Тёмный

Paathira Pullunarnnu | 1080p | Ee Puzhayum Kadannu | Dileep | Manju Warrier |Johnson - Yesudas Hits 

Music Zone
Подписаться 1,3 млн
Просмотров 795 тыс.
50% 1

Song : Paathira Pullunarnnu...
Movie : Ee Puzhayum Kadannu [ 1996 ]
Director : Kamal
Lyrics : Gireesh Puthenchery
Music : Johnson
Singer : KJ Yesudas
പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നു [ പാതിരാ... ]
താമര പൂങ്കൊടി തങ്ക ചിലമ്പൊലി
നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ
പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നൂ ...
ചന്ദന ജാലകം തുറക്കൂ..
നിന്‍, ചെമ്പക പൂമുഖം വിടര്‍ത്തൂ..
നാണത്തിന്‍ നെയ്ത്തിരി കൊളുത്തൂ.. ഈ
നാട്ടു മാഞ്ചോട്ടില്‍ വന്നിരിക്കൂ..
അഴകുഴിയും മിഴികളുമായ്
കുളിരണിയും മൊഴികളുമായ്
ഒരു മാത്ര എന്നെയും ക്ഷണിക്കൂ..
ഈ രാത്രി ഞാന്‍ മാത്രമായ്‌
പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നൂ ...
അഞ്ജന കാവിലെ നടയില്‍ ,ഞാന്‍
അഷ്ടപദീ ലയം കേട്ടൂ
അന്നു തൊട്ടെന്‍ കരള്‍ ചിമിഴില്‍ നീ
ആര്‍ദ്രയാം രാധയായ്‌ തീര്‍ന്നു
പുഴയൊഴുകും വഴിയരികില്‍
രാക്കടമ്പിന്‍ പൂമഴയില്‍
മുരളികയൂതി ഞാന്‍ നില്‍പ്പൂ
പ്രിയമോടെ വരുകില്ലയോ
പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നു
താമര പൂങ്കൊടി തങ്ക ചിലമ്പൊലി
നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ
പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നൂ ...

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 488   
@alkamariamlijo7660
@alkamariamlijo7660 8 месяцев назад
2024 ലും ഈ ഗാനം കേൾക്കാനും കാണാനും എത്ര സുസുന്ദരം! ❤❤❤❤❤❤❤❤❤
@limararaheem7712
@limararaheem7712 4 месяца назад
Nice eppozhm
@sureshcheppayil3924
@sureshcheppayil3924 23 дня назад
1000 വർഷം കഴിഞ്ഞാലും കേൾക്കില്ല ❤❤
@selvank106
@selvank106 14 дней назад
✌️
@athiraathi4424
@athiraathi4424 2 года назад
ചന്ദന ജാലകം തുറക്കൂ എന്ന portion അവസാനം ക്ലൈമാക്സിൽ കേക്കുമ്പോ നെഞ്ചിങ്ങനെ പിടയും🥰🥰🥰
@sunshinesmile8958
@sunshinesmile8958 2 года назад
Yes Enikkum Same feeling...💔, kattinoppam Manju vathil thorannu erangi varumbolaanu aa portion play cheyyunnathu ... It's really heart touching 😍😍😍
@hereiam871
@hereiam871 2 года назад
Njn idaan Vanna comment
@nbnb7036
@nbnb7036 2 года назад
Yyo satyam... vallatoru feeling aa
@sreeragts4051
@sreeragts4051 2 года назад
vidyaji fan 😊
@Sangeethika0
@Sangeethika0 2 года назад
ശെരിയാണ് ♥️
@anilap.panilaaji2535
@anilap.panilaaji2535 Год назад
അവരുടെതായ നിമിഷങ്ങൾ....അവർ പ്രണയിച്ച നിമിഷങ്ങൾ..... ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ.......🥰🥰🥰🥰🥰
@praveeshpala2585
@praveeshpala2585 Год назад
സത്യം
@neethumolsinu6384
@neethumolsinu6384 4 месяца назад
Manju chechi👌
@vidyachandrak6450
@vidyachandrak6450 Месяц назад
പക്ഷെ, എല്ലാം കഴിഞ്ഞു. രണ്ടും വേറെ വേറെ ആയില്ലേ. ഇതൊക്കെ കാണുമ്പോൾ എന്താ ഓർമ്മിക്കുക
@vazhay8467
@vazhay8467 Год назад
ബസ്സിൽ സൈഡ് സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുമ്പോ ഈ പാട്ട് ഒന്ന് കേട്ട് നോക്കൂ,, എന്തൊരു ഫീൽ ആണ് 👌👌👌👌👌
@RenjithReghu-g8n
@RenjithReghu-g8n 9 месяцев назад
👌
@anjalianjz
@anjalianjz 7 месяцев назад
💯❤️
@kuttusee
@kuttusee 7 месяцев назад
@selvank106
@selvank106 6 месяцев назад
Vere feel❤
@anishdev4164
@anishdev4164 3 месяца назад
Satyam 👌
@rinufahad4860
@rinufahad4860 Год назад
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കാൻ ഒരു പ്രതേക feel ആണ് ❣️❤‍🔥
@humanbeing8810
@humanbeing8810 Год назад
Happy hormon release ചെയ്യുന്ന song കളിൽ ഒന്നാണ് ഇത്
@ayaanrenjurenju790
@ayaanrenjurenju790 Год назад
Njaan ennum kelkkum
@rajedranrajappan4322
@rajedranrajappan4322 10 месяцев назад
💯
@LB-aRun
@LB-aRun Год назад
അഞ്ജനക്കാവിലെ നടയില്‍ ഞാന്‍ അഷ്ടപദീലയം കേട്ടൂ അന്നു തൊട്ടെന്‍ കരള്‍ ചിമിഴില്‍ നീ ആര്‍ദ്രയാം രാധയായ് തീര്‍ന്നു❤️
@samsyam8851
@samsyam8851 Год назад
Ithu thappiya njan. Vnna 😍😍😍
@govindv5124
@govindv5124 Год назад
@AnilAshok-jb3rz
@AnilAshok-jb3rz Год назад
എന്റെ പൊന്നു ചേട്ടാ ഒരു രക്ഷയില്ല കേട്ട് പോകും
@yuvan9556
@yuvan9556 9 месяцев назад
❤️❤️
@murshidpp1386
@murshidpp1386 Месяц назад
ഗിരീഷ് എന്ന പ്രതിഭയുടെ തിളക്കം പ്രതിഫലിച്ച വരികൾ 📝, നൂറു കോടി പ്രണാമം 🌹
@jinsjobin
@jinsjobin Год назад
ഇതിന്റെ അവസാനം കാറ്റിൽ മുടിയിഴകൾ പാറി ദൂരേക്ക് നോക്കി നായിക നിൽക്കുമ്പോ "ചന്ദന ജാലകം തുറക്കൂ" എന്ന വരികൾ വരും അതൊരു പ്രത്യേക feel തന്നെയാണ്.
@sajnafahad3898
@sajnafahad3898 Год назад
Athe
@പി.എസ്.സികണക്കുകൾ
Athe❤
@പി.എസ്.സികണക്കുകൾ
​@@sajnafahad3898👍🏽
@shemyshemy1025
@shemyshemy1025 Год назад
ദിലീപേട്ടനും മഞ്ജു ചേച്ചിയും ഇത് വല്ലപ്പോഴും കേൾക്കുമ്പോൾ ഏറ്റവും ഫീൽ ഒരു പക്ഷെ അവർക്കുതന്നെയായിരിക്കും 😥😔
@hardikpandian1281
@hardikpandian1281 4 месяца назад
Alla. Meenakshikku aayirikkum ettavum feel kittuka .
@abhijith7480
@abhijith7480 Месяц назад
​@@hardikpandian1281 സത്യം 🥲
@scarywitcter
@scarywitcter 2 года назад
അവരുടെ ശരിക്കുള്ള പ്രണയം നിലനില്ക്കാതെ എന്നന്നേക്കുമായി അണഞ്ഞുപോയതിലാ എനിക്ക് സങ്കടം 💔😞. ഞാനന്ന് ചെറിയ കുട്ടിയാണ്, അവരുടെ വിവാഹം കഴിയുന്ന കാലത്ത് ഞാനൊരുപാട് സന്തോഷിച്ചിരുന്നു. 💘💘
@deepasukumaran6020
@deepasukumaran6020 Год назад
Njanum chindhichu ath
@jarishnirappel9223
@jarishnirappel9223 Год назад
കയി ലിരുപ്പു നന്നാകണം
@scarywitcter
@scarywitcter Год назад
@@jarishnirappel9223 😄😄
@resmivasudevan7079
@resmivasudevan7079 Год назад
ഞാനും, പിരിയേണ്ടിയിരുന്നില്ല 😢
@pauljackson2032
@pauljackson2032 Год назад
​@@jarishnirappel9223 ആാാ വേറൊരുത്തിയെ കാണുമ്പോൾ വാല് പൊക്കികൊണ്ട് പോയാൽ ഇങ്ങനെ ഇരിക്കും
@riyasmuhammedvk4956
@riyasmuhammedvk4956 Год назад
കഴിഞ്ഞു പോയ കാലം തിരിച്ചു കിട്ടാത്ത ആ ബല്യ കാലം സങ്കടം വരുന്നു ഓർക്കുമ്പോൾ 😥😥😥😥😥😥
@nidhinrichu740
@nidhinrichu740 Год назад
അതെ
@Vishnuomkar95
@Vishnuomkar95 Год назад
Enikkum 😒😒😞
@മാദകതിടമ്പുകൾ
@മാദകതിടമ്പുകൾ 10 месяцев назад
😭😭
@nikkisworld123
@nikkisworld123 9 месяцев назад
😢😢😢
@niksss37
@niksss37 2 года назад
സിനിമയുടെ അവസാന ഭാഗത്ത് ഉമ്മറപ്പടിയിലേക്ക് നോക്കി മഞ്ജു നിൽക്കുന്നൊരു രംഗമുണ്ട്. ആ പത്തു-പതിനഞ്ച് സെക്കൻ്റുകളും ഈ പാട്ടും. ആഹാ! വല്ലാത്തൊരു ദൃശ്യാനുഭവം തന്നെയായിരുന്നു. ❤
@umerfarook9181
@umerfarook9181 Год назад
അതേ .. ആ സീനിൽ ഈ പാട്ടും കൂടി വന്നപ്പോൾ വല്ലാത്തൊരു നിറവായിരുന്നു ...
@edisonaloysius9886
@edisonaloysius9886 Год назад
Exactly ❤
@shivankp9454
@shivankp9454 8 месяцев назад
മൻ ജു തകർത്തു.
@anilanoop9326
@anilanoop9326 2 года назад
ദാസേട്ടൻ. ഗിരീഷേട്ടൻ. ജോൺസൺ മാഷ് ആഹാ അന്തസ്സ് ♥️♥️♥️♥️
@Isha6413-x8b
@Isha6413-x8b 2 года назад
എന്ന പിന്നെ കട്ടൻ കൂടെ പോന്നോട്ടെ നല്ല മഴയും ഉണ്ട് ❤️
@anilanoop9326
@anilanoop9326 2 года назад
@@Isha6413-x8b ഇവിടെ മഴ ഇല്ല 😔😔
@single_girlgirl1427
@single_girlgirl1427 Год назад
4:04
@sojisebastian9558
@sojisebastian9558 2 месяца назад
എന്തു ഭംഗിയാണ് മഞ്ജുസിൻ്റെ expressions❤
@vaish583
@vaish583 2 года назад
1:44 ജോൺസൺ മാഷിന്റെ ഗാനങ്ങൾക്കെല്ലാം ഒരു പ്രത്യേക ലാളിത്യം ആണ്. ❤️🎵
@BruceWayne-yx8bx
@BruceWayne-yx8bx Год назад
What a magical shot and transition❤
@krishnaprasad_k_
@krishnaprasad_k_ 2 года назад
ചന്ദന ജാലകം തുറക്കൂ നിൻ ചെമ്പകപ്പൂമുഖം വിടര്‍ത്തൂ ... Favorite line ❤️
@lincylinu7271
@lincylinu7271 Год назад
🥰🥰🥰
@shahinahashim5551
@shahinahashim5551 Год назад
🥰🥰🥰🥰🥰
@sheyasfocusworld34
@sheyasfocusworld34 Год назад
ചന്ദന ജാലകം തുറക്കൂ... എന്ന വരികേൾക്കാൻ വേണ്ടി ഒത്തിരി തവണ ഈ പാട്ടു കേട്ടിട്ടുണ്ട്.. Nice song
@saneshc2651
@saneshc2651 Год назад
ഗിരീഷ് പുത്തഞ്ചേരി യുടെ മായാജ്യല വരികൾ 🙏
@യോദ്ധാവ്-ഖ6ഝ
@യോദ്ധാവ്-ഖ6ഝ 2 года назад
Gireesh Puthenchery 😭😭😭😭😭😭💔💔💔💔💔💔 പേര് കേക്കുമ്പോഴേ വിങ്ങൽ ആണ് 💔💔💔💔😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@akhilknairofficial
@akhilknairofficial 2 года назад
ഗിരീഷേട്ടന്റെ വരികൾ കൂടുതൽ ഇഷ്ടം ❤😍👌
@ashwinc3394
@ashwinc3394 8 месяцев назад
Tune itt ezhuthiyatha
@JishaTK-rl6yq
@JishaTK-rl6yq Месяц назад
Gireesheta nigal vannegil varikal oo
@Aparna_Remesan
@Aparna_Remesan 2 года назад
അഞ്ജനകാവിലേ നടയിൽ❤️🥰🥰ഹോ എൻ്റേ favourite വരികൾ.💜💜
@krishnaprasad_k_
@krishnaprasad_k_ 2 года назад
❤️🌝
@hajirasalim7671
@hajirasalim7671 2 года назад
Chechi oru doubt chodichotte 😊
@hajirasalim7671
@hajirasalim7671 2 года назад
@@dilroopck7713 aparna chechiyodu😊😊
@jishanambiar5153
@jishanambiar5153 2 года назад
ഹായ് പൈങ്കിളി അപർണ ഇവിടെയും ഉണ്ടോ
@garudan2798
@garudan2798 2 года назад
❤️
@lekshmilachu682
@lekshmilachu682 2 года назад
ശെരിക്കും ദിലീപ് മഞ്ജു ജോഡി അതൊരു superb ജോഡി തന്നെ ആയിരുന്നു ഒരു അസുര ജന്മം കാരണം ആണ് ആ ജീവിതം തകർന്നത്. അവർ തമ്മിലുള്ള photos കാണുമ്പോൾ ഇപ്പോഴുo സങ്കടം വരും 2 പേരുടെയും നിറഞ്ഞ ചിരി photos sil എലാം കാണാം
@lijishavv1919
@lijishavv1919 2 года назад
Yes
@chirikandant8356
@chirikandant8356 2 года назад
😂
@lekshmilachu682
@lekshmilachu682 2 года назад
@@Rons88 സത്യം 👌👌👌
@athirajayaprakashathira5827
@athirajayaprakashathira5827 2 года назад
Ppp
@wazeem9916
@wazeem9916 Год назад
True❤❤
@renjishsoman2457
@renjishsoman2457 Год назад
പത്താംക്‌ളാസിൽ പഠിക്കുമ്പോൾ കേട്ടുതുടങ്ങിയ പാട്ട് കൗമാരത്തിൽ പ്രണയം മൊട്ടിട്ടു തുടങ്ങിയ സമയം... ഈ പാട്ടും... കാമുകിയുടെ ഓർമയും അവളുടെ വീടും പറമ്പും എല്ലാമായിരുന്നു എന്റെ മനസ്സിൽ ആ കാലഘട്ടം ❤️❤️ ഓർക്കുമ്പോൾ മനസിലെവിടൊക്കയോ നൊമ്പരം... നഷ്ടം...
@Ajithkmgm
@Ajithkmgm Год назад
രണ്ടു പെഗ് അടിച്ചിട്ട് കേൾക്കണം...സ്വർഗം❤❤❤
@Manojalappey
@Manojalappey 2 года назад
അഞ്ജന കാവിലെ നടയിൽ, ഞാൻ അഷ്ടപദി ലെയം കേട്ടു അന്നു തൊട്ടെൻ കരൾ ചിമിഴിൽ നീ ആർദ്രയാം രാധയായ് തീർന്നു 🥰🥰🥰
@vahabshavahabsha8706
@vahabshavahabsha8706 2 года назад
😍😍
@garudan2798
@garudan2798 2 года назад
Favourite line❤️
@vipindas886
@vipindas886 Год назад
ഷൊർണുർ-ചെറുതുരുത്തി യിലും -ഭാരതാപ്പുഴ യിലും ആണ് shoot ചെയ്തിരിക്കുന്നത് ആ വഴി പൂവുമ്പോ ഹെഡ്സെറ്റിൽ ഇ പാട്ടുകേൾക്കുമ്പോ ഉള്ള feel ufff രോമാഞ്ചം ❤❤❤
@deepakk.v8821
@deepakk.v8821 2 года назад
ഗാനഗന്ധർവ്വൻ..✨✨
@sreekanth9408
@sreekanth9408 Год назад
3:04 അഞ്ജന കാവിലെ നടയിൽ ഞാൻ അഷ്ടപദീലയം കേട്ടു അന്നു തൊട്ടേ എൻ കരൾ ചിമിഴിൽ നീ ആർദ്രയാം രധയയി തീർന്നു..... ഉഫ് ഗിരീഷ് പുത്തഞ്ചേരി ജോൺസൺ മാസ്റ്റർ combo 🔥❤️🔥
@PrajithKp-su9hc
@PrajithKp-su9hc 8 месяцев назад
2024ൽ കാണുന്നവരുണ്ടോ
@akshayjr2631
@akshayjr2631 Год назад
അഞ്ജന കാവിലെ നടയിൽ ഞാൻ അഷ്ടപതീലയും കേട്ടു അന്നുതൊട്ടെൻ കരൾ ചിമിഴിൽ നീ ആർദ്രയാം രാധയായ് തീർന്നു🔥🔥🔥🔥🔥💙💙💙 what a lyric
@SUHAILAmustafa385
@SUHAILAmustafa385 Год назад
എല്ലാവർക്കും അഞ്ജന കാവിലെ നടയിൽ എന്ന പോർഷൻ മതി.🙂👌🏻 എനിക്കും😝 ❤️❤️❤️❤️ ഗിരീഷ് പുത്തഞ്ചേരി അദ്ദേഹം എത്ര പ്രണയാർദ്രമായാണ് ഇതിന്റ വരികൾ എഴുതിയിരിക്കുന്നത് 🙏🏻💖💖💖
@Ayishaamehrin
@Ayishaamehrin 14 дней назад
enik full 😂😂❤❤❤
@jinglingbells8513
@jinglingbells8513 3 месяца назад
ഏത് നേരത്തും ഏത് അവസ്ഥയിലും കേൾക്കാൻ പറ്റിയ പാട്ട് ❤️❤️ Magical. Composition.. മനസ്സിന് നൊമ്പരവും സുഖവും ഒരുമിച്ച് സമ്മാനിക്കുന്ന അത്യപൂർവം compositionil ഒന്ന് ❤
@arjunpsuresh5449
@arjunpsuresh5449 2 года назад
ഗിരീഷ് ഏട്ടൻ ✍🏻❣️ഉയിർ ❣️❣️❣️😘😘😘😘😘😘
@santhusgsree3630
@santhusgsree3630 10 месяцев назад
കുട്ടികാലത്തു അടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന് പത്തു ദിവസവും തുടർച്ചയായി ഇട്ടിരുന്ന പാട്ട്. One of my fav ❤
@faisalkp8710
@faisalkp8710 9 месяцев назад
😍😍❤❤
@naattinpurathekazchakalbys8606
@naattinpurathekazchakalbys8606 Месяц назад
ഇത് കാണുമ്പോ വിഷമം 😔😔ഇവർ രണ്ടു പേരും പിരിയണ്ടായിരുന്നു 😔😔
@Ayishaamehrin
@Ayishaamehrin 14 дней назад
😢
@samadadcs3913
@samadadcs3913 2 месяца назад
അത്ഭുത പ്രതിഭ മലയാളികൾക്ക് തീരാ നഷ്ടം ഗിരീഷ് പുത്തഞ്ചേരി ✍️🙏🌹പ്രണാമം.
@akshayjr2631
@akshayjr2631 Год назад
Dileep manju combo ann kanumpol asooyayum inn kanumpo sankadavum thonnunnu
@sreedevu7042
@sreedevu7042 Год назад
മഞ്ജു warriere ഇപ്പൊ കുറച്ചു നാളായി ഇഷ്ടമില്ലായിരുന്നു. പക്ഷെ ഈ പാട്ട് ഇപ്പൊ കണ്ടപ്പോൾ ഭയങ്കര ഇഷ്ടം തോന്നുന്നു. ആ പുതപ്പിനടിയിൽകിടന്നുള്ള നോട്ടവും ചിരിയും അവർ തമ്മിലുള്ള പ്രണയവും എല്ലാം കാണുമ്പോൾ പഴയ ഇഷ്ടം വീണ്ടും വന്നു. ഇവർ ഒരിക്കലും പിരിയാൻ പാടില്ലായിരുന്നു. ഒപ്പം കാവ്യയോട് ദേഷ്യവും തോന്നുന്നു
@resmivasudevan7079
@resmivasudevan7079 Год назад
കാവ്യാ രാക്ഷസി
@rimbochilive603
@rimbochilive603 Год назад
Nigal enthinu personal ayi nokkunnu.avaruda films enjoy chayyu songs enjoy chayyu.ellarudayum good character nokki ethonnum enjoy chayyan pattilla
@divya-ef7ok
@divya-ef7ok Год назад
എന്തിനാ ഇഷ്ടമില്ലെന്ന് പറഞ്ഞത്
@pscwinner935
@pscwinner935 Год назад
correct
@anagha1236
@anagha1236 11 месяцев назад
Ippthe movie kollilla Manjute but ithokke kandal enik othiri ishtamanu. Kavya Annum innum verupp thanne .. veerketta sreekk udya veerketta mol athnnu kavya
@pranav.pranav
@pranav.pranav 2 месяца назад
ഇനി ഇത് പോലെ ഉള്ള സിനിമ സ്വപ്നങ്ങളിൽ മാത്രം🤠
@manusankar2097
@manusankar2097 Год назад
അഞ്ജന കാവിലെ നടയിൽ, ഞാൻ അഷ്ടപദി ലെയം കേട്ടു അന്നു തൊട്ടെൻ കരൾ ചിമിഴിൽ നീ ആർദ്രയാം രാധയായ് തീർന്നു 💕💕
@Megastar369
@Megastar369 5 месяцев назад
80 90's ഭൂമിയിലേ പ്രത്യേകിച്ച് മലയാളികളേ കൊതിപ്പിച്ച് കടന്ന് പോയ ഒര് കാലഘട്ടം ആയിരുന്നു..എല്ലാം കൊണ്ടും സമ്പന്നം ആയ കാലഘട്ടം സിനിമ സോങ്ങുകൾ കൂട്ടുകുടുംബ ബന്ധങ്ങൾ ഗ്രാമീണ ജീവിതങ്ങൾ അവിടുത്തേ നിശ്ങ്കളക്കരായ മനുഷ്യർ..എന്ത് രസം ആയിരുന്നു..ഇനി ഒരക്കലും തിരിച്ച് കിട്ടാത്ത കാലം...😔😔
@arshilanoufal7693
@arshilanoufal7693 Год назад
ചന്ദന ജാലകം തുറക്കൂ, നിൻ ചെമ്പക പൂ മുഖം വിടർത്തു, എത്ര മനോഹരമായ വരികളാണ് ❤️❤️❤️❤️. ഇന്നത്തെ പാട്ടുകൾക്കൊന്നും ഇത്ര ഫീൽ തരാൻ പറ്റുന്നില്ല.
@PrajithKp-su9hc
@PrajithKp-su9hc 8 месяцев назад
Old is gold❤❤ പണ്ടത്തെ പാട്ടുകൾ കേൾക്കാൻ നല്ല ഫീലാണ്
@sureshcheppayil3924
@sureshcheppayil3924 23 дня назад
ഇന്നെവിടെ പാട്ട്
@rahulextreme4871
@rahulextreme4871 Год назад
ഉഫ്ഫ് ........പഴയ ജീവിത്തോര്‍യിലേക്കുള്ള ഒരു പ്രയാണം ..........🎶🎵🎶🎵
@humanbeing8810
@humanbeing8810 Год назад
Happy hormon release ചെയ്യാൻ പറ്റിയ പാട്ടാണ്.. Thanks to universal power🙏
@sibusibu58
@sibusibu58 10 месяцев назад
ഗിരീഷ് പുത്തഞ്ചേരി വരികളിലെ മായാജാലം ❤
@vishuvs1926
@vishuvs1926 9 месяцев назад
ശരിക്കും ഗാനഗഡർ വന് മാജിക്ക് ദാസ് ഏട്ടന് Super song ഏക്കലത്തയും മികച്ച ഗായകന് ദാസ് ഏട്ടന്
@manojkumartp611
@manojkumartp611 9 месяцев назад
കാത്തിരിക്കുന്ന സ്നേഹം,, അത് വല്ലാത്തൊരു വേദനയാണ്.... കാത്തിരിക്കുന്നവർക്കും, വരുന്നവർക്കും...❤
@dolby91
@dolby91 2 года назад
കൈതപ്രവും ജോൺസൺ മാഷും ചേർന്ന് ഉണ്ടാക്കിയ പാട്ടു പോലെ തോന്നുമെങ്കിലും, ഇതിലെ ഗാനരചന ഗിരീഷ് പുത്തഞ്ചേരി ആണ്. കുറേ കാലം കൈതപ്രം കമൽ സംവിധാനം ചെയ്ത സിനിമകളിലെ സ്ഥിരം ഗാന രചയിതാവ് ആയിരുന്നു.
@nithinpookkad5545
@nithinpookkad5545 3 месяца назад
ഗിരീഷെട്ടാ ലൗ യൂ 💞
@90daypscchallenger87
@90daypscchallenger87 2 года назад
ദിലീപ് ഇങ്ങനെ തന്നെയായിരുന്നെങ്കിൽ എന്ത് നല്ലതായിരുന്നു
@humanbeing8810
@humanbeing8810 Год назад
അയാൾ ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല ഒരു മനുഷ്യനും മനുഷ്യ സ്നേഹിയുമാണ്
@ayshaashraf9699
@ayshaashraf9699 Год назад
@@humanbeing8810 atheee ellareyum quotation koduthu snehikkunna manushya snehii 😌😌😌
@thankgodsecret4973
@thankgodsecret4973 Год назад
​@@ayshaashraf9699 quotation കൊടുത്തു എന്ന് എവിടെ തെളിഞ്ഞു സേച്ചി.. Case ന്റെ details അറിയാൻ ശ്രമിക്കു.. അപ്പോൾ മനസ്സിലാകും അങ്ങേരെ കുടുക്കിയതാണ് എന്ന്
@anagha1236
@anagha1236 4 месяца назад
​​​@@thankgodsecret4973quetion koduthait Ila Ennu evide eklum teliy udo case nte details um athite flash back um onu ariyan sremikk Anu ariyam he is criminal ennu pinne ivane kuduki polum aa kudkki kanum ivante aa thadaka yashi athukond anallo thadaka police station il vechu pedichu urugd kalichthum inu vere hajar akan parjitt kodthol Polum pokajath um. Samshikanam avle rand perum tetu cheyithit ivane mathram kudkki kaljalo syamalde vithu Konam tanne
@UshaSelvan-ly2gg
@UshaSelvan-ly2gg Год назад
പാതിരാ പുള്ളുണര്‍ന്നു പരല്‍‌ മുല്ലക്കാടുണര്‍ന്നു പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു (2) താമരപ്പൂങ്കൊടീ... തങ്കച്ചിലമ്പൊലീ... നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ.. (പാതിരാ..) ചന്ദന ജാലകം തുറക്കൂ നിൻ ചെമ്പകപ്പൂമുഖം വിടര്‍ത്തൂ നാണത്തിന്‍ നെയ്ത്തിരി കൊളുത്തൂ നീ നാട്ടുമാഞ്ചോട്ടില്‍ വന്നിരിക്കൂ അഴകുതിരും മിഴികളുമായ് കുളിരണിയും മൊഴികളുമായ് ഒരു മാത്രയെന്നെയും ക്ഷണിക്കൂ ഈ രാത്രി ഞാന്‍ മാത്രമായ് (പാതിരാ..) അഞ്ജനക്കാവിലെ നടയില്‍ ഞാന്‍ അഷ്ടപദീലയം കേട്ടൂ അന്നു തൊട്ടെന്‍ കരള്‍ ചിമിഴില്‍ നീ ആര്‍ദ്രയാം രാധയായ് തീര്‍ന്നു പുഴയൊഴുകും വഴിയരികില്‍ രാക്കടമ്പിന്‍ പൂമഴയില്‍ മുരളികയൂതി ഞാന്‍ നില്‍പ്പൂ പ്രിയമോടെ വരികില്ലയോ…. (പാതിരാ..)
@PradeepKumar-rc9en
@PradeepKumar-rc9en 11 дней назад
Thk U ❤
@SNvlogs3698
@SNvlogs3698 Год назад
ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം എന്നെ എവിടെയൊക്കയോ കൊണ്ടുപോയി 🥰
@Veejey99
@Veejey99 Год назад
ഈ ഭൂമിയിലെ സമാനതകളില്ലാത്ത നന്മയാണ് 'സ്നേഹം '
@rugmasai4621
@rugmasai4621 10 месяцев назад
❤❤❤
@Reshma.N8405
@Reshma.N8405 Год назад
Gireesh puthancheri- Johnson Gireesh puthancheri- Vidhyasagar Gireesh puthancheri- Raveendran 🔥🔥🔥🔥🔥🔥🔥🔥🔥
@darkmode6256
@darkmode6256 Год назад
എന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ട്ട ഗാനം ഇഷ്ട്ട ജോഡിയും ❤️🌹🌹
@sarath5347
@sarath5347 10 месяцев назад
ദാസേട്ടൻ എന്റമ്മോ 😍❤️
@arunnalloor6778
@arunnalloor6778 5 месяцев назад
അങ്ങേര് 🔥🔥🔥🔥
@dharanjith941
@dharanjith941 7 месяцев назад
പോയകാല മധുര സ്മരണകളുടെ ഓർമ്മചെപ്പ് ആണ് ഈ പാട്ട്🧡
@sunilnbharathy488
@sunilnbharathy488 Год назад
അഞ്ജനക്കാവിലെ നടയിൽ ഞാൻ അഷ്ടപദീലയം കേട്ടു അന്നു തൊട്ടെൻ കരൾ ചിമിഴിൽ നീ ആർദ്രയാം രാധയായ് തീർന്നു
@Yadukrishnan322
@Yadukrishnan322 Год назад
എന്തൊക്കെ ആയാലും ആദ്യത്തെ ഹമ്മിങ് കൊണ്ടുവരുന്ന ആ ഫീലിംഗ് ഒന്ന് വേറെ തന്നെ..
@Mk-ox4gj
@Mk-ox4gj Год назад
യേശുദാസ് യുഗം കഴിഞ്ഞതോടെ കൂടെ നല്ല ഗാനങ്ങളും കഴിഞ്ഞു
@gvinod114
@gvinod114 Год назад
ആരുണ്ട് ഇനി ഇങ്ങനെ പാടാൻ.. പുതിയ തലമുറയുടെ നഷ്ടം...
@mejojoy2015
@mejojoy2015 Год назад
Athu verum thonnal mathram aanu.
@manulogin514
@manulogin514 Год назад
​​​​@@mejojoy2015 തോന്നലല്ല പരമ സത്യം
@hoganrnair4442
@hoganrnair4442 9 месяцев назад
ഗാനങ്ങൾ കഴിയില്ല, പക്ഷെ ഇതുപോലൊരു ശബ്ദം ഇനി ഉണ്ടാകില്ല
@666surya8
@666surya8 6 месяцев назад
ഇതു പോലെ ഒന്ന് പാടാൻ കഴിഞ്ഞെങ്കിൽ അവൾ എന്റെ മാത്രം..😢
@jaya-tf9ve
@jaya-tf9ve 7 месяцев назад
ഈ പാട്ടുകൾ ഒക്കെ ഒരുപാട് സുഖമുള്ള ഓർമയിലേക്ക് കൊണ്ട് പോകും 🥰🥰🥰
@WOLVERINE-o4h
@WOLVERINE-o4h 3 месяца назад
ഗിരീഷേട്ടൻ 🤍
@MadhuMadhu-fm3yq
@MadhuMadhu-fm3yq Месяц назад
ഞാൻ എന്നെ തന്നെ അറിഞ്ഞ pattatu. സൂപ്പർ
@retheeshkumar52
@retheeshkumar52 Год назад
Gireesh puthencheri ❤️Johnson ❤️❤️ yesudas ❤️❤️❤️
@praji9260
@praji9260 Год назад
ആഭേരി രാഗത്തിന്റെ മൊത്തം സൗന്ദര്യം ഈ ഗാനത്തിലുണ്ട്
@leenakrishna2973
@leenakrishna2973 Год назад
ഇവര് ഒരുമിച്ച് തന്നെ ജീവിച്ചാൽ മതി ആയിരിന്നു
@resmivasudevan7079
@resmivasudevan7079 Год назад
Ateyate
@pscwinner935
@pscwinner935 Год назад
athe
@anagha1236
@anagha1236 4 месяца назад
Samdichila Oru choodla yashiyum molum
@clintcharles4051
@clintcharles4051 2 года назад
ഈ പറക്കുഠ തളിക സിനിമയിലെ കുടമുല്ല കമ്മലിഞ്ഞ പാട്ട് ഇടാമോ?
@clintcharles4051
@clintcharles4051 2 года назад
ഈ പുഴയുഠ കടന്ന് സിനിമയിലെ വൈഡുര്യ കമ്മലിഞ്ഞ പാട്ട് ഇടാമോ?
@rajiramesh6191
@rajiramesh6191 8 месяцев назад
Annuthotten..karal..chimizhil.💔💔💔💔💔😔
@mohanchandra9001
@mohanchandra9001 5 месяцев назад
Paathiraa pullunarnnu❣️
@whitedemon9076
@whitedemon9076 2 месяца назад
ഞാൻ ഇങ്ങനെ അധികം പാട്ട് കേൾക്കാറില്ലാരുന്നു.. കുറച്ച് നാള് മുന്നേ ഒരു suprmrktil ജോലിക്ക് കേറി അവിടെ ചെന്നാലുടൻ രാവിലെ മുതൽ വൈകിട്ട് വരെ 80,തുടങ്ങി 90സ് വരെയുള്ള songs മാത്രേ ഇടുകയുള്ളാരുന്നു.. ഇഷ്ടമില്ലാതിരുന്ന ഈ song ഒക്കെ കേട്ട് കേട്ട് എങ്ങനൊ ഇതിനൊക്കെ addict ആയി.. ഇത്ര കാലം ആയിട്ടും ഇതിന് എന്റെ ഫോണിലും മാറ്റമില്ലാതെ കേൾക്കുന്നു 😍
@arunp7819
@arunp7819 Год назад
Gireesh puthenchery 💕
@aryalekshmi4669
@aryalekshmi4669 7 месяцев назад
Yeshudas voice ❤
@dreamcatcher5710
@dreamcatcher5710 Год назад
2023 Il ee song nu fans undo ❤️❤️?
@chiluambu8416
@chiluambu8416 5 месяцев назад
ഈ രാത്രി ഞാൻ മാത്രമായി ❤️
@unnikuttansyam7731
@unnikuttansyam7731 7 месяцев назад
യേശുദാസ് മറ്റുള്ളവരുടെ അവസരം തട്ടി എടുത്തു എന്ന് പറയുന്നവർ ഈ പാട്ടൊന്നു കേട്ടു നോക്ക് 😊
@sujithes7720
@sujithes7720 Год назад
ജോൺസൻ മാഷ് ❤️
@LinTunes
@LinTunes 2 года назад
രാഗം - അഭേരി ❤
@kshari2
@kshari2 Год назад
Back In 1995 or 96.we set out for kodai Palani from our institute at perumbavoor.....when we halted at palakkad we went for second show to watch this movie.
@anoopiritty357
@anoopiritty357 Год назад
അഞ്ജന ❤️ കാവിലെ നടയിൽ.....
@vishnuvishnuvishnu007
@vishnuvishnuvishnu007 Год назад
Beautiful ❤️
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു വല്ലായ്മ തോന്നുന്നു... 2013ൽ ചേച്ചിയുടെ മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ അടുത്ത് ഒരു വീട്ടിൽ നിന്ന് ഈ പാട്ട് വന്നത് ഓർമ്മവരുന്നു...എന്തോ ഒരു വിഷമം ആണ്. ഒരു പ്രണയഗാനം ആയി തോന്നുന്നില്ല ☹️
@shamsudheenm7689
@shamsudheenm7689 Год назад
സത്യം. എന്റെ രണ്ട് പെങ്ങന്മാരെയും ആണ് ഈ പാട്ട് കേൾക്കുമ്പോൾ miss ആവുന്നത്.
@ramyachithra6
@ramyachithra6 Год назад
Oru veetil maranam nadannit aduthullavar pattum cinemayum urakke vekkumayirunno pandokke
@Bharatheeyan88
@Bharatheeyan88 Год назад
@@ramyachithra6 😁😁😁 athu sariyanallo...
@pktalks7281
@pktalks7281 11 месяцев назад
അടുത്ത വീട്ടിൽ മരണാനന്തര ചടങ്ങ് നടക്കുമ്പോൾ ഈ പാട്ട് വെച്ച് സുഗിച്ചവൻ ആരാടാ.....
@angrymanwithsillymoustasche
@angrymanwithsillymoustasche 11 месяцев назад
@@pktalks7281 5-6 ദിവസം കഴിഞ് ഉള്ള ചടങ്ങ് ആയിരുന്നു
@sunshinesmile8958
@sunshinesmile8958 2 года назад
Poove oru mazhamutham (kaiyyethum doorathu) song upload cheyyo plz 🙏
@jijumjijum6820
@jijumjijum6820 Год назад
Super song
@PrabeeshaPrasannan
@PrabeeshaPrasannan 11 месяцев назад
രുക്മിനിക്ക് മാധവനെ കിട്ടി ( മിശ മദാവൻ ) അഞ്‌ജലിക്കു ഗോപിയെ നഷ്ടമായി ( e പുഴയും കടന്നു )😍😍😍
@mohanchandra9001
@mohanchandra9001 6 месяцев назад
Paathiraa pullunarnnu❣️
@lijalijo645
@lijalijo645 Год назад
Reels kand vanna njan,,, anjana kaavile nadail,,,,,,, ✨️♥️♥️
@geethakumarisv3818
@geethakumarisv3818 Год назад
Njanum😂
@krishnakumarthankachanchan5537
@krishnakumarthankachanchan5537 2 года назад
ജജ്ജാതി പാട്ട് എന്താ അല്ലെ
@bindujose650
@bindujose650 Месяц назад
അഞ്ജനക്കാവിലെ നടയിൽ ഞാൻ💘💘💘💘💘💘💘💘💘💘🩵 അഷ്ടപദീലയം കേട്ടു അന്നുതൊട്ടെൻ💘💘💘💘💘💘💘💘💘💘💘💘💘💘💘🩵 കരൾ ചിമിഴിൽനീആ ർദ്രയാം രാധയായ്തീ ർന്നു💘💘💘💘💘💘💘💘💘💘💘🩵
@Navamalika-tq8pz
@Navamalika-tq8pz 11 месяцев назад
ഇതൊക്കെ കാണുമ്പോൾ ആണ് kavyamadhavane എടുത്തു കിണ റ്റിലെറിയാൻ തോന്നുന്നത്
@arjunashok1879
@arjunashok1879 9 месяцев назад
Ayye kavyaude aduth polum ival varilla chettan ath vidu
@anagha1236
@anagha1236 4 месяца назад
Rashasi
@anagha1236
@anagha1236 4 месяца назад
​@@arjunashok1879athe ath crt kavya de adthu Manju enthile Karanam aval oru neeleshram padakam syamalde molum sarvathum moochudum moodipicha lokathile thanne ettavum valiya choodale Yashi annu aa avalde oppm enthan Manju ennu alla orutikum patlla 💯🤭
@oldisgold2744
@oldisgold2744 2 года назад
Ee nalloru kuttye kalanjitt aa undaye kettiyille
@gayathrig7888
@gayathrig7888 9 месяцев назад
പൊതുവെ വിദ്യാജിയും ഗിരീഷ്‌ജിയും ഒപ്പത്തിനൊപ്പം ആണ് നിൽക്കാറ്, പക്ഷെ ഈ പാട്ടിൽ ഗിരീഷ്‌ജിയുടെ തട്ടാണ് താണത്. എന്തൊരു ഭംഗിയുള്ള വരികൾ ❤
@krishnapriyaa.99
@krishnapriyaa.99 4 месяца назад
This is not vidyaji, this is by jhonson mash
@gayathrig7888
@gayathrig7888 4 месяца назад
@@krishnapriyaa.99oh yes my bad
@jackskankojam
@jackskankojam 4 месяца назад
Tune ittu lyrics ezhuthiyathanu...ithil arudeyum.tattu tanittilla...tune aanu first vannathu...tune influenced the lyricist first...then the lyrics came....
@Aestheticlove-i2k
@Aestheticlove-i2k 2 месяца назад
രണ്ടു പേരേയുമ് Kurichorkkumbol vishamam thonnunnu😢😢😢😢😢
@krr5295
@krr5295 Год назад
അഞ്ചന കാവിലെ നടയിൽ ഞാൻ ആഷ്ട്ടപതിലയം കേട്ടു.....
@aadhityamanjuEntewifeManju
@aadhityamanjuEntewifeManju 2 года назад
My LOVE ❤️ 💓 MANJUSHAAADHI 💓💞💓
@akhilmullassery3681
@akhilmullassery3681 Год назад
ഈ ഒരു പാട്ട് 🫶
@smithamvkaniyathmupathadam8413
Kavyaekkalum ethrayo nalla jodi
@moviecapital2344
@moviecapital2344 2 года назад
മഞ്ജു ചേച്ചി❤️❤️❤️❤️❤️
@90sKids-v9z
@90sKids-v9z 8 месяцев назад
പഴയ കാലം മായിരുന്നു അടിപൊളി കീറിയ നിക്കാറും ഇട്ടോണ്ട് പൂമരത്തിന്റെ മരം കൊണ്ട് ടായറും ഉണ്ടാക്കി ഉജാല കുപ്പി വെച്ച് വണ്ടി ഒട്ടിയ കാലം.. അങ്ങനെ എന്തൊക്കെ...
@nebumvarghese3349
@nebumvarghese3349 Год назад
Vallatha lyrics thanne aanu ithu Kazhivu ennu allathe onnum parayan illa
@nostalgiawithnikita6913
@nostalgiawithnikita6913 Год назад
ഈ സിനിമയിലെ എല്ലാ പാട്ടുകളും ഹിറ്റ്‌... എന്റെ ഫേവറിറ്റ് വൈഡൂര്യകമ്മലണിഞ്ഞു ❤️