Тёмный

Our Delivery experience  

Swathy Swetha vlogs
Подписаться 728 тыс.
Просмотров 1,3 млн
50% 1

Опубликовано:

 

30 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 382   
@appucookiessvlog
@appucookiessvlog 8 месяцев назад
ഡെലിവറി സമയത്ത് ഭർത്താവും കൂടെ ഉണ്ടായാൽ തന്നെ വലിയൊരു ആശ്വാസമാണ്. അവരും അറിയട്ടെ ഓരോ അമ്മമാരുടെ വേദന😊❤രണ്ടു പേരും ഒരുമിച്ച് കരയുകയും സന്തോഷിക്കുകയും ചെയ്ത നിമിഷം❤ കുഞ്ഞാവ സുഖമായിരിക്കട്ടെ🥰
@varshavishnuprasad143
@varshavishnuprasad143 8 месяцев назад
Govt ഹോസ്പിറ്റലിൽ ഈ പരിപാടി ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായി രുന്നു. ... ഒരു ഭാര്യക്ക് ആ time കിട്ടാവുന്ന ഏറ്റവും വലിയ കരുത്ത് അവളുടെ ഭർത്താവ് കൂടെ ഉള്ളത് തന്നെ ആണ്...... പിന്നെ ഉള്ള വേദന കുഞ്ഞിനെ കാണുമ്പോൾ അങ്ങ് മറക്കും
@sahanashameer9757
@sahanashameer9757 8 месяцев назад
Best ..dr um nursum vare kunjinte head kandaale push enn parayaan ezhuthallulllu... pinne idaikkide pv nokkaanum .. aadhyam avarenghilum maarattt ..😢
@geethuchinchu4472
@geethuchinchu4472 8 месяцев назад
aa athu sheriya . ethoke kanumbol oru santhosham . gov mind polum cheyilla
@sahanashameer9757
@sahanashameer9757 8 месяцев назад
@@geethuchinchu4472 aadhyam maarendath nammude govt authorities anu.. Vendavidham bodhavalkaranm nadathanm...
@anuannun7547
@anuannun7547 8 месяцев назад
Government l amma yk kude kayarammm
@sahanashameer9757
@sahanashameer9757 8 месяцев назад
@@anuannun7547 athum situation anusarich
@sreejasreeram3865
@sreejasreeram3865 8 месяцев назад
Dr. Elizabeth at Apollo Hospital is the best doctor I have ever consulted.. the way she explains everything and gives confidence to her patients and their relatives is just amazing…👍🏻
@sayee3
@sayee3 8 месяцев назад
Stay happy. This brought a lot of memories
@nimiljose7670
@nimiljose7670 8 месяцев назад
My baby was admitted in this hospital few months before..good care and support received from the whole team..Thanks to Dr.ramesh and team for the well treatment..
@asbee6717
@asbee6717 8 месяцев назад
You are the best youtuber. I love your sisters bond
@BindhuKK-df5nm
@BindhuKK-df5nm 8 месяцев назад
Waiting ആയിരുന്നു safe and god bless you 💖😘💕
@TheSanty1984
@TheSanty1984 2 месяца назад
Every one stay happy 😊. This child bought you happiness ❤
@ThasniThasni-gh1wy
@ThasniThasni-gh1wy 8 месяцев назад
എല്ല ഭാര്യമാരും ആഗ്രഹിക്കുന്ന ഒരു കാര്യം ആണ് ഡെലിവറി ടൈം അവളുടെ ഭർത്താവ് കൂടെ വേണമെന്ന് 🥰
@sruthykunjava8303
@sruthykunjava8303 8 месяцев назад
അതെ
@rajiac7552
@rajiac7552 7 месяцев назад
Congrats and glad that you both enjoyed the whole journey ❤
@sreethukrishna0414
@sreethukrishna0414 8 месяцев назад
അത്രയും നേരം കരഞ്ഞുകൊണ്ട് കുഞ്ഞിന്റെ മുഖം കാണുമ്പോ ഉള്ള ചിരി...... അമ്മ😘😘😘❤
@renjini_nair
@renjini_nair 8 месяцев назад
Excellent video.. Congrats to both of you!💐💐 Dr..such a sweet heart 😍
@latanair1083
@latanair1083 8 месяцев назад
God bless the two little angels... take care dear's
@SreejithaDhanesh-mj7ti
@SreejithaDhanesh-mj7ti 8 месяцев назад
Very happy to see this vlog. Mom and baby stay safe and stay blessed❤. Tc
@ambilyjithin3494
@ambilyjithin3494 8 месяцев назад
Tears in my eyes❤️
@sarigaraj7928
@sarigaraj7928 8 месяцев назад
Dr Elizabeth❤❤❤. One of the Best doctors. Elizabeth dr n urmila dr are the best. Anjali dr shilpa dr greeshma dr are superb...
@lilvenus4570
@lilvenus4570 8 месяцев назад
Aa amma vili 😢❤
@konjjusvlog00
@konjjusvlog00 8 месяцев назад
Masha allah എന്നും ഈ സന്തോഷം ഉണ്ടാവട്ടെ കുട്ടികൾ എന്ന് പറയുന്നദ് ഒരു ഭാഗ്യം ആണ് സഹോദരി നല്ല husbant um പിന്നെ ഈ messej കാണുന്ന എല്ലാവരും എനിക്ക് വേണ്ടി ദുഹാ ചെയ്യ ഞാൻ ഒരു ക്യാൻസർ pasiont ആണ് 5 മത്തെ ഓപ്പറേഷൻ ആണ് ദുഹാ ചെയ്യ 😢
@lathaunniyampath3842
@lathaunniyampath3842 8 месяцев назад
നിങ്ങളെപ്പോലെ നിങ്ങളുടെ ഉണ്ണികളും സ്നേഹത്തോടെ വളരട്ടെ ♥️♥️
@athira-anu
@athira-anu 8 месяцев назад
Ammamarepole makkalum ennum onnichu santhoshayi kazhiyate. Eswaran arogyam ayuss thannu anugrahikkate 🙏🏻🙏🏻🙏🏻🙏🏻
@soumyasoumya5817
@soumyasoumya5817 8 месяцев назад
Definitely, husband should experience this moment
@vindhujajaya870
@vindhujajaya870 8 месяцев назад
Waiting ayirunnu chechi❤
@ArtWithMyHeart123
@ArtWithMyHeart123 7 месяцев назад
സത്യത്തിൽ ഡെലിവറി time ലെ കണ്ടപ്പോൾ സങ്കടം വന്നു എത്ര വേദന അനുഭവിച്ചാണ് ഓരോ അമ്മമാർക്കും കുഞ്ഞിനെ കിട്ടുക ❤️
@silvershades8900
@silvershades8900 8 месяцев назад
Welcome little Princess To YR RU-vid Family❤
@nishajohnk1526
@nishajohnk1526 8 месяцев назад
നല്ല ഡോക്ടർ 😍 എന്തൊരു വിനയത്തിലുള്ള സംസാരം
@sharmadadevi843
@sharmadadevi843 8 месяцев назад
രണ്ടു വാവമാരും എല്ലാ സൗഭാഗ്യങ്ങളോടും ഈശ്വരാനുഗ്രഹത്തോടും വളരട്ടെ❤
@binushaa6526
@binushaa6526 8 месяцев назад
Aameen
@misnak9238
@misnak9238 8 месяцев назад
വെയ്റ്റിങ്ങ് ആയിരുന്നു ഡെലിവറി സ്റ്റോറി കേൾക്കാൻ വേണ്ടി. സ്വാതയുടെയും വേണം ചേച്ചിയെ കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി. നിങ്ങളെ രണ്ടുപ്പേരുടെയുംപോലെത്തെന്നെ നിങ്ങൾ കുട്ടികൾക്കും അതെ സ്നേഹം ഉണ്ടാവട്ടെ ♥️
@smileyartistic2222
@smileyartistic2222 8 месяцев назад
Masha Allah 💞💞 നല്ല ഡോക്ടർ ❤❤
@sarithaharish2499
@sarithaharish2499 8 месяцев назад
Big family aayi...sweet little angels... Congrats to all of you...❤❤enth nalla Dr aanu.. Tk cr dears...
@user-tv8jj8eb9o
@user-tv8jj8eb9o 8 месяцев назад
Waiting aarunnu.❤.kandathil sandosham❤kunjuvava❤❤❤
@ziyanamanu7213
@ziyanamanu7213 8 месяцев назад
Chechi ശെരിക്കും സങ്കടം വന്നു ബേബിടെ കരച്ചിൽ kettapo🥰happy സങ്കടം
@tencyevaan0015
@tencyevaan0015 8 месяцев назад
Waitting ആയിരുന്നു ❤❤❤❤❤
@nechlaasworld6174
@nechlaasworld6174 8 месяцев назад
Njan ente delivery oke oorthu poyi kaaranam corona positive aayi negative aaya shesham high bp koode aayi gov hospital 26 days kidannu Alhamdullillah normal delivery aayi oru ponnu mone thannu ipo 3 year aavarayi monu aarkum koode nikkan patta the oru situation orupad sandosham thonnunnu kunju mol ❤
@sandrasujic8971
@sandrasujic8971 8 месяцев назад
Your husband is a gift of god. 🥰🥰 Delivery video കണ്ടപ്പോൾ emotional ആയി . Happy for seeing all of your smiling face
@vishnupriya4619
@vishnupriya4619 8 месяцев назад
Waiting ayirunnu ❤
@akhilata1641
@akhilata1641 8 месяцев назад
Kandappo pettane karachill vannu . Orupade happyayii ❤
@shaana7072
@shaana7072 5 месяцев назад
doctor എന്ത് നന്നായിട്ട് സപ്പോർട്ട് ചെയ്യുന്നു ❤️🥰
@sreelakshmypr1760
@sreelakshmypr1760 8 месяцев назад
Soo Happy🥰
@Sakura_ammu
@Sakura_ammu 8 месяцев назад
Ammann vilichapo enik karachil vannu 🥺💜
@MRWhite-yb1vv
@MRWhite-yb1vv 7 месяцев назад
You are very lucky congratulations
@jishascookbook9758
@jishascookbook9758 8 месяцев назад
Waiting ayirunnu. ❤ I ❤❤❤❤
@mithmenon
@mithmenon 8 месяцев назад
Oye..my cuties...n lil cuties....🤗
@KrishnaPriya-ib9zb
@KrishnaPriya-ib9zb 8 месяцев назад
എന്റെ 1st ഡെലിവറിക്ക് Dr. Elizhabeth നെ ആയിരുന്നു consult ചെയ്തിരുന്നത്. അന്ന് ഡോക്ടർ അങ്കമാലി Littile Flower hospitail ആയിരുന്നു. വളരെ നല്ല ഡോക്ടർ ആണ്.നമ്മുടെ സന്തോഷങ്ങൾക്കും വേദനകൾക്കും ഒപ്പം കൂടെ നിൽക്കുന്ന ഒരു ഡോക്ടർ ആയിരുന്നു... 🥰🥰4 years കഴിഞ്ഞ് 2nd ഡെലിവറിക്കും ഡോക്ടറെ തന്നെ കാണാം എന്ന് തീരുമാനിച്ചു. അവിടെ എത്തിയപ്പോൾ ആണ് ഡോക്ടർ അപ്പോളോ adulux ഹോസ്പിറ്റലിലേക് മാറിയ വിവരം അറിയുന്നത്. ഞങ്ങൾ ഒരു middile class family ആയതുകൊണ്ട് adulux പോലുള്ള ഹോസ്പിറ്റലിൽ പോകാനുള്ള cost ഒന്നും ഉണ്ടായില്ല. അതുകൊണ്ട് വേറൊരു hospitail ആണ് കണ്ടത്...🥴എന്റെ pegnency period 9 മാസം ഞാൻ elizhabeth ഡോക്ടർറെ ഓർ കുമായിരുന്നു... ☺️☺️കാരണം ഞാൻ consult ചെയ്തിരുന്ന dr ഒരു കാര്യവും പറയില്ല.. 😔ചെക്കപ്പ് ന് പോവാ കൊഴപ്പൊന്നും ഇല്ലാന്ന് പറയുന്നു തിരിച്ചു പോരുന്നു... 😇😇വേറൊന്നും അങ്ങനെ പറയില്ലായിരുന്നു..... 😔😔appo ഞാൻ എന്റെ hus നോട്‌ പറയാറുണ്ട്, Dr, Elizhabeth ആയിരുന്നു ഏറ്റവും best best best......... ഡോക്ടർ... 🥰🥰🥳🥳ദൈവം സഹായിച്ചു വേറെ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.. Normal ഡെലിവറി ആയിരുന്നു.... 🥰 Eppo എനിക്ക് 2 രാജകുമാരികൾ ഉണ്ട് 😍😍😘😘
@EminAyzal
@EminAyzal 7 месяцев назад
നല്ലൊരു ഡോക്ടർ ❤️❤️❤️❤️
@bagyalakshmi3531
@bagyalakshmi3531 8 месяцев назад
❤❤❤❤❤❤❤❤ love you molukutti eaniku kannu naranju 😢 Happy. ende marumolu 9 month. desion odu iruponudu
@ahmedirfan4778
@ahmedirfan4778 7 месяцев назад
God bless you chechi, chetta & cutie girl ❤❤❤😘😘💞💞🦄
@ridhu916
@ridhu916 8 месяцев назад
Masha allahh🥰♥️
@geethumalu7985
@geethumalu7985 8 месяцев назад
Wait cheythirunna oru video😊😊😊😊
@sukanyaumesh4451
@sukanyaumesh4451 Месяц назад
Chechi epidural ethra cost aayi total delivery kk ? Parayamo?
@harsha_achu
@harsha_achu 8 месяцев назад
Orupad delivery story vedios kanditt und.. But this was beyond that❤️❤️....waiting for the noolukettu vedio😌🫣🥰
@gayathrisomarajan4472
@gayathrisomarajan4472 5 месяцев назад
Happy to see this video ❤..
@sreeshmaps1444
@sreeshmaps1444 8 месяцев назад
Orupad thanks chechi delivery story ittathinu...... Njanum request cheythirunnu .. 😊....love u baby🥰🥰😘..... Elam hospital kalilum hus ne koode koottan പറ്റിയിരുന്നെങ്കിൽ..... Nammuku oru ധൈര്യം kittum. Dr paranja pole patient cool aavan hus koode kerunnatha nalathu...... Chechikum chettanum orupadu thanks... വിശേഷങ്ങൾ പറഞ്ഞതിന് 🥰
@lakshminair4012
@lakshminair4012 8 месяцев назад
Video kandapol adyam sankadam vannu. pinne vave kandapo orupad happy ayi😍
@ayishamuhsina630
@ayishamuhsina630 8 месяцев назад
ഒരുപാട് സന്തോഷം 😊😊എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ഡെലിവറി സമയത്ത് ഭർത്താക്കന്മാരുടെ സാന്നിധ്യം. അത് ഭാര്യമാർക്ക് കൂടുതൽ ധൈര്യം നൽകുന്നു. എല്ലാം നാന്നായി കഴിഞ്ഞത്തിൽ ഒരുപാട് സന്തോഷം. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 💐💐💐
@tencyevaan0015
@tencyevaan0015 8 месяцев назад
സത്യം പറഞ്ഞാൽ ഇന്ന് ആലോചിച്ചു, videos ഒന്നും കാണുന്നില്ലല്ലോ എന്ന്.. കുഞ്ഞിപ്പെണ്ണുങ്ങൾ 2പേരും ഉള്ളത് കൊണ്ട് തിരക്ക് ആയിരിക്കും എന്നറിയാം... എന്നാലും ippo കണ്ടതിൽ സന്തോഷം ❤❤❤❤❤god bless uuuuu dearssss ❤❤❤❤❤
@iswariasasiishu7659
@iswariasasiishu7659 8 месяцев назад
Take rest... God bless ❤
@sujamolkssujamol4056
@sujamolkssujamol4056 8 месяцев назад
എല്ലാ ദിസവും നോക്കി ഇരുപ്പ ഇപ്പൊൾ സന്തോഷമായി
@sananiyas4583
@sananiyas4583 8 месяцев назад
Congratulations sis and brother 🎉🎉❤
@Simplejoy13
@Simplejoy13 8 месяцев назад
Congrats
@deepikakannan6624
@deepikakannan6624 8 месяцев назад
Hai സ്വാതി ❤... 🙏🙏🙏
@divyaammuzz4430
@divyaammuzz4430 8 месяцев назад
Kunjimalu Kuttimalu 😍😍😍
@suvinavimal
@suvinavimal 8 месяцев назад
Eswaran arogyam ayuss thannu anugrahikkate 🙏🙏🕉️🕉️
@bindumenon2236
@bindumenon2236 7 месяцев назад
കൂടെ നിൽക്കുന്ന ഭർത്താവ് ഒരു അനുഗ്രഹമാണ്... എല്ലാവർക്കും അത് കിട്ടിയെന്നു വരില്ല... എന്നും കൂടെ ഉണ്ടാവട്ടെ.. കുഞ്ഞു വാവയോടൊപ്പം സന്തോഷമായിരിക്കു❤
@deepthypp2031
@deepthypp2031 7 месяцев назад
നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് .!🤍
@SunithaRajilesh
@SunithaRajilesh 8 месяцев назад
നല്ല ഡോക്ടർ 😍😍❤️
@indrahassumin6463
@indrahassumin6463 8 месяцев назад
Dr Elizabeth ❤️❤️
@marieafrancis7382
@marieafrancis7382 6 месяцев назад
Even I am doctor i couldn't experience it ldrt as my husband was anxious to watch it my both deliveries was normal and easy delivery for me .
@sumishajaya6607
@sumishajaya6607 8 месяцев назад
Swathy ammaye vilichu karayunnathkettappol njanum karanju ,heart touching vedio ,god bless dears love youuuu
@anjalisfoodcourtmalayalam
@anjalisfoodcourtmalayalam 8 месяцев назад
Achoda 🥰🥰🥰🥰🥰🥰🥰
@Murshidaktmurshi
@Murshidaktmurshi 8 месяцев назад
നിങൾ ചിരിച്ച് paranjeggilum ഞാൻ കരഞ്ഞ്😢 കണ്ണ് നിറഞ്
@Ichus596
@Ichus596 8 месяцев назад
കുഞ്ഞിന്റെ മുഖം കാണിച്ചത് ഒരുപാട് ഇഷ്ട്ടായി 🥰ഞാൻ ഫസ്റ്റ് കാണുന്ന വീഡിയോ പിന്നെ നല്ല dr
@diamond7tech
@diamond7tech 6 месяцев назад
eth evideya hospital
@ranjanababu2502
@ranjanababu2502 8 месяцев назад
Chechide veede evideyaaa
@resmiaa9992
@resmiaa9992 8 месяцев назад
waiting for ur videos ❤
@user-mn1qp1nt5v
@user-mn1qp1nt5v 8 месяцев назад
രണ്ട് കയ്യിലും entha ഇൻജെക്ഷൻ ചെയ്യുന്നത് വെച്ചിട്ടുള്ളത്
@roslindgladson213
@roslindgladson213 7 месяцев назад
Dr.Elizabeth❤❤❤🎉🎉🎉 An Angel 🧚🏻
@Wajubiha
@Wajubiha 8 месяцев назад
നല്ല dr👍
@kukkus959
@kukkus959 8 месяцев назад
Waiting for ur vdo dear..❤❤❤
@malumalu3098
@malumalu3098 8 месяцев назад
Doctor ❤
@akhilamariajin8975
@akhilamariajin8975 7 месяцев назад
Njanum same hospital and same dr..
@ashna.p.a9666
@ashna.p.a9666 8 месяцев назад
Dr elizabath 1st Renai Medicity l aayirunille?
@suvinavimal
@suvinavimal 8 месяцев назад
Manikutty😘😘♥️♥️
@marwajafarmarwajafar1433
@marwajafarmarwajafar1433 8 месяцев назад
Enth ishtannariyo inghale vlog kaanan❤
@AswathyKrishna-df4sl
@AswathyKrishna-df4sl 5 месяцев назад
Seriously parayuvaa chechii kannu niranju poyii nthann ariyillaa ❤❤❤
@AyshaPA-hc5ti
@AyshaPA-hc5ti 8 месяцев назад
🥹🥹🥹 Ith kandappol ente delivery orma vannu❤❤
@swathirenjith7337
@swathirenjith7337 8 месяцев назад
Waiting ayirunnu
@Aswakrish
@Aswakrish 8 месяцев назад
Same
@mittianna08
@mittianna08 7 месяцев назад
Entae delivery um 2023 nov 14th normal delivery for our baby boy .. same entae husband and my mother undayirunnu delivery ke but qatar il ayirunnu .. really happy to see your video who delivered on my same day ..
@mariyamolbiju567
@mariyamolbiju567 8 месяцев назад
Gloriyasis❤
@ramyaprasanthmymon2036
@ramyaprasanthmymon2036 5 месяцев назад
Consultation fees ethrayada. Gynecologist ne kaanan aa. Avide scanning okke rate kooduthal aano
@athiram8178
@athiram8178 8 месяцев назад
Innu ravile koode nokkiyathe ullu delivery vlog vannillallo ennu. Finally vannu ❤
@pinkypinklover-2003
@pinkypinklover-2003 5 месяцев назад
😇anikkum aghrakam undayirunu ...
@vaishnavis3682
@vaishnavis3682 5 месяцев назад
Avide health card edukumo
@muhammedmuzammil5779
@muhammedmuzammil5779 7 месяцев назад
Dr 👍🏼
@sukanyamahesh8569
@sukanyamahesh8569 8 месяцев назад
Cost parayo chechi
@k.s.subramanian6588
@k.s.subramanian6588 8 месяцев назад
Congratulations take rest don't strain how uour mother managing pavam
@athiraaneesh8281
@athiraaneesh8281 8 месяцев назад
Dr Elizabeth best anne enttea doc ayirunu maximum normal delivery nadathu.....
@chinnusbae
@chinnusbae 8 месяцев назад
Epidural is the best ❤️
@praveenaprakash5055
@praveenaprakash5055 3 месяца назад
Dr sherikkum oru family member pole kude nikkunn❤❤
@lifeisbeautifulbyanagha2251
@lifeisbeautifulbyanagha2251 8 месяцев назад
1.5 lakh is not bad...👍
@Timiya_Baiju
@Timiya_Baiju 8 месяцев назад
Eda congratulations ❤ Eda epidural ne patti parayamo? Palarum paranju epidural eduthal delivery time kooduthal edukkunu Anghne nthelum issue undoda Etra dialated ayappolada epidural thannathu?
@anjalym92
@anjalym92 5 месяцев назад
Yes it is true.Epidural delays delivery
Далее
Answers for all questions || Q&A
46:02
Просмотров 353 тыс.
Good deed #standoff #meme
00:15
Просмотров 651 тыс.
Brawl Stars Animation: PAINT BRAWL STARTS NOW!
00:52
Просмотров 3,4 млн
A day in our life with babies 😍 || Happy new year
20:10
പ്രസവരക്ഷ|| Palazhi Health Care
22:15
Ichu's നൂല്കെട്ട്
21:48
Просмотров 255 тыс.
Good deed #standoff #meme
00:15
Просмотров 651 тыс.