Тёмный

Oru Chiri Iru Chiri Bumper Chiri I Episode 25 - Get ready to laugh I MazhavilManorama  

Mazhavil Manorama
Подписаться 19 млн
Просмотров 963 тыс.
50% 1

#OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama
► Subscribe Now: bit.ly/2UsOmyA
With amazing performances we have our contestants all ready to make the judges laugh their heart out!
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 10 PM || Mazhavil Manorama
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles
apps.apple.com... performances which made even the tough judges explode into laughter!!

Развлечения

Опубликовано:

 

1 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 365   
@shameemas2439
@shameemas2439 3 года назад
കൃത്യമായി judgment ചെയ്യുന്നത് സാബു ചേട്ടനാണ്. ചിരി വന്നാൽ അപ്പൊ ബസർ അമർത്തും. ഇത് തന്നെ ആണ് ഈ പരിപാടി യുടെ condition.
@navas1242
@navas1242 2 года назад
ബസ്ബ്z
@alexsajan9027
@alexsajan9027 3 года назад
ഈ programm കാണുന്നവർ കുറച്ച് പേരുടെ Performance ശരി ആയിലെങ്കിൽ അവരെ മോശം ആയി comment ചെയ്യുന്നത് ഒഴിവാക്കണം. ഓരോരുത്തരും ഒരുപാട് പ്രതീക്ഷയോടെ ആണ് പങ്കെടുക്കാൻ വരുന്നത്. എല്ലാവരും തനിയെ തന്നെ ആണ് Script എഴുതുന്നത്. അവരെ കളിയാക്കി വിടരുത്.
@sandheepkrishna6256
@sandheepkrishna6256 3 года назад
Crct ബ്രോ Wellsaid❣️❣️
@thachushinu1613
@thachushinu1613 3 года назад
Yes
@riderfaizi2558
@riderfaizi2558 3 года назад
അതെ
@riderfaizi2558
@riderfaizi2558 3 года назад
കഴിവ് തെളീകുന്ന പ്രോഗ്രാം ആണ് നല്ല കമ്മന്റ് മാത്രം പറയുക
@riderfaizi2558
@riderfaizi2558 3 года назад
എല്ലാ എപ്പീസിടും പെട്ടന്ന് അപ്‌ലോഡ് ചെയ്യണമെന്ന് അപ്യര്ഥിക്കുന്നു ഞങ്ങൾ കാത്തിരിക്കുകയാണ്
@nusrathnp1199
@nusrathnp1199 3 года назад
ചേച്ചി phone വിളിക്കുന്ന ഭാഗം highly natural❤... ഒരു ഉണ്ടം മൊളക് കൊണ്ട് bumber അടിപ്പിച്ചല്ലോ 😄😄രണ്ടാളും പൊളി... Superb🌹🌹
@sumiajithofficial7732
@sumiajithofficial7732 3 года назад
Thank you dear❤❤
@sunimg7277
@sunimg7277 2 года назад
Adipoli
@thameemmk1594
@thameemmk1594 3 года назад
സാബു സാറ് അടിപൊളി 👍കൊച്ചിൻ ഹനീഫ ❤❤
@rashidktirur9927
@rashidktirur9927 3 года назад
സാബു സാർന്റെ ശബ്ദവും ഡയലോഗും....മലയാളത്തിന്റെ ഒരു കോമഡി ചിരി രാജയുടെ ശബ്ദം പോലെ തോന്നിയവർ അരെങ്കിലും ഉണ്ടോ....നമ്മുടെ കോട്ടയത്തുള്ള നസ്സീർക്കാ...😊👍 Nb:സങ്കരാന്തി ചേട്ടനല്ല...
@binunair5618
@binunair5618 3 года назад
ചേച്ചി നല്ല നാച്ചുറൽ അഭിനയം ഭാവിയുണ്ട്
@sumiajithofficial7732
@sumiajithofficial7732 3 года назад
Thanq❤❤
@reald543
@reald543 3 года назад
@@sumiajithofficial7732 ee abhinayichirikkunna actress aano ith. Then pls reply with your contact .
@sumiajithofficial7732
@sumiajithofficial7732 3 года назад
അതേ njana.....❤
@reald543
@reald543 3 года назад
@@sumiajithofficial7732 pls send your contact info
@muhammedrishad925
@muhammedrishad925 3 года назад
@@sumiajithofficial7732 acting kollam chechi
@binugbinugopal3688
@binugbinugopal3688 3 года назад
കൊള്ളാമായിരുന്നു. നമ്മുടെ സ്വന്തം ജില്ലയും അടുത്ത പ്രദേശത്തുകാരനുമായ സാറിന് എല്ലാവിധ ആശംസകളും നേരുന്നു.
@dhichuzzmommy8639
@dhichuzzmommy8639 3 года назад
🙏🏿bf km.b
@bincysajith5309
@bincysajith5309 3 года назад
Pathanamthittakari
@anasmk957
@anasmk957 3 года назад
Hi
@vijayank4593
@vijayank4593 3 года назад
vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvgvvvvvvvvvvvvvvvvvvvv
@ashwathymol564
@ashwathymol564 2 года назад
Yes
@sandheepkrishna6256
@sandheepkrishna6256 3 года назад
നസിർക്കാന്റെ ചിരി 😁😁
@ansarali-tj7fd
@ansarali-tj7fd 3 года назад
ഇന്നെങ്കിലും ചിരി വരുമോ എന്ന് നോക്കും ഇല്ലെങ്കിൽ നാളെ ഒന്നൂടെ
@DON-kt9bm
@DON-kt9bm 3 года назад
കാർത്തിക് മച്ചാൻ ഉള്ളത് കൊണ്ട് ഈ പരിപാടി യുടെ തുടക്കം തന്നെ Bumperചിരിഴ.....🥰👌
@sainudheeneriyadan1949
@sainudheeneriyadan1949 3 года назад
Ff aanalle
@DON-kt9bm
@DON-kt9bm 3 года назад
😘😘😘
@deepubabu2768
@deepubabu2768 3 года назад
മഞ്ജുവിന് ഞെക്കാൻ ഒരു മടി..
@alexsajan9027
@alexsajan9027 3 года назад
Audience കൂടി വേണാർന്നു. But Covid ആയതു കൊണ്ട് അത് Risk ആയിരിക്കും.
@myworld5149
@myworld5149 3 года назад
എനിക്കു ആദ്യം തന്നെ chochin haneefa look und എന്ന് തോന്നി 😂
@Name_is_KD
@Name_is_KD 3 года назад
മഴവില്ലിന് ഇതെന്തു പറ്റി ഒരിടത്ത് കാർത്തിക് മറ്റൊരിടത്ത് സഞ്ജു 😜😜😜
@ssjdssjd
@ssjdssjd 3 года назад
Sanju evide
@Name_is_KD
@Name_is_KD 3 года назад
@@ssjdssjd udanpanathil വരുന്നുണ്ട് മത്സരിക്കാൻ കൂടെ നീതുവും
@alexsajan9027
@alexsajan9027 3 года назад
@@ssjdssjd Sanju vannite poi
@anjuzzz8590
@anjuzzz8590 2 года назад
@@Name_is_KD P 0
@neethasharun
@neethasharun 3 года назад
💯 haneefkka.... Sabu ettan adipoli... Ellarem kond chirippikum🥰
@CLAPPANAMANULAL
@CLAPPANAMANULAL 3 года назад
സാബു സാർ പൊളി❤👌❣️😍❤
@chandradasva832
@chandradasva832 3 года назад
കാക്കിക്കുള്ളിലെ കലാക്കാരൻ ❤❤❤❤❤❤പൊളിച്ചു മുത്തേ ❤❤
@bincysajith5309
@bincysajith5309 3 года назад
നമ്മുടെ നാട്ടുകാരൻ... പത്തനംതിട്ടകാരൻ.... സർ poli... പത്തനംതിട്ടകാർ ഉണ്ടോ ..... ആരേലും ഇനി...
@shaheedashemeershaheedashe1499
@shaheedashemeershaheedashe1499 3 года назад
ഇരിക്കട്ടെ പോലീസുസാറിനൊരു സല്യൂട്ട്
@hadifarhan.
@hadifarhan. 3 года назад
Karthik💓
@izaanizaan6455
@izaanizaan6455 3 года назад
Karhik ettan uyir
@muhammedsha4349
@muhammedsha4349 3 года назад
Plis saport
@1gbramsurvivor287
@1gbramsurvivor287 3 года назад
കുറേ ആയല്ലോ EPISODE ആയി VIDEO ഇട്ടിട്ട്
@radhamanithankappan9247
@radhamanithankappan9247 3 года назад
സാബുസാർ ബിഗ് സല്യൂട്ട്
@Pradeepmelethil
@Pradeepmelethil 3 года назад
ഈ ചേച്ചിയെ വൈകാതെ വെള്ളിത്തിരയിൽ കാണാം... അപാര ടൈമിംഗ്.. കിടിലൻ പെർഫോമൻസ്... പോലീസ് ഏമാൻ ഒരു രക്ഷയും ഇല്ല 😂😂
@sadhamhussain6944
@sadhamhussain6944 2 года назад
Saabu sir super acting.. Haneef ikkaye orma vannu
@EnteMedia
@EnteMedia 3 года назад
ടി വി യിൽ മിസ്സ്‌ ആയ എപ്പിസോഡ് വെയിറ്റ് ചെയ്തു കാണുന്നവർ ഉണ്ടോ.
@ARMAN-bq6bt
@ARMAN-bq6bt 3 года назад
Illa
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 3 года назад
Sumi ചേച്ചി സൂപ്പർ എത്രയും പെട്ടെന്ന് ബിഗ് സ്‌ക്രീനിൽ കാണട്ടെ
@SreeNair
@SreeNair 2 года назад
നമ്മുടെ നാടിന്റെ അടുത്ത പ്രദേശം എല്ലാം കോമഡിയിൽ ഉണ്ടായിരുന്നു... സൂപ്പർ കോമഡി 👍👍
@arfuras1426
@arfuras1426 3 года назад
Kaarthik annan uyir
@sonymathew7414
@sonymathew7414 Год назад
പത്തനംതിട്ട സാബുസാറേ തകർത്തു... 😍🥰
@KARMA-WORLD757
@KARMA-WORLD757 3 года назад
സൂര്യന്റെ ഡാൻസ് പൊളി 🥳🥳🥳
@ubaidpn6349
@ubaidpn6349 3 года назад
ഇത് നമ്മുടെ ജാനു അല്ലെ 😂😂 കാർട്ടൂൺ
@santhakumart.v181
@santhakumart.v181 3 года назад
ആ ചേച്ചി super. Natural acting.
@ashrafneyyathoor999
@ashrafneyyathoor999 Год назад
സാബു സാർ 👌👌👌💯 നിങ്ങളാണ് എല്ലാം കോണ്ടും താരം
@alphonsaantony2909
@alphonsaantony2909 3 года назад
കിടിലൻ പെർഫോമൻസ് 👌🏻👌🏻👌🏻❤❤❤
@jamshidjamshi7938
@jamshidjamshi7938 3 года назад
Kozhikode....nadapuram.......vanimeel❤
@asifchelembra6489
@asifchelembra6489 3 года назад
ഹനീഫയ്ക്കെയേ ഓർത്തു ❣️
@WORLDNO1-PLAYER
@WORLDNO1-PLAYER 3 года назад
Karthik surya intro kandite kure nalaayi
@shamrasheed790
@shamrasheed790 3 года назад
Karthik Machan ♥️Prepra♥️♥️♥️😘👍👌👌
@rosejoseph4053
@rosejoseph4053 3 года назад
Sumi is good ❤️
@jabbaram727
@jabbaram727 3 года назад
karthik.dedeny.poly...orupadishttam
@mishalmichu7376
@mishalmichu7376 3 года назад
കാർത്തിക് ഫാൻസ്‌ ലൈക്‌ അടി ❤️❤️👇👇
@muhammedsha4349
@muhammedsha4349 3 года назад
❤❤❤❤
@mithunshiva
@mithunshiva 3 года назад
Adutha episode nu ini oraazhcha koodi wait cheyanamallo.. 🤣🤣
@talkative987
@talkative987 3 года назад
Sabu uncle pandalam police🥰🥰 antyum polichu
@jotishnair2889
@jotishnair2889 3 года назад
contestians performance was natural and good especially that police
@hatimys3079
@hatimys3079 3 года назад
Karthik surya dressing ഒന്ന് മാറ്റി പിടിച്ചാല്‍ നന്നായിരിക്കും
@techtriangletraveller341
@techtriangletraveller341 3 года назад
കാര്‍ത്തിക്ക് മച്ചാന്‍ ഫാന്‍സ് അടി ലൈക് 😂 😂 😂 💯
@opmarshal7415
@opmarshal7415 3 года назад
Karthik mchan ippo areyum huge cheyarilla. Sherdhichavar like adi
@izzusworld3856
@izzusworld3856 3 года назад
Corona ayondakum
@MUHAMMEDYASARTHERMADATHIL
@MUHAMMEDYASARTHERMADATHIL 3 года назад
Kottayam naseer
@Cinecut623
@Cinecut623 3 года назад
*സംഭവം കളർ ആയല്ലോ...ഇനിയിപ്പം ഈ ട്രിക്ക് ഉപയോഗിച്ച് എല്ലാവർക്കും പാറക്കാലോ..!!*
@parumalakkari11
@parumalakkari11 Год назад
സാബു അങ്കിളും സുമി ചേച്ചിയും തകർത്തു 👌👌👌👌😂😂😂😂ഒത്തിരി ഇഷ്ട്ടപെട്ടു 🥰
@molykutt9783
@molykutt9783 2 года назад
Sabu chettan polichu abhiprayam parayunna karyathil
@ccgc5ghf185
@ccgc5ghf185 3 года назад
Ee paripadiyude kandupidutham anu sumi. She will be in the limelight very soon... All the best sumi
@sumiajithofficial7732
@sumiajithofficial7732 3 года назад
Thanq sir for your wish...❤
@victoryvictory7976
@victoryvictory7976 3 года назад
ചേച്ചി ടെ acting super. Totally real expression. Face expression and body language എല്ലാം acting ആണെന്നെ തോന്നുന്നില്ല. Natural actress ആണ്. Films ഇൽ chance ഉണ്ട് ചേച്ചി.👍👍👍
@sumiajithofficial7732
@sumiajithofficial7732 3 года назад
Thankyou Dhanya❤❤
@sumiajithofficial7732
@sumiajithofficial7732 3 года назад
Support undakanam kettoo
@rajirenju2822
@rajirenju2822 2 года назад
@@sumiajithofficial7732👍👍👍😍😍😍😍😍
@dlzk12
@dlzk12 2 года назад
Undanmulaku adipoli...
@nibaniya3389
@nibaniya3389 3 года назад
Manju chechi🥰🥰 hair stayle supper♥️♥️❤❤
@athiramp2016
@athiramp2016 2 года назад
👌👌👌👌 adipolii 👏👏👏👏❤❤❤
@branthanmedia
@branthanmedia 3 года назад
ജഡ്ജസ് പോരാ എന്ന് ഉള്ളവർ ലൈക്ക്
@jey2275
@jey2275 3 года назад
Manju is partial .
@muhammedsha4349
@muhammedsha4349 3 года назад
Plis saport
@alexsajan9027
@alexsajan9027 3 года назад
Judges allallo Audience representative alle
@CLAPPANAMANULAL
@CLAPPANAMANULAL 3 года назад
കാർത്തിക്സൂര്യമച്ചാൻപൊളി❤👌😍❣️❤
@fouziyahafiz3174
@fouziyahafiz3174 3 года назад
ജഡ്ജസിനെ മാത്രം കാണാൻ വന്നിരിക്കുന്നതാണ് ഞാൻ വളരെ ഇഷ്ട്ടമാണ് മൂന്ന് പേരെയും ❤😍👍
@winnerspoint8373
@winnerspoint8373 2 года назад
Best performance 👏
@vyshakkumar1171
@vyshakkumar1171 3 года назад
ഞങ്ങൾ പത്തനംതിട്ട ജില്ലക്കാർ അല്ലേലും പണ്ടേ മാസ്സ് ആണ്☺️☺️☺️
@sumibejoy5
@sumibejoy5 3 года назад
Athae Iam pathanamthitta
@saathangamingz375
@saathangamingz375 3 года назад
21 ep entha
@latheefrose8893
@latheefrose8893 2 года назад
ഇതൊക്കെ ഏതോ കാലം കേട്ട് മടുത്ത കഥ.
@rajeshsaroj5081
@rajeshsaroj5081 3 года назад
Simi super ❤️❤️
@mammedkoyapt4360
@mammedkoyapt4360 3 года назад
ashwin nte airport episode okke evde
@srijithk.n925
@srijithk.n925 3 года назад
Super ithupoolea nalla nalla skit kalliuchu jaichuvarru oru chiri irru chirri babber chirri 👍
@dhanya9742
@dhanya9742 3 года назад
എനിക്ക് ചിരി വന്നില്ല. ഈൗ മൂന്നു പേർ ഇതെങ്ങനെ ചിരിച്ചു
@rejanipr9056
@rejanipr9056 3 года назад
Humour sense വേണം...
@dhanya9742
@dhanya9742 3 года назад
@@rejanipr9056 ohoo അപ്പോൾ ചളികൾ കേട്ട് ചിരിക്കുന്നവർക്ക് ആണല്ലേ ഹ്യൂമർ സെൻസ് എന്ന് പറയുന്നത് നിങ്ങൾ. അപ്പോൾ തർക്കിക്കുന്നില്ല
@rejanipr9056
@rejanipr9056 3 года назад
@@dhanya9742 🥱🥱
@impulsedguy6557
@impulsedguy6557 3 года назад
Thank you for uploading in RU-vid
@mithumithulaj7330
@mithumithulaj7330 3 года назад
എല്ല ദിവസം ഓണെകിലും ഇഡ്മോ plz
@saajicleetas9152
@saajicleetas9152 3 года назад
നല്ല എന്റർടൈമർ ഒരു ചിരി ഇരു ചിരി ബംബർ ചിരി എല്ലാവരും ഒന്നിനൊന്നു മെച്ചം.
@pesarmy7561
@pesarmy7561 3 года назад
Karthik poweresh ⚡⚡⚡⚡
@turbo3579
@turbo3579 3 года назад
ഇനി ഈ program ഇന്റെ പേര് മാറ്റണം ഒരു ഡാൻസ് ഇരു ഡാൻസ് bambar ഡാൻസ് 🤣
@shabeermallatty301
@shabeermallatty301 2 года назад
ഉണ്ട മുളക് തേക്കൽ 🤣🤣🤣🤣🤣
@rajany2949
@rajany2949 2 года назад
Kasthooriyude innuvareyulla costume il manoooooharam
@SiyappluSiyapplu
@SiyappluSiyapplu 3 года назад
ബിഗ് സല്യൂട്ട് sir 😘
@sjvlogs1153
@sjvlogs1153 3 года назад
eniku sabu sir nte skitil ishtamayathu parakkodu muthal pandalam vare paranjathanu☺☺☺ undamulaku super😄😄😄 chechi super sabu sir kidiloski😆😍😍😍😍😍😍
@stellababu1892
@stellababu1892 2 года назад
Poth comedy old But still interesting Sister best acting. Al the best.
@salmaalavudheen6050
@salmaalavudheen6050 3 года назад
Udda mulakku polichu 2perum acting kalakkitto
@aimanhani7682
@aimanhani7682 3 года назад
സ്ഥിരം പ്രേക്ഷകര്‍ ഉണ്ടോ
@thrillermovies7645
@thrillermovies7645 3 года назад
മഞ്ജു പിള്ള ടെ സീറ്റ്‌ ഡാൻസ് മാസ്റ്റർ വിക്രം അല്ലേ
@aswindileep6018
@aswindileep6018 3 года назад
Pathanamthitta, parakkod, kuramapala, pandalam...aha....anthass🔥🔥🔥
@Ambaaane
@Ambaaane 3 года назад
Unda mulakk kalakkii😂😂
@krishnakrish4796
@krishnakrish4796 3 года назад
ഇതാണ്ട കേരള പോലീസ് ❤️❤️❤️❤️
@a4zzxn
@a4zzxn 3 года назад
Karthik Surya poli❤️
@akashpg5783
@akashpg5783 3 года назад
Pathanamthitta kkar 🔥🔥🔥
@sreenand9070
@sreenand9070 3 года назад
Avr panthalam , parakode ,kurampala aa sthalangalude peru paranjappol i was very happy .... As a person living near these places
@aathiramohan4025
@aathiramohan4025 3 года назад
Pathanamthitta💥💥💥💥
@abhiiiiiiiiiiiiiiii9
@abhiiiiiiiiiiiiiiii9 3 года назад
എല്ലാവരും ഈ സ്കിറ്റിനെ പൊക്കിയടിക്കുന്നു. എനിക്ക് ഇത് കണ്ടിട്ട് ഒരു ചിരിയും വരുന്നില്ല. പക്ഷേ നല്ല അഭിനയം ആയിരുന്നു. ഒരു പോലീസുകാരൻ വന്നിട്ട് മോശമാക്കി വിടേണ്ട എന്ന് കരുതിയാകും മനസ്സില്ലാ മനസ്സോടെ നാസർ ഇക്കയും സാബുവും ബസർ ഞെക്കിയത്
@naturetravelloverskeralana9180
@naturetravelloverskeralana9180 2 года назад
ഒരുപാട് പഴക്കമുള്ള കോമഡിയാണേലും. സമ്മാനം അടിച്ചു. ആശംസകൾ.
@muhammadrashid2222
@muhammadrashid2222 3 года назад
Vanimal 😍😍
@brightmobil6257
@brightmobil6257 3 года назад
24 evide episode evide
@marwanmaru1333
@marwanmaru1333 3 года назад
6 th comment
@athirathaneesh1540
@athirathaneesh1540 3 года назад
Karthik chettan poliyaanu
@aminathrissur6959
@aminathrissur6959 3 года назад
Suuper ആണുട്ടാ
@pramod.p.rpramod9700
@pramod.p.rpramod9700 3 года назад
അടിപൊളി ഒരുപാട് പ്രാവശ്യം കണ്ടു. പിന്നെ എനിക്കു കാസറക്കോട് ഒന്ന് പോകണമായിരുന്നു ബസ്സും മില്ല 😂😂😂😂😂😂 ഒരു ഉണ്ടമുളക് കിട്ടിയിരുന്നെങ്കിൽ😁😁😁😁😁
@dreamingcindrella5373
@dreamingcindrella5373 2 года назад
Super supernrrrrrr
@lukman__334
@lukman__334 2 года назад
🥰🤗
@ishakabu336
@ishakabu336 3 года назад
21 & 24 episodes okke എവിടടോ....
@alexsajan9027
@alexsajan9027 3 года назад
Manorama max appil unde ellam episode. Free ayi kanam. Youtubil manorama correct ayi upload cheyyilla.
@aswindev3663
@aswindev3663 3 года назад
@@alexsajan9027 cash kodukkanam ennu kettallo max il....
@alexsajan9027
@alexsajan9027 3 года назад
@@aswindev3663 venda . free ayi kanam. Tvyil vannu kazhinje maxil Free ayi kanam. Tvyil varunathinu munpe Kanan ane Paisa adakande.
@mufeelaramis7591
@mufeelaramis7591 3 года назад
Ithil 24 onnum illalllo episode😮
Далее
до/после Знакомо?
00:16
Просмотров 13 тыс.
Мелл хочешь сына от Дилары
00:50