Тёмный

Out Of Focus Live | 29 July 2024 

MediaoneTV Live
Подписаться 6 млн
Просмотров 56 тыс.
50% 1

#outoffocus
Out Of Focus Live | 29 July 2024
1. നിര്‍മലയിലെ നിസ്‌കാരം
2. തുടരണോ അർജുൻ ദൗത്യം?
3. ലെബനാനെ തീര്‍ക്കുമോ?
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 274   
@safya-gl7up
@safya-gl7up Месяц назад
ഔട്ട്‌ ഓഫ് ഫോക്കസ് കൂടുതൽ കൂടുതൽ മെച്ചം. 🌹🌹🌹.
@pradeepmerilo
@pradeepmerilo Месяц назад
ഹമസിനെ കുറിച്ച് തള്ളുന്നത് മാത്രം ശോകം.
@liyakathali8744
@liyakathali8744 Месяц назад
കൃത്യമായ വിലയിരുത്തൽ....👍👍👍
@jibinchandran7870
@jibinchandran7870 Месяц назад
പാവം ഞമ്മന്റെ ആളുകൾക്ക് എതിരെ ആയതോണ്ടാവും 😂😂😂... തൊണ്ട ഇടരുന്നത്.... വാക്കുകൾ കിട്ടുന്നില്ല 😂😂😂
@VinodkumarChamblon-gq5zw
@VinodkumarChamblon-gq5zw Месяц назад
😀😀😀
@saleelalangadan8428
@saleelalangadan8428 Месяц назад
നീ ആദ്യം നേരെ ചൊവ്വേ ഒന്ന് അക്ഷരം പഠിച്ചു വാ... എന്നിട്ട് വന്ന് ഛർദിക്ക്.... ഓ.... ന്റെ.... മരയോന്തേ 😀😀😀
@InfiniteWanderlust
@InfiniteWanderlust Месяц назад
ഇത് വരെ ഇല്ലാത്ത ആവശ്യങ്ങൾ ഇപ്പൊ ഒന്നൊന്നായി കുറച്ചായി പല ഭാഗത്തായി ഉന്നയിക്കുന്നത് നിഷ്‌ക്കളങ്കമായി തോന്നുന്നില്ല. ഇത് ലോകവ്യാപകമായി ഒരു വിഭാഗം നടത്തുന്ന സോഷ്യൽ എഞ്ചിനീയറിങ്ങിന്റെ ഭാഗമാണ്. ഇത് ഒരു ഇര ഇട്ട് നോക്കിയതാണ്. എത്ര പേര് എതിർക്കും എന്നറിയാൻ. ഇനിയും ഈ ആവശ്യം ഉയർന്നു വരും. പൂർവാധികം പിന്തുണയോടെ.
@AbhilashKGedathitta
@AbhilashKGedathitta Месяц назад
കലാലയങ്ങളിൽ നിന്ന് എല്ലാ മതങ്ങളെയും അകറ്റിനിർത്തുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. ശരിയായ മതേതരത്വം എന്ന് പറയുന്നത് അതാണ്. മതേതരത്വം എന്നതിന് ഇന്ത്യൻ കോൺസെപ്റ്റ് എന്നൊന്നില്.. മതാതീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നുള്ളത് മാത്രമാണ്.
@musthafapathaikkara6131
@musthafapathaikkara6131 Месяц назад
മതേതരത്വം എന്ന് പറഞാൽ മതം ഇല്ല എന്നല്ല...അത് ആദ്യം manassilaak
@gzസേട്ട്
@gzസേട്ട് Месяц назад
ഏതെങ്കിലും കലാലയത്തിൽ മതം പറഞ്ഞു മുസ്ലിം ഹിന്ദു കൃസ്ത്യാനി തമ്മിൽ തല്ലി മരിക്കുന്നുണ്ടോ അതെ സമയം SFI, KSU, ABVP പോലുള്ള രാഷ്ട്രീയസംഘങ്ങൾ അല്ലേ തമ്മിൽ തല്ലി ചാകുന്നതും കൊല്ലുന്നതും കത്തിക്കുന്നതും ക്യാമ്പസിന് പുറത്ത് കേരളത്തിലുടനീളം കൊല്ലുന്നതും ചാകുന്നതും രാഷ്ട്രീയ കാരല്ലേ. പക്ഷെ കൊലയാളിയും കൊല്ലപ്പെടുന്നയാളും ഏതങ്കിലും ഒരു മത വിഭാഗത്തിൽ പെട്ടതാകും എന്നത് കൊണ്ട് കുറ്റം മുഴുവൻ മതങ്ങളുടെ തലയിൽ കെട്ടി വെച്ച് മത നിരോധതിന്ന് വേണ്ടി രാഷ്ട്രീയക്കാരും യുക്തിചിന്തകരും തുടങ്ങി കുറെ ആൾകാർ വാദിക്കുന്നതെന്തിന്ന് എന്നാ മനസിലാകാത്ത 🤔🤔
@user-nq2cs5ov4s
@user-nq2cs5ov4s Месяц назад
പല കോളജുകളിലും ഓഫീസിൽ പോലും മത ചിഹ്നങ്ങൾ കാണുന്നുണ്ട്, അതും ഒഴിവാക്കണം എന്നത് ഒരു പ്രധാന വിഷയമാണ് പല പ്രമുഖ കോളജുകളിലും പൂജാമുറിപോലും ഉണ്ട്..എന്തിനാണ് കോളജിൽ ഒരു സംഘി മുറി, അതാവാം എങ്കിൽ ഒരു പ്രാർത്ഥനാമുറി നൽകുന്നതിനും മനസ്സ് കാണിക്കണം
@aneesh765
@aneesh765 Месяц назад
സാം ഹാരിസ്, റിച്ചാർഡ് ഡോക്കിൻസ്, മാറ്റ് ഡിലഹണ്ടി, ലോറൻസ് ക്രോസ്സ് എന്നീ ലോകം കണ്ട ഏറ്റവും പ്രസിദ്ധരായ Athiest ബുദ്ധിജീവികൾ അഗമ്യഗമനത്തെ (incest) അഥവാ മാതാവ്, സഹോദരി തുടങ്ങിയ കുടുംബാംഗങ്ങളുമായുള്ള ലൈംഗിക ബന്ധത്തെ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ സ്വഭാവിക ഭാവമായി വിശദീകരിക്കുന്നു.
@Jayannx
@Jayannx Месяц назад
😂 മഹല്ല് കമ്മറ്റി പ്രശ്നം തീർത്തത് നന്നായി. വിവരമുള്ളവർ കമ്മിറ്റിയിൽ ഉണ്ടെന്ന് തോന്നി. നല്ലത്
@abdulsalammuhammed1453
@abdulsalammuhammed1453 Месяц назад
നിർമ്മല കോളേജ് സംഭവം :-മുസ്ലിംകളേയും ക്രിസ്ത്യാനികളേയും തമ്മിലടിപ്പിച്ച് അവിടെ വീഴുന്ന ചോരത്തുള്ളികൾ നക്കിക്കുടിക്കാനായി തക്കം പാർത്തിരിക്കുന്ന ചെന്നായ്ക്കളെക്കുറിച്ച് മഹല്ലുകൾ വഴി മുസ്ലിംകുട്ടികളെ ബോധവൽക്കരിക്കുവാൻ ബന്ധപ്പെട്ടവർ അടിയന്തിരമായിരുന്നിട്ടിറങ്ങണം.
@vhcjcv5760
@vhcjcv5760 Месяц назад
അതിനു ഏതെങ്കിലും മഹല്ല് കമ്മിറ്റി varggiyyatha പറയുന്നത് കേട്ടിട്ടുണ്ടോ. മറ്റു മത സ്ഥാപനങ്ങൾ പോലെ അല്ല മഹല്ല് community.
@Mohammedhaneef1
@Mohammedhaneef1 Месяц назад
Out of focus 💯
@adwaithnadh
@adwaithnadh Месяц назад
എല്ലായ്പോഴും കൃത്യമായും വ്യക്തമായും വിഷയങ്ങൾ അവതരിപ്പിക്കുന്ന ദാവൂദ് ഞമ്മൻ്റെ വിഷയം വന്നപ്പോൾ വളഞ്ഞ് മൂക്കിൽ പിടിക്കുന്നു..... നിഷാദ് ഇവിടെയും കൃത്യമായി interpret ചെയ്യുന്നു as always 🔥
@ctrajesh1884
@ctrajesh1884 Месяц назад
നിങ്ങളുടെ ചാനല് പൂട്ടിയാൽ കേരളത്തിലെ മുസ്ലിങ്ങൾ സമാധാനമായി ജീവിക്കും
@advvipinkvijayan3144
@advvipinkvijayan3144 Месяц назад
National anthem ചൊല്ലുമ്പോൾ എല്ലാരും എഴുനേറ്റു നിൽക്കണം എന്നാണന് ആ judgement. പക്ഷെ ഏറ്റു ചൊല്ലേടതില്ല. Verify ചെയ്തിട്ടു സംസാരിക്കു സുഹൃത്തേ
@Usernet1
@Usernet1 Месяц назад
Good point
@TheNidhinpkoshy
@TheNidhinpkoshy Месяц назад
Respect on both of their views on first topic ❤❤
@BabuPk123-zg9hq
@BabuPk123-zg9hq Месяц назад
പെൺകുട്ടികൾക്ക് പരാധി ഇല്ല. പിന്നെ എന്താണ് പ്രശ്നം? ആ വിഷയം തീർന്നു.
@user-on4pj4ve5h
@user-on4pj4ve5h Месяц назад
Yes
@dipinchandran4481
@dipinchandran4481 Месяц назад
ദാവൂദ് വല്ലാതെ കിതക്കുന്നു
@PabloPablo-sv8hq
@PabloPablo-sv8hq Месяц назад
thudenghi iravadham 😂😂
@PCUSER-yy2dz
@PCUSER-yy2dz Месяц назад
iravaadam ippo ningade israelaan kalikkunnath
@PabloPablo-sv8hq
@PabloPablo-sv8hq Месяц назад
Next Sheve ichibulla 😂😂
@yasin_Ko
@yasin_Ko Месяц назад
സത്യം പറയുമ്പൊ കടിയാണ് ലെ 😂
@PCUSER-yy2dz
@PCUSER-yy2dz Месяц назад
@@higgsboson8487 athellaam sambavichath kondallee
@PCUSER-yy2dz
@PCUSER-yy2dz Месяц назад
@@higgsboson8487 israel ippo golan kunnile kuttikalde kaaryam paranjaan iravaadam irakkunnath. sharikkum golan kunnum aa kuttikalumellaam syriakkaaraan
@ju7935
@ju7935 Месяц назад
Expected to hear about the first topic apart from Nirmala college, especially what a person should do, when no facility is available for prayer. Should nt he be given a right to prayer WITHOUT INTERRUPTING ANYONE in some corner where he works or studies. In Airports, there are multi faith rooms open for everyone. When such facilities are refused, what should we do....? For practicing muslims the 5 prayers are mandatory and not optional right?
@abdul_vahab
@abdul_vahab Месяц назад
നമ്മുടെ മതേ തര മനസ്സിന് പുഴുക്കുത്ത് വീഴുന്നുണ്ട് ഏതൊരു വിഷയത്തിലും ഏത് രൂപത്തിൽ സഹോദര സമുദായ വിദ്വേഷം എങ്ങനെ തിരുകി ക്കയറ്റാ മെന്നാണ് ന്യൂനാൽ ന്യൂനപക്ഷമായ ഈ ദുഷ്ടൻമാർ ചിന്തിക്കുന്നത്
@thealchemist9504
@thealchemist9504 Месяц назад
നിനക്കൊക്കെ മതേതര മനസ്സോ🤣🤣🤣
@abdul_vahab
@abdul_vahab Месяц назад
@@thealchemist9504 മുസ്ലീം സമുദായത്തെ തെറി പറയലാണ് നീ മനസ്സിലാക്കിയ മതേതരത്വം ഞാൻ മനസ്സിലാക്കിയത് അങ്ങനെയല്ല വിശ്വാസിക്ക് വിശ്വാസിയായും ഇല്ലാത്തവന് അതില്ലാതെയും ജീവിക്കാനും പ്രവർത്തിക്കാനും ഇന്ത്യൻ ഭരണഘടന നൽകിയ അവകാശമാണ്
@juvinjuvin70
@juvinjuvin70 Месяц назад
ഇങ്ങനെ എല്ലാ college കളിലും വിവിധ മതങ്ങൾ ആവശ്യം ഉന്നയിച്ചാൽ?.. ലോകത്ത് 100 കണക്കിന് മതം ഉണ്ട്. അപ്പൊ അത്രേം prayer room വെക്കണോ
@hariknr3025
@hariknr3025 Месяц назад
Same goes to u ,u people spreading hate against Hindus and beliefs
@saleemkps3080
@saleemkps3080 Месяц назад
ഓ ! വരട്ടുചൊറി വീണ്ടുമെത്തി
@rafimuhammed7647
@rafimuhammed7647 Месяц назад
ദാവൂദ് ന്യായീകരിച്ചു മെഴുകുവാണല്ലോ.
@dhaniihsan8686
@dhaniihsan8686 Месяц назад
നിഷാദ്🎉
@Leo-uuuuu3477
@Leo-uuuuu3477 Месяц назад
ദാവൂദ് വെളുപ്പിച്ചു മടുത്തല്ലോ.... 😂വല്ല മുസ്ലിം മാനേജ്മെന്റ് ഹിന്ദു, ക്രിസ്ത്യൻ ഇങ്ങനെ ഒരു ആവശ്യം പറഞ്ഞ ഉറഞ്ഞു തുള്ളിയേനെ 😂
@saleelalangadan8428
@saleelalangadan8428 Месяц назад
മനോഘടന ഒരു ജനിതക വൈകല്യമാണ്.... സംസാരത്തിലും സംസ്കാരത്തിലും അതിങ്ങനെ പല്ലിളിച്ചു കാട്ടും..... കഷ്ടം 😀😀😀😀
@MalcolmX0
@MalcolmX0 Месяц назад
കാസയെ പറഞ്ഞപ്പോ ഇവിടെ കുറെ ക്രിസംഗികൾ കമൻ്റിൽ കിടന്ന് മെഴുകുന്നുണ്ട്
@aneesh765
@aneesh765 Месяц назад
സ്വതന്ത്ര ചിന്തകർ ആണ്...
@sivvat2165
@sivvat2165 Месяц назад
ദാവൂദ് ഒരു വക ഞമ്മന്റെ അഭിപ്രായം ആണ് പറഞ്ഞത്. നിഷാദ് is on the mark 👍.
@gzസേട്ട്
@gzസേട്ട് Месяц назад
നമ്മുക്ക് പറയേണ്ടത് പറയണ്ടേ ബായ് നമ്മൾ കൂടി പറഞ്ഞില്ലേ പിന്നെ ആര് പറയും നമ്മുക്ക് വേണ്ടി . മത സ്വാതന്ത്ര്യം ഉള്ള രാജ്യതിരുന്നല്ലേ പറയുന്ന
@musthafamoidu7135
@musthafamoidu7135 Месяц назад
നിന്നെപോലോത്ത കീടങ്ങൾ പറയാത്തത് പറയേണ്ട
@musthafamoidu7135
@musthafamoidu7135 Месяц назад
നിന്നെപോലോത്ത കീടങ്ങൾ പറയാത്തത് പറയേണ്ട
@gzസേട്ട്
@gzസേട്ട് Месяц назад
@@musthafamoidu7135 എന്നാൽ മഹാനവർകൽ മൊഴിഞ്ഞാട്ടെ എന്താണ് പറയാത്ത കാര്യങ്ങൾ ഇവിടെ പറഞ്ഞതെന്ന്. അതല്ല സമാന വിഷയങ്ങളിൽ മുമ്പ് കഴിഞ്ഞതിലെ വിധികളെയും എടുത്ത നിലപാട്കളെയും കുറിച് ചർച്ച ചെയ്തതാണോ കൈയിൽ നിന്ന് ഇട്ടതെന്ന് അവിടന്ന് ധരിച്ചിരിക്കുന്നത് 🤔.അത് പത്രവായനയും ലോകവിവരവും കുറവായത് കൊണ്ടാകാം . അതുണ്ടാകാൻ മഹാനവർകൽ തന്നെ തയ്യാറാകണം
@IL754
@IL754 Месяц назад
Eeee Dawood eee madyamam aan ennale full kathichath enn velya vellari praaavv aavaaa😂😂😂
@user-ke2jd2nq1s
@user-ke2jd2nq1s Месяц назад
Excellent talk specially Dawood sir
@moviegamesportstravel
@moviegamesportstravel Месяц назад
9:30 നിങ്ങൾ പറഞ്ഞത് സത്യം തന്നെ. അത് അങ്ങികരിക്കാനും കഴിയില്ല. എന്നാൽ നമ്മളുടെ നാട്ടിൽ മതത്തിന്റെ അധിപത്യം കുറക്കേണ്ട ആവിശ്യം ആണ് ഇപ്പോൾ കണ്ട് വരുന്നത്. അതിന്റെ ആവിശ്യം നിങ്ങൾ ഇനി എത്ര നാൾ discuss ചെയ്താലും അത് മനസിലാക്കി എടുക്കാൻ കഴിയാനും പോകുന്നില്ല 😄
@vishnuvijayan1759
@vishnuvijayan1759 Месяц назад
MSF യിൽ പ്രവർത്തിക്കുന്ന ആളുകൾ ആണ് ഈ പ്രശ്നം വഷളാക്കിയത്,,,, അവരാണ് മുറി വേണമെന്ന് പറഞ്ഞ് കാര്യങ്ങൾ വളച്ചൊടിച്ചത്
@Rajesh.Ranjan
@Rajesh.Ranjan Месяц назад
What would be their comment if it was by another community in Muslim management.? The same thing happens in North India....😕😕
@irfanss2210
@irfanss2210 Месяц назад
Nothing Happens Mr Kuthithirippu Rajappan!... Go and help others if you have time for investment instead of polimix!!!
@Samwisegamgeee
@Samwisegamgeee Месяц назад
വായിലിരുന്നത് മാറ്റി വെച്ച് ഇന്ന് അത് എടുത്തു ല്ലേ....
@anoopgps7523
@anoopgps7523 Месяц назад
കൊള്ളാം നല്ല വൈറ്റ് വാഷിംഗ് ആയിരുന്നു ഏതു എതെകിലും മുസ്ലിം കോളേജിൽ ഹിന്ദുകലർന്നു ചോദിച്ചിരുന്നങ്കിൽ ഇവന്മാർ എന്തോകെ പറയുമായിരുന്നു എവിടെ ഇരുന്നു
@PCUSER-yy2dz
@PCUSER-yy2dz Месяц назад
avidathe hindusankadanakal vann kaaryangal solve aakkiyaal onnum parayilla
@Kannur392
@Kannur392 Месяц назад
Visham spot
@yasin_Ko
@yasin_Ko Месяц назад
പറയുന്ന അന്ന് വാ നീ 😂 ഇപ്പൊ Time ആയിട്ടില്ല 👐
@user-sd9ec5xr1r
@user-sd9ec5xr1r Месяц назад
സുഹൃത്തേ കുട്ടികൾആണ് അവർക്ക് ബോധിയമായി എ പിന്നെ എന്തിന്അണ്മെഴുകുന്നത്
@nazeelapc2758
@nazeelapc2758 Месяц назад
ഹിന്ദു തന്നെ അല്ലേ ചെങായി സകല സ്ഥലത്തും. സകല സ്ഥലത്തും മറ്റുള്ളവരെ ആക്രമിക്കുന്ന ആചാരമായി ഹിന്ദു ആചാരങൾ മാറുകയും ചെയ്തു
@karthikraj9730
@karthikraj9730 Месяц назад
Madham oke purathu nikkate.. Nammalku padikam.
@FirozFiroz-sp3om
@FirozFiroz-sp3om Месяц назад
@jithinjoy4572
@jithinjoy4572 Месяц назад
Bijoe vs state of kerala says that the children didn't sing national anthem but respected it by standing silently without reciting the lines.Supreme court reviewed the case and came into conclusion that the children didn't neither disrespected the National anthem nor did make disturbance to those who were singing. Hence the decision was made.
@sasidharanm7089
@sasidharanm7089 Месяц назад
നിസ്കാരിക്കേണ്ടവർ പള്ളികളിലു० സ്വന്തം വീടുകളിലും വെച്ച് നിസ്ക്കരിച്ചാൽ മതി
@arshadaluvakkaran675
@arshadaluvakkaran675 Месяц назад
loving from aluva
@junuvallanchira2254
@junuvallanchira2254 Месяц назад
College❤
@AkshayS-x4n
@AkshayS-x4n Месяц назад
ഷംസീർ ഗണപതി മിത്താണെന്ന് പറഞ്ഞപ്പോ അതിന് കയ്യടിച്ചും നമ്മൾ scientific temper വേണം ജീവിതത്തിൽ കൊണ്ട് നടക്കാൻ എന്നും പറഞ്ഞു ക്ലാസ്സ്‌ എടുത്ത മൗദൂദികൾ നിർമല കോളേജ് മതവാദ പ്രശ്നത്തെ വെളുപ്പിച്ചു കയ്യിൽ തന്നു, പിന്നെ മീഡിയ വാണം ആയോണ്ട് വലിയ അത്ഭുതം ഇല്ല
@PCUSER-yy2dz
@PCUSER-yy2dz Месяц назад
shamseer angane paranjappo athin media one kayyadichittilla chaanakame. shamseer paranjath anganathe kaaryangal kuttikalude school pusthakathil padippikkaan paadilla ennaan, athaan media one sheri vachath. kaaryangale valachodikkunna kaaryathil ningal chaanakangal kazhinjittee ulloo vere aarum
@ARYANarushi-kv2tn
@ARYANarushi-kv2tn Месяц назад
Media one അല്ല സുഹൃത്തേ യഥാർത്ഥത്തിൽ മീഡിയ ഫൺ ആണ്😅 ശരിക്കും തമാശ😂🤣😂
@nazeelapc2758
@nazeelapc2758 Месяц назад
ഈ ഊളകൾ ഒരിക്കലും നന്നാവൂല.
@subairkelan5574
@subairkelan5574 Месяц назад
​@@ARYANarushi-kv2tnb പോയി മലം കാണൂ 😄
@ARYANarushi-kv2tn
@ARYANarushi-kv2tn Месяц назад
@@subairkelan5574 പോയി മലം തിന്നൂ
@aistories_7
@aistories_7 Месяц назад
തൃശൂർ പൂരത്തിന് മതമോ രാമനെയോ കാണിക്കുന്നത് തെറ്റ് പക്ഷെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതം ആവാം😂✊🤣
@Gk60498
@Gk60498 Месяц назад
Good talk
@moideenyousaf3757
@moideenyousaf3757 Месяц назад
Dawood takes a lot of time. Note that Outof fouus will be boring if you don't talk in time.
@pluspositive-pv6zi
@pluspositive-pv6zi Месяц назад
No
@nidheeshpournami5368
@nidheeshpournami5368 Месяц назад
ദാവൂദ് ആണല്ലോ ആ ചാനലിന്റെ ജന്മകർമം 😊നിർവഹിക്കുന്നത്.. അപ്പോൾ അദ്ദേഹം കൂടുതൽ സംസാരിക്കും 😊
@whiteevil691
@whiteevil691 Месяц назад
MEDIA ONE🌍 Out of focus excellent debates❤❤❤🙏🙏🙏
@abdul_vahab
@abdul_vahab Месяц назад
Dawood super വിശകലനം കാര്യങ്ങൾ നന്നായി പഠിച്ച് അവതരിപ്പിക്കുന്നു
@richardpowell3260
@richardpowell3260 Месяц назад
Dawood as usual terrorist stance
@TripleAAA787
@TripleAAA787 Месяц назад
Ennoru krisanghi chaanakam😂😂
@josejoseph8017
@josejoseph8017 Месяц назад
Krisangi aarem konnitu illa, muriyanmare pole
@PCUSER-yy2dz
@PCUSER-yy2dz Месяц назад
you as usual a casa terrorist
@MrKhalidn
@MrKhalidn Месяц назад
Casa terror...nammade chanku.....😂
@PCUSER-yy2dz
@PCUSER-yy2dz Месяц назад
onn maatippidi. utharam muttumbo ningade sthiram dialogue ith thanneyallee
@Usr-i1t
@Usr-i1t Месяц назад
അവിടെ ഒരു ബോംബ് രൂപപ്പെട്ടു വരുന്നുണ്ടെന്നാണ് ഒരു അച്ഛൻ പറഞ്ഞത് , പരിതാപകരം ലെ
@Deepscs
@Deepscs Месяц назад
ഇത് ന്യായീകരിച്ചത് ഒട്ടും ശരിയായില്ല, മുസ്ലിം ആയ്തു കൊണ്ട് പ്രിവിലേജ് കിട്ടുന്നു എന്ന സംഘി, കാസ പൊതുബോധം വർധിപ്പിക്കാൻ സഹായിക്കും..
@thealchemist9504
@thealchemist9504 Месяц назад
അത് പൊതു ബോധം അല്ല, യാഥാർഥ്യം ആണ്.
@juvinjuvin70
@juvinjuvin70 Месяц назад
​@@thealchemist9504example പറയാവോ?
@gzസേട്ട്
@gzസേട്ട് Месяц назад
ഏത് ഇടുക്കിയിൽ ചരിഞ്ഞ ആനയെ പോലും മലപ്പുറത്താണന്ന് പ്രചരിപ്പിച അങ്ങനെ സകലതും സകലതും മുസ്ലിംങ്ങളുടെ മേൽ കെട്ടിവെച്ചും അതിക്ഷേപിച്ചും ആനന്ദവും ആത്മസംതൃപ്തിയുമൊക്കെ കണ്ടെത്തുന്ന സംഘി കാസ കൂട്ടങ്ങളുടെ വാട്സാപ്പ് യൂണിവേഴ്സിറ്റി പൊതുബോധത്തെ ആണോ നമ്മുടെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിൽ ഭയക്കേണ്ടത്. നമ്മുക്ക് പറയേണ്ട അഭിപ്രായം പറയുക നല്ലതാണെ കേൾക്കുന്നവർ ഉൾകൊള്ളും അല്ലാത്ത തള്ളിക്കളയും ഇനി മാനസിക രോഗികൾ അവരുടെ ലെവലിനൊത്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു ആനന്ദം കണ്ടെത്തി മുന്നോട്ടു പോകുന്നു അത്ര തന്നെ. അവരെ യഥാർത്ഥ പൊതുബോധമുള്ളവർ ഉൾകൊള്ളുന്നില്ല എന്ന ബോധം നമ്മുക്കുണ്ടായാൽ മതി.
@musthafamoidu7135
@musthafamoidu7135 Месяц назад
അവർ വിചാരിക്കും എന്ന് വെച്ച് മിണ്ടാതെ ഇരുന്നോളണം
@Deepscs
@Deepscs Месяц назад
@@musthafamoidu7135 അവർ മുതലെടുക്കും എന്ന് വിചാരിച്ച് എല്ലാം ന്യായീകരിച്ച് വെളുപ്പിക്കണം.
@kamarudheenkallingal8373
@kamarudheenkallingal8373 Месяц назад
നിസ്കാര വിഷയം നിഷാദ് 👍
@haridasankp3433
@haridasankp3433 Месяц назад
ഇരവാദം ഇനി നടക്കില്ല. ആദ്യം പ്രശ്നമുണ്ടാക്കുക പിന്നെ നാട്ടുകാർ ചീത്തവിളിക്കുന്നെ എന്ന് കരയുക.😂
@Jayannx
@Jayannx Месяц назад
🎉
@joseph3905
@joseph3905 Месяц назад
എന്റെ പൊന്നു ദാവൂദ് സാഹിബെ വലിച്ചു നീട്ടാതെ ചുരുക്കി പറയാൻ ശ്രദ്ധിക്കണം
@saleemkps3080
@saleemkps3080 Месяц назад
അപരൻ്റെ ആരാധനാലയം പൊളിച്ച് അതിൻ്റെ മുകളിൽ ദൈവശാപമേറ്റ്, ആരാധന നിർവ്വഹിക്കണം എന്ന മനസ്സുകൊണ്ടുനടക്കുന്ന കാലത്തോളം ഇവിടെ വെറുപ്പു വ്യാപാരം തുടർന്നുകൊണ്ടിരിക്കും.
@Samwisegamgeee
@Samwisegamgeee Месяц назад
1)എന്റെ അന്താവിശ്വാസം നിങ്ങളും നിങ്ങളുടെ അന്താവിശ്വാസം ഞാനും അംഗീകരിക്കുന്നിടത്താണ് ഇന്ത്യൻ മതേതരത്വം... ആ mutual understandings അതിനു നിർബന്ധം ആണ്... 2)നിങ്ങൾക്ക് മൂത്രം ഒഴിക്കണം എങ്കിൽ ടോയ്ലറ്റ് ഇൽ പോവുക പ്രാർത്ഥിക്കണം അതിനുള്ള സ്ഥലത്തു പോവുക... വെറുതെ ക്ലാസ്സ്‌ മുറി റോഡ് പോലുള്ള പൊതു ഇടങ്ങളിൽ വൃത്തികേട് ആക്കാതിരിക്കുക....
@maheshpm3618
@maheshpm3618 Месяц назад
ദാവൂദ് ജി കു തൊണ്ട ഇടരുന്നു.
@Kanesh2606
@Kanesh2606 Месяц назад
എന്തിന് എവിടെ
@yeswetalk1993
@yeswetalk1993 Месяц назад
ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് അവർക്ക് അവരുടെതായ അവകാശങ്ങളുണ്ട്,
@Azlamko
@Azlamko Месяц назад
ദാവൂദ് ❤ നിഷാദ് ❤
@sajkannur
@sajkannur Месяц назад
ദാവൂദ്, you are struggling too much..
@khaderethirthode1674
@khaderethirthode1674 Месяц назад
Kurach varshangalk mumb Ith pole oru samaram College life 😄 @Nalanda college arts and science Perla
@chihiro9283
@chihiro9283 Месяц назад
The Emmanuel vs State of Kerala judgement articulated that forcing an individual to sing the National Anthem against their religious conviction is a violation of the fundamental right to freedom of conscience and the right to freely profess, practice, and propagate religion. The Supreme Court in Bijoe Emmanuel vs State of Kerala case ruled that the expulsion of the Emmanuel siblings for not singing the National Anthem due to their Jehovah's Witnesses beliefs was unconstitutional, affirming their rights under Articles 19(1)(a) and 25 of the Indian Constitution.
@Kunjumeethian
@Kunjumeethian Месяц назад
Don't allow religious practice in secular institutions..as a God fearing Muslim i don't support. .this demand
@georgelukose4452
@georgelukose4452 Месяц назад
Aduppu kootti charcha yill tell about Lebanon, jordhan, 😊
@karthikraj9730
@karthikraj9730 Месяц назад
Christian college oke pularthuna secularism kandu padikandeyanu.. Oru 1% polum achanmar vargiyatha kalarthila.. 100% secular ahnu..
@moideenkutty8937
@moideenkutty8937 Месяц назад
ഞാൻ ആലോചിച്ചു പോകുന്നു, കേരളം ഒരു മണിപ്പൂർ സംഭവിച്ചാൽ എന്തായിരിക്കും അവസ്ഥ 😢😢??
@RRCV
@RRCV Месяц назад
എൻ്റെ പേടി..സിറിയയോ അഫ്ഗാനോ..ഇറാഖ് ഓ ആയാലോ എന്നാണ്😢😢
@moideenkutty8937
@moideenkutty8937 Месяц назад
@@RRCV മുസ്ലിങ്ങൾക്ക് കുറച്ചു ഭൂമിയിലെ വിഭവങ്ങൾ നഷ്ടം വരുമായിരിക്കും, അവർക്ക് അത് പ്രശ്നം അല്ല, അവർ അവരുട ദൈവ വിധിയിൽ വിശോസിച്ചു സമദാനിക്കും, അവർക്ക് പരലോക വിജയമാണ് ആഗ്രഹിക്കുന്നത്, അതിന് അവർ ക്ഷമ കൂടിയേ തീരു, എന്നാൽ അമുസ്ലിങ്ങൾ അവർക്ക് ഇവിടെ കഴിഞ്ഞാൽ പിന്നെ പൂജ്യം 😭
@ismayiliritty4324
@ismayiliritty4324 Месяц назад
​@@RRCVavideyokke.american.threevadikal.pottitherichudine.averendakkana
@muhammedanas6072
@muhammedanas6072 Месяц назад
@@RRCVente pedi gujarat aavonna
@beindian4410
@beindian4410 Месяц назад
എവിടെയും മതം തിരുകി കയറ്റുക എന്നത് മുസ്ലീം വിഭാഗത്തിലെ ഒര് വിഭാഗത്തിന്റെ അജണ്ടയുടെ ഭാഗമാണ് . ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുക . ദാവൂദ് - അഴ കൊഴമ്പന് നയം . ഇതിനു അവസരം ഉണ്ടാക്കി കൊടുത്ത പിള്ളേർക്കിട്ടു കൊടുക്കണം. നിഷാദ് - ഓൺ ദി സ്പോട് .
@truth3605
@truth3605 Месяц назад
What ever you say it’s not right …. I have studied in school run by RSS …. They used to give us extra lunch time to go to Masjid … it was in mid 90s …. No one came there and raised slogans to achieve this …. Please note that supporting students in anyway directly or indirectly will make things more easy to extremism in all walks of life …. Religion is your personal matter , if you are so adamant in praying zuhar on time choose a facility which allow this …. Or make an alternative plan ….
@rk_physiotherapy1
@rk_physiotherapy1 Месяц назад
പ്രാർത്ഥനയ്ക്ക് രണ്ടുസെന്റ് സ്ഥലം അനുവദിക്കണമെന്ന പിള്ളേരുടെ ആവശ്യത്തെ ഇരുട്ടത്ത് അടുപ്പുകല്ല് കൂട്ടി മൂന്നുപേർ ഇരുന്ന് വെള്ളപൂശുന്ന മീഡിയാ ഫൺ ഇരുട്ട് ചർച്ച ഇനിയും എത്തിയില്ലേ ശകുന്തളേ? എത്തിയിട്ടില്ല നാഥാ… ഷൂട്ടിങ്ങിലാണ്…
@saleelalangadan8428
@saleelalangadan8428 Месяц назад
നീന്റെ തന്തക്ക് നിന്നെ പോലെ ഒരു നിർഗുണ മൈഗുണാപ്പനെതന്നെ കിട്ടിയല്ലോ മകനായിട്ട്..... അയാൾക്കിത് തന്നെ കിട്ടണം.... അനുഭവിക്കട്ടെ 😀😀😀😀
@myopinion6146
@myopinion6146 Месяц назад
Nalla kaazhchappad …davood nishaad ❤❤❤
@mohammedmubashir3949
@mohammedmubashir3949 Месяц назад
Islaminte rakshakan daavood saahib❤
@Ytb-pf7hi
@Ytb-pf7hi Месяц назад
Davood sahib😂 evide madrasaa veru pootuva 🎉from Ireland
@userktl1162
@userktl1162 Месяц назад
👍👍
@MuhammedAli-jk9nu
@MuhammedAli-jk9nu Месяц назад
കാസ ആരാ എന്നുള്ളത് പാവം ഇടതു സർക്കാരിന് അറിയില്ല കഷ്ടം
@sujithpillai1554
@sujithpillai1554 Месяц назад
Casa good
@josemon5719
@josemon5719 Месяц назад
Nisksram okke masjidilu.. 😂😂😂😂college lu venda
@basheermarmar4917
@basheermarmar4917 Месяц назад
കുറുക്കന്മാര്‍ പുറത്തിരുളില്‍ കൊതിച്ചു കാത്തു നിന്നുനോ ക്കിയെങ്കിലും,കോഴിക്കൂട് ഭദ്ര മായതിനാല്‍ ,അനിഷ്ടങ്ങളൊ ന്നും സംഭവിക്കാതെ രക്ഷപ്പെ ട്ടു.'സന്മനസ്സുള്ളവര്‍ക്ക് സമാ ധാനം'.വിശന്ന കുറുക്കന്മാര്‍ പെട്ടെന്നൊന്നും പരിസരംവിട്ടു പോകാന്‍ തരമില്ല.നന്മ മനസ്സു കള്‍ ജാഗ്രത പാലിക്കുക.
@anoopanuo9452
@anoopanuo9452 Месяц назад
ദാവൂദും റവൂത്തറും അറിയുവാൻ വേണ്ടി - പൂജ ചെയുമ്പോൾ അതിന് പിന്നിൽ ആരാണെന്ന് നമുക്ക് അറിയാം , അതേപോലെ നിസ്കരിക്കണം എന്ന് വാശി പിടിക്കുമ്പോൾ അതിന്റെ പിന്നിലും ആരാണെന്ന് തുറന്നു പറയാൻ ധൈര്യം കാണിക്കണം 🙌 പിന്നെ പ്രാർഥനയൊക്കെ അമ്പലത്തിലും പള്ളിയിലും വീട്ടിലും മതി , പഠിക്കാൻ വന്നാൽ പഠിച്ചാ പോരെ 👐
@jithinthomas2839
@jithinthomas2839 Месяц назад
Velliyazhcha thottu apurathe palli il pokan enthu budhimuttu aanu penkuttikalku...atho avare kettathathu kondu aano...ellarem nisakarikan varunna nalla pullakal alle...aa koottathil 3 penkuttikalku pokan budhimuttu undu enkil avide varunna mattullavaru swayam vila eruthanda samayam aanu ethu
@RohithS-vo4zb
@RohithS-vo4zb Месяц назад
നിഷാദ് ❤️
@sirajudeenmiodeen2916
@sirajudeenmiodeen2916 Месяц назад
Question about Turkey Answer about Lebanon attack 😂
@Jazee975
@Jazee975 Месяц назад
നിഷാദിന്റെ നിലപാട് ❤️
@Gk60498
@Gk60498 Месяц назад
Justice for Arjun
@rajeshkuttan.g5330
@rajeshkuttan.g5330 Месяц назад
വെള്ളിയാഴ്ച മാത്രം പള്ളിയിൽ എന്താ പ്രശ്നം? അതെന്താ പറയാത്തെ?
@haridasankp3433
@haridasankp3433 Месяц назад
ദാവുഡ് ഇങ്ങനെ വെളുപ്പിക്കണ്ട. കോളേജിൽ പോകുന്നത് നിസ്കരിക്കാനാണോ. അടുത്ത് പള്ളിയുണ്ട്. അവിടെ പോയി നി സ്കരിക്കാമല്ലോ.ജോസഫ് മാഷേ ചെയ്ത കാലമല്ല ഇത്. ഇനി പണ്ടത്തെപ്പോലെ നടക്കില്ല.
@yousuftm1191
@yousuftm1191 Месяц назад
Mahal commatee niskarikaaan oru sthalam arrenge cheithu kodukkuka prashnam theernnu
@user-dz7ch1tp8y
@user-dz7ch1tp8y Месяц назад
Nishad 👍
@tobinjose6868
@tobinjose6868 Месяц назад
വെളുപ്പിക്കലിന്റെ ഭയാനക വേർഷൻ നിസ്കാരം 😄😄
@Kanesh2606
@Kanesh2606 Месяц назад
എന്തോന്ന് ഭയാനകത 😂😂
@yasin_Ko
@yasin_Ko Месяц назад
പറയാൻ കയ്യിലൊന്നും ഇല്ലാത്തതു കൊണ്ടുള്ള കല്ല് കടിയാണ് ലെ 😅 അത് ഇവിടെ വേണ്ട 👍
@sreejith8959
@sreejith8959 Месяц назад
ദാവൂദ് ഇക്ക കുറെ കോളേജുകളുടെ ലിസ്റ്റ് പറഞ്ഞു കണ്ടു അതിൽ എത്രയെണ്ണം മുസ്ലിം മാനേജ്മെന്റ് ന്റെ ഉണ്ട്? Muvatupuzha തന്നെയുള്ള ഇലാഹിയ കോളേജിൽ ക്രിസ്ത്യൻ കുട്ടികൾക്ക് പ്രാർത്ഥിക്കാൻ ഒരു സൗകര്യം ഉണ്ടാക്കാമോ?
@amalkrishnalb4503
@amalkrishnalb4503 Месяц назад
Double coated whitewash 😅
@azharchathiyara007
@azharchathiyara007 Месяц назад
first subject important ആയിട്ടുള്ള parts viral ആക്കി circulate ചെയ്യിപ്പിക്കണം… സംഘി കൃസംഘികൾക്കുള്ള ഏറ്റവും വലിയ ആയുധം തന്നെയാണ് 2 പേരുടേയും വിശകലനം💥💥💥💥
@roypynadath5820
@roypynadath5820 Месяц назад
ഒരു പരിഷ്കൃത സമൂഹത്തിൽ നിങ്ങൾ പറഞ്ഞതൊക്കെ ശരിയാണ് .പക്ഷേ കേരളത്തിലേ പോലെ മതം കത്തിക്കാൻ വിമ്പി നിൽക്കുന്നവർ ഉള്ള സ്ഥലത്ത് ഇതൊന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത് . കാസ എങ്ങിനെ രൂപപ്പെട്ടു എന്നതും ചിന്തിക്കേണ്ടതാണ് .
@thealchemist9504
@thealchemist9504 Месяц назад
അതെ, ഇറാൻ, അഫ്ഗാൻ പോലുള്ള പരിഷകൃത സമൂഹത്തിലെ ഇത് നടക്കൂ.
@Kanesh2606
@Kanesh2606 Месяц назад
​@@thealchemist9504ചാണകവും ഗോമൂത്രവും കഴിക്കുന്ന സമൂഹം നല്ല പരിഷ്കൃത സമൂഹം 😄😄😄 ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ ഉത്തരേന്ത്യയിൽ പോഷകാഹാരം കുറവിന് കൊണ്ട് മരിച്ചു വീഴുമ്പോൾ ദൈവമായ ശിവന്റെ ലിംഗത്തിന്റെ മേലെ പാലൊഴിച്ചു കളയുന്നത് നല്ല സമൂഹത്തിന്റെ ലക്ഷണമാണ്😂😂
@Kanesh2606
@Kanesh2606 Месяц назад
@@roypynadath5820 ചാണകം തിന്നുകയും ഗോമൂത്രം കുടിക്കുകയും ചാണകം കലക്കി ദേഹത്തിലൂടെ ഒഴുകുന്നതും ആണ് പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണം 😄 പിന്നെ ശിവന്റെ ലിംഗം എന്നും പറഞ്ഞ് ലിംഗത്തിലൂടെ പാലൊഴിച്ചു കളയുന്ന😄😄 പരിഷ്കൃത സമൂഹം( ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ പോഷകാഹാരം കുറവുകൊണ്ട് മരിക്കുന്ന രാജ്യമാണ് ഇന്ത്യ)
@liyakathali8744
@liyakathali8744 Месяц назад
സൗണ്ട് കുറവാണ്
@sonusr9239
@sonusr9239 Месяц назад
4:47 sik kark enth kondanu talappavu koduthenn adhyam bharanakadana nokki manasilakkiyit vaade😂
@georgelukose4452
@georgelukose4452 Месяц назад
Students to go to islaam college, why there in Christian management college,
@rahiph
@rahiph Месяц назад
സ്കൂളിന്റെ നിലപാട് 👍❤️ ഇത് വർഗീയമായി കാണുന്ന നാ+യിന്റെ മക്കളോട് എന്ത് പറയാൻ!!.... 😏
@BabuPk123-zg9hq
@BabuPk123-zg9hq Месяц назад
കേരളം എങ്ങോട്ടാണ്
@harispm4659
@harispm4659 Месяц назад
ദാവൂദ്ന്റേത് പശ്ചാത്തല വിവരണം മാത്രം. നിലപാട് വ്യക്തമല്ല കഷ്ടം
@KrishnaDas-hh4bq
@KrishnaDas-hh4bq Месяц назад
Kakanmar aradukayanu
@yasin_Ko
@yasin_Ko Месяц назад
ഇവിടെ വന്ന് വർഗീയത വിളമ്പുന്ന Comments Delete ആകുന്ന അല്ലെങ്കിൽ Ban കൊടുക്കുന്ന സംവിധാനം Meadia One ചെയ്യണം 🙏
@rosabgaming4901
@rosabgaming4901 Месяц назад
ഞമ്മന്റെ കുട്ടികൾക്ക് മറ്റു മതസ്ഥരുടെ കാര്യത്തിൽ എപ്പോഴും അബദ്ധം പറ്റുന്നു, ഈരാറ്റുപേട്ടയിൽ വൈദികനെ കാർ ഇടിച്ച കൊള്ളാൻ നോക്കി, കുരിശിന്റെ മുകളിൽ കേറി തെറ്റ് പറ്റി ഞമ്മന്റെ കുട്ടികൾ മാത്രം ഇതൊക്കെ എങ്ങനെ പറ്റുന്നു 😂😂😂😂
@sayanankalathoor9207
@sayanankalathoor9207 Месяц назад
Media one channel secular anello
@mathewvarkey3653
@mathewvarkey3653 Месяц назад
പിന്നെ ചെയ്യാൻ പറ്റില്ല..ആ സമയത്ത് തന്നെ ചെയ്യണം... അല്ലെങ്കിൽ നിന്റെ ദൈവത്തിന് ദേഷ്യം വരും..ഹൂറികളെ തരില്ല...
@sayanankalathoor9207
@sayanankalathoor9207 Месяц назад
Al Azhar college il പൂജ മുറി ഉണ്ടാക്കുന്നു😂
@vinodantt2483
@vinodantt2483 Месяц назад
കേരളത്തിൽ ഏറ്റവും വിദ്വേഷം വിളമ്പുന്ന ഒരു ചാനൽ ഇതാണ്. വിഷയത്തിൽ നിന്നും വ്യതിചലിച്ചു കുറെ കാടു കയറുന്നുണ്ട് ദാവൂദ്.
@Kanesh2606
@Kanesh2606 Месяц назад
എന്താണ് എന്ന് ഒന്നു പറഞ്ഞുതരാമോ മനസ്സിലാകാത്തത് കൊണ്ട് ചോദിക്കുവാ
@aneesudheent.8492
@aneesudheent.8492 Месяц назад
'മതം മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്ന തത്വം അംഗീകരിക്കുന്ന SFI മതവിഷയത്തിൽ സമരം നടത്തുന്നു... ഇരട്ടത്താപ്പ്..
@abhijithjose5991
@abhijithjose5991 Месяц назад
Thudarnulla thirachilukal nadathanayit Mazha marunnathum vellam ozhulunnathum theerunnathum kath onnum cheyyathe irikanamennano parayunnath? Enthan kanikunnath?Karnadaka sarkarde poku kandit aduthengum avar thirachilinu ulla samagirikal konduvarunnathayittulla thonal illa… venda sadanamgal konduvannu atleast oru attempt enkilum nadathiloode??? 3 jeevanukal alle avide nashtamasath incase aaa manninadiyil undenkilo.. swantham veetil arkelum enthelum vannale manasilakoolu,,, enthoru avastha anu??? Keralathil anenkil ithpole sambhavicha enthayirikum avastha? Nyayikatukunavar onnu paranjal kollam?? Samanyam onnum chinthichu noku plss…
@sayanankalathoor9207
@sayanankalathoor9207 Месяц назад
പളിയിൽ kettathathu നിങ്ങൾക്ക് പറയാൻ പറ്റില്ല 😂
@user-et3nb4cl7r
@user-et3nb4cl7r Месяц назад
നട്ടെല്ല് വേണം നേരെ സംസാരിക്കാം
@PCUSER-yy2dz
@PCUSER-yy2dz Месяц назад
nerethanneyallee samsaarichath
@rahulvr9127
@rahulvr9127 Месяц назад
"..മതം അന്നും ഇന്നും എന്നും മനുഷ്യനെ മയക്കുന്ന കറുപ്പാണ്.. "
@shafeekpm7065
@shafeekpm7065 Месяц назад
അതൊക്കെ പണ്ട്... ഇപ്പോൾ മതം മാർക്സിസത്തെയും മയക്കുന്ന എം ഡി എം എ ആണ്....
@musthafamoidu7135
@musthafamoidu7135 Месяц назад
😂
@musthafamoidu7135
@musthafamoidu7135 Месяц назад
. കോളേജിൽ ഇടിമുറി വേണം
@englishhelper5661
@englishhelper5661 Месяц назад
Support Palestine❤❤❤
@anandhu8808
@anandhu8808 Месяц назад
With poor children of Palestine but always against hamas
Далее
The Most Elite Chefs Ever!
00:35
Просмотров 2,9 млн
Men Vs Women Survive The Wilderness For $500,000
31:48
Out Of Focus Live | 04 September 2024
37:53
Просмотров 63 тыс.