Тёмный

Out Of Focus Live | 29 August 2024 

MediaoneTV Live
Подписаться 6 млн
Просмотров 58 тыс.
50% 1

#outoffocus
Out Of Focus Live | 29 August 2024
1. മുകേഷിനെ രക്ഷിക്കുന്നോ?
2. ഡബ്ല്യുസിസിയുടെ പോരാട്ടം
3. വയനാടിന്‍റെ നാളെകൾ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 109   
@josejohn2605
@josejohn2605 17 дней назад
Very clear 👌 ...
@ARYANarushi-kv2tn
@ARYANarushi-kv2tn 17 дней назад
🎉 OUT OF FOCUS ൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച episode 👌👌
@cyabrahman7461
@cyabrahman7461 17 дней назад
Vere kanathath kond
@azharchathiyara007
@azharchathiyara007 17 дней назад
ഹേമ കമ്മിറ്റ് യിലാണ് rating എന്നിരിക്കെ വയനാട് നെ മറക്കാത്ത out ഓഫ് ഫോക്കസ് നു അഭിനന്ദനങ്ങൾ🎉🎉❤❤..നിഷാദ് അജിംസ് crystal ക്ലിയർ…👌👌…Saif❤
@basheertc5688
@basheertc5688 17 дней назад
ദാവൂദ് ഇല്ലാത്ത ouT OF Focus നിരാശപ്പെടുത്തുന്നു
@mohammedfahis165
@mohammedfahis165 17 дней назад
Satheyam 💯
@aram7117
@aram7117 17 дней назад
​@@mohammedfahis165സത്യം.. 400000000സത്യം...
@jijojoy8706
@jijojoy8706 17 дней назад
😂😂😂 dawwoooooddd fan
@ismailpk2418
@ismailpk2418 17 дней назад
Sathyam
@zakariyaitc
@zakariyaitc 17 дней назад
Enthinu
@Im_NATO
@Im_NATO 17 дней назад
പ്രതിരോധ ശബ്ദം പാറയിൽ കല്ലുരക്കുന്ന പോലെയാണ്,, കേൾക്കാൻ രസമുണ്ടാവില്ല പക്ഷെ ഉയരുന്ന തീപ്പൊരി ഒന്നു മതി വൻ മരങ്ങൾ എരിഞ്ഞൊടുങ്ങാൻ,,,
@shefffi
@shefffi 17 дней назад
സൈഫുനോട് ചെറിയ അപേക്ഷയുണ്ട് ഇൻട്രോ വലിച്ചു നീട്ടാതെ ലളിതമായി പറഞ്ഞാൽ നന്നായിരിക്കും. Hope you get my point. Thanks in advance😊
@MaryZara-j8v
@MaryZara-j8v 17 дней назад
🙂
@shijumeledathu
@shijumeledathu 17 дней назад
IVIDEYAANU JILSIYUDEY IMPORTANCE...AVATHARANAM + SOUNDARYAM = JILSI
@Riyas-d4j
@Riyas-d4j 17 дней назад
ഇക്കിളി വാർത്തകൾക്കിടയിൽ വയനാടിനെ മറക്കാതിരുന്നതിന് നന്ദി.
@adilsalamnk4761
@adilsalamnk4761 17 дней назад
ഒരു അഭിപ്രായം പറയട്ടെ... Out Of Focus എന്ന ഈ പരിപാടി ഒരുപാട് നല്ല നിലപാടുകൾ ചർച്ച ചെയ്യുന്ന ഒരു മേഖല ആണെന്നാണ് എന്റെ ഒരു വിശ്വാസം.. ഇതിൽ ഇനി ആ ഹേമ കമ്മിറ്റി ചർച്ച മാറ്റി വെച്ചൂടെ? സർക്കാറും മീഡിയയും ഓരോ season base ഐറ്റംസ് തിരഞ്ഞെടുത്തു ആഘോഷിക്കുന്ന പോലെയാണ് ഓരോ news clip കളും കാണുമ്പോൾ തോന്നുന്നത്... Election കഴിഞ്ഞപ്പോൾ Kafir ചർച്ച, palastine, വന്നു.. ഇത് രണ്ടും relevant ആയ ചർച്ചകൾ ആയിരുന്നു... പിന്നീടാണ് അർജുൻ case വന്നത്... അതും ആവിശ്യം തന്നെ.. പക്ഷെ അന്ന് കർണാടക സർക്കാരിനെയും ജനങ്ങളെയും കുറ്റം പറഞ്ഞ് അത് ആഘോഷമാക്കി... 3 ആഴ്ച പോലും വേറെ ഒരു കാര്യമായ ചർച്ച വിഷയവും കിട്ടാതായപ്പോ പെട്ടെന്നാണ് വയനാട് ദുരന്തം... ഒരു മാസം ആയി.. അതിനെ കുറിച്ച് ദീർഘമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്... അവിടുത്തെ പുണരുദ്ധാരണ പദ്ധതി പൂർത്തീകരിക്കുന്നത് വരെ നമ്മൾ focus കൊടുക്കേണ്ടതുണ്ട്... പക്ഷെ മീഡിയ അത് പാടെ വിട്ടു.. അന്നം കിട്ടാത്ത അവസ്ഥയിൽ പുല്ല് കിട്ടിയ പോലെ അലഞ്ഞു നടക്കുമ്പോൾ ഒന്നുകൂടെ കാഫിർ വിഷയം എടുത്തിട്ടു... പെട്ടൊന്ന് ഹേമ റിപ്പോർട്ട്‌ ചർച്ച ആകുന്നു.. കോടതി തീരുമാനിക്കേണ്ട സർക്കാർ കൈകാര്യം ചെയ്യേണ്ട ആ ഒരു വിഷയം വിചാരണ പോലെ മീഡിയകൾ കൊണ്ടടുന്നു... മറന്നോ നിങ്ങൾ വയനാടിനെ... വെറും TRP rating മാത്രം ആവുന്ന മാധ്യമ പ്രവർത്തനമായി തോന്നുന്നു.. കുറച്ചുകൂടെ മെച്ചപ്പെട്ട ജന പിന്തുണയുള്ള വാർത്തകളും ചർച്ചകളും കൊണ്ട് വരേണ്ടതിനു പകരം 1980 ശേഷം ഉള്ള മുഴുവൻ ജീവിച്ചിരിപ്പുള്ള നടീ നടന്മാരുടെ ഇതിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചു mic കൊണ്ട് ഓടേണ്ട ഒരു സംഭവമായി ഇത് എല്ലാർകും തോന്നുന്നുണ്ടോ? എന്തോ.. സാധരണക്കാരനെ ബാധിക്കുന്ന വിലകയറ്റം, നികുതി വർധനവ്, പഠന നിലവാരം, മഴ കെടുതി, തൊഴിലില്ലായ്മ അങ്ങനെ എല്ലാം തുല്യ നീതിയോടെ ചർച്ചയാകുമ്പോൾ വാർത്തകൾ നിലവാരമുള്ളതാകുന്നു എന്ന് തോന്നുന്നു..
@Usr-i1t
@Usr-i1t 17 дней назад
Correct 💯
@kunalthaf760
@kunalthaf760 17 дней назад
Well said 💯
@abdulmajeedkannadi5057
@abdulmajeedkannadi5057 17 дней назад
സമകാലിക വിഷയങ്ങൾ തന്നെയാണ് ചർച്ച ചെയ്യപ്പെടേണ്ടത്. ഈ വിഷയം സിനിമക്കാരുടെ മാത്രം വിഷയമല്ല. സർക്കാർ നാട്ടിലെ അധർമ്മികൾക്കും പീഡകർക്കും കൂട്ട് നിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിനെ നേർവഴിയിൽ എത്തിക്കുന്നത് വരേ ഈ വിഷയം ചർച്ച ചെയ്യുകയും സമ്മർദം സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്.
@Sad21sad
@Sad21sad 17 дней назад
സെൻസേഷണലിസം നല്ല കാര്യമല്ല. ശരിയാണ്. പക്ഷെ സിനിമ ഇൻ്റസ്ട്രി കേരളത്തിലെ ഏറ്റവും വലിയ ഇൻ്റസ്ട്രി ആണ്. കൂടാതെ സാംസ്കാരിക നായക പദവിയുള്ള മനുഷ്യന്മാരും. ഒരു നാടിൻ്റെ നീതി ന്യായ ബോധത്തെയും സമ്പത്ഘടനയെയും ബാധിക്കാൻ കെൽപ്പുള്ള അതിതീവ്ര തെറ്റുകൾ ആണ് ഈ വിളിച്ച് പറയുന്നത്. അത് അഡ്രസ്സ് ചെയ്യപ്പെടുക തന്നെ വേണം. അർജുൻ കേസിൽ ഒരാളുടെ ജീവൻ വേണ്ടിയാണെങ്കിൽ ഇതിൽ എത്ര പേരുടെ ജീവനെയും ജീവിതത്തെയും പറ്റിയാണ് ചർച്ച ചെയ്യുന്നത്. ഇത് എന്തോ ഇക്കിളി കാര്യമല്ല. ഗുരുതരമാണ്
@k.mabdulkhader2936
@k.mabdulkhader2936 17 дней назад
ഈമുകേഷിനേക്കാൾ വഷണന്മാരാണെന്ന് തൊന്നുന്നു ഇടത പക്ഷക്കാർ കാരണം കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്നേമുകേഷിനെപ്പറ്റി ഹോമകമ്മറ്റി റിപ്പോർട്ടിൽ അറിഞ്ഞല്ലോ എന്നിട്ടും വീണ്ടും മുകേഷിനെ സീറ്റ് നൽകി വിജയിപ്പിച്ചു! ഇത് വളരെ മോശം നിലപാടാണ് CPM ൻ്റെ !!
@PhpneHi
@PhpneHi 17 дней назад
നിഷാദ് അജിമ്സ് കറക്റ്റ് പറഞ്ഞു സെയ്ഫു മീഡിയ വൺ 🙏👍👍👍👍🙏👍👍🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏👍👍👍🙏🙏
@Mohammedhaneef1
@Mohammedhaneef1 17 дней назад
Out of focus 💯❣️👍
@mujeebrahman8226
@mujeebrahman8226 17 дней назад
We admire WCC
@Miscxpres
@Miscxpres 17 дней назад
രഞ്ജിത് aa പയ്യൻ്റെ nude photos അയച്ചപ്പോൾ നന്നായിരിക്കുന്നു എന്ന് പറഞ്ഞ wcc സ്ഥാപക രേവതി ഉള്ള wcc അല്ലേ...😂😂😂
@rajeshvs9667
@rajeshvs9667 17 дней назад
രഞ്ജിത്ത് പീഡിപ്പിച്ച ട്രാൻസ്‌ജെണ്ടറുടെ നഗ്ന വീഡിയോ എടുത്ത് അയച്ചത് Wcc യുടെ വക്താവായ രേവതി ക്ക് ആണ് അതാണ് സിനിമയുടെ ഇന്റർവെൽ സസ്പെൻസ് 😅 😂 അത് അറിഞ്ഞില്ലേ, രേവതി യുമായി രഞ്ജിത്ത് ന് ഇടവാട് എന്ത് എന്ന് വ്യക്തമാക്കേണ്ടത് Wcc യുടെ നേതാക്കൾ ആണ്
@sumayya408
@sumayya408 17 дней назад
👍👍👍
@ShafiKamar-jy7ei
@ShafiKamar-jy7ei 17 дней назад
Super ajims
@shylajamp2958
@shylajamp2958 17 дней назад
വയനാട് നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുമ്പോളാണ്, ഹേമ കമ്മറ്റി കുടത്തിലെ ഭൂ ത മായി പുറത്ത് വന്നത്... ഇപ്പോൾ അത് മാത്രമായി ചർച്ച കൾ..
@imbichithangal2194
@imbichithangal2194 17 дней назад
Please include Davood sir , three of you is excellent, like Reporter channel discussion
@kidzaniaa
@kidzaniaa 16 дней назад
Out of focus is faar better than " Reporter channel discussion"
@sinivlogzz
@sinivlogzz 17 дней назад
I was tking abt wb.
@mohammedsaleem3357
@mohammedsaleem3357 17 дней назад
നാലു വർഷം മുമ്പ് സമർപ്പിക്കപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് ഉള്ളടക്കം മനസ്സിലാക്കി ഭൂകമ്പം ലഘൂകരിക്കാൻ A . M. M. A യും സർക്കാറും നിരവധി ചെയ്തിട്ടുണ്ട്. നാലു വർഷംസൂക്ഷ്മമായി നിരീക്ഷിക്കുക. പക്ഷേ, ഒന്നും "ഒത്തില്ല''
@Miscxpres
@Miscxpres 17 дней назад
രേവതി ഈ കുറിച്ച് ഒന്നും പറഞ്ഞില്ല....രഞ്ജിത് ജഡ് എലിക്ചർ അയച്ചു കൊടുത്തത് രേവതി ക്ക് ആയിരുന്നു..അത് നിങ്ങൾക്ക് ബ്രേക്കിംഗ് ന്യൂസ് അല്ലേ..?.....അപ്പോ നടന്മാരുടെ പേര് എവിടെ എങ്കിലും ഉണ്ടെങ്കിൽ അതു ബ്രേക്കിംഗ് ന്യൂസ്, പക്ഷേ wcc founder രേവതി യുടെ പേര് നിങ്ങൾക്ക് ബ്രേക്കിംഗ് അല്ല..
@sobinjosephks4812
@sobinjosephks4812 17 дней назад
Ivanmaroke pavadakala
@MaryZara-j8v
@MaryZara-j8v 17 дней назад
❤ OUT OF FOCUS ❤ MEDIAONE ❤ AJIMS 👍 NISHAD 👍SAIFU👍
@ShahulHameed-ps2wk
@ShahulHameed-ps2wk 17 дней назад
@shahulhameedhameed9308
@shahulhameedhameed9308 17 дней назад
👍👍👍🌹🌹🌹
@mohemmedshareefp3605
@mohemmedshareefp3605 17 дней назад
WCC ❤️
@abdulmajeed-xx4dq
@abdulmajeed-xx4dq 17 дней назад
Where is mr. Dawood
@MaryZara-j8v
@MaryZara-j8v 17 дней назад
@ home
@Yoosufkochi
@Yoosufkochi 17 дней назад
Wcc പ്രശ്നം അവർ വാർത്താ സമ്മേളനം നടത്തിയപ്പോഴൊക്കെ ആണുങ്ങളെ കുറ്റ പെടുത്താനും പൊരിച്ച മീൻ കൊടുക്കാത്ത പ്രശ്നവും സിനിമയിൽ കഥാപാത്രം ചെയ്യുന്നതൊക്കെ തെറ്റാണ് എന്നൊക്കെ പറയാനും ആണുങ്ങളെ മൊത്തം വില കുറച്ച് കാണിക്കാനും ആണ് അവർ ശ്രമിച്ചത് അതു കൊണ്ടാണ് അവരെ ആരും സപ്പോർട്ട് ചെയ്യാഞ്ഞത് ഇപ്പോൾ ഈ നടക്കുന്ന രീതിയിൽ അവർ ആദ്യമെ അതിൽ മാത്രം നിന്നിരുന്നെങ്കിൽ ഇന്നത്തെ പോലെ എല്ലാവരും അവരുടെ കൂടെ തന്നെ നിൽക്കും ഫെമിനിസം കാണിച്ചിട്ടാണ് ഫെമിനിച്ചി ഗ്രൂപ്പ് എന്ന പേര് വീണത്
@abdulrahoof8785
@abdulrahoof8785 17 дней назад
Wcc annubithra vallaya issues undayitt balishamaya statements kaaranam aanu adinu support poyad. Adu issues allathad kond alla but valiya issues ne neglect cheyyumbol adibte svathada illand aakum. Society ye chalipikunna issues kittumbol aanu adu revolution undakan kazhiyu. Definitely wcc is great!
@navasmi6029
@navasmi6029 17 дней назад
🎉🎉🎉🎉🎉🎉❤❤❤
@Jayannx
@Jayannx 17 дней назад
😅❤ ഏതെങ്കിലും ഒരു പെണ്ണ് വിചാരിച്ചാൽ ഓരോ MLA യും രാജിവക്കാൻ തുടങ്ങയാൽ അത് Mis use ചെയ്യാൻ ധാരാളം പേർ വരും . ആരോപണമല്ലേ ആയുളളു . കോടതി ശിക്ഷിക്കട്ടെ. അപ്പോൾ മതി. ബലാൽ സംഘം എന്ന് പറയുമ്പോൾ കാട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടു ചെയ്തതല്ലല്ലോ? 5 star Hotel ൽ ചെന്ന് കയറിയതല്ലേ ? ഇറങ്ങിപ്പോരാമല്ലോ ?😂😂
@Loveismyworld-nd2dy
@Loveismyworld-nd2dy 16 дней назад
Samghi Thanne!! Myran.....
@Jamaludheen-rb8by
@Jamaludheen-rb8by 17 дней назад
WCC... Revathy😅😅😅😅
@sakeerpk2904
@sakeerpk2904 17 дней назад
കാര്യം ഹേമ കമ്മറ്റി റിപ്പോർട്ട് current subject ആണെങ്കിലും 2ഓർ3 സെഷനിൽ പെടുത്തുക 😊
@suhumon7790
@suhumon7790 17 дней назад
നിങ്ങൾക്ക് ഇതിൻ്റെ ബാക്കിൽ തൂങ്ങാതെ പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ചക്ക് വെച്ചുടെ വിമാന ടിക്കട്ടിൻ്റെ കാര്യങ്ങൾ
@abhinandhpmmangalad2046
@abhinandhpmmangalad2046 17 дней назад
WCC അംഗങ്ങളിൽ ചിലർ സംഘ പരിവാറിന്റെ കൂടെ കൂടിയതും നമ്മൾ കാണണം
@mohammedsalih5918
@mohammedsalih5918 17 дней назад
ചൂടൻ ചർച്ച. കെട്ടില്ലങ്കിൽ നഷ്ടം.
@lijulazar104
@lijulazar104 17 дней назад
സിദ്ധിഖ് കോൺഗ്രസ്‌ അല്ലേ 😂😂😂
@thahseertp6311
@thahseertp6311 17 дней назад
സിദിഖ് കോൺഗ്രസ്‌കാരനാണെന്ന് അറിയാത്ത ഏതെങ്കിലും മലയാളി ഉണ്ടോ. എന്താ നിങ്ങൾ പറയാൻ ഉദ്ദേശിച്ചത്?
@JunaBR-t5i
@JunaBR-t5i 17 дней назад
അല്ലെങ്കിലും ആനയ്ക്ക് ആനയുടെ വലിപ്പം അറിയാത്തതു പോലെയാണ് സ്ത്രീകളുടെ കാര്യം
@theyyoobpalayad7276
@theyyoobpalayad7276 17 дней назад
Out of focus പശ്ചിമേഷ്യന്‍ വിഷയം കെെയൊഴിഞ്ഞോ? പെെങ്കിളിക്കഥകള്‍ക്ക് പിന്നിലേക്ക് ഒതുങ്ങി പോകുന്ന തരത്തിലേക്ക് out of focusഉം അധപ്പതിച്ചോ?
@abdulsalammuhammed1453
@abdulsalammuhammed1453 17 дней назад
പൈങ്കിളിയല്ല സഹോ.. ജോലിക്ക് വേണ്ടി ശരീരം കാഴ്ചവെക്കേണ്ടി വന്ന സ്തീകളുടെ / പെൺകുട്ടികളുടെ കണ്ണീർ കഥയാണ്
@aynicalvijudavid8935
@aynicalvijudavid8935 17 дней назад
Power Group will be there in this film industry. But there is a swift from veteran Lazy Womanizers to Young generations who are crooks in terms of money making and whitewashing the black money and into narcotics. But the Product (M&M) to support this system (directly or indirectly) will be the same till the end of their Era. I understand one person who was the leader of power group (Veterans) was like today’s young generation, master in money making and business but was not into womanizing and narcotics but was a threat for today’s young generation and they collectively conspired and nailed him. So we can expect a power group who will be supporting the WCC and thereby rule the film industry with power, money, fame, inflow of black money, narcotics, parties and boozing with new generation ladies who don’t care a shit.
@BasheerBasheer-m7v
@BasheerBasheer-m7v 17 дней назад
😮😮😮
@abdulsalammuhammed1453
@abdulsalammuhammed1453 17 дней назад
ഞവോയാന ഖെർളം കമ്മൂണിസ്റ്റ്മോർച്ച ഓഫ് ഇന്ത്യ (മരപ്പട്ടി)😅
@shafeek6019
@shafeek6019 17 дней назад
34:21 നല്ലതായാലും ചീത്ത ആയാലും എല്ലാവർക്കും അവരവരുടെ വീട് വലുതാടോ...
@MymediaARE
@MymediaARE 17 дней назад
Avaru undakki eduthu plan cheithu cheitha onnanennu thinnunnilla , avar mukyane kandu avar anweshanam prakyapichu ....athra thanne..pinne troll inu ulla vakuppu avarundakkunnu , anungalkku kittunna vedanam kittunnilla ennapolullava udaharanam ....
@madhumalafarm3684
@madhumalafarm3684 17 дней назад
Tholkugayanengil Mukesh Alle ennu karuthy kaanum
@abcdjunctionl7439
@abcdjunctionl7439 17 дней назад
ഔട്ട് ഓഫ് ഫോക്കസിനു തുല്ല്യം ഔട്ട് ഓഫ് ഫോക്കസ് മാത്രം 😊❤❤❤
@abcdjunctionl7439
@abcdjunctionl7439 17 дней назад
അജിംസും നിഷാദും സെയ്ഫുവും ബെസ്റ്റ് കോമ്പിനേഷൻ ആണ് 😊❤❤❤
@JafarSadiq-ov8lt
@JafarSadiq-ov8lt 17 дней назад
​@@abcdjunctionl7439ajims davood nishad
@mohdiyas
@mohdiyas 17 дней назад
Ajims mundhaaranayil aanu samsarikkunnath, flat aayi sthiram parayunna vimarshanam mathram unnayikkunnu
@sinivlogzz
@sinivlogzz 17 дней назад
Mass resignation...act of saving 🥴thk urslf whs victory gdp or bdp
@madhumalafarm3684
@madhumalafarm3684 17 дней назад
പ്രിയ മിസ്റ്റർ ദാവൂദ് നിങ്ങൾ ഈ അശ്ലീല പ്രശ്നം അവസാനിപ്പിക്കണം. റേറ്റിംഗ് അല്ലെങ്കിൽ സാമ്പത്തിക നഷ്ടം നിങ്ങൾക്ക് അത് കാരണമായേക്കാം എന്നാlum നിങ്ങളുടെ അന്തസ്സ് നിലനിർത്തുക
@nithinneelan2586
@nithinneelan2586 17 дней назад
നിഷാദേ..... WCC ഉണ്ടാക്കിയതു 2017 യിൽ ആണ്.... Innocent അതിനു മുന്നേ LDF MP ആണ്..... ചുമ്മാ എന്തേലും വിളിച്ചു പറയാതെ
@adilrawshan
@adilrawshan 17 дней назад
2nd time um election nirthaan edutha theerumanam aanu paranjath!
@nithinneelan2586
@nithinneelan2586 17 дней назад
@@adilrawshan അങ്ങനെ ആണെങ്കിൽ പോലും നിഷാദ് പറഞ്ഞത് തെറ്റല്ലേ..... സർക്കാർ wcc ക്ക് support കൊടുക്കും എന്ന് അവർ വിചാരിച്ചപ്പോൾ ആണ് innocent സ്ഥാനാർത്ഥി ആയി ldf പ്രഖ്യാപിച്ചത് എന്നല്ലേ നിഷാദ് പറഞ്ഞേ..... Wcc യിൽ ഉള്ളവർക്ക് നേരത്തെ അറിയാൻ പാടില്ലായിരുന്നോ innocent already mp ആണെന്ന്....അപ്പൊ സർക്കാർ സ്ഥാനാർത്ഥി ആക്കി wcc യെ പറ്റിച്ചു എന്ന നിഷാദിന്റെ കണ്ടുപിടുത്തം തെറ്റല്ലേ....
@anazkannanalloor4991
@anazkannanalloor4991 17 дней назад
2019 ൽ ഇന്നസന്റ് ചാലക്കുടി യിൽ മത്സരിച്ചത് മറന്നു പോയോ വയസ്സായി വരികയല്ലേ മറന്നു പോകും മറവിക്കു വലിയ ചന്ദനആദി എണ്ണ ബെസ്റ്റാ
@nithinneelan2586
@nithinneelan2586 17 дней назад
@@anazkannanalloor4991 2019 യിൽ മത്സരം ഞാൻ മറന്നിട്ടില്ല.... ഇനി നിഷാദ് പറഞ്ഞദ് കേൾക്കുക....
@nithinneelan2586
@nithinneelan2586 17 дней назад
@@anazkannanalloor4991 ചന്ദനത്തിരി സ്വായം കത്തിച്ചോ
@NaufalPK
@NaufalPK 17 дней назад
ഹേയ് നിങ്ങൾ പറയുമ്പോൾ ആക്ഷൻ എടുത്തില്ലെങ്കിൽ അത് അനീതി നിങ്ങള് പറയുന്നത് അപ്പാടെ സ്വീകരിച്ചു ഗവൺമെന്റ് പ്രവർത്തിക്കണം എന്നാണോ പറയുന്നത് അതു പ്രസ്സ് ന്റെ അഹങ്കാരമാണ്.... സംഭവം നടന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ഗവൺമെന്റ് ചിന്തിക്കാൻ പോലും സമയം കൊടുക്കാതെ ആക്ഷൻ എടുക്കണം ആക്ഷൻ എടുക്കണം എന്ന് പറയുന്നത് ശരിയാണോ ഗവൺമെന്റിനെ അവരുടെ തീരുമാനങ്ങളെടുക്കാൻ സ്വല്പം സമയം അനുവദിച്ചു കൂടെ ഈ കമ്മറ്റി രൂപീകരിച്ച ഗവൺമെന്റിന് ഒരു ക്രെഡിറ്റും കൊടുക്കാൻ നിങ്ങൾ തയ്യാറല്ലേ അത് നിങ്ങളുടെ നേട്ടത്തിനു വേണ്ടി നിങ്ങൾ വാണിജ്യവലിച്ചിരിക്കുന്നതാണ് അല്ലാതെ നിങ്ങൾക്ക് ആരോടും ഒരു ആത്മാർത്ഥതയുമില്ല
@Latheef1992
@Latheef1992 17 дней назад
Today's episode is really boring , Don't discuss like a local channel
@Gayathri-qt1bn
@Gayathri-qt1bn 17 дней назад
Arattannan transgender person rape case. Please speak about that
@abdulazizshamsudeen
@abdulazizshamsudeen 17 дней назад
മോശം
@HamD-35
@HamD-35 17 дней назад
Transgenders ne angeegarikkunnath(LGBTQ) പുരോഗമന ചിന്താഗതി അല്ല AJIMS 😊( SCIENCE ന് എതിരാണ്)
@rehimbinali
@rehimbinali 17 дней назад
❤💛💚💙🤎🖤🤍💯
@mohammedfahis165
@mohammedfahis165 17 дней назад
Davud sir Eade poyi
@Rajesh.Ranjan
@Rajesh.Ranjan 17 дней назад
Palestine....😕😕
@MaryZara-j8v
@MaryZara-j8v 17 дней назад
​@@Rajesh.RanjanDawood sir was there years before.He is the only journalist to be there.
@Paroli87
@Paroli87 17 дней назад
മുകേഷിനെ രക്ഷിക്കുന്നതല്ല. പാർട്ടി ശിക്ഷിക്കപ്പെടേണ്ട എന്നതുകൊണ്ടാ.... ഉപതെരെഞ്ഞെടുപ്പ് വന്നാൽ സീറ്റ് പോവും തീർച്ച.
@sasidharanm7089
@sasidharanm7089 17 дней назад
കോൺഗ്റസ് എ०എൽഎമാരായ എൽദോസ് കുന്നപ്പിള്ളിയു० വർഗീസു० സ്ത്രീപീഡനകേസിൽ ഉൾപ്പെട്ടപ്പോൾ അവരോട് രാജിവെക്കാൻ മീഡിയാവണ്ണോ ദാവൂദോ ആവശ്യപ്പെട്ടോ മന്ത്രിമാരായ ജോസ് തെറ്റയിലിനിയേയു० ഏ കേ ശശീന്ദ്രനേയു० സ്ത്രീ പീഡനകേസിൽ പെടുത്തി രാജി വെപ്പിച്ചിട്ട് അവസാന० പീഡനപരാതി വ്യാജമാണെന്ന് തെളിഞ്ഞില്ലേ ഏതെങ്കിലു० സ്ത്രീ മാദ്യമങ്ങൾക്ക് മുന്നിൽ വന്ന് വർഷങ്ങൾക്കു മുന്പ് പീഡിപ്പിച്ചു എന്നുരറയുമ്പോൾ രാജി വെക്കണമെങ്കിൽ രാജിവെക്കാനല്ലേ സമയമുണ്ടാകു കുഞ്ഞാലിക്കുട്ടിക്കെതിരെ എത്ര ഗുരുതരമായ പീഡന പരാതി വന്നു അദ്ദേഹത്തിന്റെ അളിയൻ വരെ സാക്ഷി പറഞ്ഞില്ലേ എന്നിട്ടെന്തുണ്ടായി അദ്ദേഹം മാന്യനായിരാഷ്ട്റീയ നേതാവായി വിലസുന്നില്ലേ
@kannursafari2652
@kannursafari2652 17 дней назад
പക്ഷേ പിണറായി മൂന്നാമതും മുഖ്യമന്ത്രി ആകുമോ എന്നാണ് എന്റെ പേടി. പാവപ്പെട്ട നടന്മാരെ നെട്ടോട്ടമോടിക്കുന്ന പിണറായിക്ക് നാട്ടാര് കൈയ്യടിക്കുന്നത് കാണുമ്പോൾ പേടിയാകുന്നു
@Yoosufkochi
@Yoosufkochi 17 дней назад
കമ്മി അടിമകൾക്ക് ഇതൊന്ന് അവസാനിച്ചാൽ മതി കാഫിർ വിഷയം മുങ്ങിയപ്പോൾ വേറെ പൊന്തി വന്നു ഇനി മുങ്ങിയാൽ വേറെ പൊങ്ങി വരും നിങ്ങൾ ന്യായീകരിച്ച് ഒരു വഴിയാകും 😊
@sibyabraham3760
@sibyabraham3760 17 дней назад
Oru peedanam okay 6,7 peedanam atum palarum paladatum...still aaraa tettukaar
@JeddahJeddah-qv8ck
@JeddahJeddah-qv8ck 17 дней назад
മൗദൂദികളെ നല്ലത് എന്ത് ചെയ്താലും അത് നിവർത്തികേട് നല്ല നിരീക്ഷണം കൊള്ളാം 😂 എന്ത് സംഭവിച്ചാലും ശരി സിപിഎമ്മിനെയും സർക്കാരിനെയും വിമർശിക്കണം😂 നമ്മൾ ജനിച്ചത് അതിനുവേണ്ടിയാണ് അല്ലേ മൗദൂദികളെ
@mujibbinhamza4455
@mujibbinhamza4455 17 дней назад
കുറെ കാലം നിങ്ങടെ കൂടെ നടത്തിയിരുന്നതല്ലേ. കൂട്ട് വിട്ടപ്പോ തുടങ്ങിയ തെറി വിളി അല്ലെ. നിങ്ങടെ കാലം ങ്ങനെ തീരും
@mubashirtmmubu4951
@mubashirtmmubu4951 17 дней назад
Poyi urangu chell
@Jayannx
@Jayannx 17 дней назад
😅❤ ഏതെങ്കിലും ഒരു പെണ്ണ് വിചാരിച്ചാൽ ഓരോ MLA യും രാജിവക്കാൻ തുടങ്ങയാൽ അത് Mis use ചെയ്യാൻ ധാരാളം പേർ വരും . ആരോപണമല്ലേ ആയുളളു . കോടതി ശിക്ഷിക്കട്ടെ. അപ്പോൾ മതി. ബലാൽ സംഘം എന്ന് പറയുമ്പോൾ കാട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടു ചെയ്തതല്ലല്ലോ? 5 star Hotel ൽ ചെന്ന് കയറിയതല്ലേ ? ഇറങ്ങിപ്പോരാമല്ലോ ?😂😂
@Jayannx
@Jayannx 17 дней назад
😅❤ ഏതെങ്കിലും ഒരു പെണ്ണ് വിചാരിച്ചാൽ ഓരോ MLA യും രാജിവക്കാൻ തുടങ്ങയാൽ അത് Mis use ചെയ്യാൻ ധാരാളം പേർ വരും . ആരോപണമല്ലേ ആയുളളു . കോടതി ശിക്ഷിക്കട്ടെ. അപ്പോൾ മതി. ബലാൽ സംഘം എന്ന് പറയുമ്പോൾ കാട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടു ചെയ്തതല്ലല്ലോ? 5 star Hotel ൽ ചെന്ന് കയറിയതല്ലേ ? ഇറങ്ങിപ്പോരാമല്ലോ ?😂😂
Далее