Тёмный

Our Truck returned after unloading the load | Bihar Trip | EP- 28 | Jelaja Ratheesh | 

Puthettu Travel Vlog
Подписаться 415 тыс.
Просмотров 170 тыс.
50% 1

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #kottayam #kerala #coimbatore #karnataka
#hanumanaghatt #uttarpradesh #bihar #patna
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 726   
@puthettutravelvlog
@puthettutravelvlog 25 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-E6v4Tp3TC4Q.html
@Rijil.V.A
@Rijil.V.A 25 дней назад
രാജേഷ് ബായ് ''ടയർ കള്ളൻ"'' എന്ന പേരിട്ടോ അല്ലാരും കൂടി 🤔🤔🤔 ഒരു പ്രസ്ഥാനം നടത്താൻ ഉള്ള കഷ്ടപ്പാട് കൊണ്ടാണ് വെറുതെ വിട്ടേക്ക് ടയർ കള്ളനെ 😂😂
@shajeerali2520
@shajeerali2520 25 дней назад
കണ്ടായിരുന്നു... അച്ഛമ്മ യുടെ പാട്ട് 😍
@techchanal6045
@techchanal6045 25 дней назад
ആകാശ് ബ്രോ ഇല്ലാതെ ഇനി ഒരു ട്രിപ്പും പോവണ്ട.. ഇപ്പൊ ഈ വീഡിയോ തന്നെ വീഡിയോ തീർന്നത് അറിഞ്ഞില്ല അതാണ് ഞങ്ങളെ ആകാശ് ബ്രോ 👍 അടി മക്കളെ നമ്മളെ ചെക്കന് ലൈക്‌ 👍👍👍👍
@PRADEEPPRADP-KVR
@PRADEEPPRADP-KVR 25 дней назад
എല്ലാം ശെരി തന്നെ പക്ഷെ ഇത്തിരി പക്ക്വത കുറവുണ്ട്, പ്രേത്യേകിച്ചു main Driver ടെ അടുത്ത്. അതാണ് ചായി bro യെയും അജീഷ് bro യെയും അവർക്ക് കൂടുതൽ ഇഷ്ടപ്പെടുത്തുന്നത്. ഉദാഹരണത്തിന് ഒരു കട്ടൻ ചായ നേരെ ചൊവ്വേ ഉണ്ടാക്കാൻ അറിയാത്ത ആകാശ്, അവര് ഉണ്ടാക്കി തരുന്ന ഭക്ഷണത്തിനു ചില്ലറ കുറ്റമൊന്നുമല്ല പറയുന്നത് ചില സമയത്ത്, സഹായിക്കാനും മടി, grow up man😊
@krishnaprasad3141
@krishnaprasad3141 25 дней назад
എന്താണെങ്കിലും ആകാശ് മോൻ വന്ന പിന്നെ വീഡിയോ ഒരു പവർ❤❤❤😍
@Rose-eo7kj
@Rose-eo7kj 25 дней назад
​@@PRADEEPPRADP-KVRChai jalaja ma'am te cousin aanu
@vijayakrishnakumar178
@vijayakrishnakumar178 25 дней назад
Chayi & Akash similar to LAURAL AND HARDY!! VERY FUNNY AND JOLLY PAIR, JELLING EACH OTHER IN KEEPING VIEWERS LIKE US always ON TENDER HOOK!! Main driver enjoying every bit of the comedy, very visible on her face. Chayi seriously humoures, Akash jouvial and humorous 😅
@aj0425
@aj0425 25 дней назад
​@@PRADEEPPRADP-KVR ഭയങ്കര കണ്ടുപിടുത്തം ആയിപ്പോയി. അതൊക്കെ Content ന് വേണ്ടി ആകാശ് ഇടുന്നതല്ലേ. video engaging ആക്കാൻ പുള്ളിക്കറിയാം.
@dilipkumar1905
@dilipkumar1905 25 дней назад
അടുത്ത ട്രിപ്പിലും ആകാശ് ഉണ്ടാകും എന്ന് മനസ്സിൽ ആയി ആകാശ് ഡയലോഗ് &മുഖത്തെ നവരസങ്ങൾ ഇനി കാണാൻ പോകുന്ന പൂരം എല്ലാവരെയും സന്തോഷിപ്പിക്കും ഹായ് കുഞ്ഞി കിളി ദാമി &മുത്ത് ജലജ 'രതീഷ് 'രാജേഷ് ചായി "അച്ഛമ്മ "സൂര്യാ &all സ്റ്റാഫ്‌ 🙏🏽🙏🏽🙏🏽
@JayasreeES-r7m
@JayasreeES-r7m 25 дней назад
Allavarkum oru hai❤. Aakashne aduth trip odukudi thadivekkum to
@ManeeshTk-x8k
@ManeeshTk-x8k 25 дней назад
ഇങ്ങനെയാവണം ഓണേഴ്സും ഡ്രൈവർമാരും എന്തൊരു കൂട്ടായ്മയാ ഏല്ലാവർക്കും നല്ലതു വരട്ടെ
@noufalm902
@noufalm902 25 дней назад
കശ്മീർ പോവാനുള്ള ആഗ്രഹം കാരണം ഇന്ത്യ മുഴുവൻ വാഹനം ഓടിച്ചു പോവാൻ ഭാഗ്യം ലഭിച്ച രാജ്യത്തെ ധീര വനിതയാണ് ജലജ mam. കൂടെ കട്ട സപ്പോർട്ട് ഓട് കൂടി husband രതീഷ് ചേട്ടനും big saluit ❤️
@balachandranpnair9014
@balachandranpnair9014 25 дней назад
Absolutly correct. Good morning everyone.
@shajahanmoulavi7513
@shajahanmoulavi7513 25 дней назад
ആകാശ് ഉള്ള ട്രിപ്പ്‌ വളരെ നല്ലതാണ്,, കാരണം,, ചിരിയും തമാശയും,, എപ്പോഴും സർവേശ്വരൻ കൂടെയുണ്ടാകട്ടെ
@remadevikn1838
@remadevikn1838 25 дней назад
പാചകം ചെയ്യാൻ ഒരു മടിയും ഇല്ല. ഊർജ്വസ്വലയായ main driver ജലജക്കുട്ടി.❤❤❤❤❤
@AnoopKumar-ii1wg
@AnoopKumar-ii1wg 25 дней назад
മൊതലാളിമാരെ ട്രോളാൻ അധികാരം ഉള്ള ഏക തൊഴിലാളി നമ്മുടെ "ആകാശ് മോൻ"😁.
@PraveenKumar-li1rk
@PraveenKumar-li1rk 25 дней назад
പറയാതിരിക്കാൻ വയ്യ തലക്കനം ഇല്ലാത്ത ഓണഴ്സും, എന്തിനും കട്ടക്ക് നിൽക്കുന്ന ജോലിക്കാരും, ഇതൊക്കെ എല്ലാ മുതലാളിമാരും കണ്ടുപടിക്കേണ്ടതാണ് 👍🙏
@bibinraj4492
@bibinraj4492 23 дня назад
Thozhilalinnu muthali ayatha atha, athinte anugraham avarku kittatte,
@keraladriverbussid1493
@keraladriverbussid1493 25 дней назад
രതീഷേട്ട അടുത്ത ട്രിപ്പ്‌ രണ്ട് വണ്ടി ആയ്ട്ട് ലോഡ് ആയിട്ട് ഒരുമിച്ച് പോകാൻ ശ്രെമിക്കുവോ അത് കാണാൻ ഒരു പ്രത്യേക രസം ആണ് ❤️
@saundarya3759
@saundarya3759 25 дней назад
കുഞ്ഞിക്കിക്കിളി ഇൻട്രോ പറയുന്നത് കേൾക്കാൻ നല്ല രസമാണ്. എല്ലാവരെയും കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. പുതിയ ട്രിപ്പിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤❤❤
@nairanand
@nairanand 25 дней назад
എല്ലാവർക്കും നമസ്കാരം കുഞ്ഞിക്കിളി ഇൻട്രോ അടിപൊളി ഒരുപാടു ദിവസങ്ങൾക്കു ശേഷം കുഞ്ഞിക്കിളിയെയും ചായീബ്രോയെയും കണ്ടു 🌹🌹❤️❤️
@krishnaprasad3141
@krishnaprasad3141 25 дней назад
7:52 ആകാശ് മോനെ നിന്നെ നമിച്ചു🙏🏻
@surenkumars3181
@surenkumars3181 25 дней назад
one thing was motivated me everyday..... you have 27 lorry. 2 car. big house. but still whole family working hard and enjoy the work..... I am from Tindivanam, Tamilnadu.... I find your home and office... i really want to meet you all one day...... everyday I watch your video...... really satisfied and motivated by jalaja (main driver), aakash bro (co driver), Ratheesh bro (camera man) and whole family inspired me....
@mmvaliyamackal3913
@mmvaliyamackal3913 25 дней назад
കുഞ്ഞിക്കിളിയും മുത്തിനെയും ചായിയേയും മറ്റു കുടുംബക്കാരെയും കണ്ടതിൽ സന്തോഷമുണ്ട്!!! ആകാശകിളി ഹിന്ദി പറഞ്ഞത് കേട്ടപ്പോൾ "പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തംകൊളുത്തി പട" എന്ന പഴഞ്ചൊല്ല് ഓർമ്മവന്നു 😜 അടുത്ത ട്രിപ്പിന് ആകാശിനെ കൊണ്ടുപോകണം!!! നല്ല ടൈം പാസ് ആണ് ആകാശ്!!!
@geobuilders47
@geobuilders47 25 дней назад
കോ യുടെ വർത്തമാനം കേട്ട് ഒത്തിരി ചിരിച്ചു എന്റെ മനസിലെ ടെൻഷൻ അൽപ്പം മാറിക്കിട്ടി
@anusibi2194
@anusibi2194 25 дней назад
ആകാശേ.... 🙏 നാക്കില്ലേൽ കാക്ക പണ്ടേ കൊത്തികൊണ്ടുപോയേനെ....
@radhakrishsna4224
@radhakrishsna4224 25 дней назад
പുത്തേട്ട് ട്രാവൽ അംഗങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@ajijoseph283
@ajijoseph283 25 дней назад
ചായി ബ്രൊയെ കണ്ടതിൽ സന്തോഷം
@rejimonkn3343
@rejimonkn3343 25 дней назад
എന്തായാലും സാധനമെല്ലാ ഇറക്കി ഭദ്രമായി എല്ലാവരും വീട്ടിൽ എത്തിച്ചേർന്നതിൽ സന്തോഷം. നിങ്ങളുടെ എല്ലാ ട്രിപ്പിലും ഭയൽവാൻ ആകാശിനെ കൂടെ കൂട്ടണം. ആള് നല്ല രസികനാണ്. God Bless All of Puthettu family. 👍👍
@Darkknight-j9r
@Darkknight-j9r 25 дней назад
Akash is a sincere person, keep him with you guys . Akash ollapo video kananumbo Oru happiness ond .
@premankpkn7772
@premankpkn7772 25 дней назад
നമസ്കാരം:- യാത്ര പൂർത്തിയാക്കിയതിന് മംഗളം ആകാശ് അടിപൊളി... അടുത്ത ട്രിപ്പിലും കൂടയുണ്ടെന്നറിഞ്ഞതിൽ അതിയായ സന്തോഷം . ഇനിയും ഒത്തിരി ചിരിച്ച് ആസ്വദിക്കാമല്ലോ?!! ചായി മോനെ കൂടെ കണ്ടതിൽ സന്തോഷം....രതീഷേട്ടനും മാഡത്തിനും രാജേഷ് ബ്രോയ്ക്കും കുഞ്ഞിക്കിളിക്കുo കൂടെ എല്ലാവർക്കും ആശംസകൾ❤❤❤❤❤🎉
@dineshsd2452
@dineshsd2452 25 дней назад
ഹായ് രതീഷ്&ജലജ, കുറച്ച്നാളുകൾക്ക് ശേഷം കുഞ്ഞിക്കിളിയുടെ അവതരണം ഗംഭീരം!!. വീഡിയോയുടെ ചിത്രീകരണ സമയത്ത് ക്ഷണിക്കപ്പെടാത്ത അതിഥിയായ, പഴമക്കാരുടെ പേടിസ്വപ്നമായ കൊള്ളികുറവന്റെ കരച്ചിൽ കേൾക്കുന്നുണ്ടല്ലോ. മൂങ്ങയിനത്തിൽപ്പെട്ട പക്ഷിയാണെങ്കിലും ഇതിന് സന്ധ്യസമയത്തൊഴികെ കാഴ്ചയില്ലാത്തതിനാൽ ഇണയെ കൂവി വിളിക്കുന്നതാണ്. അല്ലാതെ മരണത്തെ കൊണ്ടുവരുന്നതാണ് എന്നതിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവും ഇല്ല.
@shajiabraham3049
@shajiabraham3049 25 дней назад
യാർഡ് ഒന്ന് ടാർ ചെയ്യണേ നമ്മുടെ വണ്ടികൾ വിശ്രമിക്കുമ്പോൾ വൃത്തിയുള്ള സ്ഥലത്ത് കിടക്കട്ടെ ഒരു പവറിന്
@daimonkurianpoovennikunnel3241
@daimonkurianpoovennikunnel3241 25 дней назад
സന്തോഷത്തോടെ എല്ലാവരും ഒത്തൊരുമയോടെ ആണെങ്കിൽ എതു ജോലിയും സന്തോഷകമാക്കാം ! ചിരിയോടെ കാണുന്ന ആകാശ് 😅 സന്തോഷമായിരിക്കുക എല്ലാവരും🎉
@manojgeorgre115
@manojgeorgre115 25 дней назад
❤❤❤❤❤ചായി, ആകാശ്,, രതീഷ്, ജലജ, മുത്ത്, സൂര്യ, 🥰കുഞ്ഞിക്കിളി 🥰എല്ലാവർക്കും ആശംസകൾ ❤❤❤. എന്റെ ആകാശ് ബ്രോ നീ ഒരു സംഭവം ആണ് കേട്ടോ
@girishampady8518
@girishampady8518 25 дней назад
ചായി 🥰മാറ്റം സൂപ്പർ ആയി.. കണ്ടിട്ട് മനസ്സിലായില്ല 🥰..
@sulaikha907
@sulaikha907 25 дней назад
കോയുടെ തമാശകൾ ഒരു രക്ഷേം ഇല്ലാട്ടോ...😍
@RajuJohn-kh9fj
@RajuJohn-kh9fj 25 дней назад
എല്ലാവരെയും കണ്ടതിൽ സന്തോഷം❤❤
@mathewelanjikal3232
@mathewelanjikal3232 25 дней назад
I understood that you are taking care all of your staff as your own family members. It's quite appreciable. Both Mrs. & Mr. Ratheesh are broad minded. May God Almighty bless your business as well as your full family.
@KKfarm222
@KKfarm222 25 дней назад
ആകാശ് തമാശ ആണെങ്കിലും കാര്യത്തിന് കാര്യം ആയി സമീപിക്കുന്നു.. കൊള്ളാം... മുതലാളിയും തൊഴിലാളിയും തമ്മിലുള്ള അന്തരം ഇല്ലാ എന്ന് തന്നെ പറയാം,, നല്ല വീഡിയോ കൾക്കായി കാത്തിരിക്കുന്നു 👍🏻👍🏻👍🏻❤️
@KrishnaKumar-ss2qv
@KrishnaKumar-ss2qv 25 дней назад
നമസ്തേ പുത്തേട്ട്. ഹായ് കുഞ്ഞിക്കിളിയുടെIntro കണ്ടിട്ട് എത്ര നാളായി❤❤❤👍
@janathanursery3896
@janathanursery3896 25 дней назад
കുറച്ചു നാളുകൾക്കു ശേഷം കുഞ്ഞിക്കിളിയുടെ എനെർജിറ്റിക്കൽ ഇൻട്രോ സൂപ്പർ
@shibinmunderi9805
@shibinmunderi9805 24 дня назад
ഇങ്ങനെ വേണം മുതലാളി മാരും തൊഴിലാളികളും ആയാൽ എന്തായാലും ഇന്നത്തെ ഈ വീഡിയോ എനിക്കി ഒരുപാടു ഇഷ്ട്ടായി 😂😂😂😂😂😂
@PRAMOD.T.K
@PRAMOD.T.K 25 дней назад
Chai+ ആകാശ് good episode
@jithinkichu
@jithinkichu 25 дней назад
കേരളത്തിലെ വണ്ടി പ്രസ്ഥാനത്തിൽ മുതലാളിമാരെയും തൊഴിലാളിമാരെയും എല്ലാര്ക്കും അറിയാമെങ്കിൽ ആ സ്ഥാനം പുത്തേട്ട് മാത്രം സ്വന്തം
@parameswaranpm8354
@parameswaranpm8354 25 дней назад
Wish Akash Mon be Healthy and Energetic.... Let him get Married Soon... Best Wishes
@JustinBruce1976
@JustinBruce1976 25 дней назад
ഹായ് കുഞ്ഞിക്കിളി ദാമി കുട്ടി.അച്ഛമ്മസൂര്യ മാഡം കുഞ്ഞിക്കണ്ണനും എല്ലാവർക്കും ഗുഡ്മോണിങ്
@pradeepthambi-po6qp
@pradeepthambi-po6qp 25 дней назад
ഈ ബീഹാർ ട്രിപ്പ്പ്പിലെ എല്ലാ വീഡിയോസും ഞാൻ ഇന്ന് കണ്ടു തീർത്തു നന്ദി പുത്തെട്ടു 🌹🌹🌹
@joeljessy6285
@joeljessy6285 25 дней назад
ബീഹാർ ട്രിപ്പ് episodes ഫുൾ കണ്ട്. Very happy. എൻ്റെ മോൻ 7th പഠിക്കുന്നു. അവൻ എല്ലാ വീഡിയോസ് കണ്ടു്. നിങ്ങളെ എന്നെങ്കിലും നേരിട്ട് കാണാൻ കഴിയട്ടെ. പുതിയ വീഡിയോസിന് വേണ്ടി waiting. Special love ഫോർ ആകാശ്
@binithkg1241
@binithkg1241 25 дней назад
അങ്ങനെ ആർക്കും സംശയം venda മുത്തിന്റെ ലൈസൻസ് ന്റെ കാര്യത്തിൽ.പുത്തെറ്റ് ഫാമിലി അതിൽ എല്ലാം വളരെ ക്ലിയർ ആണ് 🥰❤️❤️
@anoopmalayath3476
@anoopmalayath3476 24 дня назад
ട്രിപ്പ്‌ പോകുമ്പോൾ നിങ്ങൾ എല്ലാരും ചേർന്ന് ഫുഡ്‌ ഉണ്ടാകുന്നത്, അതാണ്‌ ഏറ്റവും ഇഷ്ടം... ബെസ്റ്റ് ലൊക്കേഷൻ ബെസ്റ്റ് കുക്കിങ് സൂപ്പർ ഫുഡ്‌ 🥰... നമ്മുടെ ആകാശ് ബ്രോ, മിക്കവാറും ഒരു അടിപൊളി കുക്ക് ആയിക്കാണും 🥰
@Renuka-g4x
@Renuka-g4x 24 дня назад
Akash bro suprrr.... Kunjikili intro.. Superr... Best wishes dears❤
@sintuvarghese5649
@sintuvarghese5649 25 дней назад
ബീഹാർ ട്രിപ്പിന്റെ വീഡിയോ എല്ലാം ഞാൻ കണ്ടിരുന്നു എല്ലാം നല്ല രസമായിരുന്നു വീഡിയോകൾ എല്ലാം അടുത്ത ട്രിപ്പിലും ആകാശ് ബ്രോ കൂട്ടണം
@SURYANNAIRgeneral
@SURYANNAIRgeneral 25 дней назад
വിഭവ സംമൃദ്ധമായ ഒരു ഊണ് കഴിച്ച പ്രതീതി യാണ് ഈ വീഡിയോ കണ്ടപ്പോൾ
@deepakchandran648
@deepakchandran648 24 дня назад
പുത്തേട്ട് ട്രാവൽ അംഗങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു best of Luck .....
@sanumadhav
@sanumadhav 25 дней назад
Start Puthettu Tourist Service. With your goodwill, it will be a success. Try Ernakulam-Bangalore or Chennai first and see.
@venkateshramamurthy1471
@venkateshramamurthy1471 25 дней назад
They have a good yard space for parking lot of vechiles. It is a great experience to maintain such a big fleet of vehicles.
@jollybijily3187
@jollybijily3187 25 дней назад
Akash super
@ajithkumarksd754
@ajithkumarksd754 25 дней назад
ചായി ബ്രോയും ആകാശിനെയും, ഒന്നിച്ച് കണ്ടതിൽ സന്തോഷം ഉണ്ണി ചേട്ടൻ്റെ ഒരു കുറവ് ഉണ്ട് ❤❤❤
@Soviiet_union
@Soviiet_union 25 дней назад
Love from jharkhand.. loved your jharkhand vlog ❤
@JustinBruce1976
@JustinBruce1976 25 дней назад
എത്ര ദിവസമായി കുഞ്ഞിക്കിളി സൗണ്ട് കേട്ടിട്ട്❤❤❤❤
@jdk445
@jdk445 21 день назад
സ്നേഹത്തോടെ അടുത്തറിഞ്ഞു നിൽക്കുന്ന മുതലാളിയും തൊഴിലാളികളും അത് puthettu മാത്രം
@deepaksarode3764
@deepaksarode3764 25 дней назад
कुंजिकिली इंन्टरो 👌👌 nice family vlog... Hi chiy bro 😀.... 💐💐💐💐💐💐💐
@Suresh_Pillai
@Suresh_Pillai 24 дня назад
Hey Ratheesh and Jelaja, good to see you all back .. and the "CO"s.. Expecting the great "CO" artist to be back with you guys on your next trip for a full fledged entertainment. !! 🤣 ALL THE BEST!!❤❤👍😀👍 ❤❤
@SajanNa
@SajanNa 25 дней назад
ആകാശമോന് വണ്ടിയിൽ കിടന്ന് ഉറങ്ങാമല്ലോ 👌👍👌
@joshyjose7606
@joshyjose7606 25 дней назад
ചില മഞ്ഞ ചാനലുകളിൽ ഡ്രൈവിങ്ങ് ലൈസൻസിൻ്റെ പേരിലുള്ള അപവാദങ്ങൾ കണ്ടിരുന്നു.
@ThampyJohn-l8g
@ThampyJohn-l8g 25 дней назад
Amazing and lovely people 🎉🎉
@kmmohanan
@kmmohanan 25 дней назад
Hi,,👏👏👏 ചായ് ഭായ്. കണ്ടിട്ടൊത്തിരിയായി കെട്ടോ😏🥳🤔
@rajnishramchandran1729
@rajnishramchandran1729 25 дней назад
Akaash mon...chill maad macha..Mundina loadtripnalli sheeghradalle nimmannu bheti maduttavay..👍
@tomsjoseph920
@tomsjoseph920 25 дней назад
കുഞ്ഞിക്കിളി ദാമുക്കുട്ടി... ജെൽജ ചേച്ചി 🙏🙏🙏
@jalajapnair2864
@jalajapnair2864 25 дней назад
Akash monete. Joke adipoli. Aakunnund ellavrun koodiyapole nalla rasam undayirunnu
@rajnishramchandran1729
@rajnishramchandran1729 25 дней назад
Good morning Puthettu squad..welcome back home..🚍👍
@MadhusudhananPk
@MadhusudhananPk 25 дней назад
ഇതുവരെ അടിപൊളി അടുത്ത ട്രിപ്പ് വേഗത്തിലാകട്ടെ🌹🙏👍
@kishorev7541
@kishorev7541 25 дней назад
Wai8ing 4 next trip🎉
@ArunPiravomvlog
@ArunPiravomvlog 25 дней назад
🥰😍😍അങ്ങനെ ചായി അണ്ണനെ വിണ്ടു കണ്ടു
@ramakrishnajg7459
@ramakrishnajg7459 25 дней назад
Hey Kunjukili. Cute grand daughter nice to see you again.
@princethomas5944
@princethomas5944 25 дней назад
എല്ലാവരേം കണ്ടതിൽ സന്തോഷം
@parameswaranpm8354
@parameswaranpm8354 25 дней назад
Happy News.... Enjoy some Day with Homely Food and Homely Atmosphere....
@rishadkadambode
@rishadkadambode 25 дней назад
Cayi bro and akash bro ivar randuperum onnichu video vannal chirichu marikkum 😂😂😂😂
@kurianjoseph9012
@kurianjoseph9012 25 дней назад
ഇ പ്രവാസത്താ ഡ്രിപ് മുടങ്ങാതെ കണ്ടു . രസകരമാണ്
@lidiapereira7440
@lidiapereira7440 25 дней назад
If there is so good bonding with co drivers, then every travel is a fun to watch..hope other companies follow too😊
@anandkoduvally8848
@anandkoduvally8848 24 дня назад
ഇന്നത്തെ വീഡിയോ രണ്ടു പ്രാവശ്യം കണ്ടു.❤❤ആകാശ് ബ്രോയും ചായിബ്രോയും അടിപൊളി❤❤❤
@bommidisrinivas205
@bommidisrinivas205 25 дней назад
శుభోదయం🎉💐💐 శుభాకాంక్షలు 💐💐
@shibujohn5403
@shibujohn5403 25 дней назад
❤❤❤❤👌👌👌👌അടിപൊളി സൂപ്പർ എല്ലാവർക്കും ഹായ് ❤ചായി bro സുഖം ആണോ 🙋‍♂️കണ്ടതിൽ വളരെ സന്തോഷം ❤ചേട്ടായി❤ചേച്ചി ❤രാജേഷ് bro❤ ആകാശ് bro ❤കുഞ്ഞികിളി ❤❤🙋‍♂️🙋‍♂️
@venudharan3961
@venudharan3961 25 дней назад
Hi, puthethu family & Akashbabu, reached home safely, happy moments , waiting for another videos, From Delhi,chengannur
@philipannie8114
@philipannie8114 24 дня назад
Employers and employees have good relationships 👏
@rajiv4972
@rajiv4972 25 дней назад
A suggestion please…why not concrete this truck parking and washing area. Will create better work conditions! Thanks.
@pramodkannan99
@pramodkannan99 25 дней назад
Akash നിന്നെ കൊണ്ടു ഞാൻ തോറ്റു🎉🎉🎉🎉🎉
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 25 дней назад
Chayiiiii miss uuu❤❤❤❤❤❤❤goodafternoon
@geethabiju331
@geethabiju331 25 дней назад
എല്ലാ എപ്പിസോടും കണ്ടു 👌🏻👌🏻👍🏻മറ്റു സംസ്ഥാനങ്ങൾ കാണാൻ പറ്റാത്തവർക്ക് ഈ വീഡിയോകളിലൂടെ സാധിക്കും.. എല്ലാവരും 👌🏻
@ajeshgeorge2170
@ajeshgeorge2170 25 дней назад
Hi chayibro.... Nalla cute look aanallo
@kannapan9428
@kannapan9428 24 дня назад
ഉള്ള ചില വിഷമങ്ങൾ ഉള്ളപ്പോൾ നിങ്ങളുടെ വീഡിയോ കണ്ടാൽ..........❤
@francislobo9216
@francislobo9216 24 дня назад
yes, absolutely right bro❤
@JeyaseelanJeyaseelan-e8g
@JeyaseelanJeyaseelan-e8g 25 дней назад
Good workshop. Best wishes for the next trip. Have a wonderful day ❤️❤️❤️❤️
@thomaskoshy7591
@thomaskoshy7591 25 дней назад
അങ്ങനെ ഒരു സംശയം തീർന്നു!ഞാനും ഓർത്തു മോളുടെ പ്രായം, ലൈസെൻസ്!!.
@vinayanaadhith9749
@vinayanaadhith9749 24 дня назад
എല്ലാവരെയും ഒന്നിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം.. ❤❤🥰🥰😍😍👍🏻👍🏻
@vipinviswanath-89
@vipinviswanath-89 25 дней назад
All Kerala akash bro fans ❤
@shijubalakrishnan5171
@shijubalakrishnan5171 24 дня назад
Take akash bro everytime with you as he is very interesting person and funny and the video is lively and also chai bro
@murali5247
@murali5247 25 дней назад
It was comforting to see all those familiar faces again . Surprisingly no brushes were used to wash the truck. Looking forward to the next episode 🙏🙏
@venkateshramamurthy1471
@venkateshramamurthy1471 25 дней назад
Good morning. Good to see you back at home with the kids, your sister in law and your mother in law.
@KL50haridas
@KL50haridas 25 дней назад
എല്ലാവർക്കും സുഖമല്ലേ?. ഇന്ന് എല്ലാവരും ഉണ്ടല്ലോ. എല്ലാവരെയും കണ്ടതിൽ സന്തോഷം.. ചായി ബ്രോ, കുഞ്ഞിക്കിളി, രാജേഷ് ബ്രോ, അമ്മ, സൂര്യ ചേച്ചി, മുത്ത്‌, ദാമി കുട്ടി 💙❤💙❤💙❤💙❤
@andrewsbaby2763
@andrewsbaby2763 24 дня назад
യാത്ര മുഴുവൻ കണ്ടു, വളരെ നന്നായിട്ടുണ്ട്, പ്രത്യേകിച്ച് ആകാശ് ബ്രോ സൂപ്പർ
@g.girishdevaragam2438
@g.girishdevaragam2438 25 дней назад
യാത്രകഴിഞ്ഞ് വന്ന് കുടുംബാംഗങ്ങളെ എല്ലാവരേയും കാണാൻ കഴിഞ്ഞതിൽ സന്തോഷം❤ അച്ചമ്മ ഇഷ്ടം😊
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 25 дней назад
Wish you all dear Puthettu family members.
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 24 дня назад
Nice
@sinajbasheer6306
@sinajbasheer6306 25 дней назад
Puthettinte വീഡിയോ വേറെ level ആണ്,,വീഡിയോ തീർന്നത് അറിഞ്ഞില്ല സൂപ്പർ വീഡിയോ 😍😍😍ചായി next ട്രിപ്പ്‌ വരുന്നോ എന്നു ചോദിച്ചപ്പോൾ ആകാശ് bro ബ്ലിങ് ആയി നിന്ന നിൽപ്പു കാണാൻ നല്ല രസമുണ്ടായിരുന്ന് 😄😄😄😄
@sobharejin9029
@sobharejin9029 25 дней назад
മുത്തിനേം കുഞ്ഞിക്കിളി യേയും കണ്ടതിൽ ഒത്തിരി സന്തോഷം❤❤❤❤❤❤
@sabuthomas1814
@sabuthomas1814 25 дней назад
Hi chayi bro & Aakash bro 🎉🎉🎉
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 24 дня назад
❤❤❤👍👍👍
@leenasaraswati8553
@leenasaraswati8553 25 дней назад
Good morning jalja puttedath family members 💘❤️❤️❤🎉🎉
@aneesjumanaaneesjumana6943
@aneesjumanaaneesjumana6943 25 дней назад
Hi❤good morning 🙋🏻‍♂️ellarem kanumpol santhosham und
@subinraj6600
@subinraj6600 25 дней назад
Intro princess returns 🎉
Далее