Тёмный
No video :(

Padam 4 | പ്ലാസ്റ്റിക്കിനെ എങ്ങനെ അകറ്റാം?; ഈ വിദ്യാർഥികൾ പറഞ്ഞുതരും | Plastic Waste Mangement 

News18 Kerala
Подписаться 3,4 млн
Просмотров 12 тыс.
50% 1

Padam 4 : പ്ലാസ്റ്റിക്കിനെ എങ്ങനെ അകറ്റാം?; ഈ വിദ്യാർഥികൾ പറഞ്ഞുതരും.
#padam4 #plasticwastemanagement #schoolstudents #malayalamnews #keralanews #news18kerala #todaynews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

12 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@bijukarun6562
@bijukarun6562 6 месяцев назад
സമയം ലഭിക്കാത്തതു മൂലം അവരുടെ ആക്ടിവിറ്റി കളിൽ ചേരാൻ സാധിക്കാത്ത നിഖിലിന്റെ നിസ്സഹായ അവസ്ഥ.. പക്ഷെ ഇവരുടെ കൂടെ ഇരിക്കുമ്പോൾ അത് തോന്നുന്നതെ ഇല്ല. അവനെ തിരഞ്ഞു ഈ വീഡിയോ കണ്ടതാണ് ഞാൻ. പലരും അങ്ങനെ തന്നെ എന്ന് വിചാരിക്കുന്നു... ദൈവം അവനെ അനുഗ്രഹിക്കട്ടെ 🌹🙏🏾
@sisilya4942
@sisilya4942 6 месяцев назад
Njanum
@Jannath-rms
@Jannath-rms 6 месяцев назад
Nikhilinte aadyathe vedio thiranju vannathaan njan... 😊
@rahuledat9092
@rahuledat9092 6 месяцев назад
Njnum 😊
@vmaudios9342
@vmaudios9342 6 месяцев назад
ഫുഡ്‌ ഉണ്ടാക്കി ഉണ്ടാക്കി പഠിച്ചു എന്ന് ആ മോൻ പറഞ്ഞപ്പോ ഞാൻ എന്നെ തന്നെ വിലയിരുത്തി ഒരു ചായ പോലും നേരെ ഇടാൻ അറിയാത്ത ഞാൻ. അതും ചായ എന്റെ കയ്യിൽ തന്നാലേ ഞാൻ കുടിക്കു 😔 ഇത് ഓർക്കുമ്പോ എനിക്ക് തന്നെ എന്നോട് ലെജ്ജ തോന്നുന്നു ആ മോൻ ഉറപ്പായും ജീവിതത്തിൽ ഇനി തോൽക്കില്ല അതിനുള്ള കഴിവും ആത്മവിശ്വാസം അവനുണ്ട്
@user-sm6rk6tv7u
@user-sm6rk6tv7u 6 месяцев назад
ന്യൂസ്‌ 18ൽ നിന്ന് ഒരു മാലാഖ വന്നു.... അങ്ങനെ നിഖിൽ എന്ന മോന്റെ സത്യങ്ങൾ ലോകം അറിഞ്ഞു ❤️❤️❤️❤️❤️❤️god bless
@sindhu106
@sindhu106 6 месяцев назад
ഒരു മോൻ പറഞ്ഞത് കേരളം ഇനിയും വേണം.... 👍🏻നിഖിൽ... 🤗
@verginJK
@verginJK 6 месяцев назад
നിഖിൽ നെ കാണാൻ വന്നതാണ് 👍
@ChildofGod-ww2kr
@ChildofGod-ww2kr 6 месяцев назад
The Epic Started here..... Nikhil💫❤️..... True human ❤️
@sanjuvp9320
@sanjuvp9320 6 месяцев назад
News 18യോ, ആ പിള്ളേരോ അറിഞ്ഞില്ല ആ പ്രൊജക്റ്റും ആ ക്ലാസിൽ ആല്ലങ്കി കൂടി നിഖിൽ അവിടെ എത്തിയതും ഒകെ dhyvathinte പ്ലാൻ ആയിരുന്നെന്നു 😂
@martvarm
@martvarm 7 месяцев назад
Nikhil-ne Malayalikalkku parichayapeduthaan adhrishya karangal upayoghicha video !!
@lthomas5609
@lthomas5609 7 месяцев назад
Ys 💓ദൈവം തന്നെ
@saranyasaranya0047
@saranyasaranya0047 7 месяцев назад
Nikhiline maathrame njn e videol kandullu, avan paadiyappol a paattinoppam avante veettilek sanjarichath njn maathramano😢 Nthayalum nikhilinum familikum nalloru dhivasangal aakatte ini angottu🙏🙏 Inganoru aniyankuttan enik undayirinnel ennu aasikkunnu😊
@martvarm
@martvarm 7 месяцев назад
Congratulations to all the children in this video 🎉❤ You give us reasons to still be hopeful for our future 🙏
@mathewp.v.5867
@mathewp.v.5867 6 месяцев назад
@sisilya4942
@sisilya4942 6 месяцев назад
Njanum
@trips518
@trips518 7 месяцев назад
Excellent ❤
@math-hub4545
@math-hub4545 7 месяцев назад
Aa pipe udane maattuka....... Athu nere alla install cheythirikkunne😢 Please apakadam undaaakkaruthu
@rajprad9120
@rajprad9120 6 месяцев назад
Nikhil’s original video
Далее
女孩妒忌小丑女? #小丑#shorts
00:34
Просмотров 24 млн