Тёмный

Oru Sanchariyude Diary Kurippukal | EPI 495 | BY SANTHOSH GEORGE KULANGARA | SAFARI TV 

Safari
Подписаться 2,8 млн
Просмотров 259 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_495
#santhoshgeorgekulangara #sancharam #travelogue #empirestatebuilding
#usa #worldtradecenter #statueofliberty #newyork #newyorkcity #washington #canada #canadatourism
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 495 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Опубликовано:

 

14 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 413   
@BrightKeralite
@BrightKeralite Год назад
ജോലിത്തിരക്കുകൾക്ക് ഇടയിൽ ഞായറാഴ്ച്ചത്തെ ഈ ഒരു 30 മിനിറ്റ് നേരം വലിയൊരു ആശ്വാസം ആണ് സാർ
@Coralhere
@Coralhere Год назад
@maheshvs_
@maheshvs_ Год назад
നിങ്ങളുടെ ചാനലിലെ പോലെ അനാവശ്യ പരസ്യം ഇതിൽ ഇല്ല 😁😁😁😁
@BrightKeralite
@BrightKeralite Год назад
@@maheshvs_ , സഫാരിയിൽ നിന്ന് inspire ആയാണ് വീഡിയോയുടെ മധ്യത്തിൽ ഞാൻ പരസ്യം കൊടുത്തത് . അത് അനാവശ്യമായി എനിക്ക് തോന്നിയിട്ടില്ല. സഫാരിയുടെ പെൻ ഡ്രൈവ് രൂപത്തിൽ വീഡിയോസ് വാങ്ങിയട്ടുണ്ട്. അതുപോലെ എൻ്റെ കോഴ്സ് വിജയകരമായി അറ്റൻഡ് ചെയ്യുന്ന നിരവധി students യും എനിക്ക് ഉണ്ട് .
@stranger69pereira
@stranger69pereira Год назад
@@maheshvs_ *അത് അനാവശ്യ പരസ്യം ആണെന്ന് തോന്നിയിട്ടില്ല. ആവശ്യമുള്ളവർ ഉണ്ടാകും. എനിക്ക് ആവശ്യമുണ്ട്*
@rover4418
@rover4418 Год назад
Am ur hard core fan
@jilcyeldhose8538
@jilcyeldhose8538 Год назад
20 ഡോളർ കൊണ്ടു കളിക്കാൻ കേറി 500 ഡോളർ തിരികെ പിടിച്ച സന്തോഷേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😂😅❤️🥰🥰
@muhammedakram8748
@muhammedakram8748 Год назад
Ennathe 40k aan
@jilcyeldhose8538
@jilcyeldhose8538 Год назад
@@muhammedakram8748 mmm 😅
@ManikandanSuseelan
@ManikandanSuseelan 11 месяцев назад
16:43 ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ .. എന്ന പേരിൽ ഒരു കുഞ്ഞു പോലും ഇല്ല| ഒരു 1 ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ ഒരു പുണ്യം ചെയ്യാൻ അതൊക്കെ - ഒരു ദിവസം ഞാൻ പ || ||| കിഷ1ിയ|ഒരു ദിവസം | | 1 | ഒരു . 1😊 &😊😅: 1 ഞാ.ൻ ഒരു പാവം പേജ് ലൈക് ഞാൻ തുടങ്ങുന്നത് തന്നെ >😮 ഒരുഒരു ഒരു 1😮 ഞാൻ തുടങ്ങുന്നത് തന്നെ
@ManikandanSuseelan
@ManikandanSuseelan 11 месяцев назад
​@@muhammedakram8748ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ.😅
@junaithaaj1508
@junaithaaj1508 10 месяцев назад
തള്ളി മറിക്കുവാ 😂
@suhailjooy
@suhailjooy Год назад
ആ അമ്മാവൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ. കുറച്ചു നേരത്തേക്കാണെങ്കിലും അമ്മാവൻ നമ്മളുടെ കൂടെ അമ്മാവൻ ആയിക്കഴിഞ്ഞു. മിസ് യു അമ്മാവാ 😌
@srennathdevayani
@srennathdevayani Год назад
ടെൻഷൻ ആക്കാതെ ഇപ്പോ 16-17 വർഷം കഴിഞ്ഞില്ലേ
@ShahulshebeerShebeer
@ShahulshebeerShebeer Год назад
ആ പാലാ ഭാഷയിൽ പറഞ്ഞ കാര്യങ്ങൾ കൂടി കേൾക്കണമായിരുന്നു 😅😅😅😅അമ്മാവൻ സൂപ്പർ 👌👌👌
@selmaantony7868
@selmaantony7868 Год назад
Yes, 😂😂😂
@24ct916
@24ct916 Год назад
അയ്യോ, അത് പറയാൻ പറ്റത്തില്ല. ലേലം സിനിമയെ ഓർമ്മിപ്പിക്കുന്ന ഡയലോഗ് ആണ് അത്.
@varugheseabraham803
@varugheseabraham803 Год назад
Nalla thery ..🤩
@narasimha808
@narasimha808 Год назад
ആ പാലാഭാഷയിൽ അമ്മാവൻ പറഞ്ഞത്.. കമന്റിട്ടിട്ടുണ്ട്😁
@nithinraj2209
@nithinraj2209 Год назад
😊😊😊😊😊😊
@explorermalabariUk
@explorermalabariUk Год назад
2ദിവസം നിർത്താതെ സംസാരിച്ചാലും..2ദിവസവും മടിപ്പില്ലാതെ കാണാൻ പറ്റുന്ന ആ ഒരാൾ.. SGK😍😍
@kuruvilatj5429
@kuruvilatj5429 Год назад
മാണിയമ്മാവൻ മലയാളിയുടെ മനസ്സിലേക്ക് കുടിയേറി... അദ്ദേഹത്തിന്റെ ഓരോ മാനറിസങ്ങളും രീതികളും ഒരുപാട് ഒരുപാട് ഇഷ്ടമായി... മാണിയമ്മാവൻ ദ ഗ്രേറ്റ്... എത്ര മനോഹരമായാണ് അങ്ങ് ഓരോ എപ്പിസോഡും അവതരിപ്പിക്കുന്നത്... ഇനി അടുത്ത ഞായറാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. 👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏
@anithanassim8160
@anithanassim8160 Год назад
കേട്ടുകേട്ടിരിക്കാൻ എന്ത് രസം! ഇടയ്ക്കിടെ കണ്ടറിയാൻ നൽകാഴ്ചകളും! ഹൃദ്യം ഈ അവതരണം. 👍🏼 ഹൃദയശംസകൾ ❤️❤️❤️
@TIMEPASS-pz9ml
@TIMEPASS-pz9ml Год назад
Qqq
@maiommmymu7106
@maiommmymu7106 Год назад
നല്ല കാഴ്ച്ച നൽക്കേൾവി നറുമണം ......... ........ നറുരസം സന്മനസ്സായി ഞാനായി നമ്മളായ് ☺️☺️☺️
@info_guru331
@info_guru331 Год назад
പോലീസ് സ്റ്റോപ്പ്‌ ചെയ്യുമ്പോൾ steering il കൈ വെക്കുന്നത് അവർക്കു നമ്മളുടെ കൈ കാണാൻ ആണ്... US ഇൽ ആൾക്കാർക്ക് തോക്ക് ഉള്ളതുകൊണ്ടും traffic സ്റ്റോപ്പ്‌ ഇൽ പോലീസിന് നേരെ വെടി വെക്കുന്ന ഒരു പാട് incidents നടക്കുന്നത് കൊണ്ടും ഒള്ള ഒരു safety measure aanu
@beemontransports201
@beemontransports201 Год назад
അമ്മാവനണമ്മാവാ അമ്മാവൻ❤🎉 പാലാ ഭാഷയിൽ ജെഫ്റിയെ ഒന്നു ഗുണദോഷിച്ചു.😅 ജെഫ്റി സുല്ലിട്ടു.😂😂
@John-lm7mn
@John-lm7mn Год назад
വല്ലാത്ത ഒരു ഫീൽ ആണ് ഈ പ്രോഗ്രാം കണ്ടിരിക്കാൻ..❤
@abinjose7618
@abinjose7618 Год назад
ജെഫ്രിടെ വീടും ചുറ്റുമുള്ള കാടും കാണുമ്പോൾ WRONG TURN series ഓർമ വരുന്നു.. 😏😏
@annievarghese6
@annievarghese6 Год назад
ലോക സഞ്ചാരിക്കു നമസ്കാരം പണ്ടത്തെ ക്രൂരതക്കു പ്രത്യുപകാരമായി കാസിനോ സന്തോഷ് ജി❤❤❤❤❤❤❤
@mathewthomas5168
@mathewthomas5168 Год назад
ന്യൂയോർക്കിൽ ഞാൻ താമസിക്കുന്ന സ്ഥലത്തു നിന്നും അറ്റ്ലാന്റിക് സിറ്റിയിലേക്ക് വാരാന്ത്യ ബസ് സർവീസ് ഉണ്ട് . അതിൽ നാം കയറുന്ന. കാസിനോയിൽ ബസ് ടിക്കറ്റ് കൊടുത്താൽ അതിന്റെ പൈസ നമുക്ക് തരും . അതാണ് ബിസിനസ് പ്രമോഷൻ . ഞാൻ ബസിൽ പോയിട്ടില്ല എങ്കിലും പലപ്രാവശ്യം ഞങ്ങളുടെ കാറിൽ പോയിട്ടുണ്ട് . 😊😊
@mathewantony
@mathewantony Год назад
എല്ലാവർക്കും ഗുഡ് മോർണിംഗ് and ഹാപ്പി സൺ‌ഡേ 😍
@josoottan
@josoottan Год назад
എപ്പിസോഡിന്റെ പേര്: 😂❤അമ്മാവൻ വണ്ടി ❤😂 എന്തായാലും ഇത് എല്ലാത്തരത്തിലുള്ള ആൾക്കാരും ആസ്വദിക്കുന്ന ഒരു കലാസൃഷ്ടി തന്നെയാണ്. ഒരോ എപ്പിസോഡിനും ഓരോ പേരിട്ടാലും തെറ്റില്ല!
@kavitha.com7698
@kavitha.com7698 Год назад
സമയം നഷ്ടം ആവാത്ത ഒരു പരുപാടി ആണ് സഫാരി എന്ന് ഉള്ളവർ ഉണ്ടോ
@24ct916
@24ct916 Год назад
അത് ശരിയാണ്, എന്നാലും സഫാരിയിലെ പരിപാടികളിൽ ഡയറി കുറിപ്പ് തന്നെയാണ് മുന്നിൽ.
@kavitha.com7698
@kavitha.com7698 Год назад
@@24ct916 എല്ലാം പൊളി
@shukkurSafari
@shukkurSafari Год назад
സഫാരിയിലെ ഒട്ടുമിക്ക പ്രോഗ്രാകുകളും കാണാറുണ്ട് but ഇതിനോട് ഒരു മുഹബ്ബത്ത് കൂടുതൽ ഉണ്ട് 😍😍😍
@neenaalex5857
@neenaalex5857 Год назад
Without any doubt 👌👍
@ManikandanMpManiOtp
@ManikandanMpManiOtp Год назад
ഞായറാഴ്ച്ചയുള്ള ഈ 30 മിനിറ്റ് നേരം മനസ്സിന് വല്ലാത്ത ഒരു അനുഭൂതിയാണ് നൽകുന്നത്. ശരിക്കും പറഞ്ഞാൽ 30മിനിറ്റ് വളരെ രസകരമായി ആകർഷണീയമായി പോകുന്നു. ഡയറിക്കുറിപ്പുകൾ 1 മണിക്കൂറാക്കാൻ പറ്റുമോ എന്നൊരു അഭ്യർത്ഥനയാണ് ഉള്ളത്.
@shukkurSafari
@shukkurSafari Год назад
New എപ്പിസോഡ് start ചെയുന്നത് സാറ്റർഡേ ആണ്‌ night 10 ന് ഞാൻ അതാണ്‌ കാണുക ഞായറാഴ്ച ഉള്ളത് പുന സംപ്രേഷണം ആണ്‌ നിങ്ങളുടെ സൗകര്യം അങ്ങനെ ആണേൽ അങ്ങനെ തന്നെ കണുക എപ്പോ കണ്ടാലും ഒരു fresh feel ഉണ്ട് ഈ പ്രോഗ്രാമിന്
@ihsanmalayil2829
@ihsanmalayil2829 Год назад
അമ്മാവൻ 👌🏼ആണ് അമേരിക്കയിലെ അമ്മാവനോട് ഒരു ബിഗ് hi പറയണം sgk sir...
@ms4848
@ms4848 Год назад
സഞ്ചാരത്തേക്കാൾ സുന്ദരം സഞ്ചാരിയുടെ സംഭാഷണം ❤❤
@sureshkumarn8733
@sureshkumarn8733 Год назад
22:30 തനി പാലാ ഭാഷ..... 😂😂😂😂😂😂😂
@amsankaranarayanan6863
@amsankaranarayanan6863 Год назад
അമേരിക്കൻ ജീവിതത്തെപ്പറ്റി കുറച്ചൊക്കെ മനസ്സിലാക്കാൻ, രസകരമായ ഈ episode ലൂടെ സാധിച്ചു. Sri. Santhosh George Kulangara ക്ക് നന്ദി.
@jis-nambuchirayiljose2603
@jis-nambuchirayiljose2603 Год назад
ഇന്നത്തെ എപ്പിസോഡ് അമ്മാവൻ കൊണ്ടുപോയി 🎉
@orupravasi9922
@orupravasi9922 Год назад
ഈ എപ്പിസോഡ് അമ്മാവൻ കൊണ്ടുപോയി 😍😍😍 ഞാനും ഒരു പാലാക്കാരൻ ആണ്... മാണി അമ്മാച്ചനെ ഒന്ന് കാണാൻ ആഗ്രഹം തോന്നി 😍😂
@RajeevMC
@RajeevMC Год назад
വളരെ നല്ല പ്രോഗ്രാം. ബുദ്ധിയും സ്നേഹവും ഉള്ള അമ്മാവനും അടിപൊളി
@jayeshkuppadakkath6334
@jayeshkuppadakkath6334 Год назад
മാണിയമ്മാവനാണ് ഇപ്പോഴത്തെ എപ്പിസോഡുകളിടെ ഡയറക്ടറും ഹീറോയും 😃
@rizwantamim5439
@rizwantamim5439 Год назад
20 dollar kondu kalikkan poyittu 500 dollar kitty... 👏👏👏😍😍😍 Santhosh jeee evide poyalum baagyam koode undu...
@salmanfaris1173
@salmanfaris1173 Год назад
Indian 41000 Ruba 😁
@salimjacob3859
@salimjacob3859 Год назад
മാണി സാറ് കലക്കി.. 👍
@hakeempnr6692
@hakeempnr6692 Год назад
ഓരോ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളും സഞ്ചാരവും കാണുമ്പോൾ എന്തോ ഒരു ഉന്മാദമായ പരിപാടിയിൽ പങ്കെടുത്തു വന്നപോലെയാണ് ....❤️🥰
@24ct916
@24ct916 Год назад
അമ്മാവൻ the great 😊 ഈ എപ്പിസോഡും അമ്മാവൻ കൊണ്ടുപോയി.
@antonychangan8094
@antonychangan8094 Год назад
മാണി അമ്മാവൻ ഒരു വലിയ മനുഷ്യൻ. കാരണം us police ഉം Kerala police ഉം എന്താണ് എന്ന് മനസിലായി ❤
@army12360anoop
@army12360anoop Год назад
കേരള പോലീസ് അല്ല. ബ്രണ്ണൻ്റെ ഗുണ്ടകൾ😂😂😂😂😂
@jeenas8115
@jeenas8115 Год назад
വേറെ ഒരു അമ്മാവൻറ് കാരൃം, പറഞ്ഞത്, ഓര്‍മ്മ വരുന്നു..Bathroom ലെ വെളളം മുഴുവൻ Roomലേക്ക് ഒഴിച്ചത്😂😂❤❤❤❤❤
@sreekanth2603
@sreekanth2603 Год назад
അതേതു എപ്പിസോഡ് ആണെന്ന് ഒന്ന് പറയാൻ കഴിയുമോ
@krishnashynaprasannan7014
@krishnashynaprasannan7014 Год назад
​@@sreekanth2603 episode 351
@jeenas8115
@jeenas8115 10 месяцев назад
​@@sreekanth2603അത് അമ്മാവനല്ല,എനിക്ക് തെറ്റിപ്പോയതാണ്,അദ്ദേഹത്തിൻറ് ആദ്യ കാല 65വയസ്സുളള.സുഹൃത്ത്. ഇന്ന് FB യിൽ, ഇട്ടിട്ടുണ്ട്🎉
@indian6346
@indian6346 Год назад
രസകരവും വിഷമകരവുമായ എപ്പിസോഡ്. പാവം പട്ടാളക്കാരൻ.
@georgeka6553
@georgeka6553 Год назад
അമ്മാവൻ പൊളി 👌👍😂
@rajeshshaghil5146
@rajeshshaghil5146 Год назад
സന്തോഷ് സാർ നമസ്കാരം 🙏❤❤❤❤❤❤❤❤❤❤❤
@lewandoskirl9757
@lewandoskirl9757 Год назад
ആ വീടും സ്ഥലവും കണ്ടപ്പോൾ ഇംഗ്ലീഷ് horror movies ഓർമ വന്നു 😮
@sebastiantm4898
@sebastiantm4898 Год назад
ഗംഭീരൻ എപ്പിസോഡ് 😍🤩
@aaansi7976
@aaansi7976 Год назад
കേട്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ട് തമാശ സൂപ്പർ അമ്മാവൻ തന്ന 20 ഡോളർ കൊടുത്ത് 500 ഡോളർ തിരിച്ചുപിടിച്ചു അതാണ് മരങ്ങാട്ട് പള്ളി ക്കാരുടെ കഴിവ് 😍👍🤝 മനോഹരമായ ഒരു എപ്പിസോഡ് താങ്ക്യൂ സാർ ❤❤❤🌹🌹🌹🌹
@ithalsquotes1676
@ithalsquotes1676 Год назад
അമ്മാവന്റെ ജീവിതമൊക്കെയാണക്കെയാണ് ജീവിതം . നമ്മുടെയൊക്കെ.....😢
@selmaantony7868
@selmaantony7868 Год назад
Why? You should check the Yemani or other countries. So we happy 😊😊😊
@ithalsquotes1676
@ithalsquotes1676 Год назад
@@selmaantony7868 nirashananu,🥲
@adithyalal8197
@adithyalal8197 Год назад
​​@@selmaantony7868ത് കറക്റ്റ്, നമ്മൾ ഇങ്ങനെ ഒക്കെ മറ്റുള്ളവരുമായി compare ചെയ്യാതിരുന്നാൽ mathi🤣
@georgescaria8080
@georgescaria8080 Год назад
1995 ൽ നമ്മുടെ മുംബൈ (ബോംബെ )ൽ മിനി കാസിനോ ൽ ഇതുപോലെ കോയിൻഗൈയിം കളിച്ചിട്ടുണ്ട്, 😍
@shaji3474
@shaji3474 Год назад
നിന്റെ കൂടെ ആരെങ്കിലും ചോദിച്ചോ ?
@nicetomeetyou..
@nicetomeetyou.. Год назад
കാസിനോയിലെ അനുഭവങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു 🌝🤍
@rajeeshrajeesh5239
@rajeeshrajeesh5239 Год назад
SGK യെ കളിച്ചു തോൽപ്പിക്കാൻ ഒരു മെഷീനും പറ്റില്ല 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@benjaminbenny.
@benjaminbenny. Год назад
നമ്മുടെ നാട്ടിലെ പോലീസ് 😏 ആരാടാ മന്ത്രി പോകുന്ന റോഡിലൂടെ വണ്ടി ഓടിക്കുന്നത് 😂 ഇതുപോലെ വാഴകൾ ഹേരളത്തിൽ മാത്രം
@nikhilnijil
@nikhilnijil Год назад
My weekly routine : വരുന്നു ...ആദ്യം വീഡിയോ like അടിക്കുന്നു ... പരിസരം മറന്നുള്ള 30 മിനിറ്റ് ... പോകുന്നു 😍
@jeminishag4728
@jeminishag4728 Год назад
അമ്മാവൻ സൂപ്പർ
@supriyap5869
@supriyap5869 Год назад
അമ്മാവനോടൊപ്പമുളള യാത്രയും മറ്റും ഞങ്ങളും ആസ്വദിച്ചു ഓരോ നാടിന്റേയുംവികസനവുമായി ബന്ധപ്പെട്ടനമുക്ക് പിൻതുടരാവുന്ന എത്ര മാർഗ്ഗങ്ങൾ താങ്കളുടെസഫാരിചാനൽ മുന്നോട്ടു വയ്ക്കുന്നുണ്ട് ഇവിടെ ബന്ധപ്പെട്ടഅധികാരികൾ കണ്ണടച്ച് ഇരുട്ടാക്കുന്നവരാണല്ലോ
@tonyjohn8020
@tonyjohn8020 Год назад
Thanks dear SGK & team safari TV.🙏✴️🌹🌷💐
@ramyraz410
@ramyraz410 Год назад
നല്ല രസികൻ എപ്പിസോഡ് 😂😂
@vipincm5911
@vipincm5911 Год назад
കാത്തിരിക്കുകയായിരുന്നു 🥰
@goury3022
@goury3022 Год назад
❤❤❤❤❤ammavan oru killadi thanneeee
@krishnaprasanth123
@krishnaprasanth123 Год назад
മാണി uncle പൊളിയാണല്ലോ 😂😂😂💙💪🏻💪🏻💪🏻 like 👍🏻👍🏻
@gopalankollara4392
@gopalankollara4392 Год назад
Superb, nice story and presentation, can’t take out our attention from this till end...❤
@grandmaster13
@grandmaster13 Год назад
നല്ലൊരു അമ്മാവൻ,20 ഡോളർ എങ്കിലും കളിക്കാൻ തന്നല്ലോ,500 ഡോളർ മേടിച്ചിട്ട് അത് തിരിച്ചു തന്നല്ലോ, അമ്മാവൻ നല്ലൊരു അമ്മാവൻ ആണ്, ആ ഇന്നസെന്റിന്റെ ഉപമ വേണ്ടായിരുന്നു
@user-tl4kl8lj5e
@user-tl4kl8lj5e 10 месяцев назад
I hope this series never ends. Wonderful narration ❤
@ravindranathana9200
@ravindranathana9200 Год назад
വളരെ നല്ല വീഡിയോ
@animalcrossingzone
@animalcrossingzone Год назад
യാത്രകളെ എങ്ങനെ അശ്വതിക്കണം എന്ന് പഠിപ്പിച്ചു തന്ന ആളാണ്‌ താങ്കൾ
@antonyjose8205
@antonyjose8205 Год назад
ഒരു Hollywood horror സിനിമയ്ക്കു പറ്റിയ വീട്.
@prahladvarkkalaa243
@prahladvarkkalaa243 Год назад
Santhosh ചേട്ടാ 👍👍👍
@SafvanHappy
@SafvanHappy Год назад
അമ്മാവൻ പൊളി 😂
@msali6214
@msali6214 Год назад
What a beautiful presentation!! Great!!!
@swaminathan1372
@swaminathan1372 Год назад
സൂപ്പർ....👌👌👌
@greeli2512
@greeli2512 Год назад
എന്തായാലും കണക്ടിക്കട്ടിലെ അമ്മാവനോട് ഞങ്ങൾ പ്രേക്ഷകരുടെ വക ഒരു അന്വേഷണം പറഞ്ഞേര്.
@mudupthgmail
@mudupthgmail Год назад
End Waiting ❤
@NoushadALfalwa
@NoushadALfalwa Год назад
പ്രിയ സന്ദോഷ് sir.... നമ്മുടെ പ്രിയ ഫാസിൽ Sir ന്റെ ചരിത്രം എന്നിലൂടെ.... എന്ന പരമ്പരയിൽ അടുത്ത് തന്നെ ഉൾപെടുത്തുമല്ലോ... പ്രതീക്ഷിക്കുന്നു...❤❤
@basilvarghese5055
@basilvarghese5055 Год назад
Was waiting..
@abdulraheemcm7280
@abdulraheemcm7280 Год назад
The great Santhosh george kulangara ❤️ ❤️
@narayanannk8969
@narayanannk8969 Год назад
അമേരിക്കയിലെ അമ്മാവൻ ഒരു സൂപ്പർ അമ്മാവൻ.
@aaytrashlist172
@aaytrashlist172 Год назад
Sancharam ❤❤❤❤❤❤❤❤❤
@vipinns6273
@vipinns6273 Год назад
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@vidhyams1982
@vidhyams1982 Год назад
സൂപ്പർബ് സർ സമ്മതിക്കാതെ vayya❤❤❤
@linceskottaram1364
@linceskottaram1364 11 месяцев назад
അമേരിക്കയിൽ പോയിട്ട് ആദ്യമായി സംബാധിച്ചത് കസിനോയിൽ നിന്ന്.. Hows great SGK sir.. 😂😂🔥🔥🔥🔥
@pvvvpvvvs7778
@pvvvpvvvs7778 Год назад
അമ്മാവൻ..❤❤
@thomasshajan86
@thomasshajan86 Год назад
Kollaallo. Adipoli 👏 👏
@zareenaabdullazari.5806
@zareenaabdullazari.5806 Год назад
Ee manohara theerath rharumoo uniyoru janmam koodi yethra manoharamaya jeevitham dyvam anugrahikkatte ❤manassil ninne mayatha veede
@vysakhsharmavysakh2851
@vysakhsharmavysakh2851 Год назад
Super episode
@mithunmohan1473
@mithunmohan1473 Год назад
Ammavan ee video kanunund ennu prateekshikkunu
@shajikumar9046
@shajikumar9046 Год назад
പറയാതിരിക്കാൻ പറ്റില്ല.. ഗംഭീര വിവരണം 👌
@valsanSamsung
@valsanSamsung Год назад
Nice
@alanpr310
@alanpr310 Год назад
Dana white & Adin playing with SGK haha 11: 51
@madjack9283
@madjack9283 Год назад
കുട്ടി മാമ ഞാൻ ഞെട്ടി മാമാ
@sheelakumary7386
@sheelakumary7386 Год назад
Super
@shajudheens2992
@shajudheens2992 Год назад
Good description
@thressiajohnson3352
@thressiajohnson3352 Год назад
നല്ല രസമുള്ള എപ്പിസോഡ്
@Parayatte-e7f
@Parayatte-e7f Год назад
ALL THE BEST 👍 TO UNCLE...A NICE PERSON 👍
@ratheeshkumara.r2886
@ratheeshkumara.r2886 Год назад
Spr ammavan
@rijothampi7506
@rijothampi7506 Год назад
nice story❤
@mahadoor
@mahadoor Год назад
സഞ്ചാരം ❤❤❤
@unnitk5446
@unnitk5446 Год назад
രസകരമായി
@sivadasanverkottil5365
@sivadasanverkottil5365 Год назад
Superb
@renukand50
@renukand50 4 месяца назад
എന്തായാലും ആദ്യ കളി ജയിച്ചു അവിടെ നിർത്തിയതിൽ അഭിനന്ദനങ്ങൾ
@abhilashgopinathan1787
@abhilashgopinathan1787 Год назад
👍👍
@ayishaayisha7974
@ayishaayisha7974 Год назад
അമ്മാവൻ നല്ല ബുദ്ധിമാൻ ഡയറി കുറിപ്പിലെ താരം ❤❤❤
@vasanthakumari1070
@vasanthakumari1070 Год назад
Enthu thotalum bhagyamanallo good
@roneyb.a7147
@roneyb.a7147 Год назад
ഉഗ്രൻ വിവരണം ❤
@neenaalex5857
@neenaalex5857 Год назад
Uncle is so smart 👏👏👏👏
@arundevKL01
@arundevKL01 Год назад
ഹൊ എന്തൊരു അവതരണമാണ് ❤
@jophinekurisinkaljos8610
@jophinekurisinkaljos8610 Год назад
Nice video ❤
@vishnumohan5813
@vishnumohan5813 Год назад
🔥🔥🔥
@vicky55810
@vicky55810 Год назад
സാറിനെപ്പോലെ അമ്മാവനും സൂപ്പർ 😂
@nishadbashi5602
@nishadbashi5602 Год назад
അമ്മാവൻ😍
@kavitha.com7698
@kavitha.com7698 Год назад
ഹെലികാം ഷോട്ട് ഇടക്ക് ആരൊക്കെ sredichu....
Далее