Тёмный
No video :(

Cucumber-ഉം വില്പനയും പിന്നെ ഞാനും | Supplying our fresh farm snow white Cucumbers to market 

Meghnaz StudioBox
Подписаться 462 тыс.
Просмотров 98 тыс.
50% 1

Everyday supplying our fresh farm snow white cucumbers to the market shops... blessed we are !
watch full video and give your support as usual ! thanks everyone !
#cucumber #snow #market #harvesting #meghnavincent

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 99   
@simi-u9b
@simi-u9b Месяц назад
പലരും കമൻസിലൂടെ അപമാനിക്കയും എയറിൽ കേറ്റുകയും ചെയ്യുമ്പോൾ തിരിച്ച് പ്രധികരിക്കാതെ നമ്മടെ അസീഫ് കഴിഞ്ഞ ദിവസം ചിരിയിലൂടെ മറുപടി കൊടുത്തത് പോലെ മേഘന യുടെ ഇപുഞ്ചിരിയും ജീവിച്ചുകാണിക്കുന്ന രീതിയും🎉🎉🎉🎉🎉🎉 ഇതിൽപരം മറുപടി വേറെ ഇല്ല🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤ മേഘ്നയെ മേഘൂസിനെ പിങ്കി കുട്ടനെ ഒരു പാട് ഒരുപാട് ഇഷ്ടമാണ്❤❤❤❤❤
@bineesha136
@bineesha136 Месяц назад
എനിക്കും
@Anagha._
@Anagha._ Месяц назад
True
@praisyjose195
@praisyjose195 Месяц назад
വീഡിയോ ഇഷ്ടം ആയി ഇതു പോലെയുള്ള സംസാര മാണ് നല്ലത്, 😍😍 വിജയത്തിൽ എത്തട്ടെ 🥰
@ashokanpnr9583
@ashokanpnr9583 Месяц назад
Super❤❤❤
@ellanjanjayikum9025
@ellanjanjayikum9025 Месяц назад
Hardworking 💕💪
@Anagha._
@Anagha._ Месяц назад
Satyam and useful videos also
@lijin2472
@lijin2472 Месяц назад
Super...
@Jkvp534
@Jkvp534 2 дня назад
ലവ് u മേഘ്ന സന്തോഷമായിരിക്ക്ട്ടെ❤❤
@Alippazham
@Alippazham Месяц назад
എന്റെ ചേച്ചി കുട്ടീ 🤩🤩🙏🙏👍👍👌പറയാൻ വാക്കുകൾ ഇല്ല 🙏👍👍നിങ്ങളോട് ഞങ്ങൾക്ക് കുറച്ചൊന്നുമല്ല ബഹുമാനം തോന്നണത് 🙏🙏👍👍👍♥️♥️♥️ഒരു പെൺകുട്ടി എന്നാൽ ഇതാണ് 👍👍ചേച്ചി കുട്ടി ഞങ്ങൾക്കും കുറേ ഏറെ വേണം.. ഞങ്ങൾ വിളിച്ചോളാം...ട്ടോ ♥️♥️♥️പിന്നെ ഇനി മെലിയല്ലേ.. മെലിഞ്ഞാൽ കൊള്ളില്ല... എന്ന് കരുതി ആനയെ എഴുന്നള്ളിക്കുന്ന പോലെ ഒരിക്കലും ആകല്ലേ 🤭🤭🤣🙏😜ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ഒരു ആക്റ്റർസ് ആണ് 🤩😍😍ഇനിയും ഒരു പാട് ഒരു പാട് ഉയരങ്ങൾ കീഴടക്കട്ടെ 👍👍👍👍😜😜🤩🤩പല മുഖം മൂടി അണിഞ്ഞു ജീവിക്കുന്നതിനേക്കാൾ എന്തു കൊണ്ടും നല്ലത് മാന്യമായി ജീവിക്കുന്നതാണ് 👍👍പൊങ്ങച്ചവും, വേഷം കെട്ടലുകളും താൽക്കാലികം മാത്രം 👍♥️♥️♥️എന്തൊക്കെയോ വെട്ടി പിടിക്കാനും, ആൾക്കാരെ ബോധിപ്പിക്കാനും 🤮🤮ഓരോരുത്തർ കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ കാണുബോൾ 🙏🙏🙏പുച്ഛം തോന്നാറുണ്ട്🤮🤮 🤮എന്നും സത്യം മാത്രം നിലനിൽക്കും... ഒരുപാട് ഇഷ്ട്ടത്തോടെ 👌👌🙋😜😍😍😍🤩🤩🤩♥️♥️♥️♥️♥️എന്നും ഞങ്ങളുടെ "കട്ട ""സപ്പോർട്ട് 👍👍👍👍♥️♥️♥️Love you ♥️Love You ചേച്ചി കുട്ടീ.... ♥️♥️♥️♥️♥️♥️♥️♥️🤩🤩🤩🤩😍😍😍😍💜💜💜💯💯💯💯💙💙🧡🧡🧡ചേച്ചി കുട്ടി "തെറ്റിദ്ധരിപ്പിക്കുന്ന ""കണ്ടന്റുകൾ"" ഇട്ട് ആളെ കൂട്ടാൻ ഒരിക്കലും ശ്രെമിച്ചിട്ടില്ലല്ലോ 👍👍(അങ്ങനെ നോക്കിയാൽ ചേച്ചി കുട്ടി ഇന്ന് എവിടെ എത്തിയേനെ 👍)അതു തന്നെയാണ് നിങ്ങളുടെ സത്യസന്ധ്തയും 👍👍👍ചേച്ചി കുട്ടിയോടുള്ള ബഹുമാനവും 👍👍👍👍👍👍😍😍😍😍ഇത്രയും നല്ല ഒരു പെൺ കുട്ടിയെ ആണല്ലോ 🙏🙏🙏🙏... 🤧🤧🤧... I Love You അമൃത ♥️♥️♥️Love You ചേച്ചി കുട്ടീ 😍😍😍😍😍😍😍ഞങ്ങളുടെ സ്വന്തം, ഞങ്ങളുടെ അഭിമാനം 😍😍😍😍😍😍😍😍🙋🙋🙋ഞങ്ങളുടെ ഉയിർ ആണ് ചേച്ചി കുട്ടി ♥️♥️♥️🤩🤩🤩🤩
@simi-u9b
@simi-u9b Месяц назад
❤❤❤
@Surya-nd6dl
@Surya-nd6dl Месяц назад
😂😂
@uservyds
@uservyds Месяц назад
0:35 ഡീ.. മോളെ.. ഗൗരി കുട്ടീ... റെങ്കൻ സേട്ടൻ കാണിക്കും എന്ന് പറഞ്ഞ കാണിക്കും 🔥🔥😝.. I❤️ ur coments😂🥰
@sameenariyaz51
@sameenariyaz51 Месяц назад
@@Alippazham പറഞ്ഞിട്ട് കാര്യമില്ല 🙏🏻🙏🏻
@darksidegamer1647
@darksidegamer1647 Месяц назад
മിടുക്കി കുട്ടി ❤️❤️
@muneermogral5952
@muneermogral5952 Месяц назад
❤❤❤
@user-yr3cf1rd9s
@user-yr3cf1rd9s Месяц назад
ഞങ്ങൾ മുംബെകാരുടെ kakkadi ഞാൻ ഇതു കാണുന്നത് ഇവിടെ വന്നതിന് ശേഷം
@saifushoukkath7653
@saifushoukkath7653 Месяц назад
Ethupolathe videos enium cheyyane 🥰🥰🥰
@ManojSukanya
@ManojSukanya Месяц назад
കൃഷിയുടെ വ്ലോഗ്സൊക്കെ നന്നാവുന്നുണ്ട് 👍👍 പക്ഷെ എന്നും ഇതുതന്നെ ചെയ്തോണ്ടിരിക്കാതെ മറ്റു കണ്ടെന്റുകൾ കൂടി ചെയ്തൂടെ ? മറ്റു വ്ലോഗ്സ്, സ്‌കിൻ കെയർ, ഹെയർ കെയർ, ഡേയ് ഇൻ മൈ ലൈഫ്, ഇതൊക്കെക്കൂടി ചെയ്താൽ വളരെ നന്നായിരിക്കും. എന്റെ അഭിപ്രായം പറഞ്ഞന്നേ ഉള്ളു. All the best 🥰🥰
@user-ih1oj2yg5c
@user-ih1oj2yg5c 29 дней назад
Avark atharikjm ❤️ningle kkl enta nigalk vollg undooo oru negative edn kittettano engnoru kuttam nanamile Manojjj
@abiummi8791
@abiummi8791 27 дней назад
Mattullavar adhokke cheyyunnundallo . Ith cheyyaan aarenkilum vende? Ee content ellaavare kondum cheyyaan pattunnadhalla 😊 She’s doing great thing.
@user-ih1oj2yg5c
@user-ih1oj2yg5c 27 дней назад
@@abiummi8791 athenne
@ManojSukanya
@ManojSukanya 22 дня назад
@@user-ih1oj2yg5c മേഘ്നയെ ഞാൻ സബ്സ്ക്രൈബ് ചെയ്തത് കൃഷി കാണാൻ അല്ല. ആദ്യമൊന്നും അവർ അങ്ങിനെയുള്ള വീഡിയോസ് അല്ലായിരുന്നു ചെയ്യാറുള്ളതും. Vlogs, Coocking, Day In My Life ഇതൊക്കെ ആയിരുന്നു അവരുടെ കണ്ടെന്റ്. പിന്നെ കൃഷി വ്ലോഗ്സ് ചെയ്യണ്ടെന്നു ഞാൻ പറഞ്ഞോ ??? മറ്റു വ്ലോഗ്സ് കൂടി ചെയ്താൽ നന്നായിരിക്കുമെന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളു. ഞാൻ എന്റെ അഭിപ്രായമാണ് പറഞ്ഞത് അത് എന്റെ സ്വന്തം ചാനലിൽ നിന്നും. അതിനു എനിക്ക് നാണിക്കേണ്ട കാര്യമൊന്നുമില്ല. ശെരിയായ പേരോ ഫോട്ടോയോ അപ്‌ലോഡ് ചെയ്യാതെ നാണവും ഉളുപ്പും ഇല്ലാതെ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി തൊലിക്കുന്ന നീയിക്കെയാണോ നാണത്തെപ്പറ്റി പറയുന്നത്. ആദ്യം നീയൊക്കെ ഈ ഒളിഞ്ഞിരുന്നു ചെയ്യുന്ന ഈ ഉളുപ്പില്ലാത്ത കമന്റ് ചെയ്യൽ നിർത്തുക ആദ്യം ഒരു റിയൽ പ്രൊഫൈൽ ഉണ്ടാക്കുക അതിനുള്ള ധൈര്യം ആദ്യം കാണിക്ക്, അതിനു ശേഷം മറ്റുള്ളവരെ വിമർശിക്കുക...
@archanac159
@archanac159 22 дня назад
Njgloke eth kanan varumne...bakki ella channel lum ulle alle
@anithalakshmi6556
@anithalakshmi6556 Месяц назад
Super❤❤❤❤
@subairpp2699
@subairpp2699 Месяц назад
Orupade santhosham
@mayavi8040
@mayavi8040 Месяц назад
@user-yg4ei3yg4b
@user-yg4ei3yg4b 26 дней назад
Chechiyude sound poli aanu ❤
@dreamcatcher1172
@dreamcatcher1172 21 день назад
❤1:35.. plants have emotions 🥰.. the way by which they Express their love is amazing❤
@AnlykAbionYouTube
@AnlykAbionYouTube Месяц назад
I really love this girl ❤
@nivedyanivi460
@nivedyanivi460 Месяц назад
Chechyy chandanamazha ipo instel trending aann.. Athinte reel reaction cheyavoo ipo trending aya scenes vechit
@ambikapushparajan1340
@ambikapushparajan1340 20 дней назад
എനിക്ക് മോളെ ഇഷ്ടമാണ്. നന്നായി സന്തോഷിക്കുക. കുക്കുമ്പർ വിത്ത് തരുമോ കൃഷി ഇഷ്ടമാണ്. അമ്മ എന്തിയെ എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുന്നു. ജൂസ് അടിച്ച് കുട്ടിക്ക് 3:04
@user-hz3ee4fh4w
@user-hz3ee4fh4w Месяц назад
👍
@sunithaedassery6432
@sunithaedassery6432 Месяц назад
Super meghna 👍👍
Месяц назад
മാതൃക 👌👌❤️❤️
@user-xo3hm9wd4q
@user-xo3hm9wd4q Месяц назад
Lkg മുതൽ 10 വരെയുള്ള കുട്ടികൾക്ക് ഓൺലൈനായിട്ട് എല്ലാ വിഷയവും ഒരു മാസം ട്യൂഷനെടുത്തു കൊടുക്കുന്നു. ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്. പൂജ്യം. എട്ട്.. ആറ്.. നാല്. ഒന്ന്.. പൂജ്യം. അഞ്ച്.. ഏഴ്.. ആറ് ❤️
@user-kh6ed1qx7y
@user-kh6ed1qx7y Месяц назад
Super meghana chechi ❤❤❤❤
@user-kh6ed1qx7y
@user-kh6ed1qx7y 8 дней назад
Njan kudaa varattaaa frame hausle
@subithaeb5232
@subithaeb5232 Месяц назад
ഒരുപാട് സന്തോഷം ❤❤❤🎉🎉🎉
@sumeshpssumesh4080
@sumeshpssumesh4080 Месяц назад
എന്റെ പൊന്നു സെ ummmmm
@amruthaamrutha7480
@amruthaamrutha7480 Месяц назад
Hai Chechi Sundari❤❤❤❤❤❤❤
@mayadevikamala6205
@mayadevikamala6205 Месяц назад
നന്നായ് വരും മോളേ
@Sujitha72
@Sujitha72 Месяц назад
❤❤❤
@wahidwahid7776
@wahidwahid7776 Месяц назад
Mahusupermolu❤❤❤
@ShahabasN-sw6dr
@ShahabasN-sw6dr Месяц назад
ചേച്ചി ഷമാം ഫ്രൂഡ്‌സിന്റെ ഇല ഭക്ഷിക്കാൻ പാടുണ്ടോ plz reply
@kalageorge6129
@kalageorge6129 Месяц назад
👏🏻👏🏻👏🏻👏🏻
@fahadkp7184
@fahadkp7184 Месяц назад
Hai Chechi ❤❤
@neerajasuresh6818
@neerajasuresh6818 22 дня назад
Snowwhite cucumber aano..well done dear❤
@VishnuS-nc3rj
@VishnuS-nc3rj Месяц назад
ഹായ് ചേച്ചി
@realdreamers4576
@realdreamers4576 Месяц назад
@amruthaamrutha7480
@amruthaamrutha7480 Месяц назад
Bye ❤️❤️❤️❤️❤️❤️❤️
@lekshmi_krishna
@lekshmi_krishna Месяц назад
😍😍
@AmiZam517
@AmiZam517 Месяц назад
🔥 Chechy 🔥😍
@saifushoukkath7653
@saifushoukkath7653 Месяц назад
Super♥️♥️♥️👍🏻🥰🥰
@aswathynj7363
@aswathynj7363 Месяц назад
Ente vidnte adutha ahnnuu e place...
@sunithasubashsunithas8757
@sunithasubashsunithas8757 Месяц назад
You are super👌🙏🎈🤞
@Sriya81
@Sriya81 Месяц назад
💚💚💚👍
@Maass-786
@Maass-786 Месяц назад
Cuccumber venam
@nishu-muchii
@nishu-muchii Месяц назад
Hi chechi🥰
@RizvanaRichu-uf7xh
@RizvanaRichu-uf7xh Месяц назад
Hard work cheyunadinte pinnil vere alkar ayirikile
@archanac159
@archanac159 22 дня назад
Thaniye cheyn okkulallo ..ethrrm
@parvendhu
@parvendhu 15 дней назад
Ivare vedios onnum kanarille?
@salipvnr5262
@salipvnr5262 28 дней назад
ചേച്ചി ഇതിന്റെ വിത്ത് തരുമോ❤
@Maass-786
@Maass-786 Месяц назад
Ith evidaya place
@sujeeshrinni1535
@sujeeshrinni1535 16 дней назад
Evida ee krishistalam..
@noushad-arehman
@noushad-arehman 24 дня назад
ഇപ്പൊ കൊച്ചിയിലാണോ താമസം അതെന്താ അത്ത ഉമ്മ പൊന്നു കൂടെ ഉണ്ടോ
@user-ko5xn2vp6w
@user-ko5xn2vp6w 17 дней назад
ആ boy ആരാണ്
@Jacksen779
@Jacksen779 24 дня назад
❤️❤️🙏🙏
@user-nf9qf7oy3b
@user-nf9qf7oy3b 28 дней назад
Hi amrthakutee orupad ishtatoo❤❤❤❤❤
@chinjumolchinju-yz9jb
@chinjumolchinju-yz9jb Месяц назад
Chechi next biggbossil varanam
@simi-u9b
@simi-u9b Месяц назад
@@chinjumolchinju-yz9jb അതു വേണ്ട
@anujose5009
@anujose5009 Месяц назад
എല്ലാരും ജീവിതകഥ പറയുന്നത് കേട്ടിട്ടു അല്ലൈ.. അല്ലാതായി ഒരു വഴിയും illa കാര്യം അറിയാൻ ഇതാകുമ്പോൾ othallo അല്ലൈ 😂😂
@jiswinjoseph1290
@jiswinjoseph1290 23 дня назад
വിത്ത് എവിടുന്ന് വാങ്ങും
@AadishMathew
@AadishMathew Месяц назад
Who came here after Soloviner's roast video ✌🏻😂
@babybhuvan8705
@babybhuvan8705 Месяц назад
Iththara cucumber 🥒 Rs,1000 ?
@AshaDinish
@AshaDinish 26 дней назад
Chechi enike tharumo
@Jerryfflove5
@Jerryfflove5 Месяц назад
Super❤️❤️❤️❤️❤️❤️❤️🩷🩷
@sumacb3499
@sumacb3499 Месяц назад
ഇത് എവിടെയാ സ്ഥലം ചെന്നൈ ആണൊ?
@nishidaremy3285
@nishidaremy3285 Месяц назад
Gum boots medichu idu. ..ameoba okke ullathalle😢
@passion4dance965
@passion4dance965 23 дня назад
Ath entha ee ameoba
@Annapurnaksanu
@Annapurnaksanu 15 дней назад
രണ്ടും വില്പനക്കണോ 😂😂😂 sorry
@nijilk9020
@nijilk9020 Месяц назад
വിത്ത് കിട്ടുമോ
@ammusfamily6897
@ammusfamily6897 Месяц назад
❤❤❤
@anithalakshmi6556
@anithalakshmi6556 Месяц назад
Super❤❤❤❤❤
@sunithaedassery6432
@sunithaedassery6432 Месяц назад
❤❤❤❤❤❤
@MuhammedMt-cq2ui
@MuhammedMt-cq2ui Месяц назад
❤❤
@mrudusanthanvlog2022
@mrudusanthanvlog2022 Месяц назад
🥰🥰
@unnisss
@unnisss Месяц назад
❤❤❤❤
@ShortDreams1234...
@ShortDreams1234... Месяц назад
❤❤
@sheeladevaki8693
@sheeladevaki8693 Месяц назад
Super ❤❤❤❤❤
@malu03
@malu03 Месяц назад
❤❤
@geethugeethuu1085
@geethugeethuu1085 Месяц назад
❤❤❤
@QlbHouse
@QlbHouse 14 дней назад
@jeevanmichael2356
@jeevanmichael2356 Месяц назад
❤❤❤❤
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 Месяц назад
❤❤❤❤❤❤
@ratheeshe1871
@ratheeshe1871 21 день назад
❤❤❤
@fathimaap899
@fathimaap899 22 дня назад
❤❤❤❤
@abijithaswajithpapa9581
@abijithaswajithpapa9581 27 дней назад
❤❤❤
Далее
WATERMELON PREGNANCY CHALLENGE 🤩
18:28
Просмотров 388 тыс.
Friends
00:32
Просмотров 146 тыс.
ПРИКОЛЫ НАД БРАТОМ #shorts
00:23
Просмотров 562 тыс.
Passion fruit harvest | Meghna Studiobox
8:47
Просмотров 184 тыс.
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Просмотров 235 тыс.
Cucumber 🥒 harvest in my farm | krishi
15:21
Просмотров 199 тыс.
Friends
00:32
Просмотров 146 тыс.