Тёмный

Oru Sanchariyude Diary Kurippukal | EPI 456 | BY SANTHOSH GEORGE KULANGARA | SAFARI TV 

Safari
Подписаться 2,8 млн
Просмотров 271 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,8 тыс.   
@viswas_a
@viswas_a 2 года назад
കണ്ണു നനയാതെ സഫാരിയുടെ ഒരു സ്ഥിരം പ്രേക്ഷകന് ഇത് കണ്ടു തീർക്കാനാവില്ല... ആരൊക്കെ തടസ്സം വെച്ചാലും നിങ്ങളുടെ സഞ്ചാരത്തിൽ ഞങ്ങൾ എന്നും ഉണ്ടാകും സന്തോഷേട്ടാ 🙌❤️
@rajeshpg2677
@rajeshpg2677 2 года назад
@@mpradeepan5547 Alla eppizodilum kannuniraumennano paranjathu,. Adyam nannaye Vaykkan Padiku
@sureshcameroon713
@sureshcameroon713 2 года назад
@@mpradeepan5547wow ... ഒരു നെഗറ്റീവ് കമന്റ് പറഞ്ഞപ്പോൾ ഒരു സന്തോഷം
@mukeshdas7783
@mukeshdas7783 2 года назад
ശരിയാണ് 🙏🙏👍
@mohdmusthafa841
@mohdmusthafa841 2 года назад
Njanum ✌
@periyar.h241
@periyar.h241 2 года назад
GGgvvvm
@kannanvrindavanam9724
@kannanvrindavanam9724 2 года назад
പറഞ്ഞു തീർന്നപ്പോൾ കണ്ണ് നനഞ്ഞു.. അവഗണനയും ഒറ്റപ്പെടലുമാണ് വിജയത്തിനു ആധാരം എന്ന് പഠിപ്പിച്ച സാർ നിങ്ങൾ വിജയിച്ചവൻ ആണ്.... മുന്നോട്ടുള്ള കുതിപ്പിന് ഒരായിരം ആശംസകൾ.. കൂടെ എപ്പോഴും 👍👍👍💙💙💙
@iamtomy8930
@iamtomy8930 2 года назад
oct- 24-നു നമുക്ക് 25 ബലൂൺ ഉയർത്താം
@mgsindhu7772
@mgsindhu7772 2 года назад
Yes exactly.our prayers and supports will be with you always Sir 👍👍🙏
@mgsindhu7772
@mgsindhu7772 2 года назад
@@iamtomy8930 👍👍👍🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎉🏆🏆🏆🏆🏆🏆🧨🧨🧨🧨🎆🎇
@lathapeethu2412
@lathapeethu2412 2 года назад
Purusha ayush vijayam needu allaa sir 👍👍👍❤️👍❤️
@minisukumaran8767
@minisukumaran8767 2 года назад
ഞങ്ങളുടെയും കണ്ണു നിറഞ്ഞു... സഫാരി pay ചാനൽ ആക്കിയാലും ഇന്ന് കാണുന്ന പ്രേക്ഷകർക്ക്‌ ഒരു കുറവും ഉണ്ടാകില്ല. പ്രതിസന്ധികൾ താങ്കൾക്ക് മറികടക്കാൻ സാധിക്കും ഇന്ന് തന്നെ വിശ്വസിക്കുന്നു.,പ്രാർത്ഥിക്കുന്നു, സഫാരി ഞങ്ങളുടെ ഒരു ശീലമായി.. ഇതു ഏ തുവിധേനെയും നിലനിൽക്കും എന്നു തന്നെ വിശ്വസിക്കുന്നു...താങ്കൾക്ക് നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏
@benisondaniel5673
@benisondaniel5673 2 года назад
25 വർഷം നശിപ്പിച്ചു കളഞ്ഞതല്ല.... ഞങ്ങൾക്കുവേണ്ടി ത്യാഗം ചെയ്തതാണ്.... We will support you.... 👌👌👌.. Any changes we will accept.... 😍😍
@Adil_Mash
@Adil_Mash 2 года назад
പേ ചാനൽ ആക്കുന്നതിനോട് 100% യോജിക്കുന്നു. എത്രയോ പൈസ നമ്മൾ അനാവശ്യമായി നശിപ്പിക്കുന്നു. ഇത്രയും അറിവ് കിട്ടുന്ന ഒരു ചാനൽ നിലനിൽക്കേണ്ടത് ഈ നാടിന്റെ ആവശ്യമാണ്.
@amalarjun8642
@amalarjun8642 Год назад
💯💯
@SunilKumar-mh1yo
@SunilKumar-mh1yo Год назад
Pay ചാനൽ ആയിക്കോട്ടെ, ഒരുകാരണത്താലും നിന്നുപോകാൻപാടില്ല.ലോകം ചുറ്റിക്കാണുന്ന അനുഭൂതി പ്രിയ സതോഷ് ഞങ്ങൾക്ക് തരുന്നു. തീർച്ചയായും നിങ്ങൾ ചിരങ്ങീവി ആണ് 👍👍👍👍👍❤❤❤❤❤🙏🙏🙏🙏🙏
@Todd_Bohely
@Todd_Bohely 3 месяца назад
Hotstar pole oru app thudangiyalum mathi
@neorf9941
@neorf9941 2 года назад
എന്റെ വീട് , എന്റെ ഗ്രാമം എന്ന ഇടുങ്ങിയ ചിന്താഗതിയിൽ നിന്ന് ഈ ലോകം മുഴുവൻ എന്റെ നാട് ആണ് എന്ന് എന്നെ പഠിപ്പിച്ച വലിയ മനുഷ്യൻ ❤️
@georgejohn2959
@georgejohn2959 2 года назад
Yes.👍
@mgsindhu7772
@mgsindhu7772 2 года назад
Sathyam 👍👍👍🙏
@sreerajvr797
@sreerajvr797 5 месяцев назад
ഓരോ നിമിഷവും update ആകുന്ന ചാനൽ...സഫാരി പാട്ട് സൂപ്പർ..
@abhilashs2168
@abhilashs2168 2 года назад
Paid ചാനൽ ആയാലും തീർച്ചയായും കൂടെയുണ്ടാകും. ഒരു സ്കൂൾ വിദ്യാർത്ഥി ആയിരുന്നപ്പോൾ, ആദ്യ എപ്പിസോഡ് മുതൽ, കണ്ടു തുടങ്ങിയതാണ്. ഇനിയും കൂടെയുണ്ടാകും...❤️❤️❤️
@antonykochery4153
@antonykochery4153 2 года назад
💪
@jayalekshmi8239
@jayalekshmi8239 2 года назад
😘
@Yadhu_2001
@Yadhu_2001 2 года назад
കാലം എത്ര കടന്നുപോയാലും സന്തോഷ്‌ സാറിനെ ആരും മറക്കില്ല ❤️.... ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കണം എന്ന് കാണിച്ച് തന്നതിന്നും പഠിപ്പിച്ചു തന്നതിന്നും നന്ദി ❤️🫂
@Anu-um9xn
@Anu-um9xn 2 года назад
അതെ 💯
@9746682210
@9746682210 2 года назад
Very correct
@iamtomy8930
@iamtomy8930 2 года назад
oct 24 നു25 ബലൂൺ ഉയർത്താം
@mgsindhu7772
@mgsindhu7772 2 года назад
Yes exactly 👍👍👍
@gayathrybabu1997
@gayathrybabu1997 2 года назад
Correct
@harishraj.v3921
@harishraj.v3921 Год назад
പ്രിയ സന്തോഷ് sir, സഫാരി paid channel ആക്കിക്കോള്ളൂ..താങ്കൾ പറഞ്ഞ ആ selected audience തീർച്ചയായും കൂടെ കാണും.. no doubt 😍🥰
@NeerajKumar-yq8kt
@NeerajKumar-yq8kt 2 года назад
Dear SGK.. അങ്ങയെ സ്നേഹിക്കുന്ന സഫാരിയെ സ്നേഹിക്കുന്ന.. ഒരു കൂട്ടം പ്രേക്ഷകർ ഉണ്ട് കൂടെ👍🏻🥰
@jineshSukumar
@jineshSukumar 2 года назад
നിശ്ചയദാർഢ്യത്തോടെ മാത്രം കേട്ടിരുന്ന ആ ശബ്ദം ഒന്ന് ഇടറിയപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി. We will always be with sancharam
@iamtomy8930
@iamtomy8930 2 года назад
Oct 24ന നമുക്ക് 25 ബലൂൺ ഉയർത്താം
@mgsindhu7772
@mgsindhu7772 2 года назад
Yes correct 🙏🙏👍
@k.m.riyasfaizy1933
@k.m.riyasfaizy1933 2 года назад
Yes
@sumithakpavithran5279
@sumithakpavithran5279 2 года назад
😔😔😔🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@prasanthps4324
@prasanthps4324 2 года назад
Sir ൻെറ വാക്കുകളും അവസാനം സഫാരി തീം സോങ്ങുംകൂടി ആയപ്പോൾ കണ്ണ് നിറഞ്ഞു ❣️ എന്തൊക്കെ മാറ്റങ്ങൾ കൊണ്ട് വന്നാലും എന്നും സഫാരിയുടെ കൂടെയുണ്ട്......❣️❣️❣️
@mgsindhu7772
@mgsindhu7772 2 года назад
True 👍👍
@mubashirkv
@mubashirkv 2 года назад
സധൈര്യം മുന്നോട്ട് പോകുക.. ഈ സംരംഭം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ട് അങ്ങയുടെ കൂടെ.. 💪
@mgsindhu7772
@mgsindhu7772 2 года назад
True 👍👍
@liyashaiju2259
@liyashaiju2259 Год назад
ലീവ് ന് നാട്ടിൽ പോയപ്പോൾ ലേബർ ഇന്ത്യ സ്കൂളിന് മുൻപിൽ കൂടി കടന്നു പോകുമ്പോൾ നമുക്ക് ഏറെ പ്രിയപ്പെട്ട ഒരാൾ അതിനുള്ളിൽ ഉണ്ടാവുമോ എന്ന ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.. എനിക്ക് ഓർമ്മകൾ നഷ്ടപെടുന്ന കാലം വരെ സന്തോഷ്‌ സാറിനോട് ഉള്ള സ്നേഹം ഇത്‌ പോലെ തന്നെ ഉണ്ടാവും. സ്വപ്നം കാണാനും ലോകം കാണാനും പ്രേരിപ്പിച്ച പ്രിയപ്പെട്ട സന്തോഷ്‌ സാർ എന്ത് തീരുമാനം എടുത്താലും ഞങ്ങളുണ്ടാവും കൂടെ ❤❤❤സാറിന്റെ കണ്ണ് നിറഞ്ഞാൽ ഞങ്ങളും കരയും 😢😢😢
@annievarghese6
@annievarghese6 2 года назад
സഞ്ചാരിയുടെ ഡയറികുറുപ്പുകാണാനിരുന്ന പ്രേഷകർക്കു സന്തോഷ് ജോർജ് പുതിയ ഒരനുഭവവും അറിവുമാണോ തന്നതു സഫാരിചാനൽ നടത്തികൊണ്ടുപോകാൻ ഇത്രയധികം ബുദ്ധി മുട്ടുകൾ സഹിക്കുന്ന താങ്കൾ ക്കു ഒരു ബിഗ്സലൂട്ട് പെയ്ഡ് ചാനലായാലും സഫാരി ഞങ്ങൾ പ്രഷകർ കണ്ടിരിക്കും സർ താങ്കളുടെ വളരെ ഹൃദയശ്പർശിയായ അവസാനം പറഞ്ഞ വാക്കുകൾ പ്രേഷകരുടെ ഹൃദയത്തിലാണു പതിച്ചതു ഇരുപത്തഞ്ചാമത്തെവർഷത്തിൻ്റെ ആശംസകൾ നേരുന്നു ഇനിയുംസഫാരിനല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകാനുള്ള ആയുസ്സും ആരോഗ്യ വുംമറ്റെല്ലാ സാഹചര്യങ്ങളും ഉണ്ടാകട്ടെയെന്നു ആത്മാർഥമായി ആശംസിക്കുന്നു ആഗ്രഹിക്കുന്നു.
@gokulgs8673
@gokulgs8673 2 года назад
കണ്ണുകൾ നനയാതെ പ്രേക്ഷകന് അദേഹത്തിൻ്റെ വാക്കുകൾ ഇടറുന്നത് കണ്ട് തീർക്കാൻ കഴിയില്ല SGK 💗
@sreekanthjnv
@sreekanthjnv 2 года назад
താങ്കൾ ഒരു പുതിയ സംസ്കാരമാണ് തീർത്തത് ' ഇതൊരിക്കലും നിലക്കില്ല
@ksk1
@ksk1 2 года назад
പൊന്നു സാറേ, എന്നെ കരയിച്ചു കളഞ്ഞല്ലോ നിങ്ങൾ 😢 സഫാരിയുടെ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പെൻഡ്രൈവുകൾ ഞാൻ വാങ്ങിയിട്ടുണ്ട്. ടീഷർട്ടും വാങ്ങിയിട്ടുണ്ട്. ഇനിയും വാങ്ങാം. പെൻഷൻ കിട്ടിത്തുടങ്ങിയിട്ടില്ലാത്ത ഒരു പെൻഷനർ ആണ് ഞാൻ. എങ്കിലും സഫാരി പേയ്ഡ് ചാനൽ ആയാലും അതിന്റെ സബ്സ്ക്രിപ്ഷൻ എത്ര തന്നെ രൂപ ആയാലും എടുത്തിരിക്കും. സഫാരി ഇല്ലാതെ ഒരിക്കലും ദിവസം പൂർണ്ണമാകില്ല എന്ന് വിശ്വസിക്കുന്ന ആയിരക്കണക്കിന് ആളുകളിൽ ഒരാളാണ് ഞാൻ. ധൈര്യമായി മുമ്പോട്ട് പോകൂ. ഞങ്ങൾ കൂടെയുണ്ട് 👍🏼
@JoandRose
@JoandRose 2 года назад
ഈ എപ്പിസോഡ് ശെരിക്കും ഒന്ന് കണ്ണ് നനയിക്കും. ആ വ്യക്തിയുടെ ത്യാഗം.... മലയാളം സംസാരിക്കുന്ന മനുഷ്യരെ ലോകം കാണിക്കാൻ, അദ്ദേഹം നഷ്ടപ്പെടുത്തിയ വർഷങ്ങൾ, മണിക്കൂറുകൾ.. His mission deserves a standing ovation by each Keralite.
@DreamCatcher-Now_In_UAE
@DreamCatcher-Now_In_UAE 2 года назад
ആദ്യമായിട്ടാ SGK ടെ വാക്കുകൾ കേട്ടു കണ്ണുകൾ നിറയുന്നത്. നല്ല ചിന്തകൾ തന്നു നല്ല കാഴ്ചപ്പാടുകൾ തന്നു ഞങ്ങളുടെ ഒക്കെ life മുന്നോട്ടു മുന്നോട്ടു കൊണ്ടുപോകുന്ന സഞ്ചാരവും സഫാരിയും ഒരിക്കലും നിന്ന് പോവരുതേ എന്ന പ്രാർത്ഥനയോടെ.... safari lover forever ❤❤❤
@Bkchannel89
@Bkchannel89 2 года назад
All the best Safari... Some suggestions 1. ചരിത്രം എന്നിലൂടെ പരിപാടിയിൽ വിവരിക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കാണിക്കാം. 2. ട്രാവൽ വ്‌ളോഗർമാർക്ക് അവരുടെ യാത്രകൾ വിവരിക്കാൻ അവസരം നൽകുന്ന ഒരു പരിപാടി തുടങ്ങാം. അത് സഫാരി ടി.വി. കൂടുതൽ പേരിലെത്താൻ സഹായിക്കും. 3. വിദേശത്ത് താമസമാക്കിയ മലയാളികൾ അവരുടെ കൂടിയേറ്റത്തെക്കുറിച്ചുള്ള അനുഭവങ്ങൾ പറയുന്ന ഒരു പരിപാടി തുടങ്ങാം. 4. സ്വന്തം ഉദ്യമങ്ങൾ തുടങ്ങി വിജയിച്ചവരും പരാജയപ്പെട്ടവരും അവരുടെ അനുഭവങ്ങൾ പരിചയപ്പെടുത്തുന്ന ഒരു പരിപാടി തുടങ്ങാം, 5. കേരളത്തിലെയും അന്യ സംസ്ഥാനങ്ങളിലെയും അധികമാരും കണ്ടിട്ടില്ലാത്ത ടൂറിസം ഡെസ്റ്റിനേഷനുകൾ പരിചയപ്പെടുത്തുന്ന ഒരു പരിപാടി തുടങ്ങാം. 6. സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ പരിചയപ്പെടുത്തുന്ന ഒരു പരിപാടി. 7. ലോക ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ വിവരിക്കുന്ന പരിപാടി തുടങ്ങാം 8. കേരളത്തിൽ വരേണ്ട വികസന പ്രവർത്തനങ്ങളെ വിവരിച്ച് വിഷ്വലൈസ് ചെയ്യുന്ന ഒരു പരിപാടി
@saleelponani9258
@saleelponani9258 2 года назад
Sso creative..
@yadhu5492
@yadhu5492 2 года назад
Good ideas 😊
@tomykm701
@tomykm701 2 года назад
Good and pragmatic suggestions
@sremadevi
@sremadevi 2 года назад
Good observation
@jinskonni1234
@jinskonni1234 2 года назад
താങ്കളുടെ വികാര നിർഭരമായ സംസാരവും അതിന് ശേഷം ആ സഫാരിയുടെ പാട്ടും കണ്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു പോയി. ഇരുപത്തഞ്ചാം വാർഷിക ആശംസകൾ. സാറ് എന്ത് തീരുമാനമെടുത്താലും ഞങ്ങൾ കൂടെ ഉണ്ടാകും.
@iamtomy8930
@iamtomy8930 2 года назад
oct 24-നു നമുക്ക് 25 ബലൂൺ ഉയർത്താം
@lizyjohn1599
@lizyjohn1599 2 года назад
Congrajulatios. 25th anniversary.
@mysteriousworld1430
@mysteriousworld1430 11 месяцев назад
നിങ്ങൾ 25 വർഷങ്ങൾ നശിപ്പിച്ചതല്ല.. ഞങ്ങൾക്ക് വേണ്ടി ത്യാഗം ചെയ്തതാണ് 😊😍😍
@ashraftntchr
@ashraftntchr 2 года назад
കണ്ണ് നിറഞ്ഞുപോയി കാലങ്ങൾ എത്ര കഴിഞ്ഞാലും ലോകം ഓർക്കും വാഴ്ത്തപ്പെടും സാറിനെ.
@Qwerty-ei3hm
@Qwerty-ei3hm 2 года назад
ഇന്നലെ രാത്രി ഈ എപ്പിസോഡ് കണ്ട് കണ്ണ് നിറഞ്ഞുപോയി... എന്ത് തീരുമാനങ്ങൾക്കും പൂർണ പിന്തുണ ഉണ്ടായിരിക്കും സന്തോഷ് sir..... ...🙁
@tijishaju
@tijishaju 2 года назад
Enteyum💪
@sabual6193
@sabual6193 2 года назад
ഇന്ന് വീണ്ടും 😂
@riyasmoncv
@riyasmoncv 2 года назад
എന്റെയും.. Ath Paid ആക്കിയാലും. വേറെ ഏത് new gen technology ആയാലും
@rahoofmk9122
@rahoofmk9122 2 года назад
ലോകം കാണാൻ ആഗ്രഹിച്ച ഞങ്ങൾക്ക്,അതിന് പല തടസങ്ങളും ഉള്ള ഞങ്ങൾക്ക്,അതിന്റെ ആത്മാവ് നഷ്ടപ്പെടുത്തതെ കാണിച്ചു തന്നു കൊണ്ടിരിക്കുന്നവരാണ് നിങ്ങൾ.. അത് ചെറിയ കാര്യമെയല്ല.. ലോകത്തു തന്നെ ഇങ്ങനെയൊരു ടീമും ചാനലും ഉണ്ടോ എന്നും സംശയമാണ്.. സഞ്ചാരിയുടെയും സഫാരിയുടെയും നില നിൽപ് പുതിയ ലോകത്തിനു ആവശ്യമാണ്‌. ഇത് വരെ സൗജന്യമായി ആസ്വദിച്ചത് ഇനി അല്ലാതെയാണെങ്കിലും ഞങ്ങൾക്ക് വേണം..നിങ്ങൾക്കൊപ്പം. 🥰🥰❤👏👏
@ajeeshmuthanga6530
@ajeeshmuthanga6530 2 года назад
"ഈ ലോകം സ്വന്തം വീടായി കാണുവാൻ"ഉള്ള ഉൾക്കണ്ണുകൾ തുറപ്പിച്ച സന്തോഷ്‌ സർ.... ഞങ്ങൾ എന്നും നിങ്ങളുടെ കൂടെ ❤
@jayalekshmi8239
@jayalekshmi8239 2 года назад
😍❤
@iamtomy8930
@iamtomy8930 2 года назад
ഒക്ടോബർ 24-ന് നമുക്ക് 25 ബലൂൺ ഉയർത്തിയാലോ .....
@mathewgeorgemathewgeorge2404
@mathewgeorgemathewgeorge2404 2 года назад
താക്കളുടെ തീരുമാനത്തിന് ഒപ്പം
@ravir1502
@ravir1502 Год назад
@nimmiavijayan8623
@nimmiavijayan8623 2 года назад
ഞങ്ങളും സഞ്ചരിച്ചു, 25 വർഷം 140 ഓളം രാജ്യങ്ങളിലൂടെ സാറിൻറെ കണ്ണുകളിലൂടെ...... യാത്രകളെ ഇഷ്ടപ്പെടുന്ന ഞങ്ങൾക്ക് ഈ ലോകത്തെ കാണിച്ചു തന്നതിന് ഒരായിരം നന്ദി. 25 വർഷത്തെ ജൈത്രയാത്ര ഇനിയും തുടരട്ടെ ആശംസകൾ...
@chandrasekharanpk6499
@chandrasekharanpk6499 2 года назад
🥰🙏
@prasanthkprasanth2635
@prasanthkprasanth2635 2 года назад
GH t
@SAIVINOD.LoveAllServeAll
@SAIVINOD.LoveAllServeAll 2 года назад
സന്തോഷ് സാറിന്റെ തൊണ്ട ഇടറുന്നത് കാണുമ്പോൾ നമ്മുടെ കണ്ണ് നിറഞ്ഞു പോവുന്നു. 25 വർഷം കടന്നു പോയ കാലം... നമുക്ക്‌ ഇതൊക്കെ നമ്മുടെ മുന്നിൽ ഇത്ര ഭംഗി ആയി അവതരിപ്പിച്ചു.... അദ്ദേഹത്തെ എന്നും നമ്മുടെ കൂടെ ചേർത്തു നിർത്തി ആവശ്യം ഉള്ളപ്പോ കൂടെ നിൽക്കണം...
@mubarakvp8312
@mubarakvp8312 2 года назад
15 rupees for one month is very much worthy so go-ahead, majority of your audience will stay with you. 💙
@manicv1803
@manicv1803 2 года назад
It is a wonderful suggestion.We will support you by all means.
@rsoorajs9296
@rsoorajs9296 2 года назад
👍
@jaimonvettath2403
@jaimonvettath2403 2 года назад
തീർച്ചയായും
@shakkeelan6818
@shakkeelan6818 2 года назад
Sure
@iamtomy8930
@iamtomy8930 2 года назад
oct 24-നു 25 ബലൂൺ ഉയർത്താം
@prasanthc3704
@prasanthc3704 2 года назад
👍🏼 ഈ എപ്പിസോഡ് ഞാൻ കണ്ടിരുന്നു. ഈ അടുത്ത കാലത്ത് എങ്ങും ഇദേഹം ഇത്രയും വൈകാരികമായി സംസാരിക്കുന്നത് കണ്ടിട്ടില്ല..
@geo9664
@geo9664 2 года назад
സത്യം എന്തൊ പറ്റി
@tomykm701
@tomykm701 2 года назад
ശരിക്കും എന്താ പറ്റിയെ, SKN പിറകിൽ നിന്ന് കുത്തിയോ
@akshaysasikumar219
@akshaysasikumar219 Год назад
Whatever happens we are with you SGK. This is keralas need to lift up safari. മലയാളിയുടെ ചന്നേൽ ആണ് ഇത്
@ManikandanMpManiOtp
@ManikandanMpManiOtp 2 года назад
അവസാനം ഗദ്ഗദത്തോടെ പറഞ്ഞ ആ വാക്കുകൾ .......കണ്ണുകൾ ഈറനണിഞ്ഞു സന്തോഷേട്ടാ ..... സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു പ്രേക്ഷകനാണു ഞാൻ .... ഇത്രയും സ്റ്റാൻഡേർഡോടെ ഓരോ പരിപാടികളും വിനോദത്തിനുമപ്പുറം വിജ്ഞാനത്തിനും കൂടി പ്രാമുഖ്യം കൊടുക്കുന്ന വേറെ ഏതെങ്കിലും ഒരു ചാനലിനെയും കാണാൻ കഴിയില്ല എന്ന് നൂറ് ശതമാനം ഉറപ്പ്. ഇനിയും ഇനിയും ഏത് പ്രതിസന്ധിയിലും സഫാരിയോടൊപ്പവും അങ്ങയോടൊപ്പവും എന്നുമുണ്ടാവും എന്ന് ഉറപ്പുതരുന്നു.🙏🙏🙏
@mgsindhu7772
@mgsindhu7772 2 года назад
True 👍👍
@joeytribbianiOG
@joeytribbianiOG 2 года назад
എന്ത് മാറ്റിയാലും സഞ്ചാരവും, ഡയറി കുറിപ്പുകളും ഒരു തരത്തിലും മാറ്റരുത്.❤️🙂
@arunthomasaikara
@arunthomasaikara 2 года назад
..പ്രേഷകരുടെ സഹായം വേണ്ട സമയത്തു ഉചിതമായ എന്ത് തീരുമാനം എടുത്താലും കൂടെ ഉണ്ടാവും ...ഉറപ്പ് ❤
@hamzaneyyappadath8063
@hamzaneyyappadath8063 2 года назад
ഹൃദയത്തിൽ നന്മയുള്ള ഒരാൾക്കെ ഈ രീതിയിൽ സംസാരിക്കാൻ കഴിയു ധൈര്യമായി മുന്നോട്ടു പോകുക സന്തോഷ് ഭായ്
@s_a_k3133
@s_a_k3133 2 года назад
ഞങ്ങൾ കൂടെയുണ്ട് സന്തോഷ്‌ സർ... അത് paid ചാനൽ ആണെങ്കിലും യൂട്യൂബിൽ ആണെങ്കിലും കട്ടക്ക് കൂടെയുണ്ട്... മാറ്റങ്ങൾ അംഗീകരിച്ചു മുന്നോട്ട് പോകുന്ന പ്രേക്ഷകർ തന്നെയാണ് നമ്മൾ എല്ലാരും.. ❤️ all the best for the 25th anniversary
@john.k.u.1555
@john.k.u.1555 Год назад
Thank you,Best wishes
@anniesebi1009
@anniesebi1009 Год назад
Thank you so much for showing us the world
@anniesebi1009
@anniesebi1009 Год назад
This should replace serials so children have a different perspective to life.
@rasheedcp2063
@rasheedcp2063 2 года назад
10 വർഷം തുടർച്ചയായി കാണുന്നു ഈ എപി സോഡിൽ കണ്ണ് നിറഞ്ഞു
@geethakm8979
@geethakm8979 2 года назад
കണ്ണു നിറഞ്ഞു പോയി സന്തോഷ് സാർ ....ഇത്രയും ആത്മാർത്ഥതയും ,കഠിന പ്രയത്നവും, ചെയുന്ന സാറിന് എന്നും വിജയമേ ഉണ്ടാവു .... May God Bless You 🙏🙏
@mgsindhu7772
@mgsindhu7772 2 года назад
Well said 👍 true 🙏
@vijeshkunhikannan8550
@vijeshkunhikannan8550 2 года назад
സഫാരി കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നെപ്പോലെ കാഴ്ച പരിമിതിയുള്ള സഹോദരി സഹോദരന്മാർ കെ ലോകത്തെ കാട്ടിത്തരുകയാണ് ചെയ്തത് അതിനാൽ ചിന്തിക്കുന്ന ജനങ്ങളുടെ പിന്തുണ സഫാരിക്ക് ഉണ്ടാവും
@shemilpgn5379
@shemilpgn5379 Год назад
​@@vijeshkunhikannan8550😊
@rahulp4355
@rahulp4355 2 года назад
കണ്ണ് നനയിച്ചു അവസാനം.. ചെറുപ്പത്തിൽ Labour India മുതൽ തുടങ്ങിയതാണ് താങ്കളോടുള്ള ആദരവും ഇഷ്ടവും.. ഓരോ പരിപാടികൾ കാണുന്തോറും അത് കൂടിയിട്ടേ ഉള്ളു.. സഞ്ചാരം പോലെ ഇത്രയും ആസ്വദിച്ചു കണ്ട ഒരു പ്രോഗാം ഇതുവരെ ഉണ്ടായിട്ടില്ല, ഇനിയൊട്ട് ഉണ്ടാകാനും പോവുന്നില്ലെന്ന് അറിയാം.. പ്രതിസന്ധികൾ തരണം ചെയ്ത് ഇനിയും മുന്നോട്ട് പോകും സഫാരി ♥️ സഫാരിയുടെ യഥാർത്ഥ പ്രേക്ഷകർ ഒരിക്കലും താങ്കളെ കൈവിടില്ല ♥️
@kalidaskalidas1780
@kalidaskalidas1780 2 года назад
Safari yil sir kond varunna ellaa mattavum nallath aakum enn enik vishwasam und..
@jwjai3216
@jwjai3216 2 года назад
ഇനി കുറച്ചു പൈസ കൊടുത്തിട്ടാണെകിലും ഞങ്ങൾ സഫാരി കണ്ടിരിക്കും 👍👍👍
@riyadsalim1
@riyadsalim1 2 года назад
Sir... വാക്കുകൾ കിട്ടുന്നില്ല ❤️❤️❤️ സാറിനും സാറിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും 💐💐💐
@devanr9944
@devanr9944 2 года назад
സന്തോഷേട്ടാ, എനിക്ക് ഉറപ്പുണ്ട് താങ്കളുടെ ഈ പരുപാടി ഒരു 30 ലക്ഷം ആളുകൾ എങ്കിലും കാണുന്നുണ്ട്, അവരിൽ 1ലക്ഷം ആളുകൾ എങ്കിലും നാളെ മാറി ചിന്തിക്കും. മറ്റു ചാനലുകൾ തരുന്നത് ജീവിതം സന്തോഷിക്കൻ ആണ് എന്നാൽ സഫാരി തരുന്നത് ജീവിതം ആണ്. നന്ദി സർ ഇത്രയും നാൾ ഞങ്ങളെ ഈ കാഴ്ചകൾ കാണിച്ചതിനു ഒരു പുതിയ സാമ്രാജ്യം സൃഷ്ടിച്ചതിനു. ❤️
@rajeshshaghil5146
@rajeshshaghil5146 2 года назад
അവസാനം സങ്കടപ്പെത്തിയല്ലോ സന്തോഷേട്ടാ. പത്താം പിറന്നാൾ ആഘോഷിക്കാൻ പോകുന്ന പ്രിയപെട്ട സഫാരിക്കും സന്തോഷ്‌ സാറിനും ആശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@artandproject
@artandproject 2 года назад
25 വർഷമായി പ്രേക്ഷകർക്കു അറിവും, ചരിത്രവും , യാത്രയും , യാത്രയുടെ കഥകളും പറഞ്ഞു നൽക്കുന്ന SAFARI ഇനിയും ഉയരങ്ങളിലേക്കു എത്തട്ടെ ....... ❤️❤️❤️ *SAFARI* ❤️❤️❤️❤️
@justdoit554
@justdoit554 2 года назад
അമേൻ
@photobankphotography8137
@photobankphotography8137 2 года назад
സഞ്ചാരവും സന്തോഷും ഞങ്ങൾക്ക് ഒന്നാണ്.🥰😍
@sannadt9274
@sannadt9274 Год назад
താങ്കൾ എങ്ങനെ ആണ് ഇങ്ങനെ ഓചിത്യബോധത്തോടെ സംസാരിക്കുന്നത് എന്ന കാര്യത്തിൽ പലപ്പോഴും അത്ഭുതം തോന്നിയുട്ടിട്ടുണ്ട് 🗣️❤
@anjeevgeorge9062
@anjeevgeorge9062 2 года назад
പ്രിയ സന്തോഷ്, ധനം കൊണ്ട് പലതും നേടാനും നൽകാനും കഴിയും പക്ഷേ ധനം കൊണ്ട് നേടാനും നൽകാനും കഴിയാത്ത മൂല്യങ്ങളും, ആശയങ്ങളും, ചിന്തകളും, അനുഭവങ്ങളും എല്ലാം ഏതൊരു സമ്പത്തിലും അമൂല്യമാണ്.... ആ അർഥത്തിൽ താങ്കൾ അതിസമ്പന്നനാണ്, ദാനശീലനാണ്.. സഫാരി ചാനൽ, യുട്യൂബ് ഉൾപ്പെടെ പെയ്ഡ് ചാനൽ ആക്കിയാൽ ഞാൻ ഉൾപ്പെടെ നല്ലൊരു ശതമാനം പ്രേക്ഷകരും താങ്കളുടെ കൂടെ ഉണ്ടാവും.
@hearttalks_766
@hearttalks_766 2 года назад
സഫാരി നിലനിൽക്കും, നമ്മൾക്ക് വേറെയും വഴികൾ തുറക്കും. പുതിയ തലമുറക്ക് വേണ്ടി ചെറിയ മാറ്റം നമ്മുക്കും അനിവാര്യം ആണ്. പണ്ട് 2001 ഇൽ ഞാൻ ഏഷ്യനെറ്റ് ഇല് കണ്ട് ശീലിച്ച പോലെ ഇനി ഉള്ള തലമുറ കണ്ടെന്ന് വരില്ല അതുകൊണ്ട്, മാത്രം ഞങൾ എന്നും S G K യുടെ കൂടെ ഉണ്ട്. അത് എങ്ങനെ ഉളള ചാനൽ ആക്കിയാലും. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.
@Drrahulnair
@Drrahulnair Год назад
ഞങ്ങൾ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു 🙏🏼...അത്‌ എന്നും ഉണ്ടാവും .
@ajithjose513
@ajithjose513 2 года назад
സർ, സഫാരി കാണാൻ തുടങ്ങിയമുതലാണ് ചുറ്റുമുള്ള കാര്യങ്ങളെ കുറച്ചുകൂടി സീരിയസ് ആയി കാണാൻ ഞാൻ തുടങ്ങിയത്. സഫാരി എന്നും ഞങ്ങൾക്കൊപ്പം ഉണ്ടാകണം എന്ന് പ്രാർത്ഥിക്കുന്നു. Happy 25 anniversary ♥
@solyshaju1050
@solyshaju1050 2 года назад
Yes exactly. മനുഷ്യന്റെ കാഴ്ചപ്പാടുകള്‍ വിശാലമാക്കുന്ന പരിപാടി
@aneezcp6146
@aneezcp6146 2 года назад
25 ആം വർഷത്തിലേക്ക് കടന്ന സഞ്ചാരത്തിന്.... എല്ലാം വിധ ആശംസകളും...... 👍👍👍👍👍
@prajithabraham2356
@prajithabraham2356 2 года назад
അങ്ങ് തോൽക്കില്ല... എപ്പോഴും വേണം അങ്ങയുടെ ഈ ചാനൽ 💪💪💪💪💪💪
@jayapanicker6012
@jayapanicker6012 2 года назад
കരയിപ്പിച്ചു കളഞ്ഞല്ലോ സന്തോഷ് സർ 😢 താങ്കൾക്ക് എല്ലാ പിന്തുണയും നൽകുന്ന ചരിത്രം, സഞ്ചാരം കാണുവാനും കേൾക്കുവാനും താല്പര്യപ്പെടുന്നു കോടിക്കണക്കിന് മലയാളികൾ ഈ ലോകത്തിൻ്റെ മുക്കിലും മൂലയിലും കാത്തിരിക്കുന്നുണ്ട്. സഞ്ചാരം അല്ലാതെ മറ്റൊരു ചാനലും കാണാത്ത എന്നെപ്പോലുള്ളവരും നിരവധിയാണ്. ഇരുപത്തഞ്ചു വർഷത്തെ താങ്കളുടെ പ്രയത്നം, ഒരിക്കലും അവസാനിക്കാത്ത താൽപര്യത്തോടെയും ഉത്സാഹത്തോടെയും കാത്തിരിക്കുന്നവർ.. എല്ലാവിധ സഹകരണവും പ്രോത്സാഹനവും പിന്തുണയും നൽകുന്ന ലക്ഷകണക്കിന് സഫാരി പ്രേക്ഷകർ! ആശംസകൾ നേരുന്നു!!
@mskallengal
@mskallengal 2 года назад
ഞങ്ങൾക്ക് ഒരുപാട്‌ കാര്യങ്ങള്‍ പഠിപ്പിച്ച് തന്ന സാറ്... ഒരിക്കലും emotional ആകരുത്..... എപ്പോഴും കൂടെ ഉണ്ടാകും..
@HSO-os3bk
@HSO-os3bk 2 года назад
സന്തോഷേട്ടാ ഈ പൊള്ളത്തരം നിറഞ്ഞ ലോകത്തിൽ നിങ്ങളെ അനുഗമിച്ചപ്പോൾ കിട്ടിയ അറിവും സന്തോഷവും അത്‌ നിങ്ങളെ പോലെ genune 👍 ആണ്. സത്യം അത്‌ എന്നും നിലനിൽക്കും എന്റെ കണ്ണ് നിറയുന്നു സന്തോഷേട്ടാ നിങ്ങളെ ഞങൾ തോൽക്കാൻ വിടില്ല.. എല്ലാവിധ ആശംസകൾ ❤️❤️❤️❤️
@arunushus1997
@arunushus1997 2 года назад
25 വർഷം സഞ്ചാരവും 10 വർഷം സഫാരി ചാനലും പൂർത്തിയാക്കിയ അങ്ങേയ്ക്ക് അഭിനന്ദനങ്ങളും ആശംസയും. സഫാരി ചാനൽ പെയ്ഡ് ആയാലും ഞങ്ങൾ ഇപ്പോഴത്തെ പോലെ തന്നെ രണ്ടും കൈയും നീട്ടി സ്വീകരിക്കും. കാരണം മലയാളത്തിലെ ഏറ്റവും നിലവാരം ഉള്ള ചാനൽ സഫാരി തന്നെ.
@satheesh7951
@satheesh7951 2 года назад
സഫാരി നമ്മുടെ ചങ്ക് ആണ് കാശ് എത്ര കൊടുത്താലും വീട്ടിൽ ഈ ചാനൽ വേണം വളരുന്ന കുട്ടികൾക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല സമ്മാനം ആണ് സഫാരി ലവ് യു സഫാരി ❤❤❤
@praseejav9880
@praseejav9880 2 года назад
അതേ ❤️❤️
@abhiramd7104
@abhiramd7104 2 года назад
എന്റെ അച്ഛനും അമ്മയ്ക്കും വിദ്യാഭ്യാസം ഇല്ല...പക്ഷെ ഈ ഒരൊറ്റ സഫാരി ചാനൽ വഴി ഒത്തിരി അറിവുകൾ അവർക്ക് ഉപകാരപ്രദമായി... വിദേശ യാത്രകൾ നടത്തിയ അനുഭവം അവർക്ക് കിട്ടി...കണ്ണ് കാഴ്ച മങ്ങിയപ്പോ ഈ ചാനൽ കാണാൻ വലിപ്പമുള്ള ടിവി വരെ വാങ്ങിച്ചു... പരസ്യം ഉണ്ടേലും ഞങ്ങൾ കാണാൻ തയ്യാറാണ്.. എപ്പോഴും കൂടെയുണ്ട്.....നന്ദി സഫാരി✨
@Anu-um9xn
@Anu-um9xn 2 года назад
25ആം വർഷം ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുമായ് യാത്ര ചെയ്യുന്നതിൽ പരം സന്തോഷം വേറെ ഒരു ആഘോഷത്തിനും ഇല്ല sir.. ഇത്രേം നാളുകൾ ലോകം കാണിച്ചു തന്നതിന്.. ചരിത്രം പഠിപ്പിച്ചു തന്നതിന്.. ഏത് പ്രതിസന്ധികൾ വന്നാലും അതെല്ലാം തരണം ചെയ്ത് ജീവിതവിജയം നേടാം എന്ന് മനസിലാക്കിതന്നതിന്.. അറിവുകൾ പകർന്നു നൽകുന്ന ഏറ്റവും പ്രിയപ്പെട്ട സഫാരി ചാനൽ ഞങ്ങൾക്ക് വേണ്ടി നൽകിയതിന്.. ഹൃദയം നിറഞ്ഞ നന്ദി പ്രിയപ്പെട്ട സന്തോഷ്‌ സർ.. ❤️ഇനിയും ഒരുപാട് വർഷങ്ങൾ സഞ്ചാരം വളരട്ടെ.. സഫാരി വളരട്ടെ..ഏത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ആണെങ്കിലും പ്രേഷകർ സ്വീകരിക്കും തീർച്ച.paid ചാനൽ ആയാലും കുഴപ്പം ഇല്ല. എന്നും പ്രേഷകർ സന്തോഷ്‌ സാറിന്റെ കൂടെയും സഫാരി tv യുടെ കൂടെയും ഉണ്ടാകും.💯
@musthafapalapra9625
@musthafapalapra9625 2 года назад
sgk സർ, സർ എന്നിവരേക്കാൾ എന്നെ ആരും സ്വാധീനിച്ചിട്ടില്ല, നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ എപ്പോഴും ഓർമ്മിക്കപ്പെടും, ഈ എപ്പിസോഡ് ഹൃദയം തകർക്കുന്ന ഒന്നാണ് 6
@martinmj6443
@martinmj6443 2 года назад
സാർ. താങ്കൾ ആധുനിക . എസ്.കെ.പൊറ്റക്കാട് ആണ്. ഞങ്ങളെ സഞ്ചരിക്കാൻ പഠിപ്പിച്ച . ദൈവത്തിന്റെ സ്വന്തം മകൻ.❤️❤️🙏🙏
@tmraaf
@tmraaf 2 года назад
നിങ്ങൾ എന്ത് ചെയ്താലും കട്ട സപ്പോർട്ടുമായി ഞങ്ങൾ പ്രേക്ഷകർ നിങ്ങൾക്കൊപ്പം ഉണ്ട് mr സന്തോഷ്‌ ജോർജ് കുളങ്ങര ബ്രോ..... നിങ്ങൾ ഇത് വരെ വിചിത്രമായ ശരികൾ മാത്രമേ ചെയ്തിട്ടുള്ളൂ ആ ശരികൾ ഞങ്ങൾക്ക് ആവേശമാണ് ഞങ്ങൾ ആവേശം പൂർവ്വം കാത്തിരിക്കുന്ന വിചിത്രങ്ങൾ ആയ ശരികൾ ഒപ്പം നന്ദി ഉണ്ട് ജോർജ് ബ്രോ ഇതിൽ നിന്ന് കിട്ടുന്ന അറിവിന്റെ അളവിന് കണക്കില്ല നന്ദി കടലോളം നന്ദി
@yadhukrishnan1932
@yadhukrishnan1932 2 года назад
ഈ ചാനൽ ഒരിക്കലും നിന്നു പോകില്ല. അത് മുന്നേറി കൊണ്ട് ഇരികും sir. എല്ലാത്തിനും ഒരു വലിയ ജനവിഭാഗം നിങ്ങളുടെ കൂടെ തന്നെ കാണും sir.❤️❤️❤️❤️❤️❤️💞💞💞
@ajayroshanroshan9230
@ajayroshanroshan9230 Год назад
സഫാരി paid ചാനൽ ആക്കിയാലും എത്ര രൂപ കൊടുത്തും ഞങ്ങൾ കാണും, അത് മറ്റു ചാനൽ പോലെ അല്ല, പ്രേക്ഷകരെ യാത്രയുടെ അനുഭൂതിയിൽ എത്തിക്കാനും അറിവ് പകർന്നു നൽകുന്ന content ഉള്ള ചാനൽ ആണ് സഫാരി. ഒരു പ്രേക്ഷകൻ എന്ന നിലയിൽ സാറിന്റെ എല്ലാ തീരുമാനങ്ങളിലും ഫുൾ സപ്പോർട്ട്
@sheenajohnson8882
@sheenajohnson8882 2 года назад
SAFARI ചാനലിൽ കൂടി മാത്രമാണ് ഞാൻ ലോകം കാണുന്നത്. ഇത്രയും വിശദമായി യാത്ര വിവരണം നൽകുന്ന, ചരിത്രം മനസിലാക്കി തരുന്ന SAFARI ക്ക് എല്ലാ ആശംസകളും നേരുന്നു.
@Linsonmathews
@Linsonmathews 2 года назад
25th anniversary wishes ... Silver jubilee 😍 മലയാളികളെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ച മലയാളി, സന്തോഷ്‌ ജോർജ്ജ് കുളങ്ങര, നമ്മുടെ സ്വന്തം SGK 🥰🥰🥰
@ProfJT-Junction
@ProfJT-Junction 2 года назад
Dear Santhosh Sir, I have been a passionate follower of you for several years now though I am from Marthandam, Tamilnadu. I was fortunate to meet you and play a minor role in your film, Chandrayan, as a scientist when I was working in Marian College, Kuttikanam. Now I am a writer, motivational speaker and entrepreneur. Touched by your talk. You are unique and you have done great service especially for a generation of audience who like to know about other culture and people. It is true that you have dedicated majority of your life for this adventurous and valuable pursuit without any monitory benefit. But are you aware that you are a great inspiration, influencer and role model for thousands of people around the world? I think you are aware that every single youtube video involving you are watched by lakhs of people. Please go ahead Sir, doors will open. You are needed now more than in the past...I think you have higher callings and much more to do....soulful salute to a great inspiring personality...🙏
@yoonustdy2119
@yoonustdy2119 2 года назад
സന്തോഷിപ്പിക്കുന്നവർക്ക് നോവിക്കാനുള്ള അവകാശവും ഉണ്ട് സർ, ഇതും ഞങ്ങൾ ഏറ്റെടുക്കുന്നു . നമ്മൾ ഒന്നാണ്❤️❤️❤️
@josevazhappilly8000
@josevazhappilly8000 2 года назад
താങ്കളുടെ സാന്നിദ്ധ്യം ഉള്ളിടത്തോളം താങ്കൾ എന്ത് മാറ്റം കൊണ്ടുവന്നാലും താങ്കൾ പറഞ്ഞ ആ Selected Audience താങ്കളുടെ കൂടെ എപ്പോഴും ഉണ്ടാകും താങ്കൾക്ക് എല്ലാ വിജയാശംസകളും നേരുന്നു...
@Jinocm13
@Jinocm13 2 года назад
സാറിന്റെ വാക്കുകൾ കേട്ട്...അവസാനം ആ മനോഹരമായ സംഗീതം കൂടെ കേട്ടുകഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ സാധിക്കാത്ത അനുഭൂതി...നന്ദി സർ ഇതുപോലെ ഒരു ചാനൽ മലയാളിക്കു സമ്മാനിച്ചതിന്...സാറിന്റെ ഏതു അവസ്ഥയിലും ഏതു തീരുമാനങ്ങൾക്കും കൂടെ ഉണ്ടാകും...,,❤️❤️❤️
@BrightKeralite
@BrightKeralite 2 года назад
താങ്കളും സഫാരിയും ഇപ്പോൾ തന്നെ വിജയിച്ചു കഴിഞ്ഞിരിക്കുന്നു . മലയാളികൾ ഉള്ളിടത്തോളം കാലം താങ്കളെ ആളുകൾ ഓർത്തിരിക്കും . പിന്നെ സാമ്പത്തികമായ നിലനിൽപ്പ് , അതും വൈകാതെ കൈവരിക്കും . ഞങ്ങൾ ഒപ്പം ഉണ്ടാകും
@habeebrahman8218
@habeebrahman8218 2 года назад
BK🤍
@ananduvpradeep1926
@ananduvpradeep1926 2 года назад
👍
@omkar8247
@omkar8247 2 года назад
25th anniversary wishes 🌹🌹🌹 നിരവധി പ്രതിസന്ധികൾ തരണം ചെയ്തു 25 വർഷത്തെ നീണ്ട യാത്രയിലൂടെ ഇവിടെ വരെ എത്തിനിൽക്കുന്ന സഫാരി ചാനലിന് അഭിനന്ദനങ്ങൾ. മലയാളികളെ അല്ലെങ്കിൽ ഇന്ത്യക്കാരെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ച ഒരേ ഒരു ചാനൽ. എന്താണ് യാത്രയെന്നും യാത്ര എങ്ങനെ ആസ്വാദ്യകരമാക്കാം എന്നും പറഞ്ഞു തന്ന സഫാരി ചാനൽ ❤️❤️❤️ വെറും കാഴ്ചകൾ മാത്രമല്ല അറിവിൻറെ ഖനി കൂടിയാണ് സഫാരി ചാനൽ.
@majidsevenarts9200
@majidsevenarts9200 2 года назад
ഞാനും ഉണ്ടാകും സഞ്ചാരത്തിന്റെ കൂടെ സഞ്ചരിക്കാൻ❤️❤️
@SG-xn7wv
@SG-xn7wv 2 года назад
കണ്ണുകൾ നനയാതെ ഈ episod കണ്ടു തീർക്കാൻ കഴിഞ്ഞില്ല.. Santhosh sir...25 വർഷം കൊണ്ടു മറ്റാരും സഞ്ചരിക്കാത്ത മേഖലയിൽ സഞ്ചരിച്ച അങ്ങേക്ക് തുടർന്നും എല്ലാ ഭാവുകങ്ങളും നേരുന്നു....👍🏻👍🏻🌹🌹
@swaminathan1372
@swaminathan1372 2 года назад
സന്തോഷ് Sir നിങ്ങൾ വിഷമിക്കരുത്...🙏 എന്നെ പോലെ എത്രയോ പേരുടെ ജീവിതത്തിനോടുള്ള കാഴ്ചപാട് മാറ്റിമറിച്ച മനുഷ്യനാണ് നിങ്ങൾ..,അതു കൊണ്ട് തന്നെ നിങ്ങൾ ഏതുവഴി പോയാലും പുറകേ ഞങ്ങൾ കൂടെയുണ്ട്...👍👍👍
@mgsindhu7772
@mgsindhu7772 2 года назад
Ofcourse 👍👍👍
@gireeshj4583
@gireeshj4583 2 года назад
സാർ താങ്കൾ ഒരു കസ്തൂരി മാനേ പോലെയാണ് കഴിഞ്ഞ 25 വർഷമായി സഞ്ചാരം എന്ന ഗ്രന്ഥം ഞങ്ങളിലേക്ക് എത്തിക്കുന്നു ആ ഗന്ധം ഞങ്ങൾ ആസ്വദിച്ചു തുടങ്ങി അതുകൊണ്ടാണ് ഈ ലോകത്തെ ഞങ്ങൾക്കും അറിയാൻ കഴിഞ്ഞു അതുകൊണ്ട് ഇനി ആ കണ്ണുകൾ നിറയരുത് ആ കാലുകൾ തളരുന്നത് ആ യാത്രകൾ ഇനിയും തുടരണം താങ്കൾ ഇലൂടെ എങ്കിലും ഈ ലോകം കാണാൻ ആഗ്രഹിക്കുന്നു ഒരുപാട് ആസ്വാദകർ ഉണ്ട് താങ്കളുടെ കഴിഞ്ഞ 25 വർഷത്തെ ഏറ്റവും വലിയ സമ്പാദ്യം താങ്കളെ കേട്ടിരിക്കുന്ന പ്രേക്ഷകരാണ് വാക്കുകൾ കൊണ്ടുപോലും വാഗ്മയ ചിത്രങ്ങളിലൂടെ ഓരോ പ്രേക്ഷകനെയും മനസ്സിൽ ഇടം നേടാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ കഴിഞ്ഞ 25 വർഷത്തെ താങ്കളുടെ സംവാദത്തിലെ ഒരാളാണ് ഞാനും അതിനാൽ ഇനിയും യാത്ര തുടരാൻ താങ്കൾക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു ഓരോ യാത്ര കഴിഞ്ഞു വീട്ടിലേക്ക് എത്തുമ്പോൾ താങ്കളെ കണ്ടു മനസ്സു കരയുന്ന കുടുംബത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു സഫാരിയുടെ ഒരു പ്രേക്ഷകൻ ❤️❤️❤️ ഗിരീഷ്. J സീമന്തപുരം
@sruthikpkp9688
@sruthikpkp9688 2 года назад
എപ്പോഴും ചിന്തകൾക്ക് വ്യത്യസ്ഥത പകർന്നു തന്ന വലിയ മനുഷ്യനാണ് സർ നിങ്ങൾ . നിങ്ങളെ മനസ്സിലാക്കുന്ന നിങ്ങളെ സ്നേഹിക്കുന്ന കുറെ പേരുണ്ട് പ്രേക്ഷകരായി. അവരുടെയൊക്കെ പ്രാർത്ഥനയും സപ്പോട്ടും എന്നും ഉണ്ടാകും സഫാരി ചാനലിലും താങ്കൾക്കും . ഒരു പാട് സ്നേഹം എന്നും എന്നും👍💕
@nith.innn.xo_ox
@nith.innn.xo_ox 2 года назад
നിങ്ങളോട് വല്ലാത്തൊരു പ്രണയം ആണ് സർ ❤️
@jacobaseervadam5582
@jacobaseervadam5582 Год назад
താങ്കളോടൊപ്പമുള്ള ഈ യാത്ര തുടങ്ങിയത് 90- കളിലെ ലേബർ ഇന്ത്യ മുതലാണ്..... ഇനിയും തുടരും....😍
@thakkus_world
@thakkus_world 2 года назад
കരയിപ്പിച്ചു കളഞ്ഞല്ലോ സർ അവസാനം. സഫാരിയുടെ കൂടെ എന്നും പ്രേക്ഷകർ ഉണ്ടാക്കും.
@jibinjayakumar5857
@jibinjayakumar5857 2 года назад
അറിയാതെ കണ്ണ് നിറഞ്ഞു പോയി സന്തോഷേട്ടാ... നിങ്ങൾ കണ്ട കഥകേട്ട് നിങ്ങൾ പറഞ്ഞ കാഴ്ചകൾ കണ്ട് കുറെ നല്ല മാറ്റ ങ്ങൾ ആഗ്രഹിക്കുന്ന ഒരു തലമുറ ഇവിടെ ഇന്ന് രൂപപ്പെട്ടിട്ടുണ്ട് ...... ഒന്നും എവിടേം അവസാനിക്കില്ല .....❤️❤️❤️❤️❤️
@sajisivanandan7198
@sajisivanandan7198 2 года назад
Love u Sir. ഒരു വർഷം അല്ല ഒരു മനുഷ്യആയുസ്സിൽ നിങ്ങളെ മറക്കാൻ കഴിയില്ല 🥰
@danielmathai7242
@danielmathai7242 2 года назад
എന്ത് പ്രോഗ്രാം മാറിയാലും ആ തീം സോങ്ങും(നീലാകാശ പൂക്കൾ നുള്ളാൻ നീയും..,.)സഞ്ചാരിയുടെ ഡയറികുറിപ്പുകളും അങ്ങനെ തന്നെ തുടരട്ടെ ❤️
@vanessaappuou8934
@vanessaappuou8934 2 года назад
SGK യുടെ ക്യാമെറയിൽ കൂടെ ഞങ്ങൾ ഈ 140 രാജ്യങ്ങൾ കണ്ടു.. യാത്രകൾ ഇഷ്ടപെടുന്ന ഞങ്ങൾക്ക് ശരിക്ക് നേരിൽ കണ്ടത് പോലെ ആണ്.. Thank you so much...God bless you SGK 🙏🙏
@arshadkambil6800
@arshadkambil6800 2 года назад
sir . താങ്കൾ ഞങ്ങളുടെ കണ്ണുകളിലല്ല.. ഹൃദയത്തിൽ ആണുള്ളത് ❤❤❤
@rhaegartargaryen4770
@rhaegartargaryen4770 2 года назад
സന്തോഷ്‌ സർ ആദ്യം ആയിട്ടു ആണ് Emotional ആവുന്നത് കാണുന്നത് 🙁
@sandeeppandalath5218
@sandeeppandalath5218 2 года назад
ഞാൻ സഫാരിയുടെ സ്ഥിരം പ്രേക്ഷകൻ അല്ല.എന്നാലും ഈ episode കാണുമ്പോൾ കണ്ണ് നിറയുന്നു.ഈ ചാനൽ നിന്ന് പോകില്ല..paid channel ആക്കിയാലും മലയാളി പണം കൊടുത്തും ആസ്വദിക്കും. എല്ലാ പിന്തുണയും. ❤️❤️👍
@zuluzulu3032
@zuluzulu3032 2 года назад
ഇന്ന് വളരെ സങ്കടത്തിലാക്കിയല്ലോ ഞങ്ങളെ,. ഞങ്ങൾ എന്നും കൂടെ ഉണ്ടാകും
@joes4567
@joes4567 2 года назад
പ്രേക്ഷകർക്ക് ദിശാ ബോധവും വിജ്ഞാനവും പ്രദാനം ചെയ്ത 25 വർഷങ്ങൾ. ഈ ചാനൽ നിലയ്ക്കരുത് എന്നത് ഞങ്ങളുടെ ആവശ്യമാണ്.proud to be a safari addict
@HONEYBEE-oq6hc
@HONEYBEE-oq6hc Год назад
കഴിഞ്ഞ 10 വർഷമായി ഞാൻ ഒരു സ്ഥിരം പ്രേക്ഷകനാണ് ,എന്ത്‌ മാത്രം വൈകാരിക നിമിഷത്തിൽ കൂടി ആണ് താങ്കൾ പോകുന്നത് എന്ന് ഞങ്ങൾ പ്രേക്ഷകർക്ക് മനസിലാക്കി തന്നതിന് നന്ദി ❤we support u sir
@Nskraga007
@Nskraga007 2 года назад
Hats off you sir സന്തോഷ്‌ sir ജീവിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ ഭാഗമായി കരുതുന്നു 🙏❤️💯 ഞാൻ ഒരിക്കൽ താങ്കളെ പോലെ ഒരാളവും
@santthoshkumarrs7377
@santthoshkumarrs7377 2 года назад
🔥കഠിനദ്വനത്തിന്റെ 25 വർഷങ്ങൾ... പറ്റില്ലെന്ന് കരുതി തന്റെ സ്വപ്നങ്ങളെ ഉപേക്ഷിക്കാത്ത പൊരുതി നേടിയ മനുഷ്യൻ.... എന്നും നന്മക്കു വേണ്ടി നിലനിൽക്കണം സഫാരി ചാനൽ 🥰🥰.... ❤️SGK ഇഷ്ടം 🥰
@nmrwdr6792
@nmrwdr6792 Год назад
സത്യം പറഞ്ഞാൽ സഫാരി ചാനൽ കൊണ്ട് താങ്കൾ കോടീശ്വനായിരിക്കും എന്ന ചിന്തയായിരുന്നു ഞങ്ങളിൽ പലർക്കും സാറിന്റെ ഗദ്ഗദ ഘണ്ഡനായിട്ടുള്ള വാക്കുകളിൽ കണ്ണ് നിറഞ്ഞു പോയി😢 കൂടെയുണ്ട് പേയ്ഡ് - ആയാലും ....
@nmrwdr6792
@nmrwdr6792 Год назад
🎉
@naushadenaushade2693
@naushadenaushade2693 2 года назад
ഈ ചാനലും താങ്കളും ഒരിക്കലും നിന്നുപോകാതിരിക്കട്ടെ. നാളെ, നിങ്ങളുടെ കാലഘട്ടത്തിൽ ഞങ്ങൾ ജീവിച്ചിരുന്നു എന്ന് കാലം പറയും എല്ലാ നന്മകളും ഉണ്ടാകട്ടെ.🥰🥰🥰
@rejiraghavan9142
@rejiraghavan9142 2 года назад
ധാരാളം അറിവുകൾ പറഞ്ഞു തന്നു കണ്ടിട്ടില്ലാത്ത നിരവധി സ്ഥലങ്ങൾ കാണിച്ചു തന്നതിനു നന്ദി. ഇനി നമ്മുടെ സമൂഹം എങ്ങനെ എല്ലാം മാറേണ്ടതുണ്ട് എന്ന് പറഞ്ഞു തന്നതിനും നന്ദി. എത്ര തുക കൂടിയാലും കുഴപ്പമില്ല. എന്നും എന്റെ സപ്പോർട്ട് ഉണ്ടാകും.❤️
@shaheerglobe350
@shaheerglobe350 2 года назад
ഈ 25 വർഷങ്ങൾ നിങ്ങൾ തനിച്ചല്ല യാത്ര ചെയ്‌തത് ഒര് ജനതയെ മുഴുവൻ നിങ്ങൾ ലോകം കാണിച്ചു... അവരെ വിവിധ സംസ്കാരങ്ങൾ ചരിത്രം എന്നിവ പഠിപ്പിച്ചു.... ഇന്ന് നിങ്ങൾക് വേണ്ടി നിങ്ങളുടെ ഓരോ വാക്കിനും വേണ്ടി കാതോർതിരികുന്ന ആ ജനതയാണ് സർ നിങ്ങളുടെ സമ്പ്യാത്യം...❤
@bipinramesh333
@bipinramesh333 2 года назад
ചില episodes കാണുമ്പോ കണ്ണ് നിറയും.... ചിലത് അറിവ് നൽകുന്നു... ചിലത് അത്ഭുതവും.. Thank youu💓
@irfanfarvi
@irfanfarvi 2 года назад
കണ്ണ് നിറയിപ്പിച്ചു കളഞ്ഞല്ലോ.. എന്നും കൂടെ ഉണ്ടാവും എന്നൊരു വാക്ക് അല്ലാതെ മറ്റെന്താ ഞങ്ങൾക്ക് തരാൻ പറ്റുന്നത് ..
@parzivel4344
@parzivel4344 2 года назад
എന്നും ഉണ്ടാവും നല്ലവരായ മലയാളികൾ താങ്കളുടെ കൂടെ .....
@girijaek9982
@girijaek9982 2 года назад
Congratulations!💐 എത്ര തവണ കണ്ണുതുടച്ചിട്ടാണ് ഇതെല്ലാം കണ്ടത് ..എല്ല ഭാവുകങ്ങളും നേരുന്നു.. അങ്ങേക്കുവേണ്ടി..ഇത്രഹും നല്ല ഒരു ചാനലും പരിപാടിയും എന്നും തുടർന്ന് വിജയകരമായി നടത്താൻ എപ്പോഴും പ്രാർഥനകൾ.. ഒന്നും വെറുതെയാവില്ല..സാറിന്റെ hard workഉം ഞങ്ങളുടെ പ്രാർത്ഥനകളും..കൂടെ ഒരു request..എന്തെല്ലാം പുതുമകൾ കൊണ്ടുവന്നാലും ഡയറി കുറിപ്പുകൾ മാറ്ററരുതെ ...
@mgsindhu7772
@mgsindhu7772 2 года назад
👍👍👍🎉
Далее
What’s your height?🩷🙀💚
00:59
Просмотров 3,1 млн