Тёмный

Oru Neramenkilum... || Dance Cover || Dance performed by Navya Nair 

Navya Nair
Подписаться 189 тыс.
Просмотров 378 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@vasanthi5825
@vasanthi5825 2 года назад
First seen balamaniye pole und😍.. Makeup onnumillatha aa balamani look ishtamullavr undo
@remyastastycooking9284
@remyastastycooking9284 2 года назад
ചേച്ചിയുടെ കട്ട ഫാൻ ആണ് നന്ദനത്തിലെ ബാലാമണി ഇപ്പോഴും ഒരു മാറ്റവും ഇല്ല 🥰🥰🥰
@miss_nameless9165
@miss_nameless9165 2 года назад
കണ്ണന്റെ ബാലാമണിയുടെ നൃത്തം അതിമനോഹരം😍 പിന്നെ ആ വീണ വായിക്കുന്ന ചേട്ടൻ സൂപ്പർ ആയി ചെയ്തു👍🔥
@anjuks5373
@anjuks5373 2 года назад
വീണ വായിക്കുന്ന ആളുടെ പേര് ധർമതീർഥൻ, RLV യിലെ സർ ആണ്, എന്റെ ഫ്രണ്ട് ആണ്.
@miss_nameless9165
@miss_nameless9165 2 года назад
@@anjuks5373ഓഹ്..😊👍👍
@renukakammadath
@renukakammadath 2 года назад
ഞാനേ കണ്ടുള്ളു... ഞാൻ മാത്രേ കണ്ടുള്ളു..😘😘 കൃഷണൻ ആൻഡ് നവ്യ കോമ്പിനേഷൻ കണ്ടാലേ നന്ദനം ഓർമ വരും 🔥❤
@amaluhappyfamily987
@amaluhappyfamily987 2 года назад
നവ്യ വളരെ നല്ല ഒരു കലാകാരിയാണ്, നല്ല ഒരു ഭാര്യയാണ് , നല്ല ഒരു അമ്മയാണ് നല്ല ഒരു മകളാണ് , നല്ല ഒരു സുഹൃത്താണ്..... ഇതൊക്കെ നവ്യ പങ്കെടുത്തുന്ന programms ൽ നിന്നും നവ്യയുടെ വാക്കുകളിൽ നിന്നും മനസിലാകുന്ന കാര്യങ്ങളാണ്. കൂടെ , ഈ performence ഉം കലക്കി . ജീവിതത്തിൽ ഉടനീളം ദൈവാനുഗ്രഹം ഉണ്ടാവട്ടെ🙏
@mathew169
@mathew169 2 года назад
Best! 😂 navya chechi vannathode star magic pootendi vannu 🤭
@ആഷിതഷാജി
@ആഷിതഷാജി 2 года назад
അത് നിത്യ ദാസ് വന്നത് കൊണ്ട് ആണ്
@shabeebthasni0016
@shabeebthasni0016 2 года назад
@@mathew169 നിത്യാദാസിൻറ വരവാണ് സ്റ്റാര്‍ മാജിക് പൊട്ടാൻ കാരണം
@anjump8831
@anjump8831 2 года назад
ഇപ്പോഴാണ് ചേച്ചി കണ്ടത് പറയാൻ വാക്കുകളില്ല.. അതി മനോഹരം❤️
@neethupp9660
@neethupp9660 2 года назад
ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോ ആണ് നന്ദനം ഇറങ്ങിയത്. അന്ന് എനിക്ക് എന്റെ ഫ്രണ്ട് ശ്രുതി ആണ് നന്ദനത്തിലെ കഥ പറഞ്ഞു തന്നത്. അന്ന് തീയറ്ററിൽ പോയി സിനിമ കാണാൻ ഒന്നും ഉള്ള പൈസ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ ആ സിനിമ കാണുന്നതു പോലെ അവൾ കഥ പറഞ്ഞു അന്ന് മനസിൽ കയറി കൂടിയതാ ന വ്യചേച്ചിയോടുള്ള ഇഷ്ടം . ഇന്നും ആ സ്നേഹത്തിന് ഒരു കുറവുമില്ല ചേച്ചി ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ👏👏👏👏👏👏
@നീലിമ-ധ3ങ
@നീലിമ-ധ3ങ 2 года назад
ഞാൻ 5th il ആയിരുന്നു...എനിക്കും നവ്യ ചേച്ചിയെ orupaadishtam
@irfananelloli8604
@irfananelloli8604 2 года назад
Njan 2001- ishattam movie ,, , muthal kond nadakkunna ishttaa.....20 varshamaayi , enikk orupaad orupaad orupaad ishttaa....Naviyechi, ♥️♥️♥️🥰♥️♥️♥️
@sajicworld9076
@sajicworld9076 2 года назад
നവ്യ ചേച്ചി ❤️🙌പ്രിത്വിരാജ് നവ്യ കോമ്പോ ഒന്നൂടി വന്നിരുന്നെങ്കിൽ ആശിച്ചു പോകുന്നു
@cdevanarayanan
@cdevanarayanan 2 года назад
ഒരു പുഴ ഒഴുകുന്നത് പോലെ... കാറ്റു തലോടുന്നപോലെ... ഭക്തിയും ലാളിത്യവും സമന്വയിച്ച ചുവടുകൾ... മനം കുളിർപ്പിക്കുന്ന അവതരണം ചേച്ചീ... എല്ലാ നന്മകളും ഉണ്ടാകട്ടെ... ❤❤❤ ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം (2) ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ മുരളിപൊഴിക്കുന്ന ഗാനാലാപം (2) (ഒരു നേരമെങ്കിലും…..) ഹരിനാമകീർത്തനം ഉണരും പുലരിയിൽ തിരുവാകച്ചാർത്ത് ഞാൻ ഓർത്തു പോകും (2) ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ (2) തിരുമുടി കണ്മുന്നിൽ മിന്നിമായും……..(2) (ഒരു നേരമെങ്കിലും…..) അകതാരിലാർക്കുവാൻ എത്തിടുമോർമ്മകൾ അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (2) അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ (2) അവതാരകൃഷ്ണാ നിൻ കള്ളനോട്ടം ……(2) (ഒരു നേരമെങ്കിലും…..)
@renjith1435
@renjith1435 2 года назад
❤️
@nabilbacker
@nabilbacker 2 года назад
true❤️
@navyanairofficial
@navyanairofficial 2 года назад
Thank u deva
@irfananelloli8604
@irfananelloli8604 2 года назад
Naviyechi ♥️🥰♥️🥰♥️
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 2 года назад
😍😍😍😍😍😍😍😍😍 Edakku edakku ethupolulla vdos ayi varoo chechi 👍👍👍
@manju4746
@manju4746 2 года назад
Nandhanam movie irangiya time orupadu rathrikal eante swapnam muzhuvan chechiyayirunnu. Njn train okey thappipidichu chechide nattil vannu veedu anseshichu kure alanju nadakunnathayirunnu eante swapanam😅😅. Aa movie kandashesham chechiyodulla ishtam oh paranjariyikan vayyaaa🥰🥰🥰😍😍😍Chechiye eathu program il kandalum adhyam orma varunnath eante kuttikalathe swapnam aanu. Love you lot chechi. Stay blessed always 😍😍😘😘😘
@vaishnaviravindran8217
@vaishnaviravindran8217 2 года назад
Same 😁
@shijithakp8912
@shijithakp8912 2 года назад
Super swapnam😍
@fathimarahim-culturalfoodi6652
@fathimarahim-culturalfoodi6652 2 года назад
പഴയ ബാലാമണിയെ ഓര്മ വന്നു തൊഴുത് നിക്കുമ്പോൾ എന്തൊരു സ്ക്രീൻ പ്രസൻസ് ആണ് മുത്തേ അടിപൊളി
@jenharjennu2258
@jenharjennu2258 2 года назад
അതിനേക്കാൾ മികച്ച സിനിമയും കഥാപാത്രവും പ്രിയംവധ from കസ്തൂരിമാൻ
@msdream436
@msdream436 2 года назад
@@jenharjennu2258 aah besttt😅
@ananthukrishna1658
@ananthukrishna1658 2 года назад
@@msdream436 😆😆
@hannarafeeq7005
@hannarafeeq7005 2 года назад
Such a blessed performance ❤ Actually i am not interested in dance neither classical nor western.But this one is the only vedio that i enjoyed throughout and watched without skipping... Such a graceful performance... Thanks navya...you made my mood somewhat fresh...❤ nandanam and kalyanaraman was my fav movies..... And likes navya too.... But nowadays through starmagic i came to understand that how simple and humble you are....❤May god bless you dear....❤
@nisharc9548
@nisharc9548 2 года назад
അഭിനന്ദനങ്ങൾ നവ്യ.മലയാളത്തിലെ നല്ല കവിതകൾ നൃത്തരൂപത്തിൽ പ്രതീക്ഷിക്കുന്നു. ആശംസകൾ നേരുന്നു
@sindhubalaji5888
@sindhubalaji5888 2 года назад
ഞാനും നവ്യടെ ഫാൻ ആണ്.സൂപ്പർ ആയിട്ടുണ്ട്.സ്റ്റർമാജിക് യിൽ സൂപ്പർ .ഞാൻ കണ്ടിരുന്നു
@navyanairofficial
@navyanairofficial 2 года назад
Thank u
@Ajmmasjjklbvvdsmkj
@Ajmmasjjklbvvdsmkj 2 года назад
Make up കൂടിയത് കൊണ്ട് natrulity പോയി👍
@akhilknairofficial
@akhilknairofficial 2 года назад
0:24 ഈ ഷോട്ട് കണ്ടപ്പോ "മൗലിയിൽ മയിൽ പീലി ചാർത്തി" ഗാനം ഓർമ വന്നു ❤️❤️❤️❤️😍🥰
@mubihasi2125
@mubihasi2125 2 года назад
നവ്യ ചേച്ചിയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു ആരാധികയാണ് കുട്ടിക്കാലത്തു നന്ദനവും കല്യാണ രാമനും കണ്ട അന്ന് മുതൽ മനസ്സിൽ കയറിയതാണ് പിന്നീട് ഇത്‌ വരെയും വേറെ ഒരു നടിയോടും ഇത്രമാത്രം ഇഷ്ടം തോന്നിയിട്ടില്ല നവ്യ ചേച്ചി ഇനിയും ഒരുപാട് സിനിമകൾ ചെയ്യണം ചേച്ചിയുടെ ആക്ടിങ് ഭയങ്കര ഇഷ്ടമാണ് ചേച്ചിയെ ബിഗ് സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുന്നു രാജു ചേട്ടന്റെയും ദിലീപേട്ടന്റെയും ജയേട്ടന്റെയും ഒക്കെ കൂടെ ഇനിയും ഒരുമിച്ച് സിനിമ ചെയ്യണം അവരുടെ കൂടെ നവ്യ ചേച്ചി കട്ടക്ക് നിന്ന് അഭിനയിക്കുന്നത് കാണാൻ എന്ത് രസാണ് എന്തായാലും ചേച്ചി ഇനിയും ഒരുപാട് മലയാള സിനിമകൾ ചെയ്യണം എന്ന് സ്നേഹത്തോടെ ചേച്ചിയുടെ ഒരു കട്ട ഫാൻ girl
@navyanairofficial
@navyanairofficial 2 года назад
Thank u dear
@mubihasi2125
@mubihasi2125 2 года назад
@@navyanairofficial I am soooooo happppy💃💃💃
@renjith1435
@renjith1435 2 года назад
Super Classic performe... ഇത് നവ്യ ചേച്ചിടെ വീട് തന്നെയാണല്ലോ... 😍
@kannanachu9044
@kannanachu9044 2 года назад
ഒന്നും പറയാനില്ല ആയിരത്തിൽ ഒന്നേ ഉള്ളു അത് നവ്യ ചേച്ചി ദൈവം മനസറിഞ്ഞു അനുഗ്രഹിച്ച കലാകാരി
@rhinivind1118
@rhinivind1118 2 года назад
ഞാൻ നവ്യ ചേച്ചിയുടെ കട്ട ആരാധിക ആണ്. ❣️star മാജിക് ൽ ഇനിയും വരണം കേട്ടോ. ചേച്ചി വന്ന എപ്പിസോഡ് എല്ലാം സൂപ്പർ ആയിരുന്നു
@hafsagafoor6031
@hafsagafoor6031 2 года назад
Njanum
@rhinivind1118
@rhinivind1118 2 года назад
@Happy Soul❤️ കണ്ടു കേട്ടോ
@muneervp1976
@muneervp1976 2 года назад
അതെ ചേച്ചി സ്റ്റാർ മാജിക്കിൽ ഇനിയും വരണം
@alhansha7682
@alhansha7682 2 года назад
Yes
@athulyaathuz3755
@athulyaathuz3755 2 года назад
എന്നിട്ട് ഇനിയും ചിലരെ insult ചെയ്യിപ്പിക്കണ്ടി വരും le😤😤😤
@tharuzzdreamworld..6241
@tharuzzdreamworld..6241 2 года назад
നവ്യ ചേച്ചിയെ ഒരുപാട് ഇഷ്ടപ്പെടുന്ന ആരാധികയാണ് എന്റെ അമ്മയും ഞാനും 🥳🥳🥳🥰
@sarathks9047
@sarathks9047 2 года назад
ചേച്ചി ചേച്ചിയുടെ പുതിയ വീടിന്റെ home ടൂർ cheyoo plsss
@Vlogvibes1911
@Vlogvibes1911 2 года назад
ഒരുപാട് ഇഷ്ടം നവ്യ ചേച്ചി❤️. ഓരോ ചുവിടലും ഭാവത്തിലും അതിലേക്ക് ലയിച്ചു പോകുകയായിരുന്നു. ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണം.👍
@suvarnakumari7334
@suvarnakumari7334 2 года назад
Makeup, choreography, styling, background and everything excellent......Navya's performance also so mind blowing.....congrats dear ❤
@suvarnakumari7334
@suvarnakumari7334 2 года назад
@anu6735
@anu6735 2 года назад
Super chechikkutti.oru hiii tharumoo big fan of you😍😍😍🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@AnusEasyCooking
@AnusEasyCooking 2 года назад
ഒരുനേരമെങ്കിലും നവ്യ ചേച്ചിയെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഗുരുവായൂരപ്പാ 🙏🙏🙏🙏❤❤❤❤
@aravindrajappan7131
@aravindrajappan7131 2 года назад
നവ്യ ചേച്ചി ഞാൻ ചേച്ചി യുടെ ആരാധകൻ ആണ് ചേച്ചിയുടെ നന്ദനം സിനിമ ഇറങ്ങുമ്പോൾ ഞാൻ നാലാം ക്‌ളാസിൽ പഠിക്കുകയായിരുന്നു ഇപ്പോൾ 28. വയസ്സ് ആയി ഞാൻ ദൂരെ മാറിനിന്ന് ചേച്ചി യെ പ്രണയിച്ചോട്ടെ ❤️❤️❤️.???
@devz0821
@devz0821 2 года назад
Waiting ayirunnu 6:30 avan....Chechi dance polichu....pettenn theernnapole....eachide veettil thanneyanallo shoot adipoli.....big fan❤❤❤ ...love u lot 😘😘
@navyanairofficial
@navyanairofficial 2 года назад
Athe veetil
@adithyakallott1726
@adithyakallott1726 2 года назад
Kanan kurachu vaikipoyi... Adipwli navya chechiii...Sch a blsd prfmnce...Keep going...🥰🥰😘❤️
@aparnaprathaban4417
@aparnaprathaban4417 2 года назад
Such an amazing performance chechi...no words to say the way of presentation it was wonderful.... ❤️❤️❤️❤️❤️❤️ Sooo graceful performance ❤️❤️❤️❤️❤️
@adilnaseeh6558
@adilnaseeh6558 2 года назад
Super god bless you chechi it's beautiful chechi
@remyajayaraman389
@remyajayaraman389 2 года назад
Waiting ayirunnu 6.30 ആകാൻ ♥️
@TinasVlogsTinaKM2020
@TinasVlogsTinaKM2020 2 года назад
സൂപ്പർ നവ്യ 👌🏻👌🏻👌🏻👌🏻.. നവ്യക്ക് simple makeup ആണ് ട്ടോ നല്ലത്. ഓവർ ആകാതെ ശ്രദ്ദിക്കൂ. ഇനി മേക്കപ്പ് ഇട്ടില്ലെങ്കിലും nall ഭംഗി 👌🏻👌🏻👌🏻👌🏻. ഈ വീഡിയോ ന്റെ ഫസ്റ്റിൽ അങ്ങനെ ആയിരുന്നില്ലേ
@sanugopinadhswaralaya7108
@sanugopinadhswaralaya7108 2 года назад
നവ്യ ചേച്ചി ഗുരുവായൂരപ്പൻ ഇറങ്ങിവന്നപോലെ 🥰🥰❤❤🙏🙏 ധർമ്മൻ ചേട്ടാ, ശ്രീരാജേട്ടാ, സാജൻ ചേട്ടാ അടിപൊളി ❤🥰👌👌👌 ചിത്രീകരണം അതിഗംഭീരം ❤🥰 എല്ലാം super ❤🥰👍
@nishasreekumar7188
@nishasreekumar7188 2 года назад
സൂപ്പർ നവ്യ !! ഇനിയും ഇതു പോലത്തെ വീഡിയോസിനായി ഞങ്ങൾ കാത്തിരിക്കുന്നു !!😍😍❤️🤍❤️
@noushija
@noushija 2 года назад
Superb ✨Dear Navya✨The opening scene reminded me of Balamani💫 Then the pathway of the traditionally built beautiful house✨ It was a graceful treat , which truly scripts the devoted moves💖
@adilnaseeh6558
@adilnaseeh6558 2 года назад
Super navya chechi. Chechiyude sound aanu enikk ishttam
@rajiraju3991
@rajiraju3991 2 года назад
തീർത്ഥ... ആഹാ എത്ര ഭംഗി ആയിട്ടാണ് വായിച്ചേക്കുന്നെ 🥰.. ഒപ്പം നവ്യ ❤സൂപ്പർ
@krishnapriyaapillai2292
@krishnapriyaapillai2292 2 года назад
തീർത്ഥാ.... നന്നായിട്ടുണ്ട്.. 🙏🙏
@MusicMediaAlappuzha
@MusicMediaAlappuzha 2 года назад
Super
@Linsonmathews
@Linsonmathews 2 года назад
ഒരു നേരമെങ്കിലും... കാണാതെ വയ്യന്റെ... 🎵🎶 Classical performance ❣️❣️❣️
@maneeshmanoj8358
@maneeshmanoj8358 2 года назад
Chechiyude Kudavayar kuranju ippo slim ayallo 😋🤪 Uff
@chinchuchandran2036
@chinchuchandran2036 2 года назад
വീണ്ടും Balamaniye കണ്ടപോലെ തോന്നി. 👍😍😍
@dasdas4762
@dasdas4762 2 года назад
നൃത്തം മനോഹരമെങ്കിലും പുട്ടി കുറയ്ക്കാമായിരുന്നു മുഖത്ത്.
@dandellion-f5q
@dandellion-f5q 2 года назад
Super performance 😍..Whenever I see Navya, I remember Nandanam movie. It is just a cult classic. An extraordinary marvelous artwork. Waiting for a film of you with Renjith Sir again.
@navyanairofficial
@navyanairofficial 2 года назад
🙏🏻🙏🏻🙏🏻
@irfananelloli8604
@irfananelloli8604 2 года назад
Navyechi ♥️♥️♥️♥️🥰🥰♥️
@subhankarmondal5790
@subhankarmondal5790 Год назад
@@navyanairofficial KALKI NARAYAN AA CHUKE HAi KALKI KIRTAN MANDAL DILHI🙏🙏 HAR HARHAR MAHADEV JAI SHRI krishna
@subhankarmondal5790
@subhankarmondal5790 Год назад
@@navyanairofficialKALKI NARAYAN aa CHUKE HAi KIRTAN MANDAL DILHI🙏🙏 SATYUG ME JANE KELIYEA SAVl SANATAN DHARAMKE INSANOKO SHRI KRISHNA JIKA SHRIMAD BHAGWAT GITA PARNA CHAHIYEA JAI SHRI KALKI NARAYAN
@subhankarmondal5790
@subhankarmondal5790 Год назад
@@navyanairofficial MAHAMARISE Bachne KELIYEA SAVl SANATAN DHARAMKE INSANOKO SHRI krishna JIKA SHRIMAD BHAGWAT GITA PARNA CHAHIYEA JAI SHRI KALKI NARAYAN
@deepanarayanan4447
@deepanarayanan4447 2 года назад
Navya chechiyude dance gambheeram manoharam👌👌❤❤❤❤navya chechi istham❤❤👑👑
@renjith1435
@renjith1435 2 года назад
❤️❤️❤️
@securelife3786
@securelife3786 2 года назад
Hi chechi starting kandapol Nandanam orma vannu.. very nice ❤️
@baddestlass4444
@baddestlass4444 2 года назад
Expecting more dance covers like this 😇
@bhavyabala9211
@bhavyabala9211 2 года назад
Vedio te first kandappol nadathnm movie ormma vannuu 💋💋 love uu chechhiii ❤️
@ramsworld4060
@ramsworld4060 2 года назад
What a graceful movements??👌👌 Expecting more and more 🙂
@sruthisruthi7917
@sruthisruthi7917 2 года назад
Simple ayitulla make up and dressing kudi ayrnnegil ithilum kooduthal bangi ayene..ithum ishatapetu😍
@nabilbacker
@nabilbacker 2 года назад
മനോഹരമായ വീഡിയോ നവ്യ !ഒരു ചെറുപുഞ്ചിരിയോടെ കൂടി മാത്രമേ അത് മുഴുവൻ കണ്ടിരിക്കാൻ പറ്റുകയുള്ളൂ ഇഷ്ടപ്പെട്ടു ഒരുപാട് ❤️ വീടിൻറെ ഭംഗി അതിമനോഹരമായി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
@navyanairofficial
@navyanairofficial 2 года назад
Thank u nabil
@binithasunil1510
@binithasunil1510 2 года назад
നവ്യയുടെ മുഖത്ത് എത്ര മനോഹരമായാണ് ഭാവങ്ങൾ നിറയുന്നത്. 😍👌കഴിവുറ്റ കലാകാരി.👍💐 കണ്ണനെ വിട്ട് മറ്റൊന്നുമില്ലെന്ന് ബാലാമണി വീണ്ടും തെളിയിച്ചു.🙏 ധർമ്മതീർത്ഥന്റെ വീണ മറ്റൊരനുഭവം. ഞങ്ങൾ കൊടുങ്ങല്ലൂരുകാരുടെയും സോപാനം സംഗീതവിദ്യാലയത്തിന്റെയും അഭിമാനം തീർത്ഥൻ.👌💐 ഈ മനോഹര സൃഷ്ടിയ്ക്കായി പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ 💓💐
@Chinu262
@Chinu262 2 года назад
നവ്യ ചേച്ചി 😘😘😘😘😘😘
@vidhubiju2810
@vidhubiju2810 2 года назад
Balamani 💖... Balamani thane 💖💖💖 lot's of love 💕 dear 🎊
@thoufeequemuhammed4287
@thoufeequemuhammed4287 2 года назад
What a grace performance & we are all waiting for ur return back through #Oruthee & #Drishya2(Kannada).
@navyanairofficial
@navyanairofficial 2 года назад
Thank u
@greeshmag3207
@greeshmag3207 2 года назад
Super chechi ❤️🔥 Chechiyude veedinu aduth ullatha njan 😊
@prajilamanoj9623
@prajilamanoj9623 2 года назад
👌👌👌👌👌👌എന്റെ ഇഷ്ടപ്പെട്ട നടി.... മഞ്ജു ചേച്ചി പോയപ്പോ വീണ്ടും ശാലീനമായി അഭിനയിക്കുന്ന നടി 😍😍😘😘വീണ വായിക്കുന്നതു ഞങ്ങളുടെ പ്രിയപ്പെട്ട സോപാനം കുടുംബത്തിലെ തീർത്ഥൻ 😍😍😍
@ashworld30
@ashworld30 2 года назад
ഞാൻ ഇപ്പോയാണ് ചാനൽ കണ്ടത് ചേച്ചി വിളക്ക് കത്തിക്കുമ്പോൾ നന്ദനത്തില്ലേ ബലമാണിയെ ഓർമവന്നു
@boneyjamesboney1919
@boneyjamesboney1919 2 года назад
Chechii super ❤❤😍😍
@mycandlelight7270
@mycandlelight7270 2 года назад
@3.09 expression was beautiful ❣️ graceful performance Navya 🥰 veena , edakka, flute, camera , lighting ellam adipoli..last manjadi urundu varunna shot super.👍🏼👏
@ajmiyaanzar3761
@ajmiyaanzar3761 2 года назад
പൊളിച്ചു ചേച്ചി വേറെ level 🥳🥳god bless you🥳🥳🥳🥳🥳ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് ഇടണം 🤩🤩🤩🤩🤩🥳🥳😜😜😊😊
@ggokulkrishnak8288
@ggokulkrishnak8288 2 года назад
Chechi oru Reply tharumo plzz🥰🥰🥰🥰🥰😍😍
@jimnashaji51
@jimnashaji51 2 года назад
An entire crew is so live wire🔥👏.. We are mesmerized with all of yours performance 🔥 🎶💃❤️
@nimisha1811
@nimisha1811 2 года назад
Nannayitund chechi. 🥰 Chechiye enik orupad eshtanu 🥰☺️❤️
@AnusEasyCooking
@AnusEasyCooking 2 года назад
നവ്യ ചേച്ചി ഇഷ്ടം ❤❤❤❤❤❤ ചേച്ചി എന്നോട് എന്തെങ്കിലും ഒന്നു പറയൂ.....❤❤❤❤❤
@reelsgirl719
@reelsgirl719 2 года назад
Waawu polichadukki navvyachechi😍😍😍😘😘😘🔥✌️✌️
@vimaludayan9386
@vimaludayan9386 2 года назад
👏 ഹായ് നവ്യ.... നൃത്തം സൂപ്പർ, ഒപ്പം പറയട്ടേ മനു മാസ്റ്ററുടെ ശിക്ഷണത്തിൽ നവ്യയിലെ നർത്തകിക്ക് കുറച്ചു കൂടി മാറ്റങ്ങൾ വന്നു, മുഖത്തുനിന്നും അതി ഭാവങ്ങൾ പോയി, ഒപ്പം ശരീരത്തിൻ്റെ ചലനങ്ങളും നൃത്തത്തിന് പ്രധാന്യം കൂട്ടി... ചുരുക്കി പറഞ്ഞാൽ ആ മധുരമായ സംഗീതത്തിനൊപ്പം അലിഞ്ഞ് നവ്യ നൃത്തമാടി, കണ്ണിനും, കർണ്ണങ്ങൾക്കും സുഖമേകി..... നന്ദി👏
@navyanairofficial
@navyanairofficial 2 года назад
Thank u vimal
@Bijislittleworld
@Bijislittleworld 2 года назад
ബാലാമണിയെ കല്യാണശേഷം കണ്ടപോലുണ്ട്😍🥰
@faihajas9856
@faihajas9856 2 года назад
നവ്യ ചേച്ചി വളരെ മനോഹരമായിരുന്നു❤️❤️
@sreemolvaisakh1765
@sreemolvaisakh1765 2 года назад
Superb chechii.. endhu resama kandirikkan ethravattam kandunariyilla athrem beautiful onnum parayanilla athrem superb ❤️chechide first film thottee bayangara ishtama Nandhanam kandathode athangu irattiyay ippo varem othiri othiri ishtam 💞💞💞
@navyanairofficial
@navyanairofficial 2 года назад
Thank u dear
@m.sedits5882
@m.sedits5882 2 года назад
ക്ലാസിക്കൽ ഡാൻസ് ഒരുപാട് ഇഷ്ടമുള്ള ആളാണ്‌ ഞാൻ, പഠിക്കണം എന്നു ആഗ്രഹിച്ചിരുന്നു പറ്റിയില്ല, പറയാൻ വാക്കുകൾ ഇല്ല,ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു😍😍😍😍😍😍😍😍😍
@m.sedits5882
@m.sedits5882 2 года назад
♥️
@mathewmiriam
@mathewmiriam 2 года назад
മനോഹരം 👏👏🥰🥰Nandanam രണ്ടാം ഭാഗം ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നു..💭💭..
@Manju-oz5vg
@Manju-oz5vg 2 года назад
No words l can express your performance that much cute and extraordinary performance god bless you great future all the best
@adilnaseeh6558
@adilnaseeh6558 2 года назад
Chechi enikk oru hai parayumo plz
@jayapillai5974
@jayapillai5974 2 года назад
Grand dear Navya...Hard work is the only key to achieving success it teaches us discipline, dedication and determination...You have achieved it,Navya... 💐
@bindusuresh5200
@bindusuresh5200 2 года назад
Sooooooo beautiful navyaaa 🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤
@harisree6751
@harisree6751 2 года назад
ഹരിപ്പാട്കാരുടെ അഭിമാനം ചേച്ചി ❤
@nazimnaseer2894
@nazimnaseer2894 2 года назад
Chechi......star magicil വരണം... PLZZ
@sumeshjohnvs4781
@sumeshjohnvs4781 2 года назад
Nice നവ്യ.. പെട്ടന്ന് തീർന്നു.. കണ്ടിരുന്നു പോയി.. 👍👍👍❤
@amrutharajesh415
@amrutharajesh415 2 года назад
God Bless u navya chechiii....❤️❤️❤️ കണ്ണൻ എന്നും കൂടെയുണ്ടാകും... ഹരേ കൃഷ്ണാ....🙏🙏🙏🙏
@krishnaknair1458
@krishnaknair1458 2 года назад
Awesome performance ❤️❤️❤️
@nithyaramachandran2013
@nithyaramachandran2013 2 года назад
Chechykuttii.. Othiri eshtam.. Nandanam kanda nal thotte.. ❤️Oru neram enkilum chechy nem kananam.. Waiting😊
@chithrachitru7628
@chithrachitru7628 2 года назад
നവ്യ ചേച്ചി എനിക്ക് ഒത്തിരി ഇഷ്ടം ആണ് 😘😍എന്റെ കണ്ണന്റെ ബാലമണിയെ ഒരുപാട് ഇഷ്ടം 🙏❤😘വീഡിയോ നന്നായിട്ടുണ്ട് ചേച്ചി 👌🏻👌🏻😘ഇനിയും പ്രതീക്ഷിക്കുന്നു ചേച്ചി 😘😍🥰കണ്ണനെയും ചേച്ചിയെയും ഒരുമിച്ചു കണ്ടപ്പോൾ മനസ്സ് നിറഞു 💓💓ഹാപ്പി ദീവലി ചേച്ചി 💓lvu ❣️❣️❣️🌟🌟🌟
@navyanairofficial
@navyanairofficial 2 года назад
🙏🏻🙏🏻🙏🏻
@adilnaseeh6558
@adilnaseeh6558 2 года назад
Chechi enikk oru hai parayumo plz plz plz
@beenanair3013
@beenanair3013 2 года назад
Beautiful rendering of this divine song! You gave me goosebumps. And the music was outstanding 👌
@Haripriya-el6bi
@Haripriya-el6bi 2 года назад
ഒരു നേരമെങ്കിലും കാണാതെ വയ്യെൻ്റെ ഗുരുവായൂരപ്പാ......നിൻ്റെ ! 🎶ഏറെ ഇഷ്ടമായി 🤗🤗
@rajasreelr5630
@rajasreelr5630 2 года назад
Superr😘😘 എല്ലാം അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ചേച്ചി 😘 ഇനിയും ഇതുപോലെ ഉള്ള performance പ്രതീഷിക്കുന്നു... ❤
@deepacookingchannel5944
@deepacookingchannel5944 2 года назад
Navyachechi.... 🙏🙏🙏🙏🙏👍👍👍👍🤩🤩🤩🤩kanninum manasinum kulirmayekunnu. 🥰🥰🥰🥰
@nimishah9630
@nimishah9630 2 года назад
വളരെ മനോഹരമായി ചെയ്തു. 👌 ദൈവം അനുഗ്രഹിക്കട്ടേ❤️ സ്നേഹാശംസകൾ ഡിയർ
@ranjanabalan8526
@ranjanabalan8526 2 года назад
നല്ല performence..... Divasm. Randu. Pravasyam kanum. Nannayi. Aswadikyan. Pattiya performence.. Nannayi varatte
@akhilanjali3637
@akhilanjali3637 2 года назад
Adipoli Adipoliyaaaaaaa ❤️❤️❤️❤️❤️❤️❤️
@athulyacreations6464
@athulyacreations6464 2 года назад
Hare Krishnaaa🙏🏻🙏🏻🙏🏻😇😍Bhagavane Guruvayurappaaaa🙏🏻🙏🏻🙏🏻🙏🏻🙏🏻😍superb👌🏻👌🏻👌🏻👌🏻Bhagavan niranju nilkunu🙏🏻😍😇
@harisree6751
@harisree6751 2 года назад
നയന മനോഹരം ചേച്ചി..... ❤
@sreevlogz513
@sreevlogz513 2 года назад
Aasssalyitindu..... 😘✨💫👌👌👌Aha nirthabhavathil ninnum sharikkum kannananodula... Pranayam sharikkum feel chyiyunnund😘😘😘😘😘😘💕💕💕💕💕
@Aparna_Remesan
@Aparna_Remesan 2 года назад
അന്നും ഇന്നും എന്നും ഒത്തിരി ഇഷ്ടം നവ്യ ചേച്ചിയേ.😍😍🤗🤗 ഒത്തിരി ആസ്വദിക്കാൻ സാധിച്ചു ഈ വിഢിയോ.😍
@ragoosevlogs423
@ragoosevlogs423 2 года назад
✌️👏👏ayooo chechi peten kayinja pole... 😊😊Ennalum superrr.balamaniye orma Vann...... 😘😘😘😘 Fabulous performance...veena sound oru raksha illa...Kathi l ninnum mayaunilaa..... ❤️❤️❤️ Expecting more videos like thisss.... ❤️❤️❤️
@nrityalayadanceschool6333
@nrityalayadanceschool6333 2 года назад
It looks so divine, an excellent performance.♥️
@prasanthis2675
@prasanthis2675 2 года назад
My fvrt song❤awsm performance Navya Chechi🙏🏻💐❤
Далее
Chinnanchiru Kiliye By Navya Nair
9:13
Просмотров 2,1 млн
pumpkins #shorts
00:39
Просмотров 30 млн
Oru neram enkilum(Mohiniyattam)
5:11
Просмотров 1,8 тыс.
Dinner with my family | Navya Nair
11:34
Просмотров 128 тыс.