ഇത് പറ്റിക്കൽ വീഡിയോ ആണെന്ന് സംശയം ചിലർ പ്രകടിപ്പിച്ചിരുന്നു . ഒരു പക്ഷെ Audio mixing editing time ഇൽ പറ്റിയ ചില അപാകതകളാകാം ഇത്തരം ഒരു സംശയത്തിലേക്കു നയിച്ചത് എന്ന് ഊഹിക്കുന്നു . ഈ വീഡിയോ ഷൂട്ട് ചെയുന്ന ക്യാമെറയിൽ അല്ല Audio റെക്കോർഡ് ചെയ്തത് ( just for better quality) പിന്നീട് എഡിറ്റിംഗ് സമയത് ഇത് mix ചെയ്യുകയായിരുന്നു . I will take care this issue very seriously next time. Just for reference I wish to share a video link which I recorded during practice. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OgkmjY19YWk.html ( NB :- This video uploaded in this channel long bfre, but made it public today only ) Thank u sooo much for watching my video and giving comments. ❤❤❤
It's easy to criticize but please show your talent. I play Piano and keyboard. I know how hard it's. I live in USA I left kerala when I was 9 years old and I am a biochemist PhD. Always need a talent and practice. So far my knowledge about music he is wonderful. Lot of times editing is a problem. Anyway. Good luck and keep practice to make better. Again Good luck. Thank you
നന്നായി വായിച്ചു... പക്ഷേ, പഠിച്ചിട്ടില്ല എന്നു തോന്നുന്നുണ്ട് വായനയുടെ ആ രീതി കണ്ടിട്ട്... പഠിച്ച ഒരാളുടെ ശൈലി അല്ല കൈകൾക്കുള്ളത്..... വിരുത്തങ്ങൾ തകിടം മറിയുന്നുണ്ട്. മൊത്തത്തിൽ നന്നായി... timing ചെറുതായി മാറിക്കിടപ്പുണ്ട്. അത് live sound editing ന്റെ പ്രോബ്ലെം ആയിരിക്കാം...
തുടക്കം മുതൽ കണ്ടപ്പോൾ എനിക്കും ഇത് ഫേയ്ക്ക് ആണെന്ന് തോന്നി.അവസാനം ദാസേട്ടന്റെ പോർഷൻ വന്നപ്പോൾ റിയാൽ ആണെന്ന് മനസ്സിലായി. സ്വയം പഠിച്ചു ചെയ്തതാണെങ്കിൽ ഇദ്ദേഹത്തെ അഭിനന്ദിച്ചേ മതിയാകൂ.
Thank you soo much brother 😊. ഒരു പക്ഷെ Audio mixing editing time ഇൽ പറ്റിയ ചില അപാകതകളാകാം ഇത്തരം ഒരു സംശയത്തിലേക്കു നയിച്ചത് എന്ന് ഊഹിക്കുന്നു . ഈ വീഡിയോ ഷൂട്ട് ചെയുന്ന ക്യാമെറയിൽ അല്ല Audio റെക്കോർഡ് ചെയ്തത് ( just for better quality) പിന്നീട് എഡിറ്റിംഗ് സമയത് ഇത് mix ചെയ്യുകയായിരുന്നു . I will take care this issue very seriously next time. Just for reference I wish to share a video link which I recorded during practice. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OgkmjY19YWk.html ( NB :- This video uploaded in this channel long bfre, but made it public today only ) Thank u sooo much for watching my video and giving comments. ❤️❤️❤️