Oven ഇല്ലാതെ അടിപൊളി Black Forest Cake Recipe | Make Cake Without Oven | Home Made Cake #BlackforestCake #HomemadeCake #MakeCakewithoutOven #Blackforestcakeinmalayalam
ആദ്യമായിട്ടാണ് ഒരു മലയാളം ചാനലിൽ യഥാർത്ഥ ബ്ലാക്ക് ഫോറെസ്റ് റെസിപി കാണുന്നത്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. അറിയാത്തവർക്കായി പറയട്ടേ.. ബ്ലാക്ക് ഫോറെസ്റ് കേക്കിന്റെ ഉറവിടം ജർമനിയാണ്. ഇത് കുട്ടികളുടെ കേക്ക് അല്ല. കാരണം ഇതിൽ ചെറിയുടെ മദ്യം (കിർശ്ശ്) ചേർക്കും. പുളിയും മധുരവും കലർന്ന ലഹരി പിടിപ്പിച്ച രുചിയാണത്രെ ശെരിക്കുള്ള ബ്ലാക്ക് ഫോറെസ്റ് കേക്കിന്. അതിൽ നിന്നും മാറി ചെറി മദ്യം ഉപയോഗിക്കാതെ ചെറി കഷ്ണങ്ങൾ ചേർന്ന സോസ് ആണ് ഉപയോഗിക്കാറ്. ഇന്ത്യയിൽ എത്തിയപ്പോ പഞ്ചസാര ലായനിയിൽ ഒതുങ്ങി. ഞാനും ഈ ചാനലിൽ സബ്സ്ക്രൈബ് ചെയ്യുന്നു. ❤❤❤
Allah! Angine paryalle.. Ithaanu namma paranja original version - for adults and another for kids - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-q9IbulrDzec.html
Njan 2yrs ill ee cooking video aan kooduthal kandittollath, very good explanation and like your sound, pinne ithe stepil njan2, 3 tavanna cheythittund, spr aayi vann adipoliyayi😘😘thank u soon much
Seriously i cooked ur recipe odukatha happy feel arn cake first class ayi vannu. Thanks to u. It was my first attempt by checking a person vlog and following.
Njan ippo 6 mathe pravishyanu ee recipe vachu cake undaakunnathu.its really amazing,just like bakery cakes... Really very thanks to you for this recipe
ഞാൻ ആദ്യമായി cake ഉണ്ടാക്കുവാൻ കണ്ട വീഡിയോ ആണിത്,😊 first തന്നെ സെറ്റ് aayirunnu😍, ഇടയ്ക്കിടെ ഈ വീഡിയോ കാണും,🥰,ഇത് പോലെ perfect ആയിട്ട് ഒരു cake ഉം പിന്നീട് ചെയ്യാൻ പറ്റിയിട്ടില്ല, ❣️ Thank you so much for this cake 😊Hiboothaa💕
Njan aadyamayiittan cake undakkiyath palarum enne thadanju undakkanda nannavillenn paranj njan aathmavishvasathil ithayude recipie follow cheith cake undakki superayi thank u so much ithaa njanippol ente veettile thaaramaayi oru kutti cake master aayi thank u so so much love u darling😘😘😘
Oru sathyam parayate.....njanum makkalum koodi valiya pratheeksha onnum illathaya undakki thudangiye ullathu parayanamallo result 100% success aayi.....thank you so much💐💐☺️
tank you so much mrs malabar njanum undaki black forest sharikum shopinn vangikunnath pole thanne nalla cake ee reciepy follow cheythittanu ithrayum nalla cake undakan pattiyath tank you so much 😍😍😍
ഞാൻ ഒരു വർഷം മുമ്പ് ഇതിൽ പറഞ്ഞിരുന്നു കേക്ക് ഉണ്ടാക്കിയത്.. അതിൽ ഞാൻ വിനീഗറിനു പകരം ബേക്കിങ് പൌഡർ ആണ് യൂസ് ചെയ്തത്.. ഇന്നലെ ന്യൂ ഇയർ കൊണ്ട് മക്കൾക്കു നിർബന്ധം കേക്ക് ഉണ്ടാക്കണമെന്ന്.. പുതിയ വീട്ടിൽ താമസിച്ചു ആദ്യ ന്യൂ ഇയർ ആണ്.. അപ്പൊ ഇതിൽ പറഞ്ഞത് പോലെ ഇരട്ടി എടുത്തു 8എഗ്ഗ് കൊണ്ട് വലിയ കേക്ക് തന്നെ ഉണ്ടാക്കി.. ഇതിൽ വിനീഗർ തന്നെ ചേർത്തു.. നല്ല സ്പോഞ്ച് പോലെ കിട്ടി.. പിന്നെ ഒരു ഗ്രീൻ ബെൽവെറ്റും ഉണ്ടാക്കി.. സൂപ്പർ ആയി.. നമ്മൾ ഫ്ലൈറ്റ് ഇറക്കാൻ നോക്കുമ്പോൾ താഴേക്ക് നോക്കിയാൽ ഒരു പച്ചപ്പ് കാണാറില്ലേ അതുപോലെ ഉണ്ട് ഗ്രീൻ ബെൽവെറ്റ് 👌👌👌സൂപ്പർ ആയിന് പിസ്ത സിറപ്പ് ഒക്കെ ചേർത്തു അതിൽ.. 2കേക്കും മുറിച് ഇടവലക്കാർക്കൊക്കെ കൊണ്ടുകൊടുത്തു.. മോൾ സ്കൂളിലും കൊണ്ടുപോയി നല്ല അഭിപ്രായം.. ഏതായാലും എന്റെ ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് റെസിപ്പി Mrs malabar ൽ നിന്ന് തന്നെ.. ഹാപ്പി ന്യൂ ഇയർ ഡിയർ. 🌹🌹🌹🌹😊😊😊
Thanks for posting this video.. This is my first time succeeding in baking a cake.. Every time I tried it, it always went wrong.. And this time I succeeded.. It was all bcoz of this video.. 😊👌🏻
Thanks for this video I tried and got best results when I do it before it (🎂) become wrong now it was good and soft with your recipe thank you so much 🤩🤩😋😋👌👌🙏🙏
I'm ur new subscriber..... I tried the cake it worked out... Thank u soo much for ur simple cake recipe.. U r an awesome person... Good behavior and is soo humble... Once again thank you soo much for ur recipe..
Hi Yesterday was my moms bday n i prepared black forest cake 🥰. This recipe was just awsome n tasty. Ith healthy aayit enik thonni bcz ithil extra oil milk vere onnm add cheyyunnalla Good presentation.... simple n better for a beginers like me 🥰thank you so much for your valuable time
Ethra inch nte cake tin il aanu use cheythe pls reply my moms bday also coming soon ....250 ml glass il vech aano measure chythe pls do reply fast da???
@Roshni Raju Ethra inch nte cake tin il aanu use cheythe pls reply my moms bday also coming soon ....250 ml glass il vech aano measure chythe pls do reply fast da???