Тёмный

Out Of Focus Live | 15 July 2024 

MediaoneTV Live
Подписаться 6 млн
Просмотров 55 тыс.
50% 1

#outoffocus
Out Of Focus Live | 15 July 2024
1. ട്രംപിനെ കൊല്ലേണ്ടതാർക്ക്?
2. ദെയ്ഫിനെ കൊല്ലാൻ കഴിഞ്ഞോ?
3. ജോയിയെ കൊന്നതാര്?
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 114   
@Yoosufkochi
@Yoosufkochi Месяц назад
ദാവൂദ് കണ്ടില്ലല്ലോ എന്ന് കഴിഞ്ഞ ദിവസം ആലോചിച്ചതേ ഉള്ളൂ
@RG123-
@RG123- Месяц назад
പലസ്തീനെ കുറിച്ചും ഹമാസിനെ കുറിച്ചും ഇത്രയും ആഴത്തിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാൻ കഴിയുന്ന മറ്റൊരു ചാനലോ അവതാരകരോ വേറെയുണ്ടാവില്ല ❤ അജിംസ് ❤ ദാവൂദ് ❤️ നിഷാദ് ❤❤❤out of focus ❤❤❤
@vpbbwip
@vpbbwip Месяц назад
@@RG123- മൂന്ന് പേരുടെയും ജന്മദേശം പലസ്തീൻ ആണ്.
@Azlamko
@Azlamko Месяц назад
​@@vpbbwipഒരാൾ ജനിക്കുന്ന ദേശം അയാൾ തീരുമാനിക്കുന്നത് പോലെ 😂😂
@vpbbwip
@vpbbwip Месяц назад
@@Azlamko മനസ്സ് പോലെ. 😊
@Rajesh.Ranjan
@Rajesh.Ranjan Месяц назад
Communally designed for Hamas....😕😕
@Azlamko
@Azlamko Месяц назад
@@vpbbwip ലോകമേ തറവാട്
@younussalimsali7119
@younussalimsali7119 Месяц назад
ദാവൂദ് അജിംസ് നിഷാദ് ദിവ്യ...കവിത പോലെ സംസാരിക്കുന്ന മനുഷ്യർ❤️❤️❤️
@vpbbwip
@vpbbwip Месяц назад
അതേ. കാക്കേ കാക്കേ കൂടെവിടെ?! കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ.... എന്ന പോലെ.
@younussalimsali7119
@younussalimsali7119 Месяц назад
@@vpbbwip ശോഭ സുരേന്ദ്രന് എന്ത് കൺകരണ്ട് ലിസ്റ്റ് 🤣
@vpbbwip
@vpbbwip Месяц назад
@@younussalimsali7119 Relish some humor dear !!😂😂😂
@younussalimsali7119
@younussalimsali7119 Месяц назад
@@vpbbwip ഏഴീച്ച് പൊടൈ 😁😁
@vpbbwip
@vpbbwip Месяц назад
@@younussalimsali7119 ഓ ഏമാന്നെ 😃😃
@shameerthottupoyil2682
@shameerthottupoyil2682 Месяц назад
Ajims ഹോം വർക്ക്‌ ചെയ്താണ് എപ്പോഴും ചർച്ചക്കിരിക്കുന്നത്. ആ ക്വാളിറ്റി ഉണ്ട് 👍🏻
@vpbbwip
@vpbbwip Месяц назад
@@shameerthottupoyil2682 എല്ലാ ഹോം വർക്കും കൃത്യമായി തറ പറ, കായിക്ക ഗായിക്ക ങ്ങാ.. ചായിച്ച ജായിച്ച ഞാ... എന്ന പോലെ പഠിച്ചിട്ടാണ് വന്നേക്കണത്. 😂😂
@ashif920
@ashif920 Месяц назад
5:22 engine ithrem detail aayitt dawood sir🔥🔥🔥
@mhtm6506
@mhtm6506 Месяц назад
This trio..👌👌
@whiteevil691
@whiteevil691 Месяц назад
Excellent team @mediaone 😘🥰❤❤❤🙏🙏🙏
@thunderworldwonderamazing.4989
@thunderworldwonderamazing.4989 Месяц назад
Out of Focus❤❤❤❤🎉🎉🎉🎉🎉
@swethak8158
@swethak8158 Месяц назад
Janangalude pangu waste management il endu എന്ന് കൂടി discuss cheyanayirunnu.
@ashif920
@ashif920 Месяц назад
10:48 ajims idhokke evdennu kittunnu🔥
@faissidheeque3892
@faissidheeque3892 Месяц назад
എല്ലാവരും ഒരേ brand ഷർട്ട്‌ ആണല്ലോ . നല്ല marketing strategy .. 😁👏
@jaseelekj6976
@jaseelekj6976 Месяц назад
Good പോഗ്രാം
@yoonusputhiyachirakkal4402
@yoonusputhiyachirakkal4402 Месяц назад
Best trio of out of focus 👌
@hakkimkm8881
@hakkimkm8881 Месяц назад
എല്ലാ രീതിയിലും കേരളത്തിൽ രാക്ഷ്ട്രീയക്കാർ അഴിമതിക്കാർ ആയി മാറിയതിന്റ തിക്തഫലം... . ഉദ്വേഗസ്ഥരുടെ അഴിമതി മാറണമെങ്കിൽ ഭരണക്കാർ നന്നാവണം.....
@MuhammedAli-yl1bk
@MuhammedAli-yl1bk Месяц назад
വർണവെറിയന്മാർക്ക് വെറി പിടിക്കും... Out of focus ലെ ചർച്ച കാണുമ്പോൾ... അതിനവർ പറയും അടുപ്പ് കൂട്ടുന്നവർ... എന്നും വരുന്നത് സഹിക്കുന്നില്ലായിവറ്റകൾക്ക്...😂
@vpbbwip
@vpbbwip Месяц назад
@@MuhammedAli-yl1bk ഇത്രയും നല്ല തമാശ പ്രോഗ്രാം വേറെ ഏത് ചാനലിൽ കിട്ടാനാണ്? മുടങ്ങാതെ കാണും. 😂😂😂
@MuhammedAli-yl1bk
@MuhammedAli-yl1bk Месяц назад
@@vpbbwip എന്നും കാണണേ ദാസാ plz... നിങ്ങളെപ്പോലുള്ളവരല്ലോ മൂലധനം... കുറിക്ക് കൊള്ളുന്നോർ നിലവിളിക്കുന്നു... ചില ഹീനന്മാർ തെറി വിളിക്കുന്നു... ആരെന്തു ചൊല്ലിയാലുമവർ... അടുപ്പും കൂട്ടും തീയും കത്തിക്കും തീർച്ച... 🤣🤣
@HK-mf1ve
@HK-mf1ve Месяц назад
David shows his class. Outshines James in the last topic.
@tomythomas4378
@tomythomas4378 Месяц назад
His name is ajims not James
@HK-mf1ve
@HK-mf1ve Месяц назад
@@tomythomas4378and it is not David but Dawood. But I liked when I said it 🙈
@Nature-p6l
@Nature-p6l Месяц назад
കിളവനല്ലേ തുലുക്കൻ അല്ലല്ലോ 😂😂😂
@samadabdul5918
@samadabdul5918 Месяц назад
Excellent team s media one
@azharchathiyara007
@azharchathiyara007 Месяц назад
Davood sahib..Ajims combo kooduthal days varanam…🎉❤❤
@StyleParkBaqala
@StyleParkBaqala Месяц назад
@nikhiliqbal
@nikhiliqbal Месяц назад
Quality discussion 🥰
@aseemmp
@aseemmp Месяц назад
Out of focus ❤
@saleemkps3080
@saleemkps3080 Месяц назад
നാലഞ്ചു ദിവസം മുമ്പ് കോഴിക്കോട്ടേക്ക് വന്ന മറ്റൊരു ജില്ലക്കാരായ ഞങ്ങൾ മാവൂർ റോട്ടിലുള്ള വെള്ളക്കെട്ടിലൂടെ നീന്തേണ്ടി വന്നു
@Mohammedhaneef1
@Mohammedhaneef1 Месяц назад
Out of focus 💯👍
@lp64aho38
@lp64aho38 Месяц назад
❤❤
@asifnavaschalil
@asifnavaschalil Месяц назад
Appoyekkum etrayum kariyangal engney vayikkan paatunnathu.. @Ajims👏👏
@mansoormampad
@mansoormampad Месяц назад
ഓരോ പ്ളാസ്റ്റിക് ക്യാരീ ബാഗിനും പ്രത്യേകം വില ചുമത്താൻ ഒരു നിയമ നിർമ്മാണം സാദ്ധ്യമാണോ? ഓരോ Plastic Carry Bag നും അവയുടെ വലുപ്പമനുസരിച്ച് മിനിമം 2 മുതൽ 10 രൂപയെങ്കിലും വില ഈടാക്കാവുന്നതേ മാർക്കറ്റിലുണ്ടാകാവൂ.അതിന് നിർബന്ധമായും വില ഈടാക്കിയിരിക്കുകയും വേണം.അനാവശ്യമായി എന്തിനും ഏതിനും Plastic Carry Bag ആവശ്യപ്പെടുന്ന സ്വഭാവം കുറേയേറെ കുറയും...Plastic Carry Bag ൽ സാധനങ്ങളുമായി പോകുന്നത് ഒരു കുറച്ചിലായി തോന്നും വിധം ബോധവത്കരണങ്ങൾ വ്യാപകമാക്കുകയും വേണം...
@ismailibrahim8924
@ismailibrahim8924 Месяц назад
👍👍👍
@labistaytuned
@labistaytuned Месяц назад
F16 ആണോ, അപച്ചേ ഹെലികോപ്റ്റർ എന്ന് എവിടെയോ കേട്ടിട്ടുണ്ട്...
@vpbbwip
@vpbbwip Месяц назад
@@labistaytuned സൈക്കിൾ ഇടിച്ചു ചത്താലും തീവ്രവാദി ചത്തത് തന്നെ.
@asminam1880
@asminam1880 Месяц назад
❤👍🏻👍🏻
@salihpa1441
@salihpa1441 Месяц назад
🎉
@MuhammedRasin-j1s
@MuhammedRasin-j1s Месяц назад
മുഹമ്മദ്‌ deif 💚💚💚
@cyril7376
@cyril7376 22 дня назад
ഇന്ന് ഹൂറിയുടെ അടുത്ത് പോയി പാവം 😂
@MuhammedRasin-j1s
@MuhammedRasin-j1s 22 дня назад
@@cyril7376 എന്റെ സംഘി ഇത് സ്ഥിരീകരിച്ചത് ഐഡിയഫ് ആണ് ഇവർ എത്ര തവണ മുഹമ്മദ് ഡെയ്ഫ് നെ കൊന്നു 🤣
@cyril7376
@cyril7376 21 день назад
@@MuhammedRasin-j1s hamaz officially declared poyi nokeda
@aslamthaiparambil7223
@aslamthaiparambil7223 Месяц назад
അഹമ്മദ് രന്തീസി എന്നത് അബ്‌ദുൾ അസീസ് രന്തീസി എന്ന് തിരുത്താൻ ശ്രീ ദാവൂദ് സാഹിബ് ശ്രദ്ധിക്കുമല്ലോ 🙏
@nazirsalman143
@nazirsalman143 Месяц назад
Ajimse alarm of aakki vekkan pattunnille...
@hakkimkm8881
@hakkimkm8881 Месяц назад
ഇത്‌ ട്രമ്പിന്റെ കളിയാണോ എന്ന് സംശയിക്കണം....
@juvinjuvin70
@juvinjuvin70 Месяц назад
Ey തലക് വെടി കൊള്ളാതെ ഇടുന്നത് ഭാഗ്യം ആണ്... Preplanned firing ആണേൽ പോലും ഒരാളും തലക് ഉന്നം വെക്കില്ല.
@sayyidfahadjeelani6161
@sayyidfahadjeelani6161 Месяц назад
Nooo
@vpbbwip
@vpbbwip Месяц назад
@@hakkimkm8881 അതെ ബൈഡനേക്കാൾ മുൻപ് സ്വർഗത്തിൽ എത്തി അടിച്ചു പൊളിക്കണം എന്ന് ലോകത്തിലെ തന്നെ വലിയ ഒരു റിയൽ എസ്റ്റേറ്റ് ഭീമൻ കൂടിയായ ട്രംപിന് തോന്നി. 😃
@Drcyaseen
@Drcyaseen Месяц назад
❤❤❤
@everyonetravelauniquejourn8752
@everyonetravelauniquejourn8752 Месяц назад
റെയിൽവെ കേരളം മുഴുവൻ ക്ലീൻ ചെയ്യണം.
@vpbbwip
@vpbbwip Месяц назад
@@everyonetravelauniquejourn8752 അതെന്തിനാ റെയിൽവേ കേരളം മുഴുവൻ ക്ളീൻ ചെയ്യുന്നത്?! റെയിൽവേ ആണോ കേരളം ഭരിക്കുന്നത്?!
@everyonetravelauniquejourn8752
@everyonetravelauniquejourn8752 Месяц назад
@@vpbbwip തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട് അവർ ചെയ്യണം എന്ന് പറയാമെങ്കിൽ എന്തുകൊണ്ട് കേരളം മുഴുവൻ അവർ തന്നെ വേണമെന്ന് പറഞ്ഞു കൂടാ? ആര്യബുദ്ധി
@rabeehMadathil001
@rabeehMadathil001 Месяц назад
ajims fan's
@ummerkoy-qc9mq
@ummerkoy-qc9mq Месяц назад
ദാവു ദേ നിങ്ങൾ ഈ പറഞ തൊന്നും ശ്രദ്ധിക്കാനും നോക്കാനും നമ്മുടെ രാട്രിയക്കാർക്കും ഭരിക്കുന്നവർക്കും നേരമില്ലാ അവർ നട്ടോട്ടം ഓടുകായാണ് ഒരഞ്ച് തലമുറക്ക് എങ്കിലും കഞ്ഞിയെങ്കിലും കുടി ക്കാൻ ഉണ്ടാക്കി വെക്കേണ്ടേ അതിൻ്റെ ടയിൽ എവിടന്നാണ് പൊതുജനത്തിൻ്റ കാര്യം ശ്രദ്ധിക്കാൻ നേരം 'ജനങ്ങൾക്ക് എന്നാണ് കൂട്ടതോടെ ഭ്രാന്ത് ള കുന്നത് അന്ന് തീരും എല്ലാം
@hsesignworks8639
@hsesignworks8639 Месяц назад
ദാവൂദ് അവസാന വിഷയത്തിൽ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. അപകടകരമായ ജോലികൾ ചെയ്യുന്നതിന് കേരളത്തിൽ യാതൊരു നിയന്ത്രണവും ഇല്ല. ജോലി സ്ഥലങ്ങളിലെ അപകട മരണങ്ങളുടെ കണക്ക് എടുത്ത് നോക്കിയാൽ അത് മനസ്സിലാവും. മരിക്കാതെ മാരകമായ പരിക്ക് പറ്റിയവർ അതിനേക്കാൾ എത്രയോ മടങ്ങ്. ജോയ് യുടെ മരണം വളരെ സങ്കടകരം.
@You-og4gs
@You-og4gs Месяц назад
ആര്യ മുഖം മിനുക്കുന്നതിൻ്റെ കൂടെ നഖരവും മിനുക്കണം,.,
@user-jv2vp9ep4f
@user-jv2vp9ep4f Месяц назад
Railway Mugam minukkan para😮
@MrKhalidn
@MrKhalidn Месяц назад
​നഗരം
@You-og4gs
@You-og4gs Месяц назад
വേസ്റ്റ് അത്രയും കുന്ന് കൂടാൻ കാരണം റെയിൽവേ മാത്രമല്ല ....
@shahulhameedhameed9308
@shahulhameedhameed9308 Месяц назад
👍👍👍🌹🌹🌹
@AnasAkutty
@AnasAkutty Месяц назад
👍👍
@mohammedashrafabdulkader3774
@mohammedashrafabdulkader3774 Месяц назад
കിറുകനെ വേണോ? ഉറക്കനെ വേണോ?
@Abdulla-hg7kl
@Abdulla-hg7kl Месяц назад
പപ്പുനെ ബെണോ
@josemon5719
@josemon5719 Месяц назад
Deif chatheeeee😂😂😂😂
@jamalmuhammedabdulrahiman1530
@jamalmuhammedabdulrahiman1530 Месяц назад
റെയിൽവേ അവരുടെ പ്രദേശം ക്ലീൻ ചെയ്യണമെന്ന് ഹൈകോടതി ഇന്ന് ഉത്തരവായിട്ടുണ്ടല്ലോ...
@vpbbwip
@vpbbwip Месяц назад
@@jamalmuhammedabdulrahiman1530 തോട് എന്ന് പറഞ്ഞാൽ കുളം അല്ലല്ലോ മുഴുവൻ ക്ളീൻ ചെയ്യാൻ?! തോടിന് മുന്നും പിന്നും ഉണ്ട്. അത് ആര് ചെയ്യും ?!
@khmohammedsalahudheennaina2792
@khmohammedsalahudheennaina2792 Месяц назад
Waste management is like gun culture 😂😂😂😂😂 Road bridges 😂😂😂😂😂😂 Public works😂😂😂😂 Crores business
@navastaj
@navastaj Месяц назад
Bhoolokha tholviyaanu aa chekkan,shooting game l schoolilum fail ippozhum fail😂😂😂😂
@nithinrocks2826
@nithinrocks2826 Месяц назад
But donation Biden Anu koduthanuuu
@shafikoyal1573
@shafikoyal1573 Месяц назад
അംഗനവാടി കുട്ടിയെ മേയർ ആക്കിയാൽ ഇങ്ങനെ വരും
@MS-dq7rf
@MS-dq7rf Месяц назад
ആ അഴുക്ക് ചാലിൽ തിരച്ചിൽ നടത്താൻ നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് കഴുത്തിനു മുകളിൽ എന്ത് പ്രൊട്ടക്ഷൻ ആണ് ഉണ്ടായിരുന്നത്? ഇത്രയും unprofessional ആയിട്ട് വേറെ എവിടെയെങ്കിലും ചെയ്യുമോ
@vpbbwip
@vpbbwip Месяц назад
@@MS-dq7rf അതിനാണ് മല്യാലി പൊലി, ഖേരളം നമ്പർ ഒന്ന്, യൂറോപ്പിനോട് കടിപിടിക്കുക എന്നൊക്കെ പറയുന്നത്.
@bapho_kid
@bapho_kid Месяц назад
Thomas crook is actually a democrat. Evde democrats thanne 2021 republican primary trump tholpikan ayit ella new registred votersinodum republican ayit register cheyan paranjayirunu athinte bagamayit evn cheythathanu.. avn trump campaign workersin ethire shout cheyunna video ondu and also left aligning black rock foundation avrde ad oke evn ond
@response2024india
@response2024india Месяц назад
മോഡി യുടെ ഇപ്പോഴത്തെ ഭരണം ഇതിലും കൂടുതൽ ന്യൂനപക്ഷങ്ങൾ വേട്ടയാടും ,ഇങ്ങനെ ചെയ്യുബോൾ വർഗ്ഗിയത കൊണ്ട് അന്ധത ബാധിച്ച ഒരു കൂട്ടർ സന്തോഷിക്കും ,അങ്ങിനെ ജനങ്ങളെ വര്ഗ്ഗെയമായി എത്രത്തോളം വിഭജിക്കാൻ കഴിയുമോ അതിനുള്ള എല്ലാ പണികളും മോദിയും അമിട്ടും ചെയ്യും അത് പ്രതീക്ഷിച്ചു ഇരിക്കാം
@BharathLove24
@BharathLove24 Месяц назад
സത്യം, PFI യെ നിരോധിച്ച സ്ഥിതിക്ക്, ജമാ അത്തെ ഇസ്ലാമി മുന്നിട്ടിറങ്ങണം. തീവ്ര ചിന്താഗതിക്കാരെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങൾ ജമാ അത്തെ ഇസ്ലാമി തുടങ്ങണം
@khmohammedsalahudheennaina2792
@khmohammedsalahudheennaina2792 Месяц назад
Weapons Gun culture 😂 Foolish democracy 😂
@khmohammedsalahudheennaina2792
@khmohammedsalahudheennaina2792 Месяц назад
Waste...... sea
@BharathLove24
@BharathLove24 Месяц назад
ദാവൂദ് സാഹിബിനെ ഗാസയിലെക്കു അയക്കുന്ന കാര്യത്തിൽ മീഡിയ വൺ ഇടനെ തീരുമാനമെടുക്കണം. പലസ്തീൻ കാര്യത്തിൽ ഇനിയെങ്കിലും AC റൂമിൽ ഇരുന്നു ഡിസ്‌കസ് ചെയ്യുന്നത് നിർത്തി, ഗ്രൗണ്ടിൽ പോയി റിപ്പോർട്ട് ചെയ്യാൻ റെഡി ആകണം.
@Rajesh.Ranjan
@Rajesh.Ranjan Месяц назад
Media fun....😕😕
@rashinaduvannur
@rashinaduvannur Месяц назад
Woodland shirt മാത്രമേ മീഡിയ വൺ ജീവനക്കാർ use ചെയ്യുള്ളൂ.!!?? 😂
@hashi702
@hashi702 Месяц назад
❤❤
Далее
PEDRO PEDRO INSIDEOUT
00:10
Просмотров 2,9 млн