Тёмный

Out Of Focus Live | 02 September 2024 

MediaoneTV Live
Подписаться 6 млн
Просмотров 69 тыс.
50% 1

#outoffocus
Out Of Focus Live | 02 September 2024
1. അൻവറിന്‍റെ ആഭ്യന്തര വിപ്ലവം
2. കോൺഗ്രസിൽ കാസ്റ്റിങ് കൗച്ച്?
3. ബുൾഡോസർ രാജിന് ബ്രേക്ക്?
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 225   
@MediaoneTVLive
@MediaoneTVLive 13 дней назад
ഇന്നത്തെ ഔട്ട് ഓഫ് ഫോക്കസിൽ ആദ്യ ഭാ​ഗത്ത് ഐസ്ക്രീം പാർലർ കേസ് എന്നതിന് പകരം സൂര്യനെല്ലി കേസ് എന്ന് തെറ്റായി പരാമർശിച്ച് പോയിട്ടുണ്ട്. തെറ്റ് സംഭവിച്ചതിൽ നിർവ്യാജം ഖേദിക്കുന്നു. പ്രേക്ഷകർ തെറ്റ് തിരുത്തി കേൾക്കുമല്ലോ.
@ya-s38
@ya-s38 13 дней назад
Its ok
@ilaanhaadi2461
@ilaanhaadi2461 13 дней назад
@@MediaoneTVLive എനിക്ക് അപ്പോൾ തന്നെ strike ചെയ്തിന് , പിന്നെ ഞാൻ വിചാരിച്ചു ,സൂര്യ നെല്ലി കേസിലെ പ്രതികളെ എനിക്ക് അറിയില്ലല്ലോ എന്ന് 😅
@ilaanhaadi2461
@ilaanhaadi2461 14 дней назад
ഇന്നത്തെ out of focus ന് കട്ട waiting ആയിരുന്നു 👍
@sabirshaNilgiris0369
@sabirshaNilgiris0369 13 дней назад
Me
@nv3336
@nv3336 13 дней назад
Nishad koode venam aayirunnu 😮
@AbdulJaleel-iq9bf
@AbdulJaleel-iq9bf 13 дней назад
ദാവൂദ്...?
@nv3336
@nv3336 13 дней назад
@@AbdulJaleel-iq9bf പുള്ളി 2 days ഉണ്ടായിരുന്നു
@mohamednavas123
@mohamednavas123 13 дней назад
പ്രമോദ് സർ.. വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു.. സൂപ്പർ 👍
@basheerbashi7331
@basheerbashi7331 13 дней назад
Very good
@mohamedshaffi3605
@mohamedshaffi3605 13 дней назад
ചില fake ID കൾ പ്രമോദ് സാർ പറ്റില്ല ദാവൂദ് മതി എന്ന് പറയുന്നത് ഒരു അജണ്ടയുടെ ഭാഗമാണ്.. മീഡിയ വൺ ലെ എല്ലാവരും മിടുക്കന്മാർ 👍🌹
@englishhelper5661
@englishhelper5661 14 дней назад
അൻവർക്ക പുതിയ മലപ്പുറം സുൽത്താൻ
@yrp007kerala4
@yrp007kerala4 13 дней назад
PV അൻവർ MLA യെ ആഭ്യന്തരവകുപ്പ് മന്ത്രി ആക്കണം he is 💯 eligible for that
@muhammedradhin7568
@muhammedradhin7568 13 дней назад
Davood fans 💕
@rasheedoic
@rasheedoic 13 дней назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാം Out of focus എത്ര തിരക്കാണെങ്കിലും ഈ ഒരു പ്രോഗ്രാം കണ്ടില്ലെങ്കിൽ ഒരു ദിവസം പൂർത്തിയാകാത്തത് പോലെയാണ്
@maharalisha3795
@maharalisha3795 13 дней назад
Sathyam ♥️
@sidiqpp242
@sidiqpp242 13 дней назад
പ്രമോദ് സർ നല്ല നിരീക്ഷണം
@shareefvadakkangara1472
@shareefvadakkangara1472 14 дней назад
C ദാവൂദ് എവിടെ അത് ഒരു കുറവ് ആയി അനുഭവപ്പെടുന്നു
@gowrinandana8999
@gowrinandana8999 13 дней назад
I like Pramod sir's observations
@Kalakki_vijayan
@Kalakki_vijayan 13 дней назад
Pramod സർ നിങ്ങൾ out of focus കൊണ്ട് വന്നു വമ്പിച്ച വിജയം കണ്ടത് പോലെ നിങ്ങൾക് editors grill എന്നൊരു പരിപാടി ആവിഷ്കാരികമോ. .?ഓരോ പ്രമുഖരെയും നിങ്ങൾ കൊണ്ട് വരിക എന്നിട്ട് interview ചെയ്യുക. ..മലപ്പുറം സഖാക്കൾക് സർക്കാരിനോട് കടുത്ത അമർഷം ഉണ്ട് ഇത് നിങ്ങൾ വസീഫ് നെ onnu grill ചെയ്താൽ പുറത്തേക് വരും we are waiting for such an “editors quest” എന്നൊരു പരിപാടി. .മോഹൻലാൽ, രഞ്ജിനീ, ep ജയരാജൻ, ken, തമിർ ജിഫ്രിയുടെ പിതാവ്, justice ഹേമ, ജേക്കബ് ജോർജ്, എംവി നികേഷ്‌കുമാർ, kk ഷൈലജ, pv അൻവർ, kt ജലീൽ, ഇവർക്കൊക്കെ സമൂഹത്തോട് എന്തൊക്കെയോ പറയാനുണ്ട് but നിങ്ങൾ അവര്ക് space കൊടുക്കുന്നില്ല pls start a interview പ്രോഗ്രാം everyday 💪💪💪media one നിങ്ങൾക് സാധിക്കും നിങ്ങൾക്കെ സാധിക്കു 😌
@ıısoVIBESw
@ıısoVIBESw 13 дней назад
❤❤❤❤❤❤❤ ഇവിടെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം മലപ്പുറം പാർട്ടി അതിനുവേണ്ടി ജീവനും പണവും എല്ലാം ജനങ്ങൾ നൽകുന്നു എന്നിട്ടും നിയമസംവിധാനം ഉൾപ്പെടെ പച്ചക്ക് ജനദ്രോഹ പ്രവർത്തനം നടത്തിയിട്ടും ഒന്നും അവർ അറിയുന്നില്ല അവർ എപ്പോഴും തിരിക്കുന്നു കൊടുക്കുന്നു ഇനി ഇതെല്ലാം അറിയാനുള്ള ബുദ്ധിയുള്ള ചാണക്യ തന്ത്രം ഉള്ളവർ അതിലുണ്ട് പക്ഷേ പ്രതികരിക്കില്ല ഡിപ്ലോമാറ്റിക് റിലേഷൻഷിപ്പ്... പച്ചക്ക് കൊന്നു തള്ളിയിട്ടു അവൻറെ ഭാര്യയെ കൊണ്ടുപോയി മർദ്ദിച്ചു കാമുകൻ ഉണ്ടെന്ന് പറയിപ്പിക്കാൻ ശ്രമിച്ചാലും സ്വർണ്ണ വേട്ടയുടെ പേരിൽ നടുറോഡിൽ നിയമപാലകർ കൊള്ളം നടത്തിയാൽ അവർ പ്രതികരിക്കില്ല കാരണം കുഞ്ഞാപ്പു അവരെയൊന്നും വെറുപ്പിക്കാൻ വയ്യ തങ്ങളെ മുന്നിൽ വെച്ച് പിരിച്ചാൽ മതി പിരിവു കൊണ്ട് ആത്മഹത്യ ചതിച്ചാൽ മതി നൽകുന്ന പണം കൊണ്ട് പാർട്ടി എന്തോ വലിയ സംഭവമാണെന്ന് ഇമേജ് ഉണ്ടാക്കിയാൽ മതി തിരിച്ചും ഉത്തരവാദിത്വമുണ്ട് എന്ന് പാണക്കാട് തങ്ങൾ മറക്കരുത് ഇനി ഇവരെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ബഹുമാനപ്പെട്ട തങ്ങൾ ഇരിക്കുന്ന ആ പദവി യോട് നൂറുശതമാനം നീതി പുലർത്തുന്നുണ്ടോ എന്ന് നൂറുവട്ടം ആലോചിക്കണം... ഇതൊക്കെ കേൾക്കുമ്പോൾ ആയിരം കുഞ്ഞാലിക്കുട്ടിക്ക് അര അൻവർ മതി എന്ന് ഇതുപോലെ പ്രതികരിക്കാൻ കഴിവുള്ള ഒരാളെങ്കിലും എൻറെ പ്രിയപ്പെട്ട ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചുപോകുന്നു... നിഷ്കളങ്കരായ പ്രവർത്തകർ നൽകുന്ന പണംകൊണ്ട് എന്ത് കെട്ടിപ്പൊക്കി ആയാലും കുഞ്ഞാലിക്കുട്ടി സാഹിബ് ഉൾപ്പെടെയുള്ള നേതാക്കന്മാർ ഈ സമുദായത്തോട് നീതി കാണിച്ചു എന്ന് അക്ഷയ കൊണ്ടുവന്നതിന് വീരവാദം പറഞ്ഞാലോ അതുപോലുള്ള ലൊട്ടുലൊടുക്ക് കാര്യങ്ങൾ പറഞ്ഞാലോ ചരിത്രം രേഖപ്പെടുത്തുന്നില്ല എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും നാളത്തെ തലമുറ നിങ്ങളെ വഞ്ചകർ എന്ന് വിളിക്കും തിരുത്ത് ആവശ്യമാണ്
@abdullamohammed8072
@abdullamohammed8072 13 дней назад
പൊട്ടാക്കിണറ്റിലെ തവളയാകരുത് മിസ്റ്റർ. മലപ്പുറം ജില്ലാ മുൻ എസ്പിയെ മാറ്റിയത് തന്നെ മുസ്ലിം ലീഗിന്റെ നിരന്തരമായ സമരങ്ങൾ മൂലമാണ്. അന്നൊക്കെ സമരങ്ങളെ പുച്ഛിച്ചിരുന്നവരാണ് ഇപ്പൊ തള്ളുമായി ഇറങ്ങുന്നത്
@fellowhuman4656
@fellowhuman4656 13 дней назад
അതേ ലീഗിന്റെ നേതാക്കൾ നഗ്നരാണ്
@Druvrathe832
@Druvrathe832 13 дней назад
ഔട്ട്‌ ഓഫ് ഫോക്കസ് 🔥❤
@throughmy3rdeye869
@throughmy3rdeye869 13 дней назад
അജിത്കുമാറിനെ മാറ്റിയാൽ മാത്രം പോര. അൻവർ എംഎൽഎ പറഞ്ഞ കാര്യങ്ങൾ സീരിയസ് ആയിട്ട് അന്വേഷിക്കണം
@peepee2763
@peepee2763 13 дней назад
ദാവൂദ് അജിംസ് കോമ്പോ💙 വരണം
@muneerm5356
@muneerm5356 13 дней назад
പി ശശി ആർക്ക് വേണ്ടിയാണ് പണിയെടുക്കുന്നതെന്ന് അരിയാഹാരം കഴിക്കുന്നവർക്കറിയാം 😅
@ajuaju8486
@ajuaju8486 13 дней назад
സഖാവ് പിണറായിടെ പ്ലാൻ അൻവർ നന്നായി നടപ്പാക്കി 👍.പിണറായിയുടെ മാസ്റ്റർ plan ഒന്നും ചിന്തിക്കാൻ പോലും കഴിയില്ല അത് മാധ്യമങ്ങൾ ആണേലും പ്രതിപക്ഷം ആണേലും
@ahmedjazimismail3569
@ahmedjazimismail3569 13 дней назад
😂
@zubairali5331
@zubairali5331 13 дней назад
😂
@rabeesvp35
@rabeesvp35 13 дней назад
Dey dey veruthe chiripich choru neruganthalel keri 🤣🤣
@ammoosmusafir7867
@ammoosmusafir7867 13 дней назад
Excellent program! Team MediaOne !!
@zayirj8966
@zayirj8966 14 дней назад
പ്രമോദ് സർ പറ്റുന്നതല്ല ഔട്ട്‌ ഫോക്കസ്
@harikrishnan3295
@harikrishnan3295 13 дней назад
അൻവർ ഹിക്ക അജിത്‌ കുമാറിനെ കുറിച് പറയുമ്പോൾ പ്രമോദ് രാമു അജിത് കുമാറിനെ കുറ്റം പറയും അത് കഴിഞ്ഞു അജിയിംസ് ഹിക്ക rss ന്റെ രഹസ്യ ഏജന്റ് cia എന്നൊക്ക പറഞ്ഞു ഹിക്കക്ക് മനസിന്‌ ഇച്ചിരി ചുകം കിട്ടും അത്ര തന്നെ 🤮🤮🤮
@pluspositive-pv6zi
@pluspositive-pv6zi 13 дней назад
No. So much improved session today
@usermhmdlanet
@usermhmdlanet 14 дней назад
പ്രമോദ് രമണന് പറ്റിയ പണിയല്ല ഔട്ട് ഓഫ് ഫോകശ്. ദാവൂദ്, നിഷാദ് - അജിയിംസ് കൊമ്പോ ഫാൻസ്‌ ഉണ്ടേൽ ലൈക് അടി.
@BBCWORLDCHANNEL
@BBCWORLDCHANNEL 13 дней назад
പ്രമോദ് സാർ പറയുന്നതിൽ എന്താണ് കുഴപ്പം?? വളരെ സാധ്യതയുള്ള നിരീക്ഷണങ്ങൾ തന്നെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. നിങ്ങൾക്ക് ഒരുപക്ഷേ അദ്ദേഹത്തിന്റെ വാക്കുകൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരായിട്ടുള്ള ആക്രമണമായി തോന്നിയിട്ടുണ്ടാകാം, അത് നിങ്ങൾ കമ്മ്യൂണിസ്റ്റുകാരൻ ആയതുകൊണ്ട് മാത്രമായിരിക്കാൻ സാധ്യതയുണ്ട്. എന്തുതന്നെയായാലും പ്രമോദ് സാർ ഔട്ട് ഓഫ് ഫോക്കസിന് ഒരു അലങ്കാരം തന്നെയാണ്.
@അൻസാർഎടപ്പാൾ
💯💯💯✅
@ARYANarushi-kv2tn
@ARYANarushi-kv2tn 13 дней назад
പ്രമോദ് രാമൻ സാർ ഈ പരിപാടിയിൽ തീരെ ശോഭിക്കുന്നില്ല
@shaijanpk5762
@shaijanpk5762 13 дней назад
പ്രമോദ് രാമൻ വളരെ നല്ല അവതരണം 👍👍
@ARYANarushi-kv2tn
@ARYANarushi-kv2tn 13 дней назад
@@shaijanpk5762 ഓ... നീയണല്ലോ കോടതി.... ഒന്ന് പോടാ മൈരേ😡
@Remy-sb7cd
@Remy-sb7cd 13 дней назад
വീഴ്ചകൾ കണ്ടത്തി പ്രതിഷേധിക്കാൻ strong ആയ ഒരു പ്രതിപക്ഷം കേരളത്തിൽ ഇല്ലാത്തതാണ് എല്ലാ വിഷയങ്ങൾക്കും അടിസ്ഥാന കാരണം
@padar9444
@padar9444 13 дней назад
പ്രമോദ് sir പോളിയാണ്
@musthafahassan3907
@musthafahassan3907 13 дней назад
അംജിസ് രണ്ടു ദിവസം മുമ്പ് പറഞ്ഞത് അൻവർ ഈ ആരോപണം ഉയർത്തുന്നത് കൊണ്ട് ഒരു കാര്യമില്ലെന്നും പാറയിൽ ഉരക്കുന്നത് പോലെ എന്നോ മറ്റൊ അല്ലെ
@thurki1
@thurki1 13 дней назад
അതു അൻവർ അദേഹത്തിന്റെ മാത്രം തീരുമാനം ആണെങ്കിൽ എന്ന View ൽ ആണു. ഇപ്പോൾ കളി ആകെ മാറിയില്ലേ ഇതു സിപിഎം ന്റെ അടവ് നയം ആണെന്ന് ഇപ്പോഴല്ലേ മനസ്സിലായത്
@osilkp884
@osilkp884 13 дней назад
Nishad...ajims...davood =out of focus
@MuhammadAli-ho7vy
@MuhammadAli-ho7vy 13 дней назад
Anwer, meaning വെളിച്ചം എന്നാണല്ലോ. ഇനിയും വെളിച്ചം പ്രകാശിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു
@everyonetravelauniquejourn8752
@everyonetravelauniquejourn8752 13 дней назад
പ്രമോദ് സാറിൻ്റെ അഭിപ്രായത്തിൽ എല്ലാം ശരിയായി
@fanbase_fc
@fanbase_fc 13 дней назад
മിനിയന്നത്തെ എപ്പിസോഡിൽ അൻവർ പാറയിൽ കടിച്ച് പല്ല് കളയുന്നു എന്ന് പറഞ്ഞിട്ട് ഇപ്പൊ എന്തായി അജിംസ് 😅😂
@mdpal7166
@mdpal7166 13 дней назад
പോലീസ് എന്ന ബോർഡ് മാറ്റി അധോലോകമെന്നോ കൊട്ടേഷൻ ടീം എന്നോ വെക്കുക. ക്രിമിനൽസിനെക്കാളും പേടിക്കണ്ടത് പോലീസിനെ എന്നായി. ആഭ്യന്തര വകുപ്പ് തന്നെ കുത്തഴിഞ്ഞു പോയി.
@mohammedshereef4096
@mohammedshereef4096 13 дней назад
എലത്തൂർ train അപകടത്തിൽ അയാൾക്കു ചില കാര്യങ്ങൾ അറിയാം എന്ന് ഞാൻ സംശയിക്കുന്നു.
@HUMAN2829
@HUMAN2829 13 дней назад
P ശശി ആർഎസ്എസ് ചാരനോ ??
@maruthunayakam8141
@maruthunayakam8141 13 дней назад
പോലീസിലും പാർട്ടിയിലും ഉള്ള സംഘമിത്രങ്ങൾ മലംതീനി ഷാജനെ സഹായിച്ചു. 9പേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണം നടത്തിയത് RSSആണെന്നും RSSനെ സംരക്ഷിച്ചത് പാർട്ടിയിലെയും പോലീസിലെയും ഇതേ സംഘമിത്രങ്ങളാണെന്നും പരക്കെ ആക്ഷേപമുണ്ട്. RSS നേതാവ് വത്സൻ തില്ലങ്കേരിയും കേരള പോലീസും തമ്മിലുള്ള ബന്ധം plan ചെയ്യുന്നത് അനുസരിച്ച് അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ "ISIS ഭീകരർ" ഭീകരാക്രമണങ്ങൾ നടത്തിയേക്കാം. 10 സീറ്റെങ്കിലും BJPക്ക് ഉണ്ടാക്കണം എന്നാണ് RSSഉം പോലീസും ആഗ്രഹിക്കുന്നത്. കളമശ്ശേരി ഭീകരാക്രമണം ഒരു test ആയിരുന്നു. തൃശ്ശൂരിൽ RSSഉം പോലീസും ചേർന്ന് ഒരു MPയെ വിജയിപ്പിച്ചത് കൂടുതൽ ആവേശം ഉണ്ടാക്കിയിട്ടുണ്ട്.
@zubairali5331
@zubairali5331 13 дней назад
തീർച്ചയായും
@PhpneHi
@PhpneHi 13 дней назад
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏👍👍👍🙏👍👍🙏👍👍👍👍🙏👍👍👍🙏👍👍🙏🙏👍👍🙏🙏👍🙏👍👍👍👍👍🙏👍👍👍👍🙏🙏👍
@ciham7212
@ciham7212 13 дней назад
CM nte drama nannayi nadappaki alle 😅
@Burhan.binhussain
@Burhan.binhussain 13 дней назад
Fully congress supported discussion !! Especially Mr. Pramod !!
@nazarta-fy5fu
@nazarta-fy5fu 13 дней назад
സൂര്യനെല്ലി കേസിലെ പിജെ കുര്യനാണ് പ്രതി എന്ന് പറഞ്ഞത് കുഞ്ഞാലിക്കുട്ടിയല്ല
@pluspositive-pv6zi
@pluspositive-pv6zi 13 дней назад
I don't know. If you true media one should correct it
@pluspositive-pv6zi
@pluspositive-pv6zi 13 дней назад
First time hearing this name in Public was AICC member and PSC member!😂 That's congress...
@Varunni123
@Varunni123 13 дней назад
ഇനിയെങ്കിലും സാജൻ കറിക്കെതിരെ യുഎപിഎ ചുമത്തണം.. രാജ്യദ്രോഹമാണ് അയാൾ ചെയ്തത്.. പോലീസിന്റെ ഔദ്യോഗിക വയർലെസ് ചോർത്തി
@afnaz4u
@afnaz4u 13 дней назад
തിരകത = Pinarayi Director = ഗോവിന്ദൻ Actor = Anwar ❤❤❤❤❤❤
@whiteevil691
@whiteevil691 13 дней назад
Out of focus ❤❤❤🙏🙏🙏
@ramshadkorattiparambil5304
@ramshadkorattiparambil5304 13 дней назад
സിമി റോസ് ബെൽ ന് Psc അങ്കമാകുവാൻ എങ്ങിനെ പറ്റി എന്ന് വ്യക്തമാക്കിയാൽ തീരാവുന്ന ആരോപണമേ ഇപ്പോൾ നിലവിൽ ഉള്ളു.
@arshadaluvakkaran675
@arshadaluvakkaran675 13 дней назад
Loving from aluva
@mohammedroshanm8438
@mohammedroshanm8438 13 дней назад
Dawood kudi venamayrunn
@muhammediqbalerambath7957
@muhammediqbalerambath7957 13 дней назад
അജിംസ്.. സൂര്യ നെല്ലി കേസിൽ പിജെ കുര്യൻ, അഡ്വ ധർമരാജ് ഒക്കെ ആയിരുന്നു പ്രതികൾ. ഇതിൽ കുഞ്ഞാലിക്കുട്ടി ഇവിടെ..?
@ameeralipc2278
@ameeralipc2278 14 дней назад
നിലപാട് പറയാൻ ആണ് ഔട്ട് ഓഫ് ഫോക്കസ്, അല്ലാതെ നിങ്ങളുടെ ഇഷ്ടം പറയാൻ അല്ല! മാമാ കഥകൾ ഇറക്കാതെ fact - കളെ മുൻനിർത്തി സംസാരിക്കൂ...
@ameeralipc2278
@ameeralipc2278 14 дней назад
ഇത് പ്രമോദ് രാമനെ കുറിച്ച് മാത്രമാണ്!!!
@solomon3021
@solomon3021 13 дней назад
ലീഗ് രാഷ്ട്രീയ വന്ദ്യംകരണതിന് വിധേയമാക്കിയ മലപ്പുറത്തിന്റെ മണ്ണിൽ ‌ഒരു സിംഹം ഉദയം ചെയ്തിരിക്കുന്നു,പിവി അൻവർ 🔥
@lespaceman
@lespaceman 14 дней назад
Mr Pramod, don't come to Out of Focus. You must have a lot of other important work as a chief editor. Please stay away 🙏
@BBCWORLDCHANNEL
@BBCWORLDCHANNEL 13 дней назад
no way.... There is no problem with him...... His observations are accurate. You may have some agenda
@mahmoudvpvaliya6506
@mahmoudvpvaliya6506 13 дней назад
പ്രമോദ് സർ പ്രകദ്ഭനായ പത്ര പ്രവർത്തകനാണ്.
@gowrinandana8999
@gowrinandana8999 13 дней назад
He is very good
@pluspositive-pv6zi
@pluspositive-pv6zi 13 дней назад
Too bad observation by you. ശൈലി ദാവൂദിനെ പോലെ അല്ല നിഷാദിൻ പോലെ അല്ല എങ്കിലും പറയുന്നത് facts വെച്ച് ആയിട്ടുണ്ട്. നേരത്തെ ഇങ്ങനെ ആയിരുന്നില്ല
@ummermohammedaslam
@ummermohammedaslam 13 дней назад
Pramod sir👍
@sunilnm1680
@sunilnm1680 13 дней назад
കോടതി വീട് തകർക്കലിൽ കൂട്ട് പ്രതിയാണ്.
@shafihudawi873
@shafihudawi873 13 дней назад
Davood evde
@ashrafkodinhi9515
@ashrafkodinhi9515 13 дней назад
👌🏻
@abduljabbarjabbar4711
@abduljabbarjabbar4711 13 дней назад
ക്ഷമിച്ച് സഹിച്ച് അടക്കിപ്പിടിച്ച് ഇരുന്നത് എല്ലാം.....😮😮😢😢🥹😱🧐🫣 മൈക്കിനു മുമ്പിൽ പരസ്യമായി വിളിച്ചുപറയുന്ന കേരളാ കാലം.....😂😂😜😝😆😄😃😅🤓🤓🤓🤓🤓
@mdpal7166
@mdpal7166 13 дней назад
അജിംസെ, ആദ്യമായിട്ടാണ് സൂര്യനെല്ലിക്കേസിൽ കുഞ്ഞാലിക്കുട്ടിയുടെ പേര് കേൾക്കുന്നത്. കുര്യന്റെ പേരാണ് കേട്ടിരുന്നത്. അതേ കാലത്തെ ഐസ് ക്രീം കേസിലാണ് കുഞ്ഞാലിക്കുട്ടി യുടെ പേരിൽ ആരോപണം ഉണ്ടായിരുന്നത്. അജിംസിന് ഇത് എവിടന്ന് കിട്ടിയാവോ. ജബ്ബാർ മാഷിന്റെ ആളാണോ അജിംസ്.😂😂😂
@raniyanusreen323
@raniyanusreen323 13 дней назад
17:48 മ്മടെ കേരള പോലീസ് ഒരു സംഭവമാണല്ലോ😂
@Druvrathe832
@Druvrathe832 13 дней назад
Pramod dont come🙏🙏
@aneeshp07anu98
@aneeshp07anu98 13 дней назад
മോശം പറയല്ലേ.
@soopibendichal962
@soopibendichal962 13 дней назад
❤❤❤
@shaansisan1165
@shaansisan1165 13 дней назад
സൂര്യ നെല്ലിയിൽ കുഞ്ഞാലിക്കുട്ടിയോ.???
@Kalakki_vijayan
@Kalakki_vijayan 13 дней назад
Pramod സർ കുറച്ചു സംസാരിക്കു ഉള്ളു അതിലെല്ലാം കാണും 💪💪experienced versatile genius അങ്ങനെയാണ്. ..എനിക്ക് ഏറ്റവും ishtapetta ഇന്റർവ്യൂർ pramod സർ ആണ്. ...oro ചോദ്യവും 1000hp പ്രഹര ശേഷിയുള്ള ചോദ്യങ്ങൾ ആവും അത്. .അനിൽ അന്റോണിയുമായി pramod സർ നടത്തിയ interview so called 💪
@ARYANarushi-kv2tn
@ARYANarushi-kv2tn 13 дней назад
Media one ചാനലിലെ ഏറ്റവും മികച്ച പ്രോഗ്രാമാണ് OUT OF FOCUS. ദയവായി ഈ മികച്ച പ്രോഗ്രാമിലേക്ക് പ്രമോദ് രാമൻ സാറിനെ കൊണ്ടിരുത്തരുത് Please.... പ്രമോദ് സാറിന് കാര്യങ്ങൾ ലളിതമായി പറയാൻ കഴിയുന്നില്ല👎
@vellarampara9552
@vellarampara9552 13 дней назад
എന്തിനാ ലീഗെ ഈ മൗനം.... ഇപ്പോൾ പിടി കിട്ടി. കുഞ്ഞാലിക്കുട്ടി, ശശി, പിണറായി അന്തർധരാ
@MatthewGary-e2v
@MatthewGary-e2v 10 дней назад
Wilson Karen Lewis Brian Lopez Jason
@dandroid5667
@dandroid5667 13 дней назад
Pramod hesitant to accuse govt, particularly Pinarayi. He coveniently award the credit of one man fight of Anver to entire Govtand Party. Its pity
@jai4423
@jai4423 13 дней назад
എന്തൊരു കരുതലാണ് മീഡിയ 1 ന് കോൺഗ്രസ്സിനോട് 😁😁😁😁😁
@maruthunayakam8141
@maruthunayakam8141 13 дней назад
പോലീസിലും പാർട്ടിയിലും ഉള്ള സംഘമിത്രങ്ങൾ മലംതീനി ഷാജനെ സഹായിച്ചു. 9പേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണം നടത്തിയത് RSSആണെന്നും RSSനെ സംരക്ഷിച്ചത് പാർട്ടിയിലെയും പോലീസിലെയും ഇതേ സംഘമിത്രങ്ങളാണെന്നും പരക്കെ ആക്ഷേപമുണ്ട്. RSS നേതാവ് വത്സൻ തില്ലങ്കേരിയും കേരള പോലീസും തമ്മിലുള്ള ബന്ധം plan ചെയ്യുന്നത് അനുസരിച്ച് അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ "ISIS ഭീകരർ" ഭീകരാക്രമണങ്ങൾ നടത്തിയേക്കാം. 10 സീറ്റെങ്കിലും BJPക്ക് ഉണ്ടാക്കണം എന്നാണ് RSSഉം പോലീസും ആഗ്രഹിക്കുന്നത്. കളമശ്ശേരി ഭീകരാക്രമണം ഒരു test ആയിരുന്നു. തൃശ്ശൂരിൽ RSSഉം പോലീസും ചേർന്ന് ഒരു MPയെ വിജയിപ്പിച്ചത് കൂടുതൽ ആവേശം ഉണ്ടാക്കിയിട്ടുണ്ട്.
@PCUSER-yy2dz
@PCUSER-yy2dz 13 дней назад
ullathallee parayunnath settaa
@maruthunayakam8141
@maruthunayakam8141 13 дней назад
@@jai4423 ത
@yasirmcp
@yasirmcp 13 дней назад
വിവരം കെട്ട തരത്തിൽ ഈ സംഭവത്തെ ജനങളുടെ മുൻപിൽ വിളമ്പല്ലേ. ഇത്ര വലിയ വിമർശനങ്ങൾ നടത്തിപ്പിച്ചു ഒത്തു കളിച്ചു ADGP യെ മാറ്റണോ. ഇതൊന്നും ഇല്ലാതെ തന്നെ ADGP യെ മാറ്റാൻ പിണറായിക്ക് പറ്റില്ലേ? കഷ്ടം. ആണൊരുത്തൻ നിവർന്നു നിന്ന് പ്രതികരിച്ചാൽ ഏതു ഭരണാധികാരിയും തിരുത്തലുകൾ നടത്തേണ്ടി വരും.
@ThariqCP
@ThariqCP 13 дней назад
Abhilash and Rajeev ettan- all time best combo!
@raniyanusreen323
@raniyanusreen323 13 дней назад
ഇന്ന് മുഖ്യമന്ത്രി കളം മാറ്റി ചുവട്ടി😂
@Ahanaakku2020
@Ahanaakku2020 13 дней назад
പലസ്തിനെ ഔട്ട്‌ ഓഫ് ഫോക്കസ് മറന്നിട്ട് ദിവസങ്ങൾ ആയി 😢😢
@adiladhu4038
@adiladhu4038 13 дней назад
Davood sir?
@babupeethambaran5628
@babupeethambaran5628 13 дней назад
This entire episode is with the blessings of CPM and CM.
@dilshadkunnan1236
@dilshadkunnan1236 13 дней назад
സർക്കാർ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് ❤️🔥
@c.aaneesrahman1892
@c.aaneesrahman1892 13 дней назад
പ്രമോദ് രാമൻ്റെ ദിവാ സ്വപ്നംകൾ
@saleemvkkodathoor2381
@saleemvkkodathoor2381 13 дней назад
രാമേട്ടാ... ഇങ്ങള് ഈ ചർച്ചക്ക് ഇരിക്കല്ലേ....😊
@padar9444
@padar9444 13 дней назад
ദാവൂദ് 🔥🔥 എവിടെ 🔥🔥
@aram7117
@aram7117 13 дней назад
അൻവർ സിഎം... ആവണം...
@user-ye7bf2eb3o
@user-ye7bf2eb3o 13 дней назад
Anwar scored
@venugopalvelupillai2689
@venugopalvelupillai2689 13 дней назад
Pramod wrong
@Mohammedhaneef1
@Mohammedhaneef1 13 дней назад
Out of focus 💯🔥
@FaisalSabi-xv6st
@FaisalSabi-xv6st 13 дней назад
കേരള പോലീസിന്റെ മുഴുവൻ വീഴ്ചകളുടെയും മുഴുവൻ ഉത്തരവാദിത്വം പിണറായി വിജയന് മാത്രം പിണറായി വിജയൻറെ പൊളിറ്റിക്കൽ ഗെയിമിങ്ങിൽ മറ്റുള്ളവർ പെട്ടുപോയി ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ മുകളിൽ അണയിടുന്നത് പിണറായി വിജയനാണ് എന്ന വാർത്ത മുങ്ങി പോകാൻ പുതിയ ഒരു വാർത്ത പിണറായി വിജയൻ സൃഷ്ടിച്ചു വിട്ടിരിക്കുന്നു പി വി അൻവറെ കൊണ്ട് പോലീസിന് നേരെ തിരിച്ചുവിട്ട ചർച്ചയ്ക്ക് പിന്നിൽ സൂത്രധാരൻ പിണറായി വിജയൻ എന്നാണ് എൻറെ അഭിപ്രായം
@nirvanaatsight-gs7er
@nirvanaatsight-gs7er 13 дней назад
Don’t even value the issue or the complaint raised against Congress. Why are you covering up. You guys are so biased.
@shravan_suresh
@shravan_suresh 13 дней назад
germany frace deportation onnum discuss cheyyan dairyam illa😂
@sabirsamad6945
@sabirsamad6945 13 дней назад
Pramod sir suppprr
@janeesjaan1504
@janeesjaan1504 13 дней назад
Nalloru intro parayan saifunu ippolum ariyilla 😅
@userktl1162
@userktl1162 13 дней назад
ദാവൂദ് വേണമായിരുന്നു
@mhftkp9364
@mhftkp9364 13 дней назад
Davood sir evide
@5gafoor
@5gafoor 13 дней назад
Ajims again strikes 🎉
@hafsamechery5797
@hafsamechery5797 13 дней назад
Pramod is right
@najmudeen7914
@najmudeen7914 13 дней назад
Daawood sir evide
@muhammedrazithalayad7545
@muhammedrazithalayad7545 13 дней назад
പാറയിൽ കടിച്ച് പല്ല് കളയുക എന്ന അജിംസിന്റെ നിലപാട് ഇപ്പോൾ എങ്ങനെ ഇരിക്കുന്നു.... നിലപാട് വേണം സർ.. ഓന്ത് ആവരുത്
@musthafahassan3907
@musthafahassan3907 13 дней назад
ഏതൊരു മേഖലയിലും മെറിറ്റ് ഉണ്ടായത് കൊണ്ട്മാത്രം ഉയർന്ന സ്ഥാനം കിട്ടണമെന്നില്ല ഏതെങ്കിലും തരത്തിൽ സുഖിപ്പിക്കണം ചിലപ്പോൾ വാക്ക്കൊണ്ട്, സമ്മാനങ്ങൾ കൊണ്ട് ഭക്ഷണം കൊണ്ടും ഇതൊക്കെ തന്നയല്ലെ എല്ലായിടത്തൂം നടക്കുന്നത് സ്ത്രീകൾ ആകുമ്പോൾ വഴങ്ങികൊടുക്കാം എന്ന് വിചാരിക്കുന്നവരും ഉണ്ടാകാമല്ലൊ
@shejeerekkandy2842
@shejeerekkandy2842 13 дней назад
ശ്രീ പ്രമോദീന്റെ നീരീക്ഷ്ണത്തോടു പൂർണമായും വിയോജിക്കുന്നു.
@wiretech7354
@wiretech7354 12 дней назад
Ajims sir seat change cheythu 😅
@ummerparakkal5843
@ummerparakkal5843 13 дней назад
ഇന്ന്എവിടെപ്പോയി മാഷാ അള്ളാ സ്റ്റിക്കർ
@hariknr3025
@hariknr3025 14 дней назад
Pramod is utter waste as usual, better bring Reshma instead
@usermhmdlanet
@usermhmdlanet 13 дней назад
Reshma is an anchor. She presents the topic. She can't go in-depth into the topic like Pramod sir does. Promod sir is a media veteran. If he starts a news channel like Sreekandan Nair, it will surely be a success.
@arvailankara
@arvailankara 13 дней назад
Prmod is out and out professional, a journalist with integrity and ethics 👍
@ajuaju8486
@ajuaju8486 13 дней назад
Pramod sir did well
@gowrinandana8999
@gowrinandana8999 13 дней назад
@@hariknr3025 He presented very well. Concisely and to the point
@mahaneesh111-qx9iq
@mahaneesh111-qx9iq 13 дней назад
40 minute ൽ 8min ആണ് കോൺഗ്രസിലെ മുൻ aicc അംഗത്തിന്റെ പരാതി ചർച്ച ചെയ്തത്. പണ്ട് ഉണ്ണിത്താൻ കെപിസിസി ഓഫീസിലെ വെള്ളം പൈപ്പ് ഡെനിസ് എന്നൊക്കെ മുരളിയെ കുറിച്ച് പറഞ്ഞത് മറന്നോ. സിപിഎം ലെ സ്ത്രീയാണ് സിപിഎം നെ കുറിച്ച് പറഞ്ഞിരുന്നത് എങ്കിൽ???
@alanmatthew1314
@alanmatthew1314 13 дней назад
Anthem, Pinarayi kurichu kettilla 🙄😜🤭porae👈
@gzസേട്ട്
@gzസേട്ട് 13 дней назад
പോലീസ് കഥ പറയുന്ന സിനിമകളിൽ സിദ്ദിഖ് ചെയുന്ന റോൾ റിയലിൽ അജിത്കുമാർ ആടി തീർക്കുന്നു.
@muhammediqbalerambath7957
@muhammediqbalerambath7957 13 дней назад
Alahabad.✅ prayagraj.❌
@aneesht.g3850
@aneesht.g3850 13 дней назад
സൂര്യനെല്ലി കേസ് അല്ലാ ഐസ് ക്രീം കേസ്
@Mufee-i8m
@Mufee-i8m 13 дней назад
Davood venam
@zubairmanalody3692
@zubairmanalody3692 13 дней назад
അജീംസ് കുഞ്ഞാലിക്കുട്ടിക്കെതിരെ പറഞ്ഞ കേസ് ഐസ് ക്രിം ആയിരുന്നില്ലേ. സൂര്യനെല്ലി ആയിരുന്നോ
@khadeejarana7016
@khadeejarana7016 13 дней назад
Ajims, sooryanelliyumayi kunjalikutikk oru bandhavumillayirunnu
@TasteofgoodnessTasteofgoodness
@TasteofgoodnessTasteofgoodness 13 дней назад
Malappuram sulthan pv anvar support 💪🤝🤝❤️❤️❤️🙏🙏❤️❤️🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Hopemalik
@Hopemalik 13 дней назад
പ്രിയങ്കാ ഗാന്ധിയും ഇടപ്പെടിരുന്നു..
Далее
Out Of Focus Live | 16 September 2024
38:36
Просмотров 7 тыс.
Out Of Focus Live | 03 September 2024
47:19
Просмотров 65 тыс.
Out Of Focus Live | 14 September 2024
44:07
Просмотров 41 тыс.
Out Of Focus Live | 07 September 2024
51:31
Просмотров 54 тыс.