Тёмный

Oru Chiri Iru Chiri Bumper Chiri | Episode 06 - Mani Chettan for a second! I MazhavilManorama 

Mazhavil Manorama
Подписаться 19 млн
Просмотров 1,1 млн
50% 1

#OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama
► Subscribe Now: bit.ly/2UsOmyA
One amazing performance which took us all back to the memories of our dearest Mani Chettan.
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 10 PM || Mazhavil Manorama
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles
apps.apple.com...

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@dakshinamedia8582
@dakshinamedia8582 3 года назад
ഈ എപ്പിസോഡ് ൽ ദിലീപേട്ടൻ മണിച്ചേട്ടൻ skit ചെയ്തത് ഞങ്ങൾ ആണ്... എല്ലാവർക്കും നന്ദി ♥️
@sabiqsabi371
@sabiqsabi371 3 года назад
Hai machi
@asirkdl8624
@asirkdl8624 3 года назад
Hi
@pavisankar7192
@pavisankar7192 3 года назад
Bro vayikkath panji vakkathathaa nallath vakkumbol neeru vachapole bore
@minniecartoonz
@minniecartoonz 3 года назад
അടിപൊളി 😍😍😍😍
@naseemavakayil3456
@naseemavakayil3456 3 года назад
Super Bro..super
@routesketcher3226
@routesketcher3226 3 года назад
മണി ചേട്ടൻ ഒരിക്കലും നമ്മെ വിട്ട് പോവില്ല, മണി ചേട്ടൻ ഇങ്ങനെ ഓരോരുത്തരിലു ടെ നമ്മളെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു
@wtfofficial1112
@wtfofficial1112 3 года назад
Sathyam
@mollymolly9343
@mollymolly9343 3 года назад
സത്യം
@minnusworld8461
@minnusworld8461 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NdXNFGasS6Y.html
@aswinpradeep6282
@aswinpradeep6282 3 года назад
💯
@ffkid2232
@ffkid2232 3 года назад
Athanu manichettan
@Nithihh_
@Nithihh_ 3 года назад
മണി ചേട്ടൻ ഫാൻസ്‌ ഉണ്ടോ ഇവടെ 🔥
@beatzfx3102
@beatzfx3102 3 года назад
Fnt etha
@safal_rahman6856
@safal_rahman6856 3 года назад
Pubg uyir free fire thyr
@Nithihh_
@Nithihh_ 3 года назад
@@safal_rahman6856 onnu pode
@safal_rahman6856
@safal_rahman6856 3 года назад
@@Nithihh_ bro njanum oru free fire pleyar aan 2 kollam ayi kalikkunnu njn free fire communitiyude power nokkiyatha
@fidha9806
@fidha9806 3 года назад
Manichettan fans illatha alkar undo ee Keralathil ❤️❤️
@subaidashereef7254
@subaidashereef7254 3 года назад
Original manichettane orma vannavar undo😭😭
@ajmaldevasinstaeyed__spy6611
@ajmaldevasinstaeyed__spy6611 3 года назад
Aaa voice kannadachu kettappo kannu niranju poyiii
@soulmate2451
@soulmate2451 3 года назад
Sarikkum
@minnusworld8461
@minnusworld8461 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NdXNFGasS6Y.html
@routesketcher3226
@routesketcher3226 3 года назад
Ath enth chothiyaa
@Aparnaskitchen95
@Aparnaskitchen95 3 года назад
Kannu Niranjuu
@ahammedirfan7354
@ahammedirfan7354 3 года назад
ഇത് പോലത്തെ വെറൈറ്റി പ്രോഗ്രാം കൊണ്ട് വന്ന മഴവിൽ മനോരമക് like adi മച്ചാന്മാരെ ❤❤
@nithinmohan175
@nithinmohan175 3 года назад
Nalla variety😀
@obama-xop4192
@obama-xop4192 3 года назад
Because karthik
@Dijo1996
@Dijo1996 3 года назад
നല്ല ഊമ്പിയ വെറൈറ്റി
@obama-xop4192
@obama-xop4192 3 года назад
@@Dijo1996 why bro
@jaseermaniyoor1352
@jaseermaniyoor1352 3 года назад
മണിച്ചേട്ടൻ തന്നെ... 😶 ആ ചിരിയും എല്ലാം.. മണി ചേട്ടൻ എഴുന്നേറ്റ് വന്നാ പോലെ
@UserUser-kd7tu
@UserUser-kd7tu 3 года назад
Athe മണിച്ചേട്ടൻ തന്നെ..... നമ്മുടെ മണി ചേട്ടൻ ഇവരിലുടെ ജീവിക്കുന്നു . .. ❤❤❤❤
@soul34567
@soul34567 3 года назад
മണിച്ചേട്ടന്റെ figure ചെയ്ത ചേട്ടൻ സംസാരിക്കുമ്പോ പോലും മണിച്ചേട്ടന്റെ പോലെ തന്നെ ഇണ്ട് 🤩🤩🤩🤩🤩... correct മണി ചേട്ടൻ..... ജന്മനസ്സുകളുടെ സ്നേഹത്തിനു മുൻപിൽ മരണം പോലും മണിച്ചേട്ടന്റെ മുന്നിൽ മുട്ടുകുത്തി 😍
@parthasarathip4296
@parthasarathip4296 3 года назад
മരണത്തെ ജയിച്ചവൻ മണിച്ചേട്ടൻ 🌹🔥🔥🔥🔥🔥🔥
@syamkumar9952
@syamkumar9952 3 года назад
ഒരുപാട് ദൂരം പോകട്ടെ...
@abbasfousiya3773
@abbasfousiya3773 3 года назад
ശരിയാ എനിക്കും തോന്നി
@rajirenju2822
@rajirenju2822 3 года назад
😪😪😪😪
@neethuthomas1901
@neethuthomas1901 3 года назад
ഒരാളെപ്പോലെ എഴുപ്പേരുണ്ടെന്നു പറഞ്ഞിട്ട് മണിച്ചേട്ടനെപ്പോലെ 70 പേരെങ്കിലും കാണും കേരളത്തിൽ...😢😢😢😢😢
@KaranKumar-bk6eg
@KaranKumar-bk6eg 3 года назад
എന്റെ നാട്ടിൽ ഒരാളുണ്ട്. ആള് ഭയങ്കര വോളിബാൾ കളിക്കാരൻ ആണ്. ആള് കളിക്കുമ്പോ മണിചേട്ടാന്നുള്ള വിളി മുഴകും. അത് കേൾക്കുമ്പോ തന്നെ ഒരിതാ.
@philipararat8906
@philipararat8906 3 года назад
അവസാനം മണിയെ അനുകരിച്ചത് വളരെ നന്നായി.. ഇതു മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ബമ്പർ അടിച്ചേനെ..
@NGRLJ
@NGRLJ 3 года назад
സത്യം... ആ പാട്ട് അതിൽ പാടിയാൽ മതിയാരുന്നു ♥
@roshanp2812
@roshanp2812 3 года назад
സത്യം പറയാലോ. ആ പാട്ട് കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി. എന്തോ മണിചേട്ടൻടെ ഏത് പരിപാടി കണ്ടാലും ഞാൻ കരഞ്ഞുപോകും.
@rishanmohammed8493
@rishanmohammed8493 3 года назад
ഞാനും 😰😰😰😰😰
@muhammedshareefvp4721
@muhammedshareefvp4721 3 года назад
ഞാൻ ഓരു കലാകാരൻ അല്ല പക്ഷെ ഇത് നല്ല പരുവടിയ
@ഒളിയമ്പ്
@ഒളിയമ്പ് 3 года назад
Mee to
@shylajak6437
@shylajak6437 3 года назад
Njanum
@anudavis588
@anudavis588 2 года назад
Sathyam ❤️❤️
@adharshd493
@adharshd493 3 года назад
ശബ്ദവും അതെ ലൂക്കും 96% അത് തന്നേയ് Impressive
@azipop_bgm
@azipop_bgm 3 года назад
*ആ പാട്ട് പാടുമ്പോൾ മണിച്ചേട്ടൻ തന്നെ ആണോ എന്ന് തോന്നിയവർ ഉണ്ടോ എന്നെ പോലെ*
@thameemp445
@thameemp445 3 года назад
Nane
@illuminandiworld2.0
@illuminandiworld2.0 3 года назад
ഈ പരിപാടിയിൽ കുറച്ചു കൂടി ഫൺ ആവണം ഫുൾ തഗ് ആവണം 😁💥
@asishkichu9002
@asishkichu9002 3 года назад
Aaakam but aakanilla😂
@brilliantbcrrth4198
@brilliantbcrrth4198 3 года назад
ദാമോ ഒന്നു കളർ മുക്കിയോ
@dudovlog49
@dudovlog49 3 года назад
24 News Team ne kondaranam 👍
@dhananjaykrishnan4318
@dhananjaykrishnan4318 3 года назад
Add binu adimali...😂
@oneworlddt7252
@oneworlddt7252 3 года назад
@@dhananjaykrishnan4318 athanne enkil polikkum
@nicads
@nicads 3 года назад
90% karthik fans😜
@anas7816
@anas7816 3 года назад
100%😂
@anandcv4571
@anandcv4571 3 года назад
😂 💯
@jishamol4147
@jishamol4147 3 года назад
💯
@androidcutz5021
@androidcutz5021 3 года назад
😂
@muhammedraihan586
@muhammedraihan586 3 года назад
1000
@blcer5447
@blcer5447 3 года назад
മണി ചേട്ടനെ ഇനിയും ആ ഷോലേക് കൊണ്ടുവരണം എന്നുള്ളവർ ലൈക് അടിക്കുക 💯😍
@jabirmohammed2470
@jabirmohammed2470 3 года назад
ദിലീപേട്ടൻ മണിചേട്ടൻ കോമ്പോ 👌
@newstyle8044
@newstyle8044 3 года назад
❤️❤️
@mashaallah8916
@mashaallah8916 3 года назад
Orginal മണിച്ചേട്ടൻ ❤️❤️❤️❤️
@aflahshihab8055
@aflahshihab8055 3 года назад
സൗണ്ട്
@nandakumarb5708
@nandakumarb5708 3 года назад
മണിച്ചേട്ടൻ്റെ അതെ ശബ്ദ സതൃശ്യം! രൂപത്തിലും അതെ പോലെ! ഒരു രക്ഷെല്ലാ......!👌👌👌👌
@geethagmenon3353
@geethagmenon3353 3 года назад
Sathyam
@illuminandiworld
@illuminandiworld 3 года назад
ഈ പരിപാടി കണ്ടിട് ഇത് വരെ ചിരി വരാത്തത് എനിക്ക് മാത്രമാണോ 😁 പരിപാടി കൊള്ളാം കുറച്ചു കൂഡി തമാശകൾ ഉണ്ടായാൽ എല്ലാവര്ക്കും ഇഷ്ടപെടും സ്റ്റാർ മഞ്ചിക് പോലെ ഫുൾ തഗ് കൊണ്ട് വരണം 😁💥എന്നാ പൊളിക്കും .
@illuminandiworld2.0
@illuminandiworld2.0 3 года назад
😂😂
@muhammedasim481
@muhammedasim481 3 года назад
🙌🙌
@afsiafsal866
@afsiafsal866 3 года назад
Sthyam 😁
@afsiafsal866
@afsiafsal866 3 года назад
Sthyam 😁
@soniya7049
@soniya7049 3 года назад
😁
@soumyam4393
@soumyam4393 3 года назад
സത്യത്തിൽ മണി ചേട്ടനെ ഓർത്തുപോയി കണ്ണ് നിറഞ്ഞു 😭😭
@rajeshrajan9694
@rajeshrajan9694 3 года назад
😭😭😭😭😭😭😦😭😭😭
@yoonazvlogs7011
@yoonazvlogs7011 3 года назад
😢
@rafsinoufal746
@rafsinoufal746 3 года назад
Sathyam
@mareenarincy5873
@mareenarincy5873 2 года назад
സത്യം 😭😭
@axhwinr
@axhwinr 3 года назад
മണിച്ചേട്ടന് ശരിക്കും വേദിയിൽ വന്നതുപോലെ🤩🤩🤩
@FRPSTORY
@FRPSTORY 3 года назад
Kalabhavan Mani 😭 💔 💓
@messi8097
@messi8097 3 года назад
അറിയോ
@messi8097
@messi8097 3 года назад
Midlaj
@Sha-nb4nj
@Sha-nb4nj 3 года назад
സങ്കടം ആയി മണിച്ചേട്ടന്റെ വോയിസ്‌ പാട്ട് കേട്ടപ്പോൾ 😓
@abhishekmanas9126
@abhishekmanas9126 3 года назад
മണിച്ചെട്ടെനെ കണ്ടാൽ പിന്നെ വരാതിരിക്കാൻ പറ്റോ...RIP LEGEND ❤️❤️
@prajee85
@prajee85 3 года назад
മണിച്ചേട്ടൻ ഒരു വിസ്മയം തന്നെ അല്ലെ... അദ്ദേഹം ഇങ്ങനെ ഒരുപാടു പേരിലൂടെ ജനമനസ്സുകളിൽ വിസ്മയം സൃഷ്ടിക്കുകയാണ്....love you manichettaaaaaa...😍😘😘😘😘
@sherinraj2660
@sherinraj2660 3 года назад
മണിച്ചേട്ടൻ perfection 👌👌100%
@prasadkly1427
@prasadkly1427 3 года назад
Star magic പോലെ ഒരു പരിപാടി കൊണ്ട് വരാൻ മഴവിൽമനോരമ ക്ക് ആകട്ടെ വിജയം ഉറപ്പാണ് 👍
@newstyle8044
@newstyle8044 3 года назад
ദിലീപ് ഏട്ടൻ❤️ മണി ചേട്ടൻ ❤️
@amalsha6326
@amalsha6326 3 года назад
ranjith chettane kandapol sherikkum mani chettane ormavannu
@manazzey1489
@manazzey1489 3 года назад
{Lhlooo
@achuachu8604
@achuachu8604 3 года назад
Miss u mani chetta
@akashnvmg
@akashnvmg 3 года назад
Karthik fans sign here..😉🤗
@saginks3840
@saginks3840 3 года назад
സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോന്നറിയില്ല, മണിച്ചേട്ടന്റെ ആ പാട്ട് കേട്ടപ്പോൾ കരഞ്ഞുപോയി 😢😥😢😥
@alexsajan9027
@alexsajan9027 3 года назад
Figure show , dub Mash ഒന്നും വേണ്ടാ .. പുതിയ കലാകാരൻ മാരെ പങ്കെടുപ്പിച്ച് Comedy Circus, comedy festival, തകർപ്പൻ Comedy പോലെ കുറച്ച് കൂടി Comedy ഉള്ള Programm ആക്കി മാറ്റണം. Contestant കുറച്ച് കൂടി നല്ല Script കൊടുക്കണം.
@Football_bhakthan
@Football_bhakthan 3 года назад
ellarum sonthamayi സ്ക്രിപ്റ്റ് എഴുതി Abhinayich chirippiknm... dub മാഷ് എല്ലാം veruthu Reel tik tok kudi dub മാഷ് konn vechekkuva
@zapperzap3183
@zapperzap3183 3 года назад
Original figure . കഴിവുള്ളവർ, മണി ചേട്ടൻ ❤️❤️
@hashiqueep5444
@hashiqueep5444 3 года назад
ഈ പൊട്ടൻ മാർ എന്തിനാ ചിരിക്കുന്നത്
@ashrafachu2714
@ashrafachu2714 3 года назад
മണിച്ചേട്ടേനെ ഓർത്തപ്പോൾ കണ്ണ് നിറഞ്ഞു ഓർമയിൽ എന്നും നമ്മുടെ മണിച്ചേട്ടൻ
@leelacherodan4713
@leelacherodan4713 2 года назад
@leelacherodan4713
@leelacherodan4713 2 года назад
യയയ
@leelacherodan4713
@leelacherodan4713 2 года назад
യയയയയയയയ
@fathimathsaliha9465
@fathimathsaliha9465 3 года назад
ആ പാട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.🥺🥺🥺
@The_Toy_Story_malayalam
@The_Toy_Story_malayalam 3 года назад
Karthik muthei 😘😘😘😘😘😘
@musbivlog
@musbivlog 3 года назад
Troll video ishtamanengil enne onn support cheyyo 🙏🙏😊😔.
@rixcutz4412
@rixcutz4412 3 года назад
@MusBi Trolls
@taelien895
@taelien895 3 года назад
പാട്ട് പാടിയപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു പോയി 😪
@techmediamdk5025
@techmediamdk5025 3 года назад
മണിച്ചേട്ടന്റെ ഒരു നാടൻപാട്ട് കേട്ട ഒരു ഫീൽ... 😢 ഒന്നും പറയാനില്ല..... 🙏🙏🙏
@afnanvp6492
@afnanvp6492 3 года назад
Mani chetten sound also correct 💯🤩
@padmakumarabde3858
@padmakumarabde3858 3 года назад
മഞ്ജു ചേച്ചി,, ഞാൻ വിചാരിച്ചു ചേച്ചി പറയുമെന്ന്,, കരഞ്ഞില്ല,, എന്നാലും മുഖത്തു ഉണ്ടായിരുന്നു കണ്ണീരിന്റെ അംശം,, എന്നിലും ഉണ്ടായി,,, എവിടന്നറിയില്ല,,,,, ആാാ പാട്ട് ചേച്ചിക്ക് കിട്ടിയ അങ്ങികരമാണ്,,, വേറെ ആർക്കാ ഇതുപോലെ ഒരു പാട്ട് കിട്ടുക,, പൊളിച്ചു,,,, ഒരു ചിരി ഇരു ചിരി പമ്പർ ചിരി പൊളിക്കും മുത്തേ,, മഞ്ജു ചേച്ചി,, നല്ലത് വരട്ടെ
@muhsinbinirshad
@muhsinbinirshad 3 года назад
ഡബ്സ്മാഷ് ചെയ്യുന്നവരെയും ഇവിടെ കൊണ്ടുവരരുത് ഇൻസ്റ്റഗ്രാമിൽ കണ്ട് കണ്ട് മടുത്ത കാര്യങ്ങളാണ്
@mufeedamufi5407
@mufeedamufi5407 3 года назад
Avarkum kazhivund.. Aarkum varam
@safasafvanvlog5699
@safasafvanvlog5699 3 года назад
ഒർജിനൽ മണിച്ചേട്ടൻ ഒർജിനൽ ദിലീപ് മണിച്ചേട്ടൻ ദിലീപ് ഫാൻസ്‌ അടി ലൈക്‌ 👍
@Sadiqali-mq5go
@Sadiqali-mq5go 3 года назад
ദിലിപിൻ്റെ ഫിഗർ കറക്റ്റ് മണിച്ചേട്ടനും പൊളിയാ
@zamanburhanchannelzb4913
@zamanburhanchannelzb4913 3 года назад
മണി ചേട്ടന്റെ ശബ്ദം feel ചെയ്തവരുണ്ടോ
@Rtechs2255
@Rtechs2255 3 года назад
എയർപോർട്ടിൽ കൂടി കൈലിയും ഉടുത്ത് കൊണ്ട് പോയ കാർത്തിക്ക് അളിയന് ഈ മാക്സി ഒക്കെ നിസ്സാരം ആണ് ..😁🥰
@sweetwords5289
@sweetwords5289 3 года назад
മണി ചേട്ടൻ സ്മരണകൾ ഇല്ലാത്ത ഏത് പ്രോഗ്രാം ഉണ്ട് നമ്മുടെ സ്വന്തം മണിച്ചേട്ടന്റെ സ്മരണകൾക്ക് മുമ്പിൽ നമിക്കുന്നു.❤️❤️❤️
@umarulfarooque2651
@umarulfarooque2651 3 года назад
എന്നാ dab Mash എപ്പിസോഡ് ഒഴിവാക്കിക്കൂടെ...😕
@safna.
@safna. 3 года назад
💯
@saboora9027
@saboora9027 3 года назад
Ii
@life4muzic866
@life4muzic866 3 года назад
Oru Chance kodukayale
@fighterop8397
@fighterop8397 3 года назад
💯
@umarulfarooque2651
@umarulfarooque2651 3 года назад
@@life4muzic866 ചാൻസ് കൊടുക്കുന്നത് നല്ലത് തന്നെ പിന്നെന്തിനാണ് സ്വന്തം ചെയ്യ്ത് കൊണ്ട് വരാൻ പറയുന്നത്. എന്നിട്ട് ശരിയായില്ല എന്നും പറയുന്നു.ജഡ്ജസ്🤨
@sab-2343
@sab-2343 3 года назад
ഫസ്റ്റ് പ്രോഗ്രാം കഴിഞ്ഞശേഷം ഏറ്റവും കൂടുതൽ ആവേശം നൽകിയ നിപ്രോഗ്രാം.....
@renjithvelloor692
@renjithvelloor692 3 года назад
കരയിപ്പിച്ചു കളഞ്ഞല്ലോ... രഞ്ജിത്തേട്ടാ... Mis you മണിച്ചേട്ടാ.....😭😭😭😭
@ambumone7382
@ambumone7382 3 года назад
Karthikk എന്താ രണ്ടാം കേട്ടില്ല ഉണ്ടായതാണോ? ആവിശ്യം കഴിയുമ്പോൾ പുറകിൽ നിർത്തുന്നെ,? അവിടെ തന്നെ നിർത്തിയാൽ കൂടുതൽ ലൈവ് ആകും
@alexsajan9027
@alexsajan9027 3 года назад
Yes
@kinjaxx
@kinjaxx 3 года назад
Sathyam paranjal Mani Chettan vannathu pole tanne onudu 😭. We Remember Mani Chettan 😭
@J4gbn
@J4gbn 3 года назад
കാർത്തിക്ക് മച്ചാന്റെ മുഖത്ത് യുവരാജ് സിങ് മിന്നി മറയുന്നു 😍😍
@aniltg1951
@aniltg1951 3 года назад
Varum kalathe mani chettan 2.0 etha bambar chiri introduce cheytirikunnu 😊💪mani chettan fans eveda like adii
@Football_bhakthan
@Football_bhakthan 3 года назад
karthik machan macziii alla athinte apparam kanikkum karthik machn mass 😍
@hailxgodop3558
@hailxgodop3558 3 года назад
കലാഭവൻ മണി ചേട്ടൻ 😍😍😍
@hisaqueen6620
@hisaqueen6620 3 года назад
കാർത്തിക് ചേട്ടൻ നൈറ്റി ഇട്ടത് കണ്ടു ചിരിച്ചവർ like 🤣🤣😂😂
@ammusmammusm1174
@ammusmammusm1174 3 года назад
സാബുവിന് മണിയെ അവതരിപ്പിച്ചത് ഇഷ്ടം ആയില്ല അവൻ ചമ്മിയിരിപ്പുണ്ടായിരിന്നു
@riyasriyas6751
@riyasriyas6751 3 года назад
Sathiyam 😡
@DrRahul4044
@DrRahul4044 3 года назад
Eee comment nokki vanna njaaan.
@akashKumar-e8v9g
@akashKumar-e8v9g 3 года назад
സാബു നീ നോക്കി ഇരുന്നോ എവിടെ നിന്ന് എങ്കിലും കിട്ടും നിൻ്റെ കൈയ്യിൽ ഇരുപ്പ് വച്ച്
@asr4442
@asr4442 3 года назад
മണിച്ചേട്ടൻ ദിലീപേട്ടൻ adipoli💯
@ubaidabdulla3941
@ubaidabdulla3941 3 года назад
Mani Chettan Perfect 💯💔😍
@anuragravi4209
@anuragravi4209 3 года назад
മണി ചേട്ടൻ ഇപ്പോളും ജീവിച്ചു ഇരിക്കുന്ന തെളിവ് ആണ് ചിലരിലൂടെ നമ്മൾ കാണുന്നെ
@jithinmurali7183
@jithinmurali7183 3 года назад
ആളെ എടുക്കുമ്പോള്‍ തന്നെ മികച്ച ചിരി പ്രേക്ഷകര്‍ക്ക് നല്‍കാന്‍ കഴിയുന്നവരെ എടുക്കുക.അതില്‍ വളരെ വ്യത്യസ്ത്ഥത കൊണ്ട് വരുക ആ ഫ്ലോറും ഇപ്പോ വരുന്ന കോമഡിക്കാരാണെന്ന് പറയുന്നവരുമായ് യോജിക്കുന്നില്ല.. ജഡ്ജസിന് കുറച്ച് കൂടി പവര്‍ വരാം കോമഡി കൗണ്ടറുകള്‍ തുറന്ന് പറഞ്ഞ് ആളുകളെ ചിരിപ്പിച്ച് അവരുടെ കഴിവും കാണിക്കാം.. കോസ്റ്റൂമുകള്‍ പലപ്പോഴും അസഹനീയമാണ് പ്രോഗ്രാം ഡയറക്ടര്‍ നല്ല രീതിയില്‍ പണിയെടുക്കൂ...
@vishnupallickal8485
@vishnupallickal8485 3 года назад
മണി ചേട്ടൻറെ നാടൻ പാട്ടുകളും അദ്ദേഹത്തിൻറെ ഓർമ്മകളും ഉള്ള കാലത്തോളം മണിനാദം നിലയ്ക്കുന്നില്ല... ശരിക്കും മണി ചേട്ടൻറെ രൂപസാദൃശ്യവും അത് കണ്ടപ്പോൾ ഒരുപാട് സങ്കടവും തോന്നി.... അദ്ദേഹം അവസാനം ചിരിച്ചത് പോലെ ആരും കാണാത്ത ലോകത്തുനിന്ന് മണി ചേട്ടനും ചിരിക്കുന്നുണ്ടാവും...
@fathimab4592
@fathimab4592 3 года назад
Karthik Suryante vlogine pole kanonnavar undoooooooooooooo
@VV-db6nq
@VV-db6nq 3 года назад
🤘🏻
@abdusalam3673
@abdusalam3673 3 года назад
Ivante blog inne vare kandittilla
@Ezra6012
@Ezra6012 3 года назад
Avaru matre ullu😅
@rixcutz4412
@rixcutz4412 3 года назад
@VØV GAMING [visual øf victory]
@VV-db6nq
@VV-db6nq 3 года назад
@@rixcutz4412 🤘🏻❤
@firosbabu1042
@firosbabu1042 3 года назад
മണി ചേട്ടനെ ഇമിറ്റേറ്റ് ചെയ്തുള്ള പാട്ട് കേട്ടപ്പോ ഷെരിക്കും കണ്ണ് നിറഞ്ഞ് പോയി
@marvasworld5006
@marvasworld5006 3 года назад
ഞാൻ ചിരിക്കാൻ വേണ്ടി വന്നതാ പക്ഷെ കരഞ്ഞുപോയി miss you മണിച്ചേട്ടാ 😘😘😘😘
@jaggubhai007
@jaggubhai007 3 года назад
പരിപാടി അത്രക്ക് set up ഒന്നും ആയിട്ട് തോന്നിന്നില്ല .. Plz try to make little more intresting
@sathyankk4367
@sathyankk4367 3 года назад
Nalla .anchor
@ManojManoj-gi2yx
@ManojManoj-gi2yx 3 года назад
പരമ ബോർ... പ്രേത്യേകിച്ചു അവതാരകൻ.... പിന്നെ ജഡ്ജസും.... 🙏🙏🙏🤾‍♂️
@fazil1022
@fazil1022 3 года назад
അവതാരകൻ വെറും ബോർ
@ManojManoj-gi2yx
@ManojManoj-gi2yx 3 года назад
@Rocky Girl അയ്യോ സോറി ട്ടോ... ഞാൻ വിചാരിച്ചു ആ ടൈപ്പ് അവൻ മാത്രേയുള്ളൂന്ന്..... 😔
@nandhuravikumar2723
@nandhuravikumar2723 3 года назад
എനിക്ക് ഇതിന്റെ കമെന്റ് ആണ് ഇഷ്ടം അങ്ങനെ ഇഷ്ടം ഉള്ളവർക് അടിക്കാൻ ഉള്ള നൂൽ
@NiyasCreation
@NiyasCreation 3 года назад
ജഡ്ജസ് ചിരിക്കുന്നുണ്ടോ നോക്കിയവർ ഇവിടെ like അടിക്കൂ 😁😃
@karthikm3183
@karthikm3183 3 года назад
Sanju& lakshmi konduvaram enn agrahikkunnavar 👇
@jishnukk7686
@jishnukk7686 3 года назад
ഒരു നിമിഷമെങ്കിലും മണിച്ചേട്ടൻ തന്നെ ആണോന്ന് വിചാരിച്ചു... മണിച്ചേട്ടന്റെ അതെ ശബ്ദവും ഫേസ് കട്ടും.....മറക്കില്ല മണിച്ചേട്ടാ ഒരിക്കലും
@rajeevvp9238
@rajeevvp9238 3 года назад
മണിച്ചട്ടാൻ ഓർമ വന്നു സൂപ്പർ
@hareeshhareesh8881
@hareeshhareesh8881 3 года назад
മണിച്ചേട്ടൻ 😔മറക്കില്ല ഒരിക്കലും
@suparnass
@suparnass 3 года назад
Karthik chettan uyir anu love you chetta 😘😘😘❤️❤️❤️💞💞💞
@jamsheedkondotty159
@jamsheedkondotty159 3 года назад
മണിച്ചേട്ടന്റെ ഫിഗർ ആയത് കൊണ്ടാണോ സാബു അടിക്കാതിരുന്നത് 😳😢
@guppypremi6774
@guppypremi6774 3 года назад
Miss uu mani chetaaa😢😢😢😢
@pesbrain6630
@pesbrain6630 3 года назад
*ഡൽഹി ഇന്റർനാഷണൽ എയർപോർട്ടിൽ ലുങ്കി എടുത്തു മടക്കും കുത്തി നടന്ന കാർത്തിക്ക് ഇവിടെ എന്ത് മാക്സി* 😂😂 ഹല്ലാ പിന്നെ 😎
@kripasfashions5399
@kripasfashions5399 3 года назад
മണിചേട്ടാ നിങ്ങളെ ഒത്തിരി miss ചെയ്യുന്നു
@Dracula0071
@Dracula0071 3 года назад
മണിച്ചേട്ടന്റെ ഒരു ചിരി അത് ഒരു രക്ഷയും ഇല്ല
@CLAPPANAMANULAL
@CLAPPANAMANULAL 3 года назад
കാർത്തിക് സൂര്യ ❤😍❣️
@rajithasuresh3446
@rajithasuresh3446 3 года назад
നസീർ ഇക്കാആര്എ൬ാപറഞ്ഞാലു൦ഞാ൯ചിരിക്കൂല്ലാഎ൬രീതിയിലാഇരിക്കു൬ത്
@ckcks5778
@ckcks5778 3 года назад
മണിചേട്ടൻ പെർഫോമൻസ് അടിപൊളി ബംബർ നിങ്ങൾ കൊടുത്തില്ലെങ്കിലും ഞങ്ങൾ പ്രേക്ഷകർ കൊടുത്തു
@muhammedsadique8613
@muhammedsadique8613 3 года назад
കാർത്തികിനെ കാണാൻ മാത്രം ഇവിടെ വന്നവർ ലൈക്
@echayanzvlogs7664
@echayanzvlogs7664 3 года назад
ഒരു ബമ്പർ ചിരിയിലൂടെ വന്നിട് ഒരു വമ്പൻ സംഘടത്തിലാക്കി കാലഞ്ഞൂട്ട 😭
@aanakkaranvp2125
@aanakkaranvp2125 3 года назад
മണിച്ചേട്ടൻ മരിച്ചിട്ടില്ല 😂😂😂😂
@laluvkd4779
@laluvkd4779 3 года назад
ഒരു രക്ഷയും ഇല്ല poli പൊളിപ്പൻ ✌️✌️✌️
@AK-47ms13
@AK-47ms13 3 года назад
മണി ചേട്ടൻ ഇഷ്ടം 😍
@varsharangish1272
@varsharangish1272 3 года назад
മണി ചേട്ടന് മരണമില്ല .I LOVE YOU മണി ചേട്ടാ.....
@stockeryt
@stockeryt 3 года назад
Uff aa manichettanta aa song❤️
@mashharmuthu6271
@mashharmuthu6271 3 года назад
Mani chettan oru nimisham sankadam vannu
@luluvr948
@luluvr948 3 года назад
Manichettaan... ❤️😍😍😘
@shaharubankk6649
@shaharubankk6649 3 года назад
Mannichettantte athe polle und😍😘. Miss you mannichette😔😢😭
@Football_bhakthan
@Football_bhakthan 3 года назад
ellarum sonthamayi സ്ക്രിപ്റ്റ് എഴുതി Abhinayich chirippiknm... dub മാഷ് എല്ലാം veruthu Reel tik tok kudi dub മാഷ് konn vechekkuva
@musbivlog
@musbivlog 3 года назад
Troll video ishtamanengil enne onn support cheyyo 🙏🙏😊😔.
@jubairiyarasheed694
@jubairiyarasheed694 3 года назад
പൊളിക്ക polichedukka👌👌😍😂😂😆
@gowrinandha10e21
@gowrinandha10e21 3 года назад
എന്തായൊരു reality manichettan🥰🥰🥰🥰
@mnster1350
@mnster1350 3 года назад
Dileepettante perfect match Manichettante attitudes and sound perfect
@EDWorldEdwinhere
@EDWorldEdwinhere 3 года назад
mani chettan vibes thankyou so much team pls come again
@NIYAS_KOLLAM
@NIYAS_KOLLAM 3 года назад
മണി ചേട്ടൻ ❤️ വീണ്ടും കരയിപ്പിച്ചല്ലോ 😥😥😥
@paulson7982
@paulson7982 3 года назад
മണിച്ചേട്ടന്റെ ഒക്കെ രണ്ടാമത്തെ ടീം വെറുപ്പിക്കൽ ആയി
Далее
🛑самое главное в жизни!
00:11
Просмотров 89 тыс.
ХОМЯК ВСЕХ КИНУЛ
10:23
Просмотров 600 тыс.
Uppum Mulakum 3 | Flowers | EP # 84
19:37
Просмотров 495 тыс.