Тёмный

Oru Sanchariyude Diary Kurippukal | EPI 508 | BY SANTHOSH GEORGE KULANGARA | SAFARI TV 

Safari
Подписаться 2,8 млн
Просмотров 198 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_508
#santhoshgeorgekulangara #sancharam #travelogue #laos #laostravel #laoslife
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 508 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 302   
@explorermalabariUk
@explorermalabariUk 11 месяцев назад
എനിക്ക് പലപ്പൊഴും തോന്നാറുണ്ട്, ഈ രാജ്യങ്ങളെല്ലാം നേരിൽ കാണുമ്പോഴും സന്ദർശിക്കുമ്പോഴും അനുഭവിക്കുന്നതിനേക്കാൾ കൂടുതൽ കൗതുകവും സന്തോഷവും അനുഭവപ്പെടുന്നത് ഈ യാത്രാവിവരണത്തിലാണെന്നന്ന്... ശ്രീ.സന്തോഷ് ജോർജ്ജ് കുളങ്ങരക്ക് നന്ദി...
@afsalali7752
@afsalali7752 11 месяцев назад
Correct
@razikva
@razikva 11 месяцев назад
With all due respect to great SGK and you, seeing and experience is faaar more superb than viewing and hearing the description...scale takes the whole difference....the fact is by listening to SGK , we feel eager to go and experience such places...a pure Inspiration 🤗👌🏾
@prameelavsopanam3541
@prameelavsopanam3541 11 месяцев назад
വളരെ ശരിയാണ്.ഇത്രയും visadamaayi കാണാൻ പറ്റുമെന്ന് തോന്നുന്നില്ല നമ്മൾ ബുക്ക് ചെയ്ത് പോയാൽ.thanks SKG
@sabual6193
@sabual6193 11 месяцев назад
നേരിൽ കണ്ടിട്ടുണ്ടോ സന്ദർശിച്ചിട്ടുണ്ടോ അനുഭവിച്ചിട്ടുണ്ടോ ⁉️ 🤔അതോ യാത്രാ വിവരണം മാത്രം കേട്ട് സന്തോഷിക്കുകയാണോ ⁉️🤔
@prasobhsobhanan6806
@prasobhsobhanan6806 11 месяцев назад
@seenap8048
@seenap8048 11 месяцев назад
ഡയറി കുറിപ്പുകൾ Sunday with SGK 💥💥💥
@aaansi7976
@aaansi7976 11 месяцев назад
കൊട്ട് അറിയാവുന്ന ഒരു മനുഷ്യൻ എന്റെ പഞ്ചായത്തിൽ പോലും ഇല്ല നല്ല കോമഡി 😂😂 ജനങ്ങളെ ലോഹം കാണിക്കാൻ ഇറങ്ങി ഡാൻസും പഠിച്ചു😜😍👌 കപ്പലിലെ ഫുഡ് മനുഷ്യനെ കൊതിപ്പിക്കുന്നു😋😛 കപ്പലിലെ കാഴ്ചകൾ എത്ര കണ്ടാലും മതിയാവില്ല ഇ ത്രയുമൊക്കെ സൗകര്യങ്ങൾ കപ്പലിലുള്ളത് എനിക്കറിയില്ലായിരുന്നു നന്ദി സാർ ❤😍
@sherlyudayakumar1466
@sherlyudayakumar1466 11 месяцев назад
ലോകത്തെ അറിയുക,,, വലിയ അറിവാണ്.❤
@sabual6193
@sabual6193 11 месяцев назад
ഭയങ്കര അറിവ് 🤔😄
@nasarkvc6649
@nasarkvc6649 11 месяцев назад
ലോകത്തിലെ എല്ലാ മുക്കും മൂലയും സന്ധർശിച്ച് അവിടുത്തെ ദൃശ്യങ്ങൾ പകർത്തി എന്നെപ്പോലെ വീട്ടിലൊതുങ്ങിക്കൂടുന്നവരുടെ മുന്നിലെത്തിച്ച് തരുന്ന താങ്കളെ എത്ര അഭിനന്തിച്ചാലും മതിയാവില്ല . A big salute to Santhosh Kullangara.
@lizaantony5767
@lizaantony5767 11 месяцев назад
നിങ്ങളുടെ കാഴ്ചകൾ മറ്റു മലയാളികളെക്കൂടി കാണിക്കുന്നതാണ് നിങ്ങളുടെ വലിപ്പം.🙏🙏
@sabual6193
@sabual6193 11 месяцев назад
വലിപ്പം കൂട്ടാൻ ആണല്ലോ കറങ്ങി നടക്കുന്നത് 🤔😄
@Linsonmathews
@Linsonmathews 11 месяцев назад
Sunday ഒരു vibe ആകാൻ SGK വീഡിയോ കൂടി എത്തണം.... ❣️❣️❣️
@robinkuriyakosekuriyakose3989
@robinkuriyakosekuriyakose3989 11 месяцев назад
Y❤
@unknown23237
@unknown23237 11 месяцев назад
എല്ലാ എപ്പിസോഡിലും ഒരേ കമന്റ്‌ 🥴🤌
@sabual6193
@sabual6193 11 месяцев назад
കാമുകിയുടെ കൂടെ അല്ലേ ⁉️🤔 😄😄😄😄😄😄
@sreekumarjssteel8492
@sreekumarjssteel8492 11 месяцев назад
​@@sabual6193q
@SK-jd2hm
@SK-jd2hm 11 месяцев назад
Sir, By the grace of God, luckily i had been sailed in Carribean cruises, on board Festival cruises Co.s ship MV Flemenco on yr 2000 Working as Asst. Waiter (F&B) Dept. Intl. Manning systems Ltd (Miami) Thank you SGK for recollection of memories..as a humble crew.. I remember the slogan " Cuises for Crews"🎉🎉🎉🎉 Salute... 🎉🎉🎉🎉 Peediyakkal Subramanian Sajeev KUMAR 19 Oct. 2023
@mnzrmuhammad
@mnzrmuhammad 11 месяцев назад
നോബൽ പുരസ്‌കാരം ലഭിച്ചില്ലെങ്കിലും നമ്മൾ ഇന്ന് ഇങ്ങനെ ജീവിക്കുന്നതിന് നമ്മുടെ നാരായണ ഗുരു അയ്യൻകാളി തുടങ്ങിയ മഹാന്മാർ വഹിച്ച പങ്ക് ചെറുതല്ല
@sabual6193
@sabual6193 11 месяцев назад
അല്ലെങ്കിലും കാലം എല്ലാം മാറ്റും 🤔ഇവരുടെ അടിമ ആകേണ്ട ആവശ്യം ഇല്ല 🤔
@Poothangottil
@Poothangottil 11 месяцев назад
16:07 ആദ്യത്തെ മലയാളിയായ നോബൽ ജേതാവാകാൻ താങ്കളെ ആശംസിക്കുന്നു.
@sabual6193
@sabual6193 11 месяцев назад
സഞ്ചാരത്തിനുണ്ടോ ⁉️🤔 ഇത് സാഹിത്യം ആക്കിയാൽ ok 🤔😄
@visakhnarayan
@visakhnarayan 11 месяцев назад
Great to hear from SGK❤❤❤
@hemands4690
@hemands4690 11 месяцев назад
Last കാണിച്ച runway യും ചുറ്റുപാടും അടിപൊളി 🎉
@rejithnath7430
@rejithnath7430 11 месяцев назад
ഞാൻ 2 varsham joli cheythittund st.luciayil. Avide kurach malayalikalum und,varshangal ayit avide jeevikkunnavar.. Ee arther luice collagil padippikkunna lecturar muthal gov.hospitalil wrk cheyyunna doctors vare und avide,ee st luciayil
@jobinbabyjoseph7214
@jobinbabyjoseph7214 11 месяцев назад
പെട്ടന്ന് കഴിഞ്ഞു ഇനി ഒരാഴ്ച കാത്തിരിക്കണം 😢
@sabual6193
@sabual6193 11 месяцев назад
ഒരിടത്ത് ഇരിക്കരുത് കഴിക്കയും വേണം 🤔😄
@noufalboneza
@noufalboneza 11 месяцев назад
Good morning 😊Have great Sunday with SJK’ SDK
@sebastianregi
@sebastianregi 5 месяцев назад
When I watch your program all my worries will go away sir.❤😊
@John-lm7mn
@John-lm7mn 11 месяцев назад
This series has added another dream... A Caribbean cruise ship trip 😅😅🎉
@abhiar4791
@abhiar4791 11 месяцев назад
Enganeya ennu valla pidiyum undoo
@John-lm7mn
@John-lm7mn 11 месяцев назад
@@abhiar4791 kurachu paisa undakuka.. pinne US visit visa.
@rafeekusman4739
@rafeekusman4739 11 месяцев назад
Rafeek pv from kunnummakkara. Santhosh gorge valare nalla vivaranangal tharunnu. Very good man thanks!!!!!
@vipinns6273
@vipinns6273 11 месяцев назад
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@truecitizen656
@truecitizen656 11 месяцев назад
ഈ പാവപ്പെട്ട ഇടുക്കികാരന് ഈ ജന്മത്തിൽ ഇവിടെയോക്കെ പോകാൻ പറ്റുമോ😢😢😢
@adhilkochi3933
@adhilkochi3933 6 месяцев назад
Nobel prize enne paranjapoo ! Goosebumps and njettal , uff🔥💫✨
@jayaletha6517
@jayaletha6517 11 месяцев назад
കാത്തിരിക്കുവായിരുന്നു ...❤❤❤❤
@nishadbabu5249
@nishadbabu5249 11 месяцев назад
Salute SGK 🙋
@rajeshshaghil5146
@rajeshshaghil5146 11 месяцев назад
സന്തോഷ് സാർ, നമസ്കാരം ❤❤❤❤❤❤❤❤❤❤❤❤❤❤❤
@hareespk
@hareespk 11 месяцев назад
19:20 ദേ കിടക്കുന്നു അവൻ നമ്മുടെ മാരുതി 800
@robinkuriyakosekuriyakose3989
@robinkuriyakosekuriyakose3989 11 месяцев назад
Y
@jishnusoman995
@jishnusoman995 11 месяцев назад
👍👍👍👍👍👍👍👍
@sabual6193
@sabual6193 11 месяцев назад
🤔😄
@gopalankp5461
@gopalankp5461 11 месяцев назад
I am satisfied with these Safari channel for informing us about these beautiful tour trvel by Santhosh George Kulangara.
@manojthyagarajan8518
@manojthyagarajan8518 11 месяцев назад
ആഴ്ചയിൽ ഒന്നു വീതമുള്ള ഡയറിക്കുറിപ്പ് ഞങ്ങളെ നിർവ്വാണാവസ്ഥയിൽ എത്തിക്കുന്നു😊
@sabual6193
@sabual6193 11 месяцев назад
നിർ വാണമോ ⁉️🤔
@anusha9518
@anusha9518 9 месяцев назад
@@sabual6193 vedio 6.00 min SGK ഭക്ഷണത്തെ കുറിച്ച് അങ്ങനെ പറയുന്നുണ്ട് 😄
@sherinashok1405
@sherinashok1405 11 месяцев назад
Passing a Sunday without this programme has become impossible ❤
@jismonaugustine
@jismonaugustine 11 месяцев назад
Without 😊
@godsonggm3186
@godsonggm3186 11 месяцев назад
@@jismonaugustine 😂🤣
@sherinashok1405
@sherinashok1405 11 месяцев назад
@@jismonaugustine 😳😂 I just only noticed it 😂thx bro 😎 👍🏻👍🏻
@sherinashok1405
@sherinashok1405 11 месяцев назад
@@godsonggm3186 🤣
@jismonaugustine
@jismonaugustine 11 месяцев назад
@@sherinashok1405 🤝🫡
@Cochinprankan
@Cochinprankan 11 месяцев назад
Keralatthinte mutthe sgk ❤❤
@babuimagestudio4234
@babuimagestudio4234 11 месяцев назад
We are proud of you...
@hareespk
@hareespk 11 месяцев назад
Notification വന്നപ്പൊ തന്നെ 8 comment and 21 likes കാത്തിരിക്കുന്ന മനസുകൾ
@jishnus6333
@jishnus6333 11 месяцев назад
ഇനിയുള്ള ഒരാഴ്ച അവിടെ നിക്കാം 🥰🥰🥰
@pradeepvs2504
@pradeepvs2504 11 месяцев назад
സർ ഈ കപ്പലിലൂടെയുള്ള സഞ്ചാരത്തിന്റെ ഫുൾ എപ്പിസോഡ് ലിങ്ക് തരുമോ?
@pintuvijayan2724
@pintuvijayan2724 9 месяцев назад
👌santhosh sir's narration👍. From kollam
@althafhussain731
@althafhussain731 11 месяцев назад
SGK🔥
@shajudheens2992
@shajudheens2992 11 месяцев назад
Good narration SGK
@shain18
@shain18 11 месяцев назад
എന്നത്തെപ്പോലെ ഇന്നും സന്തോഷ് ഒരു വിദേശരാജ്യത്തെ ഫെഡറൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനവുമായി താരതമ്മ്യം ചെയ്യാൻ മറന്നില്ല 😊 ഏതായാലും കേരളത്തിന് മാത്രമായി ഒരു പ്രത്യേക നിയമം വിദേശടൂറിസ്റ്റുകൾക്ക് നിർമ്മിക്കാൻ കഴിയില്ലെന്ന ബോധ്യത്തോടെയായിരിക്കും ഈ താരതമ്മ്യം എന്നുകരുതുന്നു 😊
@AnupAnup-p7i
@AnupAnup-p7i 11 месяцев назад
❤❤❤
@UNIVERSEUNIVERSEUNIVERSEUNIVER
@UNIVERSEUNIVERSEUNIVERSEUNIVER 11 месяцев назад
Sir you say in our place we can develop tourism, i suggest you reach tourism department n provide your expertise.
@sheeja.george7007
@sheeja.george7007 11 месяцев назад
സന്തോഷ്‌ സർ ഡാൻസ് പഠിച്ചു 😂
@mahin1710
@mahin1710 11 месяцев назад
Santhosh sir polichadukki ..❤❤❤❤❤
@nithinn566
@nithinn566 11 месяцев назад
Excellent SGK
@girijadevi2606
@girijadevi2606 10 месяцев назад
Beautyfulpresantation
@passwordsaved6269
@passwordsaved6269 11 месяцев назад
9:34 , swift car
@AashanTech
@AashanTech 11 месяцев назад
superb
@joshyjacob1533
@joshyjacob1533 11 месяцев назад
എന്തുണ്ടാക്കിയാലും അതിൽ കയ്യിട്ടു വരാൻ കുറേപേർ, പിന്നല്ലേ ടൂറിസം വളരുന്നത്..
@swaminathan1372
@swaminathan1372 11 месяцев назад
സൂപ്പർ...👌👌👌
@ashfaqahammed1480
@ashfaqahammed1480 11 месяцев назад
സന്തോഷ് സർ നമുക് വേണ്ടി ഒരു ഡാൻസ് കളിക്കാമോ 😜
@bijukuriankarickal
@bijukuriankarickal 11 месяцев назад
❤❤👍👍🌹
@UNIVERSEUNIVERSEUNIVERSEUNIVER
@UNIVERSEUNIVERSEUNIVERSEUNIVER 11 месяцев назад
On nobel prize, if we think we can have a nobel laureate from Kerala its possible.
@jainygeorge1752
@jainygeorge1752 11 месяцев назад
Good night. Mr Santhosh.🎉😢
@prasadpt2990
@prasadpt2990 11 месяцев назад
Santhosh etaa evidathe bhashaa entha
@jessgeorge7368
@jessgeorge7368 11 месяцев назад
16:41
@Rashidmrck
@Rashidmrck 11 месяцев назад
@Safari playlist sorting old to new akkamo
@noushad2777
@noushad2777 11 месяцев назад
👍👍👍🤩
@kkprasannan
@kkprasannan 11 месяцев назад
ANSWER OF YOUR QUESTION IS SIMPLE. HOPE ALL CAN ASSUME!!!!!
@nandagopan2402
@nandagopan2402 11 месяцев назад
Rabindra nath Tagore and mother Theresa is from india
@ashikpn5004
@ashikpn5004 11 месяцев назад
sgk love
@sivadas7975
@sivadas7975 11 месяцев назад
But they have no Santhosh George.
@piusluke9644
@piusluke9644 11 месяцев назад
Sooooooopper
@baijusuperfilm7429
@baijusuperfilm7429 11 месяцев назад
ന്യൂസിലാൽഡ് മുക്കുവർ സമ്പന്നർ ആണ് 💞🎉🎉😂
@sabual6193
@sabual6193 11 месяцев назад
പോയി കണ്ടോ ⁉️🤔
@shibinom9736
@shibinom9736 11 месяцев назад
💖 west indies ♥️👍
@minajmina11
@minajmina11 11 месяцев назад
അതിനു നമ്മുക്ക് എവിടെ സമയം.. നമുക്ക് ഇവിടെ രാഷ്ട്രീയ അടിപിടി നടത്തി അതിൽ കൂടി അഴിമതി നടത്തണം അത്ര തന്നെ
@haari69
@haari69 11 месяцев назад
🤘😎👍
@jaya2rajanraj811
@jaya2rajanraj811 11 месяцев назад
പാര വയിപ്പിന് നോബൽ പ്രൈസ് ഉണ്ടെങ്കിൽ മലയാളി പൊളിച്ചേനെ
@Sharika793
@Sharika793 11 месяцев назад
സാർ സിറിയ എന്ന രാജ്യത്തിലേക്ക് പോകുമോ. അവിടെ ഉള്ള ജനതയുടെ ജീവിതം എങ്ങനെ ആണ് എന്ന് ആർക്കും അറിയില്ല സാർ..
@jayachandran.a
@jayachandran.a 11 месяцев назад
Syria is not a safe place to go.
@Sharika793
@Sharika793 11 месяцев назад
@@jayachandran.a ഒരു ഹിന്ദി വ്ലോഗർ കുറച്ചു മാസങ്ങൾക്ക് മുൻപ് സിറിയയിൽ പോയ വീഡിയോ യൂട്യൂബിൽ ഉണ്ട്.. അത് കണ്ടിട്ട് ഇപ്പോൾ അവിടെ പ്രശ്നങ്ങൾ ഇല്ല എന്നാണ് തോന്നുന്നത്.. പ്രശ്നം ആണെങ്കിൽ ഒരിക്കലും പോകരുത്
@donjames7678
@donjames7678 11 месяцев назад
Sgk syriayil poyittundu. Damascusum palmyrayum okke kandittund. It's before the civil war.
@hawkingdawking4572
@hawkingdawking4572 11 месяцев назад
തന്റെ ബിജെപി എംപിമാരെ ആരെങ്കിലും അയക്ക്.
@sabual6193
@sabual6193 11 месяцев назад
എന്ത് ജീവിതം ഹൂറി ജീവിതം 🤔😄😄😄😄
@najeebnaji8472
@najeebnaji8472 11 месяцев назад
ജീവനകാരൻ ഭക്ഷണം കഴിക്കാൻ പോയ സ്ഥലം മട്ടാഞ്ചേരി യിലെ പഴയ ബോട്ട് ജെട്ടി പോലെ യുണ്ട്‌
@navin.99618
@navin.99618 11 месяцев назад
നമ്മുടെ നാട്ടിൽ എങ്ങാനും ഇനി Nobel Prize വന്നാൽ അതിനും നോക്കുകൂലി കൊടുക്കേണ്ടി വരും.
@midhunprasad1282
@midhunprasad1282 11 месяцев назад
SGK❤
@Saji202124
@Saji202124 11 месяцев назад
Gandijik nobal prize kitan 100 percentage yogyada indayirunu..ad kodkathad nobal prizinte ekalatheyum veliya porayima ane... ..
@kerala2023
@kerala2023 11 месяцев назад
ഇംഗ്ലീഷ്കാരാനും , അവൻ്റെ ഏറാമ്മൂളികൾക്കും കൊടുക്കുന്ന സമ്മാനമാണീ നോബൽ സമ്മാനം.... ഇത് കിട്ടുകാ എന്നുള്ളതാണ് ഈ ലോകത്തിലെ ഏറ്റവും മഹത്തരം എന്നൊന്നുമില്ല..... മഹത്തരമായ മറ്റു പലതും നമ്മുടെ കേരളത്തിൽ, ഇന്ത്യയിലുണ്ട് .....
@hawkingdawking4572
@hawkingdawking4572 11 месяцев назад
എന്താണാ കാര്യങ്ങൾ?
@sabual6193
@sabual6193 11 месяцев назад
എന്തൊക്കെ ഉണ്ടെന്ന് കൂടി പറ 🤔എന്നാൽ അല്ലേ മനസിലാകൂ എന്താ ഉദ്ദേശം എന്ന് 🤔
@lekshmiks5206
@lekshmiks5206 11 месяцев назад
Pl explain
@agangadharan9956
@agangadharan9956 11 месяцев назад
uvvo kashtam
@mathewjoseph193
@mathewjoseph193 11 месяцев назад
കിട്ടാത്ത മുന്തിരി പുളിക്കും എന്ന് saaram😂😂
@midlajk4589
@midlajk4589 11 месяцев назад
✨️💯
@georgepaul7456
@georgepaul7456 11 месяцев назад
👌👌👌
@krishnanunnipn1888
@krishnanunnipn1888 11 месяцев назад
💛💛
@kshathriyan8206
@kshathriyan8206 11 месяцев назад
👍👍❤️
@savinlalpalatt4154
@savinlalpalatt4154 11 месяцев назад
😊
@ytfiros693
@ytfiros693 11 месяцев назад
Nirvana avastha 😅😅😅😅😅
@sreejithk5607
@sreejithk5607 11 месяцев назад
❤❤❤🌹
@Sinayasanjana
@Sinayasanjana 11 месяцев назад
🥰🎉💞👌👍
@binubinumulanthuruthy4469
@binubinumulanthuruthy4469 11 месяцев назад
എന്റെ ചേട്ടായി ഇത് ആഴ്ചയിൽ ഒരു എപ്പിസോഡ് അല്ലാതെ ഒരു 3.4 എണ്ണം ഇടാൻ പാടില്ലേ... പ്ലീസ്... ഒരു ആഴ്ച അത് കഴ്ട്ടം തന്നെ.....❤❤❤❤
@sabual6193
@sabual6193 11 месяцев назад
മണ്ടാ എങ്കിൽ ഒരാഴ്ച കൊണ്ട് തന്നെ തീരില്ലേ ⁉️🤔
@augustinekj9765
@augustinekj9765 11 месяцев назад
👍✋
@RamyaM-n5g
@RamyaM-n5g 11 месяцев назад
♥️sgk
@AnupAnup-p7i
@AnupAnup-p7i 11 месяцев назад
Kerala.No.1...😂😂😂
@s_a_k3133
@s_a_k3133 11 месяцев назад
സാമ്പിൾ കൊടുത്താൽ അവർക്ക് എന്താണ് ലാഭം 🤔
@sabual6193
@sabual6193 11 месяцев назад
🙆
@rajukottayam9010
@rajukottayam9010 11 месяцев назад
അവസാനം തീരുമ്പോഎന്തോ നഷ്ടപെട്ടതുപോലെ
@shyamanair2337
@shyamanair2337 11 месяцев назад
Yes. Enikkum angane thonni
@manuchandran6122
@manuchandran6122 11 месяцев назад
Hi
@arunarun5942
@arunarun5942 11 месяцев назад
🎤🏭
@AbdulaKalapali-ci8rv
@AbdulaKalapali-ci8rv 2 месяца назад
Nalukayarketyanadlodearovaryodevagnntamvarepogndayrunnu
@maryu7817
@maryu7817 4 месяца назад
കേരളത്തിൽ ഉള്ളവർ ഈ നാട്ടുകാരെ കണ്ടെങ്കിലും പഠിക്കട്ടെ
@911sachu
@911sachu 11 месяцев назад
ചുവന്ന കോടി പിടിച്ചാൽ ചിലപ്പോൾ നോബൽ പ്രൈസ് കിട്ടും. തിരുവനന്തപുരത്തു നിന്നു..
@drsreejitheg7136
@drsreejitheg7136 11 месяцев назад
Rashtreeyathinu Nobel prize kodkanam.. apo ellavarshavm ividathanne kittum😊
@sabual6193
@sabual6193 11 месяцев назад
😄
@asif8384
@asif8384 11 месяцев назад
Nobel ഇല്ലെങ്കിലെന്താ ഓസ്കാർ ഇല്ലേ 😁
@shamsukutasheri2966
@shamsukutasheri2966 3 месяца назад
ബ്രോ ഓരോ നാട്ടിലെയും സംസ്കാരം വ്യത്യസ്ഥമായിരിക്കും യൂറോപ്യൻ സംസ്കാരമല്ല ഏഷ്യയിലേത് അപ്പൊ യൂറോപ്യൻ സംസ്കാരം ഏഷ്യയിലേക്ക് കൊണ്ടുവന്നാൽ പ്രകൃതിയുടെ ബാലൻസ് നഷ്ടപ്പെടും ഇതൊക്കെ ഒരു ബാലൻസിംഗാണ് ഇപ്പൊ യൂറോപ്പ് ആഫ്രിക്ക ഇങ്ങനെ എല്ലാ ഭൂഘണ്ഡവും ഒരേ സംസ്കാരമാണെങ്കിൽ പിന്നെ വിദേശ ടൂറിസ്റ്റുകൾ അങ്ങോട്ടും ഇങ്ങോട്ടും പോകേണ്ട ആവശ്യമില്ലല്ലോ
@praleesh.clicks
@praleesh.clicks 11 месяцев назад
❤️❤️❤️🔥🔥🔥
@ղօօք
@ղօօք 11 месяцев назад
അയിന് കൊച്ചിയിൽ കപ്പല് വന്ന് കിടന്നിട്ട് എന്ത് കാണാനാണ് ലുലു മാളും രണ്ട് ഓഞ്ഞ പാർക്കും കുറെ വായിനോക്കികളെയും ആണോ 😂
@sabual6193
@sabual6193 11 месяцев назад
വാ നോക്കാൻ പോവാറുണ്ട് അല്ലേ ⁉️🤔 😄😄😄
@ղօօք
@ղօօք 11 месяцев назад
​@@sabual6193 കൊച്ചിയിൽ തന്നെ ഒന്നേ പോയിട്ടുള്ളൂ വെറുത്തുപോയി 😂
@abirajn9156
@abirajn9156 11 месяцев назад
❤❤❤❤
@SanthoshKumar-jc9fl
@SanthoshKumar-jc9fl 11 месяцев назад
വളരെ മനോഹരമായിരിക്കുന്നു ഗ്രാമപ്രദേശങ്ങളും പരിസരവും. അവിടുത്തെ റോഡും പരിസരവും കണ്ടിട്ട് കേരളത്തിനേക്കാളും ഭേദം.
@rajeshkrishna2366
@rajeshkrishna2366 11 месяцев назад
Saint luciayil ഇരുന്ന് വീഡിയോ കാണുന്ന ലേ ഞാൻ❤ ഇവിടത്തെ നഗരത്തിലെയും ഗ്രാമത്തിലെയും ഭംഗി അതിഗംഭീരമായി ആസ്വദിക്കാൻ പറ്റിയിട്ടുണ്ടെങ്കിലും ഇവിടത്തെ പല പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്പോട്ട് കളും വിട്ടുപോയ അതിൻറെ ഖേദം കൂടി അറിയിക്കുന്നു😢 Ex , St lucia sulphur springs
@safiyamalayil9319
@safiyamalayil9319 3 месяца назад
ഞാൻ ഇയാളുടെ അടുത്ത റൂമിൽ ഉണ്ടേ.
@ShabeerBabu-q5b
@ShabeerBabu-q5b 11 месяцев назад
നമ്മൾ മലയാളി ലോകത്തെ ബുദ്ധി ഉള്ള ആളുകൾ എന്ന് പറയുന്ന കുറെ പേർ സന്തോഷ് sir കണ്ണ് തുറപ്പിച്ചു
@evas7962
@evas7962 11 месяцев назад
സർവതും തികഞ്ഞ ജനം😊 ആ കാഴ്ചകളും പകർത്തി കൊണ്ട് ഞാൻ ആ deck ഇൽ നിൽക്കുകയായിരുന്നു🎉
Далее
Меня Забанили в Steam CS2 / PUBG
19:19
Просмотров 194 тыс.