Тёмный

Paahimam Devadeva | Sharreth | Mahakavi K.V. Simon | Evergreen Malayalam Christian Songs 

Christian Devotional Manorama Music
Подписаться 534 тыс.
Просмотров 95 тыс.
50% 1

പാഹിമാം ദേവദേവാ...
Lyrics & Music : Mahakavi K.V.Simon
Singer : Sharreth
Album : Nin Sanidhyam Mathi
Content Owner : Audiotracs
പാഹിമാം ദേവ ദേവ, പാവനരൂപാ
പാഹിമാം ദേവ ദേവ, പാവനരൂപാ
പാഹിമാം ദേവ ദേവ, പാവനരൂപാ
മോഹവാരിധി തന്നിൽ കേവലം വലയുന്ന -2
ദേഹികൾക്കൊരു രക്ഷാനൗകയാം പരമേശാ
പാഹിമാം ദേവ…
ക്ഷാമസങ്കടം നീക്കി പ്രാണികൾക്കനുവേലം -2
ക്ഷേമജീവിതം നൽകും പ്രേമഹർമ്യമെ ദേവ
പാഹിമാം ദേവ…
നിത്യജീവനെന്നുള്ളിൽ സത്യമായുളവാക്കാൻ -2
സ്തുത്യമാം പുതുജന്മം ദത്തം ചെയ്തൊരു നാഥാ
പാഹിമാം ദേവ…
Website : www.manoramamus...
RU-vid : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonl...
#PaahimamDevadeva
#Sharreth
#MahakaviKVSimon #christiandevotionalsongs #evergreenmalayalamchristiansongs

Опубликовано:

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 199   
@ebenezerabrahammaliyekkal370
@ebenezerabrahammaliyekkal370 4 года назад
ഇതു പോലെ അർത്ഥമുള്ള വരികൾ ഇപ്പോൾ അനൃമായിരിക്കുകയാണ് . ആ മഹാ കവിയുടെ മുമ്പിൽ പ്രണാമം .
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you so much, Please share this video and subscribe this channel for more videos...
@ReshmiPhillip
@ReshmiPhillip 4 года назад
My great grandfather's brother 🙏🏾
@ReshmiPhillip
@ReshmiPhillip 4 года назад
The mahakavi ie
@nikhilnb2490
@nikhilnb2490 3 года назад
@@ReshmiPhillip you are so blessed ❤️
@leelavincent1027
@leelavincent1027 3 года назад
@@ReshmiPhillip really! God bless you .
@Dani-ol5js
@Dani-ol5js 3 года назад
Wooowww പാട്ട് ശരത് സാറിനെ അനുസരിക്കുന്നപോലെ..🙏🙏🙏👌👌
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel...
@aaronwilliamgeorge7731
@aaronwilliamgeorge7731 3 года назад
കേരളത്തിലെ ബ്രെദറൻ വിശ്വാസികളുടെ അഭിമാനമാണ് മഹാ കവി K V S. സാറിൻ്റെ പാട്ടുകളിൽ നിറഞ്ഞു നിൽക്കുന്ന കവിതാ ഭാവം അപാരം. താങ്ക്സ്
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@mithunjohn3318
@mithunjohn3318 3 года назад
I thought KV Simon was a Marthomite. Thank you for clarification.
@bayleafcatcher1357
@bayleafcatcher1357 2 года назад
@@mithunjohn3318 adheham brethren viswasiyarunnu
@jamesjohn5244
@jamesjohn5244 2 года назад
Brotheren വിശ്വാസികളുടെയല്ല ക്രിസ്തു ഭക്തരുടെ എന്ന് പറയുന്നതല്ലേ brother അതിന്റെ വചനപ്രകാരമുള്ള ഭംഗി.
@jamesmathew3016
@jamesmathew3016 Год назад
@@mithunjohn3318 Marthoma karan aayirunnu.Pinne Mahakavi agottu poyi.
@VUV1955
@VUV1955 3 месяца назад
ദൈവത്തിൻറ വരദാനമായിരുന്നു മഹാകവി കെ.വി. സൈമൺ സാർ.
@Thanksalot24
@Thanksalot24 8 месяцев назад
❤❤❤❤❤🙏🙏🙏🙏🙏👍👍👍👍👍🌹🌹🌹🌹🌹
@MalayalamChristianSongs
@MalayalamChristianSongs 8 месяцев назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@LivingHopeTV-h7d
@LivingHopeTV-h7d Год назад
പാഹിമാം ദേവ ദേവ, പാവനരൂപാ പാഹിമാം ദേവ ദേവ മോഹവാരിധി തന്നിൽ കേവലം വലയുന്ന ദേഹികൾക്കൊരു രക്ഷാനൗകയാം പരമേശാ;- പാഹി… ലോകവുമതിലുള്ള സർവ്വവും നിജവാക്കാൻ ചാലവെ പടച്ചൊരു ദേവനായകാ വന്ദേ;- പാഹി… ക്ഷാമസങ്കടം നീക്കി പ്രാണികൾക്കനുവേലം ക്ഷേമജീവിതം നൽകും പ്രേമഹർമ്യമെ ദേവ;- പാഹി… പാപമാം വലയിൽ ഞാനപതിച്ചുഴലായ്‌വാൻ താപനാശനാ നിൻ കൈയേകിടേണമേ നിത്യം;- പാഹി… ധർമ്മരക്ഷണം ചെയ്‌വാൻ ഉർവ്വിയിലവതാര കർമ്മമേന്തിയ സർവ്വ ശർമ്മദാ നമസ്കാരം;- പാഹി… നീതിയെൻ ഗളത്തിന്മേലോങ്ങിയ കരവാളം വീതമാക്കിയ ജഗദ്ത്രാതാവേ ശരണം നീ;- പാഹി… ജീർണ്ണമാം വസനത്താൽ ഛാദിതനായൊരെന്നെ പൂർണ്ണശുഭ്രമാമങ്കി തൂർണ്ണം ധരിപ്പിച്ചോനെ;- പാഹി… നിത്യജീവനെന്നുള്ളിൽ സത്യമായുളവാക്കാൻ സ്തുത്യമാം പുതുജന്മം ദത്തം ചെയ്തൊരു നാഥാ;- പാഹി… ദീനരിൽ കനിവേറും പ്രാണനായകാ പോറ്റി താണു ഞാൻ തിരുമുമ്പിൽ വീണിതാ വണങ്ങുന്നേൻ;- പാഹി…
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@soldierofjesuschrist8257
@soldierofjesuschrist8257 7 месяцев назад
ഇപ്പോൾ കെ വി സൈമൺ സാർ ജീവിച്ചിരുന്നെങ്കിൽ ഈ പാട്ട് ശരത് സാറിനെ തന്നെ പാടാൻ ഏല്പിക്കും.
@sainarv7244
@sainarv7244 3 года назад
പാട്ടിലെ വരികൾ 👌👌🙏🙏.. ശരത് സാർ പാടിയത് അതി ഗംഭീരം.. ഇനിയും ഇതുപോലെ നല്ല പാട്ടു പാടാൻ ദൈവം സാറിനെ അനുഗ്രഹിക്കട്ടെ 🙌🙌
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@Aniyankunjupappachan
@Aniyankunjupappachan 11 месяцев назад
അഭിനന്ദനങ്ങൾ ശരത് സർ ന് ബിഗ് സല്യൂട്ട്
@MalayalamChristianSongs
@MalayalamChristianSongs 11 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@kevingeorge584
@kevingeorge584 2 года назад
KV സാറിനു ദൈവം കൊടുത്ത ദർശനത്തിൽ നിന്ന് ഉരുവയ വരികൾ.. ദൈവം നൽകിയ അനുഗ്രഹീത ശബ്ദത്തിൽ മനോഹരമായി ആലപിച്ച ശരത്ത് Sir അംഗ്നയ്ക്കും നന്ദി പറയുന്നു.
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@Merlin311
@Merlin311 11 месяцев назад
5.49,50🫂🫂🫂🫂🫂 enth manoharama kelkkkan❤❤❤❤❤❤❤❤
@MalayalamChristianSongs
@MalayalamChristianSongs 11 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@agapemusics4148
@agapemusics4148 2 года назад
എത്ര പ്രാവശ്യം കേട്ടു ഇൗ ഗാനം.നല്ല സാഹിത്യം നിറഞ്ഞ വരികൾ , ശരത് സാറിന്റെ ശബ്ദത്തിൽ ഹൃദയം നിറയുന്നു. ഗുഡ് wark. God bless you all. Thank you Lord Jesus.
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@jamesmathew3016
@jamesmathew3016 Год назад
Maha kavi K.V .Simon Maha kaviyam Dedha Viharam
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@thomasbenjamin1074
@thomasbenjamin1074 Год назад
Veda viharam
@jarishnirappel9223
@jarishnirappel9223 Год назад
Good
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@SamJoeMathew
@SamJoeMathew 4 года назад
മനോഹരം.... അതി മനോഹരം..... നന്ദി...... എല്ലാവരെയും സർവശക്തൻ അനുഗ്രഹിക്കട്ടെ.
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please share this song and subscribe this channel...
@jessy4298
@jessy4298 Год назад
Thanks be to God ❤God bless you Sharrath sir 🙏 🙌 ❤
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, please share
@rjtechszz4099
@rjtechszz4099 4 года назад
AMEN
@sulochanaprakashan5882
@sulochanaprakashan5882 4 года назад
Amen amenamen amen amenamen amen amenamen
@unnisdreamvlog1295
@unnisdreamvlog1295 3 года назад
One of my favorite song 😍 Sarath sir the voice koodiyayappol super
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@SunShine-wu1eo
@SunShine-wu1eo Год назад
Thank you sarath sir .Jesus love you .he loves everybody .he died for us .his love never end .
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@jayasreegopakumar7416
@jayasreegopakumar7416 Месяц назад
❤❤❤❤❤❤❤❤❤❤ bless you ❤️ bless you ❤️ bless you in Jesus name 🔥 abundantly 🔥❤️💖
@sibymathews182
@sibymathews182 Год назад
Excellent lyrics and very talented Singer, orchestra is also fantastic 👏👏👏
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@sandeepmadhu5197
@sandeepmadhu5197 2 года назад
Best version of this song
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos...
@vineeshbenny5576
@vineeshbenny5576 4 года назад
Kv സൈമണ് സോങ് എത്ര മനോഹരമാണ്
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please Share this song and Subscribe this channel for more videos
@georgemathai7328
@georgemathai7328 4 года назад
ശരത് സാർ, തകർത്തു
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please share and subscribe this channel for more videos
@yohannanps9643
@yohannanps9643 2 года назад
Sir, Beautiful and nice voice .God bless you Sarath Sir.
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos...
@nithinbasil3113
@nithinbasil3113 2 года назад
Simon sir wrote all his songs from a deep passion towards his god…. That is the reason of the grace in his songs
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@prameelamathew9877
@prameelamathew9877 3 года назад
Absolutely the best version of this song ever. I also like the orchestra.Thank you sir. God bless you all.
@cheryanvarghese4056
@cheryanvarghese4056 4 года назад
Jesus Christ is the only savior from sin pahimam deva deva the king of king
@alwinissac
@alwinissac 4 года назад
Lyrics:- പാഹിമാം ദേവ ദേവ, പാവനരൂപാ പാഹിമാം ദേവ ദേവ 1 മോഹവാരിധി തന്നിൽ കേവലം വലയുന്ന ദേഹികൾക്കൊരു രക്ഷാനൗകയാം പരമേശാ;- പാഹി... 2 ലോകവുമതിലുള്ള സർവ്വവും നിജവാക്കാൻ ചാലവെ പടച്ചൊരു ദേവനായകാ വന്ദേ;- പാഹി... 3 ക്ഷാമസങ്കടം നീക്കി പ്രാണികൾക്കനുവേലം ക്ഷേമജീവിതം നൽകും പ്രേമഹർമ്യമെ ദേവ;- പാഹി... 4 പാപമാം വലയിൽ ഞാനപതിച്ചുഴലായ്‌വാൻ താപനാശനാ നിൻ കൈയേകിടേണമേ നിത്യം;- പാഹി... 5 ധർമ്മരക്ഷണം ചെയ്‌വാൻ ഉർവ്വിയിലവതാര കർമ്മമേന്തിയ സർവ്വ ശർമ്മദാ നമസ്കാരം;- പാഹി... 6 നീതിയെൻ ഗളത്തിന്മേലോങ്ങിയ കരവാളം വീതമാക്കിയ ജഗദ്ത്രാതാവേ ശരണം നീ;- പാഹി... 7 ജീർണ്ണമാം വസനത്താൽ ഛാദിതനായൊരെന്നെ പൂർണ്ണശുഭ്രമാമങ്കി തൂർണ്ണം ധരിപ്പിച്ചോനെ;- പാഹി... 8 നിത്യജീവനെന്നുള്ളിൽ സത്യമായുളവാക്കാൻ സ്തുത്യമാം പുതുജന്മം ദത്തം ചെയ്തൊരു നാഥാ;- പാഹി... 9 ദീനരിൽ കനിവേറും പ്രാണനായകാ പോറ്റി താണു ഞാൻ തിരുമുമ്പിൽ വീണിതാ വണങ്ങുന്നേൻ;- പാഹി... Source : VerseView song book
@jessycherian1223
@jessycherian1223 4 года назад
Beautiful song
4 года назад
ഈ വരികളുടെ അർത്ഥം ആർക്കെങ്കിലും വിവരിക്കാൻ കഴിയുമെങ്കിൽ വലിയ ഉപകാരമായിരിക്കും.
@susanjoseph9293
@susanjoseph9293 6 месяцев назад
ഇപ്പോഴാ കണ്ടത് ഇനി വിവരിച്ചാൽ മതിയോ?
@aericabison23
@aericabison23 Год назад
Absolutely stunning rendition of an old classic hymn. And this man is not even a Christian. It’s shockingly sad how an unbeliever puts more effort in singing a Malayalam hymn like this when actual Christians are going behind formulaic compositions that utilise the same words and phrases in every song.
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@harrisahimas8130
@harrisahimas8130 4 года назад
Mr. Sarath your song is super. God bless you and your team.
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you, Please Share and Subscribe
@dileepkumarka451
@dileepkumarka451 4 года назад
Maranatha, praise the lord
@sharonsony891
@sharonsony891 3 года назад
Excellent singing and orchestration..God bless..
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel...
@Riyaboby56
@Riyaboby56 4 года назад
Great song
@bijuj6505
@bijuj6505 2 года назад
ഹൈ. Beatar song. My
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos...
@harveyjacob66
@harveyjacob66 4 года назад
Super Song Sharat Sir. May God bless you and help you to sing more for his glory
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please Share this song and Subscribe this channel for more videos
@forjesh
@forjesh Год назад
Old is gold and so beautifully rendered! Lovv this dong
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@shajigeorge4988
@shajigeorge4988 Год назад
ഇതിന്റെ കരോക്കേ കിട്ടുമോ ❤
@sureshlava7467
@sureshlava7467 4 года назад
സർ supersinging
@sujajoseph7507
@sujajoseph7507 4 года назад
Wow!!!old hit from Mahakavi. Sharath sir superb as always💐💐🙏🙏👌👌👍👍
@prabhakarankesavannadar3613
@prabhakarankesavannadar3613 3 года назад
Wow 👌👌👌👌
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel...
@Achuzz.135
@Achuzz.135 Год назад
🙏
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@koshyjohn5471
@koshyjohn5471 Год назад
Marvales
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@cjdominic7975
@cjdominic7975 4 года назад
What a melodious voice for this wonderful lyric....music also touching...
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, please share this video and subscribe this channel for more videos
@sheejafernandez9801
@sheejafernandez9801 2 года назад
Amen
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos...
@spj9737
@spj9737 4 года назад
ശരത് സാർ.... മനോഹരമായ ആലാപനം 👌👌
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you, Please Share and Subscribe
@kunjumolmadhu511
@kunjumolmadhu511 4 года назад
Amen👌👌
@yakobjose4157
@yakobjose4157 2 года назад
Kuriyelaison 🙏
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@jijithomas590
@jijithomas590 6 месяцев назад
Super singing good music
@jkmusicfactory6365
@jkmusicfactory6365 4 года назад
Supperaaaney... Love u Sharath sir
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please Share this song and Subscribe this channel for more videos
@abrahamkunjummen5348
@abrahamkunjummen5348 4 года назад
I meditated while the song was progressing.Whal a cooling to the internal temperature
@shoneshone5534
@shoneshone5534 4 года назад
Super song
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you, Please Share and Subscribe
@jeremiahjerry8879
@jeremiahjerry8879 3 года назад
Super sir
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel...
@jessyphilip6688
@jessyphilip6688 3 года назад
Beautiful
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel...
@AjiAntony789
@AjiAntony789 Год назад
❤❤❤❤❤❤
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@terrynazareth8863
@terrynazareth8863 3 года назад
Super 💟
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, please share and subscribe
@BobysUtube
@BobysUtube 4 года назад
Super singing.. സംഗതികള്‍ അല്പം കൂടിപ്പോയോ എന്നൊരു സംശയം ഉണ്ട് ശരത് സാർ 👌
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please share this video and subscribe this channel
@sojan3690
@sojan3690 4 года назад
Sangathi Alpam koodi poyi.. songinte bhangi kalanju. Enkilum sharath sir aayathukondu..oru consideration tharaam😊
@abrahamnewsalem
@abrahamnewsalem Год назад
Praise be to Lord Jesus christ
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@santhoshemmanuelofficial1734
@santhoshemmanuelofficial1734 2 года назад
Wow❤️❤️❤️
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@hephzyjoseph8793
@hephzyjoseph8793 4 года назад
the real touch of a fentastic classical song thank u thank u thank u somuch
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please share and subscribe this channel for more Christian videos
@elizabethjohny2839
@elizabethjohny2839 4 года назад
The best song.
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you, Please Share and Subscribe
@mariyajobin6717
@mariyajobin6717 4 года назад
Amazing singing
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please Share this song and Subscribe this channel for more videos
@mariammaoonnoonni8018
@mariammaoonnoonni8018 3 года назад
Singing is a great way and outstanding orchestra.
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@drs.wilsakumar.c.k6421
@drs.wilsakumar.c.k6421 Год назад
Blessed song🙏🙏🙏good voice🙏
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@johnmo2451
@johnmo2451 3 года назад
Excellent, Sharath sir
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@sanilvalavanadu5747
@sanilvalavanadu5747 4 года назад
Nice...
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please Share and subscribe this channel for more videos...
@anniearanjo954
@anniearanjo954 3 года назад
Excellent rendition. May God bless all.
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel...
@lovebird2182
@lovebird2182 3 года назад
Wow!!!💖💖💖❤️❤️❤️ 👌👌👌
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel...for karakoe
@shebinreji6651
@shebinreji6651 2 года назад
🔥
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos...
@sijisimon4671
@sijisimon4671 4 года назад
👍👍🙏🙏
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you, Please Share and Subscribe
@lissyjohn4032
@lissyjohn4032 4 года назад
super song. God bless Shareth sir
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you so much, Please share this video and subscribe this channel for more videos...
@snehashawn
@snehashawn 4 года назад
Super!!
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you, Please Share and Subscribe
@lucifermorningstar6291
@lucifermorningstar6291 3 года назад
Great one 🌷🌷
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@lucifermorningstar6291
@lucifermorningstar6291 3 года назад
@@MalayalamChristianSongs subscribed
@bbinuanchanil2442
@bbinuanchanil2442 2 года назад
Nice 🌹🌹🌹
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos...
@sgsheejasabu
@sgsheejasabu 2 года назад
👌🙏🏽🙏🏽
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@jubyjohns4381
@jubyjohns4381 3 года назад
Wow 🙏🔥❤️
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@johncheckattuabraham4360
@johncheckattuabraham4360 2 года назад
Super.
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@nirmaltom
@nirmaltom 2 года назад
❤️🌹
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@steffiarun
@steffiarun 4 года назад
thank you for uploading this song.. been looking everywhere for it.
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please Share this song and Subscribe this channel for more videos
@mathewkutty3199
@mathewkutty3199 4 года назад
Looking for such awesome melodies Thank you christian devotional songs for uploading it
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please Share this song and Subscribe this channel for more videos
@babumathew2824
@babumathew2824 4 года назад
Beautiful Sir ......
@Fredy-hg4uv
@Fredy-hg4uv 4 года назад
Very good
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you, Please Share and Subscribe
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you, Please Share and Subscribe
@ghoshk.m8262
@ghoshk.m8262 3 года назад
❤️Superb song❤️god bless u sir❤️😍😍
@febaannpeter7379
@febaannpeter7379 4 года назад
KVS 💖
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, please share and subscribe...
@shibujasper3606
@shibujasper3606 4 года назад
Great Singing.....the best one
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you so much, Please share this video and subscribe this channel for more videos...
@racheltitus3172
@racheltitus3172 2 года назад
Excellent singing.God bless you
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: RU-vid: ru-vid.com Facebook Page: facebook.com/ManoramaMusicChristian

@rgap3944
@rgap3944 3 года назад
👍👍👍👍👍
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel...
@kevingeorge584
@kevingeorge584 2 года назад
Blessed song 💓 💓💓
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@Thomas-ht8ko
@Thomas-ht8ko Год назад
Super
@bijupodiyanpodiyan6979
@bijupodiyanpodiyan6979 Год назад
Could have used more of tabla and stuff
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@robinphilip4170
@robinphilip4170 4 года назад
Sir superb entha sangathi
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please Share this song and Subscribe this channel for more videos
@johnymichael95
@johnymichael95 Год назад
ഇതിന്റെ lyrics ഇടാമോ?
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@MalayalamChristianSongs
@MalayalamChristianSongs Год назад
പാഹിമാം ദേവ ദേവ, പാവനരൂപാ പാഹിമാം ദേവ ദേവ, പാവനരൂപാ പാഹിമാം ദേവ ദേവ, പാവനരൂപാ മോഹവാരിധി തന്നിൽ കേവലം വലയുന്ന -2 ദേഹികൾക്കൊരു രക്ഷാനൗകയാം പരമേശാ പാഹിമാം ദേവ… ക്ഷാമസങ്കടം നീക്കി പ്രാണികൾക്കനുവേലം -2 ക്ഷേമജീവിതം നൽകും പ്രേമഹർമ്യമെ ദേവ പാഹിമാം ദേവ… നിത്യജീവനെന്നുള്ളിൽ സത്യമായുളവാക്കാൻ -2 സ്തുത്യമാം പുതുജന്മം ദത്തം ചെയ്തൊരു നാഥാ പാഹിമാം ദേവ…
@rajiashi8518
@rajiashi8518 2 года назад
Karokke kittan vazhiyundo
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos...
@vengacherilshaji4599
@vengacherilshaji4599 4 года назад
For lyrics & meaning of all KV Simon songs visit - www.bethanyaroma.com/BethanyAroma_booksdetails.php?books_id=NTA=
@tjyothish5512
@tjyothish5512 2 года назад
സൈമൺ സാറ് ക്രിസ്തീയ മഹാകവി എന്നാണ് അറിയപ്പെടുന്നത്. അല്ലാതെ ബ്രതെറൺ സഭ എന്നല്ല അറിയപ്പെടുന്നത്. വിരലിലെണ്ണാവുന്ന ബ്രദറൺ സഭയേക്കാൾ ലക്ഷക്കണക്കിന് ദൈവമക്കൾ ഹൃദയത്തിൽ ഏറ്റു പാടുകയാണ് അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നുതിർന്ന അർഥവത്തായഈ മനോഹര ഗാനങ്ങൾ. ഒരുമാതിരി വെലകെട്ട രാഷ്ട്രീയക്കാരെപ്പോലെ ആ സഭ ഈ സഭ എന്നൊക്കെ പറയാൻ നാണമില്ലേ?. സ്തോത്രം.
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@skariyachankollanur
@skariyachankollanur 2 года назад
Brethrenkaraya njangalku 100 % abhimanamanu athil asooyapettitu karyamilla sahodhara
@sijuvarghese526
@sijuvarghese526 2 года назад
@@skariyachankollanur സഹോദര ദൈവം ബ്രദറൺ ചർചോ I.P. C യോ മാർത്തോമാ ചർച്ചോ CSI ചർച്ചോ അല്ല സ്ഥാപിച്ചത് തന്റെ സഭയാണ്. അതു ആദ്യമായി തിരിച്ചറിയുക പിന്നെ കർത്താവു വന്നു ഒരു മതം സ്ഥാപിച്ചു എന്നും പറയുന്നവർ ഈ കൂട്ടത്തിൽ ഉണ്ടെന്നു വളരെ വേദനയോടെ അറിയുന്നു. കർത്താവിൽ മാത്രം പ്രത്യാശ വെച്ചിരിക്കുന്നവരെ ചേർക്കാൻ കർത്താവു വരും അല്ലാതെ നശിക്കുന്ന കളിമൺ കൊണ്ട് കെട്ടിപ്പൊക്കുന്ന സൗധങ്ങളെ നോക്കി ജീവിക്കുന്നവർ ഇവിടെ താഴെ കിടക്കും കർത്താവു വന്നത് പോലും അറിയാതെ...... നമ്മൾ എല്ലാവരും കർത്താവിൽ ഒന്നാണെന്നു തിരിച്ചറിയുക സഹോദര.. ഇത് ഒരു പ്രവാസ കാലം ആണ് നാം പ്രവാസത്തിൽ ആണ് നമ്മളെ ഈ പ്രവസ്സത്തിൽ നിന്നും രക്ഷിക്കാൻ ഒരുവൻ ഉണ്ട് കർത്താവും രാജാധി രാജാവും ആയ യേശു ക്രിസ്തു......
@susanjoseph9293
@susanjoseph9293 6 месяцев назад
ഇത്രയും എഴുതിയിട്ട് സ്തോത്രം എന്ന് കൂടി എഴുതിയത് എന്തിനാണാവോ
@Godloveseventheleast
@Godloveseventheleast 3 месяца назад
Exactly
@samkutty8055
@samkutty8055 4 года назад
Very good and bad
@josegeorgeofficial1517
@josegeorgeofficial1517 Год назад
എത്ര വേദികളിൽ ഈ പാട്ട് ഞാൻ പാടിയിട്ടുണ്ട് എന്ന് ഓർമ്മയില്ല..പാടുന്തോറും ആ ഗാനം ഹൃദയത്തിൽ ആഴത്തിൽ പതിയുകയാണ്. പിന്നെ ശരത് സാർ പാടി മനോഹരമാക്കി..ആശംസകൾ
Далее
Malayalam Christian Worship songs with lyrics
33:17
🍎 Apple Pie Cinnamon Roll Donut #Shorts
00:21
Просмотров 3,6 млн
КОГДА НЕВЕСТУ ВЫБИРАЕТ МАМА
00:56
Поплатился за подлые удары!
01:00
Mochanam
50:19
Просмотров 2,2 млн
🍎 Apple Pie Cinnamon Roll Donut #Shorts
00:21
Просмотров 3,6 млн