Тёмный

Our Pregnancy hospital delivery bag packing and preparation | Vikas Vks family 

Vikas Vks Makeup artist
Подписаться 474 тыс.
Просмотров 295 тыс.
50% 1

This is our pregnancy hospital bag packing and preparation. We are getting closer need all your prayers and love.
God bless you all
About me: I am Vikas Vks makeup artist from Kerala, India. By Gods grace , I have been lucky to done makeup for great celebrities, artists and many brides from kerala and south India as well. In this RU-vid channel i am trying to showcase some of my works ,Knowledge and experiences, which will be inspiring for some of you.
For bookings and Enquiries please contact me directly by call or whatsaap-
To see more of my works please check out
Instagram : / vikas.vks.makeupartist
Facebook : / vikasmakeupartist
Pinterest: / vikasvksmakeupartist
Website : vikasvksmakeup...
RU-vid: @VikasvksMakeupartist
Top Current Videos of Our Channel
• ഞങ്ങളുടെ വയറ്റ് പൊങ്കാ...
• My Wedding Day I Vikas...
• Our Karthika Vilakku f...
• Karthika Nair Wedding ...
• Karthika Nair Wedding ...
#pregnancy #hospitalbagessentials #vikasvksfamily #deliverybagpacking

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 355   
@VikasvksMakeupartist
@VikasvksMakeupartist 9 месяцев назад
Thank you😍 Firstgrab for the lovely gifts. For customised orders please contact them on Whatsapp 6235902110
@jomolsajan2137
@jomolsajan2137 9 месяцев назад
വികാസ് ചേട്ടന്റെ ആഗ്രഹം പോലെ പെൺകുട്ടി ആയിരിക്കട്ടെ എന്തായാലും ചേട്ടൻ വാങ്ങിയ എല്ലാം പിങ്ക് കളർ തന്നെ ❤❤
@VikasvksMakeupartist
@VikasvksMakeupartist 9 месяцев назад
Thanks a lot dear
@priya33655
@priya33655 9 месяцев назад
ആയുസും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിന് ചേച്ചി ജൻമം നൽകട്ടെ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@VikasvksMakeupartist
@VikasvksMakeupartist 9 месяцев назад
Thanks a lot dear
@nithyatc877
@nithyatc877 9 месяцев назад
8 th month starting high risk pregnancy pls prey for me
@craftbymekha
@craftbymekha 9 месяцев назад
എത്ര week ആയെ
@aswathyachu8170
@aswathyachu8170 9 месяцев назад
Eathra week ayi..enik 31weeks
@VikasvksMakeupartist
@VikasvksMakeupartist 9 месяцев назад
Don't worry mole ellam nannayi safe ayi verum
@amruthapratheesh566
@amruthapratheesh566 9 месяцев назад
🙏🙏🙏❤️
@JayashreeSreedharan
@JayashreeSreedharan 9 месяцев назад
God bless u 🎉❤
@AseethaAbid-xl6qb
@AseethaAbid-xl6qb 9 месяцев назад
ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കാൻ തുടങ്ങിട്ട് 8വർഷം കഴിഞ്ഞു. വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു എപ്പോഴും നോക്കും പ്രെഗ്നന്റ് ആയൽ ഇടാൻ പറ്റിയ ഡ്രസ്സ്‌ കുട്ടികൾ കഴികുന്ന ഫുഡ്‌ അങ്ങനെ എല്ലാം നോക്കും. ചേച്ചിക് ആയുസും ആരോഗ്യം ഉള്ള ഒരു കുഞ്ഞു ഉണ്ടാവട്ടെ
@Lifeboathecker
@Lifeboathecker 9 месяцев назад
Don't worry...god bless you...❤
@ninoraju3804
@ninoraju3804 9 месяцев назад
Don't worry. Will keep in prayers
@athira7439
@athira7439 9 месяцев назад
don't worry vegam pru kunjuvaavaye kittum 😍
@Sheena-mh6rc
@Sheena-mh6rc 9 месяцев назад
നല്ലയൊരു കുഞ്ഞിനെ ഈശ്വരൻ നിങ്ങൾക് അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿
@VikasvksMakeupartist
@VikasvksMakeupartist 9 месяцев назад
Nalla oru kannan undavum mole god bless you njanum pradekkunde
@mareenareji4600
@mareenareji4600 9 месяцев назад
ഇതൊക്കെ കാണുന്നത് തന്നെ സന്തോഷം..... നല്ല ആരോഗ്യം ഉള്ള ഒരു ചക്കര കുഞ്ഞിനെ ദൈവം നൽകട്ടെ 🙏🙏❤️❤️എന്ത് രസമാണ് എല്ലാം കാണാൻ... എന്തൊക്കെ സൗകര്യങ്ങൾ ആണ് ഇപ്പോൾ ഉള്ളത്... God bless you dears ❤
@VikasvksMakeupartist
@VikasvksMakeupartist 9 месяцев назад
Thanks a lot dear
@SukeshkumarKumar-rh4xm
@SukeshkumarKumar-rh4xm 9 месяцев назад
കുഞ്ഞുവാവയെ കാണാൻ wait ചെയ്യുവാ chetta❤എല്ലാ പ്രാർത്ഥനയും
@radhukrishnaradhu232
@radhukrishnaradhu232 9 месяцев назад
ഭാഗവാൻ തന്ന ടാസ്ക് ആണ് മാഷേ 🎊ഇതൊക്കെ ഒരു മെമ്മറിബിൾ മോമെൻറ്സ് ❤️ഒരു രാധറാണിക് ആയി കാത്തിരിക്കുന്നു 🙏ഹരേ കൃഷ്ണ
@ivyjohn6695
@ivyjohn6695 9 месяцев назад
ദൈവം ആരോഗ്യമുള്ള കുഞ്ഞിനേയും സുഖപ്രസവവും നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🏽🙏🏽🙏🏽❤️
@manjusha9435
@manjusha9435 9 месяцев назад
Vere oralu avide ninnu nokkunnathu kando entha ethoke ennu nokki irikkunnu
@aaaabhaa350
@aaaabhaa350 9 месяцев назад
വികാസേട്ടാ.. ഒത്തിരി സന്തോഷത്തോടെ ഒരുപാട് പ്രാർത്ഥനയോടെ ഒരുപാട് സ്നേഹത്തോടെ വീഡിയോ വീണ്ടും വീണ്ടും കാണുന്നു. ചേട്ടൻ കുഞ്ഞിന് വേണ്ടി ശ്രദ്ധയോടെയും സ്നേഹത്തോടെയും ചെയുന്നത് കണ്ടിട്ട് ഒരു പാട് സന്തോഷം. ആരോഗ്യവും ആയുസും അഴകും അറിവും എല്ലാ സഗുണങ്ങളും ചേർന്ന ഒരു കുഞ്ഞിനെ ഭഗവാൻ നിങ്ങളുടെ ജീവിതത്തിൽ തന്നു ഏറ്റവും ഐശ്വര്യപൂര്ണം ആകട്ടെ ജീവിതം. All the wishes❤️❤️
@divyamaria7666
@divyamaria7666 9 месяцев назад
അമ്മയും സഹോദരങ്ങളും എല്ലാരും കൂടി ഒരുമിച്ചു ഇതൊക്കെ ചെയ്യുന്ന കാണുമ്പോ വല്ലാത്ത ഒരു സന്തോഷം ❤️
@VikasvksMakeupartist
@VikasvksMakeupartist 9 месяцев назад
Thanks dr
@divyamaria7666
@divyamaria7666 9 месяцев назад
​@@VikasvksMakeupartist❤
@SajinaAjith
@SajinaAjith 9 месяцев назад
വികാസിന്റെ കോമഡി കേട്ടു ചിരിച്ചുപോയി. പണ്ടത്തെ തുണിതൊട്ടിൽ ആലോചിച്ചിട്ട്. പിന്നെ കുഞ്ഞിനെ എടുക്കുമ്പോളുള്ള അതെനിക്കും ഇഷ്ട്ടായി. എന്തായാലും നിങ്ങളെപ്പോലെ ഞാനും നിങ്ങളുടെ കുഞ്ഞാവയെ കാത്തിരിക്കുന്നു.
@sanitharajesh21
@sanitharajesh21 9 месяцев назад
കുഞ്ഞിനെ പൊതിഞ്ഞു പിടിക്കാനുള്ള വലിയ ടർക്കി പോലുള്ള ടവൽ വാങ്ങി വെക്കണേ.
@VikasvksMakeupartist
@VikasvksMakeupartist 9 месяцев назад
Yes will do
@rahanasudheer1664
@rahanasudheer1664 9 месяцев назад
Chettanum chechium baby ku konduvanna items nokumbol vere oral oddi vannu nokunn enku kazhikkan ulla chicken kalu ano vicharich 🐕😂
@Ansalnasworld
@Ansalnasworld 9 месяцев назад
ചേട്ടനെയും ചേച്ചിയും കുഞ്ഞിനെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ😊😊😊
@VikasvksMakeupartist
@VikasvksMakeupartist 9 месяцев назад
Thanks dr
@jayakumari6953
@jayakumari6953 9 месяцев назад
എല്ലാം. നല്ലതായി. നടക്കട്ടെ. എന്ന്. പ്രാർത്ഥിക്കുന്നു. ഇന്നു. എന്തെല്ലാം. സൗകര്യങ്ങൾ. പണ്ട്. കുറച്ചു. മുണ്ട്. കഴുകി ഉണക്കി. വെക്കും. Pears. സോപ്പ്. ഇത്ര. തന്നെ.
@sumimurali9507
@sumimurali9507 9 месяцев назад
ഗുരുവയുരപ്പൻ അനുഗ്രഹിക്കട്ടെ... കണ്ണനെ പോലെ കുസൃതിയും ആയുരാരോഗ്യവും ഒക്കെ ഉള്ള ഒരു മിടുക്കനോ മിടുക്കിയോ കിട്ടട്ടെ.. അപ്‌ഡേഷനായി കാത്തിരിക്കുന്നു ❤❤❤
@resmipramod5533
@resmipramod5533 9 месяцев назад
ചക്കരനെ വരവേൽക്കാൻ കാത്തിരിക്കുന്ന കുടുംബത്തിന് നന്മകൾ ഉണ്ടാവട്ടെ.... പാവം ചേച്ചിയും ചേട്ടനും അമ്മയും..... വാവേ കാണുവാൻ കാത്തിരിക്കുവാ....
@vindhujajaya870
@vindhujajaya870 9 месяцев назад
Chechikk ulla maternity wear nokkanam chetta. Ath separate ayi vekkanam edukkan eluppam akum. Pinne baby yude separate aki vekkanam . 😊❤
@VikasvksMakeupartist
@VikasvksMakeupartist 9 месяцев назад
Sure thanks dr
@shakkirarashid1393
@shakkirarashid1393 9 месяцев назад
ഡെലിവറി കഴിഞ്ഞ aa time വേണ്ട ഒരു ഡ്രസ്സ്‌ daiper cloth, തൊപ്പി idellam പ്രത്യേകമായി ഒരു ബാഗിൽ വെച്ചാൽ പെട്ടെന്ന് എടുക്കാൻ ഉപകാരം ആകും
@VikasvksMakeupartist
@VikasvksMakeupartist 9 месяцев назад
Ok dear will do like that kettoo
@NismithaAnvar
@NismithaAnvar 9 месяцев назад
Arogyam ulla nalla oru mono molo allahu nigalk tharum chetta❤❤.Nigale enthe caring husband ane ❤❤❤.
@nimmicreations1209
@nimmicreations1209 9 месяцев назад
Njanum same problems ayittu kidakkuvanu... Chechide date kettappo shock ayii.... Jan 12 anu enikum date... But athuvare pokan pattathathukondu dec 22 nu cs cheyum... Prey for me
@VikasvksMakeupartist
@VikasvksMakeupartist 9 месяцев назад
Thanks a lot
@rami8471
@rami8471 9 месяцев назад
God bless u chetta,chechi. Nalla healthy kunjava varatte.enik 9 th month ayi,c section ane paranjirikunad, bp koodiyit 2 days admit aayirunn.please pray
@sumamsumam320
@sumamsumam320 9 месяцев назад
Pink ഉടുപ്പ് ഇടാൻ പറ്റട്ടെ.... 😊👍🥰🥰🥰
@VikasvksMakeupartist
@VikasvksMakeupartist 9 месяцев назад
Thanks dr
@Ummusalma-ww8zr
@Ummusalma-ww8zr 9 месяцев назад
വികസേട്ടാ ഹോസ്പിറ്റലിൽ പോകുന്ന മുന്നേ exeperiance ഉള്ള ഒരാൾക്ക് കാണിച്ചുകൊടുത്തിട്ട് ഇനി എന്തെങ്കിലും മറന്നോ എന്ന് നോക്കിക്കണേ മറക്കല്ലേ
@VikasvksMakeupartist
@VikasvksMakeupartist 9 месяцев назад
Yes dear Sheril mother also came now , so eppo ellam set ayi
@NaseebaHashim-c9r
@NaseebaHashim-c9r 9 месяцев назад
നല്ല ഒരു വാവയെ kittatte😍
@induindoos4644
@induindoos4644 9 месяцев назад
Katta waiting for Narayani vava 😘😘..i have just see your video,make up n Variety media ..Sherin is so cute God bless you both and the lil one 🙏🙏 Blessings from Palakkad
@lekshmikv4514
@lekshmikv4514 9 месяцев назад
ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ തന്ന് ഭഗവാൻ അനുഗ്രഹിക്കട്ടെ രണ്ടു പേരെയും 🙏🙏🥰🥰
@priya33655
@priya33655 9 месяцев назад
വികാസ് ചേട്ടന്റെ ഷോപ്പിംഗ് പൊളിച്ചു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@nimmynirmal4434
@nimmynirmal4434 9 месяцев назад
Stay relaxed.everything will go smoothly.will surely pray for u
@arathykrishnan-os7de
@arathykrishnan-os7de 9 месяцев назад
Little angelnea kanan waiting anu🥰 waiting for that beautiful moment 💞
@lailajacob4910
@lailajacob4910 9 месяцев назад
Ernakulathu aayirunnuvenkil njan cheythu tharumayirunnu...Baby towel...wash cheythu,iron cheythu use cheyyane...take care..God bless you all...
@VikasvksMakeupartist
@VikasvksMakeupartist 9 месяцев назад
Thanks a lot dear
@manjuraj5973
@manjuraj5973 9 месяцев назад
Aa Patti kuttan nikkuna nokkye
@priya33655
@priya33655 9 месяцев назад
ഗോഡ് ബ്ലെസ് യൂ ഒൺ ഹെൽത്തി ബേബി 😘😘😘😘😘😘😘😘😘😘😘😘😘😘
@dhanyan5113
@dhanyan5113 9 месяцев назад
അച്ഛമ്മ full excited നിങ്ങളെക്കാളും😊🥰. എല്ലാം ഞാൻ ready ആകാം nna പറയുന്നത് 😁. God Bless you🥰
@smithaabhilash3419
@smithaabhilash3419 9 месяцев назад
ഇതൊക്കെ കാണുമ്പോൾ ഒരു പാട് സന്തോഷം ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം അമ്മ വികാസ് സാർ, ചേച്ചി ആയുസും ആരോഗ്യവും ഉള്ള ഒരു കുഞ്ഞ് ഉണ്ടാകട്ടെ ഒരു പാട് പ്രാർത്ഥനയോടെ❤❤❤❤🙏🙏🙏🙏🙏🙏
@lintasanthosh9802
@lintasanthosh9802 9 месяцев назад
ആരോഗ്യത്തോടെ ഒരു കുഞ്ഞു വാവയെ ദൈവം നൽകട്ടെ...❤❤❤
@noufarafi1309
@noufarafi1309 9 месяцев назад
Kunjine wrap chyyan thuni vaangichille vikas etta???
@praseethasahadevan6481
@praseethasahadevan6481 9 месяцев назад
ഭഗവാന്റെ അനുഗ്രഹത്താൽ ദീർഘായുസ്സും ആരോഗ്യവുമുള്ള ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയട്ടെ.
@sharanyavaishakh
@sharanyavaishakh 9 месяцев назад
വികസേട്ടന്റെ ഒരു കോൺഫിഡൻസ് 🥰ബേബി gril baby gril❤❤❤അത്രയും ആഗ്രഹത്തോടെ പറഞ്ഞുകൊണ്ടിരിക്കുന്നു 😊അത് തന്നെ nadannu🙏🙏👍👍🔥🔥
@revathysusabari
@revathysusabari 9 месяцев назад
Diaper adikam cheyyaruthu new born nu Mund neriyath okke undallo ath alakki keeri piece aki vaykkanam athanu kunjinu nallath . Athakumbo idayk idayk mattam Pinne wipes vach thud ayakkunnathinekal nallath just kazhukunna thanu Epozhum thudachaal soft skin alle ath red clr akum. Enikkum ithonnum first ariyillarunnu oru kunju ayapo ithokke padiche Athonda njn share cheythe ketto
@andriyaswonderland4237
@andriyaswonderland4237 9 месяцев назад
Njaglkum oru kunju vava undaye December 8 nu baby boy..
@pawstales2024
@pawstales2024 4 месяца назад
That pup looking curiously ❤. Watching this video months after it was uploaded.
@vinitha4137
@vinitha4137 9 месяцев назад
Nalla oru kunghu vava ye bhagavan thannu anugrahikkattee All the best for your family
@thankamani.k.k.k.k1016
@thankamani.k.k.k.k1016 9 месяцев назад
ദൈവമേ ദൈവം ആരോഗ്യമുള്ള കുഞ്ഞി നെ കൊടുക്കട്ടെ
@VikasvksMakeupartist
@VikasvksMakeupartist 9 месяцев назад
Thanks dr
@joannajobby6803
@joannajobby6803 9 месяцев назад
Baby girl aanegil adipoli.ithraum famous makeartist oru penkutty undayal avaleum achane makeup cheyamallo
@VikasvksMakeupartist
@VikasvksMakeupartist 9 месяцев назад
🙏🙏🙏🙏
@seljasabarinadhan1674
@seljasabarinadhan1674 9 месяцев назад
❤... Gdbls u ചേട്ടാ chechi..... ഒരു സംശയം ചോദിച്ചോട്ടെ... 28 കഴിയാതെ കുഞ്ഞുടുപ്പു കളർ ഉള്ളത് യൂസ് ചെയ്യില്ലല്ലോ... അപ്പോ ബാഗിൽ വെച്ചത് പോലെ തോന്നി... വൈറ്റ് കെട്ടുടുപ്പ് അല്ലെ യൂസ് chyu... സംശയം കൊണ്ട് ചോദിച്ചതാ 😍😍😊😊
@VikasvksMakeupartist
@VikasvksMakeupartist 9 месяцев назад
Appo areyellayirunu Eppo ellavarum athu parayuva so eppo white matram akkuvaa
@anaghajithin5976
@anaghajithin5976 9 месяцев назад
നല്ലൊരു കുഞ്ഞ് വാവയെ കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
@sindhumanoj2658
@sindhumanoj2658 9 месяцев назад
Pattikutti nokki nilkunnu pavam❤❤ Avante perenta
@VikasvksMakeupartist
@VikasvksMakeupartist 9 месяцев назад
She is so happy to c us always
@sanshazvlogs8182
@sanshazvlogs8182 9 месяцев назад
Baby boy anenn thonnunu Bcz njanum ethe polenneyayirunnu Bangi oke poyi thadichu.
@bagyalakshmi3531
@bagyalakshmi3531 9 месяцев назад
Epothu nalla irukanum intha family ❤❤❤❤ love you mole mone kutti mone❤
@Ummusalma-ww8zr
@Ummusalma-ww8zr 9 месяцев назад
ഏതെങ്കിലും റിലേറ്റീവിനെ (സ്ത്രീ )കൂട്ടിക്കൂടാർന്നോ ചേട്ടാ ഒറ്റയ്ക്ക് എടുക്കുന്നത് കണ്ടപ്പോൾ സങ്കടമായി 😊
@VikasvksMakeupartist
@VikasvksMakeupartist 9 месяцев назад
Ellavarum nattil annu Ngal ernakulam alle Eppo ellavarum vannu kettoo Thanks dr
@archanavisakh
@archanavisakh 9 месяцев назад
Oru Kutty indayi kanan lunck illatha njan eth kanunnubol samkadam thonnunnu
@seethudots7495
@seethudots7495 9 месяцев назад
Sheril chechi our prayers are with you God bless you child And you
@prameelajan4779
@prameelajan4779 9 месяцев назад
Ammayum kunjum sughayrikan prarthikunnu🙏
@Nishap-wh1rb
@Nishap-wh1rb 9 месяцев назад
പൊന്ന് വികാസ്സേ ഒരു മെസ്സേജ് ആദ്യം തന്നെ പറഞ്ഞിരുന്നുവെങ്ങിൽ പറഞ്ഞു തരാൻ റെഡി 😂😂😂🥰🥰🥰. കുട്ടി ഡ്രസ്സ്‌ കോട്ടൺ ടവൽ, baby bed റബ്ബർ sheet, കൊതുക് വലയോടെ bed ഉണ്ടെങ്കിൽ അത് നാപ്കിൻ, പൌഡർ, സോപ് പിന്നെ,ഫീഡിങ് ബോട്ടിൽ മാക്സിമം ഇപ്പോൾ ഒഴിവാക്കിക്കോളൂ, കുട്ടയുടെ കഴുത്തിൽ ചിലപ്പോൾ റാഷസ് വരാൻ ചാൻസ് ഉണ്ട് feed ചൈത നനവ് ശ്രദ്ദിക്കണം അതിനു ക്രീം പൌഡർ ഇടക്ക് ഇട്ട് കൊടുക്കണം ട്ടോ ഒരു അനുഭവം ആണെ തെറ്റിധരിക്കരുത്. സുഗായി പ്രസവിക്കട്ടെ വേഗം കുഞ്ഞുവാവ വരട്ടെ.ധൈര്യയി പോയ്‌ വരു ഭഗവാൻ തുണക്കും ഞാനും പ്രാർത്ഥിക്കാം 👏👏👏🙏🙏🙏🤗🤗🤗 ആകാംഷയോടെ കാത്തിരിക്കുന്നു 😍😍😍😘😘😘ഫാൻസ്‌.
@Sidhicr6837
@Sidhicr6837 9 месяцев назад
❤.baby‘s dress iron cheythal kollam
@VikasvksMakeupartist
@VikasvksMakeupartist 9 месяцев назад
Chyam
@Sidhicr6837
@Sidhicr6837 9 месяцев назад
After19 years eniku oru Mon undu.monte dress Njanghal anghane cheyyumayirunnu.
@filzaaairah2007
@filzaaairah2007 9 месяцев назад
ആരോഗ്യമുള്ള വാവയെ കിട്ടും
@raihanathpm9583
@raihanathpm9583 9 месяцев назад
Nalloru kunnavaye..kittatte..dears😊
@drgeenageorge3914
@drgeenageorge3914 9 месяцев назад
Dress oru vattam wash cheythit idane. Illel dust enthelum undel kunjin skin rash varum
@manjujacob9664
@manjujacob9664 4 месяца назад
Vikas chettan bhayakara caring aayetu illam chaiyunathu
@Usha-kn6bx
@Usha-kn6bx 9 месяцев назад
ഒരച്ഛൻ. അകുന്ന്തിനേക്കൾ പ്രയാസം ഒന്നും ഇല്ല സാധനങ്ങൾ വാങ്ങാൻ എന്തെങ്കിലും കുറവുണ്ടെങ്കിൽ അപ്പപ്പോൾ വാങ്ങ മല്ലോ
@jubyissac777
@jubyissac777 9 месяцев назад
The small mat from the gift bag is a changing mat..to use when you changing the nappies..❤
@Rayyan_world27
@Rayyan_world27 9 месяцев назад
Lifile ettavum nalla nimisangaliloodeyanu ningal kadannu poyikondirikunadu ❤vlogiloode changalkkum kanan sadikkunnu thanks❤ healthy babyne kittatte god bless u
@shilajashilaja5457
@shilajashilaja5457 9 месяцев назад
🌞💕👑Kuppivala idunnathile Shasthriya vasham ,ithil ninnanu kuttikku 🌞Sooryanil ninnum 🌞Kaandikorjam labhikkunnu💕ithanu 🌞ValaKapu🌞chadangile visheshatha🌞💕👑💕👑💕Prince or Princes💕🌞💝👑💕💕💕👑👑
@sarigasuresh186
@sarigasuresh186 9 месяцев назад
Njangal onnum deliverik kazingea vanguu
@kuttumon398
@kuttumon398 9 месяцев назад
MashaAllah, Healthy beautiful baby is on the way. ❤❤❤
@athirak4033
@athirak4033 9 месяцев назад
God Bless you Dears❤ കുഞ്ഞാവേടെ വരവിനായി ഞങ്ങളും കാത്തിരിക്കുന്നു.
@vasanthapv1475
@vasanthapv1475 9 месяцев назад
പാവം അത്രയും സാധനം ഒന്നും ariyillasnjittum പോയി വാങ്ങി വന്നപ്പോ അവിടെ ഓരോരുത്തരുടെ അഭിപ്രായം ഞാൻ പോയി നല്ലത് നോക്കി വാങ്ങിയിട്ട് വരാം എന്ന്😮😮 നല്ല വിലയുള്ള കടയിൽനിന്ന് വാങ്ങിയതാണ് എല്ലാം just borne, പാവം മനുഷ്യൻ ആദ്യം ഒന്ന് വിഷം
@deejachandran-x1d
@deejachandran-x1d 9 месяцев назад
Oru chundari molu vavaye kittatte.... ❤❤ monayalum ok😊😊😊😊😊 nte veedinte aduthu kunjinte temple und Vettikavala Mahadevar temple Kottarakara.... njan chechik vendi prardhichu.... aaa kunju Devi kooodeyundaakum......
@delnasaji8979
@delnasaji8979 9 месяцев назад
Chettan, chechikk entha problem vayyatha
@Sheena-mh6rc
@Sheena-mh6rc 9 месяцев назад
ചേട്ടൻ വാങ്ങുന്നത് കണ്ടപ്പോൾസങ്കടം തോന്നി ആരോഗ്യവും ദിർഘായുസ്സും ഉള്ള കുഞ്ഞിനെ ഈശ്വരൻ തരട്ടെ പിന്നെ ആദ്യം നമ്മൾ ഇത്തരം ഡ്രസ്സ്‌ വാങ്ങരുത് വെള്ള ട്ടർക്കി ടവൽ.baby സോപ് 28ദിവസം കുഞ്ഞു ഡ്രസ്സ്‌ ഇടു
@SafiyaRe
@SafiyaRe 9 месяцев назад
Allahuve Aarogyathodeyulla kunjinekodukkeneee
@dhan1913
@dhan1913 9 месяцев назад
പേര് already തീരുമാനിച്ചല്ലോ. അപ്പോൾ പിന്നെ customized cap with name ഉള്ളത് ഒന്ന് വാങ്ങാം ട്ടോ 👍. പിന്നെ first day ഇട്ടു ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം ഒരു നല്ല ഡ്രസ്സ്‌ ഒന്ന് കരുതണം 👍like cap, mittens, socks എല്ലാം ചേർന്നു വരുന്ന സെറ്റ് ഡ്രസ്സ്‌ 👍
@soumyacp3186
@soumyacp3186 9 месяцев назад
Feeding bottle ( Philips Avent is good) and any formula milk powder koode vakkunne Nannaakum... First days feed cheyyan oke chelappo nalla pain aakum apo vava ke athyavashyam vendi vannal kodukkan ( first preference is mother's milk for sure). As we had to run for bottle and formula after delivery bcs I could not feed first 2 days.
@naseemaasharaf9068
@naseemaasharaf9068 9 месяцев назад
കാത്തിരുന്ന കൺമണിയെ ക്രിസ്ത്മസ് ദിനത്തിൽ തന്നെ കയ്യിൽ കിട്ടറ്റെ ഞാനും ക്രിസ്മസ് കുട്ടിയാണ് ഈ വർഷം 33, തികയും
@RajimolRaji-o7d
@RajimolRaji-o7d 9 месяцев назад
🙏God bless you 🙏❤❤katta waiting❤❤❤ oru healthy babye kittatte
@sunithanandakumar875
@sunithanandakumar875 9 месяцев назад
God bless you both and little one on the way my prayers ❤
@sruthychandran4634
@sruthychandran4634 9 месяцев назад
എൻ്റെ ഡേറ്റെ ജനുവരി 24 ബെഡ് റെസ്റ്റ് അണ് ഞാനും ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@nithinmanikandan4543
@nithinmanikandan4543 9 месяцев назад
Wet wipes venam. Scented allathathu.
@lijiliji6637
@lijiliji6637 9 месяцев назад
നല്ല ഒരു കുഞ്ഞിനെ ദൈവം തരട്ടെ ❤❤
@risvanafaisal6796
@risvanafaisal6796 9 месяцев назад
വീഡിയോക്ക് വേണ്ടി കട്ട കാത്തിരിപ്പാണ് 👍👍
@dhanyamanoj8153
@dhanyamanoj8153 9 месяцев назад
All the best... Asteril alle delivery.... Avide aanenkil... Baby ne daily nurses cln cheythu tharum... U hve to be ready with... White clothes, swaddles nd pampers, miitens nd booties... Avide ac aanu.... Ente delivery avide aayirunnu...nursing is gud.... 😊
@soumyacp3186
@soumyacp3186 9 месяцев назад
And for new mom, cotton maternity wear, feeding nighties/frocks, maternity pads, feeding bra, feeding pillow..
@ashasam23
@ashasam23 9 месяцев назад
Kindly buy breast pump, feeding bras and breast pads( disposable )for the mother. Diaper cream & baby soap for the baby is very important. Baby nailcutters and mittens. Do not use any powders for the baby.
@radhikathekkedath7618
@radhikathekkedath7618 9 месяцев назад
Stay blessed God bless you with a healthy cute baby
@raghiunnivlogs740
@raghiunnivlogs740 9 месяцев назад
Aarogyam ulla oru kunjine daivam tharatte
@shijomp4690
@shijomp4690 9 месяцев назад
Orupad santhosham 🥰ente pregnacy time ormma vannu🥰entem ithupole date aarunnu but infection vannu pettanu c section cheitheduthu dec31nu.. Njan enn prarthikkamtto God bless you.
@sreenikarthi644
@sreenikarthi644 9 месяцев назад
Aadymaytta oru achn hsptl bag pack cheyyan sadhnangl medikkunnthm oronnum parnju kodkknnthm kanunnath😍🥰🥰
@anjubjoseph8723
@anjubjoseph8723 9 месяцев назад
Ayussum aroghyamulla kunninaecnalki anugrahikkattae chechy kum Vikas chetta num .❤❤❤❤❤.God bless ❤️❤️❤️❤️🙏
@Rrtgxfyhikzzyhnnbvunbgyu
@Rrtgxfyhikzzyhnnbvunbgyu 9 месяцев назад
Nalloru kunjavaye kittatte.🙏🙏🙏
@alonamanoj-gh3jx
@alonamanoj-gh3jx 9 месяцев назад
Children are indeed a heritage from the Lord,And the fruit of the wombidhis reward .psalms 127:3
@deepamenon567
@deepamenon567 9 месяцев назад
Cutest video.. best wishes for a safe delivery with healthy baby..
@ajithathankachan1402
@ajithathankachan1402 9 месяцев назад
നല്ല ആരോഗ്യം ഉള്ള ഒരു ഉണ്ണിയെ തരട്ടെ 🙏🙏 god bleas you ❤️❤️🥰🥰
@akvlogs2345
@akvlogs2345 9 месяцев назад
ഇന്ന് 21 അല്ലെ ഡെലിവറി കഴിഞ്ഞോ 😊
@anjalysebastian5642
@anjalysebastian5642 9 месяцев назад
Njanum oru kunjinayi waiting anu 8 years. Feeling so happy to see you guys. God bless you all❤
@HYPERGAMING-tb2ng
@HYPERGAMING-tb2ng 9 месяцев назад
God bless you chechi 😍😍😍😍katta waiting new healthy babyikku vendi💞💞💞
@divya-ef7ok
@divya-ef7ok 9 месяцев назад
Baby girl.sure❤❤❤
@JiniVinil
@JiniVinil 9 месяцев назад
Nalla oru healthy vavene kittatte..... Chetta chakkide makeup video edumo?
@vladnik813
@vladnik813 9 месяцев назад
അപ്പോൾ നമ്മള്ക്ക് ചിലവ് കിട്ടാൻ സമയം ആയി വരുന്നു അല്ലെ 🥰...
Далее
When Goalkeepers Get Bored 🤯 #3
00:27
Просмотров 1,1 млн
ХОМЯК ВСЕХ КИНУЛ
10:23
Просмотров 635 тыс.
What’s in my HOSPITAL Bag || Lintu Rony || London
39:06
When Goalkeepers Get Bored 🤯 #3
00:27
Просмотров 1,1 млн