Тёмный

Out Of Focus Live | 09 September 2024 

MediaoneTV Live
Подписаться 6 млн
Просмотров 54 тыс.
50% 1

#outoffocus
Out Of Focus Live | 09 September 2024
1. മുഖ്യമന്ത്രിയുടെ മൗനം പത്താം ദിനം
2. മലപ്പുറം പൊലീസ് എന്ന അധോലോകം
3. കുടിവെള്ളം കൊടുക്കാനാവാത്ത ഭരണകൂടം
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 258   
@Lyrical263
@Lyrical263 8 дней назад
ഞങൾ സഖാക്കൾ അൻവറിനൊപ്പം❤
@devin-1
@devin-1 7 дней назад
മലപ്പുറത്തെ ആളുകൾ വളരെ സ്നേഹം ഉള്ളവരാണ്, ആദിത്യ മര്യാദ ഉള്ളവരാണ് പക്ഷെ മലപ്പറത്തു പണ്ട് കാലം തൊട്ടേ gold smuggling and കുഴൽപണം ബിസിനസ്‌ വളരെ open ആയി നടക്കുന്നുണ്ടായിരുന്നു. ഇത് ഇപ്പോൾ തുടങ്ങുയതൊന്നും അല്ല. ഇപ്പോൾ പോലീസ് ഇതൊക്കെ പിടിക്കുന്നു. അത്ര മാത്രം
@devdev4742
@devdev4742 7 дней назад
മാപ്ല കലാപം 😁😁😁
@ashrafmanakkadavan9615
@ashrafmanakkadavan9615 7 дней назад
@@devin-1പോലീസ് പിടിക്കുന്നുഎന്നല്ല പോലീസ് വിഴുങ്ങുന്നു എന്ന്പറ!
@skworld7422
@skworld7422 8 дней назад
കമ്യുണിസ്റ്റ് പാർട്ടി യുടെ അവസാനമായി പിണറായി കമ്യുണിസത്തെ കൊന്നു
@abdulrahumanabdulrahuman2093
@abdulrahumanabdulrahuman2093 8 дней назад
ഔട്ട് ഓഫ് ഫോക്കസ്സ്🎉🎉 മീഡിയ വൺ❤❤❤
@abdurahimanarp6038
@abdurahimanarp6038 8 дней назад
ഞാൻ മക്കളേ സ്നേഹിച്ചു പോയി മക്കൾ പണത്തേയും സ്നേഹിച്ചുപോയി നിങ്ങൾകേരളീയർ ഇതല്ലാ സഹിച്ചേ പറ്റു എന്നാണ് ഇരട്ടചങ്കിൽ കൂടി പറയാതെ പറയുന്നത്
@onemanarmy8321
@onemanarmy8321 8 дней назад
DAWOOD sahib Fans Kerala ❤
@abdulazeez-mz1vp
@abdulazeez-mz1vp 7 дней назад
ഇത്രയും കാലം ഞങ്ങളുടെ നേതാവ് ആയിരുന്ന ആൾ ഞങ്ങളെ വഞ്ചിക്കുന്നു
@azharchathiyara007
@azharchathiyara007 7 дней назад
ദാവൂദ് സാഹിബിന്റെ വർത്തമാനത്തിൽ നിന്നും തന്നെ clear ആണ് എത്രമാത്രം ഭീദി ജനകമായ അവസ്ഥയാണ് മുസ്ലീങ്ങൾക്ക് ഇവിടെ പോലീസ് സംവിധാനത്തിനിടയിൽ..😳😳..out of focus 💐💐💐…Davood sahib, Nishad. noufal 💐💐💐
@basheermeethal233
@basheermeethal233 8 дней назад
വോട്ട് ചെയ്തജനങ്ങളോടും ആ പാർട്ടിയെ വിശ്വസിക്കുന്ന ജനത്തേയും പിണറായി ചതിക്കുന്നു
@liyakathali8744
@liyakathali8744 8 дней назад
ഈ വിഷയത്തിൽ ബിജെപി സംഘം മൗനത്തിലാണ്.....
@aeceymsk
@aeceymsk 7 дней назад
@@liyakathali8744 ബി ജെ പി മാത്രമല്ല യു ഡി ഫും അരമൗനത്തിലാണ്
@sainudeenpk6861
@sainudeenpk6861 8 дней назад
മിണ്ടിയിട്ട് കാര്യം ഇല്ല, മോഷണം പിടിക്കുമ്പോൾ വായ് തുറക്കാൻ പറ്റില്ല
@yunuspala7207
@yunuspala7207 8 дней назад
സഖാകൾക് വേണ്ടി സംസാരിക്കാനും മീഡിയവൺ തന്നെ വേണം
@babusalim4167
@babusalim4167 7 дней назад
ദാവൂദ് sir 🔥🔥🔥
@userktl1162
@userktl1162 8 дней назад
ദാവൂദ് സർ 👍👍👍👍
@liyakathali8744
@liyakathali8744 8 дней назад
മടിയിൽ കനമുള്ളവന് മൗനം ഭൂഷണം....😂😂😂....ഹഹഹഹ
@MaryZara-j8v
@MaryZara-j8v 7 дней назад
🙂
@YasirYasi-cv1mw
@YasirYasi-cv1mw 7 дней назад
ദാവൂദ് സാഹിബ് താങ്കളാണ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ
@englishhelper5661
@englishhelper5661 8 дней назад
Support and salute to PV ANWAR MLA
@But__whyE
@But__whyE 7 дней назад
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ Gorbachev ആണ് പിണറായി😂
@abdulnasarp3733
@abdulnasarp3733 8 дней назад
എല്ലാരും കൂടി എന്നെ ഒന്ന് കൊന്ന് താാാ എന്നാണ് ആ മൗനത്തിന്റെ അർത്ഥം 😂😂😂😂😂😂
@morash69
@morash69 7 дней назад
കാശ്മീരിനെ ഇന്നത്തെ പരുവത്തിൽ എത്തിച്ചതും ഇതേ രീതിയിൽ ആയിരുന്നു എന്ന് ഗൾഫിൽ ഉണ്ടായിരുന്നപ്പോൾ എന്റെ കൂടെ ജോലി ചെയ്തിരുന്ന കാശ്മീരി യുവാവ് പറഞ്ഞത് ഓർമയിൽ വരുന്നു.
@syammenon
@syammenon 7 дней назад
അതെ പഴയ പോലെ ബോംബ് വെക്കാൻ പറ്റുന്നില്ല
@SreeN-i9x
@SreeN-i9x 7 дней назад
അതെ പഴയ പോലെ കശ്മീർ തീവ്രവാദികൾ ഇല്ലല്ലോ...ബിജെപി❤❤
@Mohammedhaneef1
@Mohammedhaneef1 7 дней назад
Out of focus 💯❣️🔥👍
@mustafaabudhabi3112
@mustafaabudhabi3112 7 дней назад
ന്റെ ദാവൂദേ....അടിപൊളി.. താങ്കൾക്ക് മാത്രമേ ആവൂ ഇങ്ങിനെ സംസാരിക്കാൻ..!!
@sulaimanputhalath8196
@sulaimanputhalath8196 8 дней назад
ഇവിടെയാണ് പിണറായിയുടെ ദയനീയ അവസ്ഥ 😢😢😢 എത്ര ന്യായം പറഞ്ഞാലും
@pevumkadaboobacker1639
@pevumkadaboobacker1639 8 дней назад
മലപ്പുറത്തുകാർ കണ്ണു തുറക്കണം 💪💪🔥
@Parethan
@Parethan 7 дней назад
കണ്ണ് തുറന്ന് തന്നെ ആണ് ഇരിക്കുന്നത്. ഭരിക്കുന്നവർ സംഘി ആയാൽ എന്ത് ചെയ്യും
@askmajeed
@askmajeed 7 дней назад
League must reply for the question 😂😂😂
@PhpneHi
@PhpneHi 7 дней назад
നിഷാദ് ദാവൂദ് സത്യം പറഞ്ഞു നൗഫൽ 👍🙏🙏👍👍🙏👍👍🙏👍👍🙏🙏👍👍🙏🙏👍👍👍👍👍👍
@majeedparambath9776
@majeedparambath9776 7 дней назад
കുഞ്ഞാലിക്കുട്ടിയും ശശിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കാര്യങ്ങൾ ഷാജഹാൻ പറഞ്ഞിരുന്നു ...അത് ആരും ഏറ്റടുത്തു കണ്ടില്ല ...
@mustafakamalgalaxy
@mustafakamalgalaxy 7 дней назад
നിന്റെ അമ്മേടെ നായരോട് പോയി പറ ഹംകേ 😂കള്ള ബടുവേ 😄
@liyakathali8744
@liyakathali8744 8 дней назад
ചെന്നിത്തലയുടേയും ,ഉണ്ണിത്താന്റേയും ,മരളിയുടേയും സതീശന്റേയും നിക്കറിന്റെ കളർ കാവിയാണെന്ന് പറഞ്ഞ സഖാക്കളെല്ലാം കാവി നിക്കറിട്ടോണ്ടാണ് നടക്കുന്നത് ....ഹഹഹഹ ജയരാജൻ ,മോഹനൻ ,വിജയരാഘവൻ,......
@matmt964
@matmt964 7 дней назад
8 ദിവസം ADGP അൻവറിനെതിരെ പ്രതികരിച്ചില്ല. ഒൻപതാം ദിവസം അൻവറിനെ പ്രത്യേക അന്വേഷണ സംഘം കാണുന്നു.. അൻവർ തൻറെ കയ്യിലുള്ള തെളിവുകളെല്ലാം അന്വേഷണസംഘത്തിന് സമർപ്പിക്കുന്നു. പത്താം ദിവസം എഡിജിപി അൻവർ പറഞ്ഞ കാര്യങ്ങൾ തെറ്റാണെങ്കിൽ അൻവറിനെതിരെ കേസെടുക്കണം എന്ന് പറഞ്ഞ് മുഖ്യ മന്ത്രിക്ക് കത്തെഴുതുന്നു. ഇതിൽനിന്ന് മനസ്സിലാവുന്നത് അന്വേഷണസംഘത്തിലെ എഡിജിപിയുടെ ചാരൻമാർ അൻവർ കൊടുത്തു തെളിവുകൾ എല്ലാം എഡിജിപിക്ക് പാസ് ചെയ്തു. തന്നെ കുടുക്കാനുള്ള തെളിവുകൾ ഒന്നും അൻവറിൻ്റെ കയ്യിലില്ല എന്ന് മനസ്സിലായ എഡിജിപി പത്താം ദിവസം അൻവർ പറഞ്ഞ ആരോപണങ്ങൾ തെറ്റാണെന്നും കേസെടുക്കണം എന്നും പറഞ്ഞ് രംഗപ്രവേശം ചെയ്യുന്നു. ഇതിൽ നിന്ന് വ്യക്തമാവുന്നത് അന്വേഷണസംഘം തെളിവുകൾ എഡിജിപിക്ക് കൈമാറി എന്നത് തന്നെ
@safya-gl7up
@safya-gl7up 8 дней назад
ഹൈ, നിഷാദ് 🎉🎉🎉.
@whiteevil691
@whiteevil691 6 дней назад
Yes100% True ❤❤❤🙏🙏🙏Out of focus great and valuebale ❤👌🔥🔥🔥
@121MuhammedSinankb
@121MuhammedSinankb 7 дней назад
നട്ടെല്ലില്ലാത്ത പ്രേതിപക്ഷന്മമാണ് ഇതിനെല്ലാം പ്രോൽസാഹനം...നൽകുന്നത്....
@sa.t.a4213
@sa.t.a4213 7 дней назад
എത്രയോ കുട്ടി , യുവ, മുതിർന്ന സഖാക്കളുടെയും ചോര നീരാക്കിയും ബലിയാടാക്കിയും മറ്റും പടുത്തുയർത്തിയ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനം അവസാനം ബൂർഷ്വാ വത്ക്കരണത്തിനും സ്വാർത്ഥ താല്പര്യങ്ങൾക്കും വേണ്ടി സങ്കികൾക്ക് കൊണ്ടുപോയി അടയറവു നൽകിയത് തന്നെ ഏറ്റവും ഹീനമായ പ്രവർത്തി തന്നെ. അല്പം വേദനയോടുകൂടി പറയട്ടെ ഈ അടിയറവിനേക്കാൽ എത്ര ഭേദമായിരുന്നു സഖാക്കളേ ബ്രിട്ടീഷുകാരുടെ കാൽ നൽക്കിയ സവർക്കർ.
@rashidrashi1907
@rashidrashi1907 8 дней назад
പിണറായ്ക്ക് വെറെ വല്ല പണിക്കും പോകുന്നതാണ് നല്ലത്.
@jasil509
@jasil509 7 дней назад
രണ്ട് ചങ്കും അടഞ്ഞ് കിടക്കുകയാണ് സുഹൃത്തുക്കളെ.... ചുക്ക് കശായം റെഡി ആയി കൊണ്ടിരിക്കുകയാണ്
@jamsheerjamshi1871
@jamsheerjamshi1871 7 дней назад
Out of focus ❤🔥
@abdulrahmanmanakkadavath4516
@abdulrahmanmanakkadavath4516 7 дней назад
ഷംസീറിനെ തന്നെ ഇതുപറയാൻ ഏൽപ്പിച്ചു അതാണ് CPM
@klatheef300
@klatheef300 7 дней назад
ദാവു സർ നിങ്ങൾ പുലിയാണ്❤❤❤
@MrJamalebrahim
@MrJamalebrahim 7 дней назад
ഞാനും കുറച്ചു ദിവസങ്ങളായി മുസ്ലിം ലീഗിന്റെ ഒരു വർത്താനം കേൾകുനില്ലല്ലോ എന്നു. കോൺഗ്രസ് പറയുന്നതിനേക്കാൾ ശക്തമായി ലീഗ് സംസാരിക്കണ്ടേ എന്താണ് ലീഗിന് ഇതെന്തുപറ്റി
@htp1849
@htp1849 8 дней назад
Nishad Rawther❤
@PhpneHi
@PhpneHi 7 дней назад
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍🙏🙏🙏🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏👍🙏👍👍👍🙏🙏👍🙏🙏🙏👍👍👍👍🙏👍🙏👍🙏🙏👍🙏🙏👍👍🙏🙏🙏👍👍
@JAH-f3h
@JAH-f3h 8 дней назад
👏👏
@saydafathima
@saydafathima 8 дней назад
AKDFA, DAVOOD SIR FANS
@hakkimkm8881
@hakkimkm8881 8 дней назад
അജിത് കുമാർ എന്ന നോട്ടോറിയൽ ക്രിമിനലിനെ മുഖ്യമന്ത്രി സംരക്ഷിക്കരുത്...... ഇയ്യാളെ സസ്പെൻഡ്‌ ചെയ്തു അന്വേഷണം നടത്തണം.....
@sakeerthazhathveedan8824
@sakeerthazhathveedan8824 7 дней назад
അൻവർ സഗാവിന് അഭിവാദ്യങ്ങൾ
@ramshidclt713
@ramshidclt713 7 дней назад
ദാവൂദ് Sir സത്യം പറഞ്ഞു
@AkbarAkku-tb2ld
@AkbarAkku-tb2ld 8 дней назад
മകനെ എതിർത്താൽ അച്ഛൻ നാറും........അച്ഛൻ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന മകൻ...😂😂😂😂😂
@rashidrashi1907
@rashidrashi1907 8 дней назад
നിഷാദ് 🔥🔥🔥
@mossakuttymaliyakkel-ge3le
@mossakuttymaliyakkel-ge3le 8 дней назад
പിണറായി വിജയൻ ബിജെപി മെമ്പർഷിപ്പ് എടുക്കുന്നത് എന്നാണാവോ
@saheert5887
@saheert5887 7 дней назад
മുഖ്യമന്ത്രിസ്ഥാനം രാജസ്ഥാനമല്ല ജനങ്ങളോട് ഉത്തരം പറയാൻ ബാധ്യതയുള്ള സ്ഥാനമാണ്... പറഞ്ഞേ പറ്റു.
@ashif920
@ashif920 8 дней назад
Nishad 🔥
@aliashraf4663
@aliashraf4663 7 дней назад
ജലദോഷപ്പനിയിൽ മുഖ്യമന്ത്രി എന്നും വാർത്തസമ്മേളനം വിളിച്ചുകൂട്ടിയ പോലെ സംസ്ഥാന ക്രമസമാധാനം പ്രതിസന്ധി നേരിടുന്ന ഗുരുതര സാഹചര്യത്തിൽ വാർത്തസമ്മേളനം വിളിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് തീർത്തും ദുരൂഹം!
@MaryZara-j8v
@MaryZara-j8v 7 дней назад
😢🙂
@mehaboob99ali76
@mehaboob99ali76 7 дней назад
വയനാട് വാർത്തയും വായിച്ച് തൊണ്ട വേതന ഉണ്ട് അതു കൊണ്ടാണ് മിണ്ടാത്തത്
@rasinielachola9501
@rasinielachola9501 7 дней назад
മടിയിൽ കനമില്ലാത്തവനു മൗനം തന്നെ ഭൂഷണം😂 2 yr കൂടി കഴി ഞ്ഞ് മിണ്ടും
@muhsinkoorithodi4759
@muhsinkoorithodi4759 7 дней назад
മുസ്ലിം ലീഗിന്റെ തലപ്പത്തു കുഞ്ഞാലിക്കുട്ടി ഇരിക്കുന്നിടത്തോളം ഒന്നും വലിയ ഇഷ്യൂ ആകൂല
@BasheerBasheer-m7v
@BasheerBasheer-m7v 7 дней назад
മൗനം വിദ്യാൻ ന്നു. ഭൂഷണം
@mohamedbabu4019
@mohamedbabu4019 7 дней назад
Exactly. Well presented 🎁
@the_wise_views
@the_wise_views 7 дней назад
The one and only Davood ❤
@fazalek8796
@fazalek8796 7 дней назад
Support for Anwar MLA.
@pevumkadaboobacker1639
@pevumkadaboobacker1639 8 дней назад
ആർഎസ്എസുകാർ കേരളത്തെ കുട്ടിച്ചോറാക്കുന്നു,!!! നാം ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്💪💪💪
@shahulhameedhameed9308
@shahulhameedhameed9308 8 дней назад
👍👍👍🌹🌹🌹
@saheert5887
@saheert5887 7 дней назад
ആരോ പറഞ്ഞപോലെ കമ്മ്യുണിസം കമ്മൂഞ്ചിസം ആയി 😂
@MaryZara-j8v
@MaryZara-j8v 7 дней назад
❤ DAWOOD SIR ❤💎 NISHAD ❤💎 NOUFAL ❤💎 MEDIAONE 👌💐 OUT OF FOCUS 👌💐 TRUTH, ANALYSIS, OBSERVATION 👍
@mujeebrahman8226
@mujeebrahman8226 8 дней назад
@mohamedsaliq8478
@mohamedsaliq8478 7 дней назад
കൃത്യം വ്യക്തം ❤
@arshadaluvakkaran675
@arshadaluvakkaran675 7 дней назад
Loving from aluva
@alichembakasserychembakass4567
@alichembakasserychembakass4567 7 дней назад
പിണറായി വിജയൻ പാർട്ടിയെ മുച്ച്ചൂടും തകർക്കും
@abdulazeez-mz1vp
@abdulazeez-mz1vp 7 дней назад
സാധാരണക്കാരായ ഞങ്ങളുടെ നേതാവ് അൻവർ തന്നെ....... വിശ്വാസം തകർത്തു കൊണ്ടിരിക്കുന്നു. ഇനിയും തെരഞ്ഞെടുപ്പ് വരും വരിക തന്നെ ചെയ്യും
@paraparambilmoosakutty1289
@paraparambilmoosakutty1289 7 дней назад
Dawood sahib's comments about league is in my mind days before ❤
@roypynadath5820
@roypynadath5820 8 дней назад
അൻവറിനെ support ചെയ്യുന്ന നിങ്ങളുടെ നിലപാട് സ്വാഭാവികമാണ് . പക്ഷേ മുഖ്യമന്ത്രിക്ക് അജിത് കുമാറിനെ support ചെയ്യേണ്ടത് അദ്ദേഹത്തിൻ്റെ നിലനിൽപിന് ആവശ്യമാണ് .
@sadiqchakkini2459
@sadiqchakkini2459 7 дней назад
Pv anwer❤❤
@FirozFiroz-sp3om
@FirozFiroz-sp3om 7 дней назад
Out of focus❤
@AbdulRasheed-ub9jr
@AbdulRasheed-ub9jr 7 дней назад
താനൂരിൽ സ്വന്തം സമുദായത്തിൽ പെട്ട പിഞ്ചു കുഞ്ഞുങ്ങളെ ശ്രീ കൃഷ്ണ ജയന്തി ദിനത്തിൽ ബോംബ് വെച്ച് കൊലപ്പെടുത്തി അതുവഴി വർഗീയ കലാപം സൃഷ്ടിക്കാൻ ഗൂഢ ശ്രമം നടത്തുന്നതിനിടയിൽ ദൈവം തമ്പുരാൻ തന്നെ ഇടപ്പെട്ട് ബോംബ് നിർമാണത്തിൽ തന്നെ പൊട്ടിച്ചു അതുവഴി മലപ്പുറം ജില്ലയെ ദൈവം തമ്പുരാൻ കാത്തു എന്ന് പറഞ്ഞ ഒരു പോലീസ് ഓഫീസറും മലപ്പുറത്ത് ഉണ്ടായിരുന്നു പക്ഷേ സുജിത് ദാസിനെ പോലെയുള്ള നൊട്ടോറിയസ് ക്രിമിനൽ സ് അറിയാതെ ഇതും നടക്കില്ല. ഈ ക്രിമിനലുകളെ അകത്താക്കണം.
@sulaimanazhari8619
@sulaimanazhari8619 7 дней назад
Well said ❤❤🎉🎉👍🤝
@MyParadesi
@MyParadesi 7 дней назад
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പുക കണ്ടേ പിണറായി വിജയൻ പടി ഇറങ്ങൂ
@kok96755
@kok96755 7 дней назад
Fantastic episode ❤❤❤❤
@devdas2063
@devdas2063 7 дней назад
എല്ലാത്തിനും വന്നു മെഴുകുന്ന മാപ്പിള സഖാക്കളെയും എവിടെയും കാണുന്നില്ലാലോ 😅
@RG123-
@RG123- 7 дней назад
ന്നാലും ന്റെ വിജയാ ഇത്രേം ഉടായിപ്പ് കയ്യിൽ വെച്ചിട്ടാണോ മടിയിൽ കനമില്ലെന്നൊക്കെ പഞ്ജ് ഡയലോഗ് അടിച്ചിരുന്നത് 😂😂😂😂
@SudheerWandoor
@SudheerWandoor 7 дней назад
SHOONAKKIKAL ONNUM MINDUNNILLALLO❤❤❤❤❤❤❤❤❤❤❤❤❤
@user-oe4rz4ce9s
@user-oe4rz4ce9s 7 дней назад
C p m nte anthakan
@user-lu9jq9nu1y
@user-lu9jq9nu1y 7 дней назад
Yes 👍
@ashikhhameed6973
@ashikhhameed6973 7 дней назад
എൽഡിഎഫ് അതിൻ്റെ അവസാനത്തിലേക്ക് 🥺 എനി ഇവിടെ ഭരണം കിട്ടാനുള്ള ചാൻസ് ഇല്ല
@rashidritz7017
@rashidritz7017 7 дней назад
👍
@Heaven0737
@Heaven0737 7 дней назад
കനൽ അവസാന തരി കൊടുത്താനുള്ള കളികളാണ്
@aboobackerkc1244
@aboobackerkc1244 8 дней назад
അൻവറിന്റെ മുഖത്ത് അത് കാണാൻ ഉണ്ട്
@AliAkbar-to3xv
@AliAkbar-to3xv 7 дней назад
കേരളത്തെ ഒരുuP ആക്കി😢
@raheeee77
@raheeee77 7 дней назад
Team🔥🔥🔥🔥
@SreeN-i9x
@SreeN-i9x 7 дней назад
ഞങൾ സഖാക്കൾ പിണറായി ക്ക് ഒപ്പം❤❤❤കേരളത്തെ ഇസ്ലാമിക രാജ്യം ആക്കാൻ അനുവദിക്കില്ല
@muhammedradhin7568
@muhammedradhin7568 8 дней назад
Pucham Muslim league💔
@raniyanusreen323
@raniyanusreen323 7 дней назад
Divya,Reshma ഒക്കെ എവിടെ
@happinessseeker1923
@happinessseeker1923 8 дней назад
Kazarkod riyas moulavi murder ,
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 8 дней назад
ഓരോ ക്രിമിനൽ വാർത്തയുടെയും യൂട്യൂബ് വീഡിയോയുടെ താഴെ കമന്റ്റുകൾ നോക്കിയാൽ പേര് നോക്കി മുസ്ലിംകൾ ആകെ ക്രിമിനലുകൾ എന്ന് സാമൂഹ്യബോധം നിർമ്മിച്ചെടുക്കാൻ യത്നിക്കുന്ന കുറച്ചു സംഘങ്ങൾ പ്രവർത്തിക്കുന്നു എന്ന് ഉറപ്പ്
@shafeek6019
@shafeek6019 7 дней назад
എത്ര എക്സ്ട്രാ ചങ്ക് ഉണ്ടെങ്കിലും അണ്ണാക്കിൽ പിരിവിട്ടി ഇരിക്കുമ്പോൾ എങ്ങനെ മുണ്ടും?
@abdulsalamsalam5046
@abdulsalamsalam5046 7 дней назад
adgp ajith kumar must be judged by people..
@ilaanhaadi2461
@ilaanhaadi2461 7 дней назад
ഒന്നുകിൽ പിണറായി അവസാന കാലമായിരിക്കും അതെല്ലെങ്കിൽ , സിപിഎം പാർട്ടിയുടെ 🤔. രണ്ടിൽ ഏതെങ്കിലും ഒന്ന് സംഭവിക്കും 🙄
@k.hassaink.hassain2829
@k.hassaink.hassain2829 7 дней назад
Good chanal 🇮🇳🇮🇳🇮🇳
@Paroli87
@Paroli87 7 дней назад
മിണ്ടാത്തതിനെ കുറിച്ച് മിണ്ടാത്തവൻ തന്നെ മിണ്ടണം 😂
@parammel1
@parammel1 7 дней назад
PV anvar ഒരു കാർ ആക്സിഡന്റ്‌ നെ പ്രതീക്ഷിക്കുക
@NaseeraVk-m3g
@NaseeraVk-m3g 7 дней назад
Appoll. League kaaryavum. Urangiyoo..... ?!
@marwaskitchen5888
@marwaskitchen5888 7 дней назад
സ്വന്തം പ്രസ്ഥാനത്തെ സംഘ്പരിവാറിന് ഒറ്റി കൊടുക്കുന്ന പിണറായി
@patathoor
@patathoor 8 дней назад
Markist partude abimanathe nammude mukiya mandri nasipicho❓
@shafeek6019
@shafeek6019 7 дней назад
മുഖ്യമന്ത്രിയുടെ കള്ളത്തരങ്ങൾ പുറത്ത് വരട്ടെ...
@abdulrahmanmullassery0126
@abdulrahmanmullassery0126 7 дней назад
ഇരുതല മൂർച്ഛയുള്ള വാളാണ് അജിത് കുമാർ
Далее
Out Of Focus Live | 17 September 2024
39:25
Просмотров 8 тыс.
Out Of Focus Live | 16 September 2024
38:22
Просмотров 54 тыс.
How would you react?!😳
00:44
Просмотров 2,9 млн
Добрая весть 😂
00:21
Просмотров 307 тыс.
ЗАБЛУДИЛИСЬ В ТРАВЕ #shorts
00:25
Просмотров 540 тыс.
Out Of Focus Live | 10 September 2024
44:49
Просмотров 56 тыс.
Out Of Focus Live | 13 September 2024
46:46
Просмотров 55 тыс.
Out Of Focus Live | 11 September 2024
45:43
Просмотров 56 тыс.
Out Of Focus Live | 12 September 2024
34:37
Просмотров 47 тыс.
How would you react?!😳
00:44
Просмотров 2,9 млн