Тёмный

Out Of Focus Live | 25 September 2024 

MediaoneTV Live
Подписаться 6 млн
Просмотров 16 тыс.
50% 1

#outoffocus
Out Of Focus Live | 25 September 2024
1. ആർക്കും തൊടാനാകാത്തവർ
2. പൂരം കുളമാക്കിയവർ
3. ലെബനനിൽ പോരാടുന്നവർ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 88   
@ubaidpkd8592
@ubaidpkd8592 Час назад
ദവുദ് അജീയിംസ് നിഷാദ്. ഇതാണ് പ്രേക്ഷകർ ആഗ്രഹിക്കുന്ന ഔട്ട് ഓഫ്‌ ഫോക്കസ് ❤👍🏽👍🏽🎉
@RoyJoy-o5t
@RoyJoy-o5t Час назад
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@userktl1162
@userktl1162 Час назад
ഒരു MLA പോലുമില്ലാത്ത RSS കേരളം ഭരിക്കുന്നു..
@safya-gl7up
@safya-gl7up 2 часа назад
പൂരം കലക്കിയതാണ് എന്നു വിശ്യസിക്കുന്നവർ ഉണ്ടങ്കിൽ ഒന്നു ലൈക്‌ ചെയേണ്.
@mds7455
@mds7455 38 минут назад
Cpm congres moonji . ഹിന്ദു കളുടെ എല്ലാം പൊളിക്ക്കൽ ആണല്ലോ ഇവന്മാരുടെ ജോലി ഇനി പ്രതീക്ഷ ബിജെപി മാത്രം .
@niyasm8973
@niyasm8973 35 минут назад
2-3 yrs munne BJP plan cheythu adichathanu
@Westside275-np3ul
@Westside275-np3ul 31 минуту назад
എന്തിന്???🤔
@PreciousWords-cf1no
@PreciousWords-cf1no Час назад
മുൻ കാലങ്ങളെ പോലെ സി പി യെമ്മിന് ശക്തനായ പാർട്ടി സിക്രട്ടറി ഇല്ലാത്തതാണ് നേരിടുന്ന പ്രധാന പ്രശ്നം
@abdurazack5833
@abdurazack5833 52 минуты назад
പൂരം കലക്കിയത് മുഖ്യന്റെ ഡീലിങ്ങ് മാത്രമാണ്.
@shibuthomasthomas4937
@shibuthomasthomas4937 Час назад
ബീക്കൻ ലൈറ്റും, അലാറവും ഒക്കെ ആയി പോലിസ് വണ്ടി കിട്ടാത്തത് കൊണ്ട് ആംബുലൻസ് 😂😂
@usermhmdlanet
@usermhmdlanet 10 минут назад
Know Islam = no peace. No Islam = know peace
@abdulazizshamsudeen
@abdulazizshamsudeen Час назад
ഷാജനെ സംരക്ഷിക്കുന്നത് ആരെന്നു അന്വേഷിക്കണം
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Час назад
ശശി തരൂർ ഉൾപ്പെടെ
@mds7455
@mds7455 37 минут назад
ശശി തരൂർ 😊
@shejeerekkandy2842
@shejeerekkandy2842 Час назад
നാസർക്ക, രേഷ്മ, ദാവൂദ് മൈ ഫസ്റ്റ് ചോയിസ്. രേഷ്മ നല്ല ഒരു പെർഫോമൻസ് ആണ് കാണിക്കുന്നത്
@sherif.T
@sherif.T Час назад
പാർട്ടി അന്വേഷിക്കണ്ട കമ്യൂണിസ്റ്റ് കാരും പൊതു ജനങ്ങളും അന്വേഷണം നടത്തി കഴിഞ്ഞു സംസ്ഥാന നേതൃത്വം ഒരു കറക്ക് കമ്പനി ആയി അധഃപതിച്ചു കഴിഞ്ഞു ഇതു തിരുത്താൻ നിങ്ങൾക്ക് കഴിയില്ല ഞങൾ കമ്യൂണിസ്റ്റ് കാർക്ക് കഴിയും അതിൻ്റെ പേരാണ് ബംഗാൾ
@AkbarAkku-tb2ld
@AkbarAkku-tb2ld Час назад
കറക്ക് കമ്പനിയുടെ കാര്യം വരത്തന്മാർ നോക്കേണ്ട....... അൻവർ ശശിയായി.....ഇനിയും ആകും....
@sadathashraf931
@sadathashraf931 Час назад
ഈ RSS ബന്ധവും MR Ajith കുമാറും എല്ലാ വിഷയവും അളിക്കത്തിയ ശേഷം താനേ അണയും...കാഫിർ വിഷയം അണഞ്ഞ പോലെ. കാഫിർ വിഷയം ഏറ്റവും കൂടുതൽ ചർച്ചയാക്കിയത് മീഡിയ വണ്ണും ഔട്ട് ഓഫ് ഫോക്കസുമാണ്, എന്നിട്ടിപ്പൊ നിങ്ങൾ പോലും അത് മറന്നു...
@shahulhameedhameed9308
@shahulhameedhameed9308 Час назад
👍👍👍🌹🌹🌹
@shafilamars8876
@shafilamars8876 51 минуту назад
വികസനം ഇല്ലാത്ത കേരളം എന്ന വിഷയം കൂടി ഉൾപ്പെടുത്തണം
@Westside275-np3ul
@Westside275-np3ul 27 минут назад
വല്ലപ്പോഴും കേരളത്തിന് പുറത്തുകൂടി ഒന്നു പോയി നോക്കീട്ട് ഇതുപോലുള്ള msg ഇടു ബ്രോ
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Час назад
എം വി രാഘവന് എതിരെ രാഘവൻ തന്നെ വളർത്തിയ ഡി വൈ എഫ് ഐ വിളിച്ച മുദ്രാവാക്യം ഓർമ്മ വരുന്നു 🤔 പൊന്നു കായ്ക്കും മരം ആണെങ്കിലും പുരയ്ക്ക് മേലെ ചാഞ്ഞെന്നാൽ 🙄 ഇന്ന് പിണറായി എന്ന മരത്തിനു മേലെ ഏറുമാടം കെട്ടി ജീവിക്കുന്ന പാർട്ടിക്ക് വേറെ എന്ത് ചെയ്യാൻ കഴിയും 🙄 ഈ മരത്തെ താങ്ങിനിർത്താൻ പാടുപെടുന്ന പാർട്ടി 🤔
@kasimbava2004
@kasimbava2004 39 минут назад
Supar ❤
@Abdall-bg8gs
@Abdall-bg8gs Час назад
Hi bro S
@sakkeertm8878
@sakkeertm8878 Час назад
ഞാൻ ഇപ്പോൾ മൊബൈലിൽ കാണുന്നത് രണ്ട് പ്രോഗ്രാംസ് മാത്രം ആണ് ഒന്ന് ആരിഫ് ഹുസൈന്റെ കോയ കാളിങ് രണ്ട് ഈ അടുപ്പുകൂട്ടി ചർച്ച... രണ്ടും ഇസ്ലാമിക കോമഡികൾ ആണ്
@LoveALL-x6w
@LoveALL-x6w 34 минуты назад
അപ്പോ ചാണക സംഘികളുടെ മലം TV നീ കാണാറില്ലേ മിത്രോം
@saheert5887
@saheert5887 Час назад
R V ബാബു പിണറായി ഭായ് ഭായ് ആണോ
@MuhammadAli-ho7vy
@MuhammadAli-ho7vy Час назад
Age കൂടിയാൽ കുട്ടികളെ പോലെ ആകും,അത് പ്രകൃതിപരമാണ് മനസ്സിലുള്ളത് പറയും . കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@jabbarmaliyil7016
@jabbarmaliyil7016 Час назад
ഒരു കൊത്തായത്തിലെ പാർട്ടിയും അതിന് പറ്റിയ ഒരു മുഖ്യമന്ത്രി യും
@sana-ui2ie
@sana-ui2ie Час назад
Rss. = pinarayi
@AsharAshar-gg7ft
@AsharAshar-gg7ft 38 минут назад
Pv anver ❤❤❤
@krishnakumark.pedathirinji3870
@krishnakumark.pedathirinji3870 26 минут назад
എഡിജിപിക്ക് ബിജെപി ഇടപെട്ട് കേന്ദ്രസർക്കാരിൽ നല്ലൊരു പോസ്റ്റ് കൊടുക്കും. അതോടെ വിവാദങ്ങളിൽ നിന്ന് പിണറായിയും മാർക്സിസ്റ്റ് പാർട്ടിയും തലയൂരും.
@vincevarkey3203
@vincevarkey3203 Час назад
CPI SHOULD COME OUT FROM CPM SLAVERY 😮😮😮
@askmajeed
@askmajeed 30 минут назад
Last Left government in Kerala. Next chance for UDF opposition. BJP. Vijayan will be in the history.
@sidhiqhamza
@sidhiqhamza 46 минут назад
കമ്മ്യൂണിസം തകരുന്നത് ഇങ്ങനെയൊക്കെയാണ്. ഏകാധിപത്യവും പിന്നെ ഒറ്റുകാരും.
@Atv104
@Atv104 Час назад
CPM partyയുടെ കൊടിയില് “അരിവാൾ ചുറ്റിക” മാറ്റി “വാഴപ്പിണ്ടിയും സ്വ൪ണ്ണബിസ്കറ്റും” ആക്കി എന്ന് പോളിറ്റ് ബ്യൂറോ അറിയിക്കുന്നു
@Westside275-np3ul
@Westside275-np3ul 28 минут назад
എന്ന് മൊഴ സുധകരൻ്റെയും മൊണ്ണ സതീശൻ്റെയും വ്യാജൻ മാങ്ങകൂട്ടത്തിലിൻ്റെയും പാർട്ടി കാരൻ 😂😂😂
@Atv104
@Atv104 2 минуты назад
@@Westside275-np3ul കുരു പൊട്ടിയോ ? സ്വ൪ണ്ണം പൊട്ടിക്കല് പോലെ 😃
@SajeevNaiyr
@SajeevNaiyr Час назад
❤❤❤R s s❤❤❤Kerala police😮😮😮😮😢😢😢sudapi😮😮😮😮
@iqbalmogral6160
@iqbalmogral6160 Час назад
South Lebanon ഒരു സ്വതന്ത്ര ക്രിസ്ത്യൻ രാഷ്ട്രം ആയി മാറും അല്ലെങ്കിൽ ഇസ്രായേൽ മാറ്റും
@AasimJ-rs1th
@AasimJ-rs1th Час назад
കാസക്കാർ...പാലയിലിരുന്ന് പ്രമേയം പാസാക്കി അയച്ചിട്ടുണ്ട് 😂
@fasilc1106
@fasilc1106 2 часа назад
അർജുന്റെ ന്യൂസ്‌ എടുത്തില്ലേ 🥲
@moi_185
@moi_185 Час назад
ബ്രോ ഇപ്പോൾ എല്ലാവർക്കും മനസ്സിലായി സംഭവം കോൺഗ്രസിൻറെ കാലത്താണ് ബാബരി മസ്ജിദ് പൊളിച്ചത് അപ്പോൾ തന്നെ അവർ നടപടിയെടുത്തു ആയിരുന്നെങ്കിൽ😢 ഒരുപാട് മുസ്ലിം ആളുകളെ പലസ്ഥലങ്ങളിലായി തല്ലിക്കൊന്നു കൊണ്ടിരിക്കുന്നു ഇപ്പോഴും രാഹുൽഗാന്ധി പഠിത്തം ഒന്നും മുസ്ലിം എന്ന പദം പോലും ഉപയോഗിച്ചിട്ടില്ല😢 മുസ്ലിം ലീഗ് ആണെങ്കിൽ നാദാപുരം എന്ന സ്ഥലത്ത് മുനിസിപ്പാലിറ്റിയിൽ ബിജെപിയും മുസ്ലിം ലീഗും കൂടി ജയിപ്പിച്ചു ബിജെപിയെ😢😢 സിപിഐഎമ്മിനെ കാര്യം നമ്മൾക്ക് അറിയാമല്ലോ😢 സുഡാപ്പികൾ ആണെങ്കിലോ അവർ തീവ്രവാദികൾ എന്ന് പറയുന്ന പക്ഷേ അവർ ആണെങ്കിലോ ഒരു നിലക്കും അവർ ബിജെപി യെ സപ്പോർട്ട് ചെയ്യുന്നില്ല എന്ന് മാത്രമല്ല രക്ഷാപ്രവർത്തനത്തിന് ഏറ്റവും മുന്നിലും ഏറ്റവും അവസാനം പോയതും അവർ തന്നെ😢 അവർ തീവ്രവാദികൾ ആണെന്നാണ് ഞാൻ ആദ്യം കരുതിയത് പക്ഷേ അവർ ജനാധിപത്യം മാത്രമാണ് മുന്നിൽ പിടിക്കുന്നത് അവരിൽ ഒരുപാട് നേതാക്കൾ ഹിന്ദുക്കളും ക്രിസ്ത്യാനികളും തന്നെ ഉണ്ട്
@anasyoosuf2657
@anasyoosuf2657 45 минут назад
പൂരം കലക്കൽ ഒരു ബിഗ് ഡിസൈൻ ആണെന്ന് പറയുമ്പോൾ അതിന്റെ ഡിസൈനർമാരിൽ പിണറായി കൂടി വരില്ലേ.ബി ജെ പി സുരേഷ് ഗോപിക്ക് സീറ്റ് നിർണ്ണയം നടത്തുന്നത് മുതൽ ആ ഡിസൈനിംഗിൽ വരുമല്ലൊ. Cpi സീറ്റ് ബിജെപി ക്ക് താലത്തിൽ വെച്ച് കൊടുത്ത് പല അന്വേഷണത്തിൽ നിന്നും രക്ഷപ്പെടാം പകരം നഷ്ടപ്പെടുന്നതോ cpi ക്കും
@jo24-s8u
@jo24-s8u 2 часа назад
ചിരിക്കാൻ വന്നവർ ലൈക് അടിക്കു
@mohammednaseebt7488
@mohammednaseebt7488 2 часа назад
Shoe Nakkan undenkil ninte teamine vilikkam …
@jabirma3070
@jabirma3070 Час назад
Onnu poyeda sanki
@UnniKrishnan-wv6hz
@UnniKrishnan-wv6hz Час назад
@@jabirma3070 poda panna poori sudappe panneee
@UnniKrishnan-wv6hz
@UnniKrishnan-wv6hz Час назад
@@mohammednaseebt7488 nee poyi ustadinte kundi nakkeda myre
@jo24-s8u
@jo24-s8u 28 минут назад
​@@mohammednaseebt7488 കബ സംരക്ഷിക്കണമെങ്കിൽ സായിപ്പിന്റെ എന്തൊക്കെ നക്കണം 😂
@ashapradeepmeenu4049
@ashapradeepmeenu4049 Час назад
അൻവറിനൊപ്പം സുടാപ്പി കൾ ഉണ്ട് പിന്നെ ഇപ്പോൾ ശക്കാക്കൽ ആയ pfi ഉണ്ട് sdpi ഉണ്ട്
@LoveALL-x6w
@LoveALL-x6w 36 минут назад
പൂരം കലക്കാൻ സംഘി തീവ്രവാതികളും ഇരട്ട ചങ്കനും ഒരമ്മ പെറ്റ മക്കളായി മാറി
@trouser_ganeshan
@trouser_ganeshan 59 минут назад
അൻവറിന്റെ കൂടെ ഉള്ള സഖാക്കൾ kt കുഞ്ഞിക്കണ്ണൻ എം സ്വരാജ് ജയിക് എളമരം കരീം ആനി രാജ സുനിൽകുമാർ പി ജയരാജൻ എംവി ജയരാജൻ ഷാജർ മന്ത്രി രാജൻ advt nv വൈശാഖ്‌ pm അർഷോ പാർട്ടിയിലെ ground നേതാക്കൾ ....... ഇനി പിണറായിയുടെ കൂടെ ഉള്ളത് RV ബാബു, സന്ദീപ് വാരിയർ, ശശികല, പ്രതീഷ് വിശ്വനാഥ്, tg മോഹൻദാസ്, aa റഹീം, vk സനോജ്, റെജി ലുകോസ് 😂😂😂
@mustafakamalgalaxy
@mustafakamalgalaxy 20 минут назад
സത്യം 👍
@englishhelper5661
@englishhelper5661 Час назад
പിണറായി കേരള ഗോർബച്ചേവ് സിപിഎം പ്രവർത്തകൻ ജാഗ്രതൈ
@ashapradeepmeenu4049
@ashapradeepmeenu4049 Час назад
കേരള പോലീസിൽ പച്ച വെളിച്ചം ആണ് ഉള്ളത് അത്‌ എല്ലാവർക്കും അറിയാം
@Sh.addehlwi
@Sh.addehlwi 53 минуты назад
ഉവ്വോ
@RafeeqMh-n1k
@RafeeqMh-n1k Минуту назад
Manakunanjanaya Oru Party Secretary Anu C P M inte Shapam
@Teccar1
@Teccar1 Час назад
Comedy program addiction 😂😂
@harikc7584
@harikc7584 4 минуты назад
I think Ajimms has not used wash room. Israel still exists. 😅😅😅😅
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 45 минут назад
എൽഡിഎഫ് 💪💪💪 അടുത്ത തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് സ്വാഹ 000/0 🤣🤣🤣🤣 PV അൻവർ സഖാവ് അഭിമാനം 💪💪💪💪
@kunhimohamed10
@kunhimohamed10 15 минут назад
ദാവൂദേ,താങ്കൾകരഞ്നടന്നോളൂപക്ഷെഇസ്രായേൽഎന്നരാജ്യത്തെകർക്കാൻനിങ്ങളുടെനുണബോബുകൾക്ക് കഴിയില്ലകാരണംആ ജനതക്കുoനിലനിൽക്കാൻള്ളഅവകാശമുണ്ട്
@godsowncountry491
@godsowncountry491 Час назад
Keralathil newnapaksha vetta thudarnnal mathrame cpim nu nilanilpolloo,bhooripaksha preenanavum muslim vettayum thudarum,muslim saghakkal jaagrathai,Alanum Thahayum
@GoldendesertGDT
@GoldendesertGDT 9 минут назад
Politbeurau 😂😂😂😂😂
@trouser_ganeshan
@trouser_ganeshan Час назад
ദാവുദ് സാഹിബ്‌ സുനിൽകുമാർ മാത്രമല്ല ആനി രാജയും വളരെ നേരത്തെ ഇത് പറഞ്ഞു കൊണ്ടേ ഇരിക്കുന്നുണ്ട്
@abdulnaseer9792
@abdulnaseer9792 Час назад
Eppo pazhaya cpm alla partiye panayam vechirikunn RSSnu😂😂😂
@karimbh-d6q
@karimbh-d6q 13 минут назад
Partty ye d j p ku pinarai vittu
@rashii313
@rashii313 26 минут назад
ഇറാൻ ഒരു നനഞ്ഞ പടക്കം
@prasadvalappil6094
@prasadvalappil6094 11 минут назад
നട്ടെല്ല് ഇല്ലാത്ത അറബ് രാജ്യങ്ങൾ 😟
@roveyourworld2619
@roveyourworld2619 Час назад
Maudoodhikalk nondhu...😂😂
@michaeltomy7613
@michaeltomy7613 Час назад
Madhyamaswathamthyam ennuparanja theevradham support cheyyal alla. Media one parayunnu thanthayillatharam global scale annu Al-Jazeera parayunne😂
@synergyacademy8388
@synergyacademy8388 45 минут назад
നിഷാദ് ചർച്ചക്ക് വേണമായിരുന്നു
@Idhayathulla-q2k
@Idhayathulla-q2k 24 минуты назад
இப்பே...பட்டி
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 34 минуты назад
ആഭ്യന്തരം പക്ക പരാജയം 👎👎👎
@RohithS-vo4zb
@RohithS-vo4zb Час назад
ചൈന, നേപ്പാൾ, ശ്രീലങ്ക 🚩🚩
@Swaikhatjb
@Swaikhatjb Час назад
അടുത്തത് നിയമസഭാ തെരഞ്ഞെടുപ്പ് ഓടുകൂടി ഇന്ത്യയിലും കമ്മ്യൂണിസ്റ്റ് ഭരണം 😂😂😂😂😂
@mahmoudvpvaliya6506
@mahmoudvpvaliya6506 Час назад
C P M L ഹിസ്മാസ്റ്റേഴ്സ് വോയിസ്‌ മാത്രമേ ഉള്ളൂ. മണ്ഡരി ബാധിച്ച കാല ഹരണപ്പെട്ട ബിംബങ്ങളെ ഉള്ളൂ. നട്ടെല്ലില്ലാത്ത നായ്കുരണകൾ മാത്രം!
Далее
JAM | Final Part | Karikku | Comedy
13:46
Просмотров 493 тыс.
У БЕЛКИ ПОЯВИЛИСЬ КОТЯТА#cat
00:20