Тёмный

Other Side of the Coin | Judgement | ആദി 

Library of Happiness
Подписаться 220 тыс.
Просмотров 42 тыс.
50% 1

Let's continue the journey...
Momondo : The DNA Journey
• Momondo: The DNA Journ...
Be the first one to hear from us!
/ libraryofhappiness​
Share this video : • Other Side of the Coin...
Our Official Social Media Pages:
/ mentalistaathi​
/ mentalistaathi​
Website: www.mentalistaathi.com
#fearofjudgement
We would like to hear from you.
Thank you for watching!

Развлечения

Опубликовано:

 

4 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 563   
@unnikrishnankinanoor2611
@unnikrishnankinanoor2611 2 года назад
Dear Aathi, Superb. Happy to see you on RU-vid after a long gap. 🙏😍❤️ ആദിയുടെ വാക്കുകൾക്കായി കാതോർത്തു നിൽക്കുന്ന ഒരു പാട്‌ പേരുണ്ട്‌. We all are expecting regular videos from you. Please 🙏 ….. ആദിയുടെ മോട്ടിവേഷനിൽ Inspire ആയി ജീവിതചര്യയിൽ തന്നെ നല്ല മാറ്റം വരുത്തിയ ഒരു പാട്‌ പേരെ നേരിട്ടറിയുന്നത്‌ കൊണ്ട്‌ പറയുവാ... Please post motivational videos regularly. ഒരു പാട്‌ പേർക്ക്‌ ഉപകാരപ്പെടും. 🙏😍😘❤️
@LibraryofHappiness
@LibraryofHappiness 2 года назад
Thank you Unnietta. So, that means no offence taken 😁😘
@sknskn111
@sknskn111 2 года назад
@@LibraryofHappiness ഇപ്പൊ കണ്ടു
@LibraryofHappiness
@LibraryofHappiness 2 года назад
@@sknskn111 ☺️
@athirarajendran788
@athirarajendran788 2 года назад
Ithalle namade unniettan😀🙋‍♀️🙏🏼
@LibraryofHappiness
@LibraryofHappiness 2 года назад
@@athirarajendran788 athe ☺️
@ansil_m
@ansil_m 2 года назад
നിങ്ങൾ ചിലപ്പോളൊക്കെ ഒരു കണ്ണാടിപോലെയാണ് ആദിയേട്ടാ.. നമ്മുക്ക് നേരെ അത് ഇങ്ങനെ പിടിച്ചു തരും.. ദാ ഇതാണ് നീ എന്ന്...ആരാണെലും കണ്ണാടി കണ്ടാൽ ഒന്ന് സ്വയം വൃത്തിയാക്കാൻ നോക്കില്ലേ...അതാ ഇപ്പോ നടക്കുന്നതും...ഏതു?🥰🥰🥰 Am so happy for u that U r making this world beautiful too❤️❤️
@LibraryofHappiness
@LibraryofHappiness 2 года назад
🥰🤗
@arthippie333
@arthippie333 2 года назад
പലപ്പോഴായി കേട്ട കഥകൾ എല്ലാം മനസ്സിൽ ഒരടുക്കും ചിട്ടയും ഇല്ലാണ്ട് ഇങ്ങനെ കിടക്കുവായിരുന്നു. ഈ വീഡിയോ കഴിഞ്ഞപ്പോൾ അതൊക്കെ catalogue ചെയ്തു ഒരുപാട് meaningful ആകിയപോലെ.
@vismayabalan8555
@vismayabalan8555 2 года назад
നിരന്തരമുള്ള അവജ്ഞയുടെ മറവിൽ മുഖം മങ്ങി പോയവർക്ക് പുറം ലോകത്തോട് എന്തെന്നില്ലാത്ത നീരസം തോന്നും. ഇവിടെയൊന്നും തനിക്കുള്ളതല്ലെന്ന ചിന്തക്ക് കനമേറി വരും. ചിന്താഭാരം താങ്ങാവുന്നതിനുമപ്പുറമാവുമ്പോൾ തെറ്റെന്നു പൂർണ ബോധ്യമുണ്ടെങ്കിലും ആ വഴിയേ തന്നെ നടക്കും. കൂട്ടത്തിലൊരുവൾ ആവാൻ... ആരെങ്കിലും കൂട്ടിനുണ്ടെന്നൊക്കെ വെറുതെ പുറമേ കാണിക്കാൻ... അവരോടൊപ്പം നിൽക്കാൻ വേണ്ടി മാത്രം നമ്മളും മറ്റുള്ളവരെ ഒറ്റപ്പെടുത്തും. വിമർശ്ശിക്കും.... ഇപ്പോഴീ വീഡിയോ കാണുമ്പോൾ എനിക്ക് കുറ്റബോധമുണ്ട്.. ഞാനും വിമർശിക്കാറുണ്ട്.. മറ്റൊരാളുടെ കഥയറിയാതെ.. എനിക്ക് ലഭിച്ചതെന്താണോ അത് തിരികെ കൊടുക്കണമെന്ന വാശിക്ക്... #നന്ദി, സ്വയം തിരിച്ചറിയാൻ സഹായിക്കുന്നതിന്... തിരുത്താൻ അവസരങ്ങളുണ്ടെന്ന് ഇടയ്ക്കിടെ ഓർമിപ്പിക്കുന്നതിന്.. # waiting for more and more😇
@LibraryofHappiness
@LibraryofHappiness 2 года назад
Excellent writing skill Vismaya! 💝👌🏻 Thank you
@kaverilovelysambasivan
@kaverilovelysambasivan 2 года назад
അനുഭവിക്കാത്ത കഥകളോടുള്ള തോന്നുന്ന ഗ്യഹാതുരത്വം പോലെയാണ് ഒരു പരിചയവുമില്ലാത്ത താങ്കളുടെ വാക്കുകളോട് തോന്നുന്ന മമത . അറിയാവുന്ന കാര്യങ്ങൾ എങ്കിലും , ആയിരങ്ങൾക്കു വേണ്ടിയുള്ളതെങ്കിലും, താങ്കളുടെ വാക്കുകൾ കേൾക്കുമ്പോൾ തോന്നുന്നത് ഒരു സ്ക്രീനിനപ്പുറത്ത് നമുക്ക് വേണ്ടി മാത്രമായി ഒരാൾ തന്റെ തിരക്കിട്ട ജീവിതത്തിൽ നിന്ന് സമയം കണ്ടെത്തുന്നു , സൗമ്യമായി പുഞ്ചിരിച്ചു കൊണ്ട് വീഡിയൊ ചെയ്യുന്നു , ഓരോ message നും reply അയക്കുന്നു എന്നെല്ലാമാണ്.. Thank you.. thanks to the whole team
@LibraryofHappiness
@LibraryofHappiness 2 года назад
ഏറ്റവും ഇഷ്ടമുള്ള പേരുകളിൽ ഒന്ന് ☺️ Kind words! Much Love Kaveri
@kaverilovelysambasivan
@kaverilovelysambasivan 2 года назад
@@LibraryofHappiness ❤️
@blackwhitemovies7725
@blackwhitemovies7725 2 года назад
വളരെ അധികം വൈകി ആണ് ആദിയെ അറിഞ്ഞത്.... അറിഞ്ഞത് മുതൽ കൂടുതൽ അറിയാനായി ഓരോ വീഡിയോക്കും വേണ്ടി കാത്തിരിക്കുന്നു...♥️♥️♥️
@bharathbhaskaran6710
@bharathbhaskaran6710 2 года назад
❤️❤️❤️ ഉറങ്ങുന്നതിനു മുന്നേ താങ്കളെ കേൾക്കുന്നത് ഒരു ശീലമായി...
@LibraryofHappiness
@LibraryofHappiness 2 года назад
☺️💝
@aquelk8294
@aquelk8294 Год назад
Me too
@hashirooty
@hashirooty 2 года назад
മറ്റുള്ളവർ എന്തു പറയുന്നു എന്നു വിചാരിച്ചു ജീവിക്കാൻ പറ്റില്ല " ആദി " എന്നാണ് പറഞ്ഞത്..... ആ മറ്റുള്ളവരിൽ "ആദി " പെടില്ല... ആദിയെ പോലെ ഉണ്ണിയേട്ടൻ വാല്യൂ ചെയുന്ന ഒത്തിരി പേര് പെടില്ല... നമ്മളെ അടുത്ത് നിന്നും കാണാത്ത.. അറിയാത്ത നമ്മളെ നമ്മളായി മനസിലാകാത്ത ഒരു വലിയ ജനസമൂഹം പുറത്തുണ്ട്.. എന്തിനും ഏതിനും അഭിപ്രായപ്രകടനങ്ങൾ നടത്തുന്നവർ... ഉപദേശികുന്നവർ... അവരോടു അത്തരം ആറ്റിട്യൂടെ ചിലവാക്കു..... Lot's of love ❤️
@LibraryofHappiness
@LibraryofHappiness 2 года назад
👏🏻👌🏻
@thajunneesaka5092
@thajunneesaka5092 2 года назад
സന്തോഷായിട്ടോ.... ഒരുപാട്... കുറേ നാളത്തെ കാത്തിരിപ്പിനോടുവുൽ ലഭിച്ച ഈ വീഡിയോ യിൽ എത്രയധികം moral values ആണ് അങ്ങ് share ചെയ്തത്...ഇത്തരം ഉപകാരപ്പെടുന്ന വീഡിയോസ് മാത്രമേ അങ്ങയിൽ നിന്നും ഉണ്ടാകു എന്നുള്ളത കൊണ്ടാണ് ഞങ്ങൾ ഇങ്ങനെ പ്രതീക്ഷിച്ചിരുന്നേട്ടോ 😍😍😍😍😍😍... ഇഷ്ട്ടം ഒരുപാട് 🌹😍🌹😍🌹😍
@LibraryofHappiness
@LibraryofHappiness 2 года назад
🥰💝
@ajmalkv4454
@ajmalkv4454 2 года назад
Really inspired about the way in which you desperately wanted everyone to be pure in their heart.
@venugopalp3658
@venugopalp3658 2 года назад
Etra kalayi ishta kettitu. Ippo kandappo orupadu santhosham.ini kure pravasyam itu kelkkalo.tnks a lot.
@dreamsofaphoenix1284
@dreamsofaphoenix1284 2 года назад
നിലാവുള്ള രാത്രിയിൽ ശാന്തമായ കടൽത്തീരത്ത് ഒറ്റക്കിരിക്കുന്ന അനുഭവമാണ് എനിക്ക് ആദിയെ കേ ട്ടിരിക്കുമ്പോൾ..... 🥰🥰🥰
@achuparthan
@achuparthan 2 года назад
Playback speed Normal aayi kelkkaan ishtam ulla ore oru channel 😍
@dearsoul4460
@dearsoul4460 2 года назад
ചേട്ടന്റെ വാക്കുകൾ എല്ലാം തന്നെ വളെരെ ആശ്വാസകരവും എന്റെ ജീവിതത്തെ മനോഹരം ആക്കാൻ ആസ്വദിക്കാക്കാൻ സഹായിക്കുന്നു 👍🏻👍🏻👍🏻👍🏻🥰🥰wonderful feel aanu videos kanumbol
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
@jakejacob6955
@jakejacob6955 2 года назад
Orupad late aai kandpidichapo. Love ur videos. I try my best to apply the concepts on ur videos and whenever I manage to do that, ever so small or not, it really makes my life colourful. This now feels like a major support system for me. Shudhamaya malayalam. Samadanaparamayi ,vyakthayode, eatavum lalithamayi oru vishayam avatharipikkuka ennath oru vallatha kazhivan. Pls keep posting. And keep changing lives all over the face of earth. All my wishes, aadiyetta.
@LibraryofHappiness
@LibraryofHappiness 2 года назад
Thank you so much 🙏🏻
@nigilaanoop8572
@nigilaanoop8572 Год назад
Great message Aathi Etta..biggest dream to see you one day..
@krishnaraju2615
@krishnaraju2615 2 года назад
ആഴത്തിൽ ചിന്തിപ്പിക്കുന്ന വാക്കുകൾ ആദിയേട്ടാ...🙏🏻🥰 ആകാംക്ഷ കൊണ്ട് ഒരു ചോദ്യത്തിന് ഉത്തരം ആരാഞ്ഞൊട്ടെ? ആ പാഞ്ഞു വരുന്ന ജീവിതമാകുന്ന തീവണ്ടിയുടെ ചോദ്യത്തിൽ ശരിക്കും അങ്ങനൊരു സന്ദർഭം നേരിടുമ്പോൾ( നേരിട്ട് കൊണ്ടിരിക്കുന്നുവല്ലോ) ക്ഷണ നേരം കൊണ്ട് ശരിക്കും എന്തായിരിക്കും ഉചിതമായ തീരുമാനം ആദിയേട്ടാ?..
@runas9565
@runas9565 2 года назад
ഈൗ പറഞ്ഞതൊക്കെ പലപ്പോഴും ചിന്തിച്ചട്ടുണ്ട്. ഒരു complete video ആയി കണ്ടതിൽ ഒരുപാട് സന്തോഷം. Thankyou so much ❤️
@LibraryofHappiness
@LibraryofHappiness 2 года назад
🙏🏻
@vineethpv4320
@vineethpv4320 2 года назад
“The ability to observe without evaluating is the highest form of intelligence” - Jiddu Krishnamurti.
@LibraryofHappiness
@LibraryofHappiness 2 года назад
👌🏻💝
@Black_ash777
@Black_ash777 2 года назад
Doesn't make much sense to me... Can you explain that phrase?
@asishpeter5045
@asishpeter5045 2 года назад
@@Black_ash777 googleyth nokk
@sushithabinu4251
@sushithabinu4251 2 года назад
Kandu thudangiyathe ullu, but felt the need to write... so happy to see you back, Aathi🙏. Finished watching it just now and I am sure I will watch it many times. Thank you for touching on such a topic Aathi. This is truly an eye opener🙏
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
@pramodsivanstories
@pramodsivanstories 2 года назад
ഒരുപാട് ദിവസത്തിന് ശേഷം കാണുന്ന ആദിയുടെ ഇന്നത്തെ വീഡിയോ സാധരണത്തിൽ നിന്നും വ്യത്യസ്തമായി തോന്നി ..... സമയ പരിധി ഇല്ലാത്തത് കൊണ്ടായിരിക്കാം ...... എന്നാലും സുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു നിശ്ചിത കാലയളവിൽ വീഡിയോ ചെയ്യാൻ അഭ്യർത്ഥിക്കുന്നു ..... അത് ഒരു രണ്ട് മിനിറ്റാണെങ്കിലും സന്തോഷത്തോടെ കേൾക്കാൻ തയ്യാറായി നിൽക്കുന്ന ഒരു ഞാനുൾപ്പെടുന്ന വലിയ വിഭാഗം കൂട്ടുകാർക്ക് വേണ്ടി ചെയ്യുമെന്ന പ്രതീക്ഷയോടെ
@LibraryofHappiness
@LibraryofHappiness 2 года назад
😘😘😘
@Neelimapratheesh
@Neelimapratheesh 2 года назад
ആദിയേട്ടന്റെ അവതരണം 🙏❤വാക്കുകൾ കേൾക്കുമ്പോൾ നല്ല ഒരു സമാധാനവും... നമ്മൾ ഓരോരുത്തരും അങ്ങയെ കേട്ടിരിക്കും 🥰
@LibraryofHappiness
@LibraryofHappiness 2 года назад
🤗
@hariprasadprabhakarannair9756
@hariprasadprabhakarannair9756 2 года назад
❤️❤️❤️❤️❤️❤️❤️❤️❤️ ആദി ചേട്ടോ... Library of happiness നോട്ടിഫിക്കേഷൻ കിട്ടുന്നത് മുതൽ മനസ്സിൽ ഒരു ഉത്സവമാണ്.. 😘 എന്തു രസമാണ് മനുഷ്യാ ഇങ്ങളെ കേട്ടിരിക്കാൻ 😘😘 ❤️❤️❤️നിറയെ ഇഷ്ടം 😘😘😘😘😘
@LibraryofHappiness
@LibraryofHappiness 2 года назад
🥰😘
@sanoojss9210
@sanoojss9210 2 года назад
Feel super motivated. Thank you brother💙🙏🏼
@ratheeshvkrishna9050
@ratheeshvkrishna9050 2 года назад
"I'll never be able to let you know how much I appreciate you. I know you probably don't think you even did anything special. But you have made so many lives worth living thanks to your compassion and generosity." 💝💝💝
@LibraryofHappiness
@LibraryofHappiness 2 года назад
Kind words! Thank you Ratheesh 🙏🏻
@ratheeshvkrishna9050
@ratheeshvkrishna9050 2 года назад
@@LibraryofHappiness 💝💝💝🙏
@roshnisuru
@roshnisuru 2 года назад
No words can enough to..express about you.. Same as your words... Stay blessed🙏🙏🙏love you.. 😍
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
@sanitha11oo
@sanitha11oo 2 года назад
Thank you Athi. Waiting for next episode. ❤
@venirajan4394
@venirajan4394 2 года назад
Great initiative. Library of happiness lum lost art of reading lum oke ayi orupad chanells um suggest cheyunnathinu thanks . Story time family pole e ancestry yum oru nalla suggestion aanu... Quality time in social media 🙏
@LibraryofHappiness
@LibraryofHappiness 2 года назад
Thank you Veni 🙏🏻
@safvanmuhammed3406
@safvanmuhammed3406 2 года назад
ലാലേട്ടനും സന്തോഷേട്ടനും സിതാരയും ഒക്കെ ഞങ്ങളുടെ ആദിയേട്ടന്റെന്നും എന്തെങ്കിലും എടുത്ത് കാണും ആ ടൈം ആവുമ്പോൾ അവരത് പറയും you are a wonderful human being athiyetta orupaad ishttam ❤️
@LibraryofHappiness
@LibraryofHappiness 2 года назад
So sweet of you 💝🙏🏻
@josek4445
@josek4445 2 года назад
18 minute പെട്ടന്ന് തീർന്നു പോയ പോലെ തോന്നി.great effort athi ചേട്ടാ .Enjoyed it a lot😍
@LibraryofHappiness
@LibraryofHappiness 2 года назад
Thank you Jose 🙏🏻
@SREEJ17H
@SREEJ17H 2 года назад
Really love that silence between your words...❣️
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
@vn1070
@vn1070 2 года назад
Aathi sneham ❤️❤️ . Your words directly go into heart. Thank you for such an inspirational speeches
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
@aryamnair5504
@aryamnair5504 2 года назад
Good content.... Nalla perspectives tharunna LIBRARY OF HAPPINESS ennum nalla friend aanu... Thank you for your valuable time....
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
@bineesh4737
@bineesh4737 2 года назад
Thankyou sir. ❤️ new videok ആയി കാത്തിരിക്കുകയായിരുന്നു... 👍
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
@vishnupriyajayakrishnan3661
@vishnupriyajayakrishnan3661 2 года назад
woww Etta ! was waiting for your video 🥺 extremely happy ❤️ thankyou!!
@LibraryofHappiness
@LibraryofHappiness 2 года назад
🥰🤗
@dilsha979
@dilsha979 2 года назад
Wow....love the words...words can create a world 🌼💕
@charuseethameloth7812
@charuseethameloth7812 2 года назад
ആദിയേട്ടാ നിങ്ങളുടെ വാക്കുകൾ വല്ല്യൊരു ഊർജ്ജമാണ്... കേൾക്കാൻ മാത്രമല്ല, ആലോചിക്കാനും പറയാനും സമയം തരുന്ന മനുഷ്യർ കുറവാണ് 👍🏻👍🏻👍🏻👍🏻നേരിട്ട് ഒന്ന് കാണണം എന്നുണ്ട്... 😍😍😍
@LibraryofHappiness
@LibraryofHappiness 2 года назад
Will meet ☺️
@charuseethameloth7812
@charuseethameloth7812 2 года назад
@@LibraryofHappiness thank you 😍... കാഞ്ഞങ്ങാട് വരുമ്പോൾ അറിയിക്കണേ 🙏🏻
@mayamohanjithu9572
@mayamohanjithu9572 2 года назад
Aathi, very happy to see your new video.Nice one👌Thank you for uploading 🙏:)
@LibraryofHappiness
@LibraryofHappiness 2 года назад
Thank you Maya
@sharathb
@sharathb 2 года назад
❤️👍.. മനസ്സിലാക്കാൻ ബുദ്ധിമുട്ട്.. മനസിലാക്കിയാൽ നമ്മുടെ വിജയം ആണ്.
@LibraryofHappiness
@LibraryofHappiness 2 года назад
💝
@neerajaajith4515
@neerajaajith4515 2 года назад
Happy to see you back aathiyetta 😍😍 please consider not to make us wait for a long time for your videos 🥰
@LibraryofHappiness
@LibraryofHappiness 2 года назад
Ok. Deal ☺️
@binshadbasheer5842
@binshadbasheer5842 2 года назад
Woooow critically underated video etta❤❤🍬
@athulsuresh_728
@athulsuresh_728 2 года назад
Back with a bang! Love it ❤️
@LibraryofHappiness
@LibraryofHappiness 2 года назад
😘
@sandhyajayakumar8881
@sandhyajayakumar8881 2 года назад
Aathietta thank you so much for the video😍.. your videos changed me alot❤️
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
@shimat.kvijay9327
@shimat.kvijay9327 2 года назад
Awesome episode Aathiyetta and why not..... legend is back after short break😎😎😎 so loved it even more🥰🥰🥰😍💝
@LibraryofHappiness
@LibraryofHappiness 2 года назад
🥰🤗
@resh3272
@resh3272 2 года назад
"നമ്മളെ ചെക്കനാണ്..പണ്ടേ അറിയാരുന്നു അവനെന്തല്ലോ പ്രത്യേകത ഉണ്ടെന്നു " പറയുമ്പോ വന്ന ചിരി അത് ആരോ നിങ്ങളെ കുറിച്ചു പറഞ്ഞതെ അല്ല എന്ന് മനസിലായി 😂😂😂
@LibraryofHappiness
@LibraryofHappiness 2 года назад
പിന്നല്ല! എത്രയോ കേട്ടിരിക്കുന്നു 😁
@maneesh221b9
@maneesh221b9 2 года назад
Each and every word make me a thinker...you are great,excellent, gorgious,😘😘😘
@LibraryofHappiness
@LibraryofHappiness 2 года назад
Kind of you
@arunmsbesmgu354
@arunmsbesmgu354 2 года назад
Aathi is a super coin💓 Positive vibes only🤩
@sushyae
@sushyae 2 года назад
We all were eagerly waitinngggg😍😍😍 finally u came and made us happy😊😊😊🥰
@LibraryofHappiness
@LibraryofHappiness 2 года назад
🤗
@aryaram8192
@aryaram8192 2 года назад
Thank you So much Sir❤☺️ I wish to meet you someday☺️
@jagathprasad256
@jagathprasad256 2 года назад
Thanks for sharing this knowledge brother...👏 It is an eye opener for many of us...
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
@nuhmankv4117
@nuhmankv4117 2 года назад
Wait over thankuuuu so much adhi ettaaa
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
@HADEESVLOG85
@HADEESVLOG85 2 года назад
ആദി❤️ എന്നും രാവിലെ താങ്കളുടെ വീഡിയോകൾ കാണാൻ തീരുമാനിച്ചു..
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
@TalesofAv
@TalesofAv 2 года назад
A much needed one.. Thank you💚
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
@ardrag.ajayan3262
@ardrag.ajayan3262 2 года назад
Judge ചെയ്യപ്പെട്ടതിനേക്കാൾ judge ചെയ്തതാണ് കൂടുതൽ എന്നു മനസ്സിലാക്കി തന്നതിന്... നന്ദി..
@LibraryofHappiness
@LibraryofHappiness 2 года назад
🙏🏻
@Ssh4H
@Ssh4H 2 года назад
Kore pravshyam kelkanam.. orupad points paranjittnd..❤️
@pranavsp5526
@pranavsp5526 2 года назад
Your videos helps to expand our views, to think in a different perspective,love your content bro. ❤
@LibraryofHappiness
@LibraryofHappiness 2 года назад
Thank you Pranav 🙏🏻
@ummuhankm7430
@ummuhankm7430 2 года назад
Mr Aathi all video I like it so much please going on well... ❤️
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
@mridhultvmridhu9686
@mridhultvmridhu9686 2 года назад
കുറെ കാലങ്ങൾക്ക് ശേഷം നല്ല ഒരു ആശയവുമായി Athiettan. ThankU🥰
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
@sreeramyasanal3511
@sreeramyasanal3511 2 года назад
Superb video Aadhietta.Waiting for next part.Mattullavarude ,kaliyakkalilum ottaapeduthalilum orupad thalarnnu poyitnd.Adhinte Dukham ariyavunnadhond thanne,aareyum criticize cheyadhirikan sramikkarund.
@Dev-dr1lp
@Dev-dr1lp 2 года назад
Orupad useful aya video....thank you so much Aathi♥️ Eagerly waiting for next video!!!!!!!
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
@shinomathew3601
@shinomathew3601 2 года назад
Athiittea love you 💕... really inspiring all videos ❤️
@LibraryofHappiness
@LibraryofHappiness 2 года назад
🤗
@arathisankar1771
@arathisankar1771 2 года назад
Ethra naalayi Aathietta. So happy to see and hear you. Ente friends enikkeppzhm thararulla oru tag aan not being judgemental ennullath. Athukaranam avarude sankatangalum share cheyyarund without the fear of being judged. But Aathiettan paraja pole cherya mistakes undavumbozhokke max correct cheyyan nokkarund. Video sharikkum useful aayitt thonni. Hope to see you soon with more videos.
@LibraryofHappiness
@LibraryofHappiness 2 года назад
Soon indeed 💝🙏🏻
@arathisankar1771
@arathisankar1771 2 года назад
@@LibraryofHappiness Eagerly waiting. Aathiyettante videos epo notificationil vannalum otivannu kanarund.😍😍So happy to see your videos. 😇😇Keep going Aathiettta.
@sansansful
@sansansful 2 года назад
Oru Doc-series Kandu theernna feel. Lots of contents and ideas in a sequence. No words.🔥🔥🔥
@praseethjnair2661
@praseethjnair2661 2 года назад
Doc series endha?
@LibraryofHappiness
@LibraryofHappiness 2 года назад
Thank you so much 🙏🏻
@sansansful
@sansansful 2 года назад
@@praseethjnair2661 Documentary Series
@vkv9534
@vkv9534 2 года назад
Wonderful narration with aspiring quotes😍 Thanks Aathi👍🏻
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
@sinigr6459
@sinigr6459 2 года назад
Much luv ❤
@radhikasunil3030
@radhikasunil3030 2 года назад
റെയിൽപ്പാളത്തിൽ ഒറ്റയ്ക്കുകളിക്കുന്ന കുട്ടി .....😔😔😔 പലപ്പോഴും കടന്നുപോയ മാനസികാവസ്ഥ ... കാര്യങ്ങളെ മറ്റൊരു കോണിൽ നിന്നു കൂടി കാണാൻ കഴിയണം .... എന്തോ, ഇന്നത്തെ സംസാരത്തിൽ ഒരു കടുപ്പം ... പിടിത്തം അനുഭവപ്പെടുന്നു... പറഞ്ഞ വിഷയങ്ങളൊക്കെ നന്നായിട്ടുണ്ട്👏👏👏
@lekshmidileep7071
@lekshmidileep7071 2 года назад
പ്രിയപ്പെട്ട ആദി, എങ്ങനെ ആണെന്ന് എനിക്ക് അറിയില്ല, പക്ഷേ എങ്ങനെയോ ആദി എത്തുന്നു, when i badly need a mental support. ആദി പറഞ്ഞു തുടങ്ങും മുൻപ് തന്നെ ഞാൻ എഴുതി തുടങ്ങി, അത്രയും ആശ്വാസം ആദി... ആദി പറയാൻ പോകുന്നത് എന്തൊക്കെയോ എന്നെ ആശ്വസിപ്പിക്കാൻ പാകത്തിന് ഉണ്ടാകും എന്ന്.... Thanks for coming
@LibraryofHappiness
@LibraryofHappiness 2 года назад
Much Love Lekshmi 🙏🏻
@VBkarthika
@VBkarthika 2 года назад
കുറച്ച് കാത്തിരിപ്പിന് ശേഷം ,നല്ല കാഴ്ചകളും... അതിനും അപ്പുറത്തേക്ക് നല്ല കാഴ്ചപ്പാടുകളുമായി... ആദിയേട്ടൻ വന്നു... ❤
@LibraryofHappiness
@LibraryofHappiness 2 года назад
🥰💝🙏🏻
@salusasi6274
@salusasi6274 2 года назад
How to be a sweet conversationalist എന്ന് പറഞ്ഞു തന്ന ആൾ, ഇത്രയും ഗംഭീരമായി സംസാരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ 👍🏻👍🏻👍🏻
@LibraryofHappiness
@LibraryofHappiness 2 года назад
🥰💝🙏🏻
@athulm483
@athulm483 2 года назад
Strength of a new journey ✌️❤️
@LibraryofHappiness
@LibraryofHappiness 2 года назад
Togetherness 🥰
@signaturebyakhilahari6968
@signaturebyakhilahari6968 2 года назад
Thank you 💗
@amruthakb1200
@amruthakb1200 2 года назад
♥️🥰♥️🥰♥️Aathiyettaaa ......kidu.....orupaadu ishtaayi ee video
@LibraryofHappiness
@LibraryofHappiness 2 года назад
Thank you Amrutha
@Nandini9230
@Nandini9230 2 года назад
Greetings..!😊 Thank you so much sir..!😊
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
@_winter_bear_3334
@_winter_bear_3334 2 года назад
It was so much useful. Thank you for the video. Each background music too.. so good.
@LibraryofHappiness
@LibraryofHappiness 2 года назад
Thank you 🙏🏻
@viswanathanma8265
@viswanathanma8265 2 года назад
Any way was waiting for a new session, i heard somewhere a real genius is someone who can communicate very complex things in a simple, and thats true for you 😊 hoping for the next one.
@LibraryofHappiness
@LibraryofHappiness 2 года назад
Kind words! Thank you 🙏🏻
@arjunsathya1322
@arjunsathya1322 2 года назад
Love you Aathiyetta😘💖 thank you so much for this video.
@LibraryofHappiness
@LibraryofHappiness 2 года назад
🤗
@arjunsathya1322
@arjunsathya1322 2 года назад
@jijosaji5390
@jijosaji5390 2 года назад
This man makes me peaceful again again ❤️, sound it self is a tablet of happiness
@akhiil
@akhiil 2 года назад
🤝🏻
@LibraryofHappiness
@LibraryofHappiness 2 года назад
🤗
@zakariyamohd1054
@zakariyamohd1054 2 года назад
Awesome brother 👏 Waiting more words from you 🙏🏻
@LibraryofHappiness
@LibraryofHappiness 2 года назад
🥰💝🙏🏻
@muhammedzameelpk6135
@muhammedzameelpk6135 2 года назад
Always one step forward
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
@muhammedfayiz1388
@muhammedfayiz1388 2 года назад
Legendary talks Can't describe .... Thankyou very much ... Go ahead.. Love u somuch
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
@muhammedfayiz1388
@muhammedfayiz1388 2 года назад
@@LibraryofHappiness Email pls
@ifouziya
@ifouziya 2 года назад
Ravile enthelum nallthu kelkkan vannatha...Thank u adhi etta😊❤️
@LibraryofHappiness
@LibraryofHappiness 2 года назад
🥰💝
@jithink1098
@jithink1098 2 года назад
നന്ദി. മാറ്റം എന്നിൽ നിന്ന് തുടങ്ങണം.
@sooryavs6078
@sooryavs6078 2 года назад
വളരെ നന്നായിട്ടുണ്ട്.മൊത്തത്തിൽ ഒന്ന് fresh ആയ പോലെ ♥️
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
@aspirant552
@aspirant552 2 года назад
Heart touching as always.. ❤️❤️❤️🥰🥰🥰❤️❤️❤️❤️❤️
@LibraryofHappiness
@LibraryofHappiness 2 года назад
Thank you Vijitha 🙏🏻
@jafcycm1842
@jafcycm1842 2 года назад
Ente aadhiyetta enthokyo chindhippichu ... orupadishtam . Njn aaa track nte kettapo ath aadhiyettan choondikkanicha kaaryangalanu ente manassilum vannath ath type cheyyan thudangiyapo muzhivan kelkan thonni ... muzhuvan ketkazhinjapo eduthuchadiyonu thonni .. 🥰😍orupadisbtathode .. iniyum vediok vendi kaathirikkunnu. Snehathode
@jinsvj2387
@jinsvj2387 2 года назад
Hello Aathi, Thanks for this wonderful vedio after a break. Great content. പിന്നെ മുമ്പത്തെ വീഡിയോകളിൽ ഉള്ളപോലെ background colouring കുറച്ചൂടി cool ആക്കിതന്നെ പിടിച്ചാൽ മതിയായിരുന്നു എന്ന് തോന്നി. ഇപ്പൊൾ കുറച്ചധികം yellowish ആയത്പോലെ. Just a suggestion 😊
@zumizumi3002
@zumizumi3002 2 года назад
U r great...Happy to see u sir..... Wish to meet u soon with an other topic.... 🥰.....
@LibraryofHappiness
@LibraryofHappiness 2 года назад
Soon ☺️
@vibes4677
@vibes4677 2 года назад
ആദി ഏട്ടാ നിങ്ങൾ വീഡിയോ വേണ്ടി കട്ട വെയിറ്റ് ആയിരുന്നു
@parvathyvnair7486
@parvathyvnair7486 2 года назад
♥️♥️waiting for part 2....pls upload soon😍😍
@LibraryofHappiness
@LibraryofHappiness 2 года назад
🥰💝
@remyapraveenlachu
@remyapraveenlachu 2 года назад
Thank u for the magic word 💕💕💕 Thank u ആദി 💕
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
@ayishanazar6305
@ayishanazar6305 2 года назад
Athiyetta I love you . Words give me how to approach life 😍😍😍
@LibraryofHappiness
@LibraryofHappiness 2 года назад
🥰💝
@Diyammus
@Diyammus 2 года назад
Thank you for your valuable words adhiyetta❤
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
@christoantony8050
@christoantony8050 2 года назад
Thank you Aathiyetta, This video taught me a lot about prejudice and judgement...🙏
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
@jayanandantn3531
@jayanandantn3531 2 года назад
Great words ...great collection....there is something everyone has to learn from this...sure
@vinuvinayan9842
@vinuvinayan9842 2 года назад
Thanks Aathi Chettan ♥️
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
@neenageorgekunnath2191
@neenageorgekunnath2191 2 года назад
Thank you Aathi..Loved the music🎶🎵🎼 🥰tailored specifically to create the specific ambience for this profound message. 🤠The sly smile you had after I realised that I am one of the mentally disturbed ( Tricky one🤨😉)The question⁉️ and reflection part, the story🐴, the quotes and your seamless delivery of monologue. Your words are kind edged on my heart of stone🗿.Thank you !!!👌
@LibraryofHappiness
@LibraryofHappiness 2 года назад
Such an elegance in words! Thank you very much indeed 🙏🏻
@neenageorgekunnath2191
@neenageorgekunnath2191 2 года назад
@@LibraryofHappiness Yippee!!! Thank you🥳 ..I had met you years back for a program at Christ Knowledge City ..never knew your passion so deeply then.. I was just dumbfounded😲... 🎶Elated now!!🤗
@littyann4085
@littyann4085 2 года назад
Good Aathi chetooo was waiting for you 🖤
@LibraryofHappiness
@LibraryofHappiness 2 года назад
☺️
@kudamattam4567
@kudamattam4567 2 года назад
Feel Good😊🌻Thank you🦋
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
@letsstudy291
@letsstudy291 2 года назад
Aathiyetta...love you ❤️
@LibraryofHappiness
@LibraryofHappiness 2 года назад
🥰💝
@Sparksspectrum
@Sparksspectrum 2 года назад
Super talk. Aadhi bro mattu vdos il suggest cheythittillatha kurachu fictional or non fictional books suggest cheyyuo 🤩
@aswati4755
@aswati4755 2 года назад
Thank u Aathiyettanz...... 😊❤️
@LibraryofHappiness
@LibraryofHappiness 2 года назад
💝🙏🏻
Далее
Редакция. News: 128-я неделя
57:38
Просмотров 1,3 млн
Let Go | How to handle Breakup | ആദി
10:35
Просмотров 39 тыс.
Happiness Pill | ആദി
9:25
Просмотров 47 тыс.
Каха заблудился в горах
0:57
Просмотров 10 млн