Тёмный
No video :(

P Sreekumar 19 | Charithram Enniloode 1310 | Safari TV 

Safari
Подписаться 2,8 млн
Просмотров 39 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
P Sreekumar 19 | Charithram Enniloode Episode 1310
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

7 ноя 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 110   
@SafariTVLive
@SafariTVLive 5 лет назад
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gQgSflCpC08.html Please Subscribe and Support Safari Channel: goo.gl/5oJajN
@jobyjoseph6419
@jobyjoseph6419 5 лет назад
പ്രിയ ശ്രീകുമാർ സർ അങ്ങയുടെ ഈ വിടവാങ്ങൽ വളരെ സങ്കടകരം ആണ്. അങ്ങയുടെ ജീവിതത്തിലെ ദുഃഖകരമായ അനുഭവങ്ങൾ കേട്ട് പ്രേക്ഷകനും കണ്ണീരണിയുന്നു. ദുരിതകാലത്തു അവഗണിച്ചവരെയും, അതുപോലെ തന്നെ കൈപിടിച്ച് സാന്ത്വനമേകിയവരെയും. സ്നേഹത്തോടെ സ്മരിക്കുന്ന അങ്ങയെ ഈശ്വരൻ ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ, പ്രണാമം, പ്രിയ ശ്രീകുമാർ സർ.
@SanthoshKumar-mv5nm
@SanthoshKumar-mv5nm 5 лет назад
ദു:ഖം ഒരുപാടുണ്ട് സാറിന്റെ ഈ താല്ക്കാലിക വിരമിക്കലിൽ...സാർ എന്റെ ഒരു നല്ല ഫ്രണ്ടും, എല്ലാമെല്ലാമായിപ്പോയി.... ഒരു പാട് ശൂന്യതയിട്ടാണ് ഈ വിടവാങ്ങൽ.... എന്നെങ്കിലും സാറിനെ ഞാൻ തേടി വരും... സഫാരി ടിവിക്ക് സാറിനെപ്പോലെയുള്ള മഹാരഥൻമാരെ സമ്മാനിച്ചതിന് ഒരു പാട് നന്ദി....
@Vijay-pe4mo
@Vijay-pe4mo 5 лет назад
നന്ദി ശ്രീകുമാര്‍ സര്‍.അങ്ങ് പ്രചോദനമാണ്. ആത്മവിശ്വാസമാണ്.. സത്യവും..
@shajahanthaivalappil5058
@shajahanthaivalappil5058 5 лет назад
അങ്ങയുടെ അഭാവം തീർത്തും വിങ്ങലാവും, കാരണം അങ്ങ് പറഞ്ഞു വെച്ച ഓരോ കാര്യങ്ങളും ഓരോ ഉൾപൊരുളുകൾ പോലെ മനസ്സിനെ പ്രചോദിതമാക്കിയിരുന്നു.. പൊടുന്നനെയുള്ള വിടവാങ്ങൽ സഹൃദയരെ വല്ലാതെ നൊമ്പരപ്പെടുത്തും... താങ്കളിടൊപ്പം തന്നെ നമ്മിലോരോരുത്തരും അങ്ങയുടെ ഹൃദയവേദന നെഞ്ചിലേറ്റിയിരുന്നു... ഈ ജീവിത സായാഹ്നത്തിലെങ്കിലും അങ്ങേക്ക് ഉള്ളുതുറന്ന് ചിരിക്കാനുള്ള ആരോഗ്യമുള്ള ഒരു ശിഷ്ടകാലം ആഗ്രഹിച്ചു കൊണ്ട് ഒരു ആരാധകൻ..
@manubabum8766
@manubabum8766 5 лет назад
ഇത്തരം വ്യത്യസ്ത അനുഭവങ്ങൾ അവതരിപ്പിക്കാൻ, കേൾക്കാൻ അവസരം കൊടുക്കുന്ന മറ്റേതെങ്കിലും ചാനലുകൾ ഉള്ളതായി എനിക്ക് അറിവില്ല... അതുകൊണ്ട് തന്നെ പറയ്‌ട്ടെ സഫാരി മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരം തന്നെയാണ്.. കാഴ്ചകൾ കാഴ്ചപ്പാടുകൾ അനുഭവങ്ങൾ വിവരണങ്ങൾ വീക്ഷണങ്ങൾ പൊതുവിജ്ഞാനം എന്ന് വേണ്ട ഇവിടെ എല്ലാം ഉണ്ട്.. Encyclopedia ക്കും mele... ഇൗ യാത്ര anargalam തുടരട്ടെ എന്ന് ആശംസിക്കുന്നു... ഭാവുകങ്ങൾ....
@mellowmindmind3781
@mellowmindmind3781 2 года назад
ശ്രീ. പി . ശ്രീകുമാർ എന്ന വ്യക്തിത്വത്തെ പരിചയപ്പെടുത്തിയ സഫാരി ചാനലിന് നന്ദിയും അദ്ദേഹത്തിന് ആദരവും .
@moideenkutty7350
@moideenkutty7350 5 лет назад
എനിക്കും ഇപ്പോൾ കയ്യൂർ കാണാൻ മോഹമായി
@rahuljoy1162
@rahuljoy1162 5 лет назад
Thank You Sir, for sharing Your life experience. I can feel the pain you go through. It was really a wonderful experience.
@salimka1734
@salimka1734 5 лет назад
വളരെ ഹൃദയസ്പർശിയായ വിവരണം. മുഴുവൻ എപ്പിസോഡും കണ്ടു തീരുമ്പോൾ മനസ്സ് വളരെയേറെ സന്തോഷവും ചില കാര്യങ്ങൾ ഓർത്ത് വളരെ സങ്കടവും തോന്നുന്നു.. താങ്കൾ ഒരു നല്ല അവതാരകൻ ആണ്. ഒരു ആത്മകഥ വായിച്ച ഫീലിംഗ്. എല്ലാ ഭാവുകങ്ങളും നേരുന്നു.
@sharathambadi
@sharathambadi 5 лет назад
നല്ല ഫീല്‍ തന്നു എല്ലാ ഭാഗവും. ഓരോ എപ്പിസോഡും ആവേശത്തോടെ കാണാന്‍ ധൃതിയായിരുന്നു നന്ദി SREEKUMAR sir & SAFARI
@attakoya2070
@attakoya2070 3 года назад
ദേശാഭിമാനി മാത്രമേ വായിക്കുവാൻ കൊടുക്കാവൂ. ഇല്ലേൽ വിവരം വച്ച് പോകും.
@thomasencilis931
@thomasencilis931 4 года назад
വളരെ നന്ദി സർ. കയ്യൂർ നെ കുറിച്ച് ഇത്ര മനോഹരമായ വിവരണം തന്നതിന്.
@arunviswanadh7981
@arunviswanadh7981 5 лет назад
തീർന്നു പോയി എന്ന് പറഞ്ഞപ്പോൾ വിഷമം തോന്നി ആദ്യമായ് ആണ് ഞാൻ ഒരാളുടെ ജീവചരിത്രം ഫുൾ എപ്പിസോഡ് കാണുന്നത് അത്രക്ക് മനോഹരമായിരുന്നു
@chitrakumar3096
@chitrakumar3096 5 лет назад
What a way to complete your narration. You are a sharp shooter. From 1st episode to 19th it was fantastic. Enjoy your life and come back with more stories.
@anvarsadhathkt9923
@anvarsadhathkt9923 5 лет назад
സാറിന് എല്ലാ നന്മയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@premjispeaking2710
@premjispeaking2710 3 года назад
തെക്കൻ കാറ്റതുവഴി വന്നൂ കൈയ്യൂരിൻ സ്നേഹത്തേരിൽ തുമ്പപ്പൂ മാലയുമായീ തിങ്കൾ തൻ മാറിൽ ചാർത്താൻ ഇടയില്ല ഇടവഴിയില്ല കല്ലില്ല കല്പടവില്ല സുന്ദരമാ മാകാശത്തിന് കീഴെയെൻ സ്വപ്ന ഭൂമി കയ്യൂരിൽ സ്നേഹമുണ്ട് സ്നേഹത്തിൻ മലയുണ്ട് പനിനീരിന്നൊഴുകാനായി തേജസ്വിനിപ്പുഴയുണ്ട്. [ എരഞ്ഞോളിക്കാരൻ ]
@tijomonthomas3231
@tijomonthomas3231 3 года назад
വളരെ നന്ദി സർ
@muthuoliyath
@muthuoliyath 5 лет назад
Sir.thanks.നിങ്കൾ.നൽകിയ.ഒരുപാട്.അറിവുകൾ.ഒരുപാട്.ജനങ്ങൾ.കു. ഉപകരപെട ടെ
@fakdy1821
@fakdy1821 5 лет назад
ഇത് കേട്ടപ്പോൾ കയ്യൂരൊന്ന് കാണാൻ ആഗ്രഹം
@jagadeeshchandran8832
@jagadeeshchandran8832 5 лет назад
തികച്ചും സാധാരണ episode ആയി കണ്ടുതുടങ്ങിയതാണ് , തീരുമെന്ന് കരുതിയില്ല.
@kiranrs8210
@kiranrs8210 5 лет назад
AKG യെയും നയനാരെയും പോലുളള നേതാക്കൻമാരുടെ കുറവ് നമ്മൾ ഇപ്പോഴാണ് അറിയുന്നത്.
@nithinkannan3663
@nithinkannan3663 5 лет назад
കയ്യൂരും കരിവെള്ളൂരും കാവുമ്പായിയുമൊക്കെ ഇങ്ങനെയൊക്കയാണ്.....
@libinpbabu991
@libinpbabu991 5 лет назад
Nithin Kannan seriously ? Aviduth Karan ano , serikum ingane ano , it's unbelievable man
@nithinkannan3663
@nithinkannan3663 5 лет назад
@@libinpbabu991 yes, i am from kannur
@libinpbabu991
@libinpbabu991 5 лет назад
Nithin Kannan great 👍
@ashaletha6140
@ashaletha6140 5 лет назад
A perfect ending.All inspiring episodes of truth . A big Salute to you,sir .
@anoopsudheer9873
@anoopsudheer9873 5 лет назад
Good Presentation.Feel like going to Kayyoor.
@veekaay1
@veekaay1 5 лет назад
ഒരിക്കലെങ്കിലും പോവണമെന്ന് ആഗ്രഹിക്കുന്നു... പോയിട്ട് അവരോട് പറയണം ശ്രീകുമാർ സാറാണ് പറഞ്ഞയച്ചത് എന്ന്...
@pushpakaranmm514
@pushpakaranmm514 5 лет назад
നന്ദി ശ്രീകുമാര്‍ സര്‍.അങ്ങ് പ്രചോദനമാണ്. ആത്മവിശ്വാസമാണ്.. സത്യവും...................thanks
@manojthomas9359
@manojthomas9359 5 лет назад
Great Sir, It was a wonderful experience listening to your life experiences.
@MrNazirpp
@MrNazirpp 5 лет назад
ഹൃദയസ്പർശിയായ വിവരണം. സന്തോഷ്‌ ജോർജിന്റ പേര് കൂടി പ്രത്യേകം പറയാമായിരുന്നു. അഭിനന്ദനങ്ങൾ
@arunraj9411
@arunraj9411 5 лет назад
I am from calicut, but most of the villages in north kerala are like this.
@thomaschankoor4621
@thomaschankoor4621 5 лет назад
Really a great show....A Big salute to Mr.Sreekumar..
@deepab6659
@deepab6659 5 лет назад
What an interesting and heart touching episode! What a narration!..But i am very disappointed to know that it came to an end with this episode. I feel like visiting kayoor..my sincere thanks to Safari channel and a BIG SALUTE and Thanks to Sreekumar Sir..I am sure it was a great experience to each and everyone who watched those 19 episodes.
@knk474
@knk474 5 лет назад
സാറിന്റെ ജീവിതത്തിൽ തന്നെ എത്രയോ സിനിമകൾക്കു ഉള്ള elements ഒളിഞ്ഞും പ്രകടമായും ഇരിക്കുന്നു... (ഇൗ ദുഃഖങ്ങൾ കേട്ടും സ്റ്റോറി കാണുന്ന ദുഷ്ടൻ ആയോ ഞാൻ എന്ന് എനിക് തന്നെ സംശയം). അങ്ങയുടെ ചരിത്ര പ്രാധാന്യം, മറുവഴികളിലൂടെ അറിയാൻ ഇടയില്ലാത്ത ചരിത്ര സംഭവങ്ങൾ, വ്യക്തി അനുഭവങ്ങൾ സൗകുമാര്യമാം വിധം വിവരിച്ചു തന്നതിന് നന്ദി... കാലവും, സമൂഹവും താലോലിക്കത്ത എത്രയോ ചരിത്ര പ്രാധാന്യമുള്ള വ്യക്തികളെ നിങ്ങള് പുതു തലമുറക്ക് പരിചയപ്പെടുത്തുന്നു... നന്ദി... സഫാരിക്കും. ചരിത്രം രേഖപ്പെടുത്തുന്നു വലിയ ജോലിയാണ് നിങ്ങൾ ചെയ്യുന്നത് ഭാവുകങ്ങൾ...
@rejimcmc1621
@rejimcmc1621 5 лет назад
pranamam sir,.........thanks safari tv, outstanding channel
@swapnakood
@swapnakood 5 лет назад
we will miss you...ദീർഘായൂസ് നേരുന്നു സാർ...
@user-ot3gx7bh6z
@user-ot3gx7bh6z 5 лет назад
ശ്രീകുമാർ സാറിനും സഫാരി ടിവിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ !
@sreenivaskr9154
@sreenivaskr9154 5 лет назад
Sir Miss you sir 😪😪😪...... Orupad miss akum😫😫....
@ajsunil5517
@ajsunil5517 5 лет назад
Dear Sreekumar....great...sincere....approach to life......Best wishes to you
@rasiledava4691
@rasiledava4691 5 лет назад
Sreekumar sir long live! It was so interesting even though it ended unexpectedly.
@00badsha
@00badsha 5 лет назад
Thanks for sharing..
@nandakumarp.g.8243
@nandakumarp.g.8243 5 лет назад
Excellent and transparent.
@josepi9762
@josepi9762 4 года назад
A very good narration sir.
@krishnarajkrishnaraj2673
@krishnarajkrishnaraj2673 5 лет назад
Njanum thankale namikkunnu ....Eppozhathe thalamurakku ethallam manassilakki koduthathine THANK YOU SO MUCH SIR....
@shemeerkb4504
@shemeerkb4504 5 лет назад
Informative thank you sir
@jayathomas2737
@jayathomas2737 5 лет назад
Thanks sir👌
@wayfarerdreamz
@wayfarerdreamz 5 лет назад
നിഷ്കളങ്കരായ ഒരു പറ്റം മനുഷ്യരുളള ഗ്രാമങ്ങള്‍..ഉത്തരമലബാറിലെ പാര്‍ട്ടി ഗ്രാമങ്ങളെ കുറിച്ചുണ്ടായ ധാരണ മാറിക്കിട്ടി...
@creatorindia3604
@creatorindia3604 4 года назад
Sambhavabahulamaaya angayude jeevithakadha valareyeren interesting aayirunnu..suhruthukkalil chilarokke avarude sampathu kaalathu angaye nishkarunam avaganichathokke kettappol vallathe nomparappettu.. Sarveswaran angakku Aarogyathodeyulla deerghaayus nalkatteyennu praartdhikkunnu..
@maryomana3169
@maryomana3169 5 лет назад
VERY GOOD
@vijayannair5327
@vijayannair5327 2 года назад
I like you as a father or uncle
@tamiolson
@tamiolson 5 лет назад
What a great man. Hope to meet you personally sometime.
@ashwlll
@ashwlll 5 лет назад
കയ്യൂർ .........ഇതായിരിക്കും ദൈവത്തിന്റെ സ്വന്തം നാട്
@bettakids5263
@bettakids5263 2 года назад
Kayyur anno...
@tinkufrancis610
@tinkufrancis610 5 лет назад
Great
@aniljohn4159
@aniljohn4159 5 лет назад
ഹൃദയസ്പർശിയായ വിവരണം
@HANDASA829
@HANDASA829 5 лет назад
നന്ദി ശ്രീ കുമാർ സർ
@mnajeebvp2865
@mnajeebvp2865 5 лет назад
Sir, you are great
@devu_fox_0078
@devu_fox_0078 5 лет назад
GOOD. PRESENTATION SREEKUMAR SIR
@PédophileProphet
@PédophileProphet 5 лет назад
Great sir👏👏👏👌👌👌
@bijiths3049
@bijiths3049 4 года назад
Kanan late ayi.... thanku sir
@AbrahamMJacob
@AbrahamMJacob 5 лет назад
Very good and decent presentation
@anzilmedia807
@anzilmedia807 4 года назад
Good interview
@noushadshafeera7767
@noushadshafeera7767 5 лет назад
Good
@aliasangamaly2634
@aliasangamaly2634 5 лет назад
GREAT
@jeffvex
@jeffvex 5 лет назад
Hearty presrntation
@chandrabosenambath5995
@chandrabosenambath5995 5 лет назад
Wishing you a healthy life Sir
@nadakumarap8499
@nadakumarap8499 5 лет назад
super
@ratheeshbalan2827
@ratheeshbalan2827 3 года назад
സർ 🙏🙏🙏🙏❤❤❤
@rakhirami66
@rakhirami66 5 лет назад
Sir. We miss u. We need ur episodes
@rony7613
@rony7613 5 лет назад
Broo...African sketchukal old episodes evdeyum kanunilalao..@safaritvchannel.com Evdeyaaa!????
@dhanyadhanya9153
@dhanyadhanya9153 5 лет назад
ഇതാണോ സമത്വസുന്ദരമായ നാട് ....ആലോചിക്കുമ്പോൾ തന്നെ പേടി തോന്നുന്നു... കിങ് ജോ ഉന്നിന്റെ കൊറിയ പോലെ ....പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ജീവിച്ചു തീർക്കുന്ന കുറെ മനുഷ്യർ ....രാഷ്ട്രീയ അടിമകൾ ... ഇത് 19ആം നൂറ്റാണ്ടിൽ ആണെങ്കിൽ ok ....ഇതിപ്പോ 10-12 കൊല്ലം മുൻപ് മാത്രം.... ശ്രീ ശ്രീകുമാർ തന്നെ പറയുന്നു ആളുകളുടെ ജീവിതനിലവാരം ... മുഷിഞ്ഞ ഒരു nighty യും തോർത്തും മാത്രം വേഷം, ദേശാഭിമാനി മാത്രം പത്രം, street light കൾ ഒന്നും തന്നെ illa, കേസുകൾ party തന്നെ കൈകാര്യം ചെയ്യും..... ആകെ ഉള്ള പ്രശ്നമായി പറഞ്ഞത് പുഴക്ക് കുറുകെ പാലം വന്നത് ...അതിന്റെ reason യുവാക്കൾ ക്കു മദ്യലഭ്യത ....അല്ലാതെ ഈ ഇരുളിൽ കിടന്നു ജീവിക്കുന്ന ജനത പുറംലോകവുമായി ബന്ധപ്പെട്ടാൽ പാർട്ടിക്ക് ഉണ്ടായിട്ടുള്ള അപചയം അവർ അറിയും എന്ന് പേടിച്ചല്ല .....Up ലെയും ബീഹാർ ലെയും ജനതയുടെ ഇതേ പോലെയുള്ള തുച്ഛജീവിതത്തെ പറ്റി നാക്കു പൊക്കുന്ന കമ്മ്യൂണിസ്റ്റ്‌ കാരുടെ ഇരട്ടത്താപ്പ് ആലോചിച്ചു പുച്ഛം തോന്നുന്നു ..... കയ്യൂരിൽ ഉള്ള പോലെയുള്ള ഇതേ സമത്വം കേരളം മുഴുവൻ ഉണ്ടായാൽ എങ്ങിനെ ഉണ്ടാവും എന്ന് ഇവിടെ positive ആയി comment ഇട്ടവർ ആലോചിച്ചിട്ടുണ്ടോ.... കയ്യിൽ ഫോൺ ഇല്ലാതെ അരമണിക്കൂർ പോലും തള്ളി നീക്കാൻ കഴിയാത്തവരാണ് ആ ഇരുണ്ട ജീവിതങ്ങളെ ഇഷ്ടപ്പെടുന്ന പോലെയുള്ള ഉള്ള കമന്റ്‌ ഇടുന്നത് .....ആ നാട്ടിലെ ജനങ്ങൾ ഇത്ര വർഷത്തിന് ശേഷവുംഈ 2019 തിലും അങ്ങിനെ തന്നെ ആണോ ജീവിക്കുന്നത് അതോ മാറ്റം ഉണ്ടോ എന്ന് അറിയാൻ മാത്രം ഒരു curiosity ഉണ്ട് ....ആരെങ്കിലും പറഞ്ഞെങ്കിൽ nannayirunnu....
@Safar1967
@Safar1967 5 лет назад
I have simply avoid these clips earlier. But later i have been watched these all at one time
@lifeisbeautiful3737
@lifeisbeautiful3737 5 лет назад
ഇത് എവിടെയാണ് സ്ഥലം കാണാൻ കൊതിയാകുന്നു
@veekaay1
@veekaay1 5 лет назад
ഞാനും..... ശ്രീകുമാർ സാറിന്റെ കോൺടാക്ട് അറിയാവുന്ന ആരെങ്കിലും ഉണ്ടോ???
@sreedevio.b681
@sreedevio.b681 3 года назад
സഫലമാ യാത്ര: പി തൃക്കളുടെ അനുഗ്രഹം ഒപ്പമുണ്ട്
@Jithinrajkp
@Jithinrajkp 5 лет назад
ഇതാണ് കേരളത്തിലെ കമ്മൂണിസം
@shefeekhan3180
@shefeekhan3180 4 года назад
🙏❤️
@onyoutube3634
@onyoutube3634 5 лет назад
Director vinayante oru episode venam...
@shihasnalil
@shihasnalil 4 года назад
Akg സിനിമ ലിങ്ക് ഉണ്ടോ
@anoopkliz5804
@anoopkliz5804 5 лет назад
They are the real christians, they are തസ് real muslims they are the real hindus. Overall they are the real humans. Defenetly i will visit there
@OllurOnair
@OllurOnair 3 года назад
കേരളത്തിൽ ഇങ്ങനെ ഒരു സ്ഥലം... 🙄
@shfriends3992
@shfriends3992 4 года назад
ഇപ്പോഴും അവിടെ street ലൈറ്റ് ഇല്ല കയ്യൂരിൽ? സന്തോഷം...
@rajagirijg
@rajagirijg 5 лет назад
Avsanm parnja words ante hridaythil thattiii
@cijoyvar9029
@cijoyvar9029 3 года назад
പാർട്ടി ഗ്രാമത്തിൽ സ്ട്രീറ്റ് ലൈറ്റ് ഇല്ല
@c.r.janardanannair2705
@c.r.janardanannair2705 4 года назад
Valarie Hrudayasparsiyayirunnu.Palarudeyum Jeevitham avasanamakumbol onnum nediyillennu thonnum.njanulpade
@artphotos
@artphotos 5 лет назад
ഒഴുകട്ടെ ശാന്തമായിത്തന്നെ ...ബാക്കിയൊക്കെ വിധി , ജീവിതം അങ്ങനാ ...
@cijoyvar9029
@cijoyvar9029 3 года назад
പാർട്ടി കോടതി, പാർട്ടി ജീവിതം, സ്ഥലങ്ങൾക്കു ആധാരം ഉണ്ടാക്കി വക്കണം ലക്ഷദ്വീപിൽ ആധാരം ഇല്ലായിരുന്നു ഇപ്പോൾ പണി ആയി
@shanojt5913
@shanojt5913 5 лет назад
Mammutty jaathi spierit ullah all annul alle
@wayfarerdreamz
@wayfarerdreamz 5 лет назад
ഉത്തരമലബാറിലെ പാര്‍ട്ടി ഗ്രാമങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്..കയ്യൂര്‍..
@joypaul2691
@joypaul2691 5 лет назад
Lal salam sakhave
@anandpv1986
@anandpv1986 5 лет назад
തൃത്താല പ്രധാന മന്ത്രി കേൾക്കുന്നുണ്ടോ ആവോ?
@Itzjithin
@Itzjithin 5 лет назад
Aa samthwasundara naatil bar anuvadhichu thanna Kerala sarkar'nu nanni. Ini Keralam muzhuvan samathwam 👍
@vijayakumaris515
@vijayakumaris515 4 года назад
ആ വിടപറയലിലും വിഷമം
@AnandRealtor
@AnandRealtor 5 лет назад
VK Balram കേൾക്കണം ഇതൊക്കെ..!
@anuragkaruvatta24
@anuragkaruvatta24 5 лет назад
Second
@ullaspunalur
@ullaspunalur 5 лет назад
sir, nannayi
@thefaceofindiancinemamammo3470
സാറെ കർണ്ണനിൽ മമ്മൂക്ക മതി 🙏
@rubyruvais
@rubyruvais 4 года назад
ചന്തു സാർ ഷാർജ
@rdEye-zg6rf
@rdEye-zg6rf 5 лет назад
Good thing there is no christians and muslims there.not cos of communism. Acient times whole india especially kerala was like this...
@damodarannair2482
@damodarannair2482 5 лет назад
ithinalle party gramam ennu parayunnathu. Bengalil ingine aayirunnu 35 varshangalayi aalukal jeevichirunnathu. Athukondanu ippol namukku labour force kittikondirikkunnathu.
@tijomonthomas3231
@tijomonthomas3231 3 года назад
ഇതാവണം കേരളത്തിലെ കമ്യൂണിസ്റ്റ്
@muralidharan2658
@muralidharan2658 5 лет назад
സാറിന് എല്ലാ നന്മയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@babystanley4840
@babystanley4840 5 лет назад
Great
@illyasillu1650
@illyasillu1650 5 лет назад
Second
Далее
P Sreekumar 10| Charithram Enniloode 1301 | Safari TV
23:27
Будзек и рецепт🐝
00:25
Просмотров 122 тыс.
Мухочирон эхтиёт бошед!
01:31
Просмотров 115 тыс.
P Sreekumar 7| Charithram Enniloode 1298 | Safari TV
22:14
John Paul 10 | Charithram Enniloode | Safari TV
21:00