Тёмный

Oru Neramenkilum Kannathe Vayyente Guruvayurappa Nin Divya Roopam By T S Radhakrishnaji 

Vasai Finearts Society
Подписаться 10 тыс.
Просмотров 28 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@YadugovindM
@YadugovindM 2 года назад
ഈ അനശ്വര ഗാനത്തിന്റെ രചയിതാവ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അവർഗൾ ഈ ഞായർ ആഴ്ച വിട വാങ്ങി. ആദരാഞ്ജലികൾ 💐🙏
@madhusudhananak4893
@madhusudhananak4893 2 года назад
ഒരു കമ്പോസർ തന്നെ അദ്ദേഹത്തിന്റെ പാട്ട് പാടുമ്പോൾ ഉള്ള ഫീൽ അപാരം തന്നെ.. കാരണം അദ്ദേഹം ഉദ്ദേശിച്ച എല്ലാ പ്ലാൻസും അതിൽ വരും. കൂടാതെ സ്വന്തം കുട്ടിയെ അമ്മ താരാട്ട് പാടി ഉറക്കുന്നത് പോലെ 🙏
@Arjun-ej7fj
@Arjun-ej7fj Год назад
യേശുദാസ് പാടിയപ്പോൾ ഇതിലും ഫീൽ തോന്നി ... ഒന്ന് അദ്ദേഹത്തിന്റെ ശബ്ദം പിന്നെ ഗുരുവായൂരപ്പനെ നേരിൽ കാണാൻ പറ്റാത്തതിന്റെ emotions ഉള്ളത് പോലെയും
@binunair8950
@binunair8950 4 месяца назад
പക്ഷേ ഇപ്പോൾ യാതൊരു സൗണ്ട് effect um ഇടാതെ പാടുന്നത് കൊണ്ട് ഒരു കേൾവി സുഖം ഇല്ല..പണ്ട് sound effect um ചെറിയ echo um ഇട്ട് പാടുമായിരുന്നു.... നല്ല ഫീൽ ആയിരുന്നു.... ഇത് എൻറെ മാത്രം അഭിപ്രായം അല്ല
@NavaneethSagarMusic
@NavaneethSagarMusic 2 года назад
Mesmerising rendition by composer himself TSR sir
@sylajasuresh9499
@sylajasuresh9499 Месяц назад
@VikasKesavan
@VikasKesavan 3 года назад
Per Sri. Radhakrishnan, this song was composed by none other than Guruvayurappan... The lord chose him to bring it to us!!! Pranaamam Radhakrishnan sir!!!
@lakshmivenkataraman9371
@lakshmivenkataraman9371 3 месяца назад
Got tears mesmerized 😊
@rkparambuveettil4603
@rkparambuveettil4603 4 года назад
ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ... ഗുരുവായൂരപ്പാ നിന്‍ ദിവ്യ രൂപം ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിൻ- മുരളി പൊഴിക്കുന്ന ഗാനാലാപം... ഹരിനാമ കീര്‍ത്തനം ഉണരും പുലരിയിൽ... തിരുവാക ചാർത്ത് ഞാൻ ഓർത്ത് പോകും ഒരു പീലിയെങ്ങാനും കാണുമ്പോൾ അവിടുത്തെ തിരുമുടി കണ്മുന്നിൽ മിന്നി മായും... അകതാരിലാഴ്തുവാൻ എത്തിടും ഓർമ്മകൾ... അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം അടിയന്‍റെ മുന്നിലുണ്ടെപ്പോഴും മായാതെ അവതാര കൃഷ്ണാ നിൻ കള്ള നോട്ടം...
@ranil9804
@ranil9804 3 года назад
Hare krishna🙏🌹
@sreekumarik6484
@sreekumarik6484 2 года назад
മനോഹരം, ഭക്തി നിർഭരം🙏🙏
@Arjun-bu3dp
@Arjun-bu3dp 3 года назад
Ts Radhakrishnan❤️
@lathasubramanian4607
@lathasubramanian4607 4 года назад
Super. Swamy saranam🙏
@vasaifineartssociety6146
@vasaifineartssociety6146 4 года назад
Thanks share the video to get chance for other music lovers
@lathasubramanian4607
@lathasubramanian4607 4 года назад
@@vasaifineartssociety6146 certainly. Already done. Tks Latha
@Lakcena8
@Lakcena8 4 года назад
Omg so the original composer of this song is singing ryt? Radhakrishnaji?
@vasaifineartssociety6146
@vasaifineartssociety6146 4 года назад
Yes
@prabhurajvs5889
@prabhurajvs5889 2 года назад
💛💛
@sudhakargollapalli5963
@sudhakargollapalli5963 9 месяцев назад
Kindly post anybody English lyrics for this song. Thanks.
@lakshmiajith5567
@lakshmiajith5567 2 года назад
🙏🙏
@radhakrishnangopi6587
@radhakrishnangopi6587 3 года назад
🙏🙏🙏🌹♥🕉
@mohanMohan-vw6qe
@mohanMohan-vw6qe 2 года назад
"Vasai" mumbai vasai ആണോ?
@vasaifineartssociety6146
@vasaifineartssociety6146 2 года назад
Yes
Далее
Oru Neramenkilum Kanathe Vayyente by T S Radhakrishnan
7:42
mahadeva vishwanaatha sainaatha hare
7:15
Просмотров 5 тыс.
Bhakthigana Tharangini by T S Radhakrishnan ji
15:54
Просмотров 42 тыс.