Тёмный

P Sasi - PK Kunhalikutty ബന്ധം അറിയാമോ ? ഷാഫിയോട് ഷാജഹാൻ | PV Anvar MLA | Pinarayi Vijayan 

News18 Kerala
Подписаться 3,4 млн
Просмотров 139 тыс.
50% 1

Prime Debate : സ്വർണം പൊട്ടിക്കൽ മുതൽ കൊലപാതകം വരെ ഭരണ പക്ഷ എംഎൽഎയുടെ വെളിപ്പെടുത്തൽ പരാതി. കൊള്ള സംഘത്തെ ചേർത്തുപിടിക്കുന്ന മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് യുത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റിന്റെ തല തല്ലിപ്പൊട്ടിക്കാൻ പിണറായി പൊലീസ് കാട്ടിയ ആർജ്ജവം ADGP ഏമാന്റ നിർദേശത്തിലാണെങ്കിൽ തിരിച്ചടി കിട്ടുന്ന കാലം വിദൂരമല്ല. മൗനത്തിന്റെ വാൽമീകത്തിൽ എത്രകാലം ഒളിച്ചിരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയും ? ഇന്ന് പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു പവർ ഗ്രൂപ്പിന്റെ പിടിയിലോ മുഖ്യമന്ത്രി ?
From gold smuggling to murder, the ruling party MLA's revelations have sparked complaints. The Pinarayi police's response to the Youth Congress Vice President protesting against the Chief Minister, who is accused of colluding with the accused, was to show excessive force, possibly following ADGP Emanant's instructions. The time for repercussions might not be far off. How long can the Chief Minister hide in the cloak of silence? Today’s prime debate will discuss whether the Chief Minister is under the control of a power group.
#primedebate #pvanvar #adgpmrajithkumar #mrajithkumar #keralapolice #cmpinarayivijayan #malappuramsp #sasidaranips #malayalamnews #news18primedebate #news18kerala #manjushgopal
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 230   
@safnascheppu2683
@safnascheppu2683 13 дней назад
ഐസ്ക്രീം കേസ്സ് ഒതുക്കിയത് P ശരിയാണത്രേ 😂
@NasarN-tb4sy
@NasarN-tb4sy 12 дней назад
P ശശി യുടെ പീഡനം ആരാണ് ഒതുക്കി യത് സിപിഎം mla യുടെ മകളെ കേസ്
@NoushadThennala-ev1ef
@NoushadThennala-ev1ef 13 дней назад
കുഞ്ഞാലി കുട്ടി മിണ്ടുന്നില്ലാ.... 😀
@SureshEk-wv1ik
@SureshEk-wv1ik 8 дней назад
😭😭😭💯
@mdjalil4439
@mdjalil4439 13 дней назад
കുഞ്ഞാലിക്കുട്ടി കേസ് ഒതുക്കിയത് പി. ശശി 😊!
@noushadtk2314
@noushadtk2314 9 дней назад
ഒതുക്കിയത് സുപ്രീം കോടതി ആണ് രണ്ടുവട്ടം രണ്ടാം വട്ടം അച്ചുതാനന്തനെ ആട്ടി വിട്ടതും ജനം കണ്ടതല്ലേ
@randeepkv4289
@randeepkv4289 13 дней назад
ശരിയാണ് യുത്ത് ലീഗ് ഇതിൽ സമരത്തിന് ഇറങ്ങുന്നില്ല കെ എം ഷാജി യുടെ പ്രതികരണമല്ലാതെ
@bhasikadu881
@bhasikadu881 11 дней назад
ഇന്നത്തെ വാർത്ത കാണൂ. ലീഗ് വെറുതെ സമരം ചെയ്യുന്ന പാർട്ടിയല്ല കഴമ്പുളളതിലേ പ്രതികരിക്കൂ. കണ്ടതിനും കേട്ടതിനും പ്രതികരിക്കുന്ന ഊച്ചാളി പാർട്ടിയല്ല ലീഗ് അത് മനസാലാക്കുക
@ashraf379
@ashraf379 10 дней назад
മലപ്പുറം പോലീസ് മാർച്ച്‌ നടത്തുന്നത് ആരാ സിപിഎം ആണോ വാർത്ത കേൾക്കാതെ എന്തെങ്കിലും പറയാതെ
@SureshEk-wv1ik
@SureshEk-wv1ik 8 дней назад
🎉🎉😂😂
@fivestartgs
@fivestartgs 11 дней назад
കുഞ്ഞാലികുട്ടി ഐസ്‌ക്രരീം കഴിച്ചുകൊണ്ടിരിക്കുകയാണ്.. കഴിഞ്ഞ ശേഷം പറയും😂😂
@gopinadhan1445
@gopinadhan1445 12 дней назад
കുഞ്ഞാലികുട്ടിയും p ശശി മാ |മായി നല്ല ബന്ധം മാണ് ഷാഫി പറമ്പിൽ ചാന
@pradeepr4811
@pradeepr4811 12 дней назад
കുഞ്ഞാലികുട്ടിയും പിണറായി, പി, ശശി ഇവരെല്ലാം വളരെ അടുപ്പമുള്ളവരാണ്,,,
@SureshEk-wv1ik
@SureshEk-wv1ik 8 дней назад
🎉🎉🎉
@gdhttxjgkh6052
@gdhttxjgkh6052 12 дней назад
കുഞ്ഞാലിക്കുട്ടി പ്രതികരിക്കാൻ തയ്യാറായില്ലKM ഷാജിയാണ് രാഷ്ട്രീയത്തിൽ ഞങ്ങളുടെ നേതാവു് നിലപാടില്ലാത്ത കുഞ്ഞാലികുട്ടിയല്ല
@rameshsukumaran1218
@rameshsukumaran1218 13 дней назад
ഷാഫി ഇക്ക പെട്ടു 😊
@radhakrishnanthankappannai4820
@radhakrishnanthankappannai4820 13 дней назад
ഷാഫി തേഞ്ഞ് ഒട്ടി
@dreamworld8800
@dreamworld8800 12 дней назад
അതിന് വേറെ ആളെനോക്ക്
@sajithajabin4841
@sajithajabin4841 12 дней назад
100% ശരിയാണ്
@mastermuhammed1000
@mastermuhammed1000 12 дней назад
ഷാഫി ചർച്ചയിൽ മറുപടി പറയാതെ ഉരുൺട് കളിക്കുന്നു
@indian-o5f
@indian-o5f 4 дня назад
സ്ഥിരം പരുപാടി ആണ്
@mujeebrahaman-nu7mh
@mujeebrahaman-nu7mh 12 дней назад
സെക്രട്ടറിയേറ്റിനു മുന്നിൽ സമരത്തിലാണ് കുഞ്ഞാലിക്കുട്ടി
@user-mk9zo1ci9o
@user-mk9zo1ci9o 12 дней назад
പിണറായി, P.ശശി, കുഞ്ഞാപ്പ,.. ഐസ്ക്രീം കൂട്ട്കെട്ട് തകർക്കാൻ മുഖ്യമന്ത്രി അച്ചുതാനന്ദൻ നോക്കിയിട്ട് പോലും സാധിച്ചിട്ടില്ല.
@wcdwiw
@wcdwiw 13 дней назад
ഐസ് ക്രീം പോലെ പളപളാ ഡിപ്ലോമാറ്റിക്
@hassainarck760
@hassainarck760 13 дней назад
ആരും ആരെയും വെളുപ്പിക്കേണ്ട അത്യാവശ്യം എല്ലാവരും.....
@akberk7376
@akberk7376 13 дней назад
ജോര്‍ജേ ഇനി പോകാന്‍ വെറെ പാര്‍ട്ടി ഇല്ല ട്ടോ
@Remy-sb7cd
@Remy-sb7cd 13 дней назад
😂😂😂😂
@AnilKumar-iu5rb
@AnilKumar-iu5rb 12 дней назад
@@akberk7376 ....ഞമ്മൻറ സുഡാപ്പി ലീഗില്ലേ...
@disciple1248
@disciple1248 12 дней назад
അവർക് ലീഗിനെപോലെ 2വഞ്ചിയിൽ കാലിടാൻ പറ്റില്ല
@sooraj981
@sooraj981 11 дней назад
അതു അവൻ നോക്കിക്കോളും 😊😊😊നീ വിഷമിക്കേണ്ട
@truthseeker4813
@truthseeker4813 12 дней назад
ആന്ടണിയുടെ മകനെ പോലേയായി ജോർജ്ജിന്ടെ മോനും മരം വാഴ 😅😂
@disciple1248
@disciple1248 12 дней назад
ഐസ്ക്രീം കുഞ്ഞാലി 😂
@indian-o5f
@indian-o5f 4 дня назад
മേത്തന്റെ കോത്തിലെ ചൊറിച്ചിൽ
@sivarajan3399
@sivarajan3399 13 дней назад
കുഞ്ഞാലിക്കുട്ടി, ശശി രണ്ടും മറ്റേ കേസുകാർ.
@mohamedaliannikkaraali6680
@mohamedaliannikkaraali6680 11 дней назад
ശശി കുഞ്ഞാലിക്കുട്ടി ബദ്ധത്തിൻ്റെ പവർ തന്നെയാണല്ലോ നാസർ മദനിയുടെ കോയമ്പത്തൂർ ജയിൽ വാസം ആരും മറന്നിട്ടില്ല
@AbdhurhmnT
@AbdhurhmnT 11 дней назад
സരിത ഇറങ്ങി ഇനി രജിന കൂടി ഇറങ്ങിയാൽ സംഗതി കുശാൽ
@rileeshp7387
@rileeshp7387 12 дней назад
പി ശശി എന്ന വെക്‌തി കേരളം അറിയപ്പെട്ടു തുടങ്ങി ഇത് ഐസ്ക്രീം പാർലർ കേസ് വന്നപ്പോൾ ആണ്
@Underworld121
@Underworld121 7 дней назад
KM ഷാജി 💚
@pattathilkomukutty8605
@pattathilkomukutty8605 11 дней назад
ഷാജഹാൻ പറഞ്ഞതാണ് ശരി
@abbas6720
@abbas6720 12 дней назад
Yes shajahan said that the right
@jayana.b6320
@jayana.b6320 3 дня назад
കേരളത്തിലെ എല്ലാ പാർട്ടികളും ഒത്തു തീർപ്പിൽ പോകുന്നു
@velayudhan9268
@velayudhan9268 6 дней назад
നാടിൻ്റെ വികസത്തെപ്പറ്റി ഇവിടെ ഒരു ചർച്ചയും നടക്കുന്നില്ല
@vijayrs242
@vijayrs242 13 дней назад
കുഞ്ഞാലി കുട്ടി പെട്ടു 😂
@ryanxavier_89
@ryanxavier_89 12 дней назад
ഷാജഹാൻ സർ സൂപ്പർ 👍
@TkdaneshKumar
@TkdaneshKumar 11 дней назад
ഒരു വർഗ്ഗിയ പാർട്ടി അണ് മുസ്സീലം ലിഗ്
@AbdulRahman-qs2cs
@AbdulRahman-qs2cs 6 дней назад
അത് കുഞ്ഞലിക്കുട്ടിയോടല്ലേ ചോദിക്കേണ്ടത് ഷാജഹാൻ ചോദിക്കേണ്ടത്
@AbcAbc-sj3jm
@AbcAbc-sj3jm 9 дней назад
പാലക്കാട് കള്ളനോട്ട് ഇങ്ങനെ എല്ലാ പാർട്ടിക്കാരും നേതാക്കന്മാർ ഒത്തുകളിയാണ് അവർക്കൊന്നും മിണ്ടാൻ കഴിയില്ല ജനനായകൻ അൻവർ മലപ്പുറം സുൽത്താൻ അൻവർ സാധു ജനങ്ങളെ ശ്വാസം തുറന്നു വിട്ടു ❤
@ajscrnr
@ajscrnr 13 дней назад
എന്ത് കൊണ്ട് ഷാജഹാനെ ചാനലുകൾ ചർച്ചയിൽ നിന്ന് ഒഴിവാക്കുന്നു..സിപിഐഎം കൊള്ളരുതായ്മകൾ അടുത്തറിയാം എന്നുള്ളത് കൊണ്ടാണോ..?
@abdulazeezabdulazeez5079
@abdulazeezabdulazeez5079 13 дней назад
ആ കുളി മുറി തുറക്കരുത്, Pls.
@MonuKAnu37
@MonuKAnu37 10 дней назад
ഷാജഹാൻ സാർ❤❤❤❤
@prakashanpillai7487
@prakashanpillai7487 9 дней назад
Politician who behaves like big enemies will become best dosts when dark covers the day.
@AbdulAziz-ul3vb
@AbdulAziz-ul3vb 11 дней назад
കുട്ടി മിണ്ടുന്നില്ല
@basheerbasheer4325
@basheerbasheer4325 9 дней назад
Exactly Shajahan
@balasundaranpattath2679
@balasundaranpattath2679 12 дней назад
സിപിഎം പൊളിഞ്ഞു പോകണം. കമ്മ്യൂണിസ്റ്റ്‌ പ്രസക്തി ഇപ്പൊ ലോകത്തിൽ എവിടെയും ഇല്ല.
@FathimaNeha-gi4eb
@FathimaNeha-gi4eb 6 дней назад
ഐസ്ക്രീം കേസിൽ കുഞ്ഞാപ്പയെ സഹായിച്ചത് P ശശിയാണെന്ന് ഏത് കൊച്ചു കുട്ടിക്കും അറിയാവുന്നതല്ലേ? കുഞ്ഞാപ്പ വാ തുറക്കില്ല.
@AbdhurhmnT
@AbdhurhmnT 8 дней назад
ചുരുക്കി പറഞ്ഞാൽരാഷ്ട്രീയ കാർ മൊത്തം ഒരു ഐസ് ക്രീം പരുവത്തിൽ ആയി
@A.M.NajeebGazal
@A.M.NajeebGazal 6 дней назад
അച്യുതനെന്റെ പിറകെ പോയി പാർട്ടിയിൽ ഭിന്നിപ്പിക്കുന്ന നയം സ്വീകരിച്ച മഹാൻ
@ZaharaSiraj-s7y
@ZaharaSiraj-s7y 13 дней назад
ചക്കര മുത്തേ ജോർജ്
@jaffer_cceekay3713
@jaffer_cceekay3713 8 дней назад
ഷാജഹാൻ ചോദിക്കേണ്ടത്, ഷാഫിയോടല്ല, നേരിട്ട് ചോദിക്കണം
@sulaimani2943
@sulaimani2943 13 дней назад
കുഞ്ഞാലികുട്ടിയുടെ FBനോക്കൂ..അന്‍വര്‍ ആരോപണം ഉന്നയിച്ച ഉടനെ വാര്‍ത്താസമ്മേളനം നടത്തി നിലപാട് പറഞ്ഞിട്ടുണ്ട്
@farisfaris1803
@farisfaris1803 7 дней назад
അതാണ് കണ്ണിൽ പൊടി ഇടൽ 😂
@rajendranrahendran9437
@rajendranrahendran9437 8 дней назад
ഈ തലയ്ക്കു വെളിവില്ലാത്ത ഷാജഹാൻ ആണ്😅😅 യുഡിഎഫിന് പത്തുവർഷമായി അധികാരത്തിൽ നിന്നും പുറത്തു നിർത്തിയിരിക്കുന്നത്
@AbdulNazer-uu5qs
@AbdulNazer-uu5qs 13 дней назад
കുഞ്ഞാലികുട്ടി മിണ്ടാതില, അയാൾ ക്ക് പേടിയാണ്.
@darbdarbdarbdarb-bb3sf
@darbdarbdarbdarb-bb3sf 11 дней назад
ഷാഫീ എഴിച്ച് പോടെ . 2 ഐസ്ക്രീം വാങ്ങി കഴിക്ക്😊
@madhup8046
@madhup8046 3 дня назад
ശശിയുടെ രോമം ഷാജഹാൻ പോയി തൊട് വേറെ പണിയില്ലല്ലോ, നിരീച്ചക
@HaseenaRasiya-y7r
@HaseenaRasiya-y7r 13 дней назад
Ice cream😂
@javedmuhammed8610
@javedmuhammed8610 7 дней назад
കുഞ്ഞാലിക്കുട്ടിയെ ഒക്കെ അധികാര രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്തണം അദ്ദേഹത്തിന്റെ അധികാര മോഹവും അന്തർധരാ രാഷ്ട്രീയവുമൊക്കെ പൊതുസമൂഹം കണ്ടു മനസിലാക്കുന്നുണ്ട് അടുത്ത തീരെങ്ങെടുപ്പിലെങ്കിലും യൂ ഡി എഫ് അധികാരത്തിൽ വരണമെങ്കിൽ ഇദ്ദേഹത്തെ പോലുള്ള സ്ഥിരക്കാരെ മാറ്റി നിർത്തണം
@BMKAbdulla
@BMKAbdulla 10 дней назад
ഷാജഹാനെ വാക്താവും സെക്രട്ടറിയും പറഞ്ഞാൽ പോരയെന്ന് പറയുന്ന ഷാജഹാൻ😃
@ashrafseendakath9942
@ashrafseendakath9942 11 дней назад
Shajahan sir 👍👍🔥🔥
@umarcherooth4140
@umarcherooth4140 10 дней назад
കുഞ്ഞാലി എളമരം കരീം ശശി പിണറായി VKC മുഹമ്മദ് കോയ PV അബ്ദുൽ വഹാബ് ഇവരല്ലാം ഭായി ... ഭായി😂😂😂😂
@mujeebrahaman-nu7mh
@mujeebrahaman-nu7mh 12 дней назад
ലീഗിന്റെ ബാബ
@angracejohn244
@angracejohn244 11 дней назад
Ice cream coalition...kerala 🍦 is fantabulous
@BappuAlavikutty
@BappuAlavikutty 10 дней назад
ഞാൻ ലിഗുകാരനാണ ശാഫി ഉരുണ്ടുകളിക്കുന്നു
@UsmanK-od4if
@UsmanK-od4if 5 дней назад
ശശി എന്ന സാമൂഹൃ വിരുദ്ധനെ കേരള൦ പേറണ൦ വാചകമടിക്കുന്ന ഏമാ൯മാരേ
@naushadmeerapilla1174
@naushadmeerapilla1174 9 дней назад
ഷാജഹൻ്റെ പറച്ചിൽ കേട്ടാൽകുഞ്ഞാലികുട്ടി സാഹിബ് പറയുന്ന പോലെ ആണ് കേരളത്തി ൻറ് പോലീസ് വകുപ്പ് പ്രവർത്തിക്കുന്നത് എന്ന്
@JOBSVLOG-py2hh
@JOBSVLOG-py2hh 13 дней назад
ഷാജഹാൻ പൊട്ടത്തരം ചോദിച്ചു....
@bathool047
@bathool047 8 дней назад
ലീഗിന്റെ നിലപാട് കെഎം ഷാജിയും, ഷാഫി, പറയുന്നതും തന്നെയാണ് .. അത് കുഞ്ഞാലികുട്ടി തന്നെ പറയണമെങ്കിൽ മൈക്കുമായി കുഞ്ഞാലികുട്ടിയുടെ വീട്ടിൽ പോയി ചോദിക്കണം ഇല്ലങ്കിൽ നാളെ കോഴിക്കോട് പരിപാടി ഉണ്ട് അതിൽ വരുമ്പോൾ ചോദിക്കണം
@balachandranc6282
@balachandranc6282 11 дней назад
Eppol Case Natathinatathi Vikaram Poyi
@ReviKumar-b9s
@ReviKumar-b9s 9 дней назад
കുഞ്ഞലവി ഐസ് ക്രീം നക്കുകയാണ് കൂടെ പിശാചും
@kaydee3407
@kaydee3407 11 дней назад
P sasi kunjalikutty randuverum icecream ishtamaanu ..
@DasanDas-yg6ct
@DasanDas-yg6ct 8 дней назад
ശശി അല്ല ഷാജഹാൻ. പിണറായിയും കുഞ്ഞാലികുട്ടിയും തമ്മിലുള്ള മ്പന്ദം അത് ക്ക് മേൽ 'പെതുജനം പെട്ട ൻ മാർ
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 13 дней назад
Outside politics Kunjali kutty Pinarayi K Muraleedharan are close friends
@thulasidasannarayanan4196
@thulasidasannarayanan4196 11 дней назад
Mr ഷാജഹാൻ സാറിൻ്റെ രോമ ത്തിൻ്റെ വില ഇല്ലാ ലീഗിനെ രോമാചം കൊള്ളിക്കത്തെ
@sarinknair5325
@sarinknair5325 13 дней назад
End of PV
@venugopalkp7816
@venugopalkp7816 11 дней назад
P
@manoj9622
@manoj9622 12 дней назад
പി ശശി - ചാക്ക് - PK കുഞ്ഞലികുട്ടി
@manoj9622
@manoj9622 12 дней назад
രണ്ടു ശശി മാരും മിക്കവാറും ശശിയാവും
@EbinVarghese-mr9rq
@EbinVarghese-mr9rq 12 дней назад
കുഞ്ഞാലി പരമോന്നത നേതാവ് ആണെന്ന് 😂😂😂 എന്നാൽ ഒരു രൂപക്കൂട് പണിയിപ്പിക്കണം .. ഇതു ഇന്ത്യ ആണ് ഹേ ചാലിയം
@siyadkp6643
@siyadkp6643 12 дней назад
അതൊരു സത്യമാണ്
@user-gl3fb9fk2z
@user-gl3fb9fk2z 10 дней назад
എല്ലാം കണക്കാ ജനങ്ങളുടെ കഷ്ടകാലം
@usmantmusman8543
@usmantmusman8543 11 дней назад
Shafi❤❤❤❤
@AbdulGhani-it6mw
@AbdulGhani-it6mw 12 дней назад
കുഞ്ഞാലിക്കുട്ടിയുടെ കാല് തടവിയാണ് ശാഫിക്ക് ലീഗ് സെക്രട്ടറി സ്ഥാനം കിട്ടിയത്. സമസ്തയോട് കളിച്ചതോടെ ശനിദശ തുടങ്ങി
@yoosafyoosaf2343
@yoosafyoosaf2343 12 дней назад
Shafi parayendatu shon paranju Atre ulloo,aa mandanu atu parayaan kittiyilla
@shareefsheri2806
@shareefsheri2806 6 дней назад
ചക്കരപ്പെണ്ണ് വീട്ടിൽ വരാറില്ലേ
@ABDULLACheenikkal
@ABDULLACheenikkal 11 дней назад
മാ പ്രകൾക്കും നിരീക്ഷകർക്കും ഏത് സ്വപ്നവും കാണാം
@razvlog5321
@razvlog5321 9 дней назад
വായിൽ തോന്നിയത് പറയുന്ന വർ അല്ല മുസ്ലിം ലീഗിന്റെ ആളുകൾ... Very good
@user-dy9pn6dz4k
@user-dy9pn6dz4k 11 дней назад
കുഞ്ഞാലിക്കുട്ടി പിണറായിയെ കുറിച്ച്ും പിണറായി കുഞ്ഞാലിക്കുട്ടിയെ കുറിച്ചും ഒന്നും പറയാൻ കഴിയൂല അതാണ് രാഷ്ട്രീയ തമ്പുരാക്കൻമാർ
@PcShuhaib
@PcShuhaib 11 дней назад
ഞങ്ങൾ മുസ്ല്ലിം ലീഗ് കാർ എത്തി ന്ന് മറുവടി പറയണം അൻവർ പറഞത് തന്നേ മതി
@Kunhammad526
@Kunhammad526 6 дней назад
എല്ലാവർ ക്കും എല്ലാം അറിയാം. പാർട്ടി യോടൊപ്പ മാണ് അ ണികൾ 'അതിൻ്റെ തലപ്പത്ത് ഉണ്ട് എന്ന് വെച്ച് വ്യ ക്തി പൂജ ഉണ്ടാകില്ല. ഒരു പാർട്ടി യിലേയും വ്യക്തി യോടൊപ്പ മല്ല ഭൂരി പക്ഷ സമൂഹം' . അതെ പാർട്ടി യോടൊ പ്പമാണ്. പലതും അങ്ങാടി പ്പാട്ടാണ്. ആരോപ ണം പറ യുന്നവർ തെളിയി ക്കപ്പെട ണം..
@philiptm
@philiptm 4 дня назад
Sad ... Shafi is in Ba ba ba 😂
@majeedmohammedkunju7476
@majeedmohammedkunju7476 10 дней назад
ഇവർക്കാർക്കും കുഞ്ഞാലിക്കുട്ടീയെ ശെരിക്കും അറിയില്ല... 🤣🤣
@taffywaffer
@taffywaffer 11 дней назад
ഉരുളല്ലേ ചപ്പി
@AzeemshaShaAzeem
@AzeemshaShaAzeem 12 дней назад
Ice cream 😅
@siddiquekm8982
@siddiquekm8982 10 дней назад
കഴിഞ്ഞ ഇലക്ഷനിൽ ഈ ഷാജഹാൻ പറഞ്ഞ കണക് ഒന്നു പറയു അംഗർ
@sethumadhavanmenon7677
@sethumadhavanmenon7677 11 дней назад
ഇവർ ആരും തന്നെ കുടുങ്ങുന്ന ചോദ്യങ്ങൾക്കു ഒരിക്കലും മറുപടി പറയില്ല. ഒരു ജാതി അഴ കുഴമ്പൻ, അവിടെ-ഇവിടെ തുടാതെ.
@YousufP-t3w
@YousufP-t3w 11 дней назад
നിന്നോട്പറയാൻകുഞ്ഞാലിക്കുട്ടിയൊന്നുംണ്ടമഫ്ഫേ
@Sajeer.E
@Sajeer.E 8 дней назад
ഷോൺ അച്ഛന്റെ കാര്യമൊക്കെ മലയാളികൾക്ക് അറിയാം ഇപ്പോഴും യൂട്യൂബിൽ കിടപ്പുണ്ട് സരിത യുമായുള്ള സംഭാഷണം ആ ബിജെപി യെ കൂടി നശിപ്പിക്കാതിരുന്നാൽ mathi👍
@striveforjannah1833
@striveforjannah1833 13 дней назад
ഇടതന്മാർക്ക് മാ(തമെന്താ സഹയാത്രികൻ നിങ്ങൾക്ക് മാത്രം ഭരണ കടന പ്രതേക നിയമം അനുവദിച്ച് തന്നിട്ടുണ്ടോ ?
@cnalak5272
@cnalak5272 12 дней назад
ഷാഫി ഭ മ്പ ബ
@AzeemshaShaAzeem
@AzeemshaShaAzeem 12 дней назад
Icecream rajeena😅
@abdulgafoorkp7813
@abdulgafoorkp7813 8 дней назад
BJP യുടെ ദാരിദ്ര്യം. ജോണിനെ ഇറക്കി അറിയിക്കുന്നു.😂
@skriller3291
@skriller3291 11 дней назад
Shaafi❌oomfi✅
@MarksteveSmith
@MarksteveSmith 2 дня назад
Shajahan paranjathu correct pazhaya aalkkarkku ariyam
@musthafav6274
@musthafav6274 6 дней назад
മുസ്ലിംലീഗ് ഒന്നും ചെയ്യില്ല അവർക്ക് സമസ്തയുടെ മേലിൽ കുതിര കയറാൻ മാത്രമേ അറിയൂ ഷാഫി പ്രത്യേകിച്ച്
@herbalworld5690
@herbalworld5690 11 дней назад
ശശിയും കുഞ്ഞാലിക്കുട്ടിയും ബന്ധമുണ്ട് കൂടുതല് അന്വേഷണം വേണം.
@mambootharastephan7897
@mambootharastephan7897 13 дней назад
Kunjalikutti P.Sasi bhai bhai😂
@suhailkt2953
@suhailkt2953 11 дней назад
ശശി ഒരു ശശിയാണ്
@rafeekmk7166
@rafeekmk7166 12 дней назад
km,shaji,zindabad
Далее