Тёмный

Oru Sanchariyude Diary Kurippukal | EPI 405 | BY SANTHOSH GEORGE KULANGARA | SAFARI TV 

Safari
Подписаться 2,8 млн
Просмотров 744 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_405
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 405 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Опубликовано:

 

22 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 925   
@SafariTVLive
@SafariTVLive 2 года назад
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@joicegeorge1490
@joicegeorge1490 2 года назад
Sir mullaperiyar vishayathil edapedanam plsss,
@dineshanvk530
@dineshanvk530 2 года назад
@@joicegeorge1490 1
@gokulkrishnavloger7863
@gokulkrishnavloger7863 2 года назад
ഓം ംൺർഔ അല്ലെങ്കിൽ ഒരു കാഴ്ചയിലേക്ക്
@gokulkrishnavloger7863
@gokulkrishnavloger7863 2 года назад
ഓം ശാന്തി ദധ തത്ത തപ
@ttprakasan53emailcomt.t.pr98
@ttprakasan53emailcomt.t.pr98 2 года назад
@@joicegeorge1490 aà
@varunst3439
@varunst3439 2 года назад
ഞാൻ 15വർഷമായി സഞ്ചാരം കാണുന്നു. ഇത്രയൂം ലോക രാജ്യങ്ങളെ നമ്മുടെ മുന്നിൽ എത്തിക്കുന്ന സന്തോഷ് ജോർജ് കുളങ്ങര sirinu അഭിനന്ദനങ്ങൾ
@amalsunny8055
@amalsunny8055 2 года назад
സഞ്ചാരത്തിന്റെ ഇരുപത്തി നാലാം വാർഷികം ആഘോഷിക്കുന്ന സന്തോഷ് സാറിന് ആശംസകൾ....😍😍😍
@fazilrahman799
@fazilrahman799 2 года назад
" അവർക്ക് ഇത് വേണ്ട എന്ന് പറയുന്ന മൂരാച്ചികളാകരുത് നമ്മൾ 🤣🤣 എന്നാ മാസ്സ് ഡയലോഗ് 👌👌😍
@swamybro
@swamybro 2 года назад
കമ്മികൾ : അത് നമുക്ക് ഇട്ടാണല്ലോ മച്ചമ്പീ..
@smithaa1078
@smithaa1078 2 года назад
@@swamybro 😃
@AbhijithCRX
@AbhijithCRX 2 года назад
CR Neelakandan and team
@ahmedk6079
@ahmedk6079 2 года назад
@@swamybro എന്നിട്ടാണ് പിണറായിയുടെ സ്വപ്ന അതിവേഗ റെയിൽവേ പദ്ധതിക്കെതിരെ മനോരമ രണ്ടുദിവസം മുമ്പ് നീട്ടി എഴുതിയത്.
@swamybro
@swamybro 2 года назад
@@ahmedk6079 സഖാപ്പി spotted
@jezzyjezz4559
@jezzyjezz4559 2 года назад
26 വർഷത്തെ നിങ്ങളുടെ സഞ്ചാരം നിങ്ങളെ ഒരു അസാധാരണ മനുഷ്യനായി പാകപ്പെടുത്തിയിരിക്കുന്നു അസാധാരണമായ വാക്ചാതുര്യം അറിവുകൾ കാഴ്ചപ്പാടുകൾ 👌❤️❤️
@cricinfo1476
@cricinfo1476 2 года назад
ഇങ്ങനെ ഒരു കമെന്റ് ഇടണേലും അതിന് വാക്ചാതുര്യം ആവിശ്യമാണ്, keep it up👍
@jezzyjezz4559
@jezzyjezz4559 2 года назад
@@cricinfo1476 thanks ബ്രോ 👍❤️
@Jinocm13
@Jinocm13 2 года назад
Crrct...👍👍
@jezzyjezz4559
@jezzyjezz4559 2 года назад
@@Jinocm13 👍❤️
@kavirajok9899
@kavirajok9899 2 года назад
Poli comment dear sister
@abhijith2001
@abhijith2001 2 года назад
സ്വന്തം പാഷനെ കാമുകി ആക്കിയ അങ്ങ് ആണ് ഞങ്ങളുടെ ഹീറോ 🔥
@sabual6193
@sabual6193 2 года назад
കാമുകിക്ക് എഴുതുന്ന ലവ് ലെറ്ററുകൾ.
@vidhuk5547
@vidhuk5547 2 года назад
@@sabual6193 👀
@shajudheens2992
@shajudheens2992 2 года назад
എന്റെ ജീവിതം എന്റെ സ്വപ്നങ്ങളാണ്
@shajudheens2992
@shajudheens2992 2 года назад
@@rizwi1990 നിശ്ചയദാർഢ്യത്തിനും ഇച്ഛാശക്തിയ്ക്കും മുൻപിൽ തോറ്റ് പോവാത്തതായി ഏത് പ്രതിസന്ധിയും പ്രശ്നങ്ങളുമാണ് ഉള്ളത് അംഗവൈകല്യം ബാധിച്ച Tom Whittaker 1948 ൽ എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ടുണ്ട് അന്ധത ബാധിച്ച Erik Weihenmayer 2001 ൽ എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ടുണ്ട് ഇതെല്ലാം നമ്മുടെ മുമ്പിലെ നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്യാനത്തിന്റെയും പാഠങ്ങളാണ്
@shazzzaman164
@shazzzaman164 2 года назад
@@shajudheens2992 valarcha hormone in preshnm undayirunna Messiyum,dharindra kond garnham nashippikkan nokki athijeevich .. oru hridrogatheyum athijivich ronaldo yum ... Athin udaharanangal aan
@amalkrishnan7264
@amalkrishnan7264 2 года назад
ടൂറിസം ഹബ് എന്ന ആശയം എത്രയും പെട്ടെന്ന് യഥാർഥ്യമാവട്ടെ, നമ്മുടെ നാടും വളരട്ടെ!!!! ❤️
@claudiarallo7045
@claudiarallo7045 2 года назад
Sir please share your knowledge and experience in the development of our State with planning commission for next generation🔥🔥
@annievarghese6
@annievarghese6 2 года назад
കെ.കരുണാകരൻ സർ .നെടുമ്പാശ്ശേരി എയർപോർട്ട്. ആരാണിതെല്ലാംഓർക്കുന്നതു നന്മയെമനുഷ്യൻ വേഗം മറക്കും
@amal7105
@amal7105 2 года назад
സത്യം. അന്ന് തറക്കല്ല് ഇട്ടപ്പോൾ അത് കാക്കയ്ക്കു കാഷ്ഠിക്കാൻ ഉള്ള താണെന്നു പറഞ്ഞു പരിഹസിച്ച രാഷ്ട്രീയക്കാരുള്ള നാടാണ് നമ്മുടെ ത്
@mercyjohn2233
@mercyjohn2233 2 года назад
ഒപ്പം കൂടെ കൊണ്ടുപോകുന്ന വിവരണം. ഫ്രഞ്ച് ഗ്രാമത്തിലെ കാഴ്ചകൾ മനോഹരം.
@nikhilca7259
@nikhilca7259 2 года назад
പക്ഷെ അതിന്റെ നട്ടെല്ല് കുര്യൻ സർ ആണ്
@annievarghese6
@annievarghese6 2 года назад
കരുണാകരൻ സാറിന്റെപരിശ്രമമാണെന്നു കുര്യൻസാറുംസമ്മതിക്കുന്നുണ്ടല്ലേ.പക്ഷെചിലർക്കുഅതുഅംഗീകരിക്കാൻപ്രയാസമാണു.
@binumdply
@binumdply 2 года назад
@@annievarghese6 yes
@rakeshrajan6412
@rakeshrajan6412 2 года назад
സന്തോഷേട്ടൻ മലയാളി ആയത് നമ്മൾ കേരളക്കാരുടെ ഒരു ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ
@indiarails
@indiarails 2 года назад
എത്ര മനോഹരമായ അവതരണം നല്ല പോസിറ്റീവ് എനർജി ഉള്ള അവതരണം
@sureshkumar-fj1jj
@sureshkumar-fj1jj 2 года назад
എത്ര വ്ലോഗർ വന്നാലും സന്തോഷ്‌ സാറിന്റെ ആ അവതരണം എന്നും 24ക്യാരറ്റ് ആണ്
@sabukumarp4658
@sabukumarp4658 2 года назад
Sgkennootandileymalayaliyudeysukritham
@chalsroy8103
@chalsroy8103 2 года назад
ഇത് വെറും ഒരു അനുഭവം മാത്രമല്ല അനുഭവത്തിലൂടെ ഉള്ള യാത്രയാണ്... ❤️❤️❤️❤️
@jbkanjirappally843
@jbkanjirappally843 2 года назад
പഴയ എപ്പിസോഡുകളിൽ നിന്നും വ്യത്യസ്തമായി വസ്ത്രധാരണത്തിൽ കൊണ്ടുവന്ന മാറ്റം നന്നായിട്ടുണ്ട്.🔥🔥🔥🔥🔥🔥 മാച്ചിങ് ആയിട്ടുള്ള തൊപ്പിയും വാച്ചും ഇപ്പോൾ ഒന്നുടെ ചുള്ളനായി 🤗🤗🤗🤗
@adarshmk9
@adarshmk9 2 года назад
ഇതു കാണുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണ്
@kv3610
@kv3610 2 года назад
SGK പറഞ്ഞതുപോലെ കേരളത്തിലും നടപ്പിലാക്കാൻ സാധിക്കും .. പക്ഷെ മൂനാം ദിവസം ഞങ്ങൾ കൊടി വക്കും സമരവും ചെയ്യും ... അത് നുമ്മടെ പാരമ്പര്യമാ ..
@vishnumilan9972
@vishnumilan9972 2 года назад
അന്തംകമ്മികളുടെ
@coconutpunch123
@coconutpunch123 2 года назад
വയലക്കുരുവികളുമായി സങ്കികൾ നടത്തിയ സമര ആഭാസം ആരും മറന്നിട്ടില്ല.
@vishnumilan9972
@vishnumilan9972 2 года назад
@@coconutpunch123 ഓട് മലരേ thoo
@joshyjose7606
@joshyjose7606 2 года назад
ഇന്ന് സങ്കികളാണ് വഴിമുടക്കികൾ .അവരുടെ പ്രാർത്ഥന തന്നെ കേരളം മുടിയണേയെന്നാണ്
@vishnumilan9972
@vishnumilan9972 2 года назад
@@joshyjose7606 എന്തിന് വഴി മുടക്കി നീ ഒന്ന് പറ
@saijuthomas9716
@saijuthomas9716 2 года назад
ഇത്രയും അറിവ് നൽകുന്ന വേറെ ഒരു പരിപാടി ഇല്ല
@ranirozze785
@ranirozze785 2 года назад
3:29___വരാനിരിക്കുന്ന തലമുറക്ക് അതൊന്നും വേണ്ട കരുതുന്ന *മുരാച്ചികൾ* ആവരുത് ഞമ്മൾ 😂😂😂😂
@user-vz5wd6nr8g
@user-vz5wd6nr8g 2 года назад
ഇപ്പൊ ഞായറാഴ്ചയാകാൻ കാത്തിരിക്കുന്നത് തന്നെ ഈ പരിപാടി കാണാനാണ് 😍😍
@sabual6193
@sabual6193 2 года назад
സണ്ണി ചേച്ചി കൂടെ ഉണ്ടോ.
@sabual6193
@sabual6193 2 года назад
@@jezzyjezz4559 സണ്ണി ചേച്ചിയും ആയി ഒരുമിച്ചാണോ കാണുന്നത്.
@user-kd2qe3mt8g
@user-kd2qe3mt8g 2 года назад
@@sabual6193 😌വിഡിയോ 😌😌
@sabual6193
@sabual6193 2 года назад
@@user-kd2qe3mt8g ഏത് വീഡിയോ. സണ്ണി ചേച്ചിയുടെ വീഡിയോയോ.
@ansadpa4194
@ansadpa4194 2 года назад
😂
@mohanchelakkaraphotography8902
@mohanchelakkaraphotography8902 2 года назад
ഉടൻ തന്നെ കുറെ ടൂറിസ്റ്റ് ഇൻഫർമേഷൻ സെൻററുകൾ തുടങ്ങി അവിടെയെല്ലാം വേണ്ടപ്പെട്ടവരെ തിരുകി കയറ്റും... അവരോട് സംസാരിച്ചാൽ പിന്നെ ഒരുകാലത്തും ഒരു ടൂറിസ്റ്റ് ഈ നാട്ടിലേക്ക് വരില്ലാത്ത തരത്തിലുള്ള ആളുകളെ ആയിരിക്കും നിയമിക്കുക. എസ് ജി കെ പറഞ്ഞു എന്ന് പറഞ്ഞ് ആയിരിക്കും ചിലപ്പോൾ തസ്തിക സൃഷ്ടിക്കുക. (നമ്മുടെ വനിതാ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ പോലുള്ള ആളുകൾ ആയിരിക്കും അവിടെ ഉണ്ടാവുക 🙄)
@Rajeshkolleth
@Rajeshkolleth 2 года назад
നഗ്നമായ ഒരു സത്യം എന്ന് പറഞ്ഞാൽ, സാര്‍ പറഞ്ഞ ഈ വസ്തുതകള്‍ ഒന്നും അറിയാത്തവര്‍ അല്ല നമ്മുടെ ഭരണാധികാരികള്‍. ഒരു Panchayath റോഡ് പണിയാന്‍ തുടങ്ങുമ്പോൾ തന്നെ അതിൽ നിന്ന് എത്ര മെച്ചം അവനവനു കിട്ടും എന്ന കണക്കാണ് ആദ്യം എടുക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാം ന്റെ കാര്യം തന്നെ നോക്കുക. പൊട്ടി ആൾക്കാർ എല്ലാം മരിച്ചു കഴിയുമ്പോൾ തലസ്ഥാനത്ത് ഇരുന്നു അനുശോചിച്ചു കാര്യം theerkkum. ഒന്നും മുന്‍കൂട്ടി കണ്ട് ചെയ്യില്ല. പറഞ്ഞിട്ട് കാര്യമില്ല.
@muhammedMuhammedmt
@muhammedMuhammedmt 2 года назад
ഫ്രാൻസ് എന്നത് വല്യ സംഭവം ഒന്നും അല്ല കേരളതെക്കാൾ ജനസംഖ്യ കുറഞ്ഞ രാജ്യം എവിടെതെ പോലെ പല പ്രശ്നം അവിടെ ഉണ്ട്
@sreekanth850
@sreekanth850 2 года назад
@@muhammedMuhammedmt Lokathil ethengilm rajyam keralathekkal sambhavam anennu sammathikumo? Onnu aryan vendiyittanu
@jojomj7240
@jojomj7240 2 года назад
@@muhammedMuhammedmt പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ടാകും..... താങ്കൾ ഫ്രാൻ‌സിൽ താമസിക്കുന്ന ആൾ ആണോ?
@arjunsarathy6250
@arjunsarathy6250 2 года назад
Ivarkoke kerala anu world no 1
@vibin444
@vibin444 2 года назад
@@muhammedMuhammedmt മനുഷ്യൻ എവിടെയൊക്കെ ഉണ്ടോ അവിടെ ഒക്കെ പ്രശ്നങ്ങളും ഉണ്ട്...
@tvmpanda
@tvmpanda 2 года назад
അതിഥികളുടെ മനസ്സ് അറിയുന്നവർ ആകണം നമ്മൾ ... എന്ത് അർത്ഥവത്തായ വാക്കുകൾ 🙏🙏
@user-uq8tx8hn1t
@user-uq8tx8hn1t 2 года назад
14:00 " ഇദ്ദേഹത്തെ കണ്ടു ഞാനും യാത്രചെയ്യാൻ അനുകരിച്ചു അങ്ങനെ യാത്ര ചെയ്യുന്നതെല്ലാം ഡോക്യുമെന്ററി ചെയ്തു, കുറിപ്പെഴുതിയും, പഠനങ്ങൾ നടത്തിയും ഗവേഷണങ്ങൾ നടത്തിയും,ചരിത്രം അന്വേഷിച്ചും ,ആ സ്ഥലത്തെ കുറിച്ചുള്ള എല്ലാ അറിവുകളും ഡീറ്റെയിൽസ് മനസ്സിലാക്കി അവിടേക്ക് പോകും അങ്ങനെ പോയിട്ട് ഡോക്യുമെന്ററി ചെയ്ത സാധനം (vedio) വീട്ടിൽ വന്നിരുന്നു കാണേണ്ട അവസ്ഥയായി അതൊരു തരം അടിറ്റ് ആയി ഇദ്ദേഹത്തിന്റെ ചില വാക്കുകൾ കേട്ട് ആണ് അങ്ങനെ അനുകരിച്ചത്... ഇപ്പോൾ ഏതു സ്ഥലത്തെപ്പറ്റി ചോദിച്ചാലും അതിനെ ആധികാരികമായി പറഞ്ഞു കൊടുക്കാൻ സാധിക്കും....🥰 പക്ഷേ ആ സ്ഥലം മുഴുവൻ ആയിട്ട് അങ്ങോട്ട് എൻജോയ് ചെയ്യില്ല ഇങ്ങനെയുള്ള കാര്യങ്ങൾ നടത്തി അതൊരു എൻജോയ്മെന്റ് ആക്കി മാറ്റി 😇😇
@ismailpsps430
@ismailpsps430 2 года назад
സാറിന്റെ വീഡിയോസ് കാണുമ്പോഴാണ് സത്യത്തിൽ ജീവിതം ധന്യമായെന്ന് തോന്നുന്നത് 💐🌹💐
@Sharon-cm2os
@Sharon-cm2os 2 года назад
ഇവിടെ സിറ്റിയിൽ തന്നെ അഴുക്കു പേപ്പറുകൾ ചിതറിക്കിടക്കുന്ന ഈച്ചയാർക്കുന്ന തെരുവോരത്ത് നിൽക്കുന്ന പാശ്ചാത്യരെ കണ്ട് ആലോചിച്ചു പോയിട്ടുണ്ട് വൃത്തിയും ഭംഗിയുമുള്ള സ്വന്തം നാട്ടിൽ നിന്ന് ബുദ്ധിമുട്ടി എന്തിനാണ് അവരൊക്കെ ഇങ്ങോട്ട് വരുന്നതെന്ന്?
@isacsam933
@isacsam933 2 года назад
ഇത്ര മനോഹരമായ നാടിനെ നശിപ്പിക്കാൻ, വലിഞ്ഞു കയറി ചെന്ന് ആ നാട്ടിലെ ആളുകളുടെ കയ്യിൽ നിന്നും നാണമില്ലാതെ സൗജന്യമായി വാങ്ങി തിന്ന് കൊഴുപ്പ് മുറ്റിയ വരത്തന്മാരായ തീവ്രവാദികൾക്ക് എങ്ങനെ തോന്നുന്നു എന്ന് ഇത് കേട്ടപ്പോൾ എനിക്ക് ചിന്ത വന്നത്....
@jojomj7240
@jojomj7240 2 года назад
ഹൈവേയിലൂടെ വണ്ടികൾ ബ്ലോക്ക്‌ ഒന്നും ഇല്ലാതെ പോകുന്ന കാണുമ്പോൾ കൊതിയാവുന്നു...... ചില ദിവസം രാവിലെ ബസിൽ കേറി ഇരുന്നു വരാപ്പുഴ പാലം കടക്കാൻ നോക്കി ഇരിക്കുന്ന ഒരു കാത്തിരിപ്പ് ഉണ്ട്..... അയ്യോ..... ഓർക്കാൻ വയ്യാ
@markosemv8028
@markosemv8028 2 года назад
ഫ്രാൻസിലെയും നമ്മുടെയും ജനസംഖ്യ എത്രയാണെന്നുള്ള ഓർമകൂടി ഉണ്ടാകണം
@markosemv8028
@markosemv8028 2 года назад
@ARJUN B ചൈന.. വിശാലമായ ഭൂവിസ്തൃതി. കൊച്ചു കേരളത്തെ താരതമ്യം ചെയ്യല്ലേ.
@jojomj7240
@jojomj7240 2 года назад
@@markosemv8028 പരിമിതികൾ മനസിലാക്കി.... എന്ത് പരിഹാരം ചെയ്യാൻ സാധിക്കുമെന്നാണ് നോക്കണ്ടത്.... അല്ലാതെ ഒരു കാര്യം പറയുമ്പോഴേക്കും.... ഇവിടെ ജനസംഖ്യ കൂടുതൽ അല്ലെ..... ഇവിടെ കുറച്ചു സ്ഥലമല്ലേയുള്ളു..... എന്നൊക്കെ പറയുക അല്ലെ വേണ്ടത്...... അപ്പൊ ഇതിനെല്ലാം ഒരു പരിഹാരവും കാണണ്ട എന്നാണോ ചേട്ടൻ പറയുന്നേ പറയുന്നേ
@markosemv8028
@markosemv8028 2 года назад
@@jojomj7240 സഹോദരാ..ഈ പദ്ധതിക്കു മുൻഗണന നൽകിയത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്? ശാസ്ത്രീയ പഠനം വല്ലതും നടന്നോ?. എക്സ്പ്രസ്സ്‌ വേ യെ എതിർത്തവർ ഇതു നടപ്പിലാക്കാൻ കണിക്കുന്ന അമിതാവേശത്തിന്റെ കാരണം എന്താണ്?.അതെ ദോഷ ഫലങ്ങൾ ഈ പദ്ധതിക്കു ബാധകമല്ല എന്നുണ്ടോ? നിലവിലുള്ള റെയിൽവേ പാത നവീകരിക്കുന്നതിന് താല്പര്യം ഇല്ലാത്തത് എന്തുകൊണ്ട്?. വർഷം ഏറെയായിട്ടും ഇരട്ട പാത പൂർത്തീകരിക്കാൻ പറ്റുന്നില്ലല്ലോ ഫിനാൻഷ്യലി വയബിൾ അല്ലാത്ത ഈ പദ്ധതി ഭാവിയിൽ പൊതുജനത്തിന് ബാധ്യതയാകില്ലേ. ഇതെല്ലാം കണ്ടുകൊണ്ടാണ് റെയിൽവേയും കേന്ദ്ര സർക്കാരും പദ്ധതിക്കു അനുകൂലമല്ലാത്തത്. വികസിത യൂറോപ്പിയൻ രാജ്യങ്ങളിലെ വികസന പദ്ധതികൾ അതേ പോലെ (സന്തോഷ്‌ കുളങ്ങര ഉദ്ദേശിക്കുന്നത് പോലെ ) ദരിദ്ര കേരളത്തിൽ നടപ്പിലാക്കാൻ പറ്റുമോ? വികസനത്തെ കുറിച്ചുള്ള സ്വപ്ന സഞ്ചാരത്തിന് കടിഞാൺ ഇടടേണ്ടതില്ല. അത് അഭഗുരം തുടരട്ടെ. മുൻ UDF സർക്കാർ ഹൈ സ്പീഡ് റെയിൽവേ കോർപറേഷന് (T ബാലകൃഷ്ണൻ. IAS Chairman ആയിരുന്ന )30 കോടി അനുവദിച്ചിരുന്നു. ഈ പണം എങ്ങനെയെല്ലാം ചിലവാക്കി എന്ന് സഹോദരൻ ഒന്ന് അന്വേഷിച്ചു നോക്ക് രസകരമായ വിവരങ്ങൾ കിട്ടിയേക്കും
@markosemv8028
@markosemv8028 2 года назад
@ARJUN B ശരി. ആ മാതൃകയിൽ കേരളത്തിലെ ജനങ്ങളെ ജീവിതമാർഗം നൽകി പുനരധിപ്പിക്കാനുള്ള വയബിൾ ആയ ഒരു പദ്ധതി തയ്യാറാക്കാമോ?. വെല്ലുവിളിക്കുന്നു
@muhammedshine1544
@muhammedshine1544 2 года назад
Sir.. In my opinion ഈ പ്രോഗ്രാമിൽ English subtitle കൂടി വേണം. ഇതൊന്നും മലയാളികൾ മാത്രം അറിഞ്ഞാൽ പോരല്ലോ 🤔🤔
@shajudheens2992
@shajudheens2992 2 года назад
നെടുമ്പാശ്ശേരി എയർ പോർട്ടിന്റെ നിർമ്മാണത്തിന് തുടക്കം കുറിക്കുകയും ആയതിന്റെ സമയബന്ധിത പൂർത്തി കരണത്തിന് നേതൃത്വം നൽകുകയും ചെയ്ത മുൻ മുഖ്യമന്ത്രി യശശരീരനായ കരുണാകരന് പ്രണാമം നേരുന്നു
@benjaminbenny.
@benjaminbenny. 2 года назад
13:49 അതിനു ഇവിടുത്തെ രാഷ്ട്രിയ കാർക്ക് വിവരം ,education ,common sense ethoke ഇല്ലല്ലോ അവർക്കു അകെ അറിയാവുന്നത് കൊല്ലാന്നും പിന്നെ അന്തി news ചർച്ചക്ക് മണ്ടത്തരം വിളിച്ച് പറയാനും, വല്ല കള്ളകടത്ത് കർക്കും കൊലയാളികൾക്ക് ജാമ്യംനൽകാനും ഏതേലും ഒരു പ്രവാസി ബിസിനെസ്സ് തുടങ്ങിയാൽ അവിടെ കൊണ്ട് കൊടി കുത്താനും ഓക്കെ അറിയൂ....
@Madhav599
@Madhav599 2 года назад
സത്യം ഇതൊക്കെ എല്ലാവര്ക്കും അറിയാം പക്ഷേ മിണ്ടില്ല
@shyamsannidhanam2943
@shyamsannidhanam2943 2 года назад
വർക്കിന്‌ പോകുന്നതിനു ഇടയിൽ വണ്ടിയിൽ ഇരുന്നു ചുമ്മാ fb നീക്കി കൊണ്ടിരുന്നപ്പോഴാണ് ഇന്ന് സൺ‌ഡേ ആണെന്ന ഓർമ വന്നത് പിന്നെ ഇങ്ങോട്ട് ഒരു ഓട്ടം ആയിരുന്നു.അടുത്ത വർക്ക് സൈറ്റ് ഫ്രാൻസ് എംബസി ബഹ്‌റൈൻ💞 🥰SGK🥰
@shinybinu6154
@shinybinu6154 2 года назад
Europe tourist visa bayankara controlled ayi veendum Spain eu visitors ne vare control cheyyuva France kodukunnund but restricted anu..
@prajulp
@prajulp 2 года назад
In the current context, the opposition to K-Rail is a prime example. Here the ideology is to oppose anything that will provide the ruling government a political mileage. And when the opposition comes to power, the opposite happens. This is irrespective of party lines. We have seen this in the case of Express Highway, Aadhar so on and so forth. Basically, our mentality should change, people's representatives should be more pragmatic in approach with a vision for future developments rather than capitalizing by tactically opposing and nipping off the future prospects for narrow political gains.
@anoojjames7041
@anoojjames7041 2 года назад
If k rail going to Ramans property, he will oppose.. remaining all other pple will support..no one is ready to give land for development.. but everyone want development.. including u also
@riseshine7328
@riseshine7328 2 года назад
@@anoojjames7041 give proper compensation on market rate IN TIME and and give employment to people who were displaced who are in dire need of a livelihood. We good at creating problem but not so good at creating solutions for those problems. Ithonum manasilakanulla vivaram majority aalukalkum illa nethakalkum illa... Ivide inganne oke thanne ayirikum oru 50 years kazhinjalum.. Coz we deserve only this much...
@rijesh608
@rijesh608 2 года назад
ഈ 20 ,21ാം നൂറ്റാണ്ടിൽ ലോകം കാണിച്ചു തന്ന ഇതിഹാസം ആണ് സന്തോഷ് ജോർജ് കുളങ്ങര❤️ അറിവിന്റെ നിറകുടം....... അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ജീവിക്കാൻ കഴിയുന്നത് തന്നെ മഹാ ഭാഗ്യമാണ്... ലോകത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ ആണ് എനിക്ക് ആഗ്രഹം .....you are inspiration and role model sir❤️
@knarayanan7758
@knarayanan7758 2 года назад
Keep it up.sir
@Linsonmathews
@Linsonmathews 2 года назад
സന്തോഷ്‌ ഏട്ടന്റെ വിവരണം, skip ചെയ്യാതെ കാണും 🔥🔥🔥
@asaruredz6776
@asaruredz6776 2 года назад
Skip cheythal pinne eth kand enth karyam 😂
@sabual6193
@sabual6193 2 года назад
അപ്പോൾ ബാക്കി എല്ലാം സ്കിപ് ചെയ്യും അല്ലേ.
@jessypinkman5816
@jessypinkman5816 2 года назад
@@asaruredz6776 😂😂😂
@naveenbenny5
@naveenbenny5 2 года назад
സന്തോഷേട്ടന്റെ സഞ്ചാരജീവിതത്തിനു ഇന്നു 24 വർഷം .
@maheshappu2666
@maheshappu2666 2 года назад
എന്റെ പ്രായം ആയി....... ഞാൻ safari കാണാൻ തുടങ്ങിയത് 2021ആണ് ഏറെ വൈകി പോയി
@basheerparangodath267
@basheerparangodath267 2 года назад
ഓരോ എപ്പിസോഡും ഓരോ അറിവുകൾ ആ 👍👍👍👍👌😍
@jobinkarett1438
@jobinkarett1438 2 года назад
ഒന്നല്ല.. ഒരായിരം 💕💕💕
@shajudheens2992
@shajudheens2992 2 года назад
മലയാളിയുടെ വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നതിനുള്ള സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന ആൾ
@praveen8017
@praveen8017 2 года назад
ഇന്നലെ ടീവിയിൽ കണ്ടതാ എങ്കിലും ഇവിടെ വന്നു ലൈക്‌ അടിക്കാതെ ഒരു സമാധാനവും ഇല്ല 😌💓
@abivlogs8178
@abivlogs8178 2 года назад
സാറിതൊക്കെ എങ്ങനെ ഇത്ര കൃത്യമായി ഓർമ്മിച്ചു പറയുന്നു എന്നെ സംഭന്തിച്ച് ഇത് ഒരു അൽഭുതം തന്നെ ...ആശംസകൾ
@humblewiz4953
@humblewiz4953 2 года назад
*സാറിന് മുല്ലപെരിയാർ പ്രശ്നത്തേക്കുറിച്ച് എന്താണ് പറയാനുള്ളത്??*
@ibrahimcmhi9172
@ibrahimcmhi9172 2 года назад
3ലക്ഷം ആൾകാർ എങ്കിലും വെള്ളത്തിന്റെ അടിയിൽ ആയിപ്പോകും എന്നാണ് പ്രകൃതി രക്ഷകർ പറയുന്നെത് സഞ്ചാരി ഇതിനെപറ്റി എന്ത് കൊണ്ട് ഉണർതു ന്നില്ല !?
@speedtest8166
@speedtest8166 2 года назад
@@ibrahimcmhi9172 athum ayalude thalayil itallo.
@rakesh8211
@rakesh8211 2 года назад
@@ibrahimcmhi9172 3ലക്ഷമോ, മണ്ടത്തരം പറയാതെടോ,
@jojomj7240
@jojomj7240 2 года назад
@@ibrahimcmhi9172 ഞാനും നിങ്ങളും അടക്കം എല്ലാവരും പ്രതികരിക്കാൻ ബാദ്യസ്ഥർ ആണ്.....
@humblewiz4953
@humblewiz4953 2 года назад
@@ibrahimcmhi9172 3 million
@mokkans2598
@mokkans2598 2 года назад
നമ്മുടെ നാട്ടിൽ മുബ് ഒരു എക്സ്പ്രസ് ഹൈവേ വേണം എന്ന് പറഞ്ഞപ്പോൾ എതിർത്തവരാൺ ഇന്ന് K റയിലും കൊണ്ട് വരുന്നത്
@Madhav599
@Madhav599 2 года назад
അതേ പണ്ട് എംകെ മുനീർ അങ്ങനൊരു ആശയം പറഞ്ഞപ്പോൾ ഇപ്പൊ ഭരിക്കുന്നവർ പറഞ്ഞത് ഇപ്പുറത്തുള്ള പശുവിനെ എങ്ങിനെയാണ് അപ്പുറം കെട്ടുക എന്നാണ് പിന്നെ( പൊളിറ്റിക്സ് എന്നും പറഞ്ഞു ഇങ്ങോട്ട് ആരും യുദ്ധത്തിന് വരേണ്ടാ)
@bijunp8139
@bijunp8139 2 года назад
നായനാർക്കും express way വേണമെന്നുണ്ടായിരുന്നു.. അദ്ദേഹം പല ലോകരാജ്യങ്ങളും സന്ദർശിച്ചയാളാണ്.. Switzerland ല് 175 k.m സ്പീഡിലോട്ന്ന വണ്ടി ന്നല്ല ടോ ഞാൻ കണ്ണൂരേക്ക് ഫോൺ വിളിച്ചേ അവരൊക്കെ വളരെ advance ആണ് ...1997 ൽ പറഞ്ഞ ഡയലോഗ്
@DC-py2qs
@DC-py2qs 2 года назад
ഇവർ മറ്റാരെയും ഒന്നും ചെയ്യാൻ സമ്മതിക്കില്ല.
@majeedk5333
@majeedk5333 2 года назад
നമ്മുടെ ഗവൺമെന്റ് താങ്കളെ ശ്രവിക്കുമെന്ന് വിശ്വാസിക്കുന്നു.
@josecv7403
@josecv7403 2 года назад
സർക്കാരോ?!!കൊള്ളാം! വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, വ്യവസായ വകുപ്പ് ഒക്കെ ലോക പരാജയം!
@shaijushaiju8363
@shaijushaiju8363 2 года назад
സർ ന്റെ തീരുമാനങ്ങൾ എല്ലാം നടക്കട്ടെ ആശംസകൾ 🥰
@santhammaninan1135
@santhammaninan1135 Год назад
എത്ര മനോഹരമായ വിവരണം സത്യം പറഞ്ഞാൽ ഇതൊക്കെ കേൾക്കുമ്പോൾ അവിടെയെല്ലാം ഇതിപ്പെട്ടതുപോലെ ആണ് thank you so much
@vsthomas6089
@vsthomas6089 2 года назад
Really I appreciate Mr George to let me to travel through with you and enjoy the geographical and historical sights in the village and town areas . I lost half an hour and enjoyed . I watched all most all the episodes available. Thanks
@sjcreations4116
@sjcreations4116 2 года назад
👍
@junaidsha285
@junaidsha285 2 года назад
Sgk sir കഥ പറയുബോൾ ന്നമ്മൾ ആ സ്ഥലത്താണ് തോന്നിപ്പോകും
@ibrahimcmhi9172
@ibrahimcmhi9172 2 года назад
പശ്ചാത്യ രാജ്യങ്കളെ വിലയിരുത്തുന്ന നമ്മൾ നമ്മുടെ മുല്ലപ്പേറിയരുടെ അവസ്ഥ കാണിക്കുന്ന ദ് നല്ല ദായിരിക്കും
@gamingwithnandu6045
@gamingwithnandu6045 2 года назад
അതേ
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 года назад
സന്തോഷ് സർ... I appreciate your good effort.. Love from kozhikode
@georgecalex4095
@georgecalex4095 2 года назад
ആധുനിക കാലത്ത് ഇത്രയേറെ യാത്രനുഭവം ഉള്ള മാറ്റാരുണ്ട് ഇത്തരം കാര്യങ്ങൾ ഇത്രയും അധികാരികമായി പറയാൻ ഹായ് സന്തോഷ്‌ ഭായ് അഭിനന്ദനങ്ങൾ..... 👍
@sudarsanparapool9571
@sudarsanparapool9571 2 года назад
എത്ര വിശാലമായ കാഴ്ചപ്പാട് എത്ര ഉയർന്ന ചിന്ത സൂക്ഷ്മാംശങ്ങളെപ്പോലും ഒപ്പിയെടുക്കുന്ന കണ്ണുകൾ അനർഗളമായ സംസാരം ഓരോ സ്ഥലവും നേരിട്ടു അനുഭവിക്കുന്നത് പോലെ സാറിന് അഭിനന്ദങ്ങൾ
@mythoughtsaswords
@mythoughtsaswords Год назад
True
@shajudheens2992
@shajudheens2992 2 года назад
യൂടൂബിൽ സഫാരി ചാനലിന്റെ നോട്ടിഫിക്കേഷൻ വന്നപ്പോൾ വേറെ ഒന്നും നോക്കിയില്ല നേരെ വന്ന് സഞ്ചാരിയുടെ ഡയറികുറിപ്പ് മുഴുവൻ കണ്ടു
@basilkichu1136
@basilkichu1136 2 года назад
ലോകത്തിൽ ഒരുവിധപെട്ട എല്ലാ രാജ്യങ്ങളും പോയിട്ടുള്ള ഒരാൾ ആണ് ഞാൻ ✌️✌️✌️... . . . . . സഞ്ചാരത്തിനൊപ്പം ❤️❤️❤️
@samcm4774
@samcm4774 2 года назад
3:25-3:28 “അവർക്ക് വേണ്ടി ഇത് വേണ്ട എന്നു തിരുമാനിക്കുന്ന മൂരാചികൾ ആവരുത് നമ്മൾ” Mass Dialogue
@unnikrishnanunni2691
@unnikrishnanunni2691 2 года назад
ഞങ്ങൾക്കെന്നും ഒരിക്കലും പോകാൻ കഴിയാത്ത ഈ സ്ഥലങ്ങൾ നേരിൽകണ്ടതുപോലുള്ള അനുഭവം
@manustephen8618
@manustephen8618 2 года назад
ബെൽജിയത്തിൽ ഇരുന്ന് ഇത്‌ കാണുന്ന ഞാൻ 😍🥰
@aruns8918
@aruns8918 2 года назад
Hi bro❤️
@knightofgodserventofholymo7500
@knightofgodserventofholymo7500 2 года назад
പഠിച്ചത് അമൽജ്യോതിയിലാണോ
@sarathrplvlogs6683
@sarathrplvlogs6683 2 года назад
ഒരു പ്രാവശ്യമെങ്കിലും സന്തോഷ്‌ ചേട്ടനെ കാണണം എന്ന് ആഗ്രഹിക്കുന്നു... എന്നെ പോലെ ആഗ്രഹം ഉള്ളവർ എത്ര പേരുണ്ട്
@jamsheerkarakulangara5758
@jamsheerkarakulangara5758 2 года назад
കൊണ്ട് വന്ന പദ്ധതി ആടിനെ കെട്ടാന് പറ്റില്ലാന്ന് പറഞ്ഞ് ഉപേക്ഷിച്ച ആളുകൾ വൈകിയാണെങ്കിലും അതിനുള്ള തുടക്കം കുറിച്ചിട്ട് ഉണ്ട്
@sabual6193
@sabual6193 2 года назад
ഏത് പദ്ധതി.
@reallifeherobyabi6224
@reallifeherobyabi6224 2 года назад
@@sabual6193 express Highway ..കമ്മികൾ എതിർത്തു
@goldwide1729
@goldwide1729 2 года назад
Sathyam bro really antham kammikal 😀
@sabual6193
@sabual6193 2 года назад
@@reallifeherobyabi6224 കമ്മികൾ നാടിന്റെ ശാപം.
@sabual6193
@sabual6193 2 года назад
കമ്മികൾ നാടിന്റെ ശാപം.
@sremadevi
@sremadevi 2 года назад
Silver line നമുക്ക് അത്യാവശ്യമാണ്. നമ്മൾ അതിന് സപ്പോർട്ട് ചെയ്യണം
@user-gv7jn9vc1s
@user-gv7jn9vc1s 2 года назад
One week കാത്തിരുന്നതിന്ന് വിരാമം ...♥️♥️♥️🌹
@lalithap.m6979
@lalithap.m6979 2 года назад
വിവരണം എത്ര മനോഹരം . സ്ഥലങ്ങളും അനുഭവങ്ങളും എല്ലാം അനുഭവയോഗ്യമാക്കിത്തന്ന അങ്ങേയ്ക്ക് നമസ്ക്കാരം🙏
@KADUKUMANIONE
@KADUKUMANIONE 2 года назад
മുല്ലപെരിയാർ വിഷയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമായിരുന്നു... ഞങ്ങൾ 11എപ്പിസോഡുകൾ Adv ressul joy ayula interview ചെയ്തിട്ടുണ്ട്... 👍👍🤝
@abymathew295
@abymathew295 2 года назад
K Rail okke polikkan ella rashtriya partikalum onnikkunna kandappol vikasanam agrahikkunna sharashari oru malayali enna nilayil orupadu vishamam thonni...😢😢😢😢😢😢😢😢
@NikhilNiks
@NikhilNiks 2 года назад
ഇനി ബെൽജിയത്ത് പോകുവാണേൽ Tomorrowland കൂടി ഷൂട്ട്‌ ചെയ്യണേ സന്തോഷേട്ടാ 😌
@nygilxavier4773
@nygilxavier4773 2 года назад
ടിക്കറ്റ് ചാർജ് 3 ഫുൾ ഡേ മാഡ്നെസിന് 20000 INR മാത്രമേ വരൂ. പക്ഷെ താമസം ഫുഡ് and അടി എല്ലാം കൂടി around 2 ലക്ഷം വരും. ട്രാവൽ കോസ്റ്റ് വേറെ.
@rosemariatom4534
@rosemariatom4534 2 года назад
Anubhavathinte ullarayil ninnum Pagarnnu tharunna energy kurachonnuvallaaa...Santhosh sir uyir..❤️❤️
@anuzzz00007
@anuzzz00007 2 года назад
ഈ കപ്പലിനൊരു കപ്പിത്താൻ ഉണ്ട് സാർ ഇത് ആടി ഉലയുകയില്ല
@almanafedathottickalnassar7218
@almanafedathottickalnassar7218 2 года назад
Travelista santos ne ulpeduthanam sir programil, Bcz hes one of the best travel vloger in kerala,deserving person,
@vishnukg007
@vishnukg007 2 года назад
Another amazing episode. Let the stories flow eternally ❤️
@aparnamariageorge3041
@aparnamariageorge3041 2 года назад
Save Kerala brigade🔥
@suveeshclt
@suveeshclt 2 года назад
ലോകത്തിൽ ഇത്രയും നികുതി കൊടുക്കുന്ന രാജ്യങ്ങളിൽ മുന്നിൽ ആണ് നമ്മൾ. പക്ഷേ നമ്മുടെ റോഡുകൾ പരിതാപകരം തന്നെ 😭😭😭
@sivathejussmenon864
@sivathejussmenon864 2 года назад
You are really Great Sir.A person with a vision in all aspects of nation building and an urge to make our country as competent and beautiful as the rest of the world. I am a huge admirer of you and your program especially the authentic style of malayalam used to narrate Sancharam and other programs. I hope you and this channel instigates this generation and the upcoming generation to work to preserve the legacy and culture of India and that our government also broadens its views in favor of sustainable development, safeguarding the charm of our heritage and balance of our ecology. iam sorry for not typing in malayalam due to technical issues..
@madhus6320
@madhus6320 2 года назад
ടൂറിസം ഹബ്ബുകൾ തീർച്ചയായും ഉണ്ടാകേണ്ടതാണ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ കുറിച്ച് അറിയാനായി ഫോണിൽ വിളിക്കുമ്പോൾ പലപ്പോഴും വിവരം കിട്ടാറില്ല...
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 2 года назад
2:25 ഒരു വലിയ സത്യം 😐😐😐
@syamambaram5907
@syamambaram5907 2 года назад
രാത്രിയുടെ ബാഗ്രൗണ്ട് മ്യൂസിക് സൂപ്പർ
@akash_premkumar
@akash_premkumar 2 года назад
രാവിലെ ഉണരുമ്പോൾ തന്നെ സഞ്ചാരിയുടെ ഡയറി കുറിപ്പ് കാണണം ആ ദിവസം മൊത്തം ഒരു പോസിറ്റിവ് എനർജി ഫീൽ ചെയ്യും
@roshan2.086
@roshan2.086 2 года назад
😂same here
@deepak51044
@deepak51044 2 года назад
Weekend done ✅
@neer_mathalam834
@neer_mathalam834 2 года назад
Sat 10 PM nu 📺 yilum, pittennu u tubilum kanunnu🔥🔥 orikkalim maduppulavakkatha program❤SGK 🔥😘
@myrottweiler6355
@myrottweiler6355 2 года назад
യൂറോപിയൻസിന് ബുദ്ദിയുണ്ട് വിവരം ഉണ്ട് വിദ്യാഭ്യാസമുണ്ട് ഇവിടെ ഇതൊക്കെ പറച്ചിലിൽ മാത്രമേ ഒള്ളു
@humblewiz4953
@humblewiz4953 2 года назад
3:48 *ദേ ഒരു plane* 🔥
@shajubhavan
@shajubhavan 2 года назад
Portugal ആണെന്ന് തോന്നുന്നു...
@creeda5322
@creeda5322 2 года назад
ചുടു കട്ട പടുത്തു ഓല മേഞ്ഞ വീടുകൾ ആണ് നമ്മുടെ പൈധൃകം... അത് ഇന്നാരെങ്കിലും അത് അംഗീകരിക്കുമോ... സർ പോലും നാലുക്കെട്ടുകൾ ആണ് നമ്മുടെ പൈതൃകം എന്ന് പറഞ്ഞു വെക്കുന്നുണ്ട്(അറിഞ്ഞോ, അറിയാതെയോ)...
@jayalekshmyb1627
@jayalekshmyb1627 2 года назад
അതിമനോഹരം 👍
@benedict6998
@benedict6998 2 года назад
40 വർഷം എടുത്തു ഡിവൈഡർ പോലും ഇല്ലാത്ത ഒരുപാട് ക്രോസ്സിങ്ങുകൾ ഉള്ള 2 വരി റോഡ് ഉണ്ടാക്കിയിട്ടു അതിനെ ഹൈവേ ബൈപാസ് (കൊല്ലം, ആലപ്പുഴ) എന്ന് വിളിച്ച നമ്മളോടാണ് ഭാവിയെ മുന്നിൽ കണ്ടു വികസനം ഉണ്ടാക്കാൻ പറയുന്നത്. സന്തോഷേട്ടൻ അയൽരാജ്യങ്ങൾ എന്ന് വരെ പറഞ്ഞു.. അത്രേം പോകണ്ട.. അയൽ സംസ്ഥാനങ്ങൾ എന്ന് പറയാത്തത് അദ്ദേഹത്തിനുള്ള പരിമിതി കൊണ്ടാണെന്ന് മനസിലാക്കുന്നു.. ഇതിൽ പറഞ്ഞ പോലെയുള്ള എക്സിറ്റ് ഒക്കെയുള്ള ഹൈവേ 15 വർഷം മുൻപേ ഗുജറാത്തിൽ ഉണ്ട് ( വടോദര - അഹമ്മദാബാദ് NE1). ഇപ്പോൾ പുതിയ 8 വരി എക്സ്പ്രസ്സ്‌ ഹൈവേ (ഡൽഹി - മുംബൈ ) പണി കഴിയാറായി. നമ്മുടെ രാജ്യം ഭാവി മുന്നിൽ കണ്ടു വികസനം നടത്തുന്നുണ്ട്.. നമ്മൾ എക്സ്പ്രസ്സ്‌ ഹൈവേ എന്ന ആശയം 2004 ഇൽ കൊണ്ടു വന്ന എം കെ മുനീറിനെ ഒക്കെ പരിഹസിച്ചു, എന്റെ പശുവിനു റോഡിനു അപ്പുറത്ത് ഉള്ള പറമ്പിലെ പുല്ല് തിന്നാൻ പറ്റില്ലെന്ന കാരണം പറഞ്ഞു പദ്ധതി മുടക്കി, ഇപ്പോഴുള്ള വീതിയില്ലാത്ത റോഡിൽ വണ്ടി ഓടിച്ചു വേറെ വണ്ടിയുടെ അടിയിൽ കയറി വീരചരമം പ്രാപിച്ചു മലയാളി പൊളിയല്ലേ എന്ന് പറഞ്ഞു ഭിത്തിയിൽ ചിരിച്ചു ഇരിക്കും..
@bijicb6990
@bijicb6990 2 года назад
ടൂറിസം ഹബ്ബുകൾ ... മാഷെടെ ആശയം എത്രയും പെട്ടെന്ന് നടപ്പിലാവട്ടെ... 🙏👍
@Anapremikarnanofficial
@Anapremikarnanofficial 2 года назад
എനിക്കും ഇത് പോലെ കുറേ യാത്ര ചെയ്യണം❤️
@rakesh8211
@rakesh8211 2 года назад
വരാൻ ഇരിക്കുന്ന തലമുറയ്ക്ക് വേണ്ടി, എല്ലാരും കഴിയുന്നതും പെട്ടന്ന് adv. Russel roy പറയുന്നത് ഒന്ന് കേട്ട് നോക്ക്. അതാണ് ഇവിടെ ഏറ്റവും അത്യാവിശം , ..... Included SJK
@securetalk411
@securetalk411 2 года назад
, ആരോ ഫോൺ തലതിരിച്ചു പിടിച്ചു ലൈക്‌ ചെയ്തിട്ടുണ്ട്
@Vibupoongode
@Vibupoongode 2 года назад
😂
@JOJOUNCLEBLOGS
@JOJOUNCLEBLOGS 2 года назад
Your video is a pleasure to watch and very informative with the smallest details. Thank you.
@allabout1550
@allabout1550 2 года назад
Eagerly waiting for face to face program.
@tintuslnitheesh3672
@tintuslnitheesh3672 2 года назад
A day with Santhosh sir ..making my day
@jalajabhaskar6490
@jalajabhaskar6490 2 года назад
Nammalkkum charithram und...but we don't know how to preserve it 😎
@riswanpp5908
@riswanpp5908 2 года назад
Super 💥💥💥
@mubashirmuhammed7977
@mubashirmuhammed7977 2 года назад
അങ്ങനെ വന്നു waiting ആയിരുന്നു ❤️
@salamvilkeeri1429
@salamvilkeeri1429 2 года назад
മുരാച്ചികളാകരുത് നാം🌝🌝🌝
@sandhyasandhya7146
@sandhyasandhya7146 2 года назад
സർ സാറിന്റെ സഞ്ചാരം കേരളത്തിനെ അല്ലെക്കിൽ നമ്മുടെ നാട് വികസനം ഉണ്ടാകട്ടെ
@swamybro
@swamybro 2 года назад
ഇടയ്ക്ക് ഇട്ട് കമ്മ്യൂണിസ്റ്റ് കാർക്ക് ഇട്ട് താങ്ങുന്നത് പോലെ..
@ajiththomas1865
@ajiththomas1865 2 года назад
Train ൽ cars/vehicle transport ചെയ്യുന്ന ആശയം, silver line project il ഉള്‍പ്പെടുത്തിയാൽ ജനങ്ങൾക്ക് ഉപകാരപ്രദവും government inu income um ഉണ്ടാകില്ലേ..... അത് ലാഭകരം ആണെങ്കിൽ central ministry approve ചെയ്യുമെന്ന് തോന്നുന്നു
@exploringbln2787
@exploringbln2787 2 года назад
Ingerude vakkukalan ini kerala tourisathil mattangal kond varan pogunnath ...❤️
@Mallutalks10
@Mallutalks10 2 года назад
ഈ voice tv കണ്ട് ഇരുന്നിട്ട് ഉണ്ട് 😊❤️My frd റബീഹ് കൂടെ ഉണ്ട് എന്നറിഞ്ഞപ്പോ ഹാപ്പി
@sabual6193
@sabual6193 2 года назад
ഫ്രണ്ട് ആരുടെ കൂടെ ഉണ്ട് ഹാപ്പി.
@abdulraheemcm7280
@abdulraheemcm7280 2 года назад
The great Santosh George kulangara ❤️❤️
@vipinns6273
@vipinns6273 2 года назад
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@angeleyes4413
@angeleyes4413 2 года назад
3:39 k railne പറ്റിയാണോ ഉദേശിച്ചത്‌
@munavvirvalappilmavoor7856
@munavvirvalappilmavoor7856 5 месяцев назад
🚩🚩🚩 പണ്ടത്തെ സ്വഭാവം ആണ് ഉദേശിച്ചത്
@venugopalk5229
@venugopalk5229 2 года назад
Our government must appoint Santosh George in our planning commission he can do a lot of things to kerala
@rajaneeshgopinathkuttan9669
@rajaneeshgopinathkuttan9669 2 года назад
ഗംഭീരം യാത്രാ വിവരണം
Далее
▼КОРОЛЬ СОЖРАЛ ВСЕХ 👑🍗
29:48
Просмотров 323 тыс.
Я КУПИЛ САМЫЙ МОЩНЫЙ МОТОЦИКЛ!
59:15
▼КОРОЛЬ СОЖРАЛ ВСЕХ 👑🍗
29:48
Просмотров 323 тыс.