Тёмный

OTTA - RADIO DRAMA (ഒറ്റ - റേഡിയോ നാടകം) 2009 

K.V. SARATH CHANDRAN
Подписаться 1,3 тыс.
Просмотров 37 тыс.
50% 1

Written & Directed by K.V. Sarathchandran

Видеоклипы

Опубликовано:

 

29 янв 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 60   
@akhildasnechur
@akhildasnechur 4 года назад
Aa വർഷം. ഒന്നാം സമ്മാനം ലഭിച്ച റേഡിയോ നാടകം, രാത്രി 9:30 ന് റേഡിയോയിൽ കേട്ട ഞാൻ , ഇത് കേൾക്കാൻ പിന്നീട് ആഗ്രഹിച്ചു നടന്നില്ല...now it's happen... ശബ്ദം കൊണ്ട് നമ്മളെ വിസ്മയിപ്പിക്കുന്ന ഒരു റേഡിയോ നാടകം
@planetgreenvlogs3467
@planetgreenvlogs3467 4 года назад
തിലകൻ ചേട്ടൻ.... ശബ്ദ സാമ്രാട്ട്.... 👍👍ഒറ്റയാൾ പട്ടാളം....
@unnikrishnanmeetna6251
@unnikrishnanmeetna6251 3 года назад
മനസ്സില്‍ എന്നും മായാതെ നില്‍ക്കുന്നൊരു മഹാനടന്‍െറ സാന്നിദ്ധ്യം അതിമനോഹരമായിട്ടുണ്ട്. ശ്രീശരത്ചന്ദ്രന്‍ സാറിന് പ്രത്വേകം ആശംസകള്‍ പ്രത്വേകം നനി
@ajmaln3883
@ajmaln3883 3 года назад
നാടക കലയുടെ തീരാ നഷ്ട്ടം ആയി പോയി തിലകൻ സാറിന്റെ വേർപാട്
@AnoopSam
@AnoopSam 4 года назад
തിലകൻ സാർ ,അപാര ശബ്ദ സൗന്ദര്യം, വ്യത്യസ്തമായ രചന.നല്ല അവിഷ്‌ക്കാരം നല്ല പശ്ചാത്തല സംഗീതം.. കൂടുതൽ നാടകങ്ങൾ പ്ര തീക്ഷിക്കുന്നു
@gopikaajith9791
@gopikaajith9791 Год назад
Enik ith orupad ishttam aayi 7 thil padikkumbol kettath anu 1 st
@komalavally2788
@komalavally2788 Год назад
ഭാവന പക്ഷവും കലാ പക്ഷവും ഗംഭീരം. അഭിനയകുല പതി തിലകൻ ചേട്ടൻ്റെ ശബ്ദ ഗാംഭീര്യം അതുലനീയം!! മികച്ച രചനയും സംവിധാന വും.! അഭി നന്ദന ങ്ങൾ സർ...
@FRM477
@FRM477 3 года назад
🙏🙏🙏 തിലകൻ സർ പ്രണാമം മഹാനടൻ 👌👍 എന്താ ആ ശബ്ദം പകരം വെയ്ക്കാനില്ല 👌👌👌👌
@mathewsp.george9209
@mathewsp.george9209 3 года назад
വീണ്ടും കേൾക്കാൻ ആഗ്രഹിച്ചത്
@vismayadileept.k.6822
@vismayadileept.k.6822 Год назад
ഹോ ! കേട്ടിരുന്ന് പോയ്. കൺമുന്നിൽ കാണുന്ന പോലെ ഫീൽ ചെയ്തു.!
@sabarikummayil
@sabarikummayil 4 года назад
തിലകൻ sir, മഹാനടൻ, മലയാളത്തിന്റെ തീരാനഷ്ടം 🙏🙏🙏
@jayakrishnan3759
@jayakrishnan3759 4 года назад
Super .pandu 2008 l radio l kettu.annu ezhuthiya diaryil ithum kurichittundarunnu.ippo aa pazhaya diary eduthu vayichapol orma vannu..angane ivde ethy
@sreejaodattu2396
@sreejaodattu2396 21 день назад
ഗംഭീരം....
@AjithSivan-eh5he
@AjithSivan-eh5he 4 месяца назад
Enik orupad ishtta pettu
@achunaba
@achunaba 5 лет назад
Thilakan sir... The legend.. 💙
@phoenixbird2032
@phoenixbird2032 Год назад
ഒത്തിരി അന്വേഷിച്ച നാടകം ആണിത്. പണ്ട് ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോ കേട്ടതാണ്. ഇതിന്റെ ക്ലൈമാക്സ്‌ കേട്ട് പേടിച്ചു ഞെട്ടിയത് ഇന്നും ഓർക്കുന്നു.
@SABUISSAC7
@SABUISSAC7 9 месяцев назад
ഒറ്റ ശബ്ദം. വേറിട്ട അനുഭവമായി
@rajmohan1955
@rajmohan1955 4 года назад
All in One..magical sound control..thrilling dimensions.
@rennijacobppy
@rennijacobppy 4 года назад
അടയാളങ്ങൾ നാടകം ഒന്ന് upload ചെയ്യാമോ ...? എൻ.എഫ് വർഗീസ് അനശ്വരമാക്കിയ നാടകം ..
@Trea-series
@Trea-series 5 лет назад
Classy
@ajithks4350
@ajithks4350 5 лет назад
Njan 7th clasil padikumbol ketta nadakama orupad ishttama super
@TSM346
@TSM346 Год назад
ഒരു സിനിമ കാണുന്ന ഫീൽ ഒന്നും പറയാനില്ല അഭിനയ കലയുടെ പെരുന്തച്ചൻ ശ്രീ തിലകൻ സർ 🥰😱👌👍👌❤
@mubarakussanar8643
@mubarakussanar8643 3 года назад
എന്റെ പൊന്നോ എന്താ ശബ്ദ ഗാബീരം
@Pankumon803
@Pankumon803 5 лет назад
Superb
@mukeshpm8441
@mukeshpm8441 3 года назад
ഒന്നും പറയാൻ ഇല്ലാ സൂപ്പർ
@mammoospnm
@mammoospnm 4 года назад
Great...!!
@akhilragakhil6642
@akhilragakhil6642 3 года назад
pandu cherupathil radioyil kettu pedichirunnu
@arshu87
@arshu87 4 года назад
സൂപ്പർ 👌👌👌
@deepuc5350
@deepuc5350 3 года назад
Manoharam
@jothishasudhakar6283
@jothishasudhakar6283 3 года назад
“Maya “ nadakam kelkkan entha cheyya???
@anshadkottapurath627
@anshadkottapurath627 Месяц назад
തീരാനഷ്ടം തിലകൻ സർ 🔥
@sajeevvenjaramood3244
@sajeevvenjaramood3244 2 месяца назад
തിലകൻ ......🔥🔥🔥
@jayesh5862
@jayesh5862 4 года назад
Great
@sijikumarunni8292
@sijikumarunni8292 Год назад
അടിപോളി നാടകം ഇപ്പോൾ ആണ് കണ്ടത്
@roychakkuvarackal2557
@roychakkuvarackal2557 4 года назад
Supper
@realartkerala1474
@realartkerala1474 4 года назад
Nice 😍
@opalbandsawkalpakanchery3595
@opalbandsawkalpakanchery3595 3 года назад
സൂപ്പർ 😢😍
@sivadasmv2630
@sivadasmv2630 4 месяца назад
സൂപ്പർ...❤
@meghajose5707
@meghajose5707 5 лет назад
Kolam
@vishnukrajan2716
@vishnukrajan2716 2 месяца назад
മനോഹരം
@deeepansy
@deeepansy 3 года назад
which is that BGM devotional song?
@harsharagesh1525
@harsharagesh1525 3 года назад
Namichu poyi Onnum parayanilla Thilakan sir pranaamam Nalla script
@renjithmohanan5675
@renjithmohanan5675 Год назад
നമിച്ചു..... നമിച്ചു 🙏😍
@kslal8269
@kslal8269 3 года назад
Shared it ഇൻ a ഗ്രൂപ്പ്‌...❤❤❤🌹🌹🌹👌👌👌
@vivekspillai7464
@vivekspillai7464 2 года назад
Legend
@sslalsanthosh7269
@sslalsanthosh7269 2 месяца назад
❤️👍
@backpackerskerala5259
@backpackerskerala5259 4 года назад
Gud kooduthl expct chyunu
@umeshummar
@umeshummar 2 года назад
Thanks
@Vijayk666
@Vijayk666 2 года назад
2022
@sudhikumar8165
@sudhikumar8165 3 года назад
പൊളിച്ചു
@jollysebastianchumappumkal957
@jollysebastianchumappumkal957 2 месяца назад
Nostalgia ❤
@user-wd1qh5zi6s
@user-wd1qh5zi6s 2 года назад
🙏
@abduraheemk9098
@abduraheemk9098 3 года назад
👍👍🧡
@jShanker87
@jShanker87 2 года назад
Grate
@prakasanthamarassery1661
@prakasanthamarassery1661 Год назад
VeryveryGood
@sudeeps1995
@sudeeps1995 Год назад
എന്താ ശബ്ദം.. എന്താ ഭാവം..
@lavinvarghese555
@lavinvarghese555 2 года назад
Sound shami thilakan ano
@philipjacob6338
@philipjacob6338 3 года назад
No comparison!
@dhaneshkumar6567
@dhaneshkumar6567 5 лет назад
Class
Далее
Gulinur - Yonor (Audio 2024)
3:11
Просмотров 316 тыс.
Munisa Rizayeva - Aka makasi (Official Music Video)
6:18
지민 (Jimin) 'Who' Official MV
3:28
Просмотров 26 млн
daryana - по Москве (Lyric video, 2024)
2:30
Просмотров 246 тыс.