Тёмный

Padinjaare maanath live | പടിഞ്ഞാറേ മാനത്ത് ലൈവ് | Raaza Beegum Live 

Raaza and Beegum
Подписаться 372 тыс.
Просмотров 67 тыс.
50% 1

Padinjaare Maanath - Raaza Beegum Live Concert - Malayalam - Adivad - Akhsaraperuma 2020
Mandolin - Berny PJ
Violin - Herald
Guitar - Sameer Umbayi
Tabla - Sameel Sikkani
Sound Engineer - Seljas
For more videos & updates
Facebook
/ raazabeegum
Instagram
...
RU-vid
/ raazthyaz
Watsapp Group
chat.whatsapp....
Raaza & beegom
Ghazal couple
Contact: +919895086851

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 126   
@rameesasharin25
@rameesasharin25 4 года назад
*ഗസലിന് ഇത്രയും മധുരമുണ്ടെന്ന് ഞാനടക്കമുള്ള ന്യൂ ജനറേഷൻ തിരിച്ചറിഞ്ഞത് ഈ 2 മനുഷ്യരിലൂടെയാണ്* ❣ ഇനിയും ഒരുപാട് ഗസലുകൾ ഞങ്ങൾക്കു സമ്മാനിക്കാൻ നാഥൻ വിധിയേകട്ടെ!! 😘😘
@yaasararu
@yaasararu 4 года назад
Athu pandathe gazals kelkanjittanu ivar polum ingane ethiyaThu pazhaya Kala legendukal vazhithanneyanu
@jabirkottakkadan7107
@jabirkottakkadan7107 4 года назад
Ameen
@muhammedinsaf3905
@muhammedinsaf3905 4 года назад
Umbayikkaye marakkaruth
@najeebkpnaji8172
@najeebkpnaji8172 4 года назад
തീർച്ചയായും
@TheCreationmedia
@TheCreationmedia 4 года назад
അതേ പഴയ ഗസൽ കേൾക്കാത്തത് കൊണ്ടാണ്.. ചിലത് ശെരിക്കും സിനിമ പാട്ട് പോലെ.. ഗസൽ ആണെന്ന് തോന്നില്ല..
@aneesc3019
@aneesc3019 Год назад
ജുമുഅ കഴിഞ്ഞ് ,കൊടക്കാടുള്ള നാടൻ കടയിൽ നിന്ന് ഊണും അയല പൊരിച്ചതും കഴിച്ച്, കടയിലെ ചേച്ചിയോട് ഭക്ഷണത്തിന്റെ പോരിശയും പറഞ്ഞ് സന്തോഷത്തോടെ പുറത്തിറങ്ങിയപ്പോൾ കേട്ട മനോഹരമായ പാട്ടിന്റെ ഉറവിടം തേടിയ കണ്ണുകൾ എത്തിപ്പെട്ടത് ചുട്ടുപൊള്ളുന്ന വെയിലത്ത് നിർത്തിയിട്ട ജെസിബിയിൽ, ഒരു പയ്യൻ അതിലിരുന്ന് പാട്ടും കേട്ട് വഴിയിൽ പോകുന്നവരെ വായും നോക്കി ഇരിക്കുന്നു... പാട്ടിന്റെ തണുപ്പിലവൻ എല്ലാം മറന്നിരിക്കുന്നു... അടുത്ത് ചെന്ന് കേൾക്കാൻ കൊതിച്ചപ്പോഴേക്കും പാട്ട് തീർന്നിരുന്നു.. പിന്നെ ആ പൊരിവെയിലത്ത് നിന്ന് തന്നെ ഒർജിനൽ പാട്ട് യൂടൂബിൽ കേട്ടിട്ടാണ് വണ്ടിയിൽ കയറിയത്. ഇപ്പോൾ വീടെത്തി വിശ്രമം തുടങ്ങിയിട്ടും അതേ പാട്ടുതന്നെ കേൾക്കുന്നു... പടിഞാറെ മാനത്തുള്ള ....
@sinusinu834
@sinusinu834 2 года назад
ഇതൊക്കെ വെറും സ്വപ്നം മാത്രം നിങ്ങളെ live ഇൽ ആ സദസ്സിൽ വന്നിരിക്കാൻ ആഗ്രഹിക്കാനെ കഴിയു സ്വപ്നം കാണാനും...എന്ത് രസാ കേൾക്കാൻ
@Muhabbathinte_sulaimani
@Muhabbathinte_sulaimani 4 года назад
നിങ്ങളുടെ ലൈവ് പ്രോഗ്രാം കാണാൻ ആഗ്രഹിച്ചു നടന്നിട്ട് ഇതുവരെ കാണാൻ കഴിയാത്ത ഹതഭാഗ്യവാൻ 😥😥😥😴
@majidamazz
@majidamazz 4 года назад
Me too
@AsifAli-fj8fc
@AsifAli-fj8fc 4 года назад
mee too
@വഴികൾകാൽപാടുകൾ
Razza നിങ്ങളൊരു ജിന്നാണ്
@twinsvlogukdiaries
@twinsvlogukdiaries 4 года назад
പ്രവാസിയായതു കൊണ്ട് നഷ്‌ടമായ ഗസൽ സന്ധ്യ.!! ഞങ്ങളുടെ നാടിന് മനോഹരമായ ഒരു സംഗീത വിസ്മയം സമ്മാനിച്ചതിന് നന്ദി ❤️
@irfanmoozhiyil6078
@irfanmoozhiyil6078 4 года назад
ഒരു രക്ഷേം ഇല്ല 😍😍😍 എന്നങ്കിലും ഇങ്ങടെ രണ്ടാളുടെയും സദസ്സിൽ പങ്കെടുക്കണം. കട്ട വെയ്റ്റിംഗ് ആണ് ട്ടോ
@aneeska7135
@aneeska7135 4 года назад
ആദ്യ നിരയിൽ ആദ്യമിരിക്കുന്നത് ഞനാണ് ...😁 Live program 1st time watching👌👌😍❤️കിടിലം
@kabeerm4
@kabeerm4 4 года назад
Ennaanu ee prgram nadannathu?
@3darchitude232
@3darchitude232 4 года назад
പടിഞ്ഞാറേ❣️ 🥰മാനത്തുള്ള ❤️പടിഞ്ഞാറേ മാനത്തുള്ള 😘 പനിനീർ 💗പൂ ചാമ്പക്ക 💖പനിനീർ പൂ ചാമ്പക്ക 😍
@beegumshahabasa4923
@beegumshahabasa4923 4 года назад
Raaza beegum... 💕💕💕 ente naattill.....@ kothamangalam..💕💕💕
@faizy9454
@faizy9454 4 года назад
പടിഞ്ഞാറെ മാനത്തുള്ള പനനീർപൂ ചാമ്പയ്ക്ക പഴുതുവല്ലോ.... പറിച്ചു തിന്നാൻ നമുക്ക് ചിറക് ഇല്ലല്ലോ..😍😍😍
@padmakumara6506
@padmakumara6506 Год назад
സുന്ദരം ❤മധുരം 🙏👌👍
@kc.ashrafvzr1345
@kc.ashrafvzr1345 4 года назад
ഈ ചുണ്ടുകൾക്കിടയിൽ നിന്നും മധുരമാർന്ന,വിറയാർന്ന,വിരഹത്താൽ ചുവന്ന ഒത്തിരി ഒത്തിരി ഗസലുകൾ വിരിയട്ടെ.
@TheCreationmedia
@TheCreationmedia 4 года назад
ബീഗം റാസ... ഖൽബിലെ ഗസൽ കിളികൾ 😍💓💓💓😍 ഈ ഒരു പാട്ടിൽ ബീഗത്തിന്റെ വോയിസ്‌ നല്ല ഫീൽ നൽകുന്നുണ്ട്
@majidamazz
@majidamazz 4 года назад
👌👌
@TheCreationmedia
@TheCreationmedia 4 года назад
നീ ജീവിച്ചിരിപ്പുണ്ടല്ലേ..
@majidamazz
@majidamazz 4 года назад
Oohh undallooo
@TheCreationmedia
@TheCreationmedia 4 года назад
@@majidamazz 😊 ഉണ്ടായാൽ മതി
@majidamazz
@majidamazz 4 года назад
@@TheCreationmedia 😊
@majidamazz
@majidamazz 4 года назад
എജ്ജാതി voice ഒരു രക്ഷേം ഇല്ല്യ ikka &ittha supper😍😍
@basheervairankode4174
@basheervairankode4174 2 года назад
Majida
@farzzali2810
@farzzali2810 4 года назад
ലയനമാണ്‌ നിങ്ങളുടെ അവതരണം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നത്‌. കേൾക്കാൻ തന്നെ എന്തൊരാനന്ദം🌷 ഒരുപാട്‌ ഇനിയും ഉയരട്ടെ.. പ്രാർത്ഥനയോടെ ✌️❤️
@SHileSH-tp1pq
@SHileSH-tp1pq 4 года назад
ഗസൽ പൂക്കുന്ന ഒരു പൂന്തോട്ടം.. ❤️❤️❤️
@josekuttiyil4157
@josekuttiyil4157 2 года назад
ബാബുക്ക......... ഇഷ്ടം
@shabeerali3008
@shabeerali3008 2 года назад
നമ്മുടെ ബെർണി ചേട്ടൻ ഇണ്ടല്ലോ കൂടെ
@shabeerashakkeer4236
@shabeerashakkeer4236 4 года назад
hi Raza begum We are always enjoying your gazal with family Especially our mother ha friendship relation with begum's mother....
@Mallutripscooks
@Mallutripscooks 4 года назад
ക്യാമറ ആദ്യമായി പിടിക്കുന്ന ആൾ ആണോ ഈ വിഡിയോ എടുത്തത് 🤣🤣
@rafeekrafe3052
@rafeekrafe3052 Год назад
Manoharam Randu perum manoharamayi paadi Ningalude ella songum enikku peruthishtta🥰🙏🏻🙏🏻🙏🏻All the Very Both You And Your family ❤️
@mrtd
@mrtd 4 года назад
Adipoli yanu kollam
@hakkimkv
@hakkimkv 4 года назад
ബാബുക്ക ഇഷ്ടം.. 😍
@rajithtc9389
@rajithtc9389 3 года назад
Voice oru rakshayumilla bro athimanoharam
@___jinnn9347
@___jinnn9347 4 года назад
Hooo ithinte video upload cheyyan vendi katta waiting aayrunnu 😊😊😊😊😍😍😍😍... Parichu thinnan enikk chirakillallo... Enikkanenkil ath ethukayumilla..😜😜😜😜👏👏👏👌👌👌👌
@ayshuzworld123
@ayshuzworld123 4 года назад
ഞാനും
@___jinnn9347
@___jinnn9347 4 года назад
@@ayshuzworld123 👏👏
@abdulameenma7842
@abdulameenma7842 3 года назад
ADIPOLY RAZA HRIDAYATHIL NINNU
@jereeshcv4200
@jereeshcv4200 4 года назад
Razaji & beegam 🥰ഹൃദ്യം ആയി പാടുന്നു ഇങ്ങള് എല്ലാ പാട്ടും കൂടി mp3 ആയി ഇറക്കിയ നല്ലേനും ,അപ്പൊ പ്ലൈ ചെയ്യാൻ എളുപ്പം . മ്മളെ എരഞ്ഞോളി മൂസാക്കാന്റെ പാട്ട് പാടുമോ ഒരു tribute പോലെ ..
@aliv1973
@aliv1973 3 года назад
adipoli
@sreeranjinischoolofmusic9089
@sreeranjinischoolofmusic9089 2 года назад
മനോഹരം 🙏🙏🙏🙏🙏
@lifeofjunu4016
@lifeofjunu4016 3 года назад
Padinjarey manathulla song ithinte karaoke onn upload cheyyo pls
@vahida3741
@vahida3741 4 года назад
സൂപ്പർ song
@786amanu
@786amanu 4 года назад
Wov... super, അഭിനന്ദനങ്ങൾ🌹
@asalamualaikum5689
@asalamualaikum5689 4 года назад
Masha allah in your voice😊😊😍😍
@dishndrive
@dishndrive 3 года назад
എന്റെ ലൈക്കോഡ് കൂടി 1k aayi😍🥰🥰
@gsbbdbb5557
@gsbbdbb5557 4 года назад
നമ്മൾ ആൽബം സോങ് വരെ വെറുത്തു പോയി അമ്മാതിരി ഫീൽ
@gafoormelethil
@gafoormelethil 4 года назад
Album songs ഇ പാട്ടുമായി compare ചെയ്യാമോ... Album song പണ്ടേ വെറുപ്പീര് ആണല്ലോ...
@PythonMalayalam
@PythonMalayalam 4 года назад
Album oande veruppeer thanne aanallo :)
@AK-be1cr
@AK-be1cr 4 года назад
Superb, god bless you..
@arjubair4781
@arjubair4781 4 года назад
ഇക്കാ സൂപ്പർ..... നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട്...
@jacobjose1795
@jacobjose1795 11 месяцев назад
Nice
@muhsinamk843
@muhsinamk843 4 года назад
Orupad ishtayii
@oldisgold7757
@oldisgold7757 4 года назад
സൂപ്പർ..
@azadtirur
@azadtirur 4 года назад
ഇക്ക..... ഇത്താ... പൊളിച്ചു.
@rajpereira7280
@rajpereira7280 4 года назад
Lovely presentation
@aminasalim4556
@aminasalim4556 4 года назад
Superb...😍😍😍❣Mashaallhaa❣😍
@mahinmuzammil4952
@mahinmuzammil4952 4 года назад
ഗസൽ പുക്കുന്നിടം ♥️
@nadanahla7226
@nadanahla7226 4 года назад
💙💙💖💖💖
@faisalkudu
@faisalkudu 4 года назад
ഒരു കൊച്ചു പൊൻകിനാക്കൾ ഒരുമിച്ചായി നിനക്കു നൽകാം 💓💓💓
@kavitajpanicker2862
@kavitajpanicker2862 4 года назад
🌷🌷🌷🌷🌷🌷🌷🌷🌷🌷 മോളെക്കൂടെ expect ചെയ്യുന്നുണ്ട് ഇപ്പോൾ.. come on baby💛💜💚
@sibiliroshan8743
@sibiliroshan8743 4 года назад
എന്താ പറയാ......👌👌
@sindhukp9550
@sindhukp9550 4 года назад
super ....ethra kettalum mathiyavilla..2 perum sound amazing...god bless yours
@gafoormelethil
@gafoormelethil 4 года назад
ഇത് നേരത്തെ പടിയതല്ലേ...? ഇപ്പോ upload ചെയ്തതാണോ..?
@ayshuzworld123
@ayshuzworld123 4 года назад
നിങ്ങൾ live വന്നപ്പോൾ ഒരുപാട് ചോദിച്ചിട്ടുണ്ട് but kandilla plzz
@_marzii_marliyashirin.k2732
@_marzii_marliyashirin.k2732 4 года назад
MaSha aLllaaaahh😘 boTh Of uR vOice👏
@shamnakb3560
@shamnakb3560 4 года назад
Loveuuuuu❤️❤️❤️
@umairulihsan4689
@umairulihsan4689 4 года назад
Pwoli.
@umairulihsan4689
@umairulihsan4689 4 года назад
ഇക്കാന്റെ സ്നേഹത്തിനുമുന്നിൽ കീഴടങ്ങിയ ഒരു ചെറുപ്പക്കാരൻ ആണ് ഞാൻ.കുറച്ച്‌ മാസങ്ങൾക്ക് മുമ്പ് ഞാൻ ഇക്കാന്റെ വീട്ടിൽ വന്നപ്പോൾ ഇക്കാന്റെ ഗസൽ ലൈവായി ഇക്ക പാടിതന്നു. Zainab മോളും പാട്ടു പാടി തന്നു. മറക്കാനാവാത്ത ആ ഓർമകൾ തന്ന ഇക്കാ..ഇങ്ങള് എന്റെ മുത്താണ്.
@rahna__46
@rahna__46 4 года назад
💞👌👍
@Kl10Malappurathukaran
@Kl10Malappurathukaran 4 года назад
അടിപൊളി 🔥
@Marakkar_X
@Marakkar_X 4 года назад
😘😘😘
@badushabadu8399
@badushabadu8399 4 года назад
😍❤️
@123nishaaneesh7
@123nishaaneesh7 4 года назад
Wow! !!!!!!!👌
@abduljaleelpakara6409
@abduljaleelpakara6409 4 года назад
റാസാ......💐💐👌👌❤️❤️
@fathimasala7892
@fathimasala7892 4 года назад
😍😍😍😍❤❤
@bijuchembalayat
@bijuchembalayat 9 месяцев назад
പടിഞ്ഞാറേ മാനത്തുള്ള ... പടിഞ്ഞാറേ മാനത്തുള്ള പനിനീര്‍പ്പൂ ചാമ്പയ്ക്കാ പഴുത്തുവല്ലോ .. മുഴുത്തുവല്ലോ ... പറിച്ചു തിന്നാനെനിക്ക് ചിറകില്ലല്ലോ കരളിന്റെ കൂട്ടിലൊരു... കരളിന്റെ കൂട്ടിലൊരു കതിര്‍കാണാപ്പൈങ്കിളിയുണ്ട് പറന്നു പോയി ... പറിക്കുവാന്‍ ഞാന്‍ പറഞ്ഞെങ്കില്‍ എന്തെനിക്കു പകരം നല്‍കും? ഓ...ഓ... നീലക്കണ്‍ നിലവറ തന്നില്‍ നിനക്കായി കൂട്ടിവെച്ച നീലക്കണ്‍ നിലവറ തന്നില്‍ നിനക്കായി കൂട്ടിവെച്ച ഒരു കൊട്ട പൊന്‍കിനാക്കള്‍ ഒന്നായി നിനക്ക് നല്‍കാം ഒരു കൊട്ട പൊന്‍കിനാക്കള്‍ ഒന്നായി നിനക്ക് നല്‍കാം ... (പടിഞ്ഞാറേ ...) ഓ...ഓ... നിലാവിന്റെ മണ്ഡപത്തില്‍ കിനാവിന്റെ കിങ്ങിണി കെട്ടി നിലാവിന്റെ മണ്ഡപത്തില്‍ കിനാവിന്റെ കിങ്ങിണി കെട്ടി ഒരു കൊച്ചു നൃത്തം ചെയ്താല്‍ അത് മാത്രം പോരും തോഴീ ഒരു കൊച്ചു നൃത്തം ചെയ്താല്‍ അത് മാത്രം പോരും തോഴീ (കരളിന്റെ)
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 4 года назад
ആഹാ... 💜
@ayshuzworld123
@ayshuzworld123 4 года назад
Baharon phool barsavo mera mehabob aaya he. ഈ സോങ് നിങ്ങളുടെ ശബ്ദത്തിൽ കേൾക്കണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ട് plz ഒന്ന് പാടുമോ. My fvrt song
@ayshuzworld123
@ayshuzworld123 4 года назад
Plz reply
@RaazaandBeegum
@RaazaandBeegum 4 года назад
Ss dear wll try💕💕❤️💐👍😊
@ayshuzworld123
@ayshuzworld123 4 года назад
@@RaazaandBeegum കാത്തിരിക്കുന്നു
@murshidchulliyood7812
@murshidchulliyood7812 4 года назад
ഗസലിന്റെ പെരുമ 💓
@ansafnadeera9381
@ansafnadeera9381 4 года назад
👏👏👏
@alifkn1745
@alifkn1745 4 года назад
Ijjaathy feel❤️
@nidheeshkrishnan3232
@nidheeshkrishnan3232 4 года назад
❤️❤️❤️
@navasmon4943
@navasmon4943 4 года назад
👌👌👌👍👍
@sajinasajina6089
@sajinasajina6089 4 года назад
💞💞👌👌👌👏
@sanujn3697
@sanujn3697 4 года назад
👌👍
@shuhailev5995
@shuhailev5995 4 года назад
@aneesc6783
@aneesc6783 4 года назад
🔥🔥🔥😍😍
@coolbecool4311
@coolbecool4311 4 года назад
Imthiyas razak lub u
@muhsinamk843
@muhsinamk843 4 года назад
💞💞💞💞
@aljazaperfumes1662
@aljazaperfumes1662 4 года назад
😍😍
@hari3153
@hari3153 4 года назад
❣️❣️❣️❣️❣️❣️
@unaisthekkadeath1595
@unaisthekkadeath1595 4 года назад
🌼🌼🌼🌼🌼🌼
@suhaibkdly3636
@suhaibkdly3636 4 года назад
😍😍😍😍😍👏👏👏🎤💯💯💯💯💯💯
@___jinnn9347
@___jinnn9347 4 года назад
Kurachu dooram kooduthal aayathondaa illenkil Namma ethiyene😜😜😜
@riyasriyas3526
@riyasriyas3526 4 года назад
Hai
@joelmartin5739
@joelmartin5739 4 года назад
😘😘😘😘😘😘😘
@ayyoobp1086
@ayyoobp1086 4 года назад
Babukka....😘😘😘😘
@52745666
@52745666 4 года назад
Hi
@BayanaBOMS
@BayanaBOMS 4 года назад
Song superrrraaa.... Pinne ee video kanunnor oru help cheyyuo...Please
@paulvarghese3937
@paulvarghese3937 4 года назад
ഒന്നും പറയാനില്ല...
@walkwithkukku9872
@walkwithkukku9872 4 года назад
super
@alavikuttyk2524
@alavikuttyk2524 4 года назад
മനോഹരം..
@jafarkt2801
@jafarkt2801 4 года назад
Adipoli
@shiyassha2450
@shiyassha2450 4 года назад
😘😘😘
@RaazaandBeegum
@RaazaandBeegum 4 года назад
shiyas sha Congrats for first comment 💕❤️
@azharudeensalim
@azharudeensalim 4 года назад
❤️
@mohammedrashid3751
@mohammedrashid3751 4 года назад
Nice
@mohammedrasheed3545
@mohammedrasheed3545 4 года назад
എല്ലാം സഹിക്കാം... പാട്ടുകൾ കിടയിൽ നിങ്ങളുടെ മുഖതൊട്ടുള്ള നോട്ടം.. അസഹനീയമനു... നിങ്ങളിലെ praണയം... ഇപ്പോഴും നുകര്ന്നു നിങ്ങൾ.... അഭിനന്ദനങ്ങൾ
@jamsheerpv6176
@jamsheerpv6176 4 года назад
💜💜💜
@jabirkottakkadan7107
@jabirkottakkadan7107 4 года назад
Pwoli
@foodxtechtravel1877
@foodxtechtravel1877 4 года назад
😍😍😍😍
@shihabudheenshihab990
@shihabudheenshihab990 4 года назад
Super
@sajnahaneefa186
@sajnahaneefa186 4 года назад
♥️♥️
@Riyas1713
@Riyas1713 4 года назад
👌👌👌👌👌
@fthymasafna6852
@fthymasafna6852 4 года назад
❤❤
Далее
Распаковка Monster High Potions #monsterhigh
01:00
O’zim bilib ketvotudima😅
01:00
Просмотров 919 тыс.
Ilayillenkil - Raaza & Beegum - Ahmed Mueenudheen
6:07
Распаковка Monster High Potions #monsterhigh
01:00