Тёмный

Our Garden Tour | ഞങ്ങളുടെ പൂന്തോട്ടം 

Mini's LifeStyle
Подписаться 794 тыс.
Просмотров 152 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 910   
@lubnapalayil2898
@lubnapalayil2898 3 года назад
Hai mini aunty..Garden kaanumpo kothi aavunnu.. Ee channel u tubil illaayirunnel ente pala krishikalum parajayamaayene.. Checheede vidoes ellaam njan kandittund.. Njan oru 8th standard student aanu name: nisa hasin Lock down aayappolaanu njan cheruthaayittokke krishi cheyyaan thudangiyath.. ippol othiri saadhanangalund..Pinne chechide tips trick's koode ullond parayandallo..Cheera okke othiri und..Pinne mulak palatharamund (vayalt,kanthari mulak,pacha mulak)pinne kovakka innukoodi parich ayal vaasikalkk koduthe ullu..Othiri und..3 murad und pinne parayandallo.. pinne passion friut und... Epsom salt koode koduthittaano ennariyilla othiri kaazhchittund..Pinne thakkaali othiri undennu maathralla.. kadennu thakkaali medichittokke kure divasaayi.. Pinne 7 cabage kalum und..Pinne ente veettil kuva yum manjalum inji okke und...Athokke uppayaanu krishi cheyyunnath.. ithavana chechide video kand kuvappodiyum manjal podiyum okke undaakki...Lock down aayathu muthal njan chechide big fan anu... Ee comment chechi kandal reply tharane.. Plz.. പിന്നെ എന്റെ valya ആഗ്രഹമാണ് വീട്ടിലേക്കാവശ്യമുള്ള എല്ലാ പച്ചക്കറികളും കുറച്ചൊക്കെ fruits ഉം വേണമെന്നാണ്.. പക്ഷെ വിത്തുകളും തയ്കളും കിട്ടാതെ എങ്ങനെ ചെയ്യാൻ പറ്റും😢 ...വിത്തൊക്കെ പൈസ കൊടുത്തു വാങ്ങേണ്ടേ..
@MinisLifeStyle
@MinisLifeStyle 3 года назад
Hi Nisa auntiku orupadu orupadu santhosham ayito video istapettu krishiok thudanghi vilaveduppum nadakunnu ennerinjathil athilere santhosham. Kooduthal vilaveduppu undeghil koduthit aa paisa kond thaiok vanghanam keto moleeee Ellam nannayi varate all the best 👍🥰😘😘😘
@JESTIN-m5s
@JESTIN-m5s 3 года назад
Njanum 8il ആണ് padikunath njanum കൃഷി okka chedi okka വന്നത്
@lubnapalayil2898
@lubnapalayil2898 3 года назад
@@MinisLifeStyle thank u chechi..♥️😍 Reply kandathil othiri santhosham..Pinne aa comment il oru kaarayam parayaan marannini .. enthaannu vechal chechi ippo checheede garden kaanichille athu pole chechikku checheede subscribers inte garden kaanaanaayi oru garden tour challenge cheyyo...Ente garden cheriya thaanu ennaalum onnu kaanikkaan allel njan ente garden nte video eduth mail cheyyatte... chechi ude reply kittiyathinu shesham maathrame njan cheyyu kaaranam allel chechikku disturb aavum..Comment kandaal urappaayum reply cheyyane ... Othiri snehathode ishttathode mini aunty ude swantham subscriber nisa from malappuram ☺️☺️
@midlajhamda8962
@midlajhamda8962 3 года назад
9778234921
@psgopalakrishnapillai2884
@psgopalakrishnapillai2884 3 года назад
Good
@shalifranklinshali7775
@shalifranklinshali7775 3 года назад
Nalla video❤❤❤ Happy vishu to all😍😍😘😘 11-aglonima 11:14-dumpcane 12:27-aglonima 29:12- sansveria (dwarf snake plant) 12-calathiya
@MinisLifeStyle
@MinisLifeStyle 3 года назад
Thanks dear shali
@shameemabeevikpkpsah6202
@shameemabeevikpkpsah6202 3 года назад
Enikum seeds tharavooo
@Aalayamskitchen
@Aalayamskitchen 3 года назад
ഒരുപാട് വെറൈറ്റി ആയിട്ടുള്ള ചെടികളാണല്ലോ എല്ലാം ആ മഞ്ഞ റോസ എന്താ ഭംഗി നല്ല വെറൈറ്റി കണ്ണാടിച്ചെടികളും വെർട്ടിക്കൽ ഗാർഡൻ നല്ല കളർ ഫുൾ ആയിട്ടുണ്ട് വയസ്സും പ്രായവും ആയ ചെടികളും ഉണ്ടോ നല്ല അടിപൊളി ഗാർഡൻ ചേച്ചി വിഷു അടിച്ചു പൊളിച്ചോ വിഷു ആശംസകൾ
@MinisLifeStyle
@MinisLifeStyle 3 года назад
Hahaha 🤣 Ella prayakarumundeeeee video istapettu ennerinjathil valare valare santhosham
@sumivs5983
@sumivs5983 3 года назад
സൂപ്പർ, സൂപ്പർ. പറയാൻ വാക്കുകളില്ല. എന്താണന്നറിയില്ല മിനിചേച്ചിയുടെ വീഡിയോ കാണുമ്പോൾ അമ്മയോ, ചേച്ചിയോ പറഞ്ഞു തരുന്ന ഫീലിംഗ്സ് തോന്നാറുണ്ട്. ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ഞാനും കൃഷി തുടങ്ങി യത്. കമെന്റ് ഇട്ടിലേലും വീഡിയോ എല്ലാം കാണാറുണ്ട്. മെറിനും എബിനും എല്ലാരും നന്നായിട്ടുണ്ട്. പൊളിയാ നിങ്ങൾ എല്ലാരും.
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu so much dear 🥰😘 nighaludeyok ee sneham thanneyanu nammude vijayam
@gogreen496
@gogreen496 3 года назад
12:7 verigate arrow root, 12:27 സിൽവർ ആഗ്ലോനിമ, 30:50 മിനിയ്ച്ചർ നന്തിയാർവട്ടം
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu so much dear 🥰
@nikhilsudhakaran8024
@nikhilsudhakaran8024 3 года назад
മിനി ആന്റി .... എബിൻ മെറിൻ . ഒരുപാട് ഇഷ്ടം വിഡിയോ നല്ല മനോഹരമായ കാഴ്ച . 😘
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu so much dear video istapettu ennerinjathil valare valare santhosham 🥰😘
@dailychallengebydevuzzz8382
@dailychallengebydevuzzz8382 3 года назад
ചേച്ചി ചെടി എനിക്കുമൊരുപാട് ഇഷ്ട്ടമാണ് മനോഹരമായി സെറ്റ് ചെയ്തിട്ടുണ്ട് ഇതിൽ കുറച്ച് എന്റെ കയ്യിലും ഉണ്ട് വീഡിയോ സൂപ്പർ
@MinisLifeStyle
@MinisLifeStyle 3 года назад
Very good 👍
@Akhiieditz
@Akhiieditz 3 года назад
മിനിചേച്ചി എല്ലാ ചട്ടിയിലും അട്ടയുടെ ശല്യം. എന്തോ ചെയ്യാൻ പറ്റുമെന്നു പറയണേ
@MinisLifeStyle
@MinisLifeStyle 3 года назад
Ellattineyum oridathaki mannenna spray cheyyu
@snehasen_03
@snehasen_03 3 года назад
Super...Greeny Garden.Njan oru agri studentanu. Flowersine kurichanu padikunne...Ee videos okey valare prayojanamanu Eniku..Athinte names,varieties of plants..☺️ It's a Inspirational video
@MinisLifeStyle
@MinisLifeStyle 3 года назад
Very good 👍 snehakuttyyy video istapettu prayojanspedunnu ennerinjathil valare valare santhosham 🤩🥰
@geethus260
@geethus260 3 года назад
Happy vishu minichechi
@MinisLifeStyle
@MinisLifeStyle 3 года назад
Same to you
@krishnarajan1025
@krishnarajan1025 2 года назад
എല്ലാ ചെടികളും സൂപ്പറാണ്. പിന്നെ മിനിയുടെ മക്കളും .
@MinisLifeStyle
@MinisLifeStyle 2 года назад
Thank youuuuuu... Thank youuuuuu
@sasikumarmemala8251
@sasikumarmemala8251 3 года назад
Wish you a happy and prosperous vishu. With best compliments from m.k.sasikumar & family, Mumbai
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu so much dear 🥰 Same to you
@JESTIN-m5s
@JESTIN-m5s 3 года назад
Enik ഒള്ള chedi pathuamni 20colrs ഉണ്ട്, hanging പ്ലാന്റ്സ് ഉണ്ട്, കണ്ണാടി chedi und,dianthus, പുതിന plant, ജമന്തി ഉണ്ട്, റോസാപൂ എല്ലa color ഉണ്ട്, ഇത്രയും chedi ഉണ്ട്.. Eniyuum ചെടിവാങ്ങിക്കും
@MinisLifeStyle
@MinisLifeStyle 3 года назад
Pinnalla adipoliiii 🥰😘
@shyamalakumari2829
@shyamalakumari2829 3 года назад
മിനി കറക്റ്റാണ് ഒരുത ണ്ട് മതി ഒരുപാട് കിളിപ്പിക്കാൻ. ഞാൻ നട്ടിട്ടുണ്ട്
@MinisLifeStyle
@MinisLifeStyle 3 года назад
Atheeee correct
@kichuz3050
@kichuz3050 3 года назад
Enikkum othiri und.. oru cheriya thandu mathi...
@reshooslifestyle4063
@reshooslifestyle4063 3 года назад
നമിക്കുന്നു ചേച്ചി. ഇതൊക്കെ നന്നായി നോക്കി സംരക്ഷിക്കുന്നതിന്. ചേച്ചി സംഭവം thanneto. Big സല്യൂട്ട്.
@MinisLifeStyle
@MinisLifeStyle 3 года назад
Hahaha 😅😂 thank youuuuuu Reshooo Vellari ellam enthu chaithu midukiyanu keto
@reshooslifestyle4063
@reshooslifestyle4063 3 года назад
@@MinisLifeStyle അടുത്തുള്ളവർക് കണിവെക്കാൻ കൊടുത്തു. ബാക്കി സൂക്ഷിച്ചു വച്ചിട്ടുണ്ട്. മഴക്കാലത്തു കൂട്ടാൻ വയ്ക്കാൻ
@MinisLifeStyle
@MinisLifeStyle 3 года назад
Adipoliiii 🥰😘
@aleyammaraju912
@aleyammaraju912 3 года назад
Video super kanan nalla rasamayirunnu Happy Vishu to all ellavarkum snehanweshanam God bless you and your family
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu so much dear chechi same to you
@just_Niranjana
@just_Niranjana 3 года назад
എന്റെ ആന്റി ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുവാ. പണ്ട് എനിക്ക് കൃഷി എന്ന് പറഞ്ഞ കലി വരുമായിരുന്നു. ഒരു ദിവസം ഞാൻ ഒരു വീഡിയോ കണ്ടു. ജാടയില്ലാതെ ഒരു ആന്റി സംസാരിക്കുന്നു. അതായിരുന്നു മിനി ആന്റി. ആന്റിയുടെ എല്ലാ വിഡിയോസും ഞാൻ കാണും. ലൈക്‌ ഇടും. സബ്സ്ക്രൈബ് ചെയ്യും. I am your biggest fan. ഓ സോറി പറയാൻ മറന്നു NICE GARDEN കേട്ടോ 🥰🥰🥰🥰👍👍👍👍👍🙏🙏🙏🙏
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu so much niranjana
@aasalam5549
@aasalam5549 3 года назад
വളരെ നല്ല വീഡിയോ, ഓരോ തവണയും നിങ്ങളുടെ വീഡിയോ കാണാൻ ഞാൻ വളരെ exited ആണ്. ഞാനും ഒരു വലിയ ഗാർഡൻ ലവർ ആണ് പക്ഷെ എന്റെ കയ്യിൽ ചെടികളുടെ വലിയ കളക്ഷൻ ഒന്നുമില്ല എന്നാലും ഞാൻ എന്നാലും ഞാൻ പറ്റുന്ന വിധം സംഘടിപ്പിക്കും ഞാൻ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയാണ് നിങ്ങളുടെ വീഡിയോയിലൂടെയാണ് ഞാൻ ചെടികളെ ഇഷ്ടപ്പെടാൻ തുടങ്ങിയത്
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu so much salam video istapettu ennerinjathil valare valare santhosham und auntiku
@joshuashaji5385
@joshuashaji5385 3 года назад
ചേച്ചി...ആടിനെ പറ്റി ഒരു വീഡിയോ edu എല്ലാം. കൂടെ അപ്പുവിനെയും അമ്മുവിനെയും അമ്മിണിയെയും 😁
@apmohammed849
@apmohammed849 3 года назад
Super beautiful garden thanks to amma, mol, mon
@sheelasathyan8462
@sheelasathyan8462 3 года назад
Super അടിപൊളി ഉടുപ് ഒക്കെ ഇട്ട് അമ്മ മക്കൾ നല്ല കാര്യം വൃത്തിയാക്കി വയ്ക്കു.
@MinisLifeStyle
@MinisLifeStyle 3 года назад
Innuvarunnund kanan marakandato 🥰
@salmuhaseena4611
@salmuhaseena4611 3 года назад
Superaato 👍👍👍
@prasanthiap9334
@prasanthiap9334 3 года назад
Hai mini aunty how are you merin chechikum ebin chettanum sughano Auntiyude video kandanthinu shesham lockdown samayathu njangalum oru garden set cheythu vegetables krishicheythu auntiyude video nalla useful anu👍👍👍👍
@MinisLifeStyle
@MinisLifeStyle 3 года назад
Very good 🤝 ellam nannayi varate all the best
@prasanthiap9334
@prasanthiap9334 3 года назад
@@MinisLifeStyle thank you🥰
@sreelakshmi7403
@sreelakshmi7403 3 года назад
Adipoli garden 🌳🌳🌳
@MinisLifeStyle
@MinisLifeStyle 3 года назад
Thanks dear 💕
@khaleelrahim9935
@khaleelrahim9935 3 года назад
ഒരു പുഷ്പം ചോദിച്ചു , ഒരു പൂങ്കാവനം ഞങ്ങക്ക് തന്നു, very beautiful garden, thanks a lot
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuu
@rajisumesh2628
@rajisumesh2628 3 года назад
മിനിചേച്ചിക്കും ഫാമിലിക്കും ഹാപ്പി വിഷു... ❤❤❤🎊🎊🎆🎆🎆
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu same to you 🥰
@ragini.k6297
@ragini.k6297 3 года назад
Chechi aa elachedi(white and green colour plant ) lucky bamboo aan.athinte Manda odich (8 _10 leafs Ulla steam) naattal ,puthiya Kure plant athil Varum pinne Kure nal kazhiyumbozum athinte chuvattil ninnu new plants varum
@niyamonu1257
@niyamonu1257 3 года назад
Ningal randu pereyum orumichu kandal thanne enikk valareyadhikam santhoshaman god bless you
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu 🥰..... thank youuuuuu 😘😘
@jayakalamaniraj274
@jayakalamaniraj274 3 года назад
സൂപ്പർ മിനിചേച്ചി ❣️❣️❣️ചേച്ചീടെ വീഡിയോ കണ്ട് inspire ആയി കുറച്ചു ചെടികൾ ആക്കി 😍😍😍
@MinisLifeStyle
@MinisLifeStyle 3 года назад
Pinnalla adipoliiii 🥰
@CruvoGaming
@CruvoGaming 3 года назад
നിഷിജയുടെ വീഡിയോയിൽ നിന്ന് കുറെ കണ്ടു
@MinisLifeStyle
@MinisLifeStyle 3 года назад
Very good 👍
@pvrcremya3391
@pvrcremya3391 3 года назад
അമ്മയും മോളും സുന്ദരി...മാച്ചിംഗ് ഡ്രസിങ്..എബിനേയും മാച്ചിംഗ് ചെയ്യാമായിരുന്നു...ഗാർഡൻ സൂപ്പർ...
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu so much dear 🥰😘
@dr.ratheeshkumarbhms9729
@dr.ratheeshkumarbhms9729 3 года назад
Synconium എന്നു പറഞ്ഞ ചില ചെടികൾ aglonema ആണ്. ഒരെണ്ണം Diefenbachia ആണെന്ന് തോന്നുന്നു. 16.37 money plant അല്ലല്ലോ, philodendron അല്ലെ?
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu 🥰 valare santhosham
@praseethahari8848
@praseethahari8848 3 года назад
ചേച്ച്യേ kariveppil വരുന്ന പ്രാണിശല്യം ഇല്ലാതാക്കാൻ എന്താ cheyyande? പൂന്തോട്ടം സൂപ്പർ ആയിട്ടുണ്ട് 😍😍😍😍
@MinisLifeStyle
@MinisLifeStyle 3 года назад
Thanks dear pulipicha kanjivellam spray chaitholu
@praseethahari8848
@praseethahari8848 3 года назад
@@MinisLifeStyle Ok. Thanku😍😍
@JESTIN-m5s
@JESTIN-m5s 3 года назад
Pathumani യും ഉണ്ട്
@prasannalakshmi9580
@prasannalakshmi9580 3 года назад
I really loved your garden even I can't understand your language I saw this video for so many times I really love plants
@m2meekitchen505
@m2meekitchen505 3 года назад
ഹായ് 😍😍😍❤❤
@divyavinod3341
@divyavinod3341 3 года назад
Aunty the way u r taking care of the garden is awesome. Can u pls send me some of the hanging plants? I've only carisia repens and turtle wine. If can pls reply me
@MinisLifeStyle
@MinisLifeStyle 3 года назад
Chedikal ayachu thudanghittilla dear
@neethap3699
@neethap3699 3 года назад
Chechi terrace tour video idanae❤️
@MinisLifeStyle
@MinisLifeStyle 3 года назад
Ittitund kanan marakandato
@lekhav8911
@lekhav8911 3 года назад
ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ചേച്ചിയുടെ വീടെവിടെയാണ്. Beautif garden
@MinisLifeStyle
@MinisLifeStyle 3 года назад
Atheyo.... samayam kittumpol adyathe videos kanan marakandato
@SasiKumar-yl7qt
@SasiKumar-yl7qt 3 года назад
ഹലോ ചേച്ചിയ്ക്കും പിള്ളേർക്കും സുഖമാണല്ലോ ചെടികളൊക്കെ നന്നായിട്ട് നിൽക്കുന്നല്ലോ
@MinisLifeStyle
@MinisLifeStyle 3 года назад
Ellavarum sugharikunnu dear
@duasworldbyjesnanizam4960
@duasworldbyjesnanizam4960 3 года назад
Njn chechide oru fan aanu nghane kazhiyunnu ithokke enik bhayankara madi arunnu chechide vedios kand ippom plants okke vekkan thudanghi
@MinisLifeStyle
@MinisLifeStyle 3 года назад
Very good 🤝🤠 video istspettu krishiok thudanghi ennerinjathil valare valare santhosham 🥰🤗😘
@prathibharetheesh6619
@prathibharetheesh6619 3 года назад
Chundari Minichechy...🥰🥰 Garden suprb...no more words...👌👌👌👌👌👌👌👌👌👌👌god bless you...🙏🙏🙏🙏🙏🙏
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu so much dear 🥰😘
@snehalathanair1562
@snehalathanair1562 3 года назад
Super video....adhi sundaram ningalude garden Minikutty.....ishtapettu.....Ebin Merin super show stoppers anu
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu so much dear video istapettu ennerinjathil valare valare santhosham 🥰
@shameeee8378
@shameeee8378 3 года назад
Hi minichechi. Happy vishu all garden adipoli yaa n
@MinisLifeStyle
@MinisLifeStyle 3 года назад
Thanks dear
@mubeenamubi9503
@mubeenamubi9503 3 года назад
Super video 🤩 I LIKE YOUR GARDEN 👍 24: 00 pentas plant
@MinisLifeStyle
@MinisLifeStyle 3 года назад
Thanks dear
@M8X_gamer_619
@M8X_gamer_619 3 года назад
Super garden & Happy vishu
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu 🥰 same to you 😘
@diyaadam5164
@diyaadam5164 3 года назад
Athupole randy thand use cheytha njanu undakkiye eppol pot full coverayi🤩ningal arannathu Pekka shariyattp
@Shreyas-hh6jl
@Shreyas-hh6jl 3 года назад
കൊറച്ചു കൂടെ ചെടികൾ വയ്ക്കാമെന്നു തോന്നുന്നു ഇത്തിരി കൂടെ space ഒണ്ട് 😁😁😊😊
@MinisLifeStyle
@MinisLifeStyle 3 года назад
Shariyanu 😂😂
@dalydalyjoji3341
@dalydalyjoji3341 3 года назад
Hai mini chechi Merin paranjathu valare sariyanu enthoru positive energiyanu. Aarudeyum kannu pattathirikkatte mini chechikum kudumbathinum. 🥰🥰🥰🥰🥰🥰🥰
@MinisLifeStyle
@MinisLifeStyle 3 года назад
🥰🥰🥰 thanks dear
@perfectparadise6627
@perfectparadise6627 3 года назад
മിനിചേച്ചി superb👍. Ellarkkum valiya oru പ്രചോധനമാണ് ചേച്ചി. ഞങ്ങൾക്കെല്ലാവര്ക്കും ഭയങ്കര ഇഷ്ടമാണ്. 🥰🥰
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu so much dear smithakutty nighaludeyok ee sneham thanneyanu nammude vijayam 🥰😘
@geethabais7343
@geethabais7343 3 года назад
മിനി thanks....order ചെയ്ത വിത്ത് 3 days inakam കിട്ടി....thanks....
@MinisLifeStyle
@MinisLifeStyle 3 года назад
Very good 👍
@salilapradeep6212
@salilapradeep6212 3 года назад
Ammakum makkalkm Happy Vishu❤️❤️ super video Mini orupad ishtayi
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu so much dear 🥰
@valsammaeappen2060
@valsammaeappen2060 3 года назад
Ella makkalum mummymare pokki karyam sadhikkan midukkara. Njangal ethetha kandatha makkale. Super ammayum makkalum. I enjoy watching you guys. Best wishes
@MinisLifeStyle
@MinisLifeStyle 3 года назад
Hahaha 😂 nammaloda kali alleeee chechi😂😂
@valsammaeappen2060
@valsammaeappen2060 3 года назад
@@MinisLifeStyle Athe mini. But nammal lucky anu ketto ithrayum nalla makkale kittiyille. Thanks be to God.
@MinisLifeStyle
@MinisLifeStyle 3 года назад
Theerchayayum 🥰 ellam daivathinte kripa atrathanne chechi🥰🥰😘
@shajusharont2943
@shajusharont2943 3 года назад
Happy vishu chechi... Garden super aann too... Pinne oru cheriya waterlily pond koodi set cheyyoo....
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu same to you pond set cheyyam
@sindhyaprakash1272
@sindhyaprakash1272 3 года назад
Neelamudiyulla avalanu super ...beautiful garden
@MinisLifeStyle
@MinisLifeStyle 3 года назад
Hahaha 😄 thank youuuuuu
@Freshfrommygarden-Smita
@Freshfrommygarden-Smita 3 года назад
നല്ല ഭംഗിയുള്ള ഗാർഡൻ
@MinisLifeStyle
@MinisLifeStyle 3 года назад
Thanks dear 💖
@kailass3557
@kailass3557 3 года назад
Nalla rasumndu garden kaanan, ellam nallonam maintain chethyittundu
@MinisLifeStyle
@MinisLifeStyle 3 года назад
Thank you so much 🥰❤️
@mohanageethapgm
@mohanageethapgm 3 года назад
Garden nannayittunde
@MinisLifeStyle
@MinisLifeStyle 3 года назад
Thanks dear ❤️
@reenaxavier7432
@reenaxavier7432 3 года назад
Hiii mini chechi... Happy vishu to all.. Super video annu..
@MinisLifeStyle
@MinisLifeStyle 3 года назад
Thanks reena
@PriyaVipinVlogs
@PriyaVipinVlogs 3 года назад
Mini aunty anik chedikkal othiri esttanu.. Really nannayitund garden. Njn kurach chedikkal, thaikkal vagan plan cheyunnu. Aunty sale cheyunundo.
@MinisLifeStyle
@MinisLifeStyle 3 года назад
Thudanghittilla thudanghanam
@sathyabhamamv2072
@sathyabhamamv2072 3 года назад
നന്നായിട്ടുണ്ട് എനിക്കും ഇതുപോലെ കുറച്ചു കളക്ഷൻ ഉണ്ട്
@MinisLifeStyle
@MinisLifeStyle 3 года назад
Very good 👍
@minisreekumar7946
@minisreekumar7946 3 года назад
Hi Mini, njanum oru mini thanne anu. Kure nal ayi enikku ningalude channel kittunnundayirunnilla.. Innu kandappol garden okke orupad improve cheythathayi kandu. Congratulations 😍.... Enikku pakshe ishtam ningal ammayum makkalum aayi ulla avatharanam. Thammilulla sneham okkeyanu. Ennum ithupole avatte ennu prarthikkunnu 🙏. Garden nannayitund. Keep it up. God bless you all.... Pinne molude drawing nannayitund 😍
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu so much dear notification varunnille subscribe button press chsith all Enna option press cheyyuto Nalla Nalla videos ittitund kanan marakandato
@grsgarden5032
@grsgarden5032 3 года назад
Mini chechi yude garden enikk valare eshtann
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu
@jalajak.v1796
@jalajak.v1796 3 года назад
Adipoli ayittundu. Happy vishu dears
@sunukumar6710
@sunukumar6710 3 года назад
Super chechi 👌 Super garden chechi 👌
@MinisLifeStyle
@MinisLifeStyle 3 года назад
Thanks dear 💞
@anitharoy7198
@anitharoy7198 2 года назад
Hi Mini, congratulations for the beautiful garden👏👏 കണ്ണാടി ചെടി അയച്ചു തരുമോ? Trivandrum ആണ് . payment എത്ര എന്നു പറഞ്ഞാൽ മതി..
@MinisLifeStyle
@MinisLifeStyle 2 года назад
Kannadichedi sale ippol illato
@parthivmohanpkaimal4347
@parthivmohanpkaimal4347 3 года назад
Happy vishu mini chechi ❤️❤️❤️❤️❤️
@MinisLifeStyle
@MinisLifeStyle 3 года назад
Same to you
@sindhujayakumar4062
@sindhujayakumar4062 3 года назад
ചേച്ചിക്കും കുടുംബത്തിനും വിഷു ആശംസകൾ. അമ്മച്ചിക്ക് സുഖമല്ലേ. പപ്പാ.അമ്മു അപ്പു സുഖം
@MinisLifeStyle
@MinisLifeStyle 3 года назад
Ellavarum sugharikunnu
@jijiajikichus7871
@jijiajikichus7871 3 года назад
ചേച്ചി കൊതിപ്പിക്കല്ലേ,, പിന്നേ ചേച്ചി ഒരു doubt ഞാൻ ജൈവസ്ലറി ഉണ്ടാക്കി,5 ദിവസം കഴിഞ്ഞു ഒഴിക്കാൻ ഇരുന്നപ്പോൾ എന്നും വൈകിട്ടു മഴകാരണം പറ്റിയില്ല, കുറച്ചു ദിവസം ഇരിക്കുമെന്ന് ചേച്ചി പറഞ്ഞതോർമയുണ്ട് പക്ഷെ പുഴുവായി, ഇനീ ഒഴിക്കാമോ കുഴപ്പം ഉണ്ടോ, smellum ഉണ്ട്, ആദ്യം ഉണ്ടാക്കിയപ്പോൾ നന്നായിരുന്നു, രണ്ടാമത്തെ പ്രാവശ്യം fail ആയി , അത് ഒഴിക്കുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ ചേച്ചി
@MinisLifeStyle
@MinisLifeStyle 3 года назад
എല്ലാറ്റിനും ഒഴിച്ച് തീർത്തോളുട്ടോ.
@jijiajikichus7871
@jijiajikichus7871 3 года назад
@@MinisLifeStyle thank u chechi
@shirlyjs190
@shirlyjs190 3 года назад
Hi mini . Vishu ashamsahgal ellarakum garden kanna nalla resam undu.
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu so much dear 🥰 same to you 😘
@sumiunni8593
@sumiunni8593 3 года назад
Happy vishu മിനി ചേച്ചിക്കും കുടുംബത്തിനും
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu 🥰 same to you 🥰😘
@cynthiaraquel7594
@cynthiaraquel7594 3 года назад
Beautiful arrangement.....
@smithavineeth4792
@smithavineeth4792 Год назад
Mini chechi ,njaal aa chediyikku parayunna name Mysore chethi ennanu...njan chechiyudevedios ellam kanarundu...cauliflower cabbage ellam plant cheythittundu
@santhoshsharma6049
@santhoshsharma6049 3 года назад
Hai mini chechi happy vishu🎊🎊sughano
@MinisLifeStyle
@MinisLifeStyle 3 года назад
Sugharikunnu dear 🥰 same to you
@apoorvaamritha4573
@apoorvaamritha4573 3 года назад
Nice video mini aunty I love your garden it is so nice🥰🥰😍😊.
@shahalashabna4734
@shahalashabna4734 3 года назад
Hi
@shahalashabna4734
@shahalashabna4734 3 года назад
Yaa
@sudham5649
@sudham5649 3 года назад
Garden super. Happy vishu chechi, ebin, merin. 😘😘💓
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu so much dear 🥰 same to you
@riya4291
@riya4291 3 года назад
Mini checheede garden kanditt kothiyavunnu
@MinisLifeStyle
@MinisLifeStyle 3 года назад
Thanks dear
@lailabh9167
@lailabh9167 3 года назад
Chechi .super.chechim makkalem ishtamanu.garden adipoli.pinne yellow coloured plant money plant alla.pheladendron.
@MinisLifeStyle
@MinisLifeStyle 3 года назад
Thanks dear
@veenanair4953
@veenanair4953 3 года назад
Super garden.I have always loved the way you explain.
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu so much dear veena kutty 🥰😘
@fousiyapookode5419
@fousiyapookode5419 3 года назад
മിനി ചേച്ചി നല്ല ഭംഗിയുണ്ട് കാണാൻ ചേച്ചിയുടെ പരിശ്രമത്തിന്റെ പന്തോപ്പിൽ വിജയത്തിന്റെ പൂമൊട്ടുകൾ നിൽക്കുന്നു ദൈവം ആയുസും ആരോഗ്യവും നൽകട്ടെ
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu so much dear 🥰😘 valare santhosham 🥰🥰
@rethikasuresh2983
@rethikasuresh2983 3 года назад
ഹായ് മിനി ഇന്നലെത്തെ ലൈവ് കണ്ടു. നന്നായിരുന്നു. ഇപ്പോൾ പച്ചക്കറി ഏതൊക്കെയാണ് നട്ടിരിക്കുന്നത്.
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu... athyavisham pachakarikaloke nattitund
@Drea-980
@Drea-980 3 года назад
Chechikum mini chechikum ഹാപ്പി vishu happy ramdan
@MinisLifeStyle
@MinisLifeStyle 3 года назад
Appol ebinchettano
@shajeeredathil9223
@shajeeredathil9223 3 года назад
Chechiyude videos okke super anu Njan eppozum kanarund
@MinisLifeStyle
@MinisLifeStyle 3 года назад
Very good 👍 thank youuuuuu so much 🥰
@sumathianand6345
@sumathianand6345 3 года назад
ഹായ് മിനി വിഷു ആശംസകൾ
@shahalashabna4734
@shahalashabna4734 3 года назад
Hi
@darkgaminggaming1746
@darkgaminggaming1746 3 года назад
സത്യംആ ചേച്ചി എനിക്ക് കാലിസിയ റീപ്പാൻസ് 4 തണ്ടേയ്യ് ഓടയിരുന്നത് ഇപ്പോൾ അത് ചട്ടി നിറച്ച ആയി
@MinisLifeStyle
@MinisLifeStyle 3 года назад
Very good 👍
@gopoosworld
@gopoosworld 3 года назад
Happy vishu mini chechi
@MinisLifeStyle
@MinisLifeStyle 3 года назад
Same to you 🥰
@drmaniyogidasvlogs563
@drmaniyogidasvlogs563 3 года назад
Late to watch this. Awesome 👌🏻
@MinisLifeStyle
@MinisLifeStyle 3 года назад
Mam ithinok samayam kandethunnallo sammathichirikunnu🥰🥰😘😘
@drmaniyogidasvlogs563
@drmaniyogidasvlogs563 3 года назад
@@MinisLifeStyle മോളെ ഞാൻ മെയ് മാസം പത്തുമുതൽ ലീവ് ആയിരുന്നു . ഇന്ന് ജോയിൻ ചെയ്യണമായിരുന്നു. ഇന്നുമുതൽ രണ്ടാഴ്ച കൂടി ലീവ് extent ചെയ്തു . കാരണം അവിടെ ..ഞാൻ വർക്ക് ചെയ്യുന്ന മെഡിക്കൽ കോളേജിൽ Covid cases ഒത്തിരി അഡ്മിറ്റ് ചെയ്തിട്ടുണ്ട്......Risk to senior doctors. Join ചെയ്തുകഴിഞ്ഞാൽ vlogs കാണുവാൻ സമയം കിട്ടത്തില്ല . മോളുടെ vlogs ,അത്ര ഇഷ്ടം ആയതുകൊണ്ട് കാണുകയാണ്.🙏🏼😇
@sheelavinod6176
@sheelavinod6176 3 года назад
Video kalakki. Chedi ippol kure undalo .Mini sariyil nannayittundu
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu 🥰 ippol kureayi Kozhivalan chedi kando
@sheelavinod6176
@sheelavinod6176 3 года назад
@@MinisLifeStyle aa kandu
@lalsy2085
@lalsy2085 3 года назад
Happy Vishu Mini chechi ' and family .
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu 🥰 same to you
@SMGGVlogs
@SMGGVlogs 3 года назад
Super garden . You are great chechii 🙏🙏🙏
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu so much 🥰
@abhiramiraveendran
@abhiramiraveendran 3 года назад
Hi aunty super ayitnd😍 Veed evdeya Plants sale undo😁
@MinisLifeStyle
@MinisLifeStyle 3 года назад
Sale thudanghittilla Kollam
@annawilson2142
@annawilson2142 3 года назад
Hai, chechy സുഖല്ലേ. Happy vishu. All the best...😘
@annawilson2142
@annawilson2142 3 года назад
ഒരു കാര്യം വിട്ട് പൊയി. എന്തു ചെയ്താലും നല്ല അടുക്കും ചിട്ടയോടും കൂടി ചെയ്യുന്നു. നിങ്ങൾ എല്ലാവരുടെയും ഒത്തൊരുമ ആണാട്ടോ എല്ലാത്തിന്റെയും അടിസ്ഥാനം. God bless ur family..🙏😘.
@MinisLifeStyle
@MinisLifeStyle 3 года назад
Sugharikunnu Thank youuuuuu 🥰 same to you
@remaunnikrishnan4738
@remaunnikrishnan4738 3 года назад
Hi dear HAPPY VISHU Nalumani yellow and balsam seeds kittumo?
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu Whatsapp storil vannolu dear Number ivide thannolu njan paranjekam
@milnasibu5229
@milnasibu5229 3 года назад
balsam plant care progation okke ayyit video cheyuuvo please
@MinisLifeStyle
@MinisLifeStyle 3 года назад
Idato
@cvr8192
@cvr8192 3 года назад
Very pretty garden,good effort,last oru nambiar vattom kandu. parijatam ennanu paranjat.its ok.
@MinisLifeStyle
@MinisLifeStyle 3 года назад
Thanks dear 💓
@rayhari6957
@rayhari6957 3 года назад
Nice garden. What is the name of the plant you showed after Creeping Charlie? @ 5:00
@mykanthariss1396
@mykanthariss1396 3 года назад
ഞങ്ങൾക്കും ചെറിയ തോട്ടം ഉണ്ട് ചേച്ചിയുടെ തോട്ടം 👍
@MinisLifeStyle
@MinisLifeStyle 3 года назад
Very good
@mummu.s_kitchen
@mummu.s_kitchen 3 года назад
Super garden 👌🌹 Ellavarkum Vishu ashamsakal.
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu 🥰 same to you
@sairascraftzncook6014
@sairascraftzncook6014 3 года назад
Beautiful garden. Vassippoovinte video idumo
@reenanelson715
@reenanelson715 3 года назад
Happy Vishu Garden Adipoli
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu 🥰 same to you
@leelawilfred60
@leelawilfred60 2 года назад
Hi mini, this colis plants only in the shade ? Do u sell all these plants?
@MinisLifeStyle
@MinisLifeStyle 2 года назад
Ippol see cheyyunnilla Veyil undeghile leafinu colour undaku
@ameenamp6050
@ameenamp6050 3 года назад
Chechee kuttipayarinte chedi valli veeshumo.naan shopil ninnum medicha kuttipayar valli veeshi aduthulla chedikalil kayari pidikkunnu.chediyil ninnum payar kitti.kutti payar mattu payaril ninnum kurach hard aano
@MinisLifeStyle
@MinisLifeStyle 3 года назад
Veesharund swalpam hard anu tastumanu
@malathitp621
@malathitp621 3 года назад
Very beautiful garden. Congratulations
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu garden istapettu ennerinjathil valare valare santhosham 🥰
Далее