Тёмный

Our 6th Wedding Anniversary Special യാത്ര to Kozhencherry Home & Surprise Gift 🤗 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 291 тыс.
50% 1

Опубликовано:

 

13 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 475   
@aswadaslu4430
@aswadaslu4430 15 дней назад
യാത്ര ആ സ്ഥലം ആ വീട് കാണുമ്പോൾ ആ പരിസരം ഒക്കെ കാണുമ്പോൾ പഴയ ഓർമ്മകളിലേക്ക് ആണ് ഉണർത്തുന്നത് ❤️❤️🌳🌳🌳
@Pradeepkanjilimadhom
@Pradeepkanjilimadhom 15 дней назад
ഈയിടെ ആറന്മുള വള്ളസദ്യക്ക് പോയപ്പോൾ ചെങ്ങന്നൂർ - കോഴഞ്ചേരി റൂട്ടിലൂടെ യാത്ര.. അപ്പോൾ സുജിത് ഭായിയെ ഓർത്തു..... ക്ഷേത്രവും പമ്പാ നദിയും, പ്രശാന്തസുന്ദരമായ പ്രകൃതി...!
@user-ld7zp3tr4k
@user-ld7zp3tr4k 15 дней назад
സുജിത് ചേട്ടാ നിങ്ങളുടെ ഫാമിലി vlog മാത്രം കാണുന്ന ഞാൻ, അതൊരു വേറെ വൈബ് ആണ് സുജിത് ചേട്ടാ... ❤
@madhusoodanan1698
@madhusoodanan1698 15 дней назад
എല്ലാ കുട്ടികളും ഒരു മാതിരി പറയാറാകുമ്പോ പറയുന്ന പേർ ആണ് lulumall 😃😃😊
@NNHU-m4t
@NNHU-m4t 15 дней назад
Happy 6th Wedding Anniversary Sujith Bro & Swetha Chechi ❤❤😊😊 Lots of love to dear Rishiiii❤❤😘😘
@dhwanicreations
@dhwanicreations 15 дней назад
ഞങ്ങളുടെ ചെറുകോലും എത്തി അല്ലേ ❤🥰ഞങ്ങളുടെ ഗ്രാമം വീഡിയോയിൽ കാണാൻ നല്ല ഭംഗി. അതുപോലെ കോഴഞ്ചേരിയും❤
@nithinvidhyapeedom1894
@nithinvidhyapeedom1894 15 дней назад
ഇപ്പോളത്തെ ട്രാവൽ സീരിസ് തീർന്നിട്ട് കുറച്ചു നേരം ഫാമിലി വ്ലോഗ് ചെയ്യൂ ചേട്ടാ.. പഴയ വീട് ആളുകൾ നാട്.. നമ്മുടെ സലീഷ് ചേട്ടൻ ഹാരിസ് ഇക്ക എമിൽ ബ്രോ.. എല്ലാരും ഒക്കെ ഇനി തിരിച്ചു വരുമോ. അറിയില്ല.. പക്ഷെ ആ കാലം അതൊക്കെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു..
@sskkvatakara5828
@sskkvatakara5828 15 дней назад
Atinanu second chanalullatu
@sinan9409
@sinan9409 14 дней назад
Yess🥹🥺
@MG-fi9ir
@MG-fi9ir 5 дней назад
Avan athu kondu flat um pennum ketti, poi pani eduthu jeevikkada?
@nithinvidhyapeedom1894
@nithinvidhyapeedom1894 4 дня назад
@@MG-fi9ir njan pani eduthano allandano jeevikunt ennnu ninod parayano . Ninne aaru ivide viliche.
@fliqgaming007
@fliqgaming007 15 дней назад
Happy Wedding Anniversary ❤ സുജിത്ത് ഏട്ടാ & ശ്വേത ചേച്ചി 😍❤️ റിഷികുട്ടാ 🥰
@sreelekhapradeepan1994
@sreelekhapradeepan1994 15 дней назад
Hii sarikkum family vlog kanumbol koodudal sandosham... Happy wedding anniversary to both
@techchanal6045
@techchanal6045 15 дней назад
നമ്മുടെ കാർ എടുത്തുള്ള ട്രിപ്പിനെ പോലെ ഉള്ള വേറെ ഒരു യാത്രയും ഞാൻ കണ്ടില്ല
@123rafeeque
@123rafeeque 15 дней назад
പഴയ വീട് പൊളിച്ച് ഒരു ഷോപ്പിംഗ് കോംപ്ലക്സ് ഉണ്ടാക്കിയാൽ നല്ല ഇൻകം കിട്ടും
@Amicablejlm
@Amicablejlm 15 дней назад
Bro Rent nu kodukkumbol put a clause wherein you’ll not give back advance amount if the house is not maintained properly. From the 23 years of experience we have of giving our house for rent, we’ve spent more on maintenance than the amount received as rent.
@sunitha9783
@sunitha9783 12 дней назад
Happy wedding anniversary 🎉🎉
@josethomas6734
@josethomas6734 15 дней назад
Family videos are better than alone..😊 Sujith chettaaa❤❤❤❤
@ajmalmohammed3113
@ajmalmohammed3113 15 дней назад
13:43 joy alukkaasinte പരസ്യം ആണെന്ന് പറയേ ഇല്ലട്ടോ 🤣🤣🤣
@user-fw4ws6lx8z
@user-fw4ws6lx8z 15 дней назад
Today's Video Views Amazing 6TH Weeding Anniversary Best wishes God Bless Both of you 👌👍👍
@-._._._.-
@-._._._.- 15 дней назад
ആശംസകൾ ഞാൻ സുജിത് ബ്രോയുടെ ജീവിതം 2016/2017 മുതൽ കണ്ടു കൊണ്ടിക്കുന്ന പ്രേക്ഷകൻ ആണ്...വളരെ സന്തോഷം തോന്നുന്നു...പ്രേക്ഷകർക്ക് യാത്രകൾക്ക് ഒപ്പം ജീവിതയാത്രയും കാണാനും അതിലെ ഗുണങ്ങൾ പ്രേക്ഷകരുടെ ജീവിതത്തിൽ കൂടി പകർത്താനും കഴിയുന്നു....ആശംസകൾ ബ്രോ
@MasterARK
@MasterARK 15 дней назад
എനിക്ക് എല്ലാവരെയും ഭയങ്കര ഇഷ്ടമാണ് many many happy wedding anniversary ❤❤❤ 🎉🎉🎉
@gopunair2940
@gopunair2940 15 дней назад
പതിവ് പോലെ സുജിത്തേട്ടന്റെ വെഡിങ് anniversey ടെ കൂടെ ഞങ്ങളും anniversery ആഘോഷിക്കുന്നു.... Happy wedding anniversary 🎉🎉🎉🎉
@adhiz759
@adhiz759 15 дней назад
Happy wedding anniversary both of you❤😊 ningale family travel vlog kanan ahn enik etavum istham😊
@balusviews3782
@balusviews3782 15 дней назад
പ്രിയപ്പെട്ട സുജിത്ത് ഞാൻ പറയുന്നത് വിശ്വസിക്കാമെങ്കിൽ വിശ്വസിക്കാം, നിങ്ങളുടെ വീഡിയോകൾ അതുമായി കാണുന്ന ഒരാളാണ് ഞാൻ. പക്ഷേ നിങ്ങളുടെ ഒറ്റയ്ക്കുള്ള ട്രാവൽ സീരീസ് വളരെ ബോറായാണ് എനിക്ക് തോന്നിയത്. ആദ്യ കുറച്ചു വീഡിയോകൾ നന്നായിരുന്നു പിന്നീട് ഒരു വെറൈറ്റിയും തോന്നിയില്ല. എനിക്ക് തോന്നുന്നു വാഹനത്തിൽ ഉള്ള യാത്രകൾ ആയിരിക്കും കുറച്ചുകൂടി നിങ്ങൾക്ക് ഇണങ്ങുന്നത് എന്ന്. നിങ്ങളുടെ സുഹൃത്തുക്കളുടെ കൂടി ആകുമ്പോൾ കൂടുതൽ രസകരവും കാണാൻ വളരെ ഇംപ്രസ്സീവും ആണ്. സത്യസന്ധമായി പറയുകയാണ്
@Naadhhill
@Naadhhill 15 дней назад
sthym 💯💯
@akhilraj1769
@akhilraj1769 15 дней назад
Correct but chilathoke kollam hidden places pokunnath k
@SUTHI_KANNUR
@SUTHI_KANNUR 15 дней назад
Yes🎉
@anands3258
@anands3258 15 дней назад
Yess corect eee video kannan tanaa karanm family vlog aythu kondu annu
@kukku423
@kukku423 15 дней назад
Yes
@pyasamalar3001
@pyasamalar3001 15 дней назад
Happy wedding anniversary Sujith❤️Swetha😍🌹🌹
@user-tw9iu9hl7o
@user-tw9iu9hl7o 15 дней назад
Amma is getting better and blessings from God convey my best regards to achan Amma swàtha mon and anuyan 🎉🎉🎉
@Smaliyavlogs
@Smaliyavlogs 15 дней назад
സുജിത് and ശ്വേത Happy Anniversary.... 🥰🥰, i like ur kissy boy ok... He so sweet... And very happy to see ur ammas recover..... Nice video...
@Rtechs2255
@Rtechs2255 15 дней назад
Dad and Mom എന്നൊക്കെ സ്കൂളിൽ നിന്ന് പഠിച്ചത് ആകും 😅
@ZafranaParvin
@ZafranaParvin 15 дней назад
Happy wedding anniversary sujith and swetha ❤
@sailive555
@sailive555 15 дней назад
Happy wedding anniversary to you both.. Happy to see the whole family back at Kozhencherry 😊❤️
@padmanabhanmn6242
@padmanabhanmn6242 14 дней назад
എന്തു പറഞ്ഞാലും city life നേക്കാൾ സുഖം നാട്ടിലെ ജീവിതം ആണ്
@harikumargopal1870
@harikumargopal1870 15 дней назад
Happy wedding anniversary 🎉❤️ both of you 🎂🎉
@TechTravelEat
@TechTravelEat 15 дней назад
Thank you so much 😊
@yezdianadi-thevlogger1570
@yezdianadi-thevlogger1570 15 дней назад
Happy wedding anniversary ❤❤ 36:19 this back ground music reminds me the imb trip 2❤❤
@devikashibu9775
@devikashibu9775 15 дней назад
Happy anniversary swethechi & sujithettan
@flaircraftandtinykitchen2172
@flaircraftandtinykitchen2172 15 дней назад
Happy Wedding 💍 Anniversary both of❤
@sarasam7642
@sarasam7642 15 дней назад
Happy wedding anniversary Sujith & Swetha. May God bless you both. ഈ സ്ഥലം ഒരിക്കലും വിൽക്കരുത്. എത്രയും നല്ല ഒരു സ്ഥലം പിന്നെ കിട്ടില്ല 😊
@rahimaishak5995
@rahimaishak5995 15 дней назад
Njangalude Rishikuttan❤🎉🎉Love from kannur
@amithaprabath3438
@amithaprabath3438 15 дней назад
Happy wedding anniversary chechiii and chettaaa god bless youchechiii🎉🎉🎉🥳
@rahmanagatti1493
@rahmanagatti1493 14 дней назад
Aameen
@SidiheeqSidiheeq
@SidiheeqSidiheeq 15 дней назад
Eannum Happy Aayi irikk chettaa pinne oru karayam INB trip ini ille atho naatil koodan tanne aano teerumanam😉
@sajusadasivan9756
@sajusadasivan9756 5 дней назад
കൊറച്ചു കാലം കു‌ടി കോഴഞ്ചേരി എനിക്കും കാണാൻ പറ്റി 🙋‍♂️🌹❤💪
@rajisunil47
@rajisunil47 15 дней назад
After a long time a very good family vlog.very happy to see vlogs like this.👍👌🥰🌹
@abelwrd5459
@abelwrd5459 15 дней назад
Happy wedding anniversary Sujith uncle and Swetha aunty
@shamnaahad6790
@shamnaahad6790 15 дней назад
Sujith u can’t call that lady staff chechi.u can call her ‘Mam’.first of fall she doesn’t look older to u.and instead calling everyone chechi u can address them by Mam.😊
@jaidevnarayan2049
@jaidevnarayan2049 15 дней назад
😊figure of speech become a habit
@lailarafiq123
@lailarafiq123 14 дней назад
Angrez toh nikhal gaye, lekhin Apna bhai sahib is still aspiring to be the English glot with our own. Why my friend ?
@nirmalk3423
@nirmalk3423 15 дней назад
Happy wedding anniversary to you and shwetha❤
@sindhunairbs2533
@sindhunairbs2533 15 дней назад
ഋഷി കുട്ടൻ ഉള്ള വ്ലോഗ് ആണ് എനിക്ക് ഏറെ ഇഷ്ടം
@jobimoljenin4740
@jobimoljenin4740 4 дня назад
Your son is soo cute, very talkative ❤. You are blessed
@shalidinu6899
@shalidinu6899 15 дней назад
ഇനി ഇത് പോലെ family vlog മതി 🥰
@srikumarnair2941
@srikumarnair2941 15 дней назад
Abi you have slimmed Good Change
@user-md3ls3yh7b
@user-md3ls3yh7b 15 дней назад
6 years finished but since i watch your vedeo before your marrage😊
@rajasreelr5630
@rajasreelr5630 15 дней назад
Happy anniversary 🎉🎉🎉🎉 ❤❤ superrr tech travel eat fan girl🥰
@mumbaionline
@mumbaionline 15 дней назад
Happy Anniversary to you both 🎉🎊 special wishes to Rushikkuttan for his vibrant and natural appearance. Nice to see your Appa and Amma...get well soon Amma 🙏🏼💕
@TechTravelEat
@TechTravelEat 14 дней назад
Thank you so much 🙂
@PV-wu1vb
@PV-wu1vb 15 дней назад
Swetha aiswaryam ulla penkutty aanu.
@midhunnr5088
@midhunnr5088 15 дней назад
Happy 6 th yr anniversary nnu paranjit avdathe chetanu kye kodukunna le Sujith bro😅
@SumeshkichuVlogs
@SumeshkichuVlogs 15 дней назад
Pwolichu ❤️👌✌️ happy wedding anniversary dears and god bless you 🙏🏾
@anjushappiness
@anjushappiness 13 дней назад
Kozhenchery innu poi vanne ullu..Adyam kerya restaurant etharunu..dosa nalla yummy...rishikuttante dress oke evduna edukuntha..nalla variety dress anu rishiyude..
@TechTravelEat
@TechTravelEat 12 дней назад
❤️👍
@BeVlogers
@BeVlogers 15 дней назад
Surprise vlog ennu adipoli surprise aayithi irknn❤🎉
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 15 дней назад
Adipoli 😃 Kozhencherry 🎉🎉
@fathima8434
@fathima8434 14 дней назад
St.thomas kozhencherry❤
@meringrace
@meringrace 15 дней назад
Happy Wedding Anniversary My Dears❤️❤️❤️
@adithyavaidyanathan
@adithyavaidyanathan 13 дней назад
Varane Avashyamund cinemayil Suresh Gopi sir parayunnadh pole, "Travel, travel a lot. But once in a while, travel back to your roots". Ee video kanditt aa dialogue aanu njan orthadhu. Belated Anniversary wishes Sujithetta and Swetha chechi. Wishing you many more years of togetherness and happiness 😄
@Lalu_cityzenz
@Lalu_cityzenz 15 дней назад
പഴയ വീട് നാട് ഇത് എല്ലാം കാണുമ്പോൾ പഴയ ഓർമകളിലേക്ക് കൊണ്ട് പോകുന്നു 🌳🌴❤🥰
@muhammedmusthak6235
@muhammedmusthak6235 15 дней назад
Video adipwoli nalla rasam undaayirunnu family veedum set aayirnn I really liked
@dreams9604
@dreams9604 15 дней назад
Nattilvarumpol ulla sthiram kada♥️♥️ ullivad uzunnu vada
@jobishxavier8754
@jobishxavier8754 15 дней назад
ഇതൊരു പ്രൊമോഷൻ വീഡിയോ ആണെന്ന് തോന്നുന്നെ ഇല്ല😂
@aashiquethecarspotter
@aashiquethecarspotter 15 дней назад
നാട്ടിൽ നിന്നുള്ള വീഡിയോയുടെ ഒരു പവർ 🚗😍🔥🔥
@praveenatr4651
@praveenatr4651 15 дней назад
Happy Wedding Anniversary Sujith Bro Swetha....🎉 Ellarum ulla video kandappol Sandhosham thonni.😊
@shijuvarghese7863
@shijuvarghese7863 15 дней назад
we love you Sujith, we are in Dubai last 15 years and we are from Kozhencherry, There is no day that we miss your video, every night we sit with family and watch your videos. You are doing good, keep going. From Shiju, Rani and Sonu kutton
@nivedithansajeev6925
@nivedithansajeev6925 15 дней назад
Happy anniversary both of you dear ❤
@neenuthomas6503
@neenuthomas6503 15 дней назад
Happy wedding Anniversary dears ❤❤❤❤
@TechTravelEat
@TechTravelEat 15 дней назад
Thank you so much 😊
@arunimaraveendran5570
@arunimaraveendran5570 15 дней назад
Flat il aayappol thottu appanum oru energy onnum illallo.pazhe vettil aanu appan happy ennu thonnunnu.😅
@valsalanair9932
@valsalanair9932 15 дней назад
Rishikuttante varthamanam klkan enthu resamanu.cute baby
@jayasridhar5662
@jayasridhar5662 15 дней назад
Happy anniversary Sujit n Swetha❤
@jz77_777
@jz77_777 15 дней назад
ur kid is so cute ,ur actually my neighbour ,i stay at pallarivattom power house road ,near to electricty board ,from my house ur National Builders Flast is always Visibkle .5 mints from my home
@user-zx9hc3ct6q
@user-zx9hc3ct6q 14 дней назад
വളരെ നാളുകൾക്കു ശേഷം എല്ലാവരെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം. ഋഷിക്കുട്ടന്റെ സന്തോഷം ❤❤❤. നിങ്ങൾ ഒന്നിച്ചുള്ള യാത്രകൾ കാണുന്നതാണ് ഇഷ്ടം
@TechTravelEat
@TechTravelEat 14 дней назад
❤️👍
@RandomnezzbyAMAL
@RandomnezzbyAMAL 15 дней назад
happy wedding anniversary ❤❤❤
@geethakumari.jgeethakumari7637
@geethakumari.jgeethakumari7637 15 дней назад
Teck travel eat season 3.family vlog thudanghu sujith. Season 2 enthu rasayirunnu..
@jobishxavier8754
@jobishxavier8754 15 дней назад
So all IGI certified diamond jewellery will accept joy alukkas
@chill_haq
@chill_haq 15 дней назад
Happy Wedding Anniversary 💗 എയർപോർട്ടിലെ എപ്പിസോഡ് ഒരു നോർമൽ എപ്പിസോഡ് പോലെ ആക്കിയിട്ട്. 94th Episode വിയറ്റ്നാമിൽ നിന്നും റീസ്റ്റാർട്ട് ചെയ്താൽ നല്ലതായിരിക്കും എന്ന് തോന്നുന്നു. ഒരു കണ്ടിന്യൂയിറ്റി കിട്ടും. Please.
@k.s.subramanian6588
@k.s.subramanian6588 15 дней назад
Not staying just sold it don't keep it closed house not good
@Gifty-y9i
@Gifty-y9i 15 дней назад
Welcom to pathanamthitta.. &happy aniverssery 😊
@rev.sree07
@rev.sree07 15 дней назад
Welcome oke veno janichu valarna home town alle almost 30+ years
@Gifty-y9i
@Gifty-y9i 15 дней назад
@@rev.sree07 yes, njan udeshichath family full kurachu divasam kazhinjalle vannath ennanu
@rajuram78085
@rajuram78085 15 дней назад
Njangade hero Rishi🎉😂❤
@princekk6491
@princekk6491 15 дней назад
ഹാപ്പി വെഡിങ് ആനിവേഴ്സറി ഡിയർ സുജിത് ബ്രോ &ശ്വേത
@meringrace
@meringrace 15 дней назад
Happy News Parranjapol Njan Orthu Swetha Pregnant Annenne
@vigneshr1003
@vigneshr1003 15 дней назад
Happy wedding anniversary to the lovely couple ❤
@arjunsunesh
@arjunsunesh 15 дней назад
So nostalgic bro it was so nice to see your hometown and happy wedding anniversary to both of you.🥰
@Rahul-iu7jl
@Rahul-iu7jl 15 дней назад
poli video happy wedding anniversary Sujith bro & Shwetha sis 🎉🎊🎊🎉 അമ്മയുടെ കാലിന് ഇപ്പോൾ എങ്ങനെയുണ്ട്
@manjumanojnair3912
@manjumanojnair3912 15 дней назад
Nammude kozhencherry ❤️🥰❤️
@AbhisaysHi
@AbhisaysHi 15 дней назад
Lovely 💙... Sujith chetta don't forget to make the playlist of ur trip ... ! 💙🙂
@KiranGz
@KiranGz 15 дней назад
Stamp collection❤wedding anniversary wishes ❤diamond collection ❤
@mumbaionline
@mumbaionline 15 дней назад
Joy Alukkas collection is costly...very nice 👍🏼 Your village home looks cute & simple ❣️ 🎉
@ronytmathew
@ronytmathew 15 дней назад
❤kozhencherry
@user-sv8jv7qz6d
@user-sv8jv7qz6d 15 дней назад
Happy Anniversary Sujith and Swetha
@roshnick2245
@roshnick2245 15 дней назад
Inb 3 എപ്പോ സ്റ്റാർട്ട് ചെയ്യും. Waiting 🥰🥰🥰🥰🥰.......
@janeysantosh
@janeysantosh 15 дней назад
Happy anniversary. God bless💐💐
@mariyammajoseph3332
@mariyammajoseph3332 15 дней назад
Happy Wedding Anniversary to Sujith sir and Shewtha mam.God bless both of you together throughout in the journey of your life..God bless you dears 🙏. Praying for Amma,s better health. ❤🥰🤩💗💕👌🙏
@Sijus.world.
@Sijus.world. 15 дней назад
പുള്ളിയുടെ എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട്.... മനസ് അറിഞ്ഞു ചെയ്യുന്ന വീഡിയോ consistancy athanu main... അഭിയുടെ വീഡിയോ athum സൂപ്പർ ആണ്
@ardr8784
@ardr8784 15 дней назад
ഞാനും കോഴഞ്ചേരികാരിയാണ് ❤
@Simbaleo832
@Simbaleo832 15 дней назад
Sujith, baiju, saheer china vdo was my all time favorite
@HazelAby
@HazelAby 15 дней назад
Happy Wedding Anniversary
@radhakrishnannair6057
@radhakrishnannair6057 14 дней назад
തിരുവല്ല ❤
@ajitharaju228
@ajitharaju228 15 дней назад
Happy wedding aniversary Sujith swetha
@JoiceDcunha
@JoiceDcunha 15 дней назад
I wish for the happy 6th Wedding Anniversary Sujith and Sweta.❤❤🌹🌹💐🙏🏾God bless both and your family
@rejenraju4778
@rejenraju4778 12 дней назад
This house, the genesis of tec travel eat.❤
@susanphilip6272
@susanphilip6272 10 дней назад
Could have explained the spot where you had snacks and drinks !
@sreekalaca1648
@sreekalaca1648 15 дней назад
Happy wedding anniversary to both of you 🎉. Happy to watch the family video 👍
@megha2842
@megha2842 13 дней назад
Rishi kunj jenich time ah video kande ath kaynj eppazha video kanunne othiri sandhosham ind kunj varthanam parayunne kandappo🤍🤍
Далее
Baby Nila & Nitara's Food Routine | Pearle Maaney
56:25
Ep 741 | Marimayam | Women empowerment is not a myth
27:57