🔥
@user-ub2vk3fe3i
@user-ub2vk3fe3i 4 года назад
ഞാൻ july 13 2020 ബ്രേക്ക്‌ ഫെസ്റ്റിനൊപ്പം കണ്ട് തുടങ്ങുന്നു
@rosemaryjojo8790
@rosemaryjojo8790 3 года назад
Brilliant movie..vijayaraghavan acting super
@jerie423
@jerie423 4 года назад
2021 ൽ കാണുന്നവർ ലൈക്ക് അടിച്ചേ എന്നുള്ള കമന്റ് വന്നില്ലേ ഇതുവരെ...🤔😓
@bhavinbhavi5691
@bhavinbhavi5691 4 года назад
Njn 2020 il kanunnu
@sidharthwayanad6860
@sidharthwayanad6860 4 года назад
No
@varunnazareth2657
@varunnazareth2657 4 года назад
🌠🌠🌠🌠🌠12052020
@naseemaknaseema5867
@naseemaknaseema5867 3 года назад
വിണ്ടു കാണുവാൻ തോന്നു
@asifpm2684
@asifpm2684 3 года назад
2021
@KrishnaKumar-su9vv
@KrishnaKumar-su9vv 5 лет назад
Mamootty& Vijayaraghavan👍👏
@jomonpt4825
@jomonpt4825 Год назад
കുട്ടിക്കാലത്ത്‌ ദൂരദർശിനിൽ ഈ മൂവി വന്നപ്പോൾ ഇഷ്ടപ്പെട്ട ഒന്നാണ് ടൈറ്റിൽ ബിജിഎം. ഇപ്പോൾ അത് കേൾക്കുമ്പോൾ പഴയ ഓർമ്മകൾ വരുന്നു. ഇന്നും ബിജിഎം ഇഷ്ടമാണ്. പിന്നെ മമ്മൂക്ക, വിജയരാഘവൻ ചേട്ടൻ...🥰
@ambadinithin3525
@ambadinithin3525 4 года назад
Mammookka rajan p dev vijaya ragavan narendra prasad Jagathy Pinne enthu venam ore pwoli Mammookka🔥🔥🔥🔥
@xzy1155
@xzy1155 3 года назад
സൂപ്പർ മൂവി. മമ്മൂക്ക പൊളിച്ചു😎 ഇൻഡ്രോ സോംഗ് അടിപൊളി. വിഷുവിനും പാട്ടായി 😀
@sandeepprasad7
@sandeepprasad7 6 лет назад
ithupole oru cinema ini kananamenkil ithu thanne irunnu kanendi varum...
@sulimamamsulu9777
@sulimamamsulu9777 5 лет назад
g
@kunjupulla
@kunjupulla 4 года назад
Uyyo comedy 😂
@lakshmisoman9431
@lakshmisoman9431 3 года назад
അത് കലക്കി ട്ടാ 🙊🙊🙊🙊🤣🤣🤣🤣😂😂😂😂
@Devil13199
@Devil13199 3 года назад
Poli film soooperbbbb.... Mammooka clmx dailog , vijayarakhavan , song llam poliii
@sajjantn9728
@sajjantn9728 3 года назад
ടൈറ്റിൽ Bgm 🔥🔥🔥 രാജാമണി..
@pramithashaju6325
@pramithashaju6325 5 лет назад
ഇതു പോലുള്ള സിനിമകൾ ഇനി ഉണ്ടാകുമോ.. നഷ്ടബോധം തോന്നുന്നു '
@sudheeshgopinath2204
@sudheeshgopinath2204 3 года назад
Sherikkum?
@vishak2353
@vishak2353 3 года назад
ഒരിക്കലും ഉണ്ടാകില്ല മലയാള സിനമ ചരിത്രം ആയി മാറി കഴിഞ്ഞു
@muhammedfouzan8083
@muhammedfouzan8083 3 года назад
ila
@dorothyjacobs9972
@dorothyjacobs9972 4 года назад
Mamuka is a left hander in real life. Left handed people are very intelligent people by nature.
@shynymk291
@shynymk291 3 года назад
Lawyer is super star in this film. His brain..... super..... observation....
@MrMVR369
@MrMVR369 4 года назад
Vijayaraghavan V/S Rajan P Dev what a Combo 😁
@jijujames7345
@jijujames7345 3 года назад
K.madhu-S N swamy combo....adikuruppu,cbi series,this movie...so on...
@haneefhaneef4849
@haneefhaneef4849 4 года назад
Pallu kozhiyaraya simhathe chilappol eliyennu vilichennirikkum mammoka thug🤩🤩🤩🤩
@rkrishnamoorthy31
@rkrishnamoorthy31 2 года назад
ബിഷപ്പ് ഫ്രാങ്കോ ഊരിയത് അറിഞ്ഞപ്പോ.... ഈ സിനിമ മനസിലേക്ക് ഓടിവന്നു....എന്നെന്നു പ്രസക്തമായ ചിത്രം... സത്യമേവ ജയതേ
@gkmaverick5090
@gkmaverick5090 5 лет назад
Mammookka plays a left-hander in the movie
@sreelakshmivb8752
@sreelakshmivb8752 4 года назад
I noticed
@MrAkhilthankachan
@MrAkhilthankachan 3 года назад
Yes...noticed...
@siyadyazeen6850
@siyadyazeen6850 3 года назад
Well observation sir
@advgokulunnikrishnan
@advgokulunnikrishnan 3 года назад
Isn't he left handed? I've noticed him to be left handed in 'One' movie as well as another one, the name of which i couldn't recall
@maleficent1178
@maleficent1178 2 года назад
@@advgokulunnikrishnan yea me too
@adhideyamusicz875
@adhideyamusicz875 3 месяца назад
Jakathi chettante scene insta il Kand movie Kaanan vannavarundo 😜
@TheInvisibleMan-tk7tu
@TheInvisibleMan-tk7tu 4 месяца назад
2024 ൽ കാണുന്നവർ ഇവിടെ വരൂ
@kinginihaifa3334
@kinginihaifa3334 5 лет назад
2019 il arelum.undo👍👍
@aneeshkayamkulam9502
@aneeshkayamkulam9502 5 лет назад
8.4.2019 kandukondirikkunnu bro😍
@kinginihaifa3334
@kinginihaifa3334 5 лет назад
@@aneeshkayamkulam9502 👍👍👍
@ajlees7230
@ajlees7230 5 лет назад
കണ്ടു കഴിഞ്ഞു just now
@neethus5214
@neethus5214 5 лет назад
പിന്നെ
@vrk_vlogs2326
@vrk_vlogs2326 5 лет назад
Ys 2019 may 21
@wayanadindian2591
@wayanadindian2591 6 лет назад
K Madhu, SN Swami Mammootty koottukkettil oru film wait cheyyunnu. CBI 5 undayirunnenkil polichene. 😍😍😍
@user-xf2no9kq8m
@user-xf2no9kq8m 5 лет назад
seriously ? When is that releasing ?
@chj1824
@chj1824 4 года назад
Und und CBI 5 und
@chj1824
@chj1824 4 года назад
@@user-xf2no9kq8m just announced
@aneeshaanvar8713
@aneeshaanvar8713 3 года назад
സിബിഐ വരുന്നുണ്ട്
@Leyman06
@Leyman06 8 месяцев назад
വന്നു😂😂
@Mohammedhaneef1
@Mohammedhaneef1 4 года назад
മമ്മുക്കയുടെയും ജഗതി ചേട്ടന്റെയും കല്യാണം കൂടി ഉൾപെടുത്താമായിരുന്നു... 👌
@user-je2tw5gf2x
@user-je2tw5gf2x 5 лет назад
Still watch 2019??
@jofithattil8400
@jofithattil8400 4 года назад
1:13:18 to 1:16:00. Really , tears from eyes . Only for these part I am watching this again and again, may be 100th times or above that
@7notesMusics
@7notesMusics 2 года назад
❤👍 സത്യം ❤ തുടർന്ന് ആ പാട്ടും... A great ഫീലിംഗ് ❤🙏
@Ar.creation120
@Ar.creation120 4 месяца назад
🥹❤️
@nasla8504
@nasla8504 4 месяца назад
2024 kanunne njn mathrm😁
@Midhunjose-wt6js
@Midhunjose-wt6js 2 месяца назад
Athe nee mathram
@KH-vq6fs
@KH-vq6fs 5 лет назад
Vijayraghavan amazing performance
@naji5110
@naji5110 2 года назад
സിനിമയിൽ പ്രതികളെ ശിക്ഷിക്കാനും, നിരപരാതികളെ രക്ഷിക്കാനും കഴിയും... ജീവിതത്തിൽ വിരളമാണ്
@DilipKumar-gn3dd
@DilipKumar-gn3dd 3 года назад
വിജയരാഘവൻ ,, സൂപ്പർ
@nivinsyju1267
@nivinsyju1267 2 года назад
Underrated BGM 🔥
@coconutscraperngage5806
@coconutscraperngage5806 4 года назад
സ്വർഗ്ഗസ്ഥനായ തമ്പുരാനെ വെറുതെ കേറി വെല്ലുവിളിക്കരുത്👍👍
@zaydmuhammad8228
@zaydmuhammad8228 4 года назад
mammokka , ambilichettan combo kalakki.....
@client6411
@client6411 2 года назад
Me as a llb student watching this movie 🔥🔥🔥🔥🔥🔥
@MrANAN5432
@MrANAN5432 8 лет назад
athangu palli chenna parnja mathi.......Florida.......haha.....jagathy chetta no one can deliver these dialogues better than u........
@Nightrider238
@Nightrider238 4 года назад
Climaxile mammokede aa slow motion walk- enthoru mass!!
@shanazirka7718
@shanazirka7718 6 лет назад
കിണ്ണം കാച്ചിയ climax
@abhishekmsful
@abhishekmsful 4 года назад
Simple logic but very important evidence മുകളിൽ ഇരിക്കുന്ന ആൾ☀🌞⛅
@merinmaryvarghese344
@merinmaryvarghese344 2 года назад
ഈ സിനിമയിൽ മമ്മൂക്കയെ വെല്ലുന്ന അഭിനയം കാഴ്ച വെച്ചത്, Rajan P ദേവ്ഉം നരേന്ദ്ര prasadhum ആണ് 👌🏻👌🏻മമ്മൂക്ക also rocks
@kiranrs7959
@kiranrs7959 4 года назад
നരേന്ദ്ര പ്രസാദ് വക്കീൽ വേഷം ഗംഭീരം തന്നെ
@maheshmnair3069
@maheshmnair3069 5 лет назад
2019 lum injathi effect aanu film nalkunnathu....superb film.👏👏👏
@sabukoya6272
@sabukoya6272 2 года назад
ജഗതി മമ്മൂക്ക ഒരുമിച്ചുള്ള സീൻ കാണാൻ വീണ്ടും വന്നു ഞാൻ വല്ലാത്തൊരു നൊമ്പരം
@abhijithr8044
@abhijithr8044 4 года назад
2020 തിൽ കാണുന്നവർ
@questforhumanity4580
@questforhumanity4580 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-h1AcVr-_cm8.html
@aghilbalakrishnan2810
@aghilbalakrishnan2810 4 года назад
2019ൽ ആരൊക്കെ?
@swaminathan1372
@swaminathan1372 2 года назад
നൊസ്റ്റാൾജിയ മൂവി...🤗🤗🤗 ചെറുപ്പത്തിൽ അടുത്തുള്ള വീട്ടിൽ കാസറ്റിട്ടു കണ്ട സിനിമ.., ഇപ്പോൾ വീണ്ടും കാണുന്നു...🙏🙏🙏
@abhijithsurendran4240
@abhijithsurendran4240 4 года назад
2020ല് കാണുന്നവർ അടി ലൈക്‌.....
@questforhumanity4580
@questforhumanity4580 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-h1AcVr-_cm8.html
@ajamsvh5610
@ajamsvh5610 4 месяца назад
നേര് കണ്ടപ്പോൾ എവിടക്കയോ ഒരു ഈ സിനിമയെ ഓർമിപ്പിച്ചു 😄
@nithinyopex8882
@nithinyopex8882 4 года назад
2k20 Evdey varunnavar Evdey Come oN 💚😀
@ashlyansalam
@ashlyansalam 9 лет назад
EXCELLENT MOVIE. MAMMOOTTY, JAGATHY SUPER COMBINATION
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 6 лет назад
ASHLY ANSALAM you are correct
@LiveintheMoment24
@LiveintheMoment24 4 года назад
2020 watch cheyyunnavar like adikku...😁
@questforhumanity4580
@questforhumanity4580 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-h1AcVr-_cm8.html
@anishkumar-cg3uj
@anishkumar-cg3uj 3 года назад
The best role of jagathy!!!!😀😁😂
@saransurendran3464
@saransurendran3464 4 года назад
പണ്ട് കാസ്സറ്റ് ഇട്ടു കണ്ടതായിരുന്നു.. തുടക്കത്തിൽ ഉള്ള ബാക്ക് ഗ്രൗണ്ട് മ്യൂസിക്.. സൂപ്പർ..
@akilmohanck7956
@akilmohanck7956 4 года назад
Mammookka jagady combination super
Далее