Our company new truck driver Sachin from Kannur training part 1 #truckvideos #vandipranthan #travel #kerala #trivandrum #driver #truck #lorysvlog #trucklife #poland
ഈ വീഡിയോ കണ്ടപ്പോൾ കുറെ കാര്യങ്ങൾ sachin ബ്രോ ടെ കൂടെ പഠിക്കാൻ പറ്റി. വളരെ സന്തോഷം.ഇനി യൂറോപ്പിൽ വരുന്ന ഡ്രൈവേഴ്‌സ്നു ബ്രോയുടെ വീഡിയോ വളരെ ഉപകാരപ്രദം ആയിരിക്കും💖💝.പറഞ്ഞതിൽ ഒരു കാര്യം ബ്രോ വിട്ടുപോയി-CB radio ആണെന്ന് തോന്നുന്നു,വണ്ടിയുടെ centre, topൽ ഉള്ള spring wired സംഭവം.പറയാൻ ഒരുപാടുണ്ടല്ലേ..എന്നെങ്കിലുമൊക്കെ പറയും എന്നു കരുതുന്നു.🌴
അഭിനന്ദനങ്ങൾ ബ്രോ...... ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി.. എനിക്ക് ഒരു ഓഫർ ലെറ്റർ കിട്ടിയിട്ടുണ്ട്...ഇപ്പോൾ പേടി ഒക്കെ മാറി... നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ..
വളരെ വ്യക്തതയോടെ കാര്യങ്ങൾ പറഞ്ഞു കൊടുത്തു കാര്യങ്ങൾ 👍🏻 മുത്തേ നിന്നെയും നിന്റെ വീഡിയോസും വല്ലാണ്ട് മിസ്സ് ചെയ്യുന്നു 😢 എന്തായി അന്ന് വീണത് ഇപ്പോൾ ഓക്കേ ആയോ മുത്തേ. കാശി കുട്ടന്റെ വീഡിയോ കണ്ടു കുറുമ്പൻ 😘 💞💞💞
HAI Machans there was a mistake in the video.. that was happened by mistake ABS means anti lock breaking system Ennanu. Skidding ne prevent cheyyanayi aanu aa sambavam.
കണ്ണൂകാരൻ ചങ്ക് സച്ചിൻ ബ്രോ അടിപൊളി 🥰🥰 രഞ്ജിത്ത് ബ്രോ ഇങ്ങൾ പൊളിയാ ബ്രോ 🥰🥰🥰 ഞാനും വരുന്നുണ്ട് പോളണ്ടിൽ, വന്നിട്ട് ആദ്യത്തെ പരിവാടി നിങ്ങളെ കണ്ട് കെട്ടിപിടിച് ഒരുമ്മ തരണം 🥰🥰🥰🥰🥰🥰
Air suspensionile... Air bag .. pottukayo leak akukayo cheythal......display lu air meteril low kanikkum ... athu veendum oodichal ... disc brake aya karanam slow slow ayi jam akum over heat ayi pazhukkum ...... Remedies : air bag ethano leak ennu nokkuka .... ennit leak ulla air bag nte melethe ... air conection oori madakki kettuka ... oorathe madakkan space undengil athu pole cheyuka .... air bag le air line oorunnathinu munne air full release akkuka handile valve vazhi ... high pressure anu ... safety ayi sredhichu cheyuka
വൈപ്പർ ടാങ്ക് ഇൽ വാട്ടർ വിന്റർ സീസൺ ഇൽ ഐസ് ആകില്ലേ അങ്ങനെ വരുമ്പോൾ എന്ത് ചെയ്യും ബ്രോ engin ചൂടിൽ മേൽറ്റ് ആകുമോ അതോ വേറെ എന്തെങ്കിലും ടെക്നോളജി വണ്ടിയിൽ ഉണ്ടോ
പോളണ്ടിലേക്ക് ട്രക്ക് ആൻഡ് ട്രെയ്‌ലർ ഡ്രൈവർ വാക്കൻസി ഉണ്ട്.... താല്പര്യം ഉള്ളവർ ഈ നമ്പറിൽ കോണ്ടാക്ട് ചെയ്യുക.... ഏഴ് പൂജ്യം ഒന്ന് രണ്ട് ഏഴ് മൂന്ന് മൂന്ന് രണ്ട് നാല് മൂന്ന്... ത്രിബിൾ നയൻ ഫൈവ് ഡബിൾ നയൻ ടു ഫൈവ് വൺ നയൻ...
Bro .... puthiya alkulla oru tip anu ta ... Nammalu reverse adikunna samayathu... Vandi study ayi kittan ... nammude side mirror nokki ethu side ano trailerinte nannayi kanunnathu .... aaaa bhagathek... steering thrichal vandi nere ayi kittum .... 👨🔧
Age nokkunnath ningale recruiting cheyyunnavar aanu ivide gov nu ningal medical pass aayal mathi 60 vayasinu mugalil ullavarkku every 2 years medical und
ചേട്ടാ കണ്ണൂർ സച്ചിൻ ചേട്ടന്റെ നമ്പർ തരാമോ.. എനിക്ക് അദ്ദേഹത്തെ അറിയാം ഞാനും കണ്ണൂർ ആണ്. ഞാനും ബസ് ഡ്രൈവർ ആണ്. ഞാനും യൂറോപ് ട്രൈ ചെയ്യുന്നുണ്ട്. പ്ളീസ് ഹെല്പ്