We always enjoy the way you explain tastes and comparisons, bringing the feel to the audience... it has improved a lot , happy to see the family growing in quality.
Once upon a time they were really good, then they had frequent issues with Food and safety, so stopped going , but will try now everything looks good and quite affordable.
മട്ടൻ ഡിഷ് ഒന്നും ഇല്ലേ?ബുഫേയ്ക്ക് ഞാൻ നോൺ വെജും അവസാനം കുറെ സ്വീറ്റ്സും മാത്രമേ മെയിൻ ആയിട്ട് കഴിക്കാറുള്ളൂ😆, അതിൽ തന്നെ ചിക്കൻ കഴിക്കാറില്ല..പോർക്ക് ഒരു വിരോധവുമില്ല🤩(നെയ്യ് കളഞ്ഞിട്ട് ആയിരിക്കുമല്ലോ??).. 950 +tax കുഴപ്പമില്ല പക്ഷെ ഇതിൽ മുഴുവൻ veg items ആണല്ലോ,നോൺ വെജ് അത്രയൊന്നും കാണുന്നില്ല..ഞാൻ കേരളത്തിൽ ഇന്ന് ഇതുവരെ ബുഫേയ് കഴിച്ചിട്ടില്ല സാധാരണ മാസത്തിൽ രണ്ടു തവണ എങ്കിലും കേരളത്തിന് പുറത്തു ഉള്ളപ്പോൾ കഴിക്കാറുണ്ടെങ്കിലും.. ഒരുപ്രാവശ്യം എറണാകുളത്ത് വരുമ്പോൾ ബുഫേയ് കഴിക്കണം എന്നുണ്ട്.Hyat 7 സ്റ്റാർ അല്ലേ?അവിടെ 1500 + tax ഏ ഉള്ളൂ??