Тёмный

Oru Venal Puzhayil Full Video Song | HD | Pranayakalam Movie Song | REMASTERED | 

Wilson Video Songs
Подписаться 578 тыс.
Просмотров 13 млн
50% 1

Song : Oru Venalppuzhayil
Movie : Pranayakalam
Lyrics : Rafeeq Ahammed
Music : Ouseppachan
Singer : Ranjith Govind
Direction : Uday Anandan
Credits : Roopeshbose
Lyrics :
ഒരു വേനൽ പുഴയിൽ തെളിനീരിൽ
പുലരി തിളങ്ങീ മൂകം
ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ
ഇളവെയിലായ് നിന്നെ
മേഘമായ് എൻ താഴ്വരയിൽ
താളമായ് എൻ ആത്മാവിൽ
നെഞ്ചിലാളും മൺ ചിരാതിൻ
നാളം പോൽ നിന്നാലും നീ
(വേനൽ...ഇളവെയിലായ് നിന്നെ)
ഒരു കാറ്റിൽ നീന്തി വന്നെന്നിൽ
പെയ്തു നിൽക്കൂ നീയെന്നും
മഴ മയില്പീലി നീർത്തും
പ്രിയ സ്വപ്നമേ
പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ
കൊലുസണിയുന്ന നിലാവേ
നിൻ പദതാളം വഴിയുന്ന
വന വീഥി ഞാൻ
(വേനൽ...ഇളവെയിലായ് നിന്നെ)
ചിരമെൻ തിരക്കൈകൾ നീളും
ഹരിതാർദ്ര തീരം
പല ജന്മമായ് മനം തേടും
മൃദു നിസ്വനം
വെയിലിഴകൾ പാകിയീ മന്ദാരത്തിന്നിലകൾ
പൊതിഞ്ഞൊരു കൂട്ടിൽ
തപസ്സിൽ നിന്നുണരുന്നൂ ശലഭം പോൽ നീ
(വേനൽ ........ നാളം പോൽ നിന്നാലും നീ)

Видеоклипы

Опубликовано:

 

18 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5 тыс.   
@binilthomas6640
@binilthomas6640 6 месяцев назад
വർഷങ്ങളായിട്ട് ഈ song ഇഷ്ടപ്പെട്ട് 2024-ലും ഈ song കേൾക്കാൻ വന്ന എത്ര പേർ ഉണ്ട് ഇവിടെ 😍❤️
@user-rc9xi7fm5q
@user-rc9xi7fm5q 5 месяцев назад
Ninte achanum ind
@shakkilajafar
@shakkilajafar 5 месяцев назад
Njan👌🏻
@vinayavinaya7019
@vinayavinaya7019 5 месяцев назад
Njan😌 heart touching song❤️
@gopxgopikaanil
@gopxgopikaanil 4 месяца назад
@Sollysoman
@Sollysoman 4 месяца назад
🙏🏻
@gopakumarkr481
@gopakumarkr481 3 года назад
Oru 2 minute , ഇതു ഒന്നു വായിക്കു. എന്തോ ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നു....... എനിക്കും ഒരു കാമുകി ഉണ്ടായിരുന്നു.. ഈ cinema കണ്ടിട്ട് അവളുടെ മുമ്പിൽ ആളുകളിക്കാൻ cargo pant വേണമെന്ന് വാശിപിടിച്ചപ്പോൾ അച്ഛന്റെ തല്ലു കിട്ടിയതും , അവധിക്കാലത്തു അവളെ കാണാൻ അവളുടെ വീടിനു മുൻപിലൂടെ സൈക്കിൾ ഓടിച്ചു നടന്നതും , എന്നെ ഇഷ്ടമാണെന്ന് അവൾ അവളുടെ ചേട്ടന്മാരോട് പറഞ്ഞുതും അവളുടെ അച്ഛനും ചേട്ടന്മാരും വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കിയത് എല്ലാം ഞാനിന്നുമോർക്കുന്നു.... ഞങ്ങടെ പ്രേമം ഇരുവീട്ടുകാരും പിടിച്ചതോടു കൂടി അവളെ സ്കൂൾ മാറ്റാൻ അവളുടെ അച്ഛൻ തീരുമാനിച്ചു.. അന്ന് ഞാൻ കരഞ്ഞതിന് കൈയും കണക്കുമില്ല ആയിരുന്നു..... അന്നാദ്യമായി ഞാൻ ഈ പാട്ട് കേൾക്കുന്നു . തുടർന്ന് അന്നത്തെ എന്റെ രാത്രി അവസാനിച്ചത് ഈ ഒരു പാട്ട് കേട്ട് ആയിരുന്നു . സ്കൂൾ മാറ്റുന്നതോടെ ഞങ്ങൾ ഇനി ഒരിക്കലും കാണില്ല എന്നാണ് ഞങ്ങൾ വിചാരിച്ചത്... അന്നൊക്കെ ഈ phone ഉണ്ടായിരുന്നെങ്കിൽ....... ഒമ്പതാം ക്ലാസ്സിൽ തുടങ്ങിയ പ്രെമം ഒമ്പതാം ക്ലാസ്സിൽ തന്നെ തീർന്നു. പക്ഷേ ദൈവം ഞങ്ങളുടെ സ്നേഹം മനസ്സിലാക്കിയിരുന്നു.. എന്റെ പ്രീഡിഗ്രി കോളേജിൽ തന്നെ അവൾ അഡ്മിഷൻ എടുത്തു... അന്ന് ഞങ്ങൾ വിണ്ടും കണ്ടുമുട്ടി.... അന്ന് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ആയിരുന്നു... ഞാൻ വൈകീട്ട് ഓടി വീട്ടിൽ വന്ന് എന്റെ അമ്മയെ കെട്ടിപ്പിടിച്ചു.... ഞാൻ നേരെ എന്റെ റൂമിലേക്ക് വന്നു ടേപ്പ് റിക്കോർഡർ On ചെയ്ത ഈ പാട്ട് കേട്ടിരുന്നു.... പിറ്റേദിവസം അവളോട് എന്ത് സംസാരിക്കും എന്ന് ഞാൻ ആലോചിച്ചിരുന്നു... പിറ്റേദിവസവും ഞങ്ങൾ തമ്മിൽ കണ്ടു. അവൾ എന്നെ നോക്കാതെ തലകുനിച്ചു നിന്നു. ഞാൻ ഒരു വിധത്തിൽ എന്തുണ്ട് വിശേഷം എന്ന് ചോദിച്ചു. പക്ഷേ മറുപടി ഒന്നും കിട്ടിയില്ല . എനിക്ക് നല്ല വിഷമം ഉണ്ടായി. പിന്നീട് ഒരിക്കലും അവളോട് സംസാരിക്കുന്നത് എന്ന് ഞാൻ എന്റെ മനസ്സിൽ പറഞ്ഞു... അങ്ങനെ സ്കൂളിലെ ഏതൊരു വിശേഷം ദിവസം വന്നു. ഞങ്ങൾ എല്ലാം ഗ്രൗണ്ടിൽ ആയിരുന്നു. അവൾ അഞ്ജലി എന്ന ഞങ്ങളുടെ ഒരു കൂട്ടുകാരിയെ കൊണ്ട് എന്നെ ക്ലാസ് റൂമിലേക്ക് വിളിപ്പിച്ചു... എന്നിട്ട് അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു ചേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്(ഞാൻ അവളെ കാട്ടിലും മൂന്നു വയസ്സ് മൂത്തതാണ്) പക്ഷേ വീട്ടിൽ അറിഞ്ഞാൽ വലിയ കുഴപ്പമാണ്. അപ്പോ എന്റെ നെഞ്ചിനു താഴെ ആയിട്ട് എന്തോ അനുഭവപ്പെട്ടു... അതാണ് പ്രണയം.. അങ്ങനെ സ്വന്തം കൂട്ടുകാരുപോലുമറിയാതെ ഞങ്ങൾ രണ്ടു വർഷം പ്രണയിച്ചു. ഇതൊന്നുമല്ല ട്വിസ്റ്റ് ഇന്ന് അവൾ എന്റെ സ്വന്തം ഭാര്യയാണ്..... അവളുടെ പേര് Nithya , എന്റെ പേര് Gokul ഇന്നത്തെ ചില കുട്ടികൾക്ക് പ്രേമം വെറും കളി തമാശ മാത്രമാണ്..
@gokulkrishna6881
@gokulkrishna6881 3 года назад
Ooo Ante name aannaloo.
@gopakumarkr481
@gopakumarkr481 3 года назад
@@gokulkrishna6881 😍😍😍
@gokulkrishna6881
@gokulkrishna6881 3 года назад
@@gopakumarkr481 appo ethara chetta.
@gopakumarkr481
@gopakumarkr481 3 года назад
@@gokulkrishna6881 athu enta chettan aanu Ee email avanta ya.. Avan 5 vaysu muthatha.
@gokulkrishna6881
@gokulkrishna6881 3 года назад
@@gopakumarkr481 chetten ta full name anthaa.
@Ershad-776
@Ershad-776 Год назад
അജ്മലിനോടുള്ള ഇഷ്ടംകൊണ്ടു സ്വന്തം കുഞ്ഞിന് അജ്മൽ അമീർ എന്ന് പേരിട്ട എന്റെ സുഹൃത്ത് കഴിഞ്ഞ week ൽ Qatar ൽ മരണപെട്ടു.. ഈ പാട്ട് കേട്ടാൽ എനിക്ക് എന്റെ ആ പ്രിയ കൂട്ടുകാരനെ ഓർമ്മവരും 😢
@anu_53627
@anu_53627 11 месяцев назад
P😢
@vineeths2554
@vineeths2554 11 месяцев назад
Vishamikanda aa vedana enikku manaselakum enta friendu angana aanu marichathu
@manurajmanu9593
@manurajmanu9593 11 месяцев назад
😢😢
@BCSaliniPs
@BCSaliniPs 11 месяцев назад
😢😔😔
@shineshine4669
@shineshine4669 11 месяцев назад
Really sad
@neeenthin
@neeenthin Год назад
അജ്മലിന്റെ പുതിയ പ്രമോഷനായി ഇറങ്ങിയ വീഡിയോ കണ്ടിട്ട് ഈ പാട്ട് വീണ്ടും കാണാൻ വന്നവരുണ്ടോ
@suchithra.b1510
@suchithra.b1510 11 месяцев назад
Yes
@gayathrigayathri181
@gayathrigayathri181 11 месяцев назад
Njn🌝
@Raaz378
@Raaz378 11 месяцев назад
Njan
@anaghalakshmi3881
@anaghalakshmi3881 11 месяцев назад
Njn 😅
@ashkaraliashku4787
@ashkaraliashku4787 11 месяцев назад
😂
@mithunmuraleedharan
@mithunmuraleedharan 4 года назад
2007 'ൽ ഈ സിനിമ ഇറങ്ങുന്ന വർഷം ഞാൻ 9th Std 'ൽ പഠിക്കുന്നു.. സ്കൂളിൽ പോകാനായി വീട്ടിൽ നിന്നും സൈക്കിൾ ചവുട്ടി ബസ് സ്റ്റോപ്പിന്റെ അടുത്തുള്ള വീട്ടിൽ കൊണ്ട് വച്ചിട്ട് ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ, ഒരു വല്യ ഫാഷൻ കമ്മൽ ഒക്കെ അണിഞ്ഞ, മൂക്കുത്തി ഇട്ട, മുടിയുടെ മുൻ ഭാഗം ഒക്കെ ഒരു വശത്തെ ചെവിയുടെ പുറകു വശത്തേക്ക് round ആകൃതിയിൽ ഒക്കെ സ്റ്റൈൽ ആക്കി, അഴകുള്ള ഉണ്ട കണ്ണുള്ള ഒരു സുന്ദരി (ഏതാണ്ട് സമപ്രായം തോന്നിക്കുന്ന) പെൺകുട്ടിയെ എന്നും കാണുമായിരുന്നു... മിണ്ടിയിട്ടില്ലെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും നോക്കുമായിരുന്നു.. 😍 ബസ്സ്‌ വരുമ്പോൾ, ആ പെൺകുട്ടിയെ കണ്ണുകൾ കൊണ്ട് യാത്രയാക്കാൻ ഞാൻ കാത്തുനിൽക്കുമായിരുന്നു.. ഇതിനിടയിൽ എന്റെ ബസ്സ് വന്നാൽ പോലും ഞാൻ അറിയുന്നത്, അതിലെ മറ്റു കുട്ടികൾ ഉറക്കെ വിളിക്കുമ്പോഴാണ്.. ആ കുട്ടി ബസ്സിൽ കയറിയാൽ, ഒരു 'തിരിഞ്ഞുനോട്ടം' പ്രതീക്ഷിച്ചു ഞാൻ അങ്ങനേ നിൽക്കും.. കെ.എസ്.ആർ.ടി.സിയിലെ തിരക്ക് അല്ലേ എന്ന് വിചാരിച്ചങ്ങ് സമാധാനിക്കും ! പക്ഷേ എന്റെ ബസ്സാണ് ആദ്യം വരുന്നതെങ്കിൽ, ചാടിക്കയറി, ഒന്ന് ഇരിക്കുന്നതിന് പോലും മുൻപായി, ഞാൻ ബസ്‌സ്റ്റോപ്പിലേക്ക് നോക്കും.. വല്യ പ്രതീക്ഷ വയ്ക്കാതെയാണ് നോക്കുന്നതെങ്കിലും, ചിലപ്പോഴെങ്കിലും ബസ്സ് ഒന്ന് എടുത്ത് കഴിയുമ്പോൾ, ബസ്‌സ്റ്റോപ്പിലെ മറ്റാരും ശ്രദ്ധിക്കാത്ത തരത്തിൽ, ആ പെൺകുട്ടി ബസ്സിലേക്ക് ഒന്ന് കണ്ണോടിച്ചു കണ്ടുപിടിക്കുമായിരുന്നു.. മുഖം പോലും തിരിക്കാതെ, ഉണ്ട കണ്ണുകൊണ്ടുള്ള ആ നോട്ടം കാണുമ്പോൾ പെട്ടെന്ന് ചിരി വരുമെങ്കിലും, ഒരു പ്രത്യേക സൗന്ദര്യമുണ്ടായിരുന്നു.. 🥰 എന്നാൽ ഒരു ദിവസം തമ്മിൽ കണ്ടില്ലെങ്കിൽ വല്ലാത്ത ഒരു വിഷമം പിടികൂടിയിരുന്നു.. പ്രൈവറ്റ് ബസ്സിൽ പാട്ട് ഒക്കെ കേട്ട് പൊയ്ക്കോണ്ടിരുന്ന ആ ഇടയ്ക്കാണ് ബസ്സിൽ വച്ച് തന്നെ ഈ പാട്ട് ആദ്യമായി കേട്ട്, പാട്ടിനോട് വളരെയധികം അടുപ്പം തോന്നുന്നത്.. "ഒരു കാറ്റു നീന്തി വന്നെന്നിൽ പെയ്തു" നിൽക്കുന്നത് പോലെ ഉള്ള ആ അടുപ്പം, ബസ് സ്റ്റോപ്പിൽ അതിരാവിലെയുള്ള ഇളവെയിലിൽ നിൽക്കുന്ന പെൺകുട്ടിയിലേക്ക് ആയി.. ❤ ആ ഇടയ്ക്കാണ് അച്ഛൻ വാങ്ങി കൊണ്ട് വന്ന പുതിയ പ്ലെയിൻ കാസെറ്റ് (ദാസേട്ടന്റെ പാട്ടുകൾ റെക്കോർഡ് ചെയ്യാൻ) ഒത്തിരി വഴക്ക് ഉണ്ടാക്കി ഞാൻ കൈവശപ്പെടുത്തി, ടേപ്പ് റെക്കോർഡറിൽ നിന്നും ഈ പാട്ട് റെക്കോർഡ് ചെയ്യുന്നത്. തുടക്കം മുതൽ തന്നെ റെക്കോർഡ് ചെയ്യാൻ ഒക്കെ നന്നേ കഷ്ടപ്പെട്ടു.. ആകെ ഈ ഒരു ഒറ്റ പാട്ട് മാത്രം കാസെറ്റിന്റെ ഒരു സൈഡ് 'ൽ റെക്കോർഡ് ചെയ്ത്, കാസെറ്റ് മേടിക്കുമ്പം കൂടെയുള്ള സ്റ്റിക്കർ ഒക്കെ പ്രത്യേക design 'ൽ ഈ പാട്ട് റെക്കോർഡ് ചെയ്ത സൈഡിൽ തിരിച്ചറിയാനായി ഒട്ടിച്ചു ഉറങ്ങാൻ നേരത്ത് മുടങ്ങാതെ കേൾക്കുമായിരുന്നു... (ബെഡ്‌റൂമിൽ zero watt ബൾബ് ഇടുന്നതിനാൽ A and B side കണ്ടുപിടിക്കുക തന്നെ ശ്രമകരമായിരുന്നു! ) ഉറങ്ങാൻ നേരത്ത് ഈ പാട്ട് കേൾക്കുമ്പോൾ, അതിരാവിലെ ബസ് സ്റ്റോപ്പിൽ കാണുന്ന കുളിർമയുള്ള കാഴ്ചകൾ അത്രയും തെളിമയോടെ മനസ്സിലേക്ക് വന്നു കൊണ്ടേയിരിക്കും ! ആകെ ഈ ഒരു പാട്ടു മാത്രം ഉള്ളത് കാരണം ഇത് മാത്രം കേട്ടിട്ട് ഉറങ്ങി പോകും.. പിന്നീട് കാസെറ്റ് വെറുതെ കറങ്ങുന്നതിന്റെ ഒച്ച കേട്ട് അമ്മ വന്നിട്ട് ടേപ്പ് റെക്കോർഡർ ഓഫ്‌ ചെയ്യും.. ( ഒത്തിരി കറന്റ്‌ കളയുന്നതിന്റെ വഴക്ക് പിറ്റേ ദിവസങ്ങളിൽ മുടങ്ങാതെ കിട്ടും! ) പിന്നീട് ഈ സിനിമ TV 'ൽ വരുമ്പോഴാണ് ആദ്യമായി കാണുന്നത്. പാട്ടു സീനിൽ ഉള്ള ബസ് സ്റ്റോപ്പ്‌ രംഗങ്ങൾ ആദ്യമായി കണ്ടപ്പോൾ, അതിലെ സാഹചര്യങ്ങളുമായി ഒരു സാമ്യം ഉണ്ടെന്ന് മനസ്സിലാക്കിയപ്പോൾ, ശെരിയ്‌ക്കും അതിശയിച്ചു അന്ധാളിച്ചു പോയിരുന്നു.... 😍 ഇന്ന്, net 'ൽ നിന്നും high quality 'ൽ ലാഘവത്തോടെ ഈ പാട്ട് download ചെയ്തു കേൾക്കുന്നതിനോടൊപ്പം ഇത് കുറിക്കുമ്പോൾ ✍(3/8/2020), മനസ്സിൽ ഇന്നും മായാതെ ചില ഓർമ്മകൾ... ❤❤❤ ©️ Mithun.
@mithunmuraleedharan
@mithunmuraleedharan 4 года назад
@@sibisibi.m707 ഈ അനുഭവം വായിച്ചതിൽ വളരെയധികം സന്തോഷമുണ്ട്.. 😍 തീർച്ചയായും ആ ഒരു കാലം, ആ 'പ്രണയകാലം' തിരിച്ചുകിട്ടിയിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.. ഒരുപക്ഷേ അന്നത്തെ മധുരമായ നിമിഷങ്ങൾ കുറച്ച് കൂടി ആസ്വദിക്കാൻ പറ്റുമായിരുന്നു.. എന്നാൽ ഈ പാട്ട് കേൾക്കുന്നതിലൂടെ, ആ ഓർമകളിലേക്ക് തിരിച്ചു പോകാൻ പറ്റുന്നുണ്ട്.. 😇 സ്നേഹം. ❤
@pmzeenath442
@pmzeenath442 4 года назад
👍👌👌
@mithunmuraleedharan
@mithunmuraleedharan 4 года назад
@@sibisibi.m707 മറുപടി അയച്ചതിൽ സന്തോഷമുണ്ട്.. മറുപടിയിലുള്ള വാക്കുകളൊക്കെ എന്നും മനസ്സിലുണ്ടാവും.. ദൈവത്തിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ..
@mithunmuraleedharan
@mithunmuraleedharan 4 года назад
@@pmzeenath442 😇
@mithunmuraleedharan
@mithunmuraleedharan 4 года назад
@@sibisibi.m707 അന്ന്, ആ ban കിട്ടിയ പാട്ടിന്റെ comment section ലും ഇങ്ങനെ ഒരു മറുപടി കണ്ടതായി ഓർക്കുന്നു..
@user-um7jw6yv9f
@user-um7jw6yv9f 3 года назад
ലജ്ജാവതിയെ , സുന്ദരിയെ വാ , തെമ്മാ തെമ്മാടിക്കാറ്റെ , അന്നക്കിളി , ചെമ്പകമേ , മേലെമാനത്തെ , ഒരു വേനൽ പുഴയിൽ , നിന്റെ മിഴിമുന , കറുപ്പിനഴക്.... ഒരു തലമുറയെ പിടിച്ചു കുലുക്കിയ പാട്ടുകൾ...💯💢🔥💥✨💯💥🔥✨💢
@manumobzz9812
@manumobzz9812 2 года назад
90's😍
@sreerag7728
@sreerag7728 2 года назад
Sundariye vaa 😍
@dreamcatcherdreamer9856
@dreamcatcherdreamer9856 2 года назад
90's❤️❤️
@sayoojsuresh6693
@sayoojsuresh6693 2 года назад
ഈ comment njan themma themma aa songilum കണ്ടു
@devapriyas2257
@devapriyas2257 2 года назад
Ys 🐸gopalan
@josephgoebbels112
@josephgoebbels112 Год назад
90 കിഡ്‌സിന് ഉള്ള ഓർമകൾക്ക് പകരം വയ്ക്കാൻ ഇനി ഒരു മനുഷ്യ ജന്മത്തിനും സാധിക്കില്ല.... ദൈവത്തിൻ്റെ തിരഞ്ഞെടുത്ത ഒരേ ഒരു സൃഷ്ടി❤️❤️❤️... Nostalgia of 90s kids... Still alive 🔥🔥🔥
@ajeerajeer6604
@ajeerajeer6604 Год назад
👏👏👏👏👏👏👏
@jithus6592
@jithus6592 Год назад
90kidsinu mathramalla
@kamalprem511
@kamalprem511 Год назад
😍👌🏽
@shineani717
@shineani717 Год назад
Yes bro
@akhil8654
@akhil8654 Год назад
Bro eth 2007 movie ahnu
@lekshmilechuz2048
@lekshmilechuz2048 11 месяцев назад
ഇതുവഴി പലതവണ വരാറുണ്ട് ❤ഇപ്പോ വന്നതിനു ഒരു കാരണം കൂടി. ഈ bgm il അദ്ദേഹത്തിന്റെ പുതിയ reel😍
@hareeshsiva6775
@hareeshsiva6775 4 года назад
ഈ പാട്ട് ഒന്ന് പാടി നോക്കാത്ത ഒരു യൂത്തനും ഉണ്ടാകില്ല always fav song ❤️😍❤️
@djsm5633
@djsm5633 3 года назад
Yes
@hareeshsiva6775
@hareeshsiva6775 3 года назад
@@sonamathew6248 🙏😆
@ranjithranju6248
@ranjithranju6248 3 года назад
കറക്റ്റ് മച്ചാനെ 😄😄😆😆😆😆
@ramuspillaispillai5077
@ramuspillaispillai5077 3 года назад
Bro ningal paranjathu sariyanu
@vyshakhls1341
@vyshakhls1341 3 года назад
🙌
@m.asif.n9233
@m.asif.n9233 3 года назад
ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ ? ഇൻ കൊറോണ ടൈംസ്
@sonamathew6248
@sonamathew6248 3 года назад
Pinilee
@muhammedbilal2233
@muhammedbilal2233 3 года назад
😅😅
@gopikarajunair7476
@gopikarajunair7476 3 года назад
Undu changathi, njangal 😆. Enikku eattavum ishtamulla Malayalam song aanu ithu
@anugrahohmz512
@anugrahohmz512 3 года назад
Yes ✌️
@annmariya2548
@annmariya2548 3 года назад
Yes
@athulsvas7317
@athulsvas7317 Год назад
ഞാൻ +2വിൽ പഠിക്കുമ്പോ ഒരാളെ impress ചെയ്യാൻ സ്റ്റേജിൽ കേറി പാടിയ പാട്ട് അന്ന് പാടിയപ്പോൾ അറിയാതെ വെള്ളി വീണു impress ഉണ്ടാക്കാൻ പോയിട്ട് depress ആയി ബട്ട്‌ അവള് മാത്രം ചിരിച്ചില്ല മാന്യമായി 4 വർഷം പ്രണയിച്ചു ഇപ്പം സന്തുഷ്ട കുടുംബം ഈ song കേൾക്കുമ്പോ..... 🥺💓
@kishorec8941
@kishorec8941 Год назад
🙂🙂🙂 ഇ പാട്ടു സ്കൂളിൽ പഠിച്ചിരുന്നപ്പോൾ ആണ് തലക് പിടിച്ചത് പ്രേമം ഒന്നും ഉണ്ടായിരുന്നില്ല ആകാലത്. വർഷങ്ങൾ കടന്നു പോയി... അങ്ങനെ കൊല്ലം ട്രാവൻകോർ കോളേജ് ഓഫ് നഴ്സിംഗ് ജോയിൻ ചെയ്തു അവിടെ വച്ചു 2013 ഇൽ ഒരു പ്രണയം ഉണ്ടായി.. പ്രേമം ഒക്കെ തലക് പിടിച്ചു നക്കുന്ന സമയം.. ഈ പാട്ടു പണ്ടേ കാണാതെ പഠിച്ചേ അല്ലെ.. 2017 ഇൽ താങ്ക്സ് ഗിവിങ് സിറെമോൻയിൽ എന്റെ ഒരു ജൂനിയർ അവിൻസൻ അവൻ സ്റ്റേജിൽ ഈ പാട്ടു പാടി നൊസ്റ്റു അടിച്ചു ഇരിക്കുന്ന ടൈം. ഈ ജൂനിയർ പൈയ്യൻ സ്റ്റേജിനു പുറത്തിറങ്ങി എന്നേം വിളിച്ചോണ്ട് സ്റ്റേജിൽ പോയി.. അന്ന് അതിന്റെ സെക്കന്റ്‌ ചരണം ഞൻ എന്റെ പ്രണയിനിയെ നോക്കി കോളേജ് മൊത്തം നോക്കി ഇരിക്കെ അവളുടെ അടുത്ത് പോയി പാടി... അതൊക്കെ ഒരു കാലം.. അങ്ങനെ 2017 ഇൽ കോളേജ് കഴിഞ്ഞു.. പക്ഷെ പ്രണയം മാത്രം ബാക്കി 😍.. അവസാനം 2023 ഏപ്രിൽ 23 ഞൻ അവളെ അങ്ങ് കെട്ടി 😍😍😍😍 വീട്ടുകാരുടെ അനുഗ്രഹത്തോടെ എന്ന് ജൂലൈ 11 അവൾ ഒരു അമ്മ ആവാൻ പോകുന്നു 😍😍😍😍.. ഇനി ഈ കഥ എന്റെ കുഞ്ഞിന് പറഞ്ഞു കൊടുക്കാൻ ഉള്ള വെയ്റ്റിംഗ് 😍😍😍😍😘😘😘😘
@Rohit-ti1os
@Rohit-ti1os 2 года назад
പ്രണയിക്കാനായിട്ട് കാമുകി ഒന്നുമില്ലെങ്കിലും ഈ പാട്ട് കേട്ടിരിക്കാൻ നല്ല രസമാണ്❤️
@Vpr2255
@Vpr2255 2 года назад
അതാണ്
@Lekshmivipin_25
@Lekshmivipin_25 2 года назад
Yes😇😇😇
@joeladams4258
@joeladams4258 2 года назад
@@Vpr2255 atreulloo
@__sruthy__5420
@__sruthy__5420 2 года назад
Achoodaa 😘
@harrynorbert2005
@harrynorbert2005 2 года назад
ബാക്കിയുള്ളവർക്ക് ഇവിടെ ജനിച്ച തൊട്ടേ കാമുകിമാർ ഉള്ളപോലെയാണല്ലോ 😏😏😏
@globetrotter4863
@globetrotter4863 2 года назад
ഈ പാട്ടിനു താഴെയുള്ള കമന്റുകൾ വായിക്കാൻ എന്ത് രസമാണ്... അതും പാട്ടു കേട്ടുക്കൊണ്ട്..... 😍❤️
@ak-20989
@ak-20989 2 года назад
Yes bro 😍
@hariprasadcc8956
@hariprasadcc8956 2 года назад
Yes🥰
@nusrathnus6834
@nusrathnus6834 4 месяца назад
yes😅
@ajaykalesh3661
@ajaykalesh3661 11 месяцев назад
വർഷം 2007, മലയാളം industry മോഹൻലാൽ, മമ്മുക്ക, ദിലീപ്, തുടഗിയവർ ഭദ്രമായി ഭരിക്കുന്ന കാലം. ഒരു ഷോർട് ഫിലിം പോലും മുഖം കാണിക്കാതെ അന്ന് ഒരു പയ്യൻ സിനിമ ഇൽ നായകനാകുന്നു എന്നാൽ ആ പയ്യനെ ഇന്നും ഓരോ മലയാളികളും ഓർക്കുന്നു... കാരണം ആ പയ്യനെ അറിയാൻ അതിലെ പാട്ട് തന്നെ ധാരാളമായിരുന്നു.... മലയാളികളിലെ evergreen ആയി എന്നും കൊണ്ട് നടക്കുന്ന ഈ song 😌
@yyas959
@yyas959 4 месяца назад
കിടിലൻ കമന്റ് ❤️
@ansongeorge8322
@ansongeorge8322 Год назад
2023 still fresh.. Nostalgia❤️✨
@wizardfire555
@wizardfire555 9 месяцев назад
Yea
@desigala3041
@desigala3041 4 месяца назад
ഓർക്കാൻ ഏറെ ഇഷ്ടമുളളതും എന്നാൽ ഓർക്കുക പോലും ചെയ്യാൻ മടിക്കുന്ന ഒരു കാലത്തേക്ക് , കുറെ കുഴിച്ചു മൂടിയ ഓർമ്മകളിലേക്ക് , മറക്കാൻ ആഗ്രഹിക്കുന്ന മുഖങ്ങളിലേക്ക് ഒക്കെ ഞാൻ സ്വയം ചെന്നെത്തുന്നത് ഈ പാട്ടൊക്കെ കാണുമ്പോഴാണ്.
@arunnalloor6778
@arunnalloor6778 3 года назад
രഞ്ജിത് ഗോവിന്ദ് എന്ന ഗായകനെ കുറിച്ച് ഞാനെങ്കിലും ഒരു കമന്റ്‌ ഇടണം അല്ലെങ്കിൽ മലയാളി എന്ന് പറയാൻ തന്നെ നാണക്കേട് തോന്നും 🙏🙏🙏
@poorapranthan2510
@poorapranthan2510 3 года назад
ശരിയാണ് മലയാളി എന്നു പറയാൻ നാണക്കേട് തോന്നും. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന നല്ല മധുരമുള്ള ശബ്ദത്തിനു ടമ🌹🌹🌹🌹
@poorapranthan2510
@poorapranthan2510 3 года назад
ഒരു ദിവസത്തിൽ ഈ പാട്ട് എത്ര പ്രാവശ്യം കേൾക്കുമെന്ന് തന്നെ എനിക്കറിയില്ല. RU-vid തുറന്നാൽ ആദ്യം ഈ പാട്ടാണ് ഞാൻ കേൾക്കുക
@santhoshkrishna4905
@santhoshkrishna4905 3 года назад
tamil super singer 😘😘😘😘😘😘😘😘😘
@arshadarshad1860
@arshadarshad1860 3 года назад
ആഗതനിലും ബോഡിഗാർഡിലും പാടിയിട്ടുണ്ട്. ഔസേപ്പച്ചനാണ് കൂടുതലും അവസരങ്ങൾ കൊടുത്തത്
@poorapranthan2510
@poorapranthan2510 3 года назад
@@arshadarshad1860 👍
@rahulssarjun
@rahulssarjun 3 года назад
ഇത് ഞാൻ തന്നെ 1M ആക്കും എന്നാണ് തോന്നുന്നത് 😁🤣
@nikhileasaw2780
@nikhileasaw2780 3 года назад
Best comment ever 🤣🤣🤣
@vishnupriyapgvishnupriyapg9365
@vishnupriyapgvishnupriyapg9365 3 года назад
😂
@ajay_johnson
@ajay_johnson 3 года назад
ഒരാൾക്ക് 2 views കൂടുതൽ കിട്ടില്ല എത്ര കണ്ടാലും 🙄🙄
@VKremixstudio
@VKremixstudio 3 года назад
@@ajay_johnson അതല്ല.bro avn athrem paravshyam kanumennan.. 🙂
@user-hx5hb7ov9d
@user-hx5hb7ov9d 3 года назад
@@ajay_johnson 2 views engene
@user-vt5bq1dd7x
@user-vt5bq1dd7x Год назад
90‘s കിഡ്‌സിന്റെ ലവ് സ്റ്റോറിയിൽ മറക്കാൻ കഴിയാത്തൊരു സോങ് ❤
@soumyaarunsoumyaarun5197
@soumyaarunsoumyaarun5197 11 месяцев назад
90 s kidsinu mathram ullathanannu ara paranje 😍
@user-vt5bq1dd7x
@user-vt5bq1dd7x 11 месяцев назад
@@soumyaarunsoumyaarun5197 90‘സ് കിഡ്‌സിന്റെ മാത്രമാണെന്ന് ഞാൻ ഇതിൽ എവിടേലും പറഞ്ഞോ മോളേ
@HarisMuhammad-vf6rp
@HarisMuhammad-vf6rp 6 месяцев назад
*2024 ൽ ഈ പാട്ട് കേൾക്കാൻ വന്നവര് ഉണ്ടോ* 🫶😉💛
@akjrgamingyt6857
@akjrgamingyt6857 6 месяцев назад
ഇല്ല 😊
@wavesyt6146
@wavesyt6146 5 месяцев назад
ooyy
@vishnumnk1909
@vishnumnk1909 5 месяцев назад
No
@jouharmakkadam3644
@jouharmakkadam3644 5 месяцев назад
Illa
@mobilvarghese8497
@mobilvarghese8497 3 месяца назад
Yes❤
@harisbeach9067
@harisbeach9067 2 года назад
ഈ പാട്ടൊക്കെ കേട്ട് നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവർ ഒക്കെ 1990 to 2000 ഇൽ ജനിച്ചവർ ആകും.!😍🤗💖
@priyavilvadri7490
@priyavilvadri7490 Год назад
No 4th centuries
@SwedenTimes
@SwedenTimes Год назад
True
@thedeviloctopus5687
@thedeviloctopus5687 Год назад
2001 ne koode kootuvo 🥺
@sonusabu4860
@sonusabu4860 Год назад
athinu ith 2007il eragiya padama
@thedeviloctopus5687
@thedeviloctopus5687 Год назад
@@sonusabu4860 2007 akumbo 8 vayas alle aavathollu aaa prayathil alle ithokke aswothikkunnad 🙄🙄90s nu 18 um
@harisbeach9067
@harisbeach9067 2 года назад
പഴകും തോറും ഈ പാട്ടിന് വീര്യം കൂടി കൂടി വരുന്നല്ലോ.!😻💛
@vishnuknair-ob4fb
@vishnuknair-ob4fb 2 года назад
❣️
@harisbeach9067
@harisbeach9067 2 года назад
@@vishnuknair-ob4fb 💓💓💓
@aishabii1279
@aishabii1279 Год назад
I love this song.................I don't no y I like this song ......❤️❤️❤️
@nihalwayanad9075
@nihalwayanad9075 11 месяцев назад
Sathyam
@RealIndian-xb1vg
@RealIndian-xb1vg 11 месяцев назад
Enga pathalum nee 😂😂
@cinemalover6203
@cinemalover6203 Год назад
പ്രേമവും മണ്ണാങ്കട്ടയും ഒന്നും ഇല്ലെങ്കിലും ഈ പാട്ട് കേൾക്കുമ്പോ പഴയ നല്ല കാലത്തിലേക്ക് പോകാൻ മനസ്സ് വെമ്പുന്നു ❤️❤️❤️💔💔💔🥺🥺🥺
@akash_s_nair
@akash_s_nair 11 месяцев назад
ഇതൊക്കെ കേട്ടാൽ പിന്നെ ആർക്കായാലും ഒന്ന് പ്രേമിക്കാൻ ഒക്കെ തോന്നിപോകും😌❤️
@safadzain3954
@safadzain3954 3 года назад
മലയാളത്തില്‍ ഭാഗ്യം തുണയ്ക്കാതെ പോയ രണ്ട് പേര്‍ വിമലാ രാമന്‍ & അജ്മല്‍
@dipupmdipupm4345
@dipupmdipupm4345 3 года назад
Ninakke sankadam undoda Muslim mone
@safadzain3954
@safadzain3954 3 года назад
@@dipupmdipupm4345 undenkil nee matti tarumoda
@sudhup3088
@sudhup3088 3 года назад
@@dipupmdipupm4345 nink ntheda kuzhpam pulayadi mone
@akashkr3050
@akashkr3050 3 года назад
Ajmal Telugu cinimayil kure padathil und
@humanistkerala
@humanistkerala 3 года назад
@@dipupmdipupm4345 Ee vaka malaranmar ivdem vanno matteth news channel il ollu undayirunne🐒
@behindview1766
@behindview1766 3 года назад
സിനിമയിൽ വലിയ രീതിയിൽ തിളങ്ങാൻ കഴിഞില്ലെങ്കിലും ഈ ഒരൊറ്റ പാട്ടു മതി ഈ നടനെ ഓർക്കാൻ❤ഔസെപ്പച്ഛൻ❤
@s9ka972
@s9ka972 3 года назад
നടിയും . രണ്ടുപേർക്കും ലുക്ക് വാരികോരി കൊടുത്ത ദൈവം ലക്ക് തീരെ കൊടുത്തില്ല
@behindview1766
@behindview1766 3 года назад
@@s9ka972 ശെരിയാ ചിലർക്ക് സിനിമയിൽ ഒന്നും നേടാൻ കഴിയില്ല... But എന്ത്‌ ഭംഗി ആണ് ഇവരെ കാണാൻ ❤
@sandraaah7543
@sandraaah7543 3 года назад
@@s9ka972 yes!
@sandraaah7543
@sandraaah7543 3 года назад
@@behindview1766 sathym.. ❤
@SGFMalappuram
@SGFMalappuram 2 года назад
Netrikkan കാണൂ
@snow_berry
@snow_berry 11 месяцев назад
ഇങ്ങേര് ഇപ്പോഴും ഇത് പോലെ തന്നെ ഉണ്ട് 😂 ഒരു മാറ്റവും ഇല്ലാതെ നമ്മളൊക്കെ വലുതായി 🚶‍♀️
@GLM28414
@GLM28414 Год назад
ഔസേപ്പച്ചൻ & രഞ്ജിത്ത് combination...അന്നും ഇന്നും എന്നും ഇഷ്ടപ്പെട്ട പാട്ട്❤️
@chandusasidharan4480
@chandusasidharan4480 3 года назад
ഈ പാട്ട് ഇപ്പൊൾ കേൾക്കുമ്പോഴും ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കുന്ന ഓർമകൾ ഇല്ലെങ്കിൽ പോലും എൻജിനീയറിങ് ക്ലാസ്സിൽ പോലും പോകാതെ വീട്ടിൽ ഓരോരോ കള്ളം പറഞ്ഞ് ഇരുന്ന് വീടിന്റെ മുൻപിലൂടെ പ്ലസ് വൺ ക്ലാസിൽ പഠിക്കാൻ നടന്നു പൊയ്ക്കൊണ്ടിരുന്നു നീളൻ മുടിക്കാരി പെണ്ണാണ് ഇപ്പോഴും എന്റെ മനസ്സിൽ ഓടിയെത്തുന്നത്... അവള് വരുന്ന സമയത്ത് എന്റെ കമ്പ്യൂട്ടറിൽ ഈ പാട്ട് ഇട്ട് സൗണ്ട് കൂട്ടി റിപ്പീറ്റ് ഇട്ട് വീടും കടന്ന് അവള് നടന്നു അകലും വരേക്കും അവളെയും നോക്കി അങ്ങനെ നിന്നിരുന്ന ആ നല്ല ഇന്നലെകൾ മനസ്സിൽ ഓടിയെത്തുന്ന ഫീൽ❤️❤️... പട്ടാളത്തിൽ കയറിയ ഞാൻ അടുത്ത ലീവ് വരുന്നതും കാത്ത് അവള് എന്റെ കുട്ടികളെയും നോക്കി ഇപ്പൊൾ വീട്ടിൽ ഉണ്ട്.. പ്രണയം മരിക്കില്ല❤️❤️🔥🔥🔥
@ranafathimarf7663
@ranafathimarf7663 3 года назад
Soooo cute. . . . .
@angelpmanoj1153
@angelpmanoj1153 3 года назад
😃😃😃😃😃
@angelpmanoj1153
@angelpmanoj1153 3 года назад
Pwoli
@abhijiths9813
@abhijiths9813 3 года назад
😍😍😍😍😍😍😁😁😘😘😘😘😘😘😘😘
@abhijiths9813
@abhijiths9813 3 года назад
@@josephgoebbels112 😅😅😍😍😍
@aakashjason803
@aakashjason803 3 года назад
പണ്ട് കുട്ടിക്കാലത്ത് ......പഠിത്തത്തിന്റെ ടേൻഷനൊന്നുമില്ലാത്ത സമയത്ത് ....... പുറത്ത് മഴപ്പെയ്യുമ്പോൾ എപ്പോഴും കേട്ടുക്കേട്ടു ഇരിക്കും ...... 14 വർഷത്തിനു ശേഷം വീണ്ടും കേൾക്കുമ്പോ ...... Aiwaah🔥
@rohith.p.c.229
@rohith.p.c.229 11 месяцев назад
ആവശ്യത്തിന് അവസരം കിട്ടാതെ പോയ ഒരു നടൻ. ഇനി എങ്കിലും നല്ല അവസരം കിട്ടട്ടെ.
@sherintharakan5469
@sherintharakan5469 Год назад
1)Oru Venal puzhayil 2)Arikathayaaro 3)Njan kanavil kandoru 4)Kaanamullal Renjith Govind ❤️✨️
@MsSalinkumar
@MsSalinkumar 5 месяцев назад
Good selection ❤
@kaaraadan48
@kaaraadan48 3 года назад
ചില സീനുകളിൽ നായകനെ കാണാൻ അല്ലു അർജുനെ പോലെ തോന്നുന്നു❤️🔥
@Lolyou.
@Lolyou. 3 года назад
oo und
@sonamathew6248
@sonamathew6248 3 года назад
Oru sidinu nokumbol ond
@manusudharnan3351
@manusudharnan3351 3 года назад
Correct
@explodus9311
@explodus9311 3 года назад
No allu vinte aniyane pole
@noohnooh2735
@noohnooh2735 3 года назад
Und
@libiyarudhra6425
@libiyarudhra6425 4 года назад
സുഖമാണീ നിലാവ്......എന്ന പാട്ടു പോലെ സുഖമുള്ള പാട്ട്.....
@user-wo3bz3vr1h
@user-wo3bz3vr1h 4 года назад
Thanks, nxt song nu
@adiladam9337
@adiladam9337 4 года назад
Boss sugamanneee ഞാൻ എപ്പോഴും പാടാറുണ്ട് നമുക്ക് ഒരേ mind ആണല്ലോ
@akashkr3050
@akashkr3050 3 года назад
Sathyam
@aparnadevia2042
@aparnadevia2042 3 года назад
Correct
@saran4373
@saran4373 3 года назад
@@user-wo3bz3vr1h HAHA
@HarisMuhammad-vf6rp
@HarisMuhammad-vf6rp 6 месяцев назад
സ്കൂൾ വിട്ട് വൈകുന്നേരം വീട്ടിൽ വന്നാൽ ഒരു ഗ്ലാസ് ചായയും പഴം പൊരിയും തിന്ന് കൈരളി WE ചാനലിലെ Dew Drops ൽ ഈ പാട്ടൊക്കെ കണ്ട എത്രയോ വൈകുന്നേരങ്ങൾ മറക്കാൻ പറ്റുമോ..🫶😉🥰💛
@nusrathnus6834
@nusrathnus6834 4 месяца назад
😢yes
@beenabeenak.k3698
@beenabeenak.k3698 2 месяца назад
യെസ്
@mamthamammu331
@mamthamammu331 Год назад
Ingerde ippozhathe reels kand crush adich pinnem Vann kaanaan😌❤️
@user-wy2tv5mp2x
@user-wy2tv5mp2x Год назад
Cousin ചേച്ചി പഠിച്ചിരുന്ന School ലേക്ക് ഞാൻ മാറിവന്ന കാലം. I was never a popular kid in school. I used to study well. Academics was my saving grace. അന്നൊക്കെ senior ആയിരുന്ന ഒരു ചേട്ടനെ ഞാൻ ഇടയ്ക്ക് ഇടനാഴികളിൽ വെച്ച് കാണാറുണ്ടായിരുന്നു. ഒരിക്കലും സംസാരിച്ചിട്ടില്ല. പരസ്പരം ചിരിച്ചിട്ട് പോലുമില്ല. ഒരിക്കൽ സ്കൂൾ assembly l speech എൻ്റെ turn ആയിരുന്നു. Aa ദിവസം ആദ്യമായി he talked to me. നല്ല speech ആയിരുന്നു കുട്ടി എന്ന് പറഞ്ഞു. ഞാൻ thank you പറഞ്ഞു. ചെറുതായി സന്തോഷമായി. പിന്നീട് ഇടക്കിടെ കാണുമ്പോൾ പരസ്പരം ചെറുതായി ചിരിക്കാറു ണ്ടയിരുന്നു. സംസാരിച്ചിട്ടില്ല, കുറച്ച് നാളുകൾക്ക് ശേഷം പിന്നീട് ഞങ്ങൾ സ്കൂൾ ലെ ഒരേ ഹൗസ് ലായി. എൻ്റെ ചേച്ചി ക്ലാസ്സ് ലേ വിശേഷങ്ങൾ പറയുമ്പോൾ ഈ chettanepatti കേൾക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ ചേച്ചി പറഞ്ഞു അവൻ പാവം ആണ്. നന്നായി പഠിക്കും. ക്ലാസ്സ് le topper aanu എന്നൊക്കെ. ഒരിക്കൽ ചേച്ചിക്ക് വേണ്ടി wait ചെയ്ത് ഞാൻ സ്കൂൾ l നിന്നപ്പോൾ ചേട്ടൻ്റെ ക്ലാസ്സ് le കുട്ടികൾ എന്നെ വിളിച്ചു റാഗിംഗ് തുടങ്ങി. Serious alla, verthe oro comedy ചോദ്യങ്ങൾ. ഞാൻ ചമ്മി നിന്നപ്പോൾ ചുറ്റും നോക്കി. Aa ചേട്ടൻ എങ്ങനും aa കൂട്ടത്തിൽ ഉണ്ടൊന്ന്. ആള് അവിടെ ഉണ്ടായിരുന്നു. ഒന്നും മിണ്ടാതെ watch ചെയ്ത് കൊണ്ട്. പിന്നീട് കാണുമ്പോ എനിക്ക് ചമ്മൽ ആയിരുന്നു. പക്ഷേ പിന്നീട് എന്നെ കാണുമ്പോഴൊക്കെ എന്തോ ആർദ്രത പോലെ തോന്നി. എന്തൊക്കെയോ സംസാരിക്കുന്നു പോലെ. ആരും കാണാതെ ഇടക് ഞാനും നോക്കുമായിരുന്നു. Kandpidikkumbol ഞാൻ നോട്ടം മാറ്റുകയും ആൾ ചെറുതായി ചിരിക്കുന്നതും ഒക്കെ പഴെ ഓർമകളായി. പിന്നീട് ചേട്ടൻ്റെ കൂട്ടുകാരും എന്നെ കാണുമ്പോൾ ചെറിയ ചിരി ഒകെ ആയി തുടങ്ങി. എനിക് seniors ne pediyarnu. ഒരിക്കൽ ചേച്ചിയോട് സംസാരിക്കുമ്പോൾ ഞൻ ചേട്ടനെ പറ്റി അന്വേഷിച്ചു. ചേച്ചിക്ക് എന്തോ manasilayapole ചിരിച്ചു. എന്നാലും ഇഷ്ടം ആണെന്ന് ചേച്ചിയോട് പോലും സമ്മതിക്കാൻ എനിക് പേടിയായിരുന്നു. കാണുമ്പോൾ കാണാത്ത പോലെ നടന്നും ചെറുതായി ദേഷ്യം അഭിനയിച്ചിട്ടും ഞാൻ ആളെ ഫേസ് ചെയ്തു. ഒരിക്കൽ ഒരു ജൂൺ ദിവസം ഞാൻ വന്ന സമയത്ത് തന്നെ ആളുടെ ബസ്സ് m വന്നയിരുന്നൂ. School lek ഒരുമിച്ച് നടക്കേണ്ടി വന്നു. എനിക് ടെൻഷൻ tudangi. Aalkathu മനസ്സിൽ ആയ പോലെ ചെറുചിരിയോടെ അല്പം മാറിനടന്നു. പക്ഷേ ഒരു ദിവസം ഹൗസ് quiz competition u സ്കൂളിൽ നിന്ന് എന്നെയും ചേട്ടനെയും മറ്റു 2 പേരെയും സെലക്ട് ചെയ്തു. ആദ്യമായി എൻ്റെ അടുത്ത് വന്നു ഇരുന്നു. കൂടെ ഉള്ള participant nu enne rahasyayt പരിചയപ്പെടുത്തുന്നത് ഞൻ കേട്ടു. "ഇത് ___. എൻ്റെ..". മറ്റേ ആൾ ചിരിച്ചു കൊണ്ട് പറയുന്നതും ഞൻ കേട്ടു "എനിക്കറിയാം". എന്നോട് നേരിട്ട് അല്ലെങ്കിലും എന്നെ ഇഷ്ടമാണെന്ന് ഞാൻ ആദ്യമായി കേട്ടു. ഒരുപാട് സന്തോഷവും കുറെ നാണവും ആയി. അന്ന് quiz ningal ജയിച്ചു. പോവുന്നതിനു മുൻപ് നന്നായി answers പറഞ്ഞു എന്ന് പറഞ്ഞെന്നെ congragulate ചെയ്തു. Shake hand തന്നു. ചെറിയ വിറയലോടെ ഞൻ കൈ കൊടുത്തു. പരസ്പരം പുഞ്ചിരിച്ചു. ഒരുപാട് സന്തോഷിച്ച ദിവസമായിരുന്നു അത്. പിന്നീട് കാണുമ്പോഴൊക്കെ ഭയം ഉണ്ടെങ്കിലും ഒരുപാട് സ്നേഹം മനസ്സിൽ തോന്നിയിരുന്നു. പറയാതെ തന്നെ ആൾക്കും അത് manassilayikkanane എന്ന് ഞൻ പ്രാർഥിച്ചു. Aa idakk ചേട്ടൻ്റെ ഒരു അടുത്ത കൂട്ടുകാരൻ മരിച്ചു. പിന്നീട് ഞാൻ കാണുമ്പോഴൊക്കെ അദ്ദേഹത്തിന് കണ്ണിൽ ഒരു വേദന നിഴലിക്കുന്ന പോലെ തോന്നി. ചേട്ടൻ്റെ 10തിന് മുൻപുള്ള pre exam nu mark കുറഞ്ഞു. പിന്നീട് അദ്ദേഹത്തെ അധികം പുറത്ത് കാണാതായി. ground lum മറ്റും ഇരുന്നു പഠിക്കുന്നതല്ലാതെ. Aa year le exam result vannappol he topped the exam with a great percentage. Victory speech nu സംസാരിക്കുകയും എന്നെ കണ്ട് പഴയ പോലെ ചിരിച്ചു. Aa വർഷത്തിനു ശേഷം അദ്ദേഹം സ്കൂൾ മാറിപ്പോയി. Annual day kku topper ne felicitate ചെയ്യുന്ന ചടങ്ങ് ഉണ്ട്. ഞാൻ ഒരു വർഷം മുഴുവൻ ഒന്ന് kaananan കാത്തിരുന്നു. Annual day kku addeham വന്നു. ലാസ്റ്റ year മരിച്ചു പോയ ഫ്രണ്ട് നെ പേരിലുള്ള സ്കോളർഷിപ് ഫണ്ട് aa വർഷത്തെ topper nu കൊടുത്തു. വളരെ ഇമോഷണൽ ആയിരുന്നു. അന്ന് ഒരു വർഷത്തിന് ശേഷം അദ്ദേഹത്തെ ഞൻ kandu. പരസ്പരം നോക്കി, ഒന്നും സംസാരിക്കാൻ എനിക്കായില്ല. അദ്ദേഹത്തിനും. അവസാനമായി ഞൻ അദ്ദേഹത്തെ 13 വർഷങ്ങൾക്ക് മുൻപ് അന്ന് kandu. പിന്നീട് entrance എഴുതി എംബിബിഎസ് സീറ്റ് നേടിയെന്ന് chechiyil നിന്നറിഞ്ഞു. ഞാനും എൻ്റേതായ വഴികളിലേക്ക് തിരിഞ്ഞു. പിന്നീട് വർഷങ്ങൾക്കപ്പുറം ഫേസ്ബുക്ക് ലൂടെ അദ്ദേഹതിൻ്റെ marriage കഴിഞ്ഞതായി അറിഞ്ഞു. അവർക്കുവേണ്ടി ഞൻ പ്രാർധിക്കാറുണ്ട്. വർഷങ്ങൾക്കപ്പുറം ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാര്യങ്ങളും അന്നത്തെ നിഷ്കളങ്കമായ സ്നേഹവും orthpovunnu.
@BlackMamba-ms4ic
@BlackMamba-ms4ic Год назад
🙁😕
@ananthuku1680
@ananthuku1680 Год назад
🥰
@couragethecowardlydog4433
@couragethecowardlydog4433 Год назад
🙂💙
@VadakkevilaidichandyAnandJacob
I literally cried Good to know that you are happy for them 😊
@VadakkevilaidichandyAnandJacob
@@user-wy2tv5mp2x so how old are you now ? Have you met him ever after ?
@a.b.h.is.he.k
@a.b.h.is.he.k 3 года назад
എന്താണെന്നറിയില്ല, ഈ പാട്ട് കമൻ്റ് വായിച്ചോണ്ട് കേൾക്കുമ്പോ ഒരു പ്രത്യേക ഫീൽ ആണ്.❤️
@praveenap6056
@praveenap6056 2 года назад
Athe!❤️
@VarietyTypes
@VarietyTypes 2 года назад
Yes
@Rocky-xk3kt
@Rocky-xk3kt Год назад
Athee
@__sruthy__5420
@__sruthy__5420 Год назад
@MrPerfect-gl7ww
@MrPerfect-gl7ww Месяц назад
2024 kelkkunavvar indo❤❤
@sreejithap4315
@sreejithap4315 Месяц назад
Yes😍
@febinvarghese5203
@febinvarghese5203 Месяц назад
@shamsupm5520
@shamsupm5520 Месяц назад
Yes🌚🤍
@vinuvinu7559
@vinuvinu7559 8 дней назад
Yah🥹🫶🏽
@varunsurendran4737
@varunsurendran4737 День назад
😢yes
@aryarnair4567
@aryarnair4567 Год назад
അജമലിന്റെ viral വീഡിയോക്ക് ശേഷം ഈ പാട്ട് തേടി പിടിച്ചു കാണുന്നവരുണ്ടോ
@vishnuprasad6306
@vishnuprasad6306 3 года назад
ആരെങ്കിലും oorkkunondo nammde Cargo pant😘 Athekk oru കാലം, തിരിച്ച് കിട്ടാത്ത....... ❤️
@incarnationcharls
@incarnationcharls 3 года назад
Sathyam. Njanum ithey karyam orkkukayayirunnu.
@shafikooliyatt5094
@shafikooliyatt5094 3 года назад
😊👍
@Mmdeepu58
@Mmdeepu58 3 года назад
ഷുക്കൂറിന്റെ പാന്റ്
@DJ-vs2cf
@DJ-vs2cf 3 года назад
Tution classile boysil ee pand oru tarangam ayi
@vishnuprasad6306
@vishnuprasad6306 3 года назад
@@DJ-vs2cf yes 😍
@mygreenhome
@mygreenhome 3 года назад
Lockdown 2. 0 കേൾക്കുന്നവർ ഉണ്ടോ... (2021 )
@abhijitha5812
@abhijitha5812 3 года назад
😎😎😎
@thasnyfathima6503
@thasnyfathima6503 3 года назад
Und
@sandraaah7543
@sandraaah7543 3 года назад
Undallo 😃
@jithinjohnmundackalma3217
@jithinjohnmundackalma3217 3 года назад
🤣♥️
@hibahydrase204
@hibahydrase204 3 года назад
😇
@younusyounu2067
@younusyounu2067 11 месяцев назад
2023 august ഇപ്പളും കേൾക്കുന്നു 😌 വരികളും പാട്ടും മനോഹരം ആണെങ്കിൽ എത്ര കാലവും ഒരു മാറ്റവും കൂടാതെ അങ്ങനെ തുടരാൻ പാട്ടും ❤️ ajmal amir❤️
@ABCDEFG-qt9xz
@ABCDEFG-qt9xz Год назад
പല വഴിമരങ്ങളായി നിനവുകൾ നിൽക്കെ കൊലുസണിയുന്ന നിലാവേ നിൻ പദതാളം വഴിയുന്ന വനവീധി ഞാൻ ufffffffff ennaa oru feeeela 🥰🥰🥰🥰🥰😍
@joicejose86
@joicejose86 2 года назад
ഉറങ്ങാൻ നേരം ഹെഡ് സെറ്റ് കുത്തി ഈ പാട്ട് കേൾക്കണം 🎧😊.. ഒടുക്കത്തെ ഫീൽ ആണ്.... 🤗🍃ചിലരൊക്കെ നേടിയതും, ചിലർക്കൊക്കെ നഷ്ടപ്പെട്ടതുമായ നമ്മുടെയൊക്കെ പഴയ സ്കൂൾ/കോളേജ് "പ്രണയകാല"💓 നിമിഷങ്ങൾ എല്ലാം പെട്ടെന്ന് മനസിലേക്ക് ഓടിവരുന്നത് കാണാം... 😊🌺🎶
@orvinr4836
@orvinr4836 2 года назад
👍🏻✨✨
@dheerajkrishnan2802
@dheerajkrishnan2802 Год назад
സത്യം ❤
@sivamahesh2175
@sivamahesh2175 Год назад
Plus two life il Adyam padiya song❤️❤️❤️
@shamnashabil2385
@shamnashabil2385 Год назад
സത്യം
@nishasachu5034
@nishasachu5034 Год назад
നേടിയിട്ട് നഷ്ടപ്പെട്ടു ഈ പാട്ടിലൂടെ ഇഷ്ടപ്പെട്ടു.... സ്വന്തം ആയി.. പിന്നെ അകന്നുപോയി 🙏🏿🙏🏿🙏🏿🙏🏿
@hashimmohammed
@hashimmohammed 2 года назад
സിംഗിൾ ആണെങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ ഒന്ന് പ്രേമിക്കാൻ തോന്നും ഒടുക്കത്തെ ഫീലാണ് ❤
@abinnelson2354
@abinnelson2354 2 года назад
💯💯💯
@aswathyr9345
@aswathyr9345 Год назад
ഇഷ്ട്ടം തോന്നിയ ആൾ ഇടക്ക് ഇടക്ക് പാടുന്ന song ആണ്. ഇപ്പോൾ അയാൾ വേറെ ഒരാൾക്ക് സ്വന്തമായി ചെറിയ ഒരു വേദനയോടെ അല്ലാതെ ee song കേൾക്കാൻ കഴിയുന്നില്ല 😞😞
@amalk150
@amalk150 Год назад
Ippo egane irikkinu
@fazilfazi88
@fazilfazi88 11 месяцев назад
ഒരു വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം.. ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ..ഇളവെയിലായ് നിന്നെ.. മേഘമായ് എൻ താഴ്വരയിൽ..താളമായ് എൻ ആത്മാവിൽ.. നെഞ്ചിലാളും മൺചിരാതിൻ നാളം പോൽ നിന്നാലും നീ.... വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം.... ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ..ഇള വെയിലായ് നിന്നെ.. ഒരു കാറ്റ് നീന്തി വന്നെന്നിൽ പെയ്തു നിൽകൂ നീയെന്നും.. മഴമയിൽപീലി നീർത്തും പ്രിയസ്വപ്നമേ... പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ.. കൊലുസ്സണിയുന്ന നിലാവേ.. നിൻ പദ താളം വഴിയുന്ന വനവീഥി ഞാൻ.. വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം.. ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ..ഇള വെയിലായ് നിന്നെ.. മാംഗല്യം തന്തുനാനേനാ മമ ജീവനഹേതു നാം .... ചിരമെൻ തിരകൈകൾ നീളും ഹരിതാർദ്രതീരം.. പല ജന്മമായ് മനം തേടും..മൃദു നിസ്വനം.. വെയിലിഴകൾ പാകിയീ മന്ദാരത്തിൻ ഇലകൾ പൊതിഞ്ഞൊരു കൂട്ടിൽ.. തപസ്സിൽ നിന്നുണരുന്നു ശലഭം പോൽ നീ..
@jayalakshmidk6727
@jayalakshmidk6727 11 месяцев назад
❤️✨️
@jomonpeter8945
@jomonpeter8945 3 года назад
+2 ലെ കാമുകിയെ ഓർക്കുമ്പോൾ മനസ്സിൽ വരുന്നത് ഈ പാട്ടു ആണ്, 😌😌ഫോൺ ഒന്നും ഇല്ലാത്ത കാലത്തു ഇതു ചിത്രഗീതത്തിൽ കേൾക്കുമ്പോ miss ചെയ്യും എത്രയും വേഗം അവധികൾ കഴിയണേ എന്നു...... 😌😌
@revathymuraleetharan238
@revathymuraleetharan238 3 года назад
😇😇
@vijayfn2
@vijayfn2 3 года назад
@@revathymuraleetharan238 😀
@AnanthAMenon
@AnanthAMenon 3 года назад
@@revathymuraleetharan238 ✨✨
@msnmsn5688
@msnmsn5688 3 года назад
ഇപ്പോ എവിടെ ആണ്
@hellonhead5905
@hellonhead5905 3 года назад
Uff.👏👏
@rajeebpmla46
@rajeebpmla46 2 года назад
2012 ൽ നാട്ടിലേക്ക് വരാൻ എമിഗ്രേഷൻ ചെക്കിംഗിൽ നിൽക്കുമ്പോൾ വെറുതെ വലതു വശത്തേക്ക് നോക്കിയപ്പോൾ പരിചിതമായ മുഖം പെട്ടെന്ന് ആളെ മനസിലായില്ല,വീണ്ടും നോക്കിയപ്പോൾ എന്നോട് ചിരിച്ച് കൊണ്ട് good morning,how r u എന്ന് ചോദിച്ചു സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി സാധാരണ അങ്ങോട്ട് ചെന്ന് മിണ്ടിയാൽ പോലും അവഗണിക്കുന്ന സെലിബ്രിറ്റികൾക്കിടയിൽ വേറിട്ട ഒരു അനുഭവമാണ് അജ്മൽ അമീർ എന്ന നടനിൽ നിന്നും അന്നുണ്ടായത്.3 മിനിറ്റോളം സംസാരിക്കുന്നതിനൊപ്പം കോഫി വരെ ഓഫർ ചെയ്തു അന്നുമുതൽ അദ്ധേഹത്തെ അത്ര ഇഷ്ടമാണ്.
@thasleemahammed8287
@thasleemahammed8287 Год назад
@shamnat9505
@shamnat9505 4 месяца назад
❤️❤️
@roshnidhanan3134
@roshnidhanan3134 2 месяца назад
Aranee mahan
@orvinr4836
@orvinr4836 3 месяца назад
ഈ നടൻ ഇപ്പോഴും ഇതേ പോലെ തന്നെ ഒക്കെ ഇരിക്കുന്നെ....❤️🥰 Handsome 🩹
@_Nivaahhh....
@_Nivaahhh.... Месяц назад
Like you✨
@orvinr4836
@orvinr4836 28 дней назад
​@@_Nivaahhh....🫂😩
@_Nivaahhh....
@_Nivaahhh.... 28 дней назад
@@orvinr4836 😒🫂
@AjmalAju-ne2ig
@AjmalAju-ne2ig Месяц назад
വിമല രാമനെ ഇത്രയും സുന്ദരിയായി വേറൊരു ഗാനങ്ങളിലും കണ്ടിട്ടില്ല 😊
@pragma2264
@pragma2264 2 года назад
എൻ്റെ 17 വയസിൽ കേട്ട പാട്ട്...വീണ്ടും 33 ഇൽ കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകൾ,ഫിലിംസ് ഇപ്പോളും അതേ ഫ്രഷ്‌നസ്...❤️❤️
@vedhalechuz
@vedhalechuz 2 года назад
Kelkkumpol kittunna feel extra ordinary.
@dvdev4865
@dvdev4865 2 года назад
Ente 20 vayassil
@orvinr4836
@orvinr4836 2 года назад
ഇനിയും ഒരുപാട് വർഷങ്ങൾ കഴിഞും നിങ്ങൾക്ക് ഇത് കേൾക്കാൻ സാധിക്കട്ടെ👍🏻😊😊
@anushadpk6099
@anushadpk6099 2 года назад
Ente 15
@tenet5381
@tenet5381 2 года назад
Ente 8
@earringsmakingandinteresti4251
@earringsmakingandinteresti4251 4 месяца назад
കുറച്ചു മുമ്പ് നീതു മോളുടെ വീഡിയോ കണ്ടിട്ട് ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ എന്നെപ്പോലെ 😊😊
@RizwanLite
@RizwanLite 4 месяца назад
Yes😂
@leviackermanoooiii
@leviackermanoooiii 4 месяца назад
Athe😂
@resmisk9032
@resmisk9032 4 месяца назад
Yes
@Astro_Adventure
@Astro_Adventure 4 месяца назад
Unde 😂
@thahaniya2001
@thahaniya2001 4 месяца назад
Yes und😂
@jobelzworld5526
@jobelzworld5526 Год назад
2023 .....again Hero വൈറലായ വീഡിയോ കണ്ട് വന്നവരുണ്ടോ?..... Nostalgic Romantic Hero....
@AkhilsivaN555
@AkhilsivaN555 3 года назад
ഈ പാട്ട് ട്രെൻഡ് ആയപ്പോൾ അജ്മൽ ഇട്ടിരിക്കുന്ന ആ വൈറ്റ് പാന്റ് കണ്ട് വീട്ടിൽ വഴക് ഉണ്ടാക്കി ആ പാന്റ് വാങ്ങിയതൊക്കെ ഓർക്കുന്നു. Nostu😣😣
@90skidsnostu
@90skidsnostu 3 года назад
Sathyam... enikkum undayirunnu aa white pant and sky blue t-shirt..
@vaish583
@vaish583 2 года назад
*_സത്യകഥ എന്തെന്നാൽ അന്ന് ഈ പാട്ട് കേട്ട് പ്രണയിച്ചു നടന്നവരെല്ലാം ഇന്ന് കല്യാണം കഴിഞ്ഞ് കുട്ടികളായി ജീവിക്കുന്നുണ്ടാകും_* ..
@rameeskrami80
@rameeskrami80 11 месяцев назад
😢
@niranjanasuresh9539
@niranjanasuresh9539 11 месяцев назад
sathyam
@NimmyChacko-ks5ef
@NimmyChacko-ks5ef 11 месяцев назад
Sathayam
@manulalnnaarayanan16
@manulalnnaarayanan16 11 месяцев назад
30 ആയിരുന്നോ അന്ന്
@Thamburanvt
@Thamburanvt 11 месяцев назад
@@manulalnnaarayanan16 pramikkn 30 avvano?🤣
@ron.c.mathew3198
@ron.c.mathew3198 Год назад
2007 ille superhit Malayalam song ❤😍 Iporum palarudeym nenjil ndel ee pattinte oru manoharadha annu.... 20s kids are too blessed 🧑🏻‍🦯
@i_ma_ria
@i_ma_ria 24 дня назад
Anyone else is still vibing to this song in 2024?
@ananyaananya3805
@ananyaananya3805 2 года назад
ഈ പാട്ടിന് താഴെയുള്ള രസകരമായ കമന്റ്സ് വായിച്ച് ഇത് കേൾക്കുമ്പോഴുള്ള സുഖം വേറെ ലെവലാ 😛😁😇
@akhilvnair3003
@akhilvnair3003 2 года назад
🖤
@ananyaananya3805
@ananyaananya3805 2 года назад
@@akhilvnair3003 😁
@akhilvnair3003
@akhilvnair3003 2 года назад
@@ananyaananya3805 🌼🖤
@eagleseye6576
@eagleseye6576 2 года назад
പ്രണയം എപ്പോഴും മധുരിക്കുന്ന ഒരു വികാരമാണ്. എത്ര പ്രായമായി എന്ന് പറഞ്ഞാലും പ്രണയത്തിനു എല്ലാരേയും കിഴ്പ്പെടുത്താൻ sadhikkum
@vineethsekhar643
@vineethsekhar643 11 месяцев назад
2007 ഈ സിനിമ ഇറങ്ങുന്ന വർഷം അഞ്ചാം ക്ലാസിൽ പഠിക്കുന്നു. ഈ സിനിമയുടെ ഷൂട്ടിങ് ന്റെ ഒരു ഭാഗം എന്റെ സ്കൂളിന്റെ തൊട്ട് അടുത്തുള്ള കോളേജായ ദേവഗിരി കോളേജിനടുത്ത് ഉണ്ടായിരുന്നു. അന്ന് അജ്മലും വിമല രാമനും ഒക്കെ വണ്ടിയിൽ സ്കൂളിന് മുന്നിലൂടെ പോകുന്നതും ഒക്കെ ഇപ്പോഴും ഓർക്കുന്നു. അന്ന് ഇതിനെ കുറിച്ച് കൂട്ടുകാർക്കിടയിൽ ചർച്ച ചെയ്യുന്നതും കൗതുകത്തോടെ നോക്കിയതും എല്ലാം ഇന്നും ഓർമ ഉണ്ട്. പിന്നീട് മാസങ്ങൾക്ക് ശേഷം ഈ സിനിമ ഇറങ്ങി പാട്ട് ഹിറ്റ് ആയപ്പോൾ ആണ് ഇത് ആ പടമല്ലേ എന്നെല്ലാം മനസ്സിലാവുന്നത്. പിന്നെ ഒരു sensation ആയി മാറിയിരുന്നു ഈ പാട്ട്. സ്കൂൾ വിട്ട് വന്നാൽ ഈ പാട്ട് തന്നെ. പിന്നെ പാടി നടക്കുമ്പോളും കേൾക്കുമ്പോഴും ഒക്കെ ഇവിടെ ഷൂട്ട് ചെയ്‌ത സിനിമ എന്ന ഒരു സന്തോഷവും ഉണ്ടായിരുന്നു. ഇഷ്ടപ്പെട്ട ആൾക്കാരെ കാണുമ്പോൾ ഒക്കെ മനസിൽ ഈ പാട്ട് ഓട്ടോമാറ്റിക്കായി play ആവുമായിരുന്നു അന്ന്.
@ajnasmm8693
@ajnasmm8693 11 месяцев назад
2024 ലും ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ ❤️
@panther_.gaming
@panther_.gaming 11 месяцев назад
hemme time travel
@MsSalinkumar
@MsSalinkumar 5 месяцев назад
Yes
@ksa7010
@ksa7010 3 года назад
2007 ൽ ഇറങ്ങിയ ആണെങ്കിലും ഈ പാട്ടിൻറെ ഫീൽ പോകില്ല അത്രയ്ക്കും മനോഹരഗാനം
@dreamingman7028
@dreamingman7028 2 года назад
Poda myre
@nishanshanavas5721
@nishanshanavas5721 3 года назад
Legends are listening this song in January 2021. എവിടെ നമ്മുടെ പിള്ളേർ..👍👍 പെവർ തെളിക്ക്...😂😂
@mrdude5471
@mrdude5471 3 года назад
Pinnalla 👍👍
@ajay_johnson
@ajay_johnson 3 года назад
👍❤
@mvin1688
@mvin1688 3 года назад
❤️👍👍
@sameeralatheef6158
@sameeralatheef6158 3 года назад
❤❤
@loveonly6013
@loveonly6013 3 года назад
March🥰🥰
@jaseemptpm
@jaseemptpm 3 месяца назад
2024 ലും കേൾക്കുന്നെ ആരേലും ഉണ്ടോ 🥰🥰
@shybibiju3612
@shybibiju3612 3 месяца назад
@user-to6of9lg6t
@user-to6of9lg6t 3 месяца назад
@musicadictz8797
@musicadictz8797 Год назад
ചെറുപ്പത്തിൽ ഈ പാട്ട് കേൾക്കാതെ ഞാൻ ഭക്ഷണം കഴിക്കില്ലായിരുന്നു അപ്പോളൊക്കെ എന്റെ അമ്മ ഈ പാട്ടാണ് വെച്ച് തരുന്നത് . ❤❤❤ ഇപ്പൊ കാലം മാറി എന്റെ മോൾ രഞ്ജിതമേ കേൾക്കാതെ ഒന്നും കഴിക്കില്ല 🥵കാലത്തിന്റെ ഒരു പോക്കേ 😅
@anandhushajianandhu6880
@anandhushajianandhu6880 3 года назад
ഈ പാട്ടിനെ ഇത്രയും മനോഹരം ആക്കിയ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും സ്നേഹത്തോടെ ഓർക്കുന്നു 💖💚😘
@Noufalpariyarath
@Noufalpariyarath 3 года назад
പഴയ പാട്ടുകൾ കേൾക്കും.. പക്ഷെ comment വായിക്കുമ്പോൾ പാട്ടിറങ്ങിയ കാലത്തെ ഓരോ ആളുകളുടെ മധുരകരമായ ഓർമ്മകൾ എന്നെയും ആ കാലത്തെക്ക്‌ കൊണ്ട് പോകും.. തിരിച്ചു കിട്ടാത്ത ഇന്നലകളുടെ മധുരം നമുക്ക് നുകരാൻ ഇത്തരം ഗാനങ്ങൾ കൊണ്ട് സാധിക്കുന്നു...
@akhilpvm
@akhilpvm 11 месяцев назад
*എത്ര തവണ കേട്ടിട്ടുണ്ട് എന്ന് ഒരു ഊഹവും ഇല്ലാത്ത പാട്ട്* ❤
@jasherahman3359
@jasherahman3359 Год назад
കേൾക്കുംതോറും ഒരു മടുപ്പും തോന്നിപ്പിക്കാത്ത പാട്ട് all time fvrt ♥️♥️♥️♥️
@StudyBoard
@StudyBoard 3 года назад
2007 ഈ പാട്ട് ഇറങ്ങിയ വർഷം. ഇനി അനുസ്മരിപ്പിക്കുംവിധം ഒരു പെൺകുട്ടി എന്റെ വീടിന്റെ അടുത്ത് ഉണ്ടായിരുന്നു. പരസ്പരം നോക്കുക മാത്രം, മിണ്ടാൻ ശ്രമിച്ചപ്പോൾ ഒന്നും അവൾ മുന്നിൽ വന്നില്ല. ഇന്നും അവളെ കുറിച്ച് ഞാൻ ഓർക്കുന്നു. നഷ്ട പ്രണയം നീറ്റൽ ആണെങ്കിലും, ആ നീറ്റലിന് എന്തോ ഒരു ലഹരി.
@s9ka972
@s9ka972 3 года назад
*അയ്യോ* *ആവശ്യത്തിലേറെ* *പോക്കറ്റുകളും* *വളളികളുമുളള* *എന്റെ* *ആ* *പഴയ* *Cargos* *പാൻറ്* . *ഇത്തവണ* *നാട്ടിൽ* *പോവുമ്പോൾ* *പെട്ടിയിൽ* *നോക്കണം* .
@metildasebastian7245
@metildasebastian7245 2 года назад
Eppo avida chetan
@s9ka972
@s9ka972 2 года назад
@@metildasebastian7245 🇰🇼 kuwait
@viveksuresh6048
@viveksuresh6048 Год назад
Instagramil kanditt vannavar undo nostalgia😁
@Aparna_Remesan
@Aparna_Remesan 11 месяцев назад
എപ്പോ കേട്ടാലും fresh song ❤️🥰അജ്മൽ ഇപ്പോഴും സുന്ദരൻ തന്നെ 🥰❤️നല്ല cute ആണ് ഇപ്പോഴും 😍
@orvinr4836
@orvinr4836 3 месяца назад
Ningal ഇവിടെയും😅❤️
@BluestarVisualMedia4
@BluestarVisualMedia4 3 года назад
അവളുമായി ആദ്യമായി കാണുന്നതും ഇഷ്ടത്തിൽ ആവുന്നതും ആയ കാലഘട്ടത്തിൽ ആയിരുന്നു ഈ പാട്ട് ഇറങ്ങിയത്..(2007)...ഇതേ സീനുകൾ ജീവിതത്തിൽ നടന്നതാണ്..😘ബസ്സ് സ്റ്റോപ്പ്... കാത്ത് ഉള്ള നിൽപ്..എല്ലാം... അവൾ ഇപ്പൊ അവളെൻ്റെ കൂടെയുണ്ട്..as my better half ❤️❤️❤️Missing that old days😭❤️ Bichu bluestar..
@randomguy8476
@randomguy8476 2 года назад
You're a lucky man ❤
@priyavilvadri7490
@priyavilvadri7490 Год назад
🤣🤣🤣
@monishthangamony810
@monishthangamony810 Год назад
appuppaa
@stephen6644
@stephen6644 Год назад
Thall vandi😂
@aneeshadin4456
@aneeshadin4456 10 месяцев назад
Same😊
@HariKrishnan-ph1en
@HariKrishnan-ph1en 2 года назад
ഈ പാട്ട് ഒക്കെ ടീവിയിൽ വരാൻ നോക്കി ഇരുന്നിട്ടുണ്ട് അമ്മയുടെ പഴയ ഫോണിൽ റെക്കോർഡ് ചെയ്യാൻ വേണ്ടി എന്നിട്ട് കേക്കുമ്പോൾ ഉള്ള ഒരു സുഖം ufff ❤❤ അതൊക്കെ ഒരു കാലം 🥰🥰
@vishnupu9091
@vishnupu9091 Год назад
2023 ലും കേൾക്കുന്നവർ ഉണ്ടൊ
@sujith__
@sujith__ Год назад
Und ✌️ 🥺💔🥀
@sahlabilal1896
@sahlabilal1896 11 месяцев назад
Undallo😊
@Aswathyanu-jo5nt
@Aswathyanu-jo5nt 10 месяцев назад
Und❤
@fabnaparveen8016
@fabnaparveen8016 9 месяцев назад
Und✌️😂
@__p_r_a_n_a_v___k__p_
@__p_r_a_n_a_v___k__p_ 5 месяцев назад
2024 illum kettukondirikkunnu
@Sai_Shyam
@Sai_Shyam 6 месяцев назад
15 വയസ്സിൽ തോന്നിയ ഒരിഷ്ടം, ഒരുമിച്ച് ഒരേ ക്ലാസ്സിൽ പഠിച്ചിട്ടും പരസ്പരം ഒരു വാക്കുപോലും മിണ്ടാതെ, കാണുമ്പോഴൊക്കെ ഒരു ചിരിയിൽ മാത്രം ഒതുങ്ങിയ എന്റെ പ്രണയം. പിന്നീട് എപ്പഴോ പറയാൻ ശ്രമിച്ചപ്പോഴും ഉണ്ടായിരുന്ന സൗഹൃദം നഷ്ടപ്പെടുമോയെന്നു ഭയന്ന് പറഞ്ഞില്ല. പിന്നീട് ക്ലാസ് കഴിഞ്ഞ് രണ്ടുപേരും രണ്ടു വഴിക്കായ്. ഇടയിൽ എപ്പഴോ അവൾക്ക് മറ്റാരയോ ഇഷ്ടം ആണെന്ന് friends ലൂടെ അറിഞ്ഞ ഞാൻ പിന്നെ ഒരുപാട് വിഷമത്തോടെ എന്റെ ഇഷ്ടം മനസ്സിൽ തന്നെ കുഴിച്ചു മൂടാൻ ശ്രമിച്ചു. ഉപരി പഠനത്തിന്റെ ഭാഗമായി Engineering പഠിക്കാൻ പോയ ഞാൻ പിന്നെ പഠനത്തിലും മറ്റുമായി ശ്രദ്ധ കൊടുത്തു, പലരെയും കണ്ടുമുട്ടിയെങ്കിലും അവളെ മറക്കാനോ, replace ചെയ്യാനോ കഴിഞ്ഞില്ല. 2018 engineering പഠനത്തിന്റെ അവസാന കാലഘട്ടത്തിൽ എന്നെ തേടി അവൾ വീണ്ടും സൗഹൃദം ആയി life ലേക്ക് വന്നു, അവൾക്ക് ഞാൻ നല്ല ഒരു സുഹൃത്ത് ആയിരുന്നു, ഇടയിൽ എപ്പഴോ അവളോട് എനിക്ക് ഉണ്ടായിരുന്ന ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ അവൾ പറഞ്ഞത് Even she WAS in love with me from the beginning (15 years ) but ഞാൻ പറയട്ടെ എന്നു വിചാരിച്ചാണ് അവളും പറയാതെ ഇരുന്നത്. പിന്നെ ഞാൻ Engineering പഠനം ഒക്കെയായി പോയപ്പോ she thought, it was just her that had feelings. But ഞങ്ങൾ പരസ്പരം തുറന്നു പറയാൻ ഒത്തിരി വൈകിപോയിരുന്നു. She was in a relationship എപ്പോഴോ തോന്നിയ ഒരിഷ്ടം, അവൾ ഇഷ്ടപ്പെട്ടിരുന്ന ആളും ഒരു നല്ല വ്യക്തിയായിരുന്നു. But എന്റെ ഉള്ളിൽ അപ്പോഴും ഇഷ്ടം ഉണ്ടായിരുന്നു എന്നു മനസ്സിലാക്കിയ അവൾ ഒത്തിരി വേദനിച്ചു. അവൾക്ക് ഒരു നല്ല സൗഹൃദം ആയിട്ടെങ്കിലും ഞാൻ കൂടെവേണം എന്നായിരുന്നു ആഗ്രഹം. But എനിക്ക് അതിന് കഴിഞ്ഞില്ല, എനിക്ക് ഒരു സൗഹൃദം മാത്രം അഭിനയിച്ചുകൊണ്ട് ഉള്ളിലെ ഇഷ്ടം മറിച്ചു വെച്ച് ജീവിക്കാൻ കഴിയില്ല എന്നു ഉറപ്പായിരുന്നു. അതവളോട് തുറന്നു പറഞ്ഞു ഞാൻ ഞങ്ങളുടെ സഹൃദം പോലും രണ്ടുപേരുടെയും future നു വേണ്ടി പൂർണമായും അവസാനിപ്പിച്ചു, ഒരു നിഴലായിപ്പോലും അവളെ പിന്തുടരില്ല എന്നു വാക്കുകൊടുത്തു. I took a complete break from everything that lead me to her Facebook, WhatsApp, Instagram everything since 26th May 2019, no social media and nothing. Campus placement ഇൽ final year പഠിക്കുമ്പോ തന്നെ ജോലി നേടി, Coimbatore ഇൽ ജോലിയിൽ കയറി, എല്ലാവരിൽ നിന്നും മാറി ഞാൻ എന്നിലേക്ക്‌ തന്നെ ഒതുങ്ങി ജീവിക്കുക ആയിരുന്നു. ഒരുപാട് പേരെ കണ്ടുമുട്ടി, ഞാനുമായി അടുക്കാൻ ശ്രമിച്ചവരോടെല്ലാം ഞാൻ അവളെ കുറിച്ച് പറഞ്ഞു....And everyone wanted to meet her once. I continued living my life to the fullest, ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു career ൽ, I lost many things that can't be replaced ( Including my mother ), gained many things through efforts. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു 2023 September 3rd, ഞാൻ അവളെ വീണ്ടും കണ്ടുമുട്ടി, അവളെ അവസാനം ആയി കണ്ടത് 2019 February 24th Bengaluru ൽ വച്ചായിരുന്നു മുന്നേ. അവളെ കണ്ടപ്പോ എന്തോ 2019 Feb 24th Pause ചെയ്തു 2023 Sept 3rd resume ചെയ്തപോലെ ഉണ്ടായിരുന്നു, ആ ചിരിപോലും.❤ അതിനിടെ ഞങ്ങളുടെ ഒരു common സുഹൃത്ത് വഴിയാണ് അറിഞ്ഞത് അവളുടെ relationship break ആയതു, that guy was cheating her with another lady. അറിഞ്ഞപ്പോ ഒരുപാട് വേദനിച്ചു ഞാൻ. But അവളെ നേരിൽ കണ്ടപ്പോ ഒന്നും അറിഞ്ഞ ഭാവം നടിച്ചില്ല. ആ ദിവസം കൂടെ ഉണ്ടായിരുന്ന friends ഉം അവൾക്കും ഒരു ചെറുപുഞ്ചിരിയും casual talks ഉം മാത്രമായിരുന്നു ഞാൻ. But our eyes were speaking to each other beyond words. അങ്ങനെ ആ ദിവസം അവസാനിച്ചു എല്ലാവരും അവരുടെ ലോകത്തേക്ക് തന്നെ തിരിച്ചു പോയി. ഇന്ന് ഈ നിമിഷം ഈ പാട്ടു കേൾക്കുമ്പോൾ, 2023 Dec 28th @ 2:56 AM, I'm 26 year old. എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും, കുഴിച്ചു മൂടിയിട്ടും ഓർക്കുമ്പോൾ കണ്ണു നിറയിക്കാൻ അവളുടെ ഓർമകൾക്ക് കഴിയുന്നുണ്ടെങ്കിൽ, I'm greatful that I was able to love someone so deep... Still some devine kind of feeling. എവിടെയാണെങ്കിലും അവൾ സന്തോഷമായി ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ❤️ അവളെ മറക്കാൻ കഴിയുമോ, replace ചെയ്യാൻ ആർക്കെങ്കിലും കഴിയുമോ എന്നറിയില്ല, but I'm sure it's not that easy, maybe I can't. ഓർക്കാറുണ്ട് എന്നും... ❤️ And this song is just a roller coaster ride through everything that happened till this moment.
@Nazrin355
@Nazrin355 2 месяца назад
🙂🤍
@kl-2family401
@kl-2family401 3 года назад
*വാട്ട് എ ഫീൽ സർജി..* 😊❤️
@binjii
@binjii 3 года назад
Evide comment ettillaalle😝😝😬😆
@abhishek8824
@abhishek8824 3 года назад
Nthvadey evde nokkiyalum ningal aanallo😂😂😂
@binjii
@binjii 3 года назад
@@abhishek8824 sheriaa😂😂
@Lolyou.
@Lolyou. 3 года назад
oo und
@vishnugokul3530
@vishnugokul3530 3 года назад
6 ക്ലാസ്സിൽ പഠിക്കുമ്പോ പനി പിടിച്ചു വീട്ടിൽ ഇരുന്ന് കഞ്ഞി കുടിച് ഈ പാട്ട് കണ്ടത് ഓർമ വരാണ്......
@nidhinc6356
@nidhinc6356 3 года назад
🤕🤒🤭
@vishnugokul3530
@vishnugokul3530 3 года назад
@Khansa Fayarus ☹️
@defenceexplorer7227
@defenceexplorer7227 3 года назад
@@vishnugokul3530 😁
@revathydevu6771
@revathydevu6771 3 года назад
😀😀
@shabeebmuhammedc8811
@shabeebmuhammedc8811 2 года назад
😂😂veriety
@jishnudas5543
@jishnudas5543 Год назад
ഓർമിക്കാനായി ഒരു പ്രണയം പോലും ഇല്ലാത്തവർക്കും ഈ പാട്ടു കേൾക്കുമ്പോൾ എന്തെന്നില്ലാത്ത പ്രണയം തോന്നും.....
@Abhi_Amigo25
@Abhi_Amigo25 10 месяцев назад
ഓരോ തവണ കേൾക്കുമ്പോഴും ആദ്യം കേൾക്കുന്ന അതെ പുതുമ😍💕 Ranjith's Voice nd Singing Superb Music nd Lyrics OSM. Bgm Score nd Visuals Exlnt
@manbehindme3748
@manbehindme3748 2 года назад
മനസ്സിൽ കുഴിച്ചിട്ടത് മുഴുവൻ 5 മിനുട്ട് കൊണ്ട് പുറത്തെടുത്ത അടിപൊളി പാട്ട് 🔥🔥🔥
@sreyat954
@sreyat954 11 месяцев назад
💯
@AA-tx5iz
@AA-tx5iz 2 года назад
പഴയ കാലം🥺 അന്നത്തെ ചേട്ടൻമ്മാരുടെ ഫോണിലെ കോളർ ടോൺ തന്നെ ഈ song ആയിരുന്നു... അന്നത്തെ മിക്ക പ്രൈവറ്റ് ബസ്സിലും സ്ഥിരം സാന്നിധ്യമായിരുന്നു ഈ song കിരൺ tv, സൂര്യ music എന്നിങ്ങനെ തുടങ്ങി നാട്ടിലെ ലോക്കൽ ചാനലിലെക്ക് വരെ വിളിച്ച് ഇഷ്ടഗാനം ആവശ്യപ്പെട്ടതിൽ എന്നും ഈ song ഉണ്ടായിരുന്നു 😍 💔ഓർമ്മകൾക്ക് എന്നും നഷ്ടങ്ങളുടെ മധുരമേറിയ നോവാണ് 🥺🥺🥺
@sirajck1416
@sirajck1416 Год назад
എന്റെ ഡിഗ്രി പ്രണയ കാലം ഓർമ വന്നു, ജീവിതത്തിലെ ആ സുവർണ കാലം, അവളുടെ സാമീപ്യം, ചിരി, കൊഞ്ചൽ,അങ്ങനെ എല്ലാം എല്ലാം, വല്ലാത്തൊരു അനുഭൂതി, ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഒന്ന്, സത്യം കരഞ്ഞു പോയി, ഒരു പക്ഷെ ഈ പാട്ട് കേട്ട പലരും എന്നെ പോലെ ആ അനുഭൂതിയിൽ ആകും ലെ.. Nostalgia ❤❤
@silpaliju-l6g
@silpaliju-l6g 2 месяца назад
8th il padikumbo ee paattum paadi njn oorthu irunna chettan 12 varshangalkku ippuram ente husband aayi❤
@djvibe8977
@djvibe8977 3 года назад
ഈ പാട്ടിന്റെ comment ബോക്സിൽ ഏറ്റവും കൂടുതൽ കാണുന്നത് നഷ്ടമായ പലരുടെയും പ്രണയകഥ ആയിരിക്കും
@djsm5633
@djsm5633 3 года назад
സത്യം
@amalghosh8989
@amalghosh8989 3 года назад
Correct
@rasiyasameer4815
@rasiyasameer4815 3 года назад
സത്യം
@anoopjohny9474
@anoopjohny9474 3 года назад
Ya😬😢
@msnmsn5688
@msnmsn5688 3 года назад
😌
@28taxeldhosekaithodan20
@28taxeldhosekaithodan20 3 года назад
Bring me back to those beautiful memories. Memories never dies😭
@kingofazkaban
@kingofazkaban 3 года назад
It should be memories never die.
@A4tech_Malayalam
@A4tech_Malayalam 3 года назад
👌
@sharunkshaju6224
@sharunkshaju6224 3 года назад
☹️
@farifari5885
@farifari5885 3 года назад
🤗
@mathewphilip1208
@mathewphilip1208 3 года назад
😭😭😭😭 me also go back then. 😟😟😟
@soulseeker5262
@soulseeker5262 11 месяцев назад
The singer Ranjith Govind deserves lot of love ❤
@rashid4547
@rashid4547 11 месяцев назад
Franco alle
@onceuponatimeinindia.
@onceuponatimeinindia. Месяц назад
പ്രീയപ്പെട്ട ആതിര നീ ഈ പാട്ടു കേൾക്കുവാൻ ഇവിടെ എത്തുമെന്ന് എനിക്ക് അറിയാം . കാരണം അത്രമേൽ നീ ഈ പാട്ടു ഇഷ്ടപ്പെട്ടിരുന്നു .. നമ്മൾ തമ്മിൽ പിരിഞ്ഞിട്ട് വര്ഷങ്ങളായി എന്നിട്ടും ഈ ഗാനം നമ്മളെ ബന്ധിപ്പിക്കുന്നു .. എന്നെങ്കിലും ഒരിക്കൽ നീ ഈ കമന്റ് കാണുകയാണെങ്കിൽ പ്രീയപെട്ടവളേ എനിക്ക് നീ മറുപടി തരണം . . കാത്തിരിക്കുന്നു ❤❤
@kgvaisakh6776
@kgvaisakh6776 2 года назад
ശെരിക്കും പലപ്പോളും തോന്നിട്ടുണ്ട്. ടോവിനോ വന്നില്ലാരുന്നു എങ്കിൽ ആ ഭാഗത്തേക്ക് എത്തേണ്ട ഒരു കലാകാരൻ ആയിരുന്നു.
@anzilmedia807
@anzilmedia807 3 года назад
പാട്ടിന്റെ ഫീലിങ് അനുസരിച്ചുള്ള അജ്മൽ അമീർ എന്ന നടന്റെ ഭാവങ്ങളും, പ്രണയം തുളുമ്പുന്ന മുഖവും, ക്യാമറയുടെ പ്രണയസൗന്ദര്യം തുളുമ്പുന്ന ദൃശ്യഭംഗിയും, പ്രണയാർദ്രമായ ആലാപന മാധുര്യവും, ഹൃദയത്തിൽ കുളിർമഴയായി വീഴുന്ന വരികളും ഈ പാട്ടിനെ എനിക്ക് ഏറെ പ്രിയപ്പെട്ടതാകുന്നു
@RR-vp5zf
@RR-vp5zf 8 месяцев назад
Cargo type pants ന്റെ trend കാലം ഇവിടെ നിന്നാണ് തുടങ്ങിയത് 😊
@ArchanaAchu-vb1wl
@ArchanaAchu-vb1wl Год назад
2023.. ജൂലൈ.27... Watching again ❤️.. Ajmal..... 🫶🏻
@akhi__lukaku7944
@akhi__lukaku7944 3 года назад
എജ്ജാതി ഫീലിംഗ്..... ബസ്സിൽ പോകുന്ന സമയത്ത് ഈ പാട്ട് ബസ്സിൽ ഇടണം....സൈഡ് സീറ്റ്... uff ഒന്നൊന്നര പൊളി ആയിരിക്കും😍😍😍
@rahulbhaskaran
@rahulbhaskaran 3 года назад
നായകനെയോ നായികയെയോ അറിയാതിരുന്നിട്ടും പോലും ഈ പാട്ടിനെ സ്നേഹിച്ചവരായിരിക്കും നമ്മളിൽ പലരും
@MsSalinkumar
@MsSalinkumar 5 месяцев назад
Very right
@sreelekshmisreekutty5183
@sreelekshmisreekutty5183 Год назад
ഞാൻ 3-)0 ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഈ സിനിമ ഇറങ്ങിയത് അന്നൊക്കെ ഈ പാട്ട് കേൾക്കുമ്പോൾ പ്രേതേകിച്ച് ഒരു feelum തോന്നിട്ടില്ല പക്ഷെ എന്തോ വല്ലാത്ത ഒരു ഇഷ്ട്ടം ഈ പാട്ടിനോട് തോന്നിട്ടുണ്ട്. പിന്നീട് ഒരു ഹൈ സ്കൂളിൽ ഒക്കെ ആയപ്പോൾ ഈ പാട്ട് എന്റെ favorite songs il ഒന്നായി മാറി. ഇന്ന് എന്റെ caller tune പോലും ഈ പാട്ട് ആണ്. ഇപ്പോൾ കേൾക്കുമ്പോൾ വല്ലാത്ത ഒരു feel ആണ്... You tube il ഈ പാട്ട് കേൾക്കണം എന്ന് തോന്നിയത് ഇപ്പോൾ ആണ്... അങ്ങനെ കേൾക്കാൻ വന്നത് കൊണ്ട് ഒരുപാട് real love stories വായിക്കാനും സാധിച്ചു 😊❣️❣️❣️
@orvinr4836
@orvinr4836 3 месяца назад
Oo nice ☺️
@shibili786
@shibili786 11 месяцев назад
Eee song ഇപ്പോൾ intsta reelsil trendingil ഒഴുകിക്കൊണ്ടിരിക്കുന്നു
@SIDDHARTHSKUMAR2020
@SIDDHARTHSKUMAR2020 3 года назад
2:20 enthaa aa shot !! 🔥🔥