Тёмный

Out Of Focus Live | 24 July 2024 

MediaoneTV Live
Подписаться 6 млн
Просмотров 49 тыс.
50% 1

#outoffocus
Out Of Focus Live | 24 July 2024
1. കേരളത്തിന് എയിംസ് എപ്പോൾ?
2. വെള്ളാപ്പള്ളിയുടെ വെളിപാടുകൾ
3. തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സിപിഎം
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 157   
@ShajimShaji-ub3dl
@ShajimShaji-ub3dl Месяц назад
ഇന്നത്തെ മൂന്ന് വിഷയവും പൊളിച്ചു കാര്യങ്ങൾ ഒരുപാട് മനസ്സിലാക്കാൻ പറ്റി 👍👍👍👍❤️❤️
@anasyoosuf2657
@anasyoosuf2657 Месяц назад
Sndp വിഷയത്തിൽ അജിംസും ദാവൂദ് സാഹിബും വ്യത്യസ്ത രീതിയിൽ നന്നായി പറഞ്ഞു ❤
@userktl1162
@userktl1162 Месяц назад
Out of focus ♥️♥️♥️
@ShajimShaji-ub3dl
@ShajimShaji-ub3dl Месяц назад
ദാവൂദ് സർ വെള്ളപ്പള്ളിയുടെ ലക്ഷ്യം വെക്തമായി പറഞ്ഞു 👌👌👌👌👌👌👌👌👌❤️❤️❤️
@Mohammedhaneef1
@Mohammedhaneef1 Месяц назад
Out of focus 💯❣️💪
@mohammedfahis165
@mohammedfahis165 Месяц назад
Out of focus ❤
@mushrurockzuk8809
@mushrurockzuk8809 Месяц назад
MEDIA ONE TEAM 🎉🎉🎉🎉🎉❤
@aboobackerpk8406
@aboobackerpk8406 Месяц назад
Dahvud ajims out of focus 👍🤲🏼🤝🏻💞
@user-ws2ny5pt5p
@user-ws2ny5pt5p Месяц назад
Cpm നേരിടുന്ന പ്രശ്നം പാർട്ടി കുടുമ്പങ്ങളിൽ പൊന്തിവരുന്ന ബിജെപി പിന്തുണതന്നയാണ്
@ShajimShaji-ub3dl
@ShajimShaji-ub3dl Месяц назад
Ajims സർ 👌👌👌❤️❤️
@rajeshrajan3124
@rajeshrajan3124 Месяц назад
കേന്ദ്രം സർക്കാറുകൾ കാലാകാലങ്ങളായി കേരളത്തെ അവഗണിച്ചു BJP അത് കുറച്ചു കൂടി ശക്തമായി തുടരുന്നു എന്നേ ഉള്ളു ,
@umarthwaha9019
@umarthwaha9019 Месяц назад
വല്ലാത്ത രസമാണ് അദ്ദേഹത്തിന്റെ അവതരണം
@arshadaluvakkaran675
@arshadaluvakkaran675 Месяц назад
Loving from aluva
@saleemkps3080
@saleemkps3080 Месяц назад
🙂
@arshadaluvakkaran675
@arshadaluvakkaran675 Месяц назад
@@saleemkps3080 perumbavoor ulla salemmkka aano
@mohammedfahis165
@mohammedfahis165 Месяц назад
Media one ❤
@aistories_7
@aistories_7 Месяц назад
ജമ്മു കശ്മീർ ആക്രമങ്ങളെ കുടി പറയാൻ ഉള്ള മനസ്സ് ഉണ്ടോ guys😂
@shylajamp2958
@shylajamp2958 Месяц назад
എ യിംസ് ഞാൻ ഇങ്ങ് എ എടുക്കുവാ... 😀 പക്ഷേ,, ഭാ രം കൂടിപ്പോയി 🤭 കേരളത്തിൽ എ യിംസ് ഒന്നും വരില്ല അ ജിംസേ.. ഇനി പ്പോ വന്നാലും ഭരിക്കുന്ന വരുടെ ബന്ധു ക്കളാവും അവിടെ...
@umarthwaha9019
@umarthwaha9019 Месяц назад
ദാവൂ ദുബായ് ഇല്ലെങ്കിൽ ഇത് ഞാൻ കാണാറില്ല😢
@mechengr2544
@mechengr2544 Месяц назад
അബുദാബി യായാൽ കുഴപ്പമുണ്ടോ?
@abdulsamad-yp4cs
@abdulsamad-yp4cs Месяц назад
കെട്ടിട നിർമ്മാണ ഒറ്റത്തവണ നികുതി കുറയ്ക്കുമ്പോൾ അതിനും എത്രയോ ഇരട്ടി അർദ്ധ വാർഷിക കെട്ടിട നികുതി വർദ്ധിപ്പിക്കുന്നുണ്ട്.
@FirozFiroz-sp3om
@FirozFiroz-sp3om Месяц назад
@abdulmuthalib9687
@abdulmuthalib9687 Месяц назад
Aims വന്നിലെങ്കിൽ പോട്ടെ നമുക്ക് ajims ഉണ്ടല്ലോ 😅😅
@saleemkps3080
@saleemkps3080 Месяц назад
😅
@abdulmuthalib9687
@abdulmuthalib9687 Месяц назад
@mahsookms
@mahsookms Месяц назад
ഗോപി അണ്ണന് എന്ത് ചെയ്യാൻ ആകും പാവം... മറ്റു മന്ത്രിമാർക്ക് ചായ വേടിച്ചു കൊടുക്കുവാൻ ഉള്ള വകുപ്പെ ഉള്ളൂ പാവത്തിന് 😩😩
@abdullatheef5265
@abdullatheef5265 Месяц назад
1000 Mosques is equal to one Church in Kerala
@deepakp133
@deepakp133 Месяц назад
Palakkad didn't have a single good hospital if AIMS came to Palakkad it would be helpful
@deepakp133
@deepakp133 Месяц назад
Any one please tell me any one good hospital in Palakkad district ?
@sujithpillai1554
@sujithpillai1554 Месяц назад
​@@deepakp133Media one തീവ്രവാദി ചാനെൽ
@sujithpillai1554
@sujithpillai1554 Месяц назад
Thoufeeq Aslamന്റെ കാര്യം ചർച്ച ചെയ്യുന്നില്ലേ 😊.
@yccichapikannur
@yccichapikannur Месяц назад
👍
@jamshaduk3446
@jamshaduk3446 Месяц назад
Ajims👍
@kamarudheenkallingal8373
@kamarudheenkallingal8373 Месяц назад
ദാവൂദ് വെള്ളാപ്പള്ളിയിലൂടെ കമ്മികൾക്ക് ഇട്ട് നന്നായി കൊടുത്തു ❤👍👍👍
@ViswaGuru-qy2ux
@ViswaGuru-qy2ux Месяц назад
ചുവപ്പു നരച്ചാൽ കാവിയാകും. കേരളത്തിലെ ഏറ്റവും വലിയ വർഗീയവാദിയാണ് വെള്ളാപ്പള്ളി .
@moideenkuttyedathadathil8909
@moideenkuttyedathadathil8909 Месяц назад
കൊച്ചിയിലെ പ്രസംഗത്തിലല്ല. മലപ്പുറം ജില്ലയിലെ എടറിക്കോട് സബ് സ്റ്റേഷൻ ഉൽഘാടന പ്രസംഗത്തിലാണ് ശ്രീ. ബാലകൃഷ്ണ പിള്ള വിവാദ പ്രസംഗം നടത്തിയത്
@moidukt6366
@moidukt6366 Месяц назад
വെള്ളാപ്പള്ളി cpim നെ പ്രധിരോധത്തിൽ ആക്കുന്നു
@rafeeqabdulkareem6109
@rafeeqabdulkareem6109 Месяц назад
AIMS must be at Thrissur.
@muhammadkattayat1486
@muhammadkattayat1486 Месяц назад
Dawood സാഹിബേ ഈ കണക്കൊന്നും മുസ്ലിം MLA മാർക്ക് നിയമസഭയിൽ പറഞ്ഞു കൂടെ
@nacheewic4802
@nacheewic4802 Месяц назад
ഒന്നാന്തരം പൊട്ടത്തരം പറയല്ല😄
@RohithS-vo4zb
@RohithS-vo4zb Месяц назад
Media one❤️🙌
@shafeek6019
@shafeek6019 Месяц назад
"150 ഏക്കറാണോ വേണ്ടത്" എന്ന് പുച്ഛിച്ച ചെമ്പ് വാഴയുടെ ശ്രദ്ധയ്ക്ക് 1. AIIMS New Delhi: 115 acres. 2. AIIMS Bhopal: 143 acres 3. AIIMS Jodhpur: 167 acres 4. AIIMS Bhubaneswar: 100 acres 5. AIIMS Raipur: 103.63 acres. 6. AIIMS Rishikesh: 200 acres 7. AIIMS Raebareli: 148 acres 8. AIIMS Kalyani: 150 acres 9. AIIMS Gorakhpur: 103 acres. പിന്നെ, നിനക്ക് കേരളം മൊത്തം എഴുതി തരണമായിരിക്കും
@saleemkps3080
@saleemkps3080 Месяц назад
👍
@virgogal831
@virgogal831 Месяц назад
Kozhikode endayalum AIIMS kittum ennu tonnunnilla
@firuomer7881
@firuomer7881 Месяц назад
അജിംസ് ❤❤❤
@pluspositive-pv6zi
@pluspositive-pv6zi Месяц назад
30:44 ഇന്ന് MB Rajesh അതെല്ലാം മറന്നു എന്ന് പറയുന്നത് ശരിയല്ല... ഇന്നും അദ്ദേഹം അത് തന്നെ ആവർത്തിച്ചു
@5gafoor
@5gafoor Месяц назад
Ajims ❤masters
@noohby8653
@noohby8653 Месяц назад
രാമായണം വിഷയത്തിൽ മാധ്യമത്തിനു എതിരായി വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ സൈബർ അറ്റാക്ക് നടക്കുന്നു ഈ വിഷയത്തിലെ നിജസ്ഥിതി എന്തേ ഔട്ട് ഓഫ് ഫോക്കസിൽ ചർച്ച ചെയ്യാത്തത്..
@thealchemist9504
@thealchemist9504 Месяц назад
ഇതിന് മുൻപ് മുഹമ്മദിനെ അപമാനിച്ചു എന്ന് പറഞ്ഞിട്ട് മാതൃഭൂമിക്ക് എതിരെ മാപ്ലാര് വാള് എടുത്തിട്ടുണ്ട്
@raheeee77
@raheeee77 Месяц назад
14:53 👏👏👏
@jayadasraman9671
@jayadasraman9671 Месяц назад
ആയിക്കോട്ടെ പക്ഷേ 60 വർഷത്തിലധികം യുഡിഎഫ് ഭരിച്ചതല്ലേ എന്തേ കൊണ്ടുവന്നില്ല😅
@gzസേട്ട്
@gzസേട്ട് Месяц назад
അവർ ഒന്നും കൊണ്ട് വരാത്ത കൊണ്ടാണല്ലോ നിങ്ങൾ വന്നത് 🤔. കോൺഗ്രസ്‌ കൊണ്ട് വരാത്തതോന്നും നിങ്ങൾടെ ഗവണ്മെന്റിന് കൊണ്ട് വരാനുള്ള കഴിവില്ല അല്ലേ.
@PCUSER-yy2dz
@PCUSER-yy2dz Месяц назад
60 varsham mumb AIIMS venam enn ninte appooppanmaar vann paranjeeno?common sense ullath pole abhinayikkukayenkilum cheyyede
@savadpeleppuram2757
@savadpeleppuram2757 Месяц назад
കാന്തപുരവും മകനും സിറ്റി ഉണ്ടാക്കിയത് 120 ഏക്കറിൽ ആണ് 1200 അല്ല ദാവൂദ് സാഹിബേ
@Me-xu7ut
@Me-xu7ut Месяц назад
I think ath vellapaliyude words anu
@user-hg6rr8et1n
@user-hg6rr8et1n Месяц назад
Suresh Gopi...😂😂😂...onnum parayanilla
@Hameedkmp-xd2qn
@Hameedkmp-xd2qn Месяц назад
Ajims.സർ.വോട്ട്.ഇല്ലാത്തിടത്ത്.കൊടുത്താളെല്ലേ.ജനങ്ങൾ.മാറി.ചിന്തിക്കൂ
@niyasm8973
@niyasm8973 Месяц назад
MB Rajesh, Shafi Parambil and Collector Rajamanikyam played well for IIT Palakkad. Thanks to all of them.... Palakkad AIIMS varanam enanu palakkad karanya enikum istam
@safarchalil3971
@safarchalil3971 Месяц назад
അജിംസ് നിങ്ങൾ പറഞ്ഞ കാര്യം 101% ശരിയാണ്. ലോക സഭ തിര: കണ്ടതും അതുതന്നെ. അതൊന്നും തിരിച്ചറിയാതെയാണോ അല്ല മന:പുർവ്വം മറച്ചുവെച്ചാണോ ലോകസഭ തിര: പരാജയത്തിലെ മണ്ഡല തല വോട്ട് ചോർച്ച ഒരു വിഭാഗത്തിൻ്റെ തലയിൽ പരിചാർന്ന് തലയൂരുന്നത് കാണാൻ സാധിച്ചത്,
@vallikkadans9202
@vallikkadans9202 Месяц назад
അതിന് കാരണം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഒരു എയിംസും ഒരു കേന്ദ്ര സർക്കാർ പദ്ധതി നടപ്പാക്കുകയില്ല
@user-ps6rq4ro1c
@user-ps6rq4ro1c Месяц назад
Aimes കാര്യത്തിൽ ajims correct 👍
@soopibendichal962
@soopibendichal962 Месяц назад
Dawood ajims❤❤🎉🎉
@abetcooman8404
@abetcooman8404 Месяц назад
2018 ൽ പണി കഴിഞ്ഞ വീടിന് 2024 ൽ തൊഴിലാളി ക്ഷേമനിധി ഫീസായി 15000 രൂപ അടക്കണമെന്ന് ജില്ലാ ലേബർ ഓഫീസിൽ നിന്ന് കത്ത് കിട്ടിയിട്ടുണ്ട്. പണിയെടുത്തവന് അന്ന് കൂലി കൊടുത്തിട്ടുണ്ട്. ഇനി പണിയൊന്നും എടുക്കാത്തവന് നോക്കു കൂലി കൊടുക്കാനാവും
@ashrafman2023
@ashrafman2023 Месяц назад
CPM കരുത്താർജ്ജിക്കട്ടെ Congress കരുത്താർജ്ജിക്കട്ടെ ജാനാധി പത്യം കരുത്താർജ്ജിക്കട്ടെ വര്‍ഗീയത കേരളം പിടിക്കാതിരിക്കട്ടെ ജയ് ഹിന്ദ്
@bhasidmm1982
@bhasidmm1982 Месяц назад
Aakkara medical college AIMS akki upgrade cheythoode.
@sadiqueam3334
@sadiqueam3334 Месяц назад
അല്ലെങ്കിലും ഇത്തവണ ഉൾപ്പെടെ കഴിഞ്ഞ അഞ്ചാറ് വർഷമായി കേന്ദ്ര ബജറ്റിൻ്റെ തലേന്ന് മീഡിയാ വൺ ഉൾപ്പെടെ മീഡിയകൾ കേരളത്തിന് വാരിക്കോരി കിട്ടും എന്ന പ്രതീതി ഉണ്ടാക്കി വെക്കും. ബജറ്റ് ദിവസം എല്ലാം സ്വാ...ഹാ.....
@Peaky_blinder34
@Peaky_blinder34 Месяц назад
മാധ്യമത്തിനെതിരെ ഉള്ള വിമർശനം ചർച്ച ചെയ്യാൻ ധൈര്യമുണ്ടോ
@manusyanm4897
@manusyanm4897 Месяц назад
Ajimsintab abhiprayathodu yojikkunnu.thamarayilnkuthiyavar ini arivalil kuthumo samsayamanu.... ..
@muhammadkattayat1486
@muhammadkattayat1486 Месяц назад
നിങ്ങളുടെ ചാനലിന്റെ റിപ്പോർട്ടർ മാർക്ക് ഇതൊന്നും നേരിട്ട് ചോദിച്ചുകൂടെ ഔട്ട്‌ ഓഫ് ഫോകസിൽ പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ
@nacheewic4802
@nacheewic4802 Месяц назад
മന്ത
@professor.georgekutty4thst75
@professor.georgekutty4thst75 Месяц назад
Psc question Kerala vadam enu ariyapedunadh " chembu gopi"
@thahseertp6311
@thahseertp6311 Месяц назад
നാട്ടിലുള്ള സകല സാധനങ്ങൾക്കും സേവനങ്ങൾക്കും നികുതിയും സെസും ഫീസും ഫൈനും കൂട്ടി കൂട്ടി സർക്കാർ ഖജനാവിൽ എത്തുന്ന നികുതി പണത്തിൽ നിന്ന് ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ശമ്പളമായി 40% വും പെൻഷനായി 23% വാരി കോരി കൊടുക്കുന്നു. ഇങ്ങനെ ചെയ്തതോടെ സാധാരണ ജനങ്ങൾക്ക് ഒരു തരത്തിലും ജീവിക്കാൻ കഴിയാതായി
@yjkbuddy
@yjkbuddy Месяц назад
Is media one saying that everything should be done on caste and religion
@thealchemist9504
@thealchemist9504 Месяц назад
Are you expecting any more from Media One?
@PCUSER-yy2dz
@PCUSER-yy2dz Месяц назад
who said that?media one didnt said that? it is vellappally nateshan
@yjkbuddy
@yjkbuddy Месяц назад
@PCUSER-yy2dz hear the talk of daud sahib... he says that everything should be done according to the population ie according to religious background, be it be the mla seats jobs so and so....For me it should be pure merit nothing else....equality should be given only in education beyond that it depends on his or her brain not religion...
@saleemkps3080
@saleemkps3080 Месяц назад
​@@yjkbuddyIf so we can call it justice.
@PCUSER-yy2dz
@PCUSER-yy2dz Месяц назад
@@yjkbuddy it is true. but muslimkal eezhavarude joli anathikrithamaayi kondpokunnu enn paranjath media one aano? ath kondallee kanakk kaanikkendi vannathum muslims population anusarichulla government job illa ennum paranjath. nee ee paranjath sheriyaan. religion anusarichalla job kodukkendath. pakshe ath ivide alla parayendath. vellappalliyude aduth poyi para
@aboobackerpk8406
@aboobackerpk8406 Месяц назад
Shurash gohvi ounnum midilla Gohpiude thala pugazunnu gohpi Chagalapil kannthurakilla Thrshur gohpi adukohdu Kum 😜😁
@TripleAAA787
@TripleAAA787 Месяц назад
Chembu kovi ye vijayppicha sanghikalude avastha😂😂😂
@KoyamonKv-dk4wb
@KoyamonKv-dk4wb Месяц назад
ഹായ്. Out. Of. ഫോകാസ്. ❤️
@sreejithvenugopal-sr3hj
@sreejithvenugopal-sr3hj Месяц назад
അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആണ് LDF ശരിക്കും ഞെട്ടാൻ പോകുന്നത് . യുഡിഫ് വൻ തിരിച്ചു വരവ് നടത്തും, ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കും. മുഖ്യധാര മാധ്യമങ്ങളുടെ സഹായം ഇന്ന് LDF നു ഇല്ല. സാമൂഹിക മാധ്യമങ്ങളിൽ സ്വാധിനം ഇല്ല. കോൺഗ്രസിലെ പോലെ നല്ല രണ്ടാം നിര നേതാക്കൾ ഇല്ല. CPIM നു വേണ്ടി ചർച്ചകളിൽ പങ്കെടുക്കുന്ന ആളുകളെ നോക്കിയാൽ അറിയം, അവർ എത്രകണ്ട് പുറകിൽ ആണ് എന്നു. സംഘടന സംവിധാനത്തിന്റെ കരുത്തിൽ ഇലക്ഷൻ ജയിക്കുന്ന കാലം ഒക്കെ കഴിഞ്ഞു. ശുചിത്യ പരിപാടി ഒക്കെ ഏഷ്യാനെറ്റും മനോരമയും മറുനാടാനും കു‌ടി പൊളിച്ചു കയ്യിൽ കൊടുക്കാൻ ആണ് സാധ്യത.
@mkph2742
@mkph2742 Месяц назад
Opposition leader ramesh chennithalayalla, ith vd satheeshanane
@jaKzAra
@jaKzAra Месяц назад
Main states il kerlattil matram an ippo aiims anuvadikkatat
@MuhammedAli-jk9nu
@MuhammedAli-jk9nu Месяц назад
65 കൊല്ലം കോൺഗ്രസ്‌ ഭരിച്ച പോൾ കിട്ടിയോ
@rashkoduvally
@rashkoduvally Месяц назад
വെള്ളാപ്പള്ളന് കാര്യം തിരിയാഞ്ഞിട്ടല്ല..
@aneesha.k5061
@aneesha.k5061 Месяц назад
നേരത്തിനു എയിംസ് ഒന്നും കിട്ടുകയില്ല, വോട്ട് കിട്ടാൻ വേണ്ടി ബിജെപി പലതും പറയും അതൊന്നും വിശ്വസിക്കരുത്.
@BabuPk123-zg9hq
@BabuPk123-zg9hq Месяц назад
M M C, SHARE?
@abdulsalam2948
@abdulsalam2948 Месяц назад
Adulpiley charcha😂
@Shreey-hs2mh
@Shreey-hs2mh Месяц назад
.
@aboobackerpk8406
@aboobackerpk8406 Месяц назад
Kohllabiye jangal kohllbik panni Ourmichikohdkkannam😫
@febinthomas2728
@febinthomas2728 Месяц назад
Ningalude reportere kurich oru churcha😂
@jonyjoejoe
@jonyjoejoe Месяц назад
suresh gopi paranja vaak paalikum. he is very onthman
@irfanss2210
@irfanss2210 Месяц назад
😂👌
@rajeeshr1883
@rajeeshr1883 Месяц назад
😀😀
@maryjohn4242
@maryjohn4242 Месяц назад
Karnataka also didn't get AIIMS.
@apatrioticindian5076
@apatrioticindian5076 Месяц назад
AIIMS ൻ്റെ കാര്യത്തിൽ പൊട്ടത്തരം വിളിച്ചു പറയരുത് ദാവൂദേ.. കോൺഗ്രസ് സർക്കാർ ആകെ 1 എയിംസ് ആണ് കൊണ്ട് വന്നത്.. ബാക്കി 25 എണ്ണം ബിജെപി സർക്കാരാണ് സ്ഥാപിച്ചത്.. മൻമോഹൻ സിങിൻ്റെ യുപിഎ സർക്കാർ രാജ്യത്താകമാനം മദ്രസയും ന്യൂനപക്ഷ സ്ഥാപനങ്ങളും മാത്രമാണ് സ്ഥാപിച്ചത്..
@PCUSER-yy2dz
@PCUSER-yy2dz Месяц назад
pottatharam parayunnath neeyaan. shakayil ninn kittiyath thonda thodaathe vizhungi ivide vann shardikkallee. kurach common sense okke aavaam🤌
@saleemkps3080
@saleemkps3080 Месяц назад
നേരോ?
@muhammedsadique1896
@muhammedsadique1896 Месяц назад
വാഴപ്പിണ്ടി gopi
@xxxK858
@xxxK858 Месяц назад
Vadakara BJP k vote kuravanenno😅.Ningal endokkeya paryunnathu
@dileep6021
@dileep6021 Месяц назад
15:36 അത് കഷ്ടപ്പെട്ട് ഇരുന്ന് പഠിച്ചിട്ടാണ് സുഹൃത്തേ, സർക്കാർ സ്ഥാപനങ്ങളിലെ സ്ഥിര ജോലികൾ എല്ലാം merit ആണ്. അതിന് നിങ്ങൾക്ക് യോഗ്യത ഇല്ലേൽ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ
@user-ji3dj4lg6r
@user-ji3dj4lg6r Месяц назад
പിന്നെ എന്തിനാ സാമ്പത്തിക സംവരണം വഴി നായന്മാർ ജോലിക് കേറുന്നത്.
@aboobackerpk8406
@aboobackerpk8406 Месяц назад
Pinne pinne nahyanmahrk ounnayi Vahrekuttahn adimoham vallata our thaaknik kashtham varekutta Hn mathram janichavar evarouke Mushlligalude ullilek kathal allah jahtigallum upayugekunnund 😢
@PCUSER-yy2dz
@PCUSER-yy2dz Месяц назад
pinne muslimkal ellaam kondupokunnu enn parayunnathinte artham enthaa?athonn paranj tharumo
@keramnadu2946
@keramnadu2946 Месяц назад
Vellapalliye konde thumbiye konde kalleduppikkunna pole bjp kodukkunna pani.mooparke kesum kundamandiyum pediyane..😊
@professor.georgekutty4thst75
@professor.georgekutty4thst75 Месяц назад
Ningal pineem paraju paraju chembine( kerala vadam) jayipikkum
@unnikrishnankg6546
@unnikrishnankg6546 Месяц назад
ജാതി അനുപാതത്തിൽ സംവരണം വന്നെങ്കിൽ കഷ്ടപ്പെട്ട് പഠിക്കുന്നതും വിഡ്ഢികൾ ആകുന്നതും ഒഴിവാക്കുകയും ആകാമായിരുന്നു.
@user-ws2ny5pt5p
@user-ws2ny5pt5p Месяц назад
@@unnikrishnankg6546 സംവരണം എന്നാൽ പഠിക്കാത്തവർക്ക് ജോലി ഒപ്പിച്ചുകൊടുക്കുന്ന ഏർപ്പാടാണന്ന് നിന്നോട് ആരാണ് മൊണ്ണേ പറഞ്തന്നത് ?????
@ARYANarushi-kv2tn
@ARYANarushi-kv2tn Месяц назад
🚨 ആ തൗഫിക് എന്ന മൗദൂദിമോനോട് പറഞ്ഞേക്ക്.... അവനുള്ള ചായേം വടേം അങ്ങ് മംഗലാപുരത്ത് നിന്ന് വരുന്നുണ്ടെന്ന്.....!! 🛑
@PCUSER-yy2dz
@PCUSER-yy2dz Месяц назад
enthin?
@aboobackerpk8406
@aboobackerpk8406 Месяц назад
Nadesan potten evne jangal thire Ch areyannam evan kohllabi evan Pachayaya visam jandu evne chud Vellathil mukkannam annahl mare Yadipadipikkannam
@aneeshbabuc.k476
@aneeshbabuc.k476 Месяц назад
kra...thoo
@funentertainmentinfo5772
@funentertainmentinfo5772 Месяц назад
മോദിയുടെ സമയത്ത് ആണ് കൂടുതൽ AIIMS വന്നതെന്ന് അങ്ങ് സമ്മതിക്കെന്നെ
@PabloPablo-sv8hq
@PabloPablo-sv8hq Месяц назад
BJP Hindhu unity ❤❤❤
@AliAshraf-xs5lt
@AliAshraf-xs5lt Месяц назад
😂😂😂😂
@PabloPablo-sv8hq
@PabloPablo-sv8hq Месяц назад
@@AliAshraf-xs5lt waiting
@arshadaluvakkaran675
@arshadaluvakkaran675 Месяц назад
Ninte annakkil pani tharum b j p kkarkku tharada p😂attikale
@PCUSER-yy2dz
@PCUSER-yy2dz Месяц назад
original hindus never vote for BJP
@irfanss2210
@irfanss2210 Месяц назад
​@@PabloPablo-sv8hq😅
@ARYANarushi-kv2tn
@ARYANarushi-kv2tn Месяц назад
🛑 മൗദൂദിച്ചെറ്റകൾ വിമർശിക്കുമ്പോഴാണ് ബിജെപിയുടെ ശക്തി ഇരട്ടിയാകുന്നത്....!! for example തൃശ്ശൂരിലെ സൂപ്പർ സ്റ്റാർ SG യുടെ മഹാവിജയം 🛑
@___the____N____
@___the____N____ Месяц назад
Manmohan singh undakiya AIIMS ethanenn parayuoo😅😅..മദാമ്മയുടെ മണ്ഡലത്തില്‍ പ്രഖ്യാപിച്ചത് മാത്രം ആണ് 😅😅😅
@PCUSER-yy2dz
@PCUSER-yy2dz Месяц назад
manmohan singinte kaalath thanneyaan etavum kooduthal AIIMS vannath
@___the____N____
@___the____N____ Месяц назад
@@PCUSER-yy2dz ചുമ്മാ മണ്ടത്തരം വിളിച്ച് പറയാതെ...ജനങ്ങൾക്ക് Alzheimers ഒന്നും വന്നിട്ടില്ല...
@lijulazar104
@lijulazar104 Месяц назад
സിപിഎംന്റെ പതനം തുടങ്ങി ബിജെപി കേറും
@newsdecodes
@newsdecodes Месяц назад
നിലവിലെ സാഹചര്യത്തിൽ മുസ്ലിം സംവരണം പൂർണമായി നിർത്തലാക്കണം എങ്കിൽ മാത്രമേ സംവരണത്തിന് അർഹമായ മാറ്റ് സമൂഹങ്ങൾക്ക് അതിന്റെ ഗുണം കിട്ടു
@PCUSER-yy2dz
@PCUSER-yy2dz Месяц назад
muslim allaathavark ellaavarkum kodukkaam. muslimkalk pattilla. ath ninte veettil poyi paranjaa mathi
@saleemkps3080
@saleemkps3080 Месяц назад
നേരോ?
@newsdecodes
@newsdecodes Месяц назад
@@saleemkps3080 അതേടാ മയ്യരെ
@saleemkps3080
@saleemkps3080 Месяц назад
@@newsdecodes നേരോ?
@noushalaboobacker1794
@noushalaboobacker1794 Месяц назад
@sujithpillai1554
@sujithpillai1554 Месяц назад
Thoufeeq Aslamന്റെ കാര്യം ചർച്ച ചെയ്യുന്നില്ലേ 😊.
@sujithpillai1554
@sujithpillai1554 Месяц назад
Thoufeeq Aslamന്റെ കാര്യം ചർച്ച ചെയ്യുന്നില്ലേ 😊.
@sujithpillai1554
@sujithpillai1554 Месяц назад
Thoufeeq Aslamന്റെ കാര്യം ചർച്ച ചെയ്യുന്നില്ലേ 😊.
@sujithpillai1554
@sujithpillai1554 Месяц назад
Thoufeeq Aslamന്റെ കാര്യം ചർച്ച ചെയ്യുന്നില്ലേ 😊.
@abdurahimantpmrahiman1394
@abdurahimantpmrahiman1394 Месяц назад
അതിനു ഇവിടെ കോടതികൾ ഉണ്ട്‌ എന്റെ പിള്ളേ.. തത്കാലം പോയി രാമജപം ചൊല്ലൂ, മനസ്സിൽ അല്പം വെളിച്ചം കടക്കട്ടെ
Далее
Out Of Focus Live | 04 September 2024
37:53
Просмотров 63 тыс.
Самое неинтересное видео
00:32
Просмотров 844 тыс.
NEWS @ 7 PM | 08-09-24 Amrita News
Просмотров 298
Самое неинтересное видео
00:32
Просмотров 844 тыс.